most modern products കേരള ദേശത്ത് ആദ്യമായി അവതരിപ്പിപ്പിക്കാനുള്ള കുത്തക ( Inverter Solar സംബന്ധിച്ച്ള്ളവ ) Inverter care ഏറ്റെടുത്തിരിക്കുന്നതിൻ അഭിമാനമുണ്ട് . രണ്ട് തെറ്റുകൾ പറയട്ടെ Light കൊളുത്തി കുടത്തിൽ വയ്ക്കുക, എന്ന് പറഞ്ഞ പോലെ ഇത്രയും ഭംഗിയും ഉള്ള product കോവണിക്കടിയിൽ :- ക Battery water Filling "മഞ്ഞവട്ടം" തുറന്ന് ഒഴിക്കയല്ലെ നല്ലത്. Solar mppt ഫിറ്റ് ചെയ്യാൻ പറ്റുന്നവ അവതരിപ്പിക്കാമല്ലോ . -
@@InverterCarePayyannur ചിലതിൽ പറ്റില്ല.. പിന്നെ രണ്ടു relay വച്ചു ചെയ്യേണ്ടി വരും. വാങ്ങുമ്പോൾ അതുണ്ടെൽ പിന്നീട് അതിനു വേണ്ടി ഒരു ടെക്‌നിഷ്യനെ depend ചെയ്യേണ്ട.
ഞാൻ നിലവിൽ waree mono perc 390 വാട്ട്സ് സിംഗിൾ പാനൽ ആണ് use ചെയ്‌യുന്നത് ഇൻവെർട്ടർ utl gama plus ആണ് . 445w half cut പാനൽ കുടി നിലവിൽ ഉള്ള 390w ഇൽ പാരലൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ ?
വെള്ളം ഒഴിക്കാത്ത maintenance free ബാറ്ററികൾ ഉണ്ട്, SMF or VRLA GEL type, പക്ഷെ life കുറവാണു മിക്ക മോഡലുകൾക്കും, ഇപ്പോൾ Lithium ബാറ്ററികൾ ലഭ്യമാണ് zero maintenance, vila alpam koodum
ഇരുപത് ബൾബ് .TV .6 Fan .ഇത്രയും ഉപയോഗിക്കുന്നതിന് എത്ര പവറിൻ്റെ ബാറ്ററിയും ഇൻവെർട്ടറും വേണ്ടിവരും ഇത് മാക്സിമം ആണ്. മിനിമം 4 fan. Tv.13 ബൾബ് ഇത്രയും നോർമൽ ഉപയോഗത്തിൽ വരുള്ളു . Replay തരണെ
www.amazon.in/dp/B0D2HKG2K2/ref=cm_sw_r_as_gl_api_gl_i_5FDCT69CPJT2RACDWMYD?linkCode=ml2&tag=invertercare-21
thanks bro. good information. Now there is a professional touch in Indian companies that match international brands
Yes, that was correct,
Onnum kelkan vaya
Lithium battery inbuilt ഉള്ള ഇൻവെർട്ടർസ് വാങ്ങാൻ try ചെയ്യുക.. Very light weight ആണ്. Battery life min 10years കിട്ടും
Available aanu
ഇതുപോലെ ഉള്ള ഇൻവെർട്ടർ ആദ്യമായി കേരളത്തിൽ ഇറക്കിയ അനീഷ് @Invertercare payyannur 🤝🤝🤝☀️☀️☀️☀️👌👌👌
Thanks bro, this is from luminous
Kudos to Luminous, they are already famous for designer premium fans.
ഇത്രയും ഭംഗി ആയി ചെയ്തപ്പോൾ സോളാറിൽ നിന്നും കണക്ട് ചെയ്യാവുന്ന MPPT കൂടി ഉൾപ്പെടുത്തിയിരുന്നെങ്കിൽ പൊളിച്ചേനെ...
