ശരീരത്തിന്റെ ഇമ്മ്യൂണിറ്റി ഭക്ഷണത്തിലൂടെ വർധിപ്പിക്കുന്നത് എങ്ങനെ ?

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 573

  • @ancyjohn9565
    @ancyjohn9565 5 років тому +206

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് നന്ദി സാർ ദൈവം അനുഗ്രഹിക്കട്ടെ

  • @lekshmi8106
    @lekshmi8106 4 роки тому +253

    നല്ല അറിവുകൾ പകർന്നു തരുന്ന ഡോക്ടറെ പ്പോലുള്ളവരെ വന്ദിച്ചില്ലേലും നിന്ദിക്കാതിരിക്കുക. അദ്ദേഹം മരുന്നു കഴിച്ച് മരിക്കാൻ പറയുന്നില്ല മറിച്ച് നമ്മുടെ ആഹാരത്തിലൂടെ എങ്ങനെ രോഗങ്ങൾ ഇല്ലാതെയാക്കാം എന്നാ പറയുന്നതു

    • @freez300
      @freez300 4 роки тому +3

      വർഷങ്ങൾ ആയി ഇദ്ദേഹം ഓൺ ലൈൻ പ്രഭാഷണങ്ങളിൽ പുറത്ത്‌ പറയാൻ നാണക്കേട്‌ ആയത്‌ കൊണ്ട്‌ മാത്രം ഒഴിവാക്കുന്ന ഒരു മരുന്ന് വിഭാഗം ഉണ്ട്‌, ഇദ്ദേഹം പഠിച്ച "ഹോമിയോ പതി" ആണിത്‌...!!
      ഡോക്ടർ എന്നു പറഞ്ഞ്‌ കുറേ ഇങ്ങ്ലീഷും, ആധുനിക വൈദ്യശാസ്ത്രം കണ്ട്‌ പിടിച്ച പുതിയ വിവരങ്ങളും വച്ചു താങ്ങി ജനങ്ങളെ കബളിപ്പിക്കുന്നു...
      ഞാൻ ഹോമിയോ ഡോക്ടർ ആണു എന്നും, ഹോമിയോ മരുന്നുകൾ എങ്ങനെ നേർപ്പിച്ച്‌ നേർപ്പിച്ച്‌ "കടലിൽ കായം കലക്കുന്ന"പോലെ ഉണ്ടാക്കുന്നു എന്നും വിശദീകരിക്കൂ..

    • @mcgaming7835
      @mcgaming7835 4 роки тому +2

      Football kalikumbol emunitty power kudumo

    • @nadankozhikal4655
      @nadankozhikal4655 4 роки тому +4

      @@freez300 adhehathinu parayendathu adheham parayunnundu. marunnu kondakendath panayanalla adheham vedio cheyyunnath janangalkku upakarappedunna nalla arivukal paranju tharumbol choriyunnundavum alle saramilla nayakornnam podichu kurachu annakkil porattikko kurachu konavundavum🤬

    • @igstar_gaming
      @igstar_gaming Рік тому

      Sir Mastribution cheythal jaldhoshavum paniyum verunn any solution🥲

  • @worityworks5260
    @worityworks5260 4 роки тому +3

    ഈ കൊറോണക്കാലത്തെ ഈ ഡോക്ടറെ പോലുള്ളവർ വളരെ വലിയ ഉപകാരം ആണ് ചെയ്യുന്നത് അവർക്ക് നമ്മൾ ആദരവും നന്ദിയും പുലർത്താൻ സാധിക്കണം. ഈ ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി

  • @malutti6062
    @malutti6062 4 роки тому +20

    Thankyou Dr, ഇത്രയും പ്രധാനപെട്ട വിവരം പറഞ്ഞു തന്നതിന്,

  • @മലയാളിപൊളിയാണ്-ത5ബ

    നമ്മുടെ ശരീരത്തെ ഇങ്ങനെ സൃഷ്ട്ടിച്ച പടച്ചവനോട് എത്ര സ്തുതിച്ചാലും മതിയാവില്ല

  • @sudarsananvk4469
    @sudarsananvk4469 5 років тому +21

    Thank you very much doctor.Your briefing is very brillint .Expect more and more valuable informations.

