Це відео не доступне.
Перепрошуємо.

സോളാര്‍ വയ്ക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

Поділитися
Вставка
  • Опубліковано 26 чер 2021
  • Important Things to know before buying a Solar System
    Buy Links :
    MC4Connecters : bit.ly/MC4Cntr
    DC Wires : bit.ly/DCWires
    MPPT : amzn.to/3dlQPXk
    Solar Panels : bit.ly/SolarPAnel
    Solar Inverter : bit.ly/Invwith...
    #Solar #SolarInverter #SolarInverterMalayalam #SolarBuyingGuide #SolarPanelReview #SolarPanelKerala #SolarInverterTips #MPPTMalayalam #LoomSolarKerala #VikramSolar #ZunSolar

КОМЕНТАРІ • 281

  • @aseespattambijeddah4904
    @aseespattambijeddah4904 3 роки тому +95

    രതീഷ് ഭായ് വിഡിയോയിൽ ചെറിയൊരു mistake ഉണ്ട്.12 v ബാറ്റെറിയിലേക്ക് 12v സോളാർ പാനൽ തന്നെ connect ചെയ്യണം എന്ന്‌ നിർബന്ധം ഒന്നും ഇല്ല.12v സോളാർ പാനൽ എന്ന്‌ പറഞ്ഞാൽ out put 12v അല്ല.18v അല്ലെങ്കിൽ 22v ആണ്. അത് പോലെ തന്നെ 24v സോളാർ പാനൽ എന്ന്‌ പറഞ്ഞാൽ 24v അല്ല. Out put ഏകദേശം 45v വരും.12v പാനൽ 24v പാനൽ എന്ന് പറയാൻ തുടങ്ങിയത് loom solar കമ്പനി ആണ്. ടെക്‌നിഷ്യൻസ് പറയുന്നത് പാനലിന്റെ voc അഥവാ open circuit voltage ആണ്. പറഞ്ഞു വന്നത് അതല്ല. ബാറ്റെറിയിലേക്ക് എത്ര voltage കൊടുക്കണം എന്ന്‌ തീരുമാനിക്കുന്നത് mppt ആണ്.അത് കൊണ്ട് തന്നെ ബാറ്ററി ആണ് mppt യിൽ ആദ്യം connect ചെയ്യേണ്ടതും. എല്ലാ mppt യും 12v/24v ബാറ്ററി support ചെയ്യുന്നതാണ്.അത് കൊണ്ട് തന്നെ 12v അല്ലെങ്കിൽ 24v പാനൽ ഇതിൽ ഏതു use ചെയ്താലും കുഴപ്പമില്ല.mppt യിലേക്ക് connect ചെയ്തിരിക്കുന്ന ബാറ്ററി 12v ആണോ 24v ആണോ എന്ന്‌ mppt ഓട്ടോമാറ്റിക് ആയി detect ചെയ്യും. Mppt ക്ക് maximum കൈകാര്യം ചെയ്യാൻ കഴിയുന്ന സോളാർ പാനലിൽ നിന്നുള്ള voltage mppt യിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും അത് ശ്രദ്ധിക്കണം

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому +11

      താങ്കൾ പറഞ്ഞത് ശരിയാണെങ്കിലും ആളുകൾ 12 വോൾട്ട് സിസ്റ്റത്തിനായ് 24 വാങ്ങിയാൽ കാഷും വൈദ്യുതി കൺവർട്ട് ആകുംബോൾ അതിലുള്ള ലോസും ഉണ്ടാകുമല്ലോ.അപ്പോൾ ഇതുവരെ വാങ്ങാത്തവരാണു വീഡിയോ കാണുന്നതെങ്കിൽ അവർക്ക് കൺഫ്യൂഷൻ ഇല്ലാതിരിക്കാൻ അങ്ങിനെ പറഞ്ഞതാണു.പലരും 24 പാനൽ കൊണ്ട് വന്നു PWM വച്ച് 12 ന്റെ ബാറ്ററിയിലൊക്കെ പിടിപ്പിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.വൻ നഷ്ടം ആണു വലിയ പാനലുകളിൽ അത് വയ്ക്കുംബോൾ

    • @aseespattambijeddah4904
      @aseespattambijeddah4904 3 роки тому +16

      @@RatheeshrmenonOfficial അങ്ങനെ അല്ല രതീഷ് ഭായ്. ഒരു mppt voltage നെ convert ചെയ്യുമ്പോൾ അവിടെ ഒരിക്കലും loss ഉണ്ടാകുന്നില്ല. കൂടുതൽ വരുന്ന voltage നെ mppt ആമ്പിയർ ആക്കി മാറ്റുകയാണ് ചെയ്യുന്നത്.പിന്നെ പാനൽ വാങ്ങുമ്പോൾ ചെറിയ പാനൽ വാങ്ങുന്നത് താരതമ്യന നഷ്ടം ആണ്.180w വരെ മാത്രം ആണ് 12v എന്ന്‌ പറയുന്ന പാനൽ ലഭ്യമായിട്ടുള്ളത്.

