നിങ്ങളുടെ video അവദാനം എല്ലാവരും സതോഷത്തോടെ കഴിക്കുന്ന ഭാഗം മാത്രം ആണ് ഞാൻ കാണുന്നത്. അത് കാണുമ്പോൾ എത്ര സന്തോഷം ആണ് തോന്നുന്നത്. പറഞ്ഞരിക്കാൻ പറ്റാത്തത്ര സതോഷം ആണ് തോനുന്നത്, പ്രതേകിച്ചു ആ കുട്ടികൾ 🤩🤩🤩🤩🤩🤩
Cooking ലൂടആദ്യം അത്ഭുതം തോന്നി പിന്നീട് വളരെ വൃത്തിയോടെ പാചകം ചെയ്യുന്നത് കണ്ടു നാവിൽ വെള്ളമൂറി പിന്നീട് അത് ആരാധനയായി മാറ്റിയ ഒരേയൊരു വ്യക്തി ഫിറോസ് ഇക്ക❤️❤️❤️❤️
13:35 നമ്മുടെ പാലക്കാടിന്റെ ദേശീയസംഗീതമായ മയിലിന്റെ കരച്ചിൽ കേട്ടില്ലേ എല്ലാവരും 😍.. എന്നാലും ഇക്കാ നിങ്ങളെവിടുന്നാ കരിമീൻ വാങ്ങിയത്.. ? ഇവിടെ ഒറ്റപ്പാലത്ത് കിട്ടൂല 😢😢.. എനിക്ക് നല്ല ഇഷ്ടാ കരിമീൻ.
Uyyyyoooo.. ഞാൻ bore അടിച്ചു ഇരുന്നപ്പോ ഇക്കേടെ പെപ്പർ ചിക്കൻ kaanuaarnnu.. അന്നേരം notification നോക്കിപ്പോ ദേ അടുത്ത വീഡിയോ 😍😍😘😘.. night food കഴിക്കുന്നത് ഇക്കേടെ വീഡിയോസ് കണ്ടിട്ട് ആ (and village cooking channelum കാണും)
അവതരണം ഒരു രക്ഷയും ഇല്ല...അടിപൊളി....മറ്റു മിക്കവാറും ചാനലുകളിലും ഓവർ ആക്ടിങ് ആണ്...ഇത് സാധരണക്കാരനായി വെറുപ്പിക്കാതെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ചെയ്യുന്നു...ചേട്ടൻ സൂപ്പർ ആണ്...
ഫിറോസ്ഭായി താങ്കൾ നല്ല പാചകക്കാരനായി അറിയപ്പെട്ടു.. very good നല്ല നാടൻ ഭക്ഷണങ്ങൾ ഉണ്ടാകുന്ന വിഡിയോസുകൾ ഒരു കാര്യം പറഞ്ഞാൽ കൊള്ളാം എന്നത് കൊണ്ട് പറയുകയാണ്.. കയ്യിൽ ക്‌ളൗസ് തലയിൽ ഒരു തൊപ്പിയോ.. കവറോ നന്നായിരിക്കും നമ്മൾ പാകം ചെയ്യുന്ന ഭക്ഷ്ണം നല്ല വൃത്തിയിൽ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വൃത്തിയിൽ ചെയ്യാൻ ഒരു പ്രോത്സാഹനം ആകും
ഫിറോസ് bay ഇങ്ങളുടെ പരിപാടികൾ ഒരുപാട് ഇഷ്ടമാണ്.പൊളി സംഭവം ആണ്.പൊരിക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാനും test കൂടാനും കുറച്ച് കറിവേപ്പില ആദ്യം ഇടുന്നത് നല്ലതാണ്. വീട്ടിൽ അമ്മയൊക്കെ ചെയ്യുന്നത് കാണാം.
