ബോച്ചേയ്ക്കില്ലാത്ത എന്താണ് ഈ നടനുള്ളത് ? | MAYA'S VLOG

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 99

  • @reshmag500
    @reshmag500 3 дні тому +10

    ചിലപ്പോൾ അയാളായിരിക്കില്ല വേറെയാരെങ്കിലും ചെയ്തയായിരിക്കും ഒന്നും പറയാൻ പറ്റില്ല ഈ ലോകത്തെകാര്യങ്ങൾ എത്രയോ നിരപരാതികൾ ജയിലിൽ കിടക്കുന്നു 😢

  • @SaudiArebia.jiddha
    @SaudiArebia.jiddha 2 дні тому +2

    ചേച്ചിക്ക് സ്വന്തമായി കോളേജ് ഉണ്ടോ..😮

    • @mayasvlog8700
      @mayasvlog8700  2 дні тому +1

      ഞാൻ പറഞ്ഞത് അങ്ങനെ ആണോ മനസ്സിലായത്😄

  • @DreamerGirl235
    @DreamerGirl235 3 дні тому +12

    എന്തെല്ലാം നടക്കുന്നു. കൂട്ടിക്കൽ അങ്ങനെത്തെ ഒരാൾ എന്ന് കരുതിയതേ ഇല്ല അയാൾടെ കല്യാണത്തിന് എല്ലാം പോയിരുന്നു കോഴിക്കോട് ആയിരുന്നു വീട് . കുഞ്ഞു മക്കൾക്ക് പോലും ജീവിക്കാൻ പറ്റാത്ത അസ്ഥ 😢 ഇനിയുള്ള കാലം ഭയന്ന് ജീവിക്കണം😢

  • @jopanachi606
    @jopanachi606 3 дні тому +15

    അയഡേ ഒരു സന്ദേശം, പാർട്ടിയിൽ അംഗത്വം ഉളള സകല പെണ്ണ് പിടിയന്മാരും സുഖമായി ഇറങ്ങി നടക്കുന്നു.

  • @shahadmon2967
    @shahadmon2967 3 дні тому +4

    മായേച്ചി പൊളിച്ചു അടക്കി ❤

  • @Sornew5
    @Sornew5 День тому

    മായ...... കൊച്ചേ... നല്ല പിങ്ക് സുർദാർ.

  • @TASK_FORCE_141_Ghost
    @TASK_FORCE_141_Ghost 3 дні тому +1

    Bocha 🎉.... good man

  • @SobhasFoodCourt
    @SobhasFoodCourt 3 дні тому +9

    ഇവനെ അപേക്ഷിച്ചു ബോച്ചേ എത്രയോ ഭേദം.

  • @ishakishakiishakishaki5083
    @ishakishakiishakishaki5083 3 дні тому +9

    എവിടെയും ഒരു ചർച്ച പോലും ഇല്ല

  • @anvind4731
    @anvind4731 2 дні тому

    ആനക്കാര്യത്തിനിടക്ക് ചേനക്കാര്യം ന്ന് വിചാരിക്കല്ലേ മായമ്മാ ചുരിദാർ നന്നായി ചേരുന്നുണ്ട് സൂപ്പർ❤❤

  • @abdurshimanmp7393
    @abdurshimanmp7393 3 дні тому +3

    ചേച്ചിക്ക് അഭിനന്ദനങ്ങൾ

  • @ranibaburajan823
    @ranibaburajan823 3 дні тому +2

    കൂട്ടുകാരനെ ട്രോളിയ മായക്കിരിക്കട്ടെ ഇന്ന് 🏆🏅

    • @mayasvlog8700
      @mayasvlog8700  3 дні тому

      🥰😄👍

    • @ranibaburajan823
      @ranibaburajan823 3 дні тому

      @mayasvlog8700 🥰

    • @ranibaburajan823
      @ranibaburajan823 3 дні тому

      @mayasvlog8700 രാവിലേ ഇതിൽ തോണ്ടികൊണ്ടിരിക്കവാണോ... പോയി ചോറും കറിയും വച്ചുണ്ടാക്കു കൊച്ചേ😝

  • @VilasiniAdukkaden
    @VilasiniAdukkaden 3 дні тому +2

    മായേ ❤❤❤

  • @muhamedfaruqefaruqe9554
    @muhamedfaruqefaruqe9554 День тому

    കഥ ഇഷ്ടം ആയി 😊

  • @SainathaVSShami
    @SainathaVSShami 3 дні тому +2

    കുട്ടികൾ സ്നേഹം ഉള്ളവരോട് മാത്രമേ എല്ലാം തുറന്നു പറയു.