    • @aseespattambijeddah4904
      @aseespattambijeddah4904 3 роки тому +16

      പിന്നെ ഒരു കാര്യം കൂടി cross ചെയ്യാനുണ്ട്. C10 ബാറ്ററി തന്നെയാണ് നമ്മൾ സോളാർ ന് വേണ്ടി use ചെയ്യേണ്ടത് എന്ന കാര്യത്തിൽ സംശയം ഒന്നും ഇല്ല. പക്ഷേ C10 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാറ്ററിയുടെ charging and discharging rate അല്ല. പൊതുവെ എല്ലാവർക്കും ഉള്ള തെറ്റിദ്ധാരണ ആണ് ഇത്. C10 എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ബാറ്ററിയുടെ discharging rate മാത്രമാണ്. അതായത് ബാറ്ററിയുടെ 10% നമുക്ക് load കൊടുക്കാം. 150AH ബാറ്ററിയിൽ നിന്ന് നമുക്ക് 15A load വരെ കൊടുക്കാം. പക്ഷേ ഒരു c10 ബാറ്ററി യിലേക്ക് ചാർജിങ് കറന്റ്‌ 10% ആണ് കൊടുക്കേണ്ടത് എന്ന്‌ പറയുന്നത് തെറ്റാണ്. C10 ബാറ്റെറിയിലേക്ക് അതിന്റെ AH ന്റെ 20% maximum charging കറന്റ് കൊടുക്കാം. Minimum 10% എങ്കിലും കൊടുത്താൽ മാത്രമേ ബാറ്ററി ആസിഡ് garavity level correct ആവുകയുള്ളു. ഇതൊന്നും ഞാൻ പറയുന്നതല്ല Exide കമ്പനി തന്നെ c10 ബാറ്ററിയുടെ കാറ്റലോഗ്ൽ പറയുന്ന കാര്യങ്ങൾ ആണ്. Check ചെയ്യാം. എന്തായാലും രതീഷ് ഭായ് reply തന്നതിന് നന്ദി

    • @futuretechla2318
      @futuretechla2318 3 роки тому +9

      Mppt use cheyyuvanel 24 panel aanu nallath, vikram, trina waree 👍

    • @aseespattambijeddah4904
      @aseespattambijeddah4904 3 роки тому +9

      @@sfq_ No ഒരിക്കലുമല്ല. C10 ആണ് ഉപയോഗിക്കേണ്ടത്.

  • @haseebpv2972
    @haseebpv2972 2 роки тому +8

    MPPT ആശ പവർ ആണ് ഏറ്റവും മികച്ചത്. ഇത് കേരളത്തിൽ തന്നെ മാനുഫാക്ച്വർ ചെയ്യുന്നതാണ്. Loom solar ഇവരുടെ തന്നെ mppt ആണ് ഉപയോഗിക്കുന്നത്. രാവിലെ 10 മണി ആവുമ്പോഴേക്കും ബാറ്ററി ഫുൾ ആവും. പിന്നെ എല്ലാം സോളാറിലാവും വർക് ചെയ്യുക

  • @amalaashiq9164
    @amalaashiq9164 3 роки тому +5

    ഈ രീതിയിൽ calculate ചെയ്താൽ battery വളരെ പെട്ടന്ന് damage ആകും.
    Practical situation ൽ oru lead acid battery 50% വരയെ discharge ചെയ്യിക്കാൻ പാടുള്ളൂ, അതായത് ഒരു 150Ah battery ൽ 1800watts consider ചെയ്യരുത്, 900watts മാത്രം. അല്ലാതെ battery deep discharge ചെയ്യാൻ പാടില്ല. പിന്നെ dc wire select ചെയ്യുന്നത് pannel watt നു ഉപരി അതിലൂടെ ഒഴുകുന്ന current നെയും pannel to charge controller distance നേയും പരിഗണിച്ചാണ്.

  • @arshadas5770
    @arshadas5770 3 роки тому +31

    സോളാർ വെക്കുന്നതിന് മുൻപ് സരിതയെ ഓർക്കണം 🙈😂

    • @bipinkalathil6925
      @bipinkalathil6925 3 роки тому +7

      സ്വർണം വാങ്ങും മുൻപ് സ്വപ്നയേയും പ്രമുഖന്റെ ഓഫീസും അത് പോലെ 😄😄

    • @nicevilla
      @nicevilla 3 роки тому +1

      saritha ഇപ്പോൾ ജോലി തരപ്പെടുത്തുന്ന ആൾ ആയിരിക്കുന്നത് അറിഞ്ഞില്ലേ

    • @simplevideos6029
      @simplevideos6029 3 роки тому +1

      Edo thettukal oraalku varum athu ingene eduthu parayaathe, mosham alle kudumbathil pirannavarkku.

  • @sudharsanchenthuruthy
    @sudharsanchenthuruthy 2 роки тому +4

    സോളാർ പാനൽ 12 v ആയാലും 24v ആയാലും കുഴപ്പം ഇല്ല. ബാറ്ററി മാത്രം volt കറക്റ്റ് നോക്കിയാൽ മതി. 12v പാനൽ പരമാവധി 180w വരെ മാത്രേ വിപണിയിൽ ഉള്ളൂ.