അതു വരും
Bro microtekinte jsmw 4000 ups inveter ups polle upayogikamo ups computer ups technology athil undo
30%Load computer കൊടുക്കാം, sometimes restart ആകാം
@@InverterCarePayyannur bro njan4 battery upayogikununndu
E inverter battery C10 ellathaa battery kollilaa??
most modern products കേരള ദേശത്ത് ആദ്യമായി അവതരിപ്പിപ്പിക്കാനുള്ള കുത്തക ( Inverter Solar സംബന്ധിച്ച്ള്ളവ ) Inverter care ഏറ്റെടുത്തിരിക്കുന്നതിൻ അഭിമാനമുണ്ട് . രണ്ട് തെറ്റുകൾ പറയട്ടെ Light കൊളുത്തി കുടത്തിൽ വയ്ക്കുക, എന്ന് പറഞ്ഞ പോലെ ഇത്രയും ഭംഗിയും ഉള്ള product കോവണിക്കടിയിൽ :- ക Battery water Filling "മഞ്ഞവട്ടം" തുറന്ന് ഒഴിക്കയല്ലെ നല്ലത്. Solar mppt ഫിറ്റ് ചെയ്യാൻ പറ്റുന്നവ അവതരിപ്പിക്കാമല്ലോ . -
👍
Njangal vangichu ithu
Icon 1100+Luminous 200ah battery
Rate?
@muhammedbinshadk8118 dont remember still working very good zero complaints till now
✌️
Solar panelil vekkan paþiyath undo? Same model?
Battery water refill cheyumbol level indicator kanikkunna bhagam oori water oyichal problem undo
Kuzhappam illa
Cool n stylish inverter 😍👌👌 black color il undo?
ഇപ്പോൾ വൈറ്റ് ഒൺലി
സൂപ്പർ ...കണാൻ നല്ല ഭംഗി. 👍👌👌 ഇതിന്റെ കൂടെ ഒറ്റ പാനലിൽ സോളാർ ഫിറ്റ് ചെയ്യാൻ ഏകദേശം എത്ര വരും. Pls...
സോറി, ഇത് normal ഇൻവെർട്ടർ ആണ്, solar അല്ല
@@InverterCarePayyannur ok. Thanks
Solar പാനൽ വാക്കുമ്പോൾ kseb ചാർജിങ് off ചെയ്യാനുള്ള option ഉള്ളത് വാങ്ങിക്കൂ
എല്ലാവരുടെയും ശ്രദ്ധക്ക്. Grid ചാർജിങ് off ചെയ്തു ഇടാനുള്ള switch ഉള്ള ഇൻവെർട്ടർ മാത്രം ഇനി വാങ്ങിക്കാവൂ.. Solar പാനൽ വാക്കുമ്പോൾ അത് ആവശ്യം aanu
എല്ലാ ഇൻവെർട്ടറുകളിലും ആ സ്വിച്ച് ഉണ്ടാക്കാവുന്നതേ ഉള്ളു
@@InverterCarePayyannur ചിലതിൽ പറ്റില്ല.. പിന്നെ രണ്ടു relay വച്ചു ചെയ്യേണ്ടി വരും. വാങ്ങുമ്പോൾ അതുണ്ടെൽ പിന്നീട് അതിനു വേണ്ടി ഒരു ടെക്‌നിഷ്യനെ depend ചെയ്യേണ്ട.
@@InverterCarePayyannur luminous ചില മോഡൽസ് ഒട്ടും പറ്റില്ല..
ഏതിലും പറ്റും 👍
1800watt24v solar inverter undo.
ഉണ്ടാക്കാം
ഉണ്ടല്ലോ, message me 9847777439
Maxximo battery engane undenn parayamo..?
Currect അറിയില്ല, ഞാൻ ചെയ്തിട്ടില്ല
Tall ബാറ്ററിയും സാധാരണ വീതിയുള്ള ബാറ്ററിയും തമ്മിലുള്ള വ്യത്യാസം എന്താണ്
Design 🤗
Bro e luminous inverter batteryill kure series undallo like luminous life-max,inverlast,sakhti... Ethill aathaa nallathu?