  • @deepus3549
    @deepus3549 4 роки тому +1

    Thanku u docter, enik orupad ishtanu docterine. Ella videosum kanarund. Jeevithathil enthoke karyangal sradhikkanam enthoke ozhivakanam enthoke koode kootanam ennoke oronnayi paranju tharunnathukond ella karyangalum sradhichu munnotu pokan sathikunund.sherikum docterine neril onnu kanan othiri agrahamund.thirakkula jeevithithil arum sradhikkathe pokunna karyangalanu docter ormapeduthunath.orupad orupad thanksssssss

  • @savithrisankar802
    @savithrisankar802 4 роки тому +1

    Thanks Doctor. ഞാൻ പക്കാ വെജിറ്റേറിയനാണ്. വീഗൻ... പ്രതിരോധശേഷി എനിക്ക് വളരെ കുറവാണ്. ഏത് കാലാവസ്ഥ വ്യതിയാനം മൂലമുള്ള രോഗവും ആദ്യം എനിക്കാണ് വരിക. ഈ അറിവ് എനിക്ക് വളരെയധികം ഉപകാരപ്രദമാണ്.

  • @lathikaprasad5063
    @lathikaprasad5063 5 років тому +4

    ഡോക്ടർ പറഞ്ഞു തന്നത് എല്ലാം ശരിയാണ് ഞാൻ ഒരുപാടു ഡോക്ടറെ കണ്ടിട്ടുണ്ട് ഇതുപോലെ ഒന്നും ഒരു ഡോക്ടർ പറഞ്ഞു തന്നിട്ടില്ല ജീവിതത്തിൽ അറിയേണ്ട ഒരുപാട് കാര്യങ്ങൾ ഡോക്ടർ പറഞ്ഞു തന്നു ഒരുപാട് നന്ദി ഉണ്ട്‌ .ഇത് ഒന്നും അറിയാത്ത കാര്യങ്ങൾ ആണ്‌ സർ ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞു തരുമെന്ന് വിശ്വാസികുന്നു ഡോക്ടർക്കു നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു താങ്ക്സ് ഡോക്ടർ

  • @bijuvr514
    @bijuvr514 5 років тому +7

    Dr you are a great human being your information is just great

  • @rahmanadeera9131
    @rahmanadeera9131 5 років тому +21

    My mother suffering this problems
    Its very useful to me thank you sir

  • @jvusa
    @jvusa 4 роки тому +13

    Great info Dr Rajesh, You are such a blessing....God bless...

  • @gracybenny5431
    @gracybenny5431 4 роки тому +1

    Good information Dr Rajesh Thank u very much God bless you

  • @abdulgafoor1947
    @abdulgafoor1947 4 роки тому +1

    വളരെ നല്ല അറിവുകൾ. ഒരു വർഷം മുൻപേ sir ചെയ്ത vedio. ഇന്നതു വളരെ വളരെ usefull ആയിരിക്കുന്നു. God bless you sir.

  • @abuashiqpalakkad9869
    @abuashiqpalakkad9869 4 роки тому +1

    Thanks Dr Rajesh kumar

  • @abusufiyan8111
    @abusufiyan8111 4 роки тому +6

    Last conclusion, എന്ന നിലക്ക് എന്താണ് നമ്മൾ ചെയ്യേണ്ടത് എന്ന് കൂടി paranchal വളരെ നന്നായിരിക്കും ഡോക്ടർ... 👌😍

  • @prajiiv949
    @prajiiv949 4 роки тому +2

    നല്ല അറിവുകൾ തരുന്ന അങ്ങയെ ദൈവം അനുഗ്രഹിക്കട്ടെ....