  • @kssarun1518
    @kssarun1518 3 роки тому +2

    ഇത് ആരെങ്കിലും ഒന്ന് സിമ്പിൾ ആയി പറഞ്ഞു തരാൻ വെയ്റ്റിംഗ് ഇൽ ആരുന്നു,
    Thanks രതീഷേട്ടാ

  • @rsuj4388
    @rsuj4388 3 роки тому +2

    അടിപൊളി വീഡിയോ. 4 വർഷത്തിലധികമായി ഞാൻ സോളാർ പവർ ഉപയോഗിക്കുന്നു. 48 w ആണ്. 2000w പാനൽ, 3000w ഇൻവേർട്ടർ.

    • @abhijiths..
      @abhijiths.. 3 роки тому

      Inverter eathu battery eathu

  • @afsalebrahim3157
    @afsalebrahim3157 3 роки тому +2

    എൻ്റെ അഭിപ്രായത്തിൽ സോളാർ വെക്കുന്നതിന് മുമ്പ് നല്ലപോലെ അറിയാവുന്ന ഒരു ടെക്നീഷ്യൻ കൊണ്ട് നമ്മുടേ വീട്ടിലെ useage നിലവിൽ ഉള്ള ഇൻവെർട്ടർ ബാറ്ററി എല്ലാം check ചെയ്ത് അവർക്ക് അനുയോജ്യമായത് വെക്കുന്നതായിരിക്കും നല്ലത്...

  • @nasarmkv9751
    @nasarmkv9751 3 роки тому +3

    വളരെ നല്ല കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😍

  • @anandkavalpura
    @anandkavalpura Рік тому +1

    തെറ്റ് അല്ലേ താങ്കൾ പറഞ്ഞത് ⁉️
    👇👇
    രണ്ട് 12 volt battery series ൽ connect ചെയ്യുമ്പോൾ 24 volt ആകും. അതിന് 24 volt system ആണ് ആവശ്യം.
    Battery power (AH) കൂട്ടണം എങ്കിൽ parellel connection ആണ് ആവശ്യം.

  • @ummerkaniyankandy6847
    @ummerkaniyankandy6847 2 роки тому +2

    200Ah exide c10 battery + gama plus 1kva hybrid inverter +500 watts x2= 1000 watts trina half cut panel ഉം. 3kseb unit പകലും കിട്ടും. രാത്രി back up കൂടുതൽ കിട്ടാൻ 150 Ah ന്റെ ഒരു ബാറ്റെറിയും കൂടി fit ചെയ്യാമോ? Please reply. Thanks.

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +4

    Hai Ratheesh Etta... Very informative video 👍👍 Excellent presentation 🔥🔥 എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു ഇത്രയും മികച്ച അവതരണം ഞാൻ മറ്റെവിടെയും കണ്ടിട്ടില്ലാ👌👌😍💚❤️💚

  • @ABDULKAREEM-jm7ys
    @ABDULKAREEM-jm7ys Рік тому

    ഞാൻ ഒരുപാട് നാളായി മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഉള്ള ഉത്തരം ഈ ഒറ്റ വീഡിയോയിൽ നിന്നും എനിക്ക് കിട്ടി thank you brother god bless you

  • @karoly365
    @karoly365 2 роки тому +1

    നല്ല ക്ലാസ്. പക്ഷെ പറഞ്ഞതിൽ സാങ്കേതികമായി ചെറിയ തെറ്റുണ്ട്. വാട്ടിനെ ഒരു മണിക്കൂറത്തെക്ക് കണക്കാക്കുമ്പോൾ പിന്നെ വാട്ട് എന്നല്ല "വാട്ട് അവർ" എന്നാണ് വിളിക്കേണ്ടത്. 1000 വാട്ട് അവർ = 1 യൂണിറ്റ്. (സ്പീഡിനെ സമയവുമായി ഗുണിച്ച് കഴിഞ്ഞാൽ ദൂരം എന്ന് വിളിക്കുന്നത് പോലെ തന്നെ). ഉദാഹരണത്തിന് 8.55 ൽ 800 വാട്ടിനെ നാല് മണിക്കൂറത്തേക്ക് കണക്കാക്കിയാൽ അതിനെ 1200 വാട്ട് എന്നല്ല 1200 വാട്ട് ഹവർ അഥവാ 1.2 യൂണിറ്റ് എന്നാണ് കണക്കാക്കുക. കണക്കു കൂട്ടിയതിൽ തെറ്റില്ല.

  • @reminravindran
    @reminravindran 3 роки тому +1

    MPPT controller um solar പാനലും വെച്ച് വീഡിയോ ഇൽ കാണിച്ചിരിക്കുന്ന el150 ടൈപ്പ് നോൺ-സോളാർ ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ?

  • @shamsudheenadhur1842
    @shamsudheenadhur1842 3 роки тому +2

    Now 4 cut available from trina solar (500w)

  • @niyas9041
    @niyas9041 3 роки тому +2

    നല്ല information
    നല്ല അവതരണം

  • @ahmadswalih1389
    @ahmadswalih1389 3 роки тому +1

    Bro super aayittundu kore naalayi thappi nadakkunnu thanks

  • @leovisualcraftz
    @leovisualcraftz 3 роки тому

    ഞാൻ കാത്തിരുന്ന വീഡിയോ. വളരെ നന്ദി രതീഷ് ഭായ് . വളരെ ഉപകാരപ്രദമായ വീഡിയോ.

