അവതരണം ഗംഭീരം .....!!ഇതിപ്പം കേട്ടിടത്തോളം കൂടെ പൊറുക്കാൻ ചെല്ലാത്തതുകൊണ്ട് ഇച്ചായൻ നിരാശനായി ആ പെണ്ണിനെ അങ്ങുകൊന്നുകളഞ്ഞു എന്ന് തോന്നുന്നില്ല ....!! കാമവും സുഖിപ്പിക്കലും ഒക്കെ അതിന്റെ മൂർദ്ധന്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവളുടെ കയ്യിൽനിന്നും അവൻ എന്തെങ്കിലും ആവലാതികൾ പറഞ്ഞുകൊണ്ട് സ്വർണ്ണമോ പണമോ, അവൾക്ക് ആവശ്യം വരുമ്പോൾ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അവളുടെ കയ്യിൽനിന്നും പലപ്പോഴായി അടിച്ചുമാറ്റിയിട്ടുണ്ടാകും ....!! സ്വാഭാവികമായും അവളുടെ ഭർത്താവ് പോറ്റി ഈ അവിഹിതം അറിഞ്ഞസ്ഥിതിക്ക് അവൾ പതിയെ ഇച്ചായനുമായുള്ള ബന്ധത്തിൽനിന്നും പിന്മാറാനുള്ള ശ്രമം നടത്തുന്നതിന് മുന്നോടിയായി അവന് സമർപ്പിച്ച ആഭരണങ്ങൾ ആയാലും പണമായാലും അവൾ സ്വന്തം ചങ്കായ ഇച്ചായനോട് തിരിച്ചു ചോദിച്ചിട്ടുമുണ്ടാകാം.....അത് തിരിച്ചു കൊടുക്കുന്നതിനു പകരം, ഇച്ചായൻ അവളോട് പോറ്റിയെയും മകനെയും ഉപേക്ഷിച്ചു ഇച്ചായന്റെകൂടെച്ചെന്ന് താമസിക്കാൻ നിർബന്ധിച്ചിട്ടുണ്ടാകും,ഇച്ചായന് അതാണല്ലോ എളുപ്പം, പക്ഷേ, ഇച്ചായന്റെ പകൽമാന്യയും പോറ്റിയുടെഭാര്യയുമായ കാമുകി അത് പറ്റില്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ടാകും....അവളിൽനിന്നും കൈപ്പറ്റിയത് തിരിച്ചുകൊടുക്കുന്നതിനേക്കാൾ എളുപ്പമല്ലേ അവളെ ഒന്നുകൂടി സുഖിപ്പിച്ചിട്ട് അങ്ങ് തീർത്തുകളയുന്നത്, പ്രിയപ്പെട്ട ഇച്ചായൻ അത്രയുമൊക്കെയേ ചെയ്തിട്ടുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു .....!!
നല്ല ഒരുക്ലാസ് കേട്ടപൊലെ മായ. സ്ത്രീകളാണ് എല്ലാ യിടത്തും ഷെയ്താൻ. എവിടുന്നെങ്കിലും ആരെങ്കിലും എന്തങ്കിലും കേട്ടാൽ എല്ലാം വിശ്വസിച്ചു സ്വന്തം ജീവിതം തകർക്കും ..നല്ലോരു.ജീവിതമുണ്ടായിട്ട് വെലിച്ചാടാൻപൊവുന്ന എല്ലാവർകും .ഇങ്ങിനെ വേണം ......
@@MoideenkuttyCKMoideenkuttyCK ഓരോരുത്തരും കരുതുന്നു, അവരവരുടെ പുറമെയുള്ള ബന്ധങ്ങൾ ദിവ്യമെന്ന്. മധുപന്മാരുടെ ലക്ഷ്യം മധു മാത്രമല്ല പണവും സ്വർണ്ണവുമാണ്. കിട്ടിക്കഴിഞ്ഞാൽ യഥാർത്ഥ രൂപം പുറത്തുവരും. അപ്പോഴേക്ക് എല്ലാം തകിടം മറിഞ്ഞുട്ടുണ്ടാകും. പിന്നീട് ഇങ്ങനെയൊക്കെ തന്നെയാകും അവസാനം.
ഭർത്താവ് നല്ലവനായിട്ട് മാത്രം കാര്യമില്ല. ഭാര്യ എന്തു ചെയ്യുന്നു എവിടെപോകുന്നു എന്നൊക്കെ അന്വേഷിക്കുകയും വേണം കൂടെ കഴിയുന്ന ആളിന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് തിരിച്ചറിയാൻ പറ്റണം. Ovar സ്വാതന്ത്ര്യം over സ്നേഹം over സോപ്പിങ് ഒക്കെ അപകടമാണ്. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഇന്ന് പലർക്കും ഇല്ലാതായിരിക്കുന്നു. ഒരു ദിവസത്തെ സന്തോഷം മാത്രമാണ് അവർ നോക്കുന്നത്. പക്ഷേ അതിൽ നശിക്കുന്നത് കുടുംബവും പലരുടെയും ജീവിതവുമാണ്. ആരോട് പറയാൻ ആര് കേൾക്കാൻ.
ഇന്നത്തെലോകം വളരെ മോശം അവസ്ഥയിലേക്ക് പോകുന്നു, നമ്മുടെ കേരളത്തിൽ മലയാളമണ്ണിൽ ഇങ്ങനെയൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനസ്സ് വേദനിക്കുന്നു. മായേച്ചി 🌹👍
അതാണ് സത്യം. പൂജാരിക് അവളെക്കാൾ 10 വയസ്സ് കൂടുതൽ. അവൾക്കു 30 അല്ലേ ആയുള്ളൂ. പൂജാരി വെളുപ്പിന് പോയാൽ രാത്രിയിൽ ആണ് വരുന്നത്. പിന്നെ അവൾ എന്ത് ചെയ്യും?????????