Lifemax and inverterlast series's nallathanu
@@InverterCarePayyannur Bro eppo inverter battery online medichaal chilavar parayunuu avarkku old battery kittunaa ennu so battery medichaal varumboll new aano nganaya urappu varuthunathu.
@@InverterCarePayyannur Thank You 😍
ബാറ്ററി online വാങ്ങിയാൽ നല്ലതാകില്ല, warranty കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്,
@@InverterCarePayyannur Eppoll luminousinte official sitill ninnu medichaalum kittillaaa warranty.
50 watt solar panel lil maximum yethre ah battery vekkan pattum plz reply
25Ah battery 🔋
എൻറെ ഇൻവർട്ടർ V-guard 1.4 kv dual 100ah battery type ആണ്. പഴയ Battery മാറ്റി 150ah ൻറെ 2 പുതിയ battery വെക്കാൻ സാധിക്കുമോ?
സൂപ്പർ 👌
Thanks
ഇത് സോളാർ ഇൻവെർട്ടർ അവൈലബിൾ ആണോ...?
ഈ ടൈപ്പ് സോളാർ ഇൻവെർട്ടർ വിത്ത് ബാറ്ററി എന്ത് റേറ്റ് ആകും..?
Thank You Dear Brother
കട്ട waiting
Thanks
Which 200ah battery is best luminous inverlast or ultra charge
Luminous or exide
@@InverterCarePayyannur luminus
Kakkusayude flush tankinthe look aanu.
അങ്ങനെയും പറയാം, ഓരോരുത്തരുടെയും ഇഷ്ടം പോലെ ഇരിക്കും 😄😄
Voice Alarm undo ithil
s
Hi do you install in Bangalore if needed?
How many hours backup???
ഞാൻ നിലവിൽ waree mono perc 390 വാട്ട്സ് സിംഗിൾ പാനൽ ആണ് use ചെയ്‌യുന്നത് ഇൻവെർട്ടർ utl gama plus ആണ് . 445w half cut പാനൽ കുടി നിലവിൽ ഉള്ള 390w ഇൽ പാരലൽ ആയി കണക്ട് ചെയ്യാൻ പറ്റുമോ ?
ചെയ്യാം, no problm
@@InverterCarePayyannur thank you
Thanks
Do you have power inverters?
Yes
@@InverterCarePayyannur do you have 1500 watt power inverter 12v DC to AC 220 Volts?
വെള്ളം ഒഴിക്കാതെ ഇൻവെട്ടർ ഇല്ലേ കറണ്ട് മാത്രം കേറുന്നത് ഇൻ വെട്ടർ ഇല്ല
വെള്ളം ഒഴിക്കാത്ത maintenance free ബാറ്ററികൾ ഉണ്ട്, SMF or VRLA GEL type, പക്ഷെ life കുറവാണു മിക്ക മോഡലുകൾക്കും, ഇപ്പോൾ Lithium ബാറ്ററികൾ ലഭ്യമാണ് zero maintenance, vila alpam koodum
@@InverterCarePayyannur എത്രയാണ് വില കൂടുന്നത്
3time's more
@@InverterCarePayyannur 3 time 's more ഇങ്ങനെ പറഞ്ഞിട്ട് എനിക്ക് മനസ്സിലായില്ല മനസ്സിലാകുന്ന രീതിയിൽ പറയാൻ പറ്റുമോ
Call me 9847777439
Super 👌💐...
Thanks
220ah battery how much hours run
അടിപൊളി
Thanks bro
Lithium ion battery lithium ferro phosphate battery yanaingal super
Luminous ബാറ്ററി ഞാൻ 5വർഷമായി ഉപയോഗിക്കുന്നു 👍
👍
വയനാട്ടിൽ വൈത്തിരിയിൽ കിട്ടാൻ എന്തു ചെയ്യണം
Full load ethra manikoor work cheum
1.45 hours
Higher capacity similar model undo ?