  • @subairkarattil7729
    @subairkarattil7729 Рік тому

    നല്ല അവതരണം എല്ലാവർക്കും പെട്ടുന്നു മനസ്സിലാക്കാൻ കഴിയും thank you

  • @rahulmenon1629
    @rahulmenon1629 3 роки тому +1

    Thank u so much ratheeshetta. Such an informative video you have created and your way of explanation is mind blowing. Keep going 😎

  • @KGopidas
    @KGopidas 2 роки тому +1

    Please consider one lap roop, modem or router fir ine day to cover learn from home

  • @thahirmahe6757
    @thahirmahe6757 3 роки тому +2

    Good class. Thanks.

  • @bimalkolukudi.7199
    @bimalkolukudi.7199 3 роки тому +1

    My old inverter is PWM solar inverter, can we add MPPT additionally and it will get good result?

  • @remesanpilla8599
    @remesanpilla8599 2 роки тому

    ഏച്ചുകെട്ടി പറയാതെ കാര്യങ്ങൾ വ്യക്തമായി മനസിലാക്കി തന്നതിന് നന്ദി

  • @n4fiihhh_
    @n4fiihhh_ 8 місяців тому

    ഇത്രയും മനോഹരമായി വ്യക്തമാക്കി എല്ലാം മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച നിങ്ങൾക്ക് ഒരു പാട് നന്ദി. നല്ല അവതരണം..

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  8 місяців тому

      താങ്ക്യൂ

    • @n4fiihhh_
      @n4fiihhh_ 8 місяців тому

      @@RatheeshrmenonOfficial 🌹🌹

    • @n4fiihhh_
      @n4fiihhh_ 8 місяців тому

      @@RatheeshrmenonOfficial എന്റെ വീട്ടിൽ 12v ട്ടിന്റെ 100 ന്റെ 5 പാനൽ ഉണ്ട് . 150 AH ബാറ്ററിയും, ആണ് ഉള്ളത്. പകൽ 11.Am ആ കുമ്പോയാണ് Solar.റിലേക്ക് മാറുന്നത്. രാത്രി 8.30pm ആയുമ്പേക്കും കറന്റിലേക്ക് മാറുകയാണ്. രാത്രി ഫുൾ കിട്ടാൻ എന്താണ് ചെയ്യണ്ടത്. 3. സീലിഗ് ഫാനും 4.LED ബൾബുകളും മാത്രമാണ് ഉപയോഗിക്കുന്നത്.. Mppt യില്ല..

  • @greendubai33
    @greendubai33 3 місяці тому

    very informative. Thanks

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 роки тому

    Could you please help me to make use existing 850 VA inverter with 12 volt 150 VA battery for conversion to solar which solar panel and charging controller.

  • @dreamsdoha9930
    @dreamsdoha9930 2 роки тому

    Njan ippol solar inverter anu upayoghikunnathu randu panal und,,,ithinte koode. Panal kootiyal 4bed room. Hall. Kitchen. Muzhivan pravarthipikkan etra cash avum

  • @imanojvarghese5659
    @imanojvarghese5659 3 роки тому

    24 v sloar panel vachal 12 v batteriyilum upayogikkam, charge controller 2 um support cheyyum

  • @aman5338
    @aman5338 3 роки тому

    സാധാരണക്കാരന്ന് മസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ അവതരപ്പിച്ചു 👌👌👌👌👌

  • @suhailmone8514
    @suhailmone8514 3 роки тому +1

    Good information technology retheesh ok bro kollaaam trick poli vere video vellatum undo

  • @stephenjob6350
    @stephenjob6350 3 роки тому +1

    'mppt' എന്ന് പറയുന്ന ഒരു charge controller ഇല്ല . pwm ചാർജ് കോൺട്രോളറെ ഒള്ളൂ . PWM കൊണ്ട് പാനലിൽ നിന്ന് മാക്സിമം പവർ ഊറ്റി എടുക്കുന്ന ഒരു method മാത്രമാണു MPPT. അതായത് MPPT CHARGE CONTROLLER എന്ന് പറയുന്നത് ഒരു PWM CHARGE CONTROLLER തന്നെയാണ് . മണ്ണ് മാന്തി യന്ത്രത്തിന് JCB എന്ന് പേര് വന്നത് പോലെയാണ്

  • @insight2.084
    @insight2.084 3 роки тому +2

    I have seen more than 25 videos regarding solar system. But could not understand howmuch solar panel required for my 150ah battery and 1000watt old inverter. After seeing your post I understood every thing. Good presentation.
    (I think new MPPT support 12/24 battery option).
    One doubt: If battery fully charged using solar power in the day, is it work using battery in the night without using KSEB supply. If battery volt less than 11 volts whether it will automatically switch over to KSEB supply?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому

      നന്ദി.പുതിയ MPPT ഓട്ടോ ഡിറ്റക്റ്റ് ചെയ്യുമെന്നു ഞാൻ പറയുന്നുണ്ട് .എങ്കിലും പുതിയതായ് വാങ്ങുന്നവർ 12 വോൾട്ടിനായ് 24 വാങ്ങണ്ട എന്നാണു എന്റെ അഭിപ്രായം