നല്ല അവതരണം 👍ജീവിതത്തിനിടയിൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാതെ രോമാഞ്ചം കടന്ന് വരും അത് വീട്ടിനുള്ളിൽ തന്നെ നിയന്ത്രിച്ചു നിത്തുക......പുറത്തേക്കും രോമാഞ്ചം പറപ്പിച്ചു വിടുകയാണെങ്കിൽ... ഗോവിന്ദ..😂😂😂👍
പുറത്ത് പോയി ജോലി ചെയ്ത് കഷ്ട്ടം അറിഞ്ഞു ജീവിക്കുന്ന പെണ്ണുങ്ങൾക്ക് കാമം നിയന്ത്രണ മില്ലാതെ വേറെ ബന്ധം ഉണ്ടാക്കില്ല. വീട്ടിനകത്തു വെയിൽ കൊള്ളാതെ തിന്നു എല്ലിനിടയിൽ കേറി കാമം മൂത്ത പെണ്ണുങ്ങൾ..
What a talented "acting" by this "Maya". Rytham is well maintained between tallks and actions. Relevant words are spoken in a natural course and the talks ends as if a family counselling session is over! Though difficult to accept these theories until a proper investigation by the law enforcement authorities finally bring relevant evidence and the culprits are conclusively proved, this Maya''s matured observations and suggestions are really appreciable. Keep up.... best wishes.
ഇപ്പോൾ കല്ല്യാണംകഴിച്ച സ്ത്രീകൾക്ക് ഒരു ഫ്രണ്ട് അല്ലെഗിൽ കാമുകനോ ഇല്ലെഗിൽ ഒരു ഇതില്ല 😂🤣🤣🤣🤣🤣🤣🤣.ചോദിച്ചാൽ അത് ഫ്രണ്ട് 😂🤣, പിടിച്ചില്ലെഗിൽ കള്ളകാമുകൻ 😂🤣🤣🤣🤣.
കിഴങ്ങ ൻ മാരായ ഭർത്താവ് ഉളള ഭാര്യ മാരിൽ നല്ല ഒരു ഭാഗം അ ന്യ പുരുഷൻ്റെ സാമിപ്യം ആഗ്രഹിക്കുന്നവര് ആയിരിക്കും. തിരിച്ചും അങ്ങനെ തന്നേ. മാനം പോയാൽ ജീവിക്കാം ജീവൻ പോയാൽ...............................
മലയാളികൾ മാത്രമല്ല മറ്റുള്ളവരും അവിഹിത ബന്ധങ്ങളിൽ പെട്ടു ജീവിതം തുലച്ചവർ ഇക്കാലത്ത് നിരവധിയാണ്. നിങ്ങൾ കേരളത്തിലെ വാർത്തകൾ മാത്രമേ ശ്രദ്ധിക്കുകയുള്ളോ? നവമാധ്യമങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാവാർത്തകളും നമ്മുടെ വിരൽ തുമ്പിൽ എത്തിക്കുന്നു. പണ്ടും അവിഹിതങ്ങൾ നടന്നിട്ടുണ്ട്, പത്രങ്ങൾ അച്ചടി തുടങ്ങിയ ശേഷം പത്രങ്ങൾ വഴി കുറെയൊക്കെ വാർത്തകളിൽ അവിഹിത ബന്ധങ്ങൾ മുലമുള്ള കൊലപാതകങ്ങളോ ആത്മഹത്യകളോ ജനങ്ങളിൽ എത്തിക്കാറുണ്ട്, ഇന്നും. ജനസംഖ്യ കൂടിയപ്പോൾ തിന്മകൾ പല രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നതും മറ്റൊരു യാഥാർത്ഥ്യം. മനുഷ്യരിൽ ഒരു വിഭാഗം ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നത് മറ്റൊരു സത്യം.
ഭർത്താവ് കുടുംബം തുലയണ്ട ഒരു കുഞ്ഞിന് അമ്മ നഷ്ടപ്പെടണ്ട എന്ന് കരുതി ആവും ആ ഭർത്താവ് സഹിച്ചത്.. ഭർത്താവിനെ ചതിച്ചവൾക്ക് കാലം കരുതി വച്ച ശിക്ഷ.. പൂജാരി വിളിക്കുന്ന ദൈവം കൊടുത്ത് ശിക്ഷ ഇനി ഉള്ള എല്ലാ പെണ്ണിനും ഇത് ഒരു പാഠം ആണ് 👍🏽
ഭാര്യക്ക് സ്വാതന്ത്ര്യം കൊടുത്ത് ചീത്തപ്പേര് ഉണ്ടായാൽ പറയും ഭർത്താവിൻ്റെ മോശത്തരം കൊണ്ടാണെന്ന് , ചീത്തപ്പേര് ഉണ്ടാക്കാതിരിക്കാൻ ഭാര്യക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പറയും ഭർത്താവ് ഭാര്യക്ക് സ്വാതന്ത്ര്യം നൽകുന്നില്ലാന്ന് ,😂😂 കൊള്ളാം ഏതായാലും ഭർത്താവിന് മാത്രം കുറ്റം കാണുന്ന കാഴ്ചപ്പാടുള്ളവരുടെ മനസ്സിനാണ് കുഴപ്പം എന്ന് തിരിച്ചറിയണം
കള്ളത്തരം ഉള്ളവർ lock ചെയ്യും. പിന്നെ ഭർത്താവിന് പുല്ലുവില പോലും കൊടുക്കാത്ത ഭാര്യയും. ഇതിൻ്റെ ഇടയിൽ ആ കുഞ്ഞും. ഇനി രണ്ടാനമ്മ എന്ന പൂതന കൂടി വരാഞ്ഞാൽ ഭാഗ്യം. ആ കുഞ്ഞിനെ ഗുരുവായൂരപ്പൻ കാക്കട്ടെ
ഭർത്താവ് ആണത്തം കാണിച്ചാൽ ഭാര്യ ആത്മഹത്യ ചെയ്തു അതിയാൻ അകത്താകും. അണിഞ്ഞൊരുങ്ങി, സ്വവർഗ്ഗത്തിലുള്ളവർക്ക് ഇല്ലാത്തത പല അവയവങ്ങളും എണ്ണത്തിൽ കൂടുതൽ തങ്ങൾക്ക് ഉണ്ടെന്ന് ഭാവിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുന്നവർ ജാഗ്രതൈ.
