Hi bro 3 MSC ships are coming to loading conditioner and unload conditioner in vizhinjam sea port bro great information from vizhinjam sea port bro great video bro good luck
മാധ്യമങ്ങളുടെ ഇക്കിളി കഥകളിൽ മയങ്ങി ഇരിക്കുകയാണ് കേരളം. വിഴിഞ്ഞത്ത് കണ്ടെയ്നറുകളും ആയി വന്നിട്ടുള്ള കപ്പലുകൾ കൂടുതലും ചൈനീസ് ഉടമസ്ഥതയിൽ ഉള്ളതാണ്.. ഇതിനെക്കുറിച്ച് ഒരു വാർത്തയും ഇതുവരെ വന്നിട്ടില്ല..
എൻ്റെ തിരുവനന്തപുരം
❤️🤝
@@trivandrumthamban 🤝😀
Hi bro 3 MSC ships are coming to loading conditioner and unload conditioner in vizhinjam sea port bro great information from vizhinjam sea port bro great video bro good luck
❤️🎉🎉
MSC Ship 👍👍...Ever Ace Big King💪💪
❤️🤝
Wew... Triple msc ships 🎉❤
❤️🤝
മാധ്യമങ്ങളുടെ ഇക്കിളി കഥകളിൽ മയങ്ങി ഇരിക്കുകയാണ് കേരളം. വിഴിഞ്ഞത്ത് കണ്ടെയ്നറുകളും ആയി വന്നിട്ടുള്ള കപ്പലുകൾ കൂടുതലും ചൈനീസ് ഉടമസ്ഥതയിൽ ഉള്ളതാണ്.. ഇതിനെക്കുറിച്ച് ഒരു വാർത്തയും ഇതുവരെ വന്നിട്ടില്ല..
When u r going to upload port contraction Updates?
Couldn't go to port and shoot video because of fever❤️🤝
ബ്രോ നിങ്ങൾ ഈ ഷെഡ്യൂൾ ഒക്കെ നോക്കിയ അപ്പിലികേഷൻ ഒന്ന് പറയുമോ
Ship Atlas. Ship info, marine traffic, shipatlas , Kure application undu ...❤️🤝.
@@trivandrumthamban ഇതിൽ നല്ലത് ഏതാണ് മറൈൻ ട്രാഫിക്ക് ഒക്കെ മുഴുവൻ ഡീടെയ്ൽ കിട്ടാൻ സപ്‌ക്രിപ്‌ഷൻ ചെയ്യേണ്ടതില്ലെ
ഏതെടുത്താലും ഡീറ്റൈൽ കറക്ടായിട്ട് കിട്ടാൻ സബ്സ്ക്രിപ്ഷൻ ചെയ്യണം❤️🤝
@@trivandrumthamban താങ്ക്സ് ബ്രോ ഇനിയും നിങ്ങളുടെ വീഡിയോകൾ പ്രതീക്ഷിക്കുന്നു തുടർന്നും സപ്പോർട്ട് ഉണ്ടാകും❤️
എന്താണ് പോർട്ട് വീഡിയോ ചെയ്യാത്തത് ?
പനി ആയതുകൊണ്ടാണ് പോർട്ടിൽ പോയി വീഡിയോ ഷൂട്ട് ചെയ്യാൻ സാധിക്കാത്തത്.❤️🤝
👍🏻