എന്റെ പഴകിയ മുളക് ചെടികളുടെ കമ്പുകൾ മഞ്ഞളിച്ച് ഉണങ്ങി നശിച്ചു പോകുന്നു ഗ്രോ ബാഗിൽ വയ്ക്കുന്ന എല്ലാ മുളകിനും ഈ പ്രശ്നമുണ്ട് എന്തുകൊണ്ട് ഇടയ്ക്ക് ഇലകൾ മഞ്ഞളിഞ്ഞു പോകാറുമുണ്ട് ഒന്ന് പറഞ്ഞു തരുമോ
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കുമ്മായം ചേർത്ത് കലക്കിയതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ഒരാഴ്ച ഒഴിക്കുക .ഈ വീഡിയോ കൂടി കണ്ടു നോക്കൂ:ua-cam.com/video/W-5SRE9bJ0s/v-deo.html
ഗ്രോ ബാഗിൽ നിന്ന് മാറ്റുക കുറേക്കഴിയുമ്പോൾ മണ്ണിൽ പോഷകങ്ങൾ ഇല്ലാതാവും എല്ലാ വിത്തും ഇതുപോലെ കിട്ടില്ല ഇതൊരു പ്രത്യേക ഹൈബ്രിഡ് ഇനം മുളക് തൈ കൊണ്ടാണ് നാലുവർഷം കിട്ടുന്നത്
ഒരുപാട് സ്മെൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ തുറന്നുവച്ച് ചെയ്താൽ മതി . നന്നായിട്ട് മൂടി വെക്കാതെ ഒരു അരിപ്പ പോലുള്ള പാത്രമോ നെറ്റ് പോലുള്ള തുണിയോ വെച്ച് അടച്ചു വെച്ചാൽ മതി. ഉള്ളിതോൽ അതിൽ കിടന്ന് അളിഞ്ഞു വരുന്നതിന്റെ സ്മെല്ലാണിത്. ഈ ഒരു സ്മെൽ ആണ് കീടങ്ങളെ ഓടിക്കാനുള്ള മരുന്ന് .ഒട്ടും മണം സഹിക്കാൻ വയ്യെങ്കിൽ മാസ്ക് ഇട്ട് ചെയ്യുക.
Valare nalla avatharanam. Ithrayum visadamayi paranju thannathinu nanni. Dauvam rakshikkatte.
Thank You
J 7:40 @@achuinfoodland
നല്ല അക്ഷരസ്ഫുടതയോടെ കാര്യങ്ങൾ പറഞ്ഞു നല്ല വീഡിയോ ആണ്
Thank you
വളരെയധികം ഇഷ്ട്ടപ്പെട്ടു ❤
Thank you
സൂപ്പർ മെസ്സേജ് നന്ദി
Welcome
നല്ല അവതരണം ബോറടിപ്പിച്ചില്ല ❤❤
Thank you
വളരെ upakarappettu❤
Thank you
ഇത് ചെയ്യാറുണ്ട് ചേച്ചി👍👍👍
okay
Good information.Thank you
Welcome
Super aayittund🎉
Thank you
Good information, thank you🥰🥰🥰
You’re welcome 😊
സൂപ്പർ ❤❤
Thank you
സൂപ്പർ 👍
Thank you
Very tremendous. My kandari chediyude mulaku valuthakunnilla. Only 1 cm length ?? What to do?
