ബോച്ചേ നേരിട്ട് പ്രതികരിക്കാൻ സാധിക്കില്ല എന്നാലും അഭിനന്ദനങ്ങൾ താങ്കൾക്ക് അല്ല താങ്കളുടെ അമ്മയ്ക്ക് ആ ഒരു ലക്ഷം രൂപ തന്നപ്പോൾ അമ്മ പറഞ്ഞു എൻറെ കൈകൊണ്ട് എന്തെങ്കിലും ചെയ്താൽ അത് വേസ്റ്റ് ആകില്ല എന്ന് അതുപോലെതന്നെ സംഭവിച്ചു താങ്കളുടെ അമ്മയാണ് താങ്കളുടെ ജീവിതത്തിൻറെ വിജയം❤❤❤
ഓരോരുത്തരും ഓരോ കാരണം കൊണ്ടായിരിക്കും ബ്രോ , ഞാൻ ആരും പറഞ്ഞത് കൊണ്ടല്ല പകരം ഒരു മാനുഷിക തലം നന്മ എന്ന നിലയിലാണ് ചെയ്തത് , എന്റെ concern ഇത് ചാരിറ്റി തട്ടിപ്പ് അല്ല എന്ന് ഉറപ്പിക്കൽ മാത്രമായിരുന്നു , ഇൻസ്റ്റയിൽ വിവിധ വീഡിയോ കണ്ടാണ് ഈ കാര്യം അറിഞ്ഞത് , പിന്നേ സമസ്ത പ്രസിഡണ്ട് ജിഫ്‌രിതങ്ങൾ അടക്കം പറഞ്ഞപ്പോൾ ഇത് സത്യമാണ് തട്ടിപ്പല്ല എന്ന് വിശ്വാസമായി, അപ്പോൾ ഇറങ്ങി