SPOKEN HINDI MALAYAYALAM WITH EXCELLENT GRAMMAR തനി നാടൻ

Поділитися
Вставка
  • Опубліковано 25 сер 2024
  • ഈ വീഡിയോ ഒരുപാട് പേര് ആവശ്യപ്പെട്ടിട്ട് ചെയ്തതാണ് വാസ്തവത്തിൽ ഗ്രാമർ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എങ്കിലും ഇത് പൂർണമായും ഗ്രാമറിന് ഉദ്ദേശിച്ചല്ല ഈ വീഡിയോ ഉണ്ടാക്കിയിട്ടുള്ളത് ഈ വാക്കുകൾ അതായത് കാക്കയ്ക്ക് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് അറിയാൻ ഒരു സഹായം ആകും എന്നുള്ളതുകൊണ്ട് പലരും ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ വീഡിയോ ഞാൻ ചെയ്തത് തീർച്ചയായിട്ടും ഈ വീഡിയോ കണ്ടാൽ അത്ര സംശയങ്ങൾ എല്ലാം ഒഴിവായി കിട്ടും മാത്രമല്ല എഫക്ടീവ് ആയിട്ട് നമുക്ക് നല്ല കമ്മ്യൂണിക്കർ ആയി മാറാം ആയിട്ട് സംസാരിക്കാം

КОМЕНТАРІ • 108

  • @krishnannairv8267
    @krishnannairv8267 Місяць тому +2

    സാർ പറയുന്നത് നല്ലവണ്ണം മനസിലാക്കാൻ പറ്റുന്നുണ്ട് ❤

  • @gireeshkumarkwt7038
    @gireeshkumarkwt7038 Місяць тому +1

    സർ പറയുന്ന എല്ലാ വാക്കു കളും മനസ്സിലാകുന്നുണ്ട് സൂപ്പർ ക്‌ളാസാണ്

  • @kpopstangirl2217
    @kpopstangirl2217 Рік тому +13

    🙏🙏🙏 എപ്പഴും, ഇപ്പഴും ഞാൻ സാറിന്റെ ആരാധകനാണ്. സാറിനെ കേട്ടു തുടങ്ങിയ നാൾ മുതൽ... 👍

  • @sandraskilotech8795
    @sandraskilotech8795 6 місяців тому +3

    അടിപൊളി വീഡിയോ ആണ് സാറിന്റെ ക്ലാസ് , സർ conversation വീഡിയോ ആണ് അതുകോട് മറ്റുവരുടെ വീഡിയോ ഞങ്ങൾക്കു യാതൊരു ഗുണമില്ല , പക്ഷെ സർ ന്റെ വീഡിയോ കണ്ടശേഷം മറ്റുള്ളവരോട് ഹിന്ദിയിൽ സംസാരിക്കാൻ ധൈര്യം കിറ്റിനുണ്ട്

  • @vinodvinod1317
    @vinodvinod1317 Рік тому +5

    സൂപ്പർ ക്ലാസ്സ്‌ ആണ് തങ്കച്ചൻസർ

  • @sureshs107
    @sureshs107 3 місяці тому +2

    ഗുഡ്

  • @JansJoseph-zn7ol
    @JansJoseph-zn7ol Місяць тому +1

    Nalla class👍🏻👌🏻

  • @independent6182
    @independent6182 Рік тому +3

    അവസാനം ആ മേശ തല്ലിപ്പൊളിക്കുന്ന കാര്യം പറഞ്ഞത്....🤣🤣🤣🤣🤣 കിടിലൻ ക്ലാസ്സ്‌....

  • @user-ly5uy5xt2e
    @user-ly5uy5xt2e Рік тому +5

    Very Nice Class Sir,
    You taking class with a smiling face , Understanding well ... Very Good Class

  • @vijayakumarp8154
    @vijayakumarp8154 Рік тому +3

    prañam guruji

  • @josephnelli2702
    @josephnelli2702 Рік тому +1

    Very good class

  • @geethas9838
    @geethas9838 Рік тому +2

    Good💯

  • @independent6182
    @independent6182 Рік тому +3

    Very good video

  • @shamsutharayil3608
    @shamsutharayil3608 Місяць тому +1

    🤝

  • @BabyGopal-yd9yf
    @BabyGopal-yd9yf 9 місяців тому +2

    ഓരോ ക്ലാസ്സിനും നമ്പർ കൊടുത്താൽ നന്നായിരുന്നു 😊

  • @jainjacob5005
    @jainjacob5005 Рік тому +2

    Sir, supper🙏🙏🙏🎉🎉

  • @viswakanthv9186
    @viswakanthv9186 Рік тому +2

    Thank u sir ...