Thanks
ഇപ്പോൾ ഇല്ല, വരുന്നുണ്ടേ
Broo luminous icon 1100+ 200 ah... Engnund brooo
കുഴപ്പം ഇല്ല
@@InverterCarePayyannur brode shopil price etrayi ithinu
Kottayam ,palai avilabile ano
ഉണ്ടല്ലോ, Contact nearby dealer
Thanks bro .
സൂപ്പർ
Thanks
ഇതിൽ exide ബാറ്ററി ഉപയോഗിക്കാമോ
Yes, tall tubular battery ethum ഉപയോഗിക്കാം
Is icon 1600 good?
Yes, open area il വെക്കാൻ നല്ലതാണ്,
Does Luminus have a lithium ion battery to go with this?
No, not even in next 10 years
Already have
Howmuch is total amount?,including battary.
₹23000 above, including battery
Water pump use Cheyyan patto
Hai bro 180 watts solar panel um 50 watts solar panel um parallel connection കൊടുക്കാമോ reply
അത്ര നല്ലതാകില്ല
ഇതിന്ന് Breaker ഇല്ലേ
4 ഫാൻ,4 ലൈറ്റ്,+ ഫ്രിഡ്ജ് ഇത്രയും ഇതിൽ വർക്ക് ആകുമോ? 200ah ബാറ്ററി ആണ് ഉദ്ദേശിക്കുന്നത്
4ഫാൻ + 4 Light work ആകും, mixie ഉം use ചെയ്യാം, fridge നല്ലതല്ല
Including battery price how much
24000 to above
@@InverterCarePayyannur Thanks
അടിപൊളി സാധനം, stock ഉണ്ടോ, എനിക്ക് വേണം
S👍
@@InverterCarePayyannur ബാറ്ററിയടക്കം എത്രയാകും
24000- to above ആകും
How to reset the icon Inverter?
Battarikku എന്ത് വില
Price ethraya
24000-to above
എനിക്ക് ഒരു ഇൻവെർട്ടർ വാങ്ങിക്കണം ഏതാണ് നല്ലത് v ഗൗർഡ് നല്ലത് ആണോ നിങ്ങളുടെ ഷോപ്പിൽ ഉണ്ടോ
Price please
Livguard inverter or Luminous inverter is better ?
Luminous is very old brand, livguard is a new brand,
Quality wise which one is better bro ?
Solar ano...?
അല്ല
Sir please do a video about v guard inverters I bought prime 1450 model,was it a good choice?
Yes, sure
What's the full price with battery?@ inverter care payyannur
Luminous needs an mppt solar inverter with grid charging disable.
Yes, sure, waiting for
പാലക്കാട് ചെർപ്പുളശേരി കിട്ടാന് എന്നാ വഴി
Good video 👌
Thanks
വയനാട്ടിൽ എത്തിച് തരുമോ
Dixon Battery യെ കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം
കേട്ടിട്ടില്ല,
1500 va 12 v solar inverter without mppt ethanu nallathu.enthu vilayakum
8500- to above ആകും
Superb
Thanks
Pathanamthitta
Price details....
ഇൻസ്റ്റാളേഷൻ എന്ന താങ്കളുടെ പ്രൊനൗൺസേഷൻ ശരിയാക്കിയാൽ നന്നായിരുന്നു
തീർച്ചയായും ശരിയാക്കാം, സർ പറഞ്ഞതുപോലെ പറഞ്ഞാൽ ഒരു സന്തോഷം ആണ് അനുസരിക്കാൻ, അല്ലാതെ insulting ചെയ്താൽ വിഷമം ആകും
ഇതിൽ ഷോളാറ് ഫിറ്റ് ചെയ്യാൻ പറ്റുമോ
Modified ചെയ്താൽ ചെയ്യാം
Super 👏
Thanks 👍
@@InverterCarePayyannur waiting for Gamma Plus review
Good
Thanks
ഇതിന്റെ prize
Transformer winding copper or Alumnium??
