Simple conversation practice in English // വരൂ ഈസിയായി ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.

Поділитися
Вставка
  • Опубліковано 10 вер 2024
  • Simple conversation practice in English // വരൂ ഈസിയായി ഇംഗ്ലീഷ് സംസാരിച്ചു പഠിക്കാം.
    Playlist for Grammar
    • Conversation practice ...
    Playlist for conversion practice
    • English Grammar
    #englishgrammar
    #spokenenglish
    #spokenenglish
    #conversationbetweentwofriendsinenglish
    #speakingpractice
    #milusvlog
    #MilusVlog

КОМЕНТАРІ • 200

  • @MilusVlog.
    @MilusVlog.  24 дні тому +24

    ഇതിൽ had better ഉപയോഗിച്ചുള്ള സെന്റെൻസിൽ ഞാൻ to ഉപയോഗിച്ചിട്ടുണ്ട്. അത് എനിക്ക് മാറിപ്പോയതാണ്. സോറി 🙏. Had better ഒരു പ്രയോഗമാണ് അത് കഴിഞ്ഞു ക്രിയയുടെ മുന്നിൽ to ഉപയോഗിക്കേണ്ട ആവശ്യമില്ല 👍

  • @SumiNimmy
    @SumiNimmy 19 днів тому +17

    എൻ്റെ ദൈവമേ ,
    നല്ല spoken class
    മോളുടെ പ്രായമുള്ള കുട്ടി എനിക്കും ഉണ്ട്.
    നിങ്ങൾക്ക ഇത് ചെയ്യാൻ തോന്നിപ്പിച്ചതിന് ദൈവത്തിന് നന്ദി
    അച്ഛനും മോളും നന്നായി ചെയ്തു.
    നല്ല soft character അച്ഛനും
    മിടുക്കി മോളും.
    ഒട്ടും ബോറടിക്കുന്നില്ല😊

    • @MilusVlog.
      @MilusVlog.  19 днів тому +1

      😘😘😘💥💥❤️❤️ Thank you Ma'am

  • @ponnuminnu9722
    @ponnuminnu9722 24 дні тому +16

    Super conversation.
    നല്ല അർവുള്ള കുട്ടികൾ സംസാരിക്കുന്നതിനാകൾ
    ഈ മോളുടെ സംസാരം എനിക്ക് ഇഷ്ടം ആയി.
    കാരണം എനിക്കും മോളുടെ സംശയം പോലെ
    സംശയം ഉണ്ട്. ഇതു പോലെ യുള്ള vedio വളരെ നല്ലതാണ്. Tankyou God BlessYou.

    • @MilusVlog.
      @MilusVlog.  24 дні тому

      😘😘🙏💞 Thank you so much 😘

  • @abdulkader-go2eq
    @abdulkader-go2eq 21 день тому +8

    കൊള്ളാം വളരെ താല്പര്യം തോന്നുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് 👍👍 thank u

    • @MilusVlog.
      @MilusVlog.  21 день тому

      @@abdulkader-go2eq Thank you 😍😘💞💞

  • @beenaprasad5919
    @beenaprasad5919 25 днів тому +11

    ഇതുപോലെ ഒരു ടീച്ചിങ് ആദ്യം ആയിട്ടാണ് യൂട്യൂബിൽ കാണുന്നത്. ഏറ്റവും ഈസി ആയ്ട്ട് പഠിക്കാനുള്ള നല്ലൊരു ഐഡിയ. അച്ഛന്റെയും മോളുടെയും. കോൺവർസേഷൻ..ഇനിയും നിങ്ങളുടെ രണ്ടുപേരുടെയും ഫ്രീ ടൈം ഇൽ ഇടുപോലെ വീഡിയോസ് ഇടണം.. കാലാവസ്‌റ്റയെ കുറിച്ചും, ഹോളിഡേ യെ കുറിച്ചും, ഷോപ്പിംഗ് നെ കുറിച്ചും, പാർട്ടി ക് പോകുന്നതിനെ കുറിച്ചും ഒക്കെ അയിട്ട് സപ്പറേറ്റ് വീഡിയോസ് ഒക്കെ ആയ്ട്ട് 👏👏👏👏😍. താങ്ക്സ്. Beenakrishnan from UK ❤