  • @kochumolbinoy954
    @kochumolbinoy954 3 дні тому

    Exactly dear yr view point 100percent correct. always react for truths. God bless

  • @remyapulaikodiremya4920
    @remyapulaikodiremya4920 3 дні тому +3

    ചേച്ചി ❤️❤️

  • @Χεβρώνα
    @Χεβρώνα 3 дні тому +6

    ഇരട്ട താപ്പൻ പിണു 😁😁

  • @user-zo8gu4sz2b
    @user-zo8gu4sz2b День тому

    ഈ വ്യക്തിയല്ലേ ദിലീപ് ജയിലിൽ ആയ സമയത്ത് ഐക്യദാർഢ്യം പ്രഖാപിച്ച് "ദിലീപേട്ടൻ തിരിച്ചിറങ്ങുന്നതുവരെ സ്വന്തം വീട്ടിൽ നിലത്തുകിടന്നുറങ്ങി" എന്നൊക്കെ ചാനലുകളിൽ വന്നു പറഞ്ഞത്......? 🤔

  • @sujisvlog6957
    @sujisvlog6957 3 дні тому

    Mayechi ഇയാൾ പരസ്പരം സീരിയലിൽ ഉള്ള അയാളാണോ 😮 മായെച്ചി ❤👍👍👍

    • @mayasvlog8700
      @mayasvlog8700  3 дні тому

      അല്ല

    • @Binisha9619
      @Binisha9619 2 дні тому +1

      സൂര്യ TV ൽ കോൺസ്റ്റബിൾ മഞ്ചു വിൽ ഉണ്ടായിരുന്നു ഇയാൾ ഗോപാൽജി എന്ന കഥാപാത്രം

    • @sujisvlog6957
      @sujisvlog6957 2 дні тому

      @@Binisha9619 👍

    • @Sornew5
      @Sornew5 День тому +1

      ചന്ത്പോട്ട് ദിലീപ് സിനിമയിൽ ഉണ്ട് ലോറി ഡ്രൈവർ ആയി.

  • @josevarghese3520
    @josevarghese3520 3 дні тому +3

    നാട്ടിൽ പോയിട്ട് വേണം പാർട്ടിയിൽ ഒരു മെമ്പർഷിപ്പ് എടുക്കാൻ എന്ത് ചെയ്താലും ഫ്രീയായിട്ട് നടക്കാമല്ലോ

  • @ShajiShaji-x3k
    @ShajiShaji-x3k 3 дні тому +1

    മായേച്ചി 👍

  • @njanorumalayali7032
    @njanorumalayali7032 3 дні тому +2

    👺👺👺👺👺 പിണു വിൻറെ അവസാനത്തെ ഗവൺമെൻറ്😮
    തൊണ്ണൂറ് ശതമാനവും കള്ള പരാതികൾ😮 ഭാര്യയുമായി പിണങ്ങിയാൽ എന്തു തോന്നിവാസവും എഴുതിച്ചേർത്ത് പരാതിയായി കൊടുക്കും😮 പൂർണ്ണ ഉത്തരവാദിത്തം വക്കീലിനും ഉണ്ട്😮

  • @Rose-vf6bn
    @Rose-vf6bn 3 дні тому +2

    👍👍👍👍

  • @sujisvlog6957
    @sujisvlog6957 3 дні тому

    Mayechi എന്നാലും കൂട്ടുകാരനെതിരെ 😂😂😂

  • @BasheerTp-mo8ch
    @BasheerTp-mo8ch 3 дні тому +2

    താക്സ്

  • @user-zo8gu4sz2b
    @user-zo8gu4sz2b День тому

    ഇയാൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് A. M. M. A പ്രസ്താവന ഇറക്കേണ്ട സമയം കഴിഞ്ഞു!

