സിജോയുടെ കല്യാണം കുളമാക്കി നോറ, വാളെടുക്കുന്ന രാജകുമാരി ദിയാ കൃഷ്ണ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 107

  • @shylasimon8215
    @shylasimon8215 17 днів тому +30

    മായേ കലക്കി ട്ടോ. നല്ല ഉശിരൻ മറുപടിയാണ് കമന്റോളിക്കു കൊടുത്തത്. എനിക്കിഷ്ടപ്പെട്ടു. Maya on fire. 🔥🔥😄😄
    നല്ലൊരു video ആയിരുന്നു കേട്ടോ. നല്ല അവതരണം ആയിരുന്നു. Well done 👏🏻👏🏻😍❤

    • @mayasvlog8700
      @mayasvlog8700  17 днів тому

      👍❤

    • @nizamelectropoint4426
      @nizamelectropoint4426 17 днів тому

      എനിക്ക് ഇവരെ ആരെയും അറിയില്ല

    • @shylasimon8215
      @shylasimon8215 17 днів тому

      @nizamelectropoint4426 ശ്ശെടാ.. അത് കഷ്ടമായല്ലോ. 😄

  • @ks-cz8lh
    @ks-cz8lh 14 днів тому +1

    മായ പറഞ്ഞത് സത്യം.. പ്രതികാരം കല്യത്തിനല്ല വീട്ടേണ്ടത് 👍🥰

  • @rasilulu4295
    @rasilulu4295 17 днів тому +32

    Nora വളരെ over ആണ് അവൾ വീട്ടിൽ കയറാറില്ല അതിന്റ കുഴപ്പം കുത്തഴിഞ്ഞ ജീവിതത്തിൽ ആരുടെ ഉപദേശവും എടുക്കില്ല 🙏🏻🙏🏻🙏🏻🙏🏻

  • @FAs-oo1cp
    @FAs-oo1cp 16 днів тому +1

    വളരെ നന്നായിട്ട് പറഞ്ഞു

  • @rasilulu4295
    @rasilulu4295 17 днів тому +10

    സത്യം കല്യാണം ഒന് ഒള്ളു നിവൃത്തി ഇല്ലാത്തതു കൊണ്ട് വേറെ കഴിക്കുന്നു 🙏🏻🙏🏻❤മായ 🔥🔥❤❤🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @mayasvlog8700
      @mayasvlog8700  17 днів тому

      👏🥰

    • @aleemaali9454
      @aleemaali9454 17 днів тому +1

      ഇന്നത്തതലമുറ അവസര ബോധവും വിവേകവും ഒന്നും ഇല്ലാത്തവരായി മാറുന്നു ഈമ്പെർത്ത് ഡേ ആഘോഷം എന്ന് തുടങ്ങിയതാ

  • @nishasujit1033
    @nishasujit1033 17 днів тому +8

    Nice Maya...Good presentation...

  • @deousx5276
    @deousx5276 17 днів тому +8

    Ishttapettu mam supr reaction

  • @4am_Night
    @4am_Night 17 днів тому +4

    Polichutto chechi❤❤❤

  • @SainathaVSShami
    @SainathaVSShami 17 днів тому +29

    നോറ വൈരാഗ്യം തീർക്കുന്ന സ്വഭാവം ഉള്ള ആൾ ആണ്

  • @SanthoshKumar-np3yg
    @SanthoshKumar-np3yg 17 днів тому +4

    ഗംഭീരമായിട്ടുണ്ട് ....!!👍👍

  • @Fayis-x9z
    @Fayis-x9z 16 днів тому +1

    Maya chechi parajathoke valare shariyanu.. chechik mudi nannayi ketti pinnott idunathaa chechiye kanan ishowriyam.. k to.❤🎉

  • @nirmalanirmala4475
    @nirmalanirmala4475 17 днів тому +9

    നമ്മുടെ സംസ്കാരം പാടെ അവഗണിച്ചു കൊണ്ട് നടക്കുന്ന പേ കൂത്ത്

  • @SubaidaKp-n1w
    @SubaidaKp-n1w 17 днів тому +7

    Mayayude kazhchappadu polyanh👍❤

  • @majithashajar3159
    @majithashajar3159 17 днів тому +4

    100%ശരിയാണ്, സൂപ്പർ, നോറ പണ്ടേ പ്രശ്നക്കാരിയാ

  • @rekhanair3018
    @rekhanair3018 17 днів тому +7

    Paisa.kittiyal.enthum.cheyum സെലിബ്രിറ്റി. അവരുടെ. സംസ്കാരം അല്ല..സാധാരണ കാരുടെ. Maya.rocks❤❤❤❤