  • @abdullaisemuhammed1597
    @abdullaisemuhammed1597 5 років тому +7

    Thank you Doctor(valuable information)

  • @muhammedsherif6793
    @muhammedsherif6793 5 років тому +4

    Thanks dr. Your valueble information, You are choosing useful topics

  • @abhirajabhi7258
    @abhirajabhi7258 4 роки тому

    അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത് ഒരുപാട് നന്ദി ഉണ്ട്

  • @ammuaju4343
    @ammuaju4343 5 років тому +3

    Orupad nalayi wait cheyda video Thank you so much Rajesh sir

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    Thanks Dr Rajesh sir forGood information

  • @rinshidkunnummal2535
    @rinshidkunnummal2535 4 роки тому +3

    Adipoli...very informative...thank you doctor....May god bless you....

  • @Miaowuo
    @Miaowuo 4 роки тому +22

    Doctor, you are doing a great philanthropic job. Keep it up! All support

  • @minikumari7029
    @minikumari7029 5 років тому +2

    Dr എന്റെ പ്രശ്നം കണ്ടു അതിന് മറുപടി ചോദിച്ചതിൽ ഒരു പാട് നന്ദി ഉണ്ട് റിസൽറ്റ് പിന്നാലെ തരാം

  • @mdmujeeb6864
    @mdmujeeb6864 4 роки тому

    വളരെ ഉപകാരപ്രദമായ Msg Dr വളരെ വളരെ നന്ദി ...

  • @soby123
    @soby123 4 роки тому +11

    Hi Sir this is the best advice you can give us in this situation..Shares to my friends and family. Thank you..

  • @remaniamma3047
    @remaniamma3047 5 років тому +8

    Dr. Enthanu autoimmun dises athinu enthanu cheyyendathu .dr ayakkunna ellam kanunnundu othiri thanks iniyum ellam njangal nokkam please reply this question.

  • @mathewmp44
    @mathewmp44 5 років тому +7

    Dr super presentation👍👍
    Oddly combined food.. Carbohydrate+protein

  • @Super12130
    @Super12130 4 роки тому +4

    തീർച്ചയായും വളരെയധികം സന്തോഷം..

  • @marylopezlopez2759
    @marylopezlopez2759 4 роки тому

    Doctor ethra nalla arivekal aane nammuke tharunnathe.....tks sir

  • @ashidrahman3332
    @ashidrahman3332 4 роки тому +1

    Nalla ariv thannathin thanks sir 👌👌👌

  • @SandhyaJithesh0605
    @SandhyaJithesh0605 4 роки тому +7

    Thank you doctor.

  • @minisreenivasan1399
    @minisreenivasan1399 5 років тому +4

    Such a valuable information...thank you doctor

  • @rejij1983
    @rejij1983 3 роки тому +1

    Thank you sir, God bless you!

  • @aneeshachuthan8018
    @aneeshachuthan8018 5 років тому

    വളരെ നന്ദി ഡോക്ടർ, ഇതു പോലുള്ള വിഡിയോകൾ ഇനിയും ഉണ്ടാവട്ടെ...ദൈവാനുഗ്രഹം ഉണ്ടാവും.

  • @anuanutj4491
    @anuanutj4491 4 роки тому +3

    Thank u sir God bless you

  • @bindugeorge5311
    @bindugeorge5311 4 роки тому +2

    Thank you doctor, good informations

  • @razakkarivellur6756
    @razakkarivellur6756 5 років тому +2

    നല്ല അറിവുകൾ തരുന്ന സാർ നു വളരെ നന്ദി.