    • @MilusVlog.
      @MilusVlog.  25 днів тому

      തീർച്ചയായും 👍👍. Thank you so much your valuable support 🙏😘

    • @beenaprasad5919
      @beenaprasad5919 25 днів тому +1

      @@MilusVlog. You are welcome 😍❤️

    • @nabuami6485
      @nabuami6485 25 днів тому

      ua-cam.com/video/zvyClQKY-fA/v-deo.htmlsi=GVOIU0vuzflUGlD8

  • @sunijohny9971
    @sunijohny9971 22 дні тому +3

    Supper class nannayi english padikkan help full vedio 🙏

    • @MilusVlog.
      @MilusVlog.  22 дні тому

      💞💞💞😘 Thank you so much

  • @JayaPrakash-nk9qh
    @JayaPrakash-nk9qh Місяць тому +5

    Your teaching plan is very good

    • @nabuami6485
      @nabuami6485 25 днів тому

      ua-cam.com/video/zvyClQKY-fA/v-deo.htmlsi=GVOIU0vuzflUGlD8

  • @user-pp5oy2ul7t
    @user-pp5oy2ul7t 24 дні тому +3

    സൂപ്പർ ടീച്ചിങ്. Thanks for you both dears❤️

  • @radhareghu9347
    @radhareghu9347 Місяць тому +12

    Very good vedio for bigginers, thank you 👍good father good daughter ❤️❤️

    • @MilusVlog.
      @MilusVlog.  25 днів тому

      😘💞💞👍

    • @nabuami6485
      @nabuami6485 25 днів тому

      ua-cam.com/video/zvyClQKY-fA/v-deo.htmlsi=GVOIU0vuzflUGlD8

  • @Emilbaby9647
    @Emilbaby9647 Місяць тому +3

    Superb class .. I would like to speak English . I am sure , this conversation will help me

  • @smithashiju5517
    @smithashiju5517 19 днів тому +5

    Nice conversation

    • @MilusVlog.
      @MilusVlog.  19 днів тому

      😘😘💞💞 Thank you

  • @prabhakc-wu7un
    @prabhakc-wu7un 14 днів тому +1

    Ifeal the originally, conversation,boath father and daughter thankyou very much

    • @MilusVlog.
      @MilusVlog.  13 днів тому

      Welcome 🙏😘👍. And thank you for your valuable comment 👍

  • @MalusheNSMN-Iv7pp
    @MalusheNSMN-Iv7pp 15 днів тому +3

    Good conversation ❤

  • @smajeshmohan
    @smajeshmohan 17 днів тому +2

    Very useful and interesting video 👍

    • @MilusVlog.
      @MilusVlog.  16 днів тому

      Thank you so much sir 💞😘😘

  • @ambikap4661
    @ambikap4661 29 днів тому +5

    First time watched.. Good channel

    • @MilusVlog.
      @MilusVlog.  26 днів тому

      @@ambikap4661 thank you 😘💞🙏

  • @girijasreedharan3951
    @girijasreedharan3951 28 днів тому +2

    This very well class and very useful thank you. Sir

  • @thilakambhat2630
    @thilakambhat2630 28 днів тому +6

    Nalla rasamund padikkyan. Orikke padichaal pinne orikkalum marakkilla. Very useful .may God bless you both. 😍

  • @SherlyBenson
    @SherlyBenson 22 дні тому +2

    This class is very benefits. Si thank you ery much both of you

    • @MilusVlog.
      @MilusVlog.  22 дні тому

      💞😍😍😍👍 Thank you too

    • @Jesumary2024
      @Jesumary2024 17 днів тому +1

      beneficial എന്നാണ്

    • @gaya3431
      @gaya3431 8 днів тому

      Good moolu

  • @ajeenamanaf3743
    @ajeenamanaf3743 6 днів тому +1

    Great job ....