മായെ... നേരം പുലർന്ന ഇരുട്ടുന്നതിനുള്ളിൽ... എന്തൊക്കെ കാണണം... ഒരു 4 കൂട്ടക്കൊല... 3 പീഡനം... 5 കഞ്ചാവ് കേസും... അങ്ങനെ പോകുന്നു... ഈ ലോകം അധപതിച്ചു😢...
ഞാൻ ഒരു സംശയം പറയട്ടെ, ഇതിപ്പോ പോലീസ് നിഗമനം വെച്ചല്ലേ നിങ്ങൾ സംസാരിക്കുന്നത്, കാമുകനെ കിട്ടിയാൽ അല്ലേ എല്ലാ സത്യവും തെളിയുകയുള്ളു, ഒരു പക്ഷെ കാമുകനെ കിട്ടിയില്ലെങ്കിലോ? ആതിരയെ കൊന്ന കാമുകൻ പിടികിട്ടാ പുള്ളി ആയി പോലീസ് പ്രഖ്യാപിക്കും അല്ലേ, ഒരു പക്ഷെ കാമുകനെയും ആതിരായെയും പൂചാരി തന്നെ കൊന്ന് അയാളെ ആരും കാണാത്തിടത്തു കുഴിച്ചിടുകയോ നശിപ്പിക്കുകയോ ചെയ്തതിനു ശേഷം ആതിരായുടെ ശരീരം വീട്ടിൽ തന്നെ ഇട്ട് ഇങ്ങിനെ ഒരു നാടകം കളിച്ചു പോലീസിന്റെ ശ്രദ്ധ മാറ്റിയതാണെങ്കിലോ? പോലീസ് ഈ വഴിക്കും ചിന്തിക്കുന്നതും നല്ലതായിരിക്കും.
ഈ കാലമത്രയായിട്ടും എന്റെ ഫോണിൽ ലോക്ക് ഒന്നുമില്ല ഹസ്ബൻഡ് എപ്പോഴും പറയും ലോക്കിട്ട് വെക്കണം നഷ്ടപ്പെട്ടാൽ മറ്റുള്ളവർ തുറക്കാതിരിക്കാൻ but എനിക്കെന്തോ അത് അങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നില്ല അതിന്റെ ആവശ്യമില്ലല്ലോ
ഈ തിരക്കിൽ കൂടി ആണ് നമ്മൾ ജീവിക്കുന്നത് ഇതുപോലെ ഉള്ളവർ നമ്മുടെ ജീവിതത്തിൽ വന്നതാണ് പക്ഷെ നമ്മൾ മൈന്റ് ചെയ്യില്ല രണ്ട് പെൺകുട്ടികൾ ആണ് ഉള്ളത് അതുകൊണ്ട് സന്തോഷമായി ജീവിക്കുന്നു 🤣🤣 എന്റെ തല ഇവിടെ തന്നെയുണ്ട് 🤣🤣 അത് അങ്ങനെ അല്ല കാരണം ഭാര്യ പറയുന്നത് വിശ്വസിച്ചു അതാണ് കാര്യം പരിചയം ഉണ്ടന്ന് പറഞ്ഞു കാണും ഇത്രത്തോളം ഉണ്ടന്ന് അറിഞ്ഞില്ല... അത് അവൾ മുതലാക്കി അതിന്റെ ഭാവിഷെത്തെ അവൾ അനുഭവിച്ചു അതാണ് കാര്യം...😢 ആരും അറിയില്ല എന്നാണ് വിചാരിച്ചത് എല്ലാം രഹസ്യ ആക്കി വെച്ചു പുറത്തറിഞ്ഞാൽ നാണക്കേട്... റിൽസ് ചെയ്യുന്നവൾ ആണല്ലോ എന്ന് ഭർത്താവും വിചാരിച്ചു അല്ലാതെ അയ്യാളുടെ കഴിവ് കേട് അല്ല 👍
അവതരണം ഗംഭീരം .....!!ഇതിപ്പം കേട്ടിടത്തോളം കൂടെ പൊറുക്കാൻ ചെല്ലാത്തതുകൊണ്ട് ഇച്ചായൻ നിരാശനായി ആ പെണ്ണിനെ അങ്ങുകൊന്നുകളഞ്ഞു എന്ന് തോന്നുന്നില്ല ....!! കാമവും സുഖിപ്പിക്കലും ഒക്കെ അതിന്റെ മൂർദ്ധന്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവസരത്തിൽ അവളുടെ കയ്യിൽനിന്നും അവൻ എന്തെങ്കിലും ആവലാതികൾ പറഞ്ഞുകൊണ്ട് സ്വർണ്ണമോ പണമോ, അവൾക്ക് ആവശ്യം വരുമ്പോൾ തിരിച്ചുകൊടുക്കാമെന്ന് പറഞ്ഞ് അവളുടെ കയ്യിൽനിന്നും പലപ്പോഴായി അടിച്ചുമാറ്റിയിട്ടുണ്ടാകും ....!! സ്വാഭാവികമായും അവളുടെ ഭർത്താവ് പോറ്റി ഈ അവിഹിതം അറിഞ്ഞസ്ഥിതിക്ക് അവൾ പതിയെ ഇച്ചായനുമായുള്ള ബന്ധത്തിൽനിന്നും പിന്മാറാനുള്ള ശ്രമം നടത്തുന്നതിന് മുന്നോടിയായി അവന് സമർപ്പിച്ച ആഭരണങ്ങൾ ആയാലും പണമായാലും അവൾ സ്വന്തം ചങ്കായ ഇച്ചായനോട് തിരിച്ചു ചോദിച്ചിട്ടുമുണ്ടാകാം.....അത് തിരിച്ചു കൊടുക്കുന്നതിനു പകരം, ഇച്ചായൻ അവളോട് പോറ്റിയെയും മകനെയും ഉപേക്ഷിച്ചു ഇച്ചായന്റെകൂടെച്ചെന്ന് താമസിക്കാൻ നിർബന്ധിച്ചിട്ടുണ്ടാകും,ഇച്ചായന് അതാണല്ലോ എളുപ്പം, പക്ഷേ, ഇച്ചായന്റെ പകൽമാന്യയും പോറ്റിയുടെഭാര്യയുമായ കാമുകി അത് പറ്റില്ല എന്ന് തീർത്തു പറഞ്ഞിട്ടുണ്ടാകും....അവളിൽനിന്നും കൈപ്പറ്റിയത് തിരിച്ചുകൊടുക്കുന്നതിനേക്കാൾ എളുപ്പമല്ലേ അവളെ ഒന്നുകൂടി സുഖിപ്പിച്ചിട്ട് അങ്ങ് തീർത്തുകളയുന്നത്, പ്രിയപ്പെട്ട ഇച്ചായൻ അത്രയുമൊക്കെയേ ചെയ്തിട്ടുണ്ടാകുകയുള്ളൂ എന്ന് തോന്നുന്നു .....!!