    • @ratheeshraghavan7306
      @ratheeshraghavan7306 3 роки тому +1

      സോളാർ ഇൻവെർട്ടർ എന്നത് ഒരു പാനൽ, ബാറ്ററി ഷെയറിങ് സിസ്റ്റം ആണ്.പാനൽ കപ്പാസിറ്റിയേക്കാൾ കൂടുതൽ ലോഡ് വന്നാൽ (ഫുൾ ചാർജ്ജ് ആയതിന് ശേഷം )ബാറ്ററിയിൽ നിന്നും ലോഡ് റൺ ചെയ്യും.വെയിൽ പോയതിന് ശേഷവും ലോഡ് ബാറ്ററിയിൽ വർക്ക്‌ ചെയ്യും.ചാർജ്ജ് സെറ്റ് പോയിന്റിൽ എത്തുന്നത് വരെ.സെറ്റ് പോയിന്റ് എത്തിയാൽ ഓട്ടോമാറ്റിക് ആയി kseb യിലേക്ക് change over ആവും. (12V സിസ്റ്റത്തിൽ 11.5ന് താഴെ സാധാരണ ആരും സെറ്റ് ചെയ്യാറില്ല.എന്റെ 11.8 ആണ്.)

    • @nishadmp6219
      @nishadmp6219 2 роки тому

      @@ratheeshraghavan7306 സോളാര്‍ പാനലില്‍ നിന്നും battery നേരിട്ട് ചാര്‍ജാവുു അല്ലേ,,പകല്‍ kseb line isolate ചെയ്യേണ്ട ആവശ്യമുണ്ടോ,,

  • @sajeevsidharth7280
    @sajeevsidharth7280 2 роки тому +1

    Power consumption is expressed in Kwh,
    Power rating in Watts

  • @ashrafyam
    @ashrafyam 3 роки тому

    Solar inveterum solar bateriyum vangiyal pinne mppt vaangendadundo? Solar panel connect cheyda batariyil velicham illaathappol kseb yil ninn charg cheyyaan pattumo?

  • @Aisonv
    @Aisonv 3 роки тому +1

    വീട്ടിലെ ഫ്രിഡ്ജും, പമ്പ് സെറ്റ് മോട്ടോറും കണക്ട് ചെയ്യാൻ പറ്റുമോ

  • @ajishnpillai3887
    @ajishnpillai3887 2 роки тому

    Lots of thanks for such a detailed explanation... Helped a lot.

  • @assainmk9143
    @assainmk9143 Рік тому

    മനസിലായി....ആർക്കും മനസിലാകുന്ന അവതരണം
    താങ്ക്യു

  • @traveltechbyajith6346
    @traveltechbyajith6346 3 роки тому

    Njan kure ayittu solar system details thappi nadakku ayirunnu ethraum detail aye arum paranju thannilla.. orupad thanks...🙏

  • @naseebikka
    @naseebikka 2 роки тому

    Great...
    Thanks for an edifying video.

  • @ramakrishnanchembakasserry5741
    @ramakrishnanchembakasserry5741 2 місяці тому

    Hi Ratheesh, is it possible to have 1 kw solar inverter

  • @thankachanp.c1902
    @thankachanp.c1902 2 роки тому

    ഹലോ രതീഷ് ഭായ് 545v ഹാഫ് കട്ട്‌ മോനോപേർക്കു സോളാർ പാനൽ 3സ്റ്റേജ് MPPT യും 1500ന്റെ ഇൻവെർട്ടർ പിടിപ്പിച്ചു c-10 150A ബാറ്ററി ഉം പക്ഷേ സുജാത മിക്സി വർക് ചെയ്യുന്നില്ല. ഞാൻ എന്താണ് ചെയ്യേണ്ടത്

  • @jimshikpk9761
    @jimshikpk9761 3 роки тому

    Karyagal valare simple aki .... thanks

  • @user-sk7ns8dj1v
    @user-sk7ns8dj1v Рік тому

    ഞാൻ വച്ച DC സോളാർ ലൈറ്റുകൾ അമിതമായി ചൂടാ കുന്നു ചൂടായി ഉരുകുന്നുണ്ട് . എന്താണ് കാരണം. സോളാറിൽ നിന്നും ചാർജ് വരുന്ന സമയത്ത് കൂടുതൽ ചൂടാ കുന്നു .ആ സമയം ബൾബിന് ചെറിയ മിന്നൽ ഉണ്ട് എന്തായിരിക്കും കാരണം

  • @abhilashp190
    @abhilashp190 3 роки тому +2

    12v battery Ku yenda 24v panel vechaal kuzhappam..njan 24v il 2 panel serial aayittaam 12v battery yil vechirikkunnath..

    • @abhijiths..
      @abhijiths.. 3 роки тому

      Well done 👍🏻

    • @SYSTEM.927
      @SYSTEM.927 3 роки тому

      ബാലൻസ് അമ്പിയർ നഷ്ടപ്പെടും

    • @abhilashp190
      @abhilashp190 3 роки тому

      @@SYSTEM.927 അതു ബാലൻസ് ചെയ്യാനാണ് ഭായ് എം പി പി ടി വെച്ചിരിക്കുന്നത്

  • @sanbenedetto1342
    @sanbenedetto1342 3 роки тому

    nannayi vyakthamaayi paranju thannu thank you RRM bai..