  • @cleetuschacko9264
    @cleetuschacko9264 Рік тому +2

    Very nice sir😊

  • @francisvazhapilli5948
    @francisvazhapilli5948 Рік тому +2

    Super

  • @sandraskilotech8795
    @sandraskilotech8795 6 місяців тому +1

    ഓഫീസിൽ ഒച്ചവെക്കുന്നതും അത്‌പോലെ വഴക്കുപറയുമ്പോൾ , മറുപടി പറയുന്നതും , കസ്റ്റമർ കു സൊല്യൂഷൻ കൊടുക്കുന്നത് , ടെസ്റ്റിൽ ഷോപ്പിൽ ചെന്നാൽ ബര്ഗിന് നടത്തുന്നതും , ഡ്രസ്സ് മാറിപോയാൽ മാറ്റിതരണ പോലെ യുള്ള വീഡിയോ തരണേ , കാരണം സർ എങനെ യുള്ള വീഡിയോ ഇട്ടാൽ മറ്റുള്ളവരുടെ വീഡിയോ യെ കാൽ പതിന്മടങ്ങു ലൈക് ആണ്

  • @SunithaDeviKR
    @SunithaDeviKR 29 днів тому

    nice video

  • @sandraskilotech8795
    @sandraskilotech8795 6 місяців тому +2

    sir textils sales bargaining, office problam solution taking this type of vidoe ples do sir

  • @ajitha-kx5jx
    @ajitha-kx5jx Рік тому +2

    Thank you sir😅

  • @anooopkumaar5484
    @anooopkumaar5484 Рік тому +2

    👌👌👌 ❤❤❤❤❤

  • @shiji.s2002
    @shiji.s2002 Рік тому +2

    Avane kandu ennuparayunpol,,,, maine usko dhekha tha ennall😜

  • @user-it8th6rr5j
    @user-it8th6rr5j 5 місяців тому +2

    18:57 18:57 18:57 18:57

  • @user-ly5uy5xt2e
    @user-ly5uy5xt2e Рік тому +2

    se ennath karan karak ano atho apadan karak ano?

  • @sureshsivashakthi2998
    @sureshsivashakthi2998 Рік тому +2

    Thanks sir

  • @shiji.s2002
    @shiji.s2002 8 місяців тому +2

    Sr oru samyamundu marattinum vayarinum ped ennano parayunatu

  • @shiji.s2002
    @shiji.s2002 Рік тому +2

    Mujhko kya chahiye hogi ennu parayamo,,,,, mean Enikendu vanamayirkum ennalle

  • @shiji.s2002
    @shiji.s2002 Рік тому +3

    Njan eppozhe paranju kazhinju ennagane parayu

  • @shiji.s2002
    @shiji.s2002 Рік тому +3

    Sr,ky murinju engane par yum🤣

  • @shiji.s2002
    @shiji.s2002 8 місяців тому +2

    Chaduka ennal kudna ennalle, chadi ennakumpolo 🤔

  • @midhunkumarm5575
    @midhunkumarm5575 Рік тому +2

    Sir
    Jo Enna prethyem cherkkunnathu enthinad

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      ജൊ ബോലാ= പറഞ്ഞതുപോലെ, ജൈസെ=എങ്ങനെയെന്നാൽ

  • @shiji.s2002
    @shiji.s2002 Рік тому +3

    Ennodaram onnum parayunnilla ennu panjal enda? Hindiyil

  • @jibin1994
    @jibin1994 Рік тому +2

    You're are doing a great job sir ❤

  • @abdullhmayukh995
    @abdullhmayukh995 Рік тому +2

    Sir, sorry for being disturb you ,
    Kash thum ithar hoge mera sath ya
    Mei uthar hothe thumara sath magar
    hum dhonom sath kahi hoge.
    ഞാനുദ്ദേശിച്ചത്
    I wish you were here with me OR
    I were there with you OR
    We were both some were എന്നാണ്
    Correction ചെയ്യുമല്ലോ പ്ലീസ്.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      അത് നിങ്ങൾ വളരെ ആശ്ചര്യദോതമായിട്ടാണ് പറയുന്നത് വളരെ ശരിയാണ് സ്നേഹമുള്ളിടത്ത് അത് മനസ്സിലാക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല അവിടെ ആരും ഗ്രാമർ ഒന്നും നോക്കാറില്ല അല്ലേ ശരിയാണ്