ഞാൻ അത്ര ചെയ്‌തൊള്ളൂ
അതെ... അതൊരു തെറ്റാണോ 🤔
Correct. ഇതുതന്നെയായിരിക്കും നടന്നിട്ടുണ്ടാവുക. 👍🏻👍🏻
😂😂😂😂😂
മായ യുടെ അവതരണം സൂപ്പർ👍👍 സ്ത്രീകൾ സശ്രദ്ധം കേട്ടിരിക്കണ്ട വിഷയം വളരെ മികവോടെ അവതരിപ്പിച്ചു....
Thanks👍
ഒന്നാം കല്യാണം നടക്കാൻ മാത്രമേ മാത്രമേ ബുദ്ധിമുട്ടുള്ളു.... രണ്ടാം കല്യാണം നടക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല..... എന്ന ആ ഡയലോഗ് പൊളിച്ചു😂😂😂😂
ഇപ്പൊൾ കേരളത്തിൽ അങ്ങനെ ആണന്നു തോന്നുന്നു😄
സോഷ്യൽമീഡിയ അരങ്ങ്
തകർക്കാൻ
തുടങ്ങി.
അല്ലേ?
കലക്കി......
നല്ല ഒരുക്ലാസ് കേട്ടപൊലെ മായ. സ്ത്രീകളാണ് എല്ലാ യിടത്തും ഷെയ്താൻ. എവിടുന്നെങ്കിലും ആരെങ്കിലും എന്തങ്കിലും കേട്ടാൽ എല്ലാം വിശ്വസിച്ചു സ്വന്തം ജീവിതം തകർക്കും ..നല്ലോരു.ജീവിതമുണ്ടായിട്ട് വെലിച്ചാടാൻപൊവുന്ന എല്ലാവർകും .ഇങ്ങിനെ വേണം ......
👍💯❤
വിവാഹം കഴിഞ്ഞ സ്ത്രീ ഒരിക്കലും മറ്റു പുരുഷന്മാരോട് കൂടുതൽ അടുക്കാതിരക്കുക unmarried ആയാലും sookshikuka
ഇന്നത്തെ സ്ത്രീകൾക് എത്ര കേട്ടിട്ടും ഒരു മാറ്റവും ഇല്ല
💯👍
@@MoideenkuttyCKMoideenkuttyCK ഓരോരുത്തരും കരുതുന്നു, അവരവരുടെ പുറമെയുള്ള ബന്ധങ്ങൾ ദിവ്യമെന്ന്. മധുപന്മാരുടെ ലക്ഷ്യം മധു മാത്രമല്ല പണവും സ്വർണ്ണവുമാണ്. കിട്ടിക്കഴിഞ്ഞാൽ യഥാർത്ഥ രൂപം പുറത്തുവരും. അപ്പോഴേക്ക് എല്ലാം തകിടം മറിഞ്ഞുട്ടുണ്ടാകും. പിന്നീട് ഇങ്ങനെയൊക്കെ തന്നെയാകും അവസാനം.
ജീവിതത്തിൽ എല്ലാ നിമിഷവും സത്യസന്ധമായി ജീവിച്ചില്ലെങ്കിൽ ഉണ്ടാവുന്ന പരിണിതഫലമാണ് ഇതെല്ലാം....
💯
അവിഹിത ബന്ധം ആത്മഹത്യ അല്ലെങ്കിൽ കൊലപാതകം എന്നിവയിൽ അവസാനിക്കുന്നു
👍💯
മായേച്ചി പൊളിച്ചു 👌😂😂♥️♥️♥️😂
💕💕
മായയുടെ ചിന്തകള്‍, അഭിപ്രായങ്ങള്‍ 100%വും ശരി🎉
,❤️❤️
അമ്മ നഷ്ടപ്പെട്ട അതിരയുടെ കുട്ടി പാവം😢
ഇൻസ്റ്റാഗ്രാം ഫോള്ളോവേഴ്സ് ഉണ്ടായൽ അവാർഡ് കിട്ടിയെന്നു അഭിമാനിക്കുന്നവർക്ക് സമർപ്പിക്കുന്നു 😂😂😂
Correct 💯
സ്തീകൾക്കുവേണ്ടി ഒരു കൗൺസിലർ ആയി ഇരുന്നൂടേ...ആരെങ്കിലും രക്ഷപ്പെട്ടോട്ടെ സഹോദരി ...👍
ഞാൻ ഞെട്ടി 😂....നല്ലവനായ ഒരു ഭർത്താവ് ഉണ്ടായിട്ടും... വേറെ ഒരാളെവേണം അല്ലെ.... ഇവൾക്ക് ഇതുതന്നെ വേണം
ഞെട്ടി അല്ലേ..😄😄
ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കും.