@@MRarbyRashid Subscribe ആണ് വേണ്ടതെങ്കിൽ ഓടി വാ എല്ലാരുടെയും ഞാൻ ചെയ്യാം (Commentഉം ഇടാം )❤ ചാനൽ Subscribe ചെയ്യണമെങ്കിൽ എന്റെ ചാനൽ Subscribe ചെയ്ത (പറ്റിക്കാൻ നേക്കണ്ടാ 😊) ഈ COMMENTന് Replay ഇട്... എന്ന് സ്വന്തം # കട്ട സപ്പോർട്ടർ💝❤❤
ഒട്ടും മടുപ്പ് തോന്നാതെ ലാസ്റ്റ് വരെ കണ്ടു ഇരിക്കാൻ തോന്നുന്ന ഒരു ചാനൽ ആണ് ഇതു 👍👍👍👍
Tq Bro....
സത്യം
Yes
😢❤😅1 pes tharumo
sceneBro
ആ കുഞ്ഞുങ്ങൾ കഴിക്കുന്ന കാണുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു. ഫിറോസ് ഇക്ക 😍😍😍😍
Tq bro ......
💯
അതെ ആ മനസിനാണ് നമ്മൾ ഏറ്റവും കൂടുതൽ പ്രസക്തി നൽകേണ്ടത്
ഫിറോസിക്ക നിങ്ങൾ പൊളിയാ
@@condasacondasa2942 അദ്ദേഹത്തിന് വരുമാനവും നന്നായി ഉണ്ടല്ലോ. ഇതിലും കൂടുതൽ ചെയ്യാം ഇനിയും കൂടുതലായി ചെയ്യാൻ കഴിയട്ടെ
ഇങ്ങേരുടെ sound കേൾക്കുമ്പോൾ തന്നെ വിശക്കാൻ തുടങ്ങും 😍😍😍
Correct
Satyam 😁😁😁😁
😄😄
Sathyam..........
😁👍
ഭക്ഷണത്തെ ഒരുപാട് ബഹുമാനിക്കുന്ന ഒരാളാണ് ഞാൻ. അത് നേരത്തിനു തരുന്ന ഈശ്വരനോട് നന്ദി പറഞ്ഞു വേണം കഴിക്കാൻ.. ഫിറോസ്‌ക്ക ബിസ്മി ചൊല്ലുന്നത് കണ്ടു. 🙏🙏🙏
ua-cam.com/video/inoDgjh4j3w/v-deo.html
🤣🤣🤣
Palakkad to pathanamthitta vlog
ബിസ്മി ചൊല്ലിയില്ലെങ്കിൽ ചോറ് തൊണ്ടയിൽ കുടുങ്ങുമാരിക്കും. ഒന്ന് പോണം ഹേ
@@סמאל bismi chollathe bakshanam kazhikkan padilla
@@noufiyaap6014 ennu aru paranju. Oru copy paste bookum ath undakiya arabiyumo. Onnu ponam he. Oru koppile bismi
അസിസ്റ്റന്റിനെ ആവശ്യമുണ്ടോ 🙆😂😂😂 കൊതി ആയിട്ടാണ്🤷😂😂😂😍😍😍😍
hahahaa....
Application formunde ayaku palakad district ulavarak munganana undo
😄😄😄😄
🤣🤣🤣🤣
ua-cam.com/video/3bvU6YjyIW0/v-deo.html
ഒടുവിൽ എല്ലാരും കൂടിയിരുന്നു ആസ്വദിച്ച് കഴിക്കുന്നത് കാണാൻ അവസാനം വരെ ഞാൻ കാത്തിരിക്കാറുണ്ട്..! കലക്കൻ
tq so much bro.....
@@VillageFoodChannelOfficial hoi
@@anonymous6626@
correct
*ഇതുവരെ കരിമീൻപൊള്ളിച്ചത് കഴിക്കാത്തവർ like അടിച്ചു പ്പോ..*
mmm
ഇതൊക്കെയാണ് കസിക്കേണ്ടത്....