    • @abdullhmayukh995
      @abdullhmayukh995 Рік тому

      @@spokenhindisimplenadanhindi thank you sir

    • @abdullhmayukh995
      @abdullhmayukh995 Рік тому

      എല്ലാവരുടെ ചോദ്യങ്ങൾക്കും മറുപടി പറയാൻ കാണിക്കുന്ന ആ മനസ്സിനെ നമിച്ചിരിക്കുന്നു, രണ്ട് മൂന്നു വർഷത്തെ വിഡിയോ ആണെങ്കിലും sir മറുപടി തരുന്നു, മറ്റാരും അങ്ങിനെ ചെയ്യാറില്ല. ഗ്രേറ്റ്‌

  • @safashihabudheen
    @safashihabudheen 6 місяців тому +1

    സർ ഒരു സംശയം കഹാ എന്ന് പറഞ്ഞാൽ എവിടെ എന്നാണോ പറഞ്ഞു എന്നാണോ

  • @ShaafiShaafi-ru6rl
    @ShaafiShaafi-ru6rl 8 місяців тому +1

    School padippikkunna pole karthave krita onnum manassilavunnilla

  • @shiji.s2002
    @shiji.s2002 8 місяців тому +1

    Billine chadgyi ennano ya billi chadgyi ennano right. Pucha chadi😂

  • @ushab8785
    @ushab8785 Рік тому +1

    Ram ke bettiyam ennano atho ram ki bettiyam ennano sari.

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому

      राम का बेटा
      राम के बेटे
      राम की बेटी
      राम के बेटियां

  • @shiji.s2002
    @shiji.s2002 Рік тому +1

    Kesa hoga ennal engne avam alle

  • @kpopstangirl2217
    @kpopstangirl2217 Рік тому +1

    ആരെ? എന്ത്? എന്ന് ചോദിക്കാവുന്ന വാചകങ്ങളിലാണ് 'നെ' എന്ന് വരുന്നത്. സാർ.
    ഉദാ. മേനെ പ്യാർ കിയാ. 'ഞാൻ സ്നേഹിച്ചു' എന്ന തിൽ 'ആരെ' സ്നേഹിച്ചു? മേനെ ദേകാ എന്നതിൽ 'എന്ത് കണ്ടു'എന്ന് ചോദിക്കാം.
    മേം സോയാ എന്നുപറഞ്ഞാൽ മതി.കാരണം ആരെ എന്ത് എന്നൊരു ചോദ്യത്തിന് വകയില്ല.
    ചുരുക്കത്തിൽ കർമം ഉള്ള വാചകത്തിലാണ് ' നെ' വരിക.സർ.
    പിന്നെ past tense ൽ ഉള്ള sentence ൽ മാത്രമേ 'നെ' വരികയുമുള്ളു.

  • @shiji.s2002
    @shiji.s2002 Рік тому +2

    Hui, hoi ennu lla vakkukal vechulla vedio iduka 🙏🤣

  • @sahalascrafthome3870
    @sahalascrafthome3870 Рік тому +2

    Ram ki betiyam എന്നല്ലേ sir

    • @spokenhindisimplenadanhindi
      @spokenhindisimplenadanhindi  Рік тому +1

      ഏകവചനം ആകുമ്പോൾ കി എന്നും ബഹുരാവുമ്പോൾ കെ എന്നും ആണ്

    • @sahalascrafthome3870
      @sahalascrafthome3870 Рік тому +1

      @@spokenhindisimplenadanhindi സ്ത്രീലിംഗം ബഹുവചനം ki തന്നെയല്ലേ sir

  • @amarns1078
    @amarns1078 Рік тому +1

    പഹലെ ithinte meaning parayamo

  • @dnccbv
    @dnccbv Рік тому +1

    ഗുഡ്

  • @user-xz3oj2rq5d
    @user-xz3oj2rq5d Рік тому +1

    Thanks sir