  • @Dileepdilu2255
    @Dileepdilu2255 3 роки тому +2

    സൂപ്പർ രതീഷ് ഏട്ടാ 💗⚡♥️

  • @futuretechla2318
    @futuretechla2318 3 роки тому +3

    ഇതിൽ കാണിച്ചിരിക്കുന്നത് സോളാർ ബാറ്ററി അല്ല, c10 ബാറ്ററി എല്ലാം സോളാർ ബാറ്ററി അല്ല

  • @ArulKumar-st8bn
    @ArulKumar-st8bn 2 роки тому

    രതീഷ് ഭായ് അങ്ങയുടെ നല്ല അവതരണം ആണ്.ഇത് OFF Grid solar നെ കുറിച്ചാണ് പറഞ്ഞത്. On Grid solar നെ പറ്റി ഒന്ന് വിശടികരിക്കാമോ ?

  • @eksathyanath264
    @eksathyanath264 Рік тому

    Good and useful technical information for average technical
    knowledge peoples

  • @aburabeeh5573
    @aburabeeh5573 3 роки тому +1

    ഒരു 500 വാട്‌സ് പാനൽ വെച്ചാൽ 250 ആണ് ആവറേജ് കണക്ക് കൂട്ടൽ.
    250 വാട്സ് നെ 8 കൊണ്ട് അഥവാ മണിക്കൂർ കൊണ്ട് ഗുണിക്കുക.
    250 ഗുണിക്കണം 8 = 2000 വാട്‌സ്.
    500 വാട്‌സ് വെച്ചാൽ 2000 വാട്‌സ് കിട്ടിയേക്കാം.
    ഇങ്ങനെ യാണ് കണക്ക് കൂട്ടൽ

    • @Sunilsss123
      @Sunilsss123 3 роки тому

      250 wattsilum kuravayirikkum average watts

  • @JEFFINJOHNKJ
    @JEFFINJOHNKJ 3 роки тому +6

    *നല്ല ഇൻഫോർമേഷൻ* ...❤️🖤

  • @MrRinuabraham
    @MrRinuabraham 2 роки тому

    Ratheesh bhai .. audio recover cheyan ulla orue software parayavo..? ( even paid no problem for iPhone). Actually I made a screen record but unfortunately I didn’t turn on the mic. Please tell me . Thank you 🙏

  • @ramachandrans606
    @ramachandrans606 2 роки тому +3

    എനിക്ക് പ്രതിമാസം 360 unit electricity ഉപയോഗം വരുന്നുണ്ട്. 2 മാസം കൂടുമ്പോൾ ശരാശരി 5800 രൂപയുടെ ബില്ല് വരുന്നുണ്ട്. എനിക്ക് എത്ര capacity ഉള്ള സോളാർ unit വെക്കേണ്ടി വരും.

  • @bijjupavisworld9042
    @bijjupavisworld9042 3 роки тому

    Very helpful information Ratheesheta

  • @ajikumarkumar192
    @ajikumarkumar192 3 роки тому

    Good information 👍thank you mr:rathesh

  • @shyjumathew8982
    @shyjumathew8982 3 роки тому

    ചേട്ടാ എൻറെ വീട്ടിൽ സോളാർ ഇൻവെർട്ടർ ആ കുന്നു ഉപയോഗിക്കുന്നത്. വി-ഗാർഡ് സ്മാർട്ട് 1150.ഇതിൽ എം പി പി ടി ആണോ അതോ സാധാരണ സോളാർ ചാർജിങ് ആണോ നടക്കുന്നത് ഒന്നു പറഞ്ഞുതരാമോ.

  • @juniormedia4280
    @juniormedia4280 2 роки тому

    Good info, thank u for video

  • @shibuvdanieldaniel2113
    @shibuvdanieldaniel2113 2 роки тому

    Power plug use cheyyan pattiyethine koodi ulppeduthumo

  • @muhammadirfan8599
    @muhammadirfan8599 2 роки тому

    രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം

  • @shibushibuu1174
    @shibushibuu1174 3 роки тому

    Helpful aann chettaaa thank you

  • @saravanvk1472
    @saravanvk1472 2 роки тому

    Nice narration, I could learn a lot about the solar panels and it's connected items.

    • @sajigeorge8920
      @sajigeorge8920 2 роки тому

      രതീഷ്.. അറിവ് ഇതേപോലെ ഉള്ളത് വളരെ ഉപകാരപ്രദമാണ്

  • @saifu6016
    @saifu6016 3 роки тому

    Puragil kanunna steemer (aroma) te link tharumooo? Njan onnu vangiyad steem valare kurav🤔🤔

  • @MsMathewp
    @MsMathewp 2 роки тому +1

    നിങ്ങൾക്ക് സാങ്കേതിക അറിവില്ലാത്ത കാര്യങ്ങൾ കേട്ട് കേൾവിയിൽ നിന്ന് പറഞ്ഞ് ഉള്ള image രൂപയോടുള്ള ആർത്തിയിൽ കളയരുത്

  • @alexdevasia3601
    @alexdevasia3601 3 роки тому +1

    Solar um kurachu kazhiyumbol efficiency poi upayogasyoonamaville ...........

