ഉരച്ചു കഴുകാതെ bathroom floor tiles വെട്ടിത്തിളങ്ങും/ Lemon floor cleaner/Tiles cleaning tips

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 65

  • @malappuramthamburu
    @malappuramthamburu 12 днів тому

    നിങ്ങൾ ഇതിനുപയോഗിച്ച് സാധനങ്ങളൊക്കെ ഇന്ന് ഇപ്പോൾ എന്റെ വീട്ടിലുണ്ട് നാളെ എന്തായാലും ഞാൻ ഞാനൊന്ന് ട്രൈ ചെയ്തു നോക്കും ഇവിടുത്തെ ബാത്റൂമും എല്ലാം ക്ലീൻ ആക്കണം എനിക്ക് ഉപകാരമായി നിങ്ങളുടെ ഈ ഒരു വീഡിയോ

  • @malappuramthamburu
    @malappuramthamburu 12 днів тому

    ആഹാ ലിക്വിഡ് പരിചയപ്പെടുത്തി തന്നതിൽ നന്ദി

  • @malappuramthamburu
    @malappuramthamburu 12 днів тому

    സ്വന്തമായി വീട്ടിൽ തന്നെ ഒരു ലൈസോൾ ഉണ്ടാക്കി ഇത് ലൈസോണിനെ കാട്ടിലും വെല്ലുമല്ലോ ❤❤❤🎉🎉🎉

  • @maimoonae4315
    @maimoonae4315 20 днів тому +1

    എല്ലാവർക്കും ഉപകാരമായ ഒരു വീടിയോ സൂപ്പർ👍🏻❤❤

  • @ushaskavunkalm8354
    @ushaskavunkalm8354 11 місяців тому +5

    വളരെ ഉപകാരപ്രദമായ വീഡിയോ . നല്ല രീതിയിലുള്ള വിവരണം. എനിക്ക് ഒത്തിരി ഇഷ്ടമായി. ഇന്നുതന്നെ ചെയ്തു നോക്കാം.
    ഒരു സംശയം - ഇത് ഫ്രിഡ്ജിൽ സൂക്ഷിക്കണോ?

    • @jezasworld3935
      @jezasworld3935  11 місяців тому

      Tku❤️.
      Venda mam purathu vecha mathi tto❤️

  • @SheebaVarghese-so4cd
    @SheebaVarghese-so4cd 2 місяці тому +2

    Borewell water kondulla kara pokumo

  • @priyawarrier3160
    @priyawarrier3160 11 місяців тому +39

    അത് അത്ര deep ആയ കറ അല്ലായിരുന്നു 😄

    • @Mastergaming11-b6i
      @Mastergaming11-b6i 7 днів тому

      അതെ അത് കൊണ്ടാണ് വേഗം പോയത്

  • @sareenabasheer6550
    @sareenabasheer6550 5 місяців тому

    Thnx itha adipolii
    Ithrem nalla result ithuvare oru liquidinum kittiyittilla sherikkum super❤️❤️ samayavum labham chilavum kuravu adhwanavum kuravu 😍😍😍

  • @manojkumar-eg5le
    @manojkumar-eg5le 2 місяці тому

    Corrle plate good

  • @user-yx2uh6qe3i
    @user-yx2uh6qe3i Місяць тому

    Adipoli result kitty

  • @susanmathew6440
    @susanmathew6440 10 місяців тому

    Salt or soap or soda is added to lemon slices. Can’t hear properly.

  • @jayashreenair9298
    @jayashreenair9298 18 днів тому

    Super

  • @elzamma_elzajacob
    @elzamma_elzajacob 12 днів тому

    Video start 1:50

  • @mcmathai495
    @mcmathai495 10 місяців тому

    Presenting the ideas already heard repeated to have viewers and earn benefit

  • @milanoseduworld7921
    @milanoseduworld7921 3 місяці тому +1

    Hcl ozhichale pokilla pinneyanu ithu

  • @SASBeautyandHaircaretips
    @SASBeautyandHaircaretips 11 місяців тому +2

    Adipoli ❤

  • @mujeebmmt1915
    @mujeebmmt1915 11 місяців тому +1

    Kuzhal kinarintay vellam kondulla erumbu karayulla tailintay kara povanulla vedio chayyumo

    • @jezasworld3935
      @jezasworld3935  11 місяців тому

      Aa cheyyatto 🥰

    • @crazyshopping1476
      @crazyshopping1476 11 місяців тому

      Hiii use cheyyan pattunna nalloru cleaner ind .venel msg ayakkutto.eezhi anju onpath onnu onpath onnu aaru anju Rand onpath

  • @malappuramthamburu
    @malappuramthamburu 12 днів тому

    നാരങ്ങ ആകുമ്പോൾ നല്ലൊരു സ്മെല്ലും ഉണ്ടാവും

  • @rejijinesh7912
    @rejijinesh7912 Місяць тому

    Idh suppr anu tta chechi...