@@mohamedfarhanpanankavil1043 കഴിക്കേണ്ടത്
Njan orupadu kazhichittund
Karimeen engane thannalum thinnnunna njan....adipoli taste aan bro miss cheiyalle eppazhelum taste cheiyanam
മറ്റുള്ളവരെ കൂടി കഴിപ്പിക്കാനുള്ള ആ മനസ്സ് 💞💯
*മീൻ കറിയേക്കാൾ വറുത്തത് ഇഷ്ടമുള്ളവർ ഇവിടെ ലൈക്*
tq....
Alla pine
@@vishnumanoj6115 ✌️
😋😋
ഒത്തിരി മീൻ വറുത്ത റെസിപ്പികൾ എന്റെ വിഭവങ്ങളിലും ഉണ്ട്...
ലക്ഷ്മണൻ ഫാൻസ് അടിച്ചു പൊളിക്ക് 😘💪♥
mmm
Lakshmanaa
ഇന്നെതെ like നമ്മുടെ മഞ്ഞപ്പട ക്ക്
ആയ്യിരിkattee
👇
mmm
Super.. Ente chanel onnu support cheyyanee.. Ellarum
Aayikkote bolo kerala blaster kiiiii jayyyyy
Channel sub
മഞ്ഞതീട്ടം പട
bro I am from Tamil Nadu after cooking u asking to people that how is it is really i liked that good heart, and hatts off bro
Oi tarde tudo bom
Chal be chuitye
ayinu
ഫിറോസ് ഇക്കയുടെ ഫുഡ് കഴിക്കാൻ ആഗ്രിഹിക്കുന്നവർ ഇവിടെ ലൈക്ക്😍😍
mmmm
Aagrahamund
Haa
🥰✋️👌
മീൻ പൊരിച്ച എണ്ണയിൽ ചോറിട്ടു തിന്നവരുണ്ടോ 😋
hahahaa,....
Unakka meen poricha chatti yil choru ittu kazhikyarundu
Illa🤮🤮
🤤😃
Onde
ഒന്നും ഉണ്ടാക്കിനോക്കില്ല എന്നാലും വീഡിയോ ഫുൾ കാണും...... എന്നെ പോലെ എത്ര പേർ ഉണ്ട്?????
എന്റെ റെസിപ്പികൾ കൂടെ കാണാമോ...
tq broi.....
Hai ennal Ente cooking video's Konamoo
Njan
Njan
നിങ്ങളുടെ video അവദാനം എല്ലാവരും സതോഷത്തോടെ കഴിക്കുന്ന ഭാഗം മാത്രം ആണ് ഞാൻ കാണുന്നത്. അത് കാണുമ്പോൾ എത്ര സന്തോഷം ആണ് തോന്നുന്നത്. പറഞ്ഞരിക്കാൻ പറ്റാത്തത്ര സതോഷം ആണ് തോനുന്നത്, പ്രതേകിച്ചു ആ കുട്ടികൾ 🤩🤩🤩🤩🤩🤩
വായിൽ titanic ഓടിച്ചവർ like 👍
hahaha... tq....
ഫിറോസ് ഭായ് അടിപൊളി
😃
@@VillageFoodChannelOfficial ❣️😘
@@MRarbyRashid 👍
ഇത് കണ്ട് വായിലൂടെ കപ്പലോടിയവർ ആരൊക്കെ നാണിക്കാതെ നീല നിറം പൂശിക്കോ
hahaha...
ഞാൻ ഇന്നു കരിമീൻ വാങ്ങി എന്തു ചെയ്യും എന്ന് ചിന്തിക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്
Ok
പൊളിച്ചു.....