  • @bijuvino8024
    @bijuvino8024 3 дні тому +1

    Hii Mayaji... 90"91 സമയത്തു ഒരു comedy program ഉണ്ടായിരുന്നു.. കണ്ടിട്ട് ഒത്തിരി ചിരിച്ചിട്ടുണ്ട്.. But ഇപ്പോൾ... Toooo bad

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 2 дні тому +1

    പിജെ കുര്യനും കൂടെ പഠിച്ചതാണോ സൂര്യ നെല്ലി പ്രതി യല്ലേ

  • @vijayanvs3012
    @vijayanvs3012 3 дні тому +1

    ഒരു കുഞ്ഞു കുട്ടി എങ്ങനെ ഒരു സ്ത്രീയാകും 😂😂😂😂 പിണറായി... ക്ക് തെറ്റില്ല..... പിണറായി പാവാട 😂😂😂😂

  • @binipeter5102
    @binipeter5102 3 дні тому +4

    ഏതാണ് ഇയാൾ?? ഞാൻ കണ്ടിട്ടില്ല ഇയാളെ....! കൂട്ടിക്കൽ ജയചന്ദ്രൻ സിനിമ നടൻ ആണോ??! ഏത് സിനിമയിൽ??!!🤔🤔🤔

    • @mayasvlog8700
      @mayasvlog8700  3 дні тому +3

      അതേ സിനിമ നടൻ.. ടിവി അവതാരകൻ ആയിട്ട് തുടക്കം...

    • @jessypaul9192
      @jessypaul9192 3 дні тому +1

      ചാന്തു പൊട്ടിൽ ദിലീപിനെ തിരിച്ചു ലോറിയിൽ സ്വന്തം കടപ്പുറത്തു കൂട്ടികൊണ്ട് വരുന്ന ക്യാരക്ടർ

    • @binipeter5102
      @binipeter5102 3 дні тому

      @mayasvlog8700 ok

    • @binipeter5102
      @binipeter5102 3 дні тому

      @jessypaul9192 ആണോ??! Ok ഇനി കാണുമ്പോ നോക്കുന്നുണ്ട് 👍

    • @behappy918
      @behappy918 3 дні тому

      Surya tv yil pand oru prgrm oke avatharipikunundayrunu...comedy time entho aayrunu aa timeil nalla prgrm aayrunu ath mimicry artist aan kurach films ilum und

  • @bijuvino8024
    @bijuvino8024 3 дні тому +1

    ആവശ്യത്തിൽ കൂടുതൽ പൈസ... പദവി ഉണ്ടായാൽ... ഭ്രാന്ത് ആയി പോകുമോ..... കഷ്ടം...

  • @mylittlethoughts1823
    @mylittlethoughts1823 3 дні тому +1

    Police thanneyaan avare samrakshikunneee😡...

  • @Shafeek-r8c
    @Shafeek-r8c 3 дні тому

    ❤❤❤👍👍👍👍

  • @sujisvlog6957
    @sujisvlog6957 3 дні тому

    Boche എത്രയോ bedham ആണ്.

  • @abdulmajeedpullara5377
    @abdulmajeedpullara5377 3 дні тому

    💯👍👍👍😍

  • @AB-lg6gz
    @AB-lg6gz 3 дні тому +1

    VERY APT STORY. 💯

  • @ktjoseph9444
    @ktjoseph9444 3 дні тому

    ❤❤

  • @lalyappoose5969
    @lalyappoose5969 3 дні тому

    Ethe sathyamo vishvasikan patunnilla chathivaikoode

  • @shanavaskhan4312
    @shanavaskhan4312 3 дні тому

    🥺👀😩❤❤❤

  • @jessypaul9192
    @jessypaul9192 3 дні тому +3

    ഇയാൾ പണ്ട് മിമിക്രി, സിനിമയും ഒക്കെ ആയിരുന്നില്ലേ

  • @Arches-k1i
    @Arches-k1i 3 дні тому

    Yes chechi kuttykalodu krooratha kaanikunnavare eavidunnanenkilum pidichu kondu vannu shishikanam Oru High court Advocate Noushad Thottathil , 15 years veetham ulla eratta kuttukalude Achenum aya oru manushyan thante makkalude age ulla 16 years ulla oru kunjine nirbenthichu madhyam kudipichu krooramai peedipichu koottu ninnath kuttyude Achente sister avale police arrest cheythu Pashe 1st Accused Adv. Noushad Thottathil eppozhum olivil ethuvare arrest cheyan policeinu kazhinjittilla Adv. Noushad Thottathil eavide oraleyum veruthe vidaruth