  • @patriciageorge5435
    @patriciageorge5435 16 днів тому +1

    Well said sister❤

  • @nirmalanirmala4475
    @nirmalanirmala4475 17 днів тому +14

    ആർക്കും ഹണി റോസ് ആകൻട.

  • @FAs-oo1cp
    @FAs-oo1cp 16 днів тому +1

    സത്യം കൂടെ വന്ന പയ്യൻ പറഞ്ഞു കൊടുക്കാം മായിരുന്നു

  • @springlife_entertainment
    @springlife_entertainment 17 днів тому +2

    മായേച്ചി 🤭❤️❤️

  • @bahithavm1826
    @bahithavm1826 16 днів тому +3

    Diya paranjathum sheri thanne alle

  • @vasanthiram5789
    @vasanthiram5789 17 днів тому +2

    👍👍👍👍❤❤❤❤

  • @mariyammajoseph3332
    @mariyammajoseph3332 17 днів тому

    Superb reaction video. Well said and explained each point.Happy new year wishes 2025.God bless you 🙏 ✨️ ❤️ 💖 😘 ♥️

  • @raihanathirfan5336
    @raihanathirfan5336 16 днів тому +1

    👍

  • @busharap705
    @busharap705 17 днів тому +4

    Chechi 👌

  • @Ashik-c6r
    @Ashik-c6r 16 днів тому +2

    Hai chachi

  • @Raneez_yousuf
    @Raneez_yousuf 17 днів тому +2

    👏👏👏

  • @Niya-z1z
    @Niya-z1z 17 днів тому +14

    ശരിയാണ് ഇപ്പോഴത്തെ പെൺപിള്ളേർക്ക് പെണ്ണിന്റെ വികാരങ്ങൾ ഒന്നും ഇല്ല
    വസ്ത്രധാരണവും മുത്തെ ഭാവവും കണ്ടാൽ ഇവരെയൊക്കെ ഏത് ആൺപിള്ളേര് ആണ് ഇഷ്ടപെടുന്നത് എന്ന് തോന്നും
    പക്ഷേ ആണ് തവർക്കൊപ്പം ഒരു പടി മോശമായി നിൽക്കുകയും ആണ്
    എന്തൊക്കെ ആയാലും വീട്ടിൽ നിന്ന് തുടങ്ങുന്നതാണ് സംസ്ക്കാരം .

  • @ajithamohanan9361
    @ajithamohanan9361 17 днів тому +7

    Noraku prathikara bhudhi kooduthalanu 😊

  • @YoosafKannoli
    @YoosafKannoli 17 днів тому +17

    നോറക്ക് തീരെ വിവരം ഇല്ല

    • @shylasimon8215
      @shylasimon8215 17 днів тому

      അത് ബിഗ്‌ബോസിൽ വച്ചേ തെളിയിച്ചതാണ്. 😄

  • @mathukuttyem4768
    @mathukuttyem4768 17 днів тому +11

    Nora bore.. eshtamilla 👎👎

  • @sangeethnagmurali
    @sangeethnagmurali 17 днів тому +7

    നല്ല അവതരണം

  • @Sornew5
    @Sornew5 17 днів тому +3

    ❤❤

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 17 днів тому +9

    "Cheevidu" *NORA & Diya Krishna* on Air 🚀☁️😀😃😄😁😆😅😂🤣🤭

  • @ajithamohanan9361
    @ajithamohanan9361 17 днів тому +3

    Ehthu vrithivekede kanichaalum as

  • @MeenaSatish-q3x
    @MeenaSatish-q3x 17 днів тому +13

    നോറ ചെയ്തത് ശരിയായില്ല

  • @lakshmisoman9431
    @lakshmisoman9431 15 днів тому +1

    പറയുന്നതിൽ ക്ഷമിക്കണം രായ കുടുംബം അല്ല കിണ്ടീം പായേം പാരമ്പര്യം ഉള്ള കുടുംബം ആണ്
    പിന്നെ രായ കുടുംബം എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നവരെ മുക്കിയെടുത്ത് ആക്കിയെടുത്തത് ആണ്
    രായകുടുംബം തന്നെ രായകുടുംബം അല്ല..... കൺഫേഡ് സത്രിയത്വം ആണ് രായകുടുംബത്തിന്റേത്....

  • @antomathew8805
    @antomathew8805 16 днів тому

    Ayuo malachi arinjila Diyaum hassle again doors after mariage

  • @raj__7545
    @raj__7545 16 днів тому

    അഫിപ്രായമല്ല.അഭിപ്രായം 😂

  • @Nishava-tl9vo
    @Nishava-tl9vo 17 днів тому +5

    Ee saikk entho thakararunddo.njan avar cheyyunna vedios kanarundd.nalloru maturity aalayirikkum ennu karuthi.pnne bigbosil ethiyappolanu..sai oru monnan aanann arinjath.iyal ippom cheyyunnathallam pottatharam.entho aavanulla shramam🙄🙄
    Mayechi....❤❤❤❤

  • @jishaethu1601
    @jishaethu1601 16 днів тому +1

    Chechi diya paranjadu poduve arengilum engane cheydal poduve ellarum parayana vakayittu kandukoode.nora cheydadu social mediyayil kanichappo kandavar motham paranju.diya post ettu athramathram. Diya ayadu kondanu motham prashnam ayadu. Keralathile bhooribagam perum adu thanneyanu paraya kollum ennu paranjal orale kollan pattumo .ningalokke karanam diya famous ayi famous ayi varunnu athreyullu.

  • @sarasfamily4880
    @sarasfamily4880 17 днів тому

    Super

  • @Fathim-k7d
    @Fathim-k7d 17 днів тому +4

    Ithellaam sobhaava vikritham aanu.padichathe paadooo

  • @sindhukv8555
    @sindhukv8555 17 днів тому +2

    👍👍

  • @aneesabeevi4648
    @aneesabeevi4648 17 днів тому +2

    All r equal in front of law😊

  • @beenavs9968
    @beenavs9968 16 днів тому

    ഓരോരുത്തർക്കും അവരുടെ തായ അന്തസ് ഉണ്ട് അത് ആർക്കും മറ്റു ള്ളവരെ അവർ ആരായാലും ഉപമിച്ചു തരം താഴ് ത്തി പറയരുത് നടിമാർക്ക് എന്താ പ്രതേകത നമുക്ക് നമ്മൾ ഒരു വിലയി ട്ടിട്ടുണ്ട് ആവില ആരു മായും താ ര തമ്യപ്പെടുത്തി സംസാരിക്കുന്നത് നല്ല തല്ല

  • @Niniis63adc
    @Niniis63adc 17 днів тому +3

    അതിന്‌ diya ഏത് kolothe thampurattiya😅

    • @mayasvlog8700
      @mayasvlog8700  17 днів тому

      അത് അറിയില്ലേ മാഷേ🤣❤️

  • @dsm2962
    @dsm2962 17 днів тому +3

    Hony rose aakkaan aarkkum ishtom alla 😂

    • @mayasvlog8700
      @mayasvlog8700  17 днів тому +1

      എന്നെ കളിയാക്കിയത് കൊണ്ട്..ഞാൻ അങ്ങനെ പറഞ്ഞത്...🥰🥰🥰👍🤗

  • @NISHASWORLD419
    @NISHASWORLD419 17 днів тому +2

    🫰🫰

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 17 днів тому +1

    ഇനം ഇനത്തോട് ചേരും. ഇരണ്ട വെള്ളത്തിൽ ചേരും.

  • @binnymohanan
    @binnymohanan 17 днів тому +1

    Diya s you tube license needs to be banned.
    She is abusing all big boss contestants and sijo wife and nohra

  • @ajithamohanan9361
    @ajithamohanan9361 17 днів тому +6

    Bothaam vivaravum mryadayum illatha pennanu Nora

  • @prajithasudheep3514
    @prajithasudheep3514 17 днів тому +1

    Ee nasagal ee cake mughath thech waist akkune yethina oru midayi polum vagi kazhikkan illatha yethra kuttikal undavum epol mrg oke verum oru prahasanam

  • @VishnuAshokan92
    @VishnuAshokan92 17 днів тому +1

    Norah kku velivumilla bodhavumilla diya athine kurichu paranjathil sherry thanne enikku evare ariyathu polumilla ara ennokke chodhikkan diya araa mayechi e lokathu verum sadharanakkarante makanai janichu sadha nilaykku valarnnu swantham kazhivum swantham adhwanam kondu matram nilanilkunnavarum achante identityil entry kittiya all ale e diya krishnakumar 🤣🤣🤣oru podikku onnu diya kutty adangu kochu vayayil valya varthamanam parayathirikku achante identityil thane anu diya vannathu youtuber or entrepreneur anenkilum athil diya sucess anu enkil polum diya achante labelil anu nilkunnathu ennittu polum diya ariyatha etreyo perund... 😆😆😆 ini norah muskan valya karyamonnumilla veruthe enthokkeyo oru kutty

    • @mayasvlog8700
      @mayasvlog8700  17 днів тому +1

      Hi..👏🥰

    • @VishnuAshokan92
      @VishnuAshokan92 16 днів тому +1

      @mayasvlog8700 sugalle enthund vishesham... Happy new year...

    • @mayasvlog8700
      @mayasvlog8700  16 днів тому +1

      @@VishnuAshokan92 സുഖം ആണ്...🥰happy new year 🎊🎉

  • @judypearl9917
    @judypearl9917 17 днів тому +4

    Yes.orikkalum honey rose aakanda.aval bhooloka fraud. Ningaludey personality is in high

  • @r7gaiming706
    @r7gaiming706 17 днів тому +1

    ഇവളാണോ ഐഎസ് ആകാൻ പോകുന്നത്

  • @miniviswan9380
    @miniviswan9380 17 днів тому +2

    മായ, എനിക്കും അറിയില്ല ഈ സിജോ and നോറ... ആരാ ഇവരൊക്കെ. കേരളത്തിൽ എല്ലാർക്കും ഇവരെ അറിയണമെങ്കിൽ ഇവർ അത്രയ്ക്ക് ഉയർന്ന പൊസിഷനിൽ ഉള്ളവരാണോ.. സത്യമായിട്ടും എനിക്കവരെ അറിയില്ല

    • @mayasvlog8700
      @mayasvlog8700  17 днів тому

      Bb താരങ്ങൾ...ഇവരെ അറിയും എന്ന് പറയുന്നതിന് കാരണം ഉണ്ട്..റോക്കി സിജോ...ഇടി അന്ന് അറിയതവർ ആയിട്ട് ആരും കാണില്ല...വലിയ വിവാദം ആയിരുന്നു🥰

    • @miniviswan9380
      @miniviswan9380 16 днів тому +1

      @mayasvlog8700 ok ഞാൻ bb കാണാറില്ല. After dr. Robin season

    • @hAfSa.66
      @hAfSa.66 16 днів тому +1

      ​@@mayasvlog8700 But, Diya അവരുടെ വീഡിയോസ്. കാണുന്നോണ്ട അവർക്ക് ഇതൊക്കെ recommentation വരുന്നത്😅

  • @rasilulu4295
    @rasilulu4295 17 днів тому +2

    ഹണി 🤮🤮🤮🤮🤮മായ ❤️❤️🥰🥰🔥🔥❤️

  • @adipolichunkz5254
    @adipolichunkz5254 16 днів тому +1

    ❤❤❤👍

  • @MichelleChacko-uf7xe
    @MichelleChacko-uf7xe 16 днів тому +1

    ❤❤❤❤❤

  • @lifestylefocus
    @lifestylefocus 16 днів тому

    👍🏻👍🏻

  • @sheelak7156
    @sheelak7156 17 днів тому +1

    ❤️❤️❤️😘

  • @Shafeek-r8c
    @Shafeek-r8c 17 днів тому +1

    👍👍👍

  • @salilasadanand4548
    @salilasadanand4548 17 днів тому +1

    👌

  • @sheebavaliyagath9811
    @sheebavaliyagath9811 17 днів тому +1

    👍👍

  • @rajeenasadique6333
    @rajeenasadique6333 17 днів тому

    👍👍👍