  • @flowersandbeeshomegarden5466
    @flowersandbeeshomegarden5466 5 років тому +3

    Most awaited topic. Thankyou

  • @manivijayan1746
    @manivijayan1746 4 роки тому +3

    എനിക്ക് എന്നും ജലദോഷം വും ഇടയ്ക്കിടക്ക് തലവേദനയം ഉണ്ട് പാൽ തൈര് ഒന്നും ഉപയോഗിക്കാൻ പറ്റില്ല. മുട്ടയും മത്സ്യ മാംസം ഒന്നും കഴിയുന്നില്ല. ജലദോഷം ആരംഭിക്കുമ്പോൾ മുട്ടുവദന പിന്നെ വയറുവേദന തലവേദന പിന്നെ ബോഡി pain ആകും ഒരോത്തിടത്തായി പതുക്കെ പതുക്കെയാണ് വരുന്നത് 'ജലദോഷം വരുമ്പോൾ കണ്ണിന് മൂടൽ ഉണ്ടാകും. ഞാൻ Mumbai ൽ ആണ് താമസം. ഒരു ഹോമിയോ ഡോക്ടറെ മൂന്നു വർഷമായി കാണുന്നുണ്ട് 'അതിൽ പിന്നെ കുറച്ചു കുറവുണ്ട്. അലോപ തി കഴിക്കുന്ന സമയം മാറും പിന്നെയും വരും.അതിനാൽ അവ നിർത്തി ഹോമിയോ തുടങ്ങിയത്.സൈനസ് ന്റെ problem ഉണ്ടായി രുന്നു. ഇപ്പോൾ വളരെ കുറവുണ്ട്.തണുപ്പു തുടങ്ങുമ്പോൾ വീണ്ടും അസുഖം തുടങ്ങും ഇതു പൂർണ്ണമായും മാറ്റാൻ സാധിക്കുമോ മുട്ട വെദനയും ദേഹം വേദനയും കാരണം മിക്കവാറും ബുദ്ധിമുട്ടാണ്. കാൽഷ്യം ത്തിനും പ്രോട്ടീനും ഞാൻ എന്താ ഹാരം കഴിക്കണം' ദയവായി ഡോക്ടർ മറുപടി തരണേ

  • @sharanram2803
    @sharanram2803 4 роки тому +14

    Protein powderne kurich oru video cheyyamo?

  • @vidsaka6598
    @vidsaka6598 4 роки тому +2

    കോവിഡ് കാലം മുൻകൂട്ടി കണ്ട പോലെ.... very helpful at this moment,, thank u

  • @smithasvlogs
    @smithasvlogs 5 років тому +4

    Thanks for valuable information 👍👍👍👍

  • @divakarank8933
    @divakarank8933 4 роки тому +2

    Doctor, Respect you....

  • @sivadasansiva4351
    @sivadasansiva4351 4 роки тому +2

    Very good information, Thank you Doctor

  • @pecskps3502
    @pecskps3502 4 роки тому +1

    Very good information and thanks for the same. Explained very nicely..

  • @jacobpoulose5276
    @jacobpoulose5276 5 років тому +3

    Thanks dear dr Kumar for too valuable knowledge ❤️👍

  • @jayarammn
    @jayarammn 3 роки тому

    Dr waxinekurichu video cheyyu.. we are waiting..

  • @sujeshkrishnan1414
    @sujeshkrishnan1414 4 роки тому +3

    informative. Many thanks, doctor

  • @geetharanib2572
    @geetharanib2572 3 роки тому

    thanq for your good advice sir

  • @rajanmp2253
    @rajanmp2253 4 роки тому

    സാർ വളരെ ഉപകാരപ്രദമാകുന്ന ഒരു മെസ്സേജ ഞാൻ ഒരു പക്കാ വെജിറ്റേറിയൻ ആണ്

  • @anilkumarrpillai4301
    @anilkumarrpillai4301 4 роки тому +2

    Good infotrmation Dr

  • @rinshidkunnummal2535
    @rinshidkunnummal2535 4 роки тому +2

    Adipoli...very informative...thank you doctor....

  • @Aruunvm07
    @Aruunvm07 4 роки тому +2

    Thanks Dr

  • @prabhakaranadiyodi9278
    @prabhakaranadiyodi9278 4 роки тому +1

    Thank you for your valuable advice.