  • @SubaidaKp-n1w
    @SubaidaKp-n1w 3 дні тому

    Hi maya❤

  • @babukrl2093
    @babukrl2093 2 дні тому

    Bochea Arast Chaiyedath (pinaraiudea ) Avishiyam Airinnu 😂😂😂

  • @Bondedsouls_arlen
    @Bondedsouls_arlen 2 дні тому +1

    Marumoon. Adiya bharyaye chavutiyenoo thozhichenoo. Ellam kettu

  • @keyechi
    @keyechi 3 дні тому +1

    പോക്സോ ആയാലും, പീസ്ക്കോ ആയാലും.. വേണ്ടപ്പെട്ടവർക്കും, ചിരി 🥰തുകികൾക്കും 🤭കണ്ണടച്ച് ഇരട്ടത്താപ്പ് സ്വീകരിക്കുമ്പോൾ 🤭നീതിയും, നിയമവും വ്യഭിചരിക്കപ്പെടുന്നു 🤭 ഇത് നാട്ടിൽ അരാജകത്വം പടർത്തും ❗🤣🤭

  • @SumaConstruction
    @SumaConstruction 3 дні тому +2

    Jayachandran añganethe alanoviswasikan patunila

    • @mayasvlog8700
      @mayasvlog8700  3 дні тому

      വാർത്ത സത്യം ആണ്....🥰

  • @pjroy5052
    @pjroy5052 3 дні тому +2

    സ്ത്രീകളുടെ വോട്ട് കിട്ടാൻ ഇടതു പക്ഷം കളിക്കുന്നു.....SFI MEMBERSHIP ഉണ്ടെങ്കിൽ ഇളവ്

  • @keyechi
    @keyechi 3 дні тому

    🤔🤭 അത്... പിണു അല്ലേ.. ❓🤭🤣😄😄😄😄

  • @devikavedika8901
    @devikavedika8901 3 дні тому +1

    ഇത് ഞങ്ങ ൾ നേരത്തെ പറഞ്ഞു

  • @pmshamm-xm6mb
    @pmshamm-xm6mb 3 дні тому

    നമ്മുടെ കാലത്ത് എന്തല്ലാം കാണണം

  • @Ambalathmusthafa
    @Ambalathmusthafa 3 дні тому

    ബോചെയുടെ വിഷയത്തിൽ വ്യത്യസ്ത നിലപാടാണല്ലോ താങ്കൾ ഓരോ വീഡിയോലും മാറി മാറി പറയുന്നത്.ആ രഹസ്യമൊഴി മറന്നെന്നു തോന്നുന്നു. ക്ഷമിക്കണോട്ടാ.

    • @mayasvlog8700
      @mayasvlog8700  3 дні тому

      ഞാൻ അത് മാറി മാറി പറയുന്നില്ല..അങ്ങനെ പറയരുത് കേട്ടോ..ഞാൻ ആദ്യം ബൊച്ചേക്ക് സപ്പോർട്ട് ആയിരുന്നില്ല...പിന്നെ രാഹുൽ ്ന് എതിരെ ഹണി റോസ് കേസ് കൊടുത്തപ്പോൾ ആണ്..Boche ആണ് ശരി എന്ന് മനസ്സിലായി...പിന്നെ ഞാൻ ഇന്ന് വരെ Boche സപ്പോർട്ട് ആണ്...പിന്നെ ഡബിൾ മിനിങ് അത് ഇഷ്ട്ടം അല്ല എന്ന് എല്ലാം വീഡിയോ യും ഞാൻ പറയുന്നുണ്ട്...

  • @user-Joycreations
    @user-Joycreations 3 дні тому +3

    മായ ചേച്ചി ഇവനൊന്നും മനുഷ്യൻ അല്ല മനുഷ്യമൃഗം. ഇവനൊന്നും അറസ്റ്റും കേസും ജയിലും ഒന്നുമില്ല ബെസ്റ്റ് സ്ത്രീ സുരക്ഷ തന്നെ 😄😄😄😄😄😄👍

  • @Fayas-r8g
    @Fayas-r8g 3 дні тому

    പിണു ഒരു തേന്നാടിയാണ്

    • @Ambalathmusthafa
      @Ambalathmusthafa 3 дні тому

      കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ.