എത്ര അഴുക്കുപിടിച്ച ബാത്റും ടൈലും,ക്ലോസറ്റും ഒറ്റ മിനിറ്റിൽ പുതുപുത്തനാക്കാം|cleaning tips

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 87

  • @aishanesla2091
    @aishanesla2091 Рік тому +103

    ബാത്റൂം കഴുകാൻ മടിയുള്ളവർ എല്ലാവരും ഒന്ന് ലൈക് അടിച്ചേ

  • @aamiabdu3090
    @aamiabdu3090 Рік тому +23

    ഒരു കെമിക്കൽ ഇല്ലാതെ ബാത്റൂം ക്ലീൻ ചെയ്യുന്നഈ രീതി വളരെ ഇഷ്ടപ്പെട്ടു ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് ആയി വീണ്ടും വരണേ

  • @alimon6159
    @alimon6159 Рік тому +3

    ഇത് കൊള്ളാമല്ലോ

  • @saraparveen9807
    @saraparveen9807 Рік тому +5

    ❤❤❤ella cleaning tipsum superb new ideas. ❤❤❤❤

  • @mgamer4451
    @mgamer4451 Рік тому +2

    Enne pole cleaning madiyullavarkku ini entheluppam Ningalude mikka videosum njan kaanarundu ellam nalla useful aanu

  • @drk.premalatha6497
    @drk.premalatha6497 7 місяців тому

    Great idea!❤

  • @nelsonmathew3524
    @nelsonmathew3524 Рік тому +2

    Good tips and very good presentation

  • @greencolour4888
    @greencolour4888 Рік тому +5

    inganeyokke cheyyamennu ipozhanu manassilayath your presentation is amazing

  • @loriyaalbert8196
    @loriyaalbert8196 Рік тому

    Chechi oro tipsum onninonnu mecham ellam njan try cheyyum sure

  • @AbdulRahman-oj4mi
    @AbdulRahman-oj4mi Рік тому

    kollam ansi ella cleaning tipdsum kidilan aanallo amazing ideas

  • @nandinirajasekharan
    @nandinirajasekharan Рік тому +43

    സോപ്പ് ക്ളോസറ്റിലേക്ക് പോയാൽ സെപ്റ്റിക്ടാങ്കിലെ അണുക്കൾ നശിക്കും.അതുമൂലം ടാങ്ക് പെട്ടന്ന് നിറയും.

    • @nadeeraa579
      @nadeeraa579 Рік тому +2

      Closet ഈ soap ഉപയോഗിക്കുന്നത് ഗുണകരമല്ല

    • @subishaji335
      @subishaji335 Рік тому +1

      Ok

    • @noonecan6988
      @noonecan6988 Рік тому +1

      Soap ennalla finoyl dettol harpic onnum use akarud

    • @user-ul2gv8sw4p
      @user-ul2gv8sw4p Рік тому

      Aano...njan ethu chayyam ennu karuthiyathayerunnu...thanks

    • @user-ul2gv8sw4p
      @user-ul2gv8sw4p Рік тому

      ​@@noonecan6988harpic ettillekkil closet egane kazhukum....viruthi aayee kazhikkan ethu vende🤔🤔

  • @mayachandrathil
    @mayachandrathil Рік тому +4

    Thanks❤❤❤

  • @user-ul2gv8sw4p
    @user-ul2gv8sw4p Рік тому

    Super🥰👌🙏🌹

  • @padmakumari266
    @padmakumari266 Рік тому +1

    Verygood idea congratulations

  • @greencolour4888
    @greencolour4888 Рік тому +2

    chemichel free cleaning tips nice tips

  • @bindupoulose3535
    @bindupoulose3535 Рік тому +4

    Flesh tank illathavar engane clean cheyyum ippozhathe modelil ingane clean cheyyan pattillallo

  • @LoriyaAdam-qb9km
    @LoriyaAdam-qb9km Рік тому +1

    arivukal share cheyyanamallo special video and cleaning tips are informative

  • @MuhammadMazin-i6j
    @MuhammadMazin-i6j Рік тому +2

    Super idea 👍👍

  • @sushamanair3461
    @sushamanair3461 Рік тому +8

    Nice idea... floor tiles നു ഇടയിൽ, (ആ വരയിൽ) ഉള്ള കറുത്ത കറ പോകാൻ ഇതു പറ്റുമോ? ആർക്ക് എങ്കിലും അതിന്റെ tip അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?

    • @Nilav191
      @Nilav191 Рік тому +3

      റെഡ് കളർ ബോട്ടിൽ ഹാർപിക് വാങ്ങി ഉപയോഗിച്ച നോക്ക്..... അത് karayokke പോകാൻ നല്ലതാ....

    • @safwansudheer3086
      @safwansudheer3086 Рік тому +1

      Tilesnte idayilulla point pawder poyal athra vrithiyakiyalum aavara ayukupole thelinju kaanum ath veedum cheyyanpattum

    • @Nilav191
      @Nilav191 Рік тому

      @@safwansudheer3086ok

    • @thottathilkitchen4065
      @thottathilkitchen4065 Рік тому

      കുറച്ചു നാരങ്ങാനീരും പുളിയും ചേർത്ത മിക്സ് തേച്ച് അരമണിക്കൂർ വെച്ച് ടൂത് ബ്രഷ് കൊണ്ട് ഉരചാൽ എഴുക്ക് പോകും

  • @aishanesla2091
    @aishanesla2091 Рік тому +5

    എല്ലാവരുടെയു ബാത്ത്റും ഇനി തൂവെള്ള മുല്ലപ്പൂ പോലെ❤❤

  • @anithapn5159
    @anithapn5159 Рік тому +5

    സൂപ്പർ ഐഡിയ ലേശം ഉരച്ചു കഴുകണം കേട്ടോ. എങ്കിലും ടൈൽസിൻെറ ഇടയിലുള്ള അഴുക്ക് പോലും പോകും 👌👌👌

  • @hemalathathacharath3797
    @hemalathathacharath3797 Рік тому

    Super

  • @SubaidaA-g1q
    @SubaidaA-g1q Рік тому

    സൂപ്പർ

  • @santhagopi2883
    @santhagopi2883 Рік тому

    Super idea

  • @stars7822
    @stars7822 Рік тому

    Give a video to remove scar ,yellow or any brown type from white dress

  • @hisanaparvin9861
    @hisanaparvin9861 Рік тому +1

    അമ്പോ കിടിലൻ കിടിലൻ കിടിലോ സ്കി ഐഡിയാസ്

  • @nalinigirijan7901
    @nalinigirijan7901 Рік тому +1

    👍

  • @mayachandrathil
    @mayachandrathil Рік тому +2

    Plastic tap ലെ കറ പോകുമോ?

  • @muhsinaibrahim-gv3xh
    @muhsinaibrahim-gv3xh Рік тому +1

    Puthiya fittings alle.

  • @venunathanpillai.r6807
    @venunathanpillai.r6807 Рік тому

    ❤️👍

  • @ayubkhankhan9525
    @ayubkhankhan9525 Рік тому +7

    ഞാൻ എന്തോരം മാവ് പുളിച്ചു കളഞ്ഞിരിക്കുന്നു. ഇങ്ങനെ ഒരു സൂത്രം അറിയില്ലാരുന്നു 😢

  • @saraparveen9807
    @saraparveen9807 Рік тому

    I will try ennittu feed backs parayatto

  • @mariyamshaiza5297
    @mariyamshaiza5297 Рік тому +38

    ബാത്ത് റും കഴുകാൻ മടിയുള്ള എന്നെ പോലെയുള്ളവർ കാത്തിരുന്ന വീഡിയോ😅😅

  • @mohammedzayan3150
    @mohammedzayan3150 Рік тому

    Kuyal kinarile vellam veena azukkin pattumo

  • @annammascaria7317
    @annammascaria7317 Рік тому

    Soap closet il pokaruthu ennalle parayunne

    • @ansisvlog7683
      @ansisvlog7683  Рік тому

      Harpic or domex ozhikkunnatho athrem varo bath soap

    • @anusreepk9710
      @anusreepk9710 Рік тому

      ​@@ansisvlog7683aa adum sariyaa😊

  • @anitajose6902
    @anitajose6902 Рік тому +1

    We don't have flush tank direct push button on the wall.