  • @mohammedarzam3658
    @mohammedarzam3658 Рік тому +4

    Immune system boosters:
    Elderberry
    Goldenseal
    Echinacea
    Mullein
    Black seed oil
    Ginger
    Garlic
    Turmeric
    Onion
    Cayenne
    Seamoss
    Bladderwhack
    Sea kelp
    Ashwagandha
    Reishi
    Cloves
    Cinnamon
    Honey
    Dandelion root
    Burdock root
    Nettle
    Sarsaparilla
    Astragalus
    Oregano oil
    Slippery elm
    Sleep

  • @neethupv8363
    @neethupv8363 4 роки тому +3

    Thank you sir

  • @garnetvibe
    @garnetvibe 4 роки тому

    Thanks for all your informations.chickenpox വീണ്ടും വരുമോ? ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞ് തരാമോ?

  • @abdulsathar7205
    @abdulsathar7205 Рік тому

    Informative thank you dr

  • @abusufiyan8111
    @abusufiyan8111 4 роки тому +4

    Very informative topic... i saved this video.. thx u so much docter... god bless u... 👌😍😍😍😍

  • @binnybaby201
    @binnybaby201 4 місяці тому

    God bless you doctor

  • @keraind
    @keraind 5 років тому +15

    Idli contains uzhunnu a Protien source combined with rice it's a complete Protien

    • @baby24142
      @baby24142 5 років тому +1

      Dileep P.S yes u are right

  • @jayasrees4974
    @jayasrees4974 3 роки тому

    Thanks doctor for the good information

  • @remi-gd2zq
    @remi-gd2zq 2 роки тому +1

    Dr autoimmune disease പറ്റി ഒരു video ചെയ്യുമോ?

  • @aloysiusfrancis4934
    @aloysiusfrancis4934 4 роки тому +1

    Thank you very much Doctor. This information be very helpful during this Covid19 outbreak. I am sharing this on my wall.

  • @jasmin901
    @jasmin901 4 роки тому

    Thank you sir for the valuable information

  • @ashiq3405
    @ashiq3405 5 років тому +7

    thx sir for me its aValuable info

  • @sivadasanchulliyil1092
    @sivadasanchulliyil1092 4 роки тому

    നന്ദി സാർ വളരെ നന്ദി

  • @anithanambiar1690
    @anithanambiar1690 5 років тому +5

    Thank you Doctor... മൈഗ്രേൻ ഉണ്ട് എനിക്ക്. അതിനെ പറ്റി ഒന്നു പറഞ്ഞു തരുമോ...

    • @jaisalothayi
      @jaisalothayi 5 років тому

      കൊമ്പ് ചികിത്സക്ക് ശേഷം എനിക്ക് മൈഗ്രൈൻ വന്നിട്ടില്ല മൂന്ന് വർഷം മരുന്ന് കഴിച്ച് മാറാതെ ഇരുന്ന ശേഷം മാണ് കൊമ്പ് ചികിത്സയിൽ അസുഖം പൂർണ്ണമായും മാറി

    • @jaisalothayi
      @jaisalothayi 5 років тому

      @Anu PrasanthXy, ശരീരത്തിൽ നിന്ന് ദുഷിച്ച രക്തം എടുത്ത് കളയുന്ന ഒരു രീതിയാണ് യൂട്യൂബിൽ അടിച്ച് നോക്കിയാൽ കാണാം തലമുടി കളഞ് വേണം അത് ചെയ്യാൻ

  • @anilani1636
    @anilani1636 4 роки тому +14

    ഒരോ ഭക്ഷണത്തിലും ഉള്ള പ്രേട്ടീന്റെ അളവ് ഒരു Vidio ചെയ്യാമോ സാർ ...

    • @jasmin901
      @jasmin901 4 роки тому

      Net il search cheithal kittum

  • @rajeshraveendran4368
    @rajeshraveendran4368 5 років тому +10

    This talk benefits my child's health

  • @shajeeranajeeb7061
    @shajeeranajeeb7061 4 роки тому

    Thank you doctor....goodinformation👍🏻🙂

  • @nidhinaduvanad9537
    @nidhinaduvanad9537 Місяць тому

    ഇന്നുഞാൻ dr ജനിച്ചപ്പോൾ ഇമ്മ്യൂണിറ്റി കുറവായത് കൊണ്ടാണ് പനിയും ചുമയും മാറാൻ താമാസം ഇവിടെ വന്നു dr വീഡിയോ കൺവുവന്ന്

  • @sumangalanair1693
    @sumangalanair1693 4 роки тому

    Very nice help infrmashn thanks Dr 🙏🙏🙏🙏🙏🙏🙏🙏

  • @sunishageorge9956
    @sunishageorge9956 5 років тому +4

    Thank u so much

  • @sijoputhooran1001
    @sijoputhooran1001 4 роки тому

    Thankyou very much sir....

  • @bappusudarsanan1168
    @bappusudarsanan1168 4 роки тому +2

    We don't have to specify on protein diet. We should have nutritious diet. We have to choose a variety of food items everyday and that is called Balanced diet.
    Have lemon juice everyday. It is necessary to keep body more alkaline in nature than acidic.
    Have pure coconut oil everyday. It contains Lauric acid which is known for its antibacterial, anti fungal, antiviral and antiprotozoan activities. Laurie acid is converted into monolaurin in our body.
    The most important thing is that we must keep our body active.
    Everybody irrespective of genderand age PLAY FOOTBALL EVERYDAY FOR ONE TO TWO HOURS. It can only boost our immunity and simply sitting idle may weaken our immunity. OR RUN FOR 30 MINUTES EVERYDAY.
    Intense physical exercise can definitely boost our immunity power.

  • @mohamedshabeerkoll7331
    @mohamedshabeerkoll7331 3 роки тому

    അകാല വാർദ്ധക്യത്തിനെതിരെ പോരാടുന്നതും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതുമായ ഒരു അദ്വിതീയ പാനീയം ഇൻഡസ്വിവയിൽ ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകൾ (ക്വെർസെറ്റിൻ, ഗാലിക് ആസിഡ്, എലജിക് ആസിഡ്, സയാനിഡിൻസ്, എല്ലാഗിറ്റാനിൻസ്, സ്റ്റിൽബെൻസ്, ആന്തോസയാനിനുകൾ), ലിപിഡുകളും പ്രോട്ടീനും ചേർത്ത അവശ്യ കാർബോഹൈഡ്രേറ്റുകൾ, കാൽസ്യം, മഗ്നീഷ്യം, മാംഗനീസ്, ഇരുമ്പ്, സിലിക്ക, ധാതുക്കൾ എന്നിവയുടെ മിശ്രിതമാണ് ഐപൾസ് നിർമ്മിച്ചിരിക്കുന്നത്. . എന്നിരുന്നാലും, ഐപൾസിന്റെ പ്രധാന ഘടകം ആരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ട ആന്റിഓക്‌സിഡന്റ് പഴമായ അകായ് ബെറിയാണ്, പ്രത്യേകിച്ച് ക്യാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവ്, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ശക്തികൾ. നാസ - എ.എസ് -10 വികസിപ്പിച്ച ബഹിരാകാശ പാനീയത്തിലെ പ്രധാന ഘടകമാണ് അക്കായി ബെറി. മറ്റ് പതിനാല് പഴങ്ങളുടെ ജ്യൂസുകളും (ചെറി, വെളുത്ത മുന്തിരി, കോൺകോർഡ് മുന്തിരി, പൈനാപ്പിൾ, ആപ്പിൾ, വാഴപ്പഴം, മാതളനാരകം, ഓറഞ്ച്, പിയർ, ബ്ലൂബെറി, ബ്ലാക്ക്‌ബെറി, സ്ട്രോബെറി, മൾബറി, കിവി) എന്നിവ ആരോഗ്യകരമായ ആന്റി ഓക്‌സിഡന്റ് പാനീയമാക്കി മാറ്റുന്നു.
    ചേരുവകൾ
    പോഷകസമൃദ്ധമായ ഐപൾസ് എത്രമാത്രം അദ്വിതീയമാണെന്ന് മനസിലാക്കാൻ നിങ്ങൾ ORAC (ഓക്സിജൻ റാഡിക്കൽ അബ്സോർഷൻ കപ്പാസിറ്റി) മൂല്യത്തെക്കുറിച്ച് അറിയേണ്ടതുണ്ട്. ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശത്തിനെതിരെ ഏതെങ്കിലും ഉൽപ്പന്നത്തിന്റെ ആന്റി-ഓക്സിഡൈസിംഗ് കഴിവ് ഈ സ്കെയിൽ അളക്കുന്നു. ആരോഗ്യമുള്ള ഒരു മനുഷ്യശരീരത്തിന് പ്രതിദിനം 5000 ORAC യൂണിറ്റ് ആന്റിഓക്‌സിഡന്റുകൾ ആവശ്യമാണ്. ഇത് 3.5 കിലോഗ്രാം പുതിയ പഴത്തിന് തുല്യമാണ്, വെയിലത്ത് മൾട്ടി-കളർ. ORAC സ്കോർ 7000 ആയ 60 മില്ലി ഐപൾസ് 3.5 കിലോഗ്രാം പുതിയ പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ നിങ്ങൾക്ക് നൽകുന്നത് അതിശയകരമല്ലേ?


