JUST TALK LIKE HINDI WALA വെറും 30 മിനിറ്റ് കൊണ്ട് ഹിന്ദിക്കാരെ പോലെ സംസാരിക്കു, 30 വർഷം വേണ്ട

Поділитися
Вставка
  • Опубліковано 26 сер 2024
  • പ്രിയപ്പെട്ട സാർ നിങ്ങൾ വർഷങ്ങളായി ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകനായിരിക്കാം ഗ്രാമറിന്റെ എല്ലാ വശങ്ങളും നിങ്ങളെ പഠിച്ചിട്ടുണ്ടായിരിക്കാം പക്ഷേ എന്നിട്ടും ഹിന്ദിക്കാരായ ആളുകളോട് സംസാരിക്കുമ്പോൾ നിങ്ങൾക്ക് വളരെയധികം പ്രയാസങ്ങൾ അനുഭവപ്പെടുന്നുണ്ട് സംസാരിക്കാൻ കഴിയാറില്ല തട്ടിമുട്ടി ഒക്കെ ഒപ്പിക്കുകയുള്ളൂ എങ്കിൽ ഈ വീഡിയോ കാണൂ. തീർച്ചയായും നിങ്ങൾ സംസാരിച്ചിരിക്കുന്നു ഇനിമുതൽ ഭയമില്ലാതെ സംസാരിക്കുന്നു
    HONORABLE DEAR RESPECTED RESULTS MY HUMBLE REQUEST YOU JUST WATCH THIS VIDEO AND ROCK YOU WILL BE TALK ESSAY HINDI WALA YOU MAYBE TEACHING HINDI LAST 30 YEARS 25 YEARS 20 YEARS 15 YEARS EVEN THOUGH YOU CAN'T SPEAK HINDI DON'T WORRY ABOUT ITS NOW JUST WATCH THIS VIDEO AND THE ROCK YOU WILL BE SPEAK DEFINITELY YOU WILL BE SPEAK AS A HINDI WALA WITHIN 30 MINUTES AND WATCH

КОМЕНТАРІ • 48

  • @Yoga10166
    @Yoga10166 Рік тому +16

    10 വർഷം സർക്കാർ സ്കൂളിൽ പഠിച്ചിട്ടും ഹിന്ദി ഒട്ടും അറിയില്ലായിരുന്നു .ഒരു മാസം സാറിൻ്റെ വീഡിയോ കണ്ടപ്പോൾ ഹിന്ദി പറയാൻ മനസിലാക്കാൻ തുടങ്ങി.ഒരുപാട് നന്ദി.

  • @Registrationat
    @Registrationat 11 місяців тому +2

    ഡിഗ്രി വരെ ഹിന്ദി പഠിച്ചു എങ്കിലും സംസാരിക്കാൻ ഇപ്പോൾ സാറിന്റെ video ആണ് ഉപകാരപ്പെടുന്നത്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  11 місяців тому

      കേരളത്തിലെ ഹിന്ദി ഡിഗ്രിയുടെ സർട്ടിഫിക്കറ്റിന് വിലയുണ്ട് 2024 മുതല് ഹിന്ദി ഡിഗ്രി ഇല്ലാത്തവർക്ക് സ്കൂളിൽ പഠിപ്പിക്കാൻ അയോഗ്യതയുണ്ടാകും താങ്കൾക്ക് സുവർണ്ണകാലം ആണ് വരുന്നത് ടിടിസി ബിഎഡ് ഒക്കെ ഉണ്ടെങ്കിൽ നല്ല കാലമാണ് നിങ്ങൾക്ക് ഇനി സ്ഥിര നിയമനം കിട്ടും സർക്കാർ സ്കൂളുകളിൽ

  • @yehooda5840
    @yehooda5840 Рік тому +3

    ഹിന്ദി പഠിക്കേണ്ടത്തിന്റെ ആവശ്യം നന്നായി അനുഭവിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു ഹിന്ദി പഠിക്കേണ്ടത് തന്നെ ‼️‼️‼️

  • @achubeebi4939
    @achubeebi4939 Рік тому +3

    UA-cam l inn nhn Hindi easy aayi Padikaa ennullath adichu koduthu athil vannathil vechu ningalude class Eniku vallathe ishtapettu kurachu nokiyapppol thanne Eniku bhngiyaayi padikaan pattumenn thonni apologize thanne subscribe cheyyukayum cheythu 2 class nokiyapppol thanne Eniku manassilavugayum cheythu thanks

  • @balrajpt6431
    @balrajpt6431 8 місяців тому

    ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. Like ഉം.👍

  • @sabeerm6195
    @sabeerm6195 11 місяців тому +1

    സത്യം ഹിന്ദി ഭാഷയുടെ പ്രാധാന്യം അറിയണമെങ്കിൽ പ്രവാസി ആകണം, ഇപ്പോൾ ഹമാര അക്കാദമിയുടെ സാറിന്റെ സഹായത്താൽ സംസാരിച് തുടങ്ങി ❤️😍

  • @kpopstangirl2217
    @kpopstangirl2217 Рік тому +1

    ഇതതി ഭയങ്കരം... സാർ ലാ ജവാബ് 🙏
    ഇങ്ങനെ ഒരു സാധനം (trick )ഇതിലുണ്ടായിരുന്നോ എന്ന്‌ സത്യമായിട്ടും ചിന്തിച്ചു മനസ്സിൽ ഒരു ചിരിയൂറിയവർ ഒരു നൂറു പേരെങ്കിലും ഇല്ലേ???

  • @AladarbkCompany
    @AladarbkCompany 18 днів тому +1

    Super👌

  • @ambilinair5080
    @ambilinair5080 Рік тому +2

    useful video sir.Thanks🙏🙏🙏

  • @shaaji8227
    @shaaji8227 Рік тому +2

    Helo sir, why was class late? We were waiting for ur class. Could u please try. To upload classes very soon. All classes r very good

  • @wilsonthomas5654
    @wilsonthomas5654 7 місяців тому +1

    Valichu nidatha karyam para pottanakatha

  • @hariprasad4048
    @hariprasad4048 8 місяців тому +1

    👍👍👍👍👍

  • @sureshs107
    @sureshs107 Рік тому +1

    Very nice

  • @AladarbkCompany
    @AladarbkCompany 18 днів тому +1

    Phat jayega അങ്ങനെ പറഞ്ഞാൽ എന്താ അർത്ഥം?

  • @jabervision2127
    @jabervision2127 Рік тому +1

    അറബിയലും ആദിയം ഒന്ന് പിന്നെ ഇരുപത് (വാഹിദ് ഈശ്രീൻ ) ഇങ്ങനെ തെന്നെ അറബിയും ഹിന്ദിയും സാമിയ മുണ്ട്.....

  • @nijitham.s142
    @nijitham.s142 Рік тому +2

    🙏🙏🙏😊

  • @shiji.s2002
    @shiji.s2002 4 місяці тому +1

    Sr, ise sabith karo ennal mean enda😂

  • @binukumar846
    @binukumar846 Рік тому +1

    🙏🏻

  • @worldloverofpets3041
    @worldloverofpets3041 Рік тому +1

    👍👍👍👍

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +1

    🌹🌹❤❤

  • @arundev8938
    @arundev8938 9 місяців тому +2

    poyila വാക്കിനർദ്ദം

  • @sajikoorachund
    @sajikoorachund Рік тому +3

    താങ്കളുടെഹിന്ദി ക്ലാസുകൾവളരെ നല്ലതാണ് നന്നായിട്ട് പഠിപ്പിക്കുന്നുണ്ട് ഇതിന് ഇടയ്ക്ക് പറയുന്ന കാര്യങ്ങൾ ചിലരെ ഹർട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്.ആദിവാസികളെ പറ്റി താങ്കൾ എത്ര മോശമായിട്ടാണ് സംസാരിക്കുന്നത് എന്നൊന്ന് ആലോചിച്ചു നോക്കൂ.താങ്കൾ പറയുന്ന പല ഉദാഹരണങ്ങളിലുംതൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്നജനങ്ങളെയുംപ ഇടിച്ചു താഴ്ത്തി സംസാരിക്കുന്നതുംകണ്ടിട്ടുണ്ട്.ശ്രദ്ധിക്കുകയാണെങ്കിൽ കൊള്ളാം അല്ലെങ്കിൽ ഒരു അപകടംപതിയിരിക്കുന്നുണ്ട്

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +7

      ഞാൻ അധ്വാനിക്കുന്ന വിഭാഗത്തിൽ പെട്ടതാണ് ഞാൻ കുബേരനല്ല ഞാൻ ചെയ്തതുപോലെ 11വയസ്സ് മുതൽ 21 കൂലിപ്പണി, പിന്നീട് 12 വർഷം ഹോട്ടൽ പണി, വീണ്ടും 60 വയസ്സ് വരെ പലതരം ജോലികൾ, ഇപ്പോൾ നാലുവർഷം ആയിട്ട് ഹിന്ദി പഠിപ്പിക്കുന്നു, എനിക്കറിഞ്ഞുകൂടാ ഞാൻ എപ്പോഴാണ് ബൂർഷ്വാസി ആയതെന്ന് ഒരു കാര്യം കൂടി പറയട്ടെ ഞാൻ ഒരു മനുഷ്യനെയും നിന്ദിച്ചോ പുച്ഛിച്ചോ സംസാരിച്ചിട്ടില്ല സംസാരിക്കുകയുമില്ല ചില സന്ദർഭങ്ങൾ വ്യക്തമാക്കാൻ വേണ്ടി വിദ്യാഭ്യാസം ഇല്ലാത്തവരെ എന്നൊക്കെ പറഞ്ഞിട്ടുണ്ട് അത് ആരെയും ഈ കഴ്ത്താനോ കൊച്ചാക്കാനോ വേണ്ടിയല്ല വിദേശത്ത് പോയാൽ നമുക്ക് കേരളക്കാർക്ക് ഒരു നിലയും വിലയും ഇല്ല എന്ന് സമർപ്പിക്കാൻ വേണ്ടി പറഞ്ഞതാണ് ദയവായി അതിനെ വളച്ചൊടിക്കാതിരിക്കുക