ഈ വീഡിയോ കണ്ടു നോക്കിയിട്ട് ഇതുപോലെ ചെയ്തു നോക്കൂ - ua-cam.com/video/Zn_RwUBVyPo/v-deo.html
Mine too
Thanku super video
Wow very useful
Thanks a lot
Excellent
Thank you
Thanku
welcome
Super
Thanks
Thankyou
Welcome
❤❤❤❤❤❤ supper
എന്റെ പഴകിയ മുളക് ചെടികളുടെ കമ്പുകൾ മഞ്ഞളിച്ച് ഉണങ്ങി നശിച്ചു പോകുന്നു ഗ്രോ ബാഗിൽ വയ്ക്കുന്ന എല്ലാ മുളകിനും ഈ പ്രശ്നമുണ്ട് എന്തുകൊണ്ട് ഇടയ്ക്ക് ഇലകൾ മഞ്ഞളിഞ്ഞു പോകാറുമുണ്ട് ഒന്ന് പറഞ്ഞു തരുമോ
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ കുമ്മായം ചേർത്ത് കലക്കിയതിനുശേഷം ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കാം. ഇങ്ങനെ ഒരാഴ്ച ഒഴിക്കുക .ഈ വീഡിയോ കൂടി കണ്ടു നോക്കൂ:ua-cam.com/video/W-5SRE9bJ0s/v-deo.html
ഗ്രോ ബാഗിൽ നിന്ന് മാറ്റുക കുറേക്കഴിയുമ്പോൾ മണ്ണിൽ പോഷകങ്ങൾ ഇല്ലാതാവും എല്ലാ വിത്തും ഇതുപോലെ കിട്ടില്ല ഇതൊരു പ്രത്യേക ഹൈബ്രിഡ് ഇനം മുളക് തൈ കൊണ്ടാണ് നാലുവർഷം കിട്ടുന്നത്
🎉❤😂❤🎉😢😢😢😮😮😮😅😅
@@achuinfoodland y
Thank u@@ibrahimp5255
Good
thanks
എൻ്റെ കറിവേപ്പിൽ ഉറുമ്പും അതുപോലെ ഓരോ പ്രാണികളും വന്ന് തളിരകൾ ഒക്കെ ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആയിട്ടുണ്ട്
ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന കീടനാശിനി ഉപയോഗിച്ച് നോക്കൂ
Link - ua-cam.com/video/-y731fdUQ18/v-deo.html
Good video but don't make lengthy video.
okay , thanks
ഇത് ചെരിയ മാവിനും, പ്ലാവിനും apply ചെയ്യാമോ ചേച്ചി.
ചെയ്യാം
@@achuinfoodland thanks chechi 🙏
Ok thanks
Welcome
അടിപൊളി വീഡിയോ ഒത്തിരി ഉപകാരം ❤️❤️❤️ തിരിച്ചു വരണേ 👍🏻👍🏻sab 👍🏻👍🏻
Thank you
❤️😍
🎉🎉❤
Suparannu
Thank you
നാലില വന്ന മുളകിനും തളിക്കാമോ
തളിച്ചു കൊടുക്കാം
❤
❤️🥰
മൂന്ന്,നാല് ദിവസം ഇങ്ങനെവെച്ചാൽ മണം ഉണ്ടാകില്ലേ?
ഇതിൻറെ സ്മെല്ല് അടിക്കുമ്പോൾ കീടങ്ങൾ നശിച്ചുപോകും
@@achuinfoodland അപ്പോൾ ഇത് തുറന്ന് വക്കണോ?
മൂടി വെക്കാൻ പാടില്ലേ?
മൂടി വെക്കാം
❤❤❤❤❤❤❤❤❤@@achuinfoodland
😊൮൭@@achuinfoodland
Ethupolenganumcheyunnundenallatha
കുറച്ചു എപ്സംസാൾട് ഇട്ടു കൊടുക്കൂ മഞ്ഞളിപ് മാറും ഞാൻ ചെയ്തതാ
That is also good
Aiyoo vallatha oru mannam annu
ഒരുപാട് സ്മെൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ തുറന്നുവച്ച് ചെയ്താൽ മതി . നന്നായിട്ട് മൂടി വെക്കാതെ ഒരു അരിപ്പ പോലുള്ള പാത്രമോ നെറ്റ് പോലുള്ള തുണിയോ വെച്ച് അടച്ചു വെച്ചാൽ മതി. ഉള്ളിതോൽ അതിൽ കിടന്ന് അളിഞ്ഞു വരുന്നതിന്റെ സ്മെല്ലാണിത്. ഈ ഒരു സ്മെൽ ആണ് കീടങ്ങളെ ഓടിക്കാനുള്ള മരുന്ന് .ഒട്ടും മണം സഹിക്കാൻ വയ്യെങ്കിൽ മാസ്ക് ഇട്ട് ചെയ്യുക.
👌
🌹🌹🌹🌹❤❤❤
Ithu enthu typ mulakanu
Kondattam type mulaku ( unda mulaku )
സംസാരിച്ച് വെറുപ്പിക്കല്ലേ
Thanku
welcome
Thanks❤
You're welcome 😊
Good
👍