    ഈ ശക്തമായ മിശ്രിതം ഹൃദയാരോഗ്യത്തിന് കാരണമാകുന്നു. ഹോമിയോസ്റ്റാസിസിനെ പിന്തുണയ്ക്കുകയും സെല്ലുലാർ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഇത് സെല്ലുലാർ ആരോഗ്യം നിലനിർത്തുന്നു. ഇത് ന്യൂറോഡെജനറേറ്റീവ് പ്രശ്‌നങ്ങളെ തടയുകയും നിങ്ങളുടെ മെമ്മറി നിലനിർത്തുകയും ചെയ്യുന്നു. ഇത് അലർജികൾക്കെതിരായ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധം വർദ്ധിപ്പിക്കുകയും ശ്വസന ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ കരൾ ആരോഗ്യം നിലനിർത്തുകയും ജിഐ പ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മുറിവുകളുടെയും മുറിവുകളുടെയും വേഗത്തിലുള്ള രോഗശാന്തിയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും ക്രമരഹിതമായ വേദനയും വേദനയും കുറയ്ക്കുന്നതിലൂടെയും ഐപൾസ് നിങ്ങളുടെ വാസ്കുലർ, പേശി അസ്ഥികൂടത്തിന്റെ ആരോഗ്യം നിലനിർത്തുന്നു.
    40 വയസ്സിന് താഴെയുള്ള 50% ചെറുപ്പക്കാരിൽ ഹൃദ്രോഗ സാധ്യതയുണ്ടെന്ന് സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നതിനാൽ ഇന്ത്യയുടെ ആരോഗ്യസ്ഥിതി ഭയാനകമാണ്. ഉദാസീനമായ ജീവിതശൈലി, ജങ്ക് ഫുഡിന്റെയും മദ്യത്തിന്റെയും വർദ്ധിച്ച ഉപഭോഗം, മോശം പാരിസ്ഥിതിക അവസ്ഥകളിലേക്കും റേഡിയേഷനിലേക്കും തുടർച്ചയായി എക്സ്പോഷർ ചെയ്യുന്നതും സമ്മർദ്ദം വർദ്ധിക്കുന്നതും ഈ അപകടത്തിലേക്ക് നയിച്ച ഘടകങ്ങളാണ്. ആരോഗ്യകരമായ ലിപിഡ് അളവുകളെയും ആരോഗ്യകരമായ രക്തസമ്മർദ്ദത്തെയും പിന്തുണയ്ക്കുന്നതിലൂടെയും ധമനികളുടെ സങ്കോചത്തെ തടയുന്നതിലൂടെയും നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിന് സവിശേഷമായ ഫ്രൂട്ട് മിശ്രിതം സംഭാവന ചെയ്യുന്നതിനാൽ ഐപൾസ് ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ്.
    ഈ ഗുണങ്ങളോടൊപ്പം, ആരോഗ്യകരമായ ശരീരത്തിലെ കൊഴുപ്പും കാർബോഹൈഡ്രേറ്റ് മെറ്റബോളിസവും നിയന്ത്രിക്കാനും ഐപൾസ് സഹായിക്കുന്നു. ഈ രീതിയിൽ, ഇത് നിങ്ങളുടെ വിശപ്പ്, ദഹനം, നിങ്ങളുടെ രക്തപ്രവാഹത്തിലേക്ക് പോഷകങ്ങളുടെ സ്വാംശീകരണം എന്നിവ മെച്ചപ്പെടുത്തുന്നു. വാങ്ങൽ ലിങ്ക് store.indusviva.com/public/?id=ODUwOTc0