    • @MilusVlog.
      @MilusVlog.  6 днів тому

      👍👍💞💞 Thank you

  • @ajithak2232
    @ajithak2232 23 дні тому +1

    Excellent class , Super pappayum molum, very usefull class, Thanku verymuch

    • @MilusVlog.
      @MilusVlog.  23 дні тому

      Thank you so much for support 💞😘😘👍😍

  • @veronicavarkey835
    @veronicavarkey835 3 дні тому +1

    👌🏻😊 class

  • @seenapushparaj6243
    @seenapushparaj6243 Місяць тому +3

    Thank you sir🙏🙏

  • @nycilah7050
    @nycilah7050 16 днів тому +1

    Good Thank you 👍

  • @shainyroy6027
    @shainyroy6027 23 дні тому +1

    സൂപ്പർ മോളു സൂപ്പർ കേട്ടിരിക്കാൻ തോന്നും❤❤❤❤

    • @MilusVlog.
      @MilusVlog.  23 дні тому

      😘😘💞💞😍 Thank you

  • @preethaknair7653
    @preethaknair7653 Місяць тому +9

    Hi milukkutty പനി മാറിയോ? മിലുക്കുട്ടിയും പഠിച്ചു ഞാനും പഠിച്ചു. 👍🏻👍🏻

    • @MilusVlog.
      @MilusVlog.  Місяць тому +1

      💞🙏😘😘 Hi ma'am.
      പനി മാറി 😆😆✌️.

  • @SreelathaOmanakuttan-y7h
    @SreelathaOmanakuttan-y7h 13 днів тому +1

    Super conservation

    • @MilusVlog.
      @MilusVlog.  12 днів тому

      😘🙏❤️❤️💥💥🎁 Thank you so much.!

  • @user-nq5qb4bl2t
    @user-nq5qb4bl2t 6 днів тому +1

    👌

    • @MilusVlog.
      @MilusVlog.  6 днів тому

      ❤️❤️🎁💥💞👍

  • @ienoroseworld9761
    @ienoroseworld9761 22 дні тому +6

    നല്ല മോളും പപ്പയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ.

    • @MilusVlog.
      @MilusVlog.  22 дні тому

      @@ienoroseworld9761 😘😘😘🙏🙏💞💞💞💞 Thank you so much for ur kind words 😘

  • @sulochanak6462
    @sulochanak6462 Місяць тому +3

    Super class👍🏻. I have a fever. I have fever ഇതിൽ correct sentence ഏതാണ്

    • @MilusVlog.
      @MilusVlog.  Місяць тому +2

      I have a fever. എന്നാണ് കറക്റ്റ് ട്ടോ. ഞാൻ പിന്നീട് ആണ് നോക്കിയത് 👍

  • @sajiniaji418
    @sajiniaji418 Місяць тому +2

    Very useful video 👍

  • @lalithake8938
    @lalithake8938 3 дні тому +1

    nice❤❤

  • @shahidsk8579
    @shahidsk8579 25 днів тому +1

    Thank you sir
    Excellent class

    • @MilusVlog.
      @MilusVlog.  25 днів тому

      Welcome 🙏 and Thank you too 😘🙏

  • @anniekuruvila672
    @anniekuruvila672 Місяць тому +2

    Super milukutty. Very useful video. 👍

  • @praveenpaul8413
    @praveenpaul8413 10 днів тому +1

    Good class 👍

  • @anniekuruvila672
    @anniekuruvila672 Місяць тому +2

    Wonderful video ❤

  • @user-sm9jr1cb5k
    @user-sm9jr1cb5k Місяць тому +3

    Miluktty super👍🏻👍🏻Love u molu❤❤

  • @rafeekaniyaramrafeek3969
    @rafeekaniyaramrafeek3969 19 днів тому +1

    Sir super class
    Congratulations

    • @MilusVlog.
      @MilusVlog.  19 днів тому

      💥💥❤️❤️❤️👍💞😘 Thank you

  • @sajithasajith501
    @sajithasajith501 Місяць тому +4

    Iam 43 years old, now iam doing plus two equallency, when I was 19th standard my married, i completed sslc in2023. I don't know correct tenses. Thankyou for your effert

    • @MilusVlog.
      @MilusVlog.  Місяць тому +2

      @@sajithasajith501 Don't worry, everything will be all right, we need a strong desire and mind, that's enough 👍