ഇതിന്റെ പിന്നിൽ കാസയുടെ കുരിശ് ജിഹാദ് ഉണ്ടെന്നു സംശയിക്കണം... കുരിശ് ജിഹാദ് ജനങ്ങൾ ജാഗ്രതൈ...
ഭർത്താവ് നല്ലവനായിട്ട് മാത്രം കാര്യമില്ല. ഭാര്യ എന്തു ചെയ്യുന്നു എവിടെപോകുന്നു എന്നൊക്കെ അന്വേഷിക്കുകയും വേണം
കൂടെ കഴിയുന്ന ആളിന്റെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ അത് തിരിച്ചറിയാൻ പറ്റണം. Ovar സ്വാതന്ത്ര്യം over സ്നേഹം over സോപ്പിങ് ഒക്കെ അപകടമാണ്. ശരിയും തെറ്റും തിരിച്ചറിയാനുള്ള കഴിവ് ഇന്ന് പലർക്കും ഇല്ലാതായിരിക്കുന്നു. ഒരു ദിവസത്തെ സന്തോഷം മാത്രമാണ് അവർ നോക്കുന്നത്. പക്ഷേ അതിൽ നശിക്കുന്നത് കുടുംബവും പലരുടെയും ജീവിതവുമാണ്. ആരോട് പറയാൻ ആര് കേൾക്കാൻ.
ഭർത്താവ് പൂജ അല്ലെ 🤣😅
ഇന്നത്തെലോകം വളരെ മോശം അവസ്ഥയിലേക്ക് പോകുന്നു, നമ്മുടെ കേരളത്തിൽ മലയാളമണ്ണിൽ ഇങ്ങനെയൊക്കെ കേൾക്കുകയും കാണുകയും ചെയ്യുമ്പോൾ മനസ്സ് വേദനിക്കുന്നു. മായേച്ചി 🌹👍
അതേ correct
വേലി ചാടിയ പശുവിന് കോല് കൊണ്ട് മരണം 😄😄😄😄😄
ഭർത്താവ് ഒരു പാവം ആയിരുന്നു ഇന്ന് വേണം കരുതാൻ. അത് കൊണ്ട് അവൾ ഇത്ര അഹങ്കാരി ആയതു
💯👍
അതാണ് സത്യം. പൂജാരിക് അവളെക്കാൾ 10 വയസ്സ് കൂടുതൽ. അവൾക്കു 30 അല്ലേ ആയുള്ളൂ. പൂജാരി വെളുപ്പിന് പോയാൽ രാത്രിയിൽ ആണ് വരുന്നത്. പിന്നെ അവൾ എന്ത് ചെയ്യും?????????
ഭർത്താവും മകനുമൊത്ത് സന്തോഷായി ജീവിക്കുന്നതിനു പകരം കൂടുതൽ സുഖം തേടിപ്പോയതല്ലേ..കഷ്ടം തന്നെ.
അതേ
ആവൂ ,പൂജാരി രക്ഷപ്പെട്ടു (പാവമാണോ എന്ന് വഴിയെ അറിയാം )
Ok
പഴഞ്ചൊല്ലും ഉണക്ക മീനും കൊള്ളാം... അടിപൊളി 😂😂👍👍👍
Hi❤️
നല്ല അവതരണം 👍ജീവിതത്തിനിടയിൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാതെ രോമാഞ്ചം കടന്ന് വരും അത് വീട്ടിനുള്ളിൽ തന്നെ നിയന്ത്രിച്ചു നിത്തുക......പുറത്തേക്കും രോമാഞ്ചം പറപ്പിച്ചു വിടുകയാണെങ്കിൽ... ഗോവിന്ദ..😂😂😂👍
😄😄👍
പുറത്ത് പോയി ജോലി ചെയ്ത് കഷ്ട്ടം അറിഞ്ഞു ജീവിക്കുന്ന പെണ്ണുങ്ങൾക്ക് കാമം നിയന്ത്രണ മില്ലാതെ വേറെ ബന്ധം ഉണ്ടാക്കില്ല. വീട്ടിനകത്തു വെയിൽ കൊള്ളാതെ തിന്നു എല്ലിനിടയിൽ കേറി കാമം മൂത്ത പെണ്ണുങ്ങൾ..
ഇവൾക്ക്അത്യാവശ്യമാണ് ഇങ്ങനെയുള്ളവൾളുമാർക്കും ഇത് തന്നവേണം
മായ, ശരിക്കും ഒരു മനഃശാസ്ത്ര വിശകലനം നടത്തുകയാണ്. 👍👍❤️❤️
❤
ഇങ്ങനെയുള്ള പെണ്ണുങ്ങൾക്ക് അങ്ങനെ തന്നെ വേണം ഇനി ഇങ്ങനെയുള്ള പെണ്ണുങ്ങൾക്ക് ഒരു പാഠമാവട്ടെ
What a talented "acting" by this "Maya". Rytham is well maintained between tallks and actions. Relevant words are spoken in a natural course and the talks ends as if a family counselling session is over! Though difficult to accept these theories until a proper investigation by the law enforcement authorities finally bring relevant evidence and the culprits are conclusively proved, this Maya''s matured observations and suggestions are really appreciable.
Keep up.... best wishes.
Thanku🤗🤗🥰🥰👍
എല്ലാത്തിനും കാരണം പെണ്ണുങ്ങളുടെ അടക്കാൻ പറ്റാത്ത തരിപ്പാണ് 😮😮😮😮
മര്യാദ കൂടിയിട്ട് നിഷ്കളങ്കൻ ആയതാവും 😂മായചേച്ചി പറഞ്ഞത് പോലെ
അതേ...👍
അടിപൊളി അവതരണം
❤❤
Seema tha rekhayil. Sidooram ullath oru balam aanu ❤❤
ഒരാൾക്ക് മറ്റൊരാളെ ഏതൊക്കെ രീതിയിൽ കൊല്ലാം എന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന സിനിമ സീരിയലുകൾ എല്ലാം പഠിപ്പിച്ചു തരുന്നുണ്ട്
Correct 💯
Correct 100%👍🏻👍🏻👍🏻
💯
കറക്റ്റ് 1000%
Correct.മലയാളിയെ വഴിതെറ്റിക്കുന്നതിന്,സിനിമ,
കാരണമാണ്.