  • @anoojm2430
    @anoojm2430 3 роки тому

    Great information sir..
    God bless you ....🙏🔥

  • @marythomas371
    @marythomas371 4 роки тому

    Dear Dr. Rajesh some of your important malayalam words are not understandable. Anyway thanks for your information. God bless you.

  • @swapnasapien.7347
    @swapnasapien.7347 4 роки тому +3

    Thanks Thanks a lot, sir

  • @ujwelsolomon8156
    @ujwelsolomon8156 5 років тому +6

    Dr:good.......

  • @induthekedath9813
    @induthekedath9813 4 роки тому

    Very informative video doctor. Thank you for this video.

  • @alanalias9729
    @alanalias9729 4 роки тому +3

    Can you say about gym protien powder

  • @jaseemckp5625
    @jaseemckp5625 4 роки тому

    Thanku

  • @sukumaranaelekha1545
    @sukumaranaelekha1545 4 роки тому +1

    A big salute Sir

  • @vijaybijusagar7417
    @vijaybijusagar7417 4 роки тому +3

    Good information 👍👍👍

  • @shajimole3780
    @shajimole3780 4 роки тому

    Dr. Kidney health ആയിരിക്കാൻ എന്തൊക്കെ ചെയ്യണം. ഏതൊക്കെ food ഒഴിവാക്കണം. Please reply sir

  • @sabualapuzha7008
    @sabualapuzha7008 4 роки тому

    Congratulations Dr Good speech

  • @aswathybaburaj3238
    @aswathybaburaj3238 Рік тому

    താങ്ക്സ് sir

  • @manoremam879
    @manoremam879 3 роки тому

    Thank u Doctor 🙏🙏🌺

  • @jyothirajan2343
    @jyothirajan2343 4 роки тому +7

    Gratitude beyond words for your good job sir.

  • @suchitrasuchu999
    @suchitrasuchu999 4 роки тому +3

    Sir... MND and chrons ne kurich oru video cheyu plz... 👃

  • @hafiznaeemi5661
    @hafiznaeemi5661 4 роки тому +1

    Dr.. bells palsye patti oru vedio idamo.. plz.. including treatmentum undavanulla karanangalum

  • @abidaa890
    @abidaa890 9 місяців тому

    Tell me sir good protein powder

  • @Prabhakaranpillai_
    @Prabhakaranpillai_ 4 роки тому

    വളരെ ഉപകാരപ്രദo. ഒരു സംശയമുള്ളത് ഇഡ്ഡലിയുടെ കാര്യത്തിലാ. അതിൽ ഉഴുന്ന് ചേർക്കുന്നതിനാൽ protein ഉണ്ടാവില്ലേ?

  • @varkeychandy5969
    @varkeychandy5969 3 роки тому

    Good information
    God bless you

  • @skariageorge4658
    @skariageorge4658 5 років тому

    പുതിയ അറിവുകൾ പകർന്നു തരുന്നു നന്ദി

  • @jishapahima8755
    @jishapahima8755 4 роки тому +1

    Thank you sir 🙏