    • @nabuami6485
      @nabuami6485 25 днів тому

      ua-cam.com/video/zvyClQKY-fA/v-deo.htmlsi=GVOIU0vuzflUGlD8

  • @devika9079
    @devika9079 6 днів тому +1

  • @AjmalT-yl2zl
    @AjmalT-yl2zl 11 днів тому +1

    ❤❤❤

    • @MilusVlog.
      @MilusVlog.  11 днів тому

      😘💞💞👍👍💥❤️

  • @aswathykutty4874
    @aswathykutty4874 Місяць тому +2

    Very good Congrats God bless 🎉🎉

    • @MilusVlog.
      @MilusVlog.  25 днів тому

      😘💞💞🙏 Thank you so much

  • @shinyshaju443
    @shinyshaju443 17 днів тому +1

    Nice class

    • @MilusVlog.
      @MilusVlog.  17 днів тому

      @@shinyshaju443 😘😘✌️👍💞

  • @ushamanoj4849
    @ushamanoj4849 Місяць тому +3

    It was an awesome, conversation ❤

  • @faizachelsea4591
    @faizachelsea4591 Місяць тому +1

    very usefull vedeo👍🏻

  • @julietthomas1124
    @julietthomas1124 Місяць тому +2

    Ith azuthie kanichal upakaram ayirunnu❤

    • @MilusVlog.
      @MilusVlog.  Місяць тому +1

      @@julietthomas1124 ok I'll try next time.

  • @jasjo_world
    @jasjo_world 20 днів тому +1

    സൂപ്പർ ക്ലാസ്സ്‌ ❤️👍🏻

    • @MilusVlog.
      @MilusVlog.  20 днів тому

      ❤️❤️💥💞 Thank you

  • @openyourmind-vd6ry
    @openyourmind-vd6ry Місяць тому +2

    Super❤❤❤❤

  • @user-vh6lx5ln1y
    @user-vh6lx5ln1y 9 днів тому +1

    Good

  • @kamalasanan
    @kamalasanan 20 днів тому +1

    Kollaam👍

  • @sahidaanoop3591
    @sahidaanoop3591 Місяць тому +2

  • @beemaaliyar1039
    @beemaaliyar1039 21 день тому +2

    I shall annalle write annalle

    • @MilusVlog.
      @MilusVlog.  21 день тому

      സോറി, ചോദ്യം ക്ലിയർ ആയില്ല.?

  • @thasneem786pm
    @thasneem786pm 11 днів тому +1

    👍👍

  • @Kunjuss80
    @Kunjuss80 Місяць тому +2

    Hi Milukutty soooper ❤

  • @Markaz123
    @Markaz123 Місяць тому +1

    Adipoli👍

  • @SujiraBacker-op7qg
    @SujiraBacker-op7qg 14 днів тому

    Very nice class

    • @MilusVlog.
      @MilusVlog.  14 днів тому

      Thank you so much 😍😘👍💞

  • @sunilancy9562
    @sunilancy9562 20 днів тому +1

    🎉🎉🎉 super

    • @MilusVlog.
      @MilusVlog.  20 днів тому

      😘💞💞💞😍😍 Thank you

  • @user-rn2sk2hw4r
    @user-rn2sk2hw4r 26 днів тому +1

    Useful video👌👌❤

    • @MilusVlog.
      @MilusVlog.  26 днів тому

      @@user-rn2sk2hw4r 😘💞🙏 Thank you

  • @sijosijo494
    @sijosijo494 28 днів тому +2

    Good class

  • @swapnapoulose8096
    @swapnapoulose8096 23 дні тому +1

    Nalla video. Ezhuthi koodi kanichal upakaramayirunnu. Molude samsaram kelkkan nalla resam🥰🥰

    • @MilusVlog.
      @MilusVlog.  23 дні тому

      ഇപ്പോൾ ഇടാറുള്ള വീഡിയോകളിൽ എഴുതി കാണിക്കുന്നുണ്ട് ട്ടോ 👍👍😍😍

    • @swapnapoulose8096
      @swapnapoulose8096 22 дні тому +1

      @@MilusVlog. Ok thank u.Njan adhyamayittanu ea video kanunnath subsribe cheythu 🥰

    • @MilusVlog.
      @MilusVlog.  22 дні тому +1

      @@swapnapoulose8096 ഇതു കഴിഞ്ഞുള്ള വീഡിയോസിൽ മൊത്തം എഴുതി കാണിച്ചിട്ടുണ്ട് ട്ടോ. 👍👍😍

  • @radhajayan5324
    @radhajayan5324 18 днів тому +2

    Live എപ്പോഴാണ്, എല്ലാ ദിവസവും ഉണ്ടോ, ആദ്യമായാണ് കാണുന്നത് മോളുടെ സംശയം തന്നെ ഇത് കേൾക്കാനിരിക്കുന്നവർക്കും🙏🙏