ഇപ്പോൾ കല്ല്യാണംകഴിച്ച സ്ത്രീകൾക്ക് ഒരു ഫ്രണ്ട് അല്ലെഗിൽ കാമുകനോ ഇല്ലെഗിൽ ഒരു ഇതില്ല 😂🤣🤣🤣🤣🤣🤣🤣.ചോദിച്ചാൽ അത് ഫ്രണ്ട് 😂🤣, പിടിച്ചില്ലെഗിൽ കള്ളകാമുകൻ 😂🤣🤣🤣🤣.
Chechi polichu adipoli avadharanam
Swontham barthavine chadikunna bariyamarkum
Bariye chadikunna barthakanmarkum samarppanam
👍❤
ആതിരയ്ക്ക് ഭർത്താവ് പോറ്റിയെ പോരാ, ഈ എരപ്പാളിയെ തന്നെ വേണമായിരുന്നു.
😂😂😂ഉണക്കമീൻ വറുത്ത കഴിക്കുന്ന ഉപമ ആദ്യമായി കേൾക്കുന്നു🎉😂😂😂
😄
"Really you are right"🙋.
💕
Poli daloge super ❤❤❤❤
❤️❤️👍
😄😄😄😃😃🎉🎉🎉🎉പൊളി പൊളി 👌🏼👌🏼👌🏼👍🏼👍🏼
💕💕
Nalla dialogue & messages.
@@sreekumarinair2913 നന്ദി💕
ഇപ്പോൾ പല ഭാരൃമാർക്കും സൗഹൃദം എന്ന ലേബിളിൽ ഒരു പുരുഷനുൺടാവും തിരിച്ചും തഥൈവ ഇല്ലാത്ത വർ തുലോം തുച്ചം ഏതായാലും വ്ളോഗർക്കും എനിക്കും അതില്ല 😊😊
👍🤗😄😄
Ethrayum pettenn Men's commission & niyamam varatte...
നല്ല avatharanam❤
കിഴങ്ങ ൻ മാരായ ഭർത്താവ് ഉളള ഭാര്യ മാരിൽ നല്ല ഒരു ഭാഗം അ ന്യ പുരുഷൻ്റെ സാമിപ്യം ആഗ്രഹിക്കുന്നവര് ആയിരിക്കും. തിരിച്ചും അങ്ങനെ തന്നേ. മാനം പോയാൽ ജീവിക്കാം ജീവൻ പോയാൽ...............................
മലയാളികൾ എത്ര കൊണ്ടാലും കണ്ടാലും പഠിക്കുന്നില്ല കഷടം
മലയാളികൾ മാത്രമല്ല മറ്റുള്ളവരും അവിഹിത ബന്ധങ്ങളിൽ പെട്ടു ജീവിതം തുലച്ചവർ ഇക്കാലത്ത് നിരവധിയാണ്. നിങ്ങൾ കേരളത്തിലെ വാർത്തകൾ മാത്രമേ ശ്രദ്ധിക്കുകയുള്ളോ? നവമാധ്യമങ്ങൾ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാവാർത്തകളും നമ്മുടെ വിരൽ തുമ്പിൽ എത്തിക്കുന്നു. പണ്ടും അവിഹിതങ്ങൾ നടന്നിട്ടുണ്ട്, പത്രങ്ങൾ അച്ചടി തുടങ്ങിയ ശേഷം പത്രങ്ങൾ വഴി കുറെയൊക്കെ വാർത്തകളിൽ അവിഹിത ബന്ധങ്ങൾ മുലമുള്ള കൊലപാതകങ്ങളോ ആത്മഹത്യകളോ ജനങ്ങളിൽ എത്തിക്കാറുണ്ട്, ഇന്നും. ജനസംഖ്യ കൂടിയപ്പോൾ തിന്മകൾ പല രീതിയിൽ വർദ്ധിച്ചിട്ടുണ്ടെന്നതും മറ്റൊരു യാഥാർത്ഥ്യം.
മനുഷ്യരിൽ ഒരു വിഭാഗം ദുരന്തങ്ങളിൽ നിന്നും പാഠം പഠിക്കുന്നില്ല എന്നത് മറ്റൊരു സത്യം.
"ഇച്ചായൻ" ഹായ് എന്തൊരു മധുരിമ!!!
പിന്നെ അല്ല😄❤
Super sathyam aanu sister paranjathe❤❤❤❤❤❤❤😊
💕
മരിച്ചതിൽ സന്ദോഷം 👌👍👍👍👍👍.
മായ സേച്ചി കലക്കി..... കണ്ണാടിയിൽ ഇടയ്ക്ക് നോക്കാറുണ്ടോ സേച്ചി 😍😍😍😍😍😍😍😍😍😍😍😍😍
സത്യം👌
🥰
ഒണക്കമീന്‍പോലെ, ഉഗ്രന്‍ വാക്കുകള്‍.......നമിച്ചു.
ഭർത്താവ് കുടുംബം തുലയണ്ട ഒരു കുഞ്ഞിന് അമ്മ നഷ്ടപ്പെടണ്ട എന്ന് കരുതി ആവും ആ ഭർത്താവ് സഹിച്ചത്.. ഭർത്താവിനെ ചതിച്ചവൾക്ക് കാലം കരുതി വച്ച ശിക്ഷ.. പൂജാരി വിളിക്കുന്ന ദൈവം കൊടുത്ത് ശിക്ഷ ഇനി ഉള്ള എല്ലാ പെണ്ണിനും ഇത് ഒരു പാഠം ആണ് 👍🏽
🥰💯
ജാരന്റെ പുതിയ പേര് ആൻ സുഹൃത്ത്
ഓഹോ..😄
Maayechi paranchath valare Sathyam
💕💕
സത്യ o പറഞ്ഞ കാര്യങ്ങൾ🙏
@@VijiViji-t1o4j ❤
ഇനി അവിഹിദത്തിന് തയ്യാറായി നിൽക്കുന്നവർക്ക് ഒരു പാഠം ആയിരിക്കട്ടെ.