🔵 ithrayam pooshiyal mathiyo bro 😂
എന്റെ veedu കായലിന്റെ തീരത്താണ്. മിക്കവാറും ദിവസം ഇവനാണ് സ്പെഷ്യൽ
ഭാഗ്യവാൻ
ഭാഗ്യവാൻ
😯
O
ഭാഗ്യവാൻ
4yrs kazhinj onnude kanunnavar ivide common... ❤❤❤
Yes
ഞാൻ ഇതു ഒന്നും ഉണ്ടാക്കർ ഇല്ലെങ്കിലും എല്ലാം വിഡിയോസ് കാണാറുണ് ഇത് ഉണ്ടാക്കുന്നത് കാണാൻ തന്നെ ഭയങ്കര ഭംഗിയാ ആതാണ് ഈ ചനലിന്റെ വിജയം
tq bro....
Ad shariyaato
വായിൽ കപ്പൽ ഓടിക്കാൻ വെള്ളം
Kandit thanne vaayil velllam varunnu...🤤🤤
Chettan powlii aanu tto
tq sis....
അതുല്ലേയ്
എല്ലാവരും പങ്കിട്ടു കൊണ്ട് ആസ്വദിച്ച് കഴിക്കുന്ന രംഗം മനോഹരമായ ഒരു കാഴ്ച തന്നെ
Cooking ലൂടആദ്യം അത്ഭുതം തോന്നി പിന്നീട് വളരെ വൃത്തിയോടെ പാചകം ചെയ്യുന്നത് കണ്ടു നാവിൽ വെള്ളമൂറി പിന്നീട് അത് ആരാധനയായി മാറ്റിയ ഒരേയൊരു വ്യക്തി ഫിറോസ് ഇക്ക❤️❤️❤️❤️
ഞങ്ങൾ ആലപ്പുഴക്കാരുടെ സ്വന്തം അഹങ്കാരം കരിമീൻ 😍😍😍
hahahahaa...
കൊല്ലം കാരുടെയും
Alappel evda
@@ABHISHEKABHI-bx5il edathua
*Any village cooking channel fans here*
👇
Plz suppprt
ua-cam.com/video/8kLJvH1ge5c/v-deo.html
Barani sakthi yes
I will join. . Please visit my channel and subscribe
Hi Shameena, can you please visit my channel also and subscribe
@@foodiemanappusuresh36 ഞാന്‍ subscribe ചെയ്തിട്ടുണ്ട്. തിരിച്ചും ചെയ്യണേ...! Thanks bro...!
Karimeen pollichathu ishtamulavar onnu like adiche 😍
നാവിൽ വെള്ളം ഉറിയവർ like adi
"കുറച്ചു ചെറിയ ഉള്ളി ഇട്ട് കൊടുക്കാം..." എന്നിട്ടു ഒരു വലിയ തളിക നിറയെ ചെറിയ ഉള്ളി... അത് നന്നാക്കി എടുക്കാൻ തന്നെ ഒരു ദിവസം വേണം... 😇😇😇
😀😀
പ്രവാസി 😄
mmmm
ഇതുതന്നെയാ ഞാനും ഓർത്തത്
Sathyam.. Njanum manasil karuthi.. Ithano kurachu cheriya ulli ennu🤣😂🤣😂 Firoz Ikka ishtam
ഇതൊക്കെ കഴിക്കാൻ ആഗ്രഹമുള്ളവർ എവിടെ? (തെളിവിനായി ലൈക് അടിച്ചോ )
hahahaa.....
Mm
இந்த Channel ன் தமிழ் Fans Like செய்யவும்.
👌👌👌
எந்த ஊரப்பா..
@@baranisakthii Chennai
கன்னியாகுமரி
@@rajas2774 super ,my native place kanyakumari, i am working in chennai.
2024 Lil kaanunnavarundo enne pole 😂
Ind bayyii😂
Illa
2024 il കണ്ട ഇപ്പൊ എന്താ കുഴപ്പം 🤣🤣🤣🤣
👍👍
Mm
Firoz kka karimeen polichathu super... 👍👍👍👍👍👍
tq sis...
Karimeen forever ! Tried this on a houseboat once - utterly fantastic fish !
yes bro...
Kareemen polllichadd ishttamullavar like adi
tq sis
ഇഷ്ട്ടാണടാ
I love this fish😋❤
Thanks for the recipe😊
വിഡിയോ കാണുന്നതിനോടൊപ്പം കമന്റ് ബോക്സ് വായിക്കുന്നവർ ഒന്ന് ലൈക് അടിക്കണേ
mmm.. tq...
Chethiyan karimeen edukkunnath allenkil kallelittuthechu kazhukanam ennale athinde ulumb pokuu
Anoop Anoop ente chanal S choice onnu subscribe chayamo
വാഴയിലയിൽ പൊള്ളിച്ച fish കണ്ടുനോക്കു ua-cam.com/video/7cvHRqSGlZE/v-deo.html plz subscribe....
Comment box vayikkathavar like adichal kuyyappamundo??
13:35 നമ്മുടെ പാലക്കാടിന്റെ ദേശീയസംഗീതമായ മയിലിന്റെ കരച്ചിൽ കേട്ടില്ലേ എല്ലാവരും 😍..
എന്നാലും ഇക്കാ നിങ്ങളെവിടുന്നാ കരിമീൻ വാങ്ങിയത്.. ? ഇവിടെ ഒറ്റപ്പാലത്ത് കിട്ടൂല 😢😢.. എനിക്ക് നല്ല ഇഷ്ടാ കരിമീൻ.
ithu kumarakathu ninnum vaangichatha bro
Uyyyyoooo.. ഞാൻ bore അടിച്ചു ഇരുന്നപ്പോ ഇക്കേടെ പെപ്പർ ചിക്കൻ kaanuaarnnu.. അന്നേരം notification നോക്കിപ്പോ ദേ അടുത്ത വീഡിയോ 😍😍😘😘.. night food കഴിക്കുന്നത് ഇക്കേടെ വീഡിയോസ് കണ്ടിട്ട് ആ
(and village cooking channelum കാണും)
tq sis......
Fishinu meetmasalayoo....😊😊😊💥💥👍👍poli
അവതരണം ഒരു രക്ഷയും ഇല്ല...അടിപൊളി....മറ്റു മിക്കവാറും ചാനലുകളിലും ഓവർ ആക്ടിങ് ആണ്...ഇത് സാധരണക്കാരനായി വെറുപ്പിക്കാതെ എല്ലാവർക്കും ഇഷ്ട്ടപ്പെടുന്ന രീതിയിൽ ചെയ്യുന്നു...ചേട്ടൻ സൂപ്പർ ആണ്...
tq so much....
ഇക്കാ ഞാൻ ഇതുവരെയും കഴിച്ചിട്ടില്ല കരിമീൻ ഇതൊക്കെ കാണുമ്പോ എങ്ങനാ കഴിക്കാതിരിക്കുന്നെ കണ്ടപ്പഴേ നാവിൽ കൊതിയൂറി 😍😍😍😍😍
hahaha.. tq bro
Sooo tempting love from tamilnadu 😍
Tq bro ......
എല്ലാവർക്കും പങ്ക് വച്ച് കഴിക്കുന്നത് കാണുമ്പൊ തന്നെ മനസ്സ് നിറഞ്ഞു.. Supr ❤🎉
ബാക്ക്ഗ്രൗണ്ടിൽ വന്ന 'മന്ദാരം മലർമഴ ചൊരിയും പാവനാമം മലയിൽ' ഹാ
എന്റെ നാട് പാലക്കാട്😍😍😍😍😍😍
mmm...Tq bro.....
@@VillageFoodChannelOfficial firozkka njan akathetharayil aanu
Orikkal kaananam
ഇ പാട്ട് അന്വേഷിച്ചു നടക്കായിരുന്നു
@@surajt.k9523 👍👍
Awesome.. This is the first time I got to know how Karimeen pollichathu is made.. Very impressive!!! 👏👏👏👏👏
Hostel fud kazhikkumbol iddehathinte videos kandu kond kazhikkum. Oru sugam
Kaanumbo thanne kazhikyan kothi aagunnu. Super. Thanks for sharing. God bless your effort
നിങ്ങൾ ഒരുമിച്ച് കഴിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു
Cook അടി poli
Tq bro.......
ഫിറോസ് ka ന്റെ വീഡിയോ യെ വ്യത്യസ്തമാകുന്നത് സിംപിൾ ആയ ഒരു കാര്യം ആണ് ലാസ്റ്റ് ഉള്ള ആ കഴിപ്പ് 😁
Today I tried this recipe and it came very delicious , yummy 😋 🤤
thank u firozka...🤗
Hmm Jhbçlh to m
P be fvbm @
Malayalam
വീഡിയോ അവസാനം മയിൽ കരയുന്നു😍മന്ദാരം മലർമഴ അയ്യപ്പഭക്തി ഗാനം കേൾക്കുന്നു
hahahaha Tq bro..........
😃😃
Prajith Vk Chundu hai friend.Ente chanal subscribe chayamo
Chanalinte name S choice ennanu
അഹ അന്ധസ്
ഫിറോസ്‌ക ഇഷ്ടം
നിങ്ങൾ ഉണ്ടാകുന്ന ഫുഡും
😍😍😍🤩
Tq Bro....
കരിമീൻ പൊള്ളിച്ചത് സൂപ്പറായിട്ടുണ്ട് അടിപൊളി..........
Tq bro.......
ഞാൻ ഇത് ഉണ്ടാക്കി വളരെ ടേസ്റ്റായിരുന്നു, ചോറ് കഴിക്കാത്ത എൻ്റെ മകൾ മീൻ പൊള്ളിച്ചത് കൂട്ടി 10 മിനിറ്റ് കൊണ്ട് തനിയെ ചോറുണ്ടു thank u
Thumbnailil Lakshmanane kand odivannavar like here
👇
hahaha
ath lakshmanan allalo
അത് രതീഷല്ലെ ???
WR3D MOD BY SMP apo lakshmanane areela leee😌😜
Lakshmananananananana v
ഫിറോസ്ഭായി താങ്കൾ നല്ല പാചകക്കാരനായി അറിയപ്പെട്ടു.. very good നല്ല നാടൻ ഭക്ഷണങ്ങൾ ഉണ്ടാകുന്ന വിഡിയോസുകൾ
ഒരു കാര്യം പറഞ്ഞാൽ കൊള്ളാം എന്നത് കൊണ്ട് പറയുകയാണ്.. കയ്യിൽ ക്‌ളൗസ് തലയിൽ ഒരു തൊപ്പിയോ.. കവറോ നന്നായിരിക്കും നമ്മൾ പാകം ചെയ്യുന്ന ഭക്ഷ്ണം നല്ല വൃത്തിയിൽ ചെയ്യുമ്പോൾ അത് മറ്റുള്ളവർക്ക് വൃത്തിയിൽ ചെയ്യാൻ ഒരു പ്രോത്സാഹനം ആകും
tq so much....
First Comment First View First Like അത് എനിക്ക് വേണം നിങ്ങൾ എനിക്ക് അത് തരണം ഞാൻ അതിങ്ങ് എടുക്കാ 😂😋😋
Tq Bro....
Ha ha
ഫിറോസ് bay ഇങ്ങളുടെ പരിപാടികൾ ഒരുപാട് ഇഷ്ടമാണ്.പൊളി സംഭവം ആണ്.പൊരിക്കുമ്പോൾ അടിയിൽ പിടിക്കാതിരിക്കാനും test കൂടാനും കുറച്ച് കറിവേപ്പില ആദ്യം ഇടുന്നത് നല്ലതാണ്. വീട്ടിൽ അമ്മയൊക്കെ ചെയ്യുന്നത് കാണാം.
ചെറിയ കുട്ടികൾ കഴിക്കുന്നത് കാണുമ്പോൾ എന്തോ ഒരു സന്തോഷം 💕
சூப்பர் ..I'm yours fan 100 likes👍
Tq bro.......
Daily ikkante program kaanunnavar ivide like
ഹായ് കരി മീൻ പൊള്ളിച്ചത് കണ്ടിട്ട് കൊതിയാവുന്നു അപ്പോൾ കഷിക്കാനും നല്ല ടെസ്റ്റ് കാണും ഞാനും ഉണ്ടാക്കും 👍👍👌😋
All India lakshmanan fans association..... Lakshmanan uyirr💥💥
mmmm
👌👌👌👌😜
Super👌.. പണ്ട് ഞാൻ ഒരു കല്യാണത്തിന് കഴിച്ചിട്ടുണ്ട് ഈ item പിന്നെ കാണുന്നത് ഇപ്പോ..😋...പാലക്കാടൻ background score പൊളി
mm.. Tq Bro...
Karimeen ishtam ullavar like adi👍👇
Ente channel ounnu subscribe chayoo please
ua-cam.com/video/rj8PqwHU9Ok/v-deo.html
Tq Bro....
നല്ല വോയിസ് വ്യക്തമായിട്ട് പറയുന്നു പാചകമോ ഗംഭീരം പൊളിച്ചൂട്ടോ ഇക്കാ 👍👍👍👍👍👍
മത്തി ഇഷ്ട്ടമുള്ളവർ ഇവിടെ like അടിച്ചോ
mmm
Ente channel ounnu subscribe chayoo Chattanooga please
@@MRarbyRashid Subscribe ആണ് വേണ്ടതെങ്കിൽ ഓടി വാ എല്ലാരുടെയും ഞാൻ ചെയ്യാം (Commentഉം ഇടാം )❤ ചാനൽ Subscribe ചെയ്യണമെങ്കിൽ എന്റെ ചാനൽ Subscribe ചെയ്ത (പറ്റിക്കാൻ നേക്കണ്ടാ 😊) ഈ COMMENTന് Replay ഇട്...
എന്ന് സ്വന്തം # കട്ട സപ്പോർട്ടർ💝❤❤
Machammare ചാനൽ സബ്സ്ക്രൈബ് ചയ്യാമോ
@@CentralMediaForyou chayaloo
Ikka super aaayittund👍👍
നാവിൽ കൊതിയൂറും കരിമീൻ ഫ്രൈ 🤤🤤
Tq Bro....
The dish was super ultimate awesome.my family liked very much.👌👌👌
ഫിറോസിക്ക കപ്പ പുഴുങ്ങിയതും കുടി വേണമായിരുന്നു സൂപ്പറായിരിക്കും ഹായ് ,😋👌
കരിമീൻ പൊള്ളിച്ചത് കണ്ടിട്ട് കൊതി വന്നവർ ലൈക്ക് 😋😋
mmm
കരിമീൻ പൊള്ളിച്ചത്ഞാൻ കുറെ നാളായി കഴിക്കണം എന്ന് വിചാരിക്കുന്നു പക്ഷേ ഇതുവരെ നടന്നില്ല ഫിറോസ് ബായ് അടിപൊളിയായിട്ടുണ്ട്👌
Tq bro.......
Njan undakkiyitund.. Super
എറണാകുളം മുല്ലപ്പന്തലിൽ ഇതേ പോലെത്തന്നെയാണ് കരിമീൻ പൊള്ളിക്കുന്നത്.
അങ്ങനെ കരിമീനിനെ സ്നേഹിക്കാൻ ഒരു കാരണവും കൂടിയായി..
hahahahha tq....
Njn undaaakki😋😋😋 soopper test
*Karimeen ishtam ulle ethra per nde*
👇👍👍❣️❣️👌👌
mmm
Ente channel ounnu subscribe chayoo please
ua-cam.com/video/rj8PqwHU9Ok/v-deo.html
Love from erode "TAMILNADU"
Tq Bro......