  • @leyapriya9323
    @leyapriya9323 5 місяців тому +2

    Ithu work aayathu sanitizerum lemon onnum kondalla... Athu soda podiyum, soap podiyum, vinegarum maathram kondaanu.. Ithu kadutha kara ilakaan kazhiyukayum illa... 😂😂😂

  • @sunis4088
    @sunis4088 4 місяці тому +1

    Kuzhal vellam kara vannad maraan endu cheyyum new tile anu

  • @askuayanikkode
    @askuayanikkode 13 днів тому

    👍🏻👍🏻👍🏻

  • @milanoseduworld7921
    @milanoseduworld7921 3 місяці тому

    Nalla kara pidicha tiles thudachanu kunje kaanikendathu

  • @binduajay7045
    @binduajay7045 11 місяців тому +3

    Bathroom tiles ഉം ഈ liquid കൊണ്ട്‌ clean ചെയ്യുവാന്‍ പറ്റുമോ..

  • @SafaBasheer311
    @SafaBasheer311 11 місяців тому +1

    👍🏻

  • @sajitha9157
    @sajitha9157 11 місяців тому +5

    ടൈലിന്റെ കളർ മങ്ങുമോ... ഇത് ഗ്രിപ്പുള്ള ടൈലിൽ ചെയ്യാൻ പറ്റുമോ..??

  • @user-sg7dd1zf3d
    @user-sg7dd1zf3d 11 місяців тому +1

    Closet clean aakan pattumo

  • @noushadnoushadvk7645
    @noushadnoushadvk7645 11 місяців тому +1

    അടിപൊളി ❤❤

  • @shanibamohammedhashim191
    @shanibamohammedhashim191 11 місяців тому +3

    വെള്ള തുണികൾ സിംപിൾ ആയി വൃത്തിയാക്കാൻ ഉള്ള വീഡിയോ ചെയ്യോ

  • @RakeshambuKB-qr6wv
    @RakeshambuKB-qr6wv 11 місяців тому

    🎁

  • @dudes6212
    @dudes6212 9 місяців тому

    ജന്നൽ ഇടുമ്പോ തടിയുടെ പോടീ ടൈലിൽ വീണു കൂടെ കുറച്ചു വെള്ളം കൂടി അതിന്റെ കൂടെ വീണു, ഇപ്പൊ അതിന്റെ റെഡ് കളർ ടൈലിൽ നിന്നും മാറുന്നില്ല, ഇത് യൂസ് ചെയ്താൽ പരിഹാരം ഉണ്ടാകുമോ

    • @jezasworld3935
      @jezasworld3935  9 місяців тому

      Ithum use cheyyam. Paint remover ille. Tinner. Athum nallathanu. Busy ayipoyi. Atha rply vaikiyath❤️

  • @user-sr4zq2ly3k
    @user-sr4zq2ly3k 10 місяців тому

    Njan try cheythu tiles clean ayi😊

  • @user-vr5md7gx3u
    @user-vr5md7gx3u 11 місяців тому

    Marble il pattomoo ithaan plz rply

  • @user-ui7de2ns3l
    @user-ui7de2ns3l 3 місяці тому

    പറയുന്ന ആൾക്ക് സൗണ്ട്തീരെ ഇല്ല

  • @abdurahmanma3327
    @abdurahmanma3327 9 місяців тому +1

    online കണ്ട് കറ കളയുന്ന സാധനം വാങ്ങി കറ പോയില്ല പൈസ പോയി

  • @malayalimannan9080
    @malayalimannan9080 8 місяців тому

    👌👌👌👌👍🏽👍🏽👍🏽🤍🤍🤍🤍

  • @ismailismaip3128
    @ismailismaip3128 11 місяців тому +4

    ഇതൊക്കെ ഒരു പാട് നോക്കിയതാ ഒരു ഫലവും ഇല്ല

    • @abrahampynadath2519
      @abrahampynadath2519 11 місяців тому

      Try a paste of bleaching powder+ baking soda 1:3 ratio. It might help.

  • @valsalant6772
    @valsalant6772 8 місяців тому

    വലിയ ഗുണമില്ല

  • @essarparayil1122
    @essarparayil1122 11 місяців тому

    ormayundoooo....telegram name marannu poyi

    • @jezasworld3935
      @jezasworld3935  11 місяців тому

      Pettannu orma kitunnilla da name entha

    • @gaillopez130
      @gaillopez130 11 місяців тому

      Super which powder did you use?