അതേ
ചങ്കത്ത് കുത്തുന്നോ മഹാപാപീ😂😂😂😂😂
@@Vladimirpotan 🤣🤣
Avalkku Pani kiiti thukkan vidhikkumo
പൂജാരി അല്പം നോൺ വെജിറ്റേയൻ ആകണമായിരുന്നു.
ഇതിൽ കുറച്ചൊക്കെ സത്യം ഉണ്ട് 👍
മായേ ഞെട്ടി, ഞെട്ടി ഇപ്പോ മരവിപ്പാ 🙄🙄🙄
❤️❤️
@@mayasvlog8700മായേ ഒന്ന് കൂടി cmt നോക്കിയേ, ഞാൻ edit ചെയ്തിട്ടുണ്ട് 🤭 . നല്ല വാക്ക് 'ഷണ്ണ '🤭🤭 ഒരു സംശയം "ഷൊണ്ണ " എന്നല്ലേ 🤭🤭
നല്ല നിരീക്ഷണം 👌🏻👌🏻
👍❤
14:23 🤣🤣
പൂജിച്ചാൽ മാത്രം ഭാര്യക്ക് തൃപ്തി ആകില്ല 🤣🤣🤣
ഭാര്യക്ക് സ്വാതന്ത്ര്യം കൊടുത്ത് ചീത്തപ്പേര് ഉണ്ടായാൽ പറയും ഭർത്താവിൻ്റെ മോശത്തരം കൊണ്ടാണെന്ന് , ചീത്തപ്പേര് ഉണ്ടാക്കാതിരിക്കാൻ ഭാര്യക്ക് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ പറയും ഭർത്താവ് ഭാര്യക്ക് സ്വാതന്ത്ര്യം നൽകുന്നില്ലാന്ന് ,😂😂
കൊള്ളാം ഏതായാലും ഭർത്താവിന് മാത്രം കുറ്റം കാണുന്ന കാഴ്ചപ്പാടുള്ളവരുടെ മനസ്സിനാണ് കുഴപ്പം എന്ന് തിരിച്ചറിയണം
ഉണക്ക മീൻ, നല്ല ഉദാഹരണം 😂
🤣
ഞാൻ ഒന്നും പറയുന്നില്ലേ 🙏🙏 വെറുതെ ഇത് വഴി പോയപ്പോൾ ഒന്ന് കയറി നോക്കി എന്ന് മാത്രം.
🤣🤣🤣🤣🤣🥰
Maryada koodiyittu nishkalankanaya paavam bharthavu....😂😂😂😅😅😅😅😅😅😅😅😅😅😅😅😅😅
💕
പൂജാരി പാവം ആണ് കേട്ടോ. അയാള്‍ കാശ് എല്ലാം ഇവളെ ആണ് ഏല്‍പ്പിച്ചത്. അയാള്‍ ക്ക് അമ്പലം ആണ് സര്‍വ്വം.
ദൈവമേ....
കള്ളത്തരം ഉള്ളവർ lock ചെയ്യും. പിന്നെ ഭർത്താവിന് പുല്ലുവില പോലും കൊടുക്കാത്ത ഭാര്യയും. ഇതിൻ്റെ ഇടയിൽ ആ കുഞ്ഞും. ഇനി രണ്ടാനമ്മ എന്ന പൂതന കൂടി വരാഞ്ഞാൽ ഭാഗ്യം. ആ കുഞ്ഞിനെ ഗുരുവായൂരപ്പൻ കാക്കട്ടെ
🥰
ഇച്ചായൻ അല്ല അച്ചായൻ
Very good message madam
❤
Madam, you are right! I am glad you are coming forward as a woman to talk about this. Most women won't admit these facts these days.
Thank you so much for your support! 💕
Well said Maya chechi❤❤
💕💕
വഴി വിട്ടുള്ള ബെ ദ്ധ ഗെൽ ഉള്ളവർ ജാഗ്രതേ.......
😂😂😂അറിയാൻ വയ്യാത്തവർക്ക് ടെക്നിക് എല്ലാം പറഞ്ഞു പഠിപ്പിയ്കുകയാണോ?😂😂😂
അണ്ണാൻ കുഞ്ഞിനെ ഞാൻ മരം കേറ്റം പഠിപ്പിക്കേണ്ട കാര്യം ഇല്ല
സഹോദരനെയും, ഭർത്താവിനെയും, പിതാവിനെയുമൊക്കെ ഇച്ചായാ എന്നു വിളിക്കുന്ന പെണ്ണുങ്ങൾ കോട്ടയം ജില്ലയിലെ ക്രിസ്ത്യാനികളുടെ ഇടയിലുണ്ട്.
Ok
Barthavine. Chathichaval. Kola. Arhikkunnu. Santhosham
ഇവനെ ഇവൾ മൊത്തത്തിൽ പറ്റിച്ചു കാണും. അതായിരിക്കും. അവനു കടിച്ചതുമില്ല പിടിച്ചതുമില്ല എന്നൊരു പഴചൊല്ലുണ്ട്.
,👍❤
ദിവസേന പൂജ നടത്തുന്ന പൂജാരിയുടെ ഭാര്യയെ പൂജാരിയുടെ ദൈവം രക്ഷിച്ചില്ല പിന്നെ എന്തോന്ന് കോപ്പ് ദൈവം
Poti barye mathramalla potunnath kamukanyum poti😅
ഭർത്താവ് ആണത്തം കാണിച്ചാൽ ഭാര്യ ആത്മഹത്യ ചെയ്തു അതിയാൻ അകത്താകും. അണിഞ്ഞൊരുങ്ങി, സ്വവർഗ്ഗത്തിലുള്ളവർക്ക് ഇല്ലാത്തത പല അവയവങ്ങളും എണ്ണത്തിൽ കൂടുതൽ തങ്ങൾക്ക് ഉണ്ടെന്ന് ഭാവിച്ച് ഫോട്ടോ അപ്ലോഡ് ചെയ്യുന്നവർ ജാഗ്രതൈ.