    • @MilusVlog.
      @MilusVlog.  18 днів тому

      🤩😍😍💞 Thank you for your support. 👍 live ഇത് വരെ ചെയ്തിട്ടില്ല. വരട്ടെ നമുക്ക് നോക്കാം 👍

  • @deepthibai6805
    @deepthibai6805 21 день тому +1

    Good

    • @MilusVlog.
      @MilusVlog.  21 день тому

      @@deepthibai6805 😘👍😍😍

  • @bijilalibeesh8224
    @bijilalibeesh8224 Місяць тому +5

    "You had better to " is not grammatically correct. The phrase "had better" is a fixed expression and doesn't need the preposition "to" after it.

  • @ajayakumar4531
    @ajayakumar4531 23 дні тому +1

    👍 Nice video!

    • @MilusVlog.
      @MilusVlog.  23 дні тому

      😘💞💞💞 Thank you sir

  • @sheejasajeev5685
    @sheejasajeev5685 Місяць тому +3

    After you പകരം next to you പറയാമോ? Turn you

    • @MilusVlog.
      @MilusVlog.  Місяць тому +1

      അങ്ങനെ പറയുമ്പോൾ, ഞാൻ നിങ്ങളുടെ അടുത്തേക്ക് പോകും, എന്ന് മീനിങ് വരും.

    • @kumarik2512
      @kumarik2512 26 днів тому

      Pls, pronunciation is very important when learning a language. The child shld listen to English news on TV or radio. English is not spoken in the same tone as Malayalam. As a retired English teacher and having worked abroad for numerous yrs I feel the child shld learn to speak English as it is spoken in in English speaking countries.

  • @bindus9982
    @bindus9982 23 дні тому +1

    👍👍🙏

  • @VanajaAk77-dp4pw
    @VanajaAk77-dp4pw 27 днів тому +1

    Super mole 👌❤️

    • @MilusVlog.
      @MilusVlog.  26 днів тому

      💞💞🙏😘 Thank you

  • @nafeesatulmissriya5781
    @nafeesatulmissriya5781 15 днів тому

    Very nice👌

  • @girijamadikai2836
    @girijamadikai2836 24 дні тому +1

    ❤❤

  • @sheejalatheef1117
    @sheejalatheef1117 25 днів тому +1

    Good 💯💯❤❤❤❤

    • @MilusVlog.
      @MilusVlog.  25 днів тому

      😘💞💞🙏 Thank you so much

  • @remyaajeesh4185
    @remyaajeesh4185 21 день тому +1

  • @adabiakunju1680
    @adabiakunju1680 24 дні тому +1

    Had better kazhinjal to cherkaruthu

    • @MilusVlog.
      @MilusVlog.  24 дні тому

      @@adabiakunju1680 ys. 👍👍👍. I understood 👍.

  • @seemass8905
    @seemass8905 26 днів тому +1

    Could you please guide me to teach english

  • @dario-vlogger7666
    @dario-vlogger7666 23 дні тому +1

    Supper

  • @meenuabhinav
    @meenuabhinav 26 днів тому +1

    Hi mole yente perum Milu yannanutto😍.. so happy to hear that❤❤❤ .....

    • @MilusVlog.
      @MilusVlog.  25 днів тому +1

      Wowww. Happy to hear 😘🙏🙏. Thank you so much

    • @meenuabhinav
      @meenuabhinav 25 днів тому

      @@MilusVlog. 🥰🥰

  • @susmithak18
    @susmithak18 23 дні тому +1

    ❤❤❤❤

  • @THRIDEEP.BABU-nd3ns
    @THRIDEEP.BABU-nd3ns 22 дні тому +1

    ❤❤❤❤❤❤❤❤

    • @MilusVlog.
      @MilusVlog.  22 дні тому

      @@THRIDEEP.BABU-nd3ns 💞💞💞😍😘

  • @sunilnetteri9609
    @sunilnetteri9609 18 днів тому +1

    Shamaullya papa

    • @MilusVlog.
      @MilusVlog.  18 днів тому

      😍😍😘💞💞💞 Thank you 💥

  • @shailanasar3824
    @shailanasar3824 26 днів тому +1

    👍👍

  • @user-dh6ds3se4h
    @user-dh6ds3se4h 24 дні тому +1

    Molk kali kurach koodudalaan.class supper..