Aluminum
ഏതു വൈൻഡിംഗ് ആണ് നല്ലതു.
👌
Thanks
രണ്ടുബേറ്ററി ബോക്സ് ഉണ്ടോ
ഇപ്പോൾ ഇല്ല, normal trolley ഉണ്ട്, രണ്ട് ബാറ്ററി വെക്കാൻ പറ്റുന്നത്
Interested how much price
എവിടെയാണ് സ്ഥലം,
@@InverterCarePayyannur thrissur chalakudy
ബാറ്ററി ഇല്ലാതായ് എത്ര ആണ്
ടെക്നോലെഡ്ജി വളരട്ടെ
നിങ്ങൾക്ക് വീട്ടിൽ വന്ന് ഫിറ്റാക്കി കൊടുക്കുന്ന ഏർപ്പാടുണ്ടോ ഇൻവെട്ടർ
Place?
@@InverterCarePayyannur എന്റെ സ്ഥലം കണ്ണൂർ വാരം
Okey, pls call 9847777439, 9744033439
@@InverterCarePayyannur ഈ ഇൻവെർട്ടറിന്റെ വില എത്രയാണ്
ഇൻവേർറ്ററും ബാറ്ററിയും ലിവിങ് റൂമിൽ വെക്കാമോ? അതു സുരക്ഷിതമാണോ?
Nop...
Allergy's undavum
ബാറ്ററി ഇൽ ഉപയോഗിക്കുന്ന ബാറ്ററി വാട്ടർ allergy ക്കു കാരണം ആകും.. തുമ്മൽ and ജലദോഷം.. (അനുഭവസ്ഥൻ )
വേറെ ഒരു മാർഗവും ഇല്ലെങ്കിൽ മാത്രം റൂമിൽ വെക്കുക,
Luminous icruze 3000 inverter review cheyamo..
Yes, wait
ബാറ്ററിക്കു price എത്രയാ?
Battery price depending capacity, 150Ah -13500 to above
Ith 1350 inverter. 200 ah battery il undo? Etra rate aan enik venam pls reply
No, 1100 model only, battery not a part, use 100-220Ah battery
900 va ൽ കുറഞ്ഞ model ഉണ്ടോ, ഉണ്ടെങ്കിൽ 150ah battery കൂടെ എത്ര rate ആകും?
ഇപ്പോൾ icon ഈ model മാത്രമേ ഉള്ളു
Amount???
Complaint avumpol ariyam Pani kittunnath...
എന്താണ് പണി,
nice
Thanks
Regalia 900
Unboxing?
Coming soon
Please tag / reply once uploaded
ഇതിന്റെ റേറ്റ് എത്രയാ വിത്ത് ബാറ്ററി
24000 മുതൽ മുകളിലോട്ട്
How much is price
Does it support LiFEPo4 battery
Yes, support lithium battery, call 9847777439
രണ്ട് ബാറ്ററി വരുമ്പോൾ എന്ട് ചെയ്യും ബ്രദർ
രണ്ട് ബാറ്ററി വരുമ്പോൾ,അതിന് അനിയോജ്യമായ type ഇൽ വരും
Malapuram district distributer number please
ഇരുപത് ബൾബ് .TV .6 Fan .ഇത്രയും ഉപയോഗിക്കുന്നതിന് എത്ര പവറിൻ്റെ ബാറ്ററിയും ഇൻവെർട്ടറും വേണ്ടിവരും ഇത് മാക്സിമം ആണ്. മിനിമം 4 fan. Tv.13 ബൾബ് ഇത്രയും നോർമൽ ഉപയോഗത്തിൽ വരുള്ളു . Replay തരണെ
1.5kva inverter and battery's
@@InverterCarePayyannur 1.5 KVA ഇൻവെർട്ടറും ബാറ്ററിയും നല്ല കമ്പനിയുടെ എത്ര രൂപ വരും
ഈ ഇൻവർട്ടർ വിത്ത് ബാറ്ററി എത്രയാവും
24000- to above