  • @babygirijasajeevan9104
    @babygirijasajeevan9104 Рік тому

    👌👌👌👌👌

  • @user-ee9qv2fm2j
    @user-ee9qv2fm2j Рік тому +2

    അപ്പത്തിന്റെ മാവ് പറ്റുമോ

  • @beenageo
    @beenageo Рік тому

    Septic tank il soap kalarnnal urappyaum tank block aavum.

    • @ansisvlog7683
      @ansisvlog7683  Рік тому

      Harpic or domex ozhikkuna athrem varumo bath soap

    • @beenageo
      @beenageo Рік тому

      @@ansisvlog7683 harpic is safe. I dont know about domex. But soap is not safe for septic tanks. Please search on the net if soap will destroy good bacteria in the septic tank.

    • @rajanir2701
      @rajanir2701 Рік тому

      Ningalude bath room solution enthanu jgan harpik Anu upayogi kkunnath

    • @beenageo
      @beenageo Рік тому

      @@rajanir2701 Harpic aanu use cheyyunnathu.

  • @hemalatha2116
    @hemalatha2116 Рік тому

    Sareeram വൃത്തി യാക്കാൻ ഈ വെള്ളം തന്നെ എടുക്കേണ്ടേ? നിത്യവും ഇങ്ങിനെ ചെയ്താൽ ശരീരത്തിന് റിയാക്ഷൻ ഉണ്ടാവില്ലേ

  • @MuhammadMazin-i6j
    @MuhammadMazin-i6j Рік тому

    Uzhunn chertha mav aano id?

  • @sudheeshkumar6446
    @sudheeshkumar6446 Рік тому +4

    ഒട്ടും ഉരയ്ക്കാതെ തന്നെ എന്ന് പറഞ്ഞിട്ട് നന്നായി ഉരച്ചു കൊടുക്കുക എന്നും പറയുന്നു ദോശമാവ് റെസിപ്പി... സോറി confused

  • @asminoufi7651
    @asminoufi7651 Рік тому

    ദോശ മാവ് വെച്ചുറച്ചു bathroom tile കറപോലെയായി വെറുത ചീത്ത കേട്ടു 😡

  • @muneerka5427
    @muneerka5427 Рік тому

    സെപ്റ്റിക് ടാങ്കിൽ ഫ്ലഷിലൂടെ സോപ്പ് എത്തിയാൽ പെട്ടന്ന് ടാങ്ക് നിറയില്ലെ?

    • @ansisvlog7683
      @ansisvlog7683  Рік тому

      Harpic ozhikkunna athrem varo

    • @BinduOp-g7l
      @BinduOp-g7l Рік тому

      Kooduthal chemikkal adangiya harpic polullava upayogikkunna athrem side efect sopinundavilla

  • @safiyak7600
    @safiyak7600 Рік тому

    Closettil soap jalaram padilla

    • @ansisvlog7683
      @ansisvlog7683  Рік тому +1

      Apo harpic or domex ozhikkarille athrem chemical undo bath soap il

  • @thankammathankachan2984
    @thankammathankachan2984 Рік тому

    Kitchen tile clean allalo
    Athalle clean akentath😮

  • @venunathanpillai.r6807
    @venunathanpillai.r6807 Рік тому +3

    ദോശമാവ് ഒരു ക്ലീനിങ് ഏജന്റ് ആണെന്ന് ഇപ്പോഴാ അറിയുന്നത്, ഇതൊക്കെ സ്കൂൾ കോളേജ് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതാണ്

    • @ansisvlog7683
      @ansisvlog7683  Рік тому

      Sure bro 😎

    • @filuvt9915
      @filuvt9915 Рік тому

      സ്റ്റീൽ അടുപ്പിൽ വരുന്ന കറകളും ദോശ മാവ് വെച്ച് നല്ല ക്ലീൻ ആയിക്കിട്ടുന്നുണ്ട്

  • @study__psc
    @study__psc Рік тому

    സബ് ചെയ്തു തിരിച്ചും

  • @thanseeratc2470
    @thanseeratc2470 Рік тому

    സൂപ്പർ

  • @sajithayahiya9046
    @sajithayahiya9046 Рік тому +1

    Super idea👍

  • @sarammathomas6610
    @sarammathomas6610 Рік тому

    Thank you

  • @shynishameer6719
    @shynishameer6719 Рік тому +2

    👍🏻👍🏻

  • @zareenacp5531
    @zareenacp5531 Рік тому

    അടിപൊളി 👍