    • @Manug556
      @Manug556 3 роки тому

      Illa solar complaint akilla

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому +1

      ഇല്ല 15 വർഷമൊക്കെ മിനിമം ഉപയോഗിക്കാം.എന്റെ കയ്യിൽ 10 വർഷം പഴക്കമുള്ള പാനലുകൾ ഒരു കുഴപ്പവുമില്ലാതെ വർക്ക് ചെയ്യുന്നത് ഇപ്പോഴുമുണ്ട്

  • @johnsonthattilantonyantony8337
    @johnsonthattilantonyantony8337 3 роки тому

    സാർ ഒരു കാര്യം അറിയാൻ വേണ്ടിയാണു ഇപ്പോൾ ഞാൻ 12volt രണ്ടു ബാറ്ററി 24volt 200ah 2.5kva സോളാർ ആണ് ഉപയോഗിക്കുന്നത്, എന്റെ ഇതിനു മുൻപ് ഉപയോഗിച്ച 120ah battery 2 എണ്ണം ഉണ്ട് ഒരു വർഷം മാത്രെമേ പഴക്കം ഉള്ളു ഇതു സീരിയൽ കണക്ഷൻ കൊടുത്തു 200ah ബാറ്ററിയിൽ paralal ആയി അറ്റാച്ച് ചെയ്യാൻ പറ്റുമോ.

  • @abdunazarparakkaln.d.r6792
    @abdunazarparakkaln.d.r6792 3 роки тому

    Thanks RRM

  • @kakkadathasok
    @kakkadathasok 2 роки тому +1

    Very much informative video. Thank you Mr Ratheesh Menon

  • @vaishus5946
    @vaishus5946 2 роки тому +1

    200watt load ന് എത്ര VA ഇൻവെർട്ടർ ഉപയോഗിക്കണം

  • @shabeerali663
    @shabeerali663 2 роки тому

    Good information 👍

  • @balakrishnan1344
    @balakrishnan1344 2 роки тому

    Good information, thank you, 180*3=540w പാനലിനു 1500w/1250w ഇൻവെർട്ടർ ഏതായിരിക്കും ചേരുന്നത്

  • @pramodtcr
    @pramodtcr 3 роки тому

    Very good info

  • @vibinmathew9724
    @vibinmathew9724 3 роки тому

    നല്ല അവതരണം ചേട്ടാ വരും കാലങ്ങളിൽ സോളാർ വിപ്ലം സൃഷ്ടിക്കുo

  • @johncybinoy9567
    @johncybinoy9567 3 роки тому +1

    1100watt - 1150watt load കൊടുക്കാവുന്ന inverter (12v battery) ഒന്ന് പരിചയപ്പെടുത്തമോ?

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 роки тому +2

    Nice Shirt 👌👌💙💙💙

  • @ratheesh13582
    @ratheesh13582 3 роки тому

    Great information👍

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Useful 👍💐💐

  • @jomonepv
    @jomonepv 3 роки тому

    Luminous nxg 1100 mppt support cheyyunnnundo...?

  • @bluebells960
    @bluebells960 3 роки тому

    Led tv yude ullil. . 🐜ants keyrande erikane velathum unda..

  • @MANUJOSESR
    @MANUJOSESR 3 роки тому

    very informative

  • @saranyamolps6088
    @saranyamolps6088 3 роки тому

    Ratheeshetta.. Ente vivoY20g phonil app hide option ella.. App hide cheyyan enthegilum vazhi undo?

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  3 роки тому

      ഈ ആപ്ലിക്കേഷന്‍ ഉപയോഗിച്ചാല്‍ മതി play.google.com/store/apps/details?id=com.sp.protector.free

  • @ravih8834
    @ravih8834 2 роки тому +1

    ഒരു suggestion.
    1. Battery capacity ampere alla. Ampere hour ആണ്. Ampere current measure ചെയ്യുന്ന യൂണിറ്റ് ആണ്.
    2. അതുപോലെ ബാറ്ററി വാട്ട്സ് എന്ന് അല്ല. Watt hour. അല്ലെങ്കിൽ kilo watt hour അഥവാ യൂണിറ്റ്. 1000 wh = 1kwh = 1unit
    3. അതുപോലെ സോളാർ നു വേണ്ടി സ്പെഷ്യൽ ആയി ഇറകുന്ന ബാറ്ററി അല്ല c10. അതിനെ columb rating എന്ന് പറയും. അത് c20, c5, c10 എന്ന് ഒക്കെ ഉണ്ടു. അതും സോളാറും ആയി ബന്ധം ഇല്ല.
    4. Mppt pwm, explanation ശരി അല്ല. അത് അങ്ങനെ അല്ല technology work ആകുന്നത്. ഒന്നു ചെയ്തു നോക്കൂ.
    5. DC wire സോളാർ ന് വേണ്ടി ഉള്ളത് അല്ല. DC system use ചെയ്യുന്നിടത്ത് എല്ലാം dc വയർ ആണ് use ചെയ്യേണ്ടത്. ഉദാഹരണം inverter battery ഇലോട് connect ചെയ്യുന്ന വയർ, വണ്ടികളുടെ jump start wire ഒക്കെ
    6. അതുപോലെ mppt use ചെയ്യുമ്പോൾ സോളാർ panel El 12v തന്നെ വേണം എന്ന് ഇല്ല. പറഞ്ഞതിന് വിപരീതം ആയി 24 volt El, transmission loss കുറവ് ആരിക്കും. Especially in the long length wire connecting panels to charge controller.