Me too
*FIROOZ ka* ningale ore pwoliyanee....*😍😍😍😘
Tq Bro....
ഒരു രക്ഷ ഇല്ല kidu ആണ്....... വായിൽ വെള്ളം വന്നു ശരിക്കും..... 😘😘😍😋😋😋😋😋😋👏👍
ബാക്ക്ഗ്രൗണ്ടിൽ ഭക്തിഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ... ഹോ.. പറഞ്ഞറിയിക്കാൻ വയ്യ..
എന്നെപ്പോലെ ഗൃഹാതുരത്വം ഫീൽ ചെയ്തവർ like ചെയ്യൂ.. ❤
hahahaaha...Tq bro....
Oopp
Gold watch itt meen vettunna eeka vyakthi.......ikkaaaa ingalu pwoliyaanu
hahaha...Tq bro.....
ഹായ് സൂപ്പർ
നെയ്മീനായിരുന്നു നല്ലത്
m4tech 7കിലോ നെയ്മീൻ ഉണ്ടാക്കി
ഫിറോസിക്ക 25 കിലോ ഉണ്ടാക്കൂ
കുറച് like തരൂ
Wow lazim fish fry ....Khan same ko salam dil se....
Firoz ekkede area yayil ayirunnekil nalla adipoli food kazikkayirunnu🥰
hahaha.... tq sis
*വന്നല്ലോ വനമാല ഇന്ന്കരിമീൻ ആണല്ലേ പൊളിക്കും..👍👍👍👍*
Tq Bro....
Eating in company.
The truth spirit of a meal God bless you for ever
Njangal ithupole undakki nokki firoskka😍😍
Pwolii 👍👍
Firozikkaa.. Ingade viralukal nalla bangind kaanan kettoo.. Healthy and neat fingers 😍😍😊😊
tq so much sis....
എനിക്ക് ഫുഡ് ഉണ്ടാക്കാൻ നേക്കാൾ ഇക്കാനെ കാണുന്ന സന്തോഷം എനിക്ക് സംസാരം പറഞ്ഞത് ഇഷ്ടമാണ് ഞാൻ പാലക്കാട് അഹല്യ
പഠിച്ചേ
ok bro.. tq so much
Njan try cheythu ... My first attempt... 🥰So tasty . Thank you so much ikka for sharing this recipe...
ua-cam.com/video/inoDgjh4j3w/v-deo.html
🥰
Firoskka ningalekkaal chef vere evideyum illa
Njan food undaakan padichath firoska cheyyunath kanditt aann😊
Thanks firoska inniyum ningalude channel uyarnn varatte ❤
Kidilan climate 🔥🔥👌👌👌 ambalathile paatt🎼.... mayil🦚... aaaha😍👌
Tq bro..........
Reminds me of back home 😍❤️mouth watering!!!
ഇന്നത്തെ കുക്കിംഗ് ആയിരുന്നോ? പൊളിച്ചു. 👍🏻👌🏻
Tq Bro....
Superbbbbbb 👍🏽💐hats offf
Lv it💐💐💐
Kazhikkunnath kaananum abhiprayangal kelkanum kanunnavar 👍🏼
I think this dude is cooking for like for lot of his villagers...bro u got a generous heart, I like that
കരിമീൻ പൊളിച്ചത്👌👌👌 അടുത്തത് മുയൽ ബിരിയാണി
hahaha... sramikaam bro... tq
S
കരിമീൻ കഴിചുടുട് പേയന്ന് പിടിച് കേറ്റരു അടിപൊളി ഇടക്കിന്നേകി അപേ സൂപ്പർ 🤤🤤👌👌
തള്ളേ കലിപ്പ് 🤗😍 ലക്ഷ്മണൻ എത്തി 😘😁
hahahaa.....
@@VillageFoodChannelOfficial ikko😘😘