മായെ... നേരം പുലർന്ന ഇരുട്ടുന്നതിനുള്ളിൽ... എന്തൊക്കെ കാണണം... ഒരു 4 കൂട്ടക്കൊല... 3 പീഡനം... 5 കഞ്ചാവ് കേസും... അങ്ങനെ പോകുന്നു... ഈ ലോകം അധപതിച്ചു😢...
💯👍
സൈക്കോളജി പഠിച്ച ചേച്ചി 😂
ഇല്ലാ..നഴ്സിംഗ് ആണ് പഠിച്ചത്🤭🥰
@mayasvlog8700 🥰
അന്യ സ്ത്രീപുരുഷന്മാർ മൊബൈലിൽ തനിച്ചാകുന്നു. അവിടേക്കു പിശാച് കടന്നുവരും. അവിഹിതം അത്യാഹിതങ്ങൾ ഉണ്ടാക്കും
( 1 ) തുല്യത , സ്ത്രീ നിയമം , ( 2 ) ഉഭയ സമ്മതം .
ഞാൻ ഒരു സംശയം പറയട്ടെ, ഇതിപ്പോ പോലീസ് നിഗമനം വെച്ചല്ലേ നിങ്ങൾ സംസാരിക്കുന്നത്, കാമുകനെ കിട്ടിയാൽ അല്ലേ എല്ലാ സത്യവും തെളിയുകയുള്ളു, ഒരു പക്ഷെ കാമുകനെ കിട്ടിയില്ലെങ്കിലോ? ആതിരയെ കൊന്ന കാമുകൻ പിടികിട്ടാ പുള്ളി ആയി പോലീസ് പ്രഖ്യാപിക്കും അല്ലേ, ഒരു പക്ഷെ കാമുകനെയും ആതിരായെയും പൂചാരി തന്നെ കൊന്ന് അയാളെ ആരും കാണാത്തിടത്തു കുഴിച്ചിടുകയോ നശിപ്പിക്കുകയോ ചെയ്തതിനു ശേഷം ആതിരായുടെ ശരീരം വീട്ടിൽ തന്നെ ഇട്ട് ഇങ്ങിനെ ഒരു നാടകം കളിച്ചു പോലീസിന്റെ ശ്രദ്ധ മാറ്റിയതാണെങ്കിലോ? പോലീസ് ഈ വഴിക്കും ചിന്തിക്കുന്നതും നല്ലതായിരിക്കും.
👍👍👍❤
ഈ കാലമത്രയായിട്ടും എന്റെ ഫോണിൽ ലോക്ക് ഒന്നുമില്ല ഹസ്ബൻഡ് എപ്പോഴും പറയും ലോക്കിട്ട് വെക്കണം നഷ്ടപ്പെട്ടാൽ മറ്റുള്ളവർ തുറക്കാതിരിക്കാൻ but എനിക്കെന്തോ അത് അങ്ങ് ഉൾക്കൊള്ളാൻ പറ്റുന്നില്ല അതിന്റെ ആവശ്യമില്ലല്ലോ
പറഞ്ഞത് ഒക്കെ correct. 100 percent
❤
കഷ്ടം വല്ലാത്തെ കാലം അവിഹിതം മാത്രമെ കേൽക്കാൻ ഉള്ളു
Poojariyude nalla kaalm
സുഖമാണോ നല്ല അവതരണം❤️
അതേ❤
ഐഡി ഏതാ അവന്റെ പേര്
കിട്ടിയിട്ടില്ല
Kurushaani😢
അവസാനത്തെ കടി മാറി
കാലം മാറി വേഗത്തിൽ ചതിയിൽ പെടാൻ. ഒരു പാട് അവസരം 😢😢
അതേ
Enth kazhiv kettavanayalum.hus ullath pennugalkk oru nattellu thanneyanu
ഇത് എന്തായി വരും? Love സ്തോത്രം???
Shariyanu Mam
❤
YOUVER.VERYGOOD.OK.NINGHL.PARNJADHU.THANNAYANNU.OK.
❤️❤️
അച്ചായനെ ക്രൂശിലേറ്റണം
Thurakkumbolekkum chennu Keri kodukkunnathu enthinaanu ithupole Ulla pattichikal
ഈ തിരക്കിൽ കൂടി ആണ് നമ്മൾ ജീവിക്കുന്നത് ഇതുപോലെ ഉള്ളവർ നമ്മുടെ ജീവിതത്തിൽ വന്നതാണ് പക്ഷെ നമ്മൾ മൈന്റ് ചെയ്യില്ല രണ്ട് പെൺകുട്ടികൾ ആണ് ഉള്ളത് അതുകൊണ്ട് സന്തോഷമായി ജീവിക്കുന്നു 🤣🤣 എന്റെ തല ഇവിടെ തന്നെയുണ്ട് 🤣🤣
അത് അങ്ങനെ അല്ല കാരണം ഭാര്യ പറയുന്നത് വിശ്വസിച്ചു അതാണ് കാര്യം പരിചയം ഉണ്ടന്ന് പറഞ്ഞു കാണും ഇത്രത്തോളം ഉണ്ടന്ന് അറിഞ്ഞില്ല... അത് അവൾ മുതലാക്കി അതിന്റെ ഭാവിഷെത്തെ അവൾ അനുഭവിച്ചു അതാണ് കാര്യം...😢 ആരും അറിയില്ല എന്നാണ് വിചാരിച്ചത് എല്ലാം രഹസ്യ ആക്കി വെച്ചു പുറത്തറിഞ്ഞാൽ നാണക്കേട്... റിൽസ് ചെയ്യുന്നവൾ ആണല്ലോ എന്ന് ഭർത്താവും വിചാരിച്ചു അല്ലാതെ അയ്യാളുടെ കഴിവ് കേട് അല്ല 👍
👍💯