  • @vijeshkumar5081
    @vijeshkumar5081 3 роки тому

    Eathu grid koode upayogikanm ennu koode parayarnu

  • @SYSTEM.927
    @SYSTEM.927 3 роки тому

    Mppt യെക്കാൾ luminous shine പെർഫോമൻസ് കിട്ടുന്നുണ്ട്

  • @binupraisethelordanuja7984
    @binupraisethelordanuja7984 2 роки тому

    God bless bro

  • @johnsonpaul6957
    @johnsonpaul6957 2 роки тому

    ഭായി എന്റെ ഇൻവർട്ടർ സോളാർ ഇൻവർട്ടർ ആണ് അത് MPPT ആക്കാൻ പറ്റുമോ

  • @instamagneto
    @instamagneto 3 роки тому

    ഈ video യുമായി ബന്ധപ്പെട്ട കാര്യമല്ല. ഞങ്ങൾക്കുണ്ടായിരുന്ന ഒരു Fancy Shop നിർത്തി. പക്ഷെ google ൽ നിന്നും Site നീക്കാൻ ചെയ്യാത്തതു കാരണം Number നോക്കി ആളുകൾ വിളിയാണ്. അത് നീക്കം ചെയ്യാൻ എന്താണു ചെയ്യേണ്ടത്? 2017 ൽ കട നിർത്തി.ദയവായി ഒരു replyതരാമോ?

  • @Shameelb
    @Shameelb 3 роки тому

    Good information

  • @baburajkovil
    @baburajkovil Рік тому

    Solar panels to mppt wire length ethra vare akam

  • @doniyajose7889
    @doniyajose7889 2 роки тому

    for working AC and Fridge Half HP motor 1200 w solar pannel with 2kw Invertor and 150 AH two battery is recommended? Please reply anybody knows it

    • @aswin700
      @aswin700 2 роки тому

      No,the initial load will not be supported by the inverter

    • @handsomemathews
      @handsomemathews 2 роки тому

      2kw inverter will take half hp motor and also can run 1 ton inverter a/c
      One at a time, If the fridge is also inverter type the it can run along with AC or motor
      Recommend to run a/c at full sun shine hours because it can deplete the battery faster when there is no solar.
      48volt or higher model is best to suits with AC.
      I have 3kw (3.75kva) with 165 ah solar C10 -48 volt battery bank 2400watt panel works well with ac and all other appliances including 3kw water heater and induction cooker( though it can run water heater, by considering the longevity of the battery I have changed to water heater to kseb), my kseb bill reduced to below 150 rupees , from 1900.
      Please note,
      C10 battery and C 10 solar battery are different, C10 solar has, battery rated near 20% so that it can charge within 5 hours from available sunshine hours (10am to 3 pm)

  • @shawafsk007
    @shawafsk007 2 роки тому +2

    Physics Classil irunna Oru feeling
    😃😃

  • @mkm..
    @mkm.. 3 роки тому +2

    KSEB യിൽ ഉപയോഗിക്കുന്ന സർവീസ് വയർ ഉപയോഗിക്കാമോ?

    • @aseespattambijeddah4904
      @aseespattambijeddah4904 3 роки тому

      സർവീസ് വയർ അലുമിനിയം ആണ്. കൂടുതൽ ദൂരം ഉപയോഗിച്ചാൽ സോളാർ പാനലിൽ നിന്നുള്ള അമ്പിയർ കറക്റ്റ് ആയി mppt യിൽ എത്തുകയില്ല. SPECIAL DC കേബിൾ തന്നെ use ചെയ്യുക..

    • @mkm..
      @mkm.. 3 роки тому

      @@aseespattambijeddah4904 DC വയറിലും അലുമിനിയംതന്നെയല്ലെ ?
      മാത്രമല്ല ചിലപാനൽ വാങ്ങുമ്പോൾ അതിൻ്റെ കൂടെ തന്നെ ഒരു മീറ്റർ വയറുണ്ടാവാറുണ്ട്. അതും അലുമിനിയ മാണല്ലോ? അല്ലെ?

    • @aseespattambijeddah4904
      @aseespattambijeddah4904 3 роки тому

      @@mkm..സോളാർ പാനലിന്റെ കൂടെയുള്ള വയർ Tinned copper wire ആണ്. അതും service wire ഉം രണ്ടും രണ്ടാണ്.

  • @ibrahimjeddah8642
    @ibrahimjeddah8642 2 роки тому

    Great 👍

  • @suhanamansoor5575
    @suhanamansoor5575 Рік тому

    Current without solar doing malayalam

  • @renjithmnairis2800
    @renjithmnairis2800 2 роки тому

    good

  • @latheefariyatt3003
    @latheefariyatt3003 3 роки тому

    Ente veettil ullath randu batteryanu.
    Ethinu solar panel ethra w venum.

  • @shameeromrzas2979
    @shameeromrzas2979 2 роки тому

    Good

  • @muhamedbasheer134
    @muhamedbasheer134 3 роки тому

    I am using solar system since last 9 years

  • @cpbimal
    @cpbimal Рік тому

    I have one doubt, if battery is less than 30 percent I want to switch to KSEB and vice versa. What is required to do this ?