    • @MilusVlog.
      @MilusVlog.  24 дні тому

      @@user-dh6ds3se4h 😍😍 കുട്ടി അല്ലെ. റെഡി ആയിക്കോളും 👍💞

  • @lissybaben1196
    @lissybaben1196 21 день тому +1

    Hai only one day fever

    • @MilusVlog.
      @MilusVlog.  21 день тому

      🤩🤩🤩💞😍😍👍

  • @sujathasuresh1228
    @sujathasuresh1228 27 днів тому +1

    👌👌

  • @baburajan8813
    @baburajan8813 14 днів тому +1

    മരുന്ന് കഴിക്കുക എന്നതിന് take medicine എന്നല്ലേ പറയാറ്
    Have medicine എന്ന് പറയാറുണ്ടോ

    • @MilusVlog.
      @MilusVlog.  14 днів тому

      രണ്ടും പറയാം 👍. Have ന് കഴിക്കുക എന്നൊരു മീനിങ് കൂടി ഉണ്ട്

  • @Sruthideepesh-hl1dw
    @Sruthideepesh-hl1dw 26 днів тому +2

    Useful video👍

  • @sreebeena6825
    @sreebeena6825 25 днів тому +1

    Suppp.... er class❤❤❤

    • @MilusVlog.
      @MilusVlog.  24 дні тому

      Hi beena Ma'am 🙏🙏. Thank you so much for your great support 🙏💞

  • @aliakbarvtr5144
    @aliakbarvtr5144 26 днів тому +1

    🎉

  • @beemaaliyar1039
    @beemaaliyar1039 21 день тому +1

    I will annu parayumo

    • @MilusVlog.
      @MilusVlog.  21 день тому

      I will go= ഞാൻ പോകും
      ഞാൻ പോകാം 👍 ഇങ്ങനെ ഒക്കെ വരും

  • @AKSHITHBIJU3161
    @AKSHITHBIJU3161 26 днів тому +1

    Hai Milukutty👍👍❤️❤️

  • @abdulibrahimibrahim5027
    @abdulibrahimibrahim5027 22 дні тому +1

    മോൾ ഗുഡ് hi മോളു

  • @muralikrishnanj8571
    @muralikrishnanj8571 26 днів тому +1

    Live വെക്കുമോ ❤❤❤❤

    • @MilusVlog.
      @MilusVlog.  26 днів тому

      @@muralikrishnanj8571 Sure, let's think about it in future 👍😍

  • @sheebajoy8464
    @sheebajoy8464 26 днів тому +4

    shamayulla pappa😂

  • @margretcv9410
    @margretcv9410 21 день тому +1

    Hi prejeesh🎉🎉🎉

  • @baburajan8813
    @baburajan8813 14 днів тому +1

    Have ന് കഴിക്കുക എന്ന അർത്ഥം കൂടി ഉണ്ട്. പക്ഷെ medicine ന് കൂടെ have ഉപയോഗിച്ച് കണ്ടിട്ടില്ല.

    • @MilusVlog.
      @MilusVlog.  14 днів тому

      Ok 👍. Thank you. Nice information ✌️👍

  • @Ashrafachu-c7y
    @Ashrafachu-c7y 14 днів тому

    Hi

  • @divyaar3616
    @divyaar3616 26 днів тому +1

    Very good video ❤

  • @kusumamsasi134
    @kusumamsasi134 25 днів тому +1

    U can say I have thirst

  • @savithrip5964
    @savithrip5964 20 днів тому +1

    I have thirst എന്ന് പറഞ്ഞൂടെ

    • @MilusVlog.
      @MilusVlog.  20 днів тому

      @@savithrip5964 spoken ഇൽ ഇങ്ങനെ പറയാറുണ്ട്. പക്ഷെ ഗ്രമാറ്റിക്കലി ഇങ്ങനെ ഉപയോഗിച്ച് കാണാറില്ല

  • @abhiramid5850
    @abhiramid5850 Місяць тому +1

    🥰

  • @abdulgafoor-ge9cp
    @abdulgafoor-ge9cp 26 днів тому +2

  • @user-kw7gj2lu9s
    @user-kw7gj2lu9s 22 дні тому +1

  • @user-rn2sk2hw4r
    @user-rn2sk2hw4r 26 днів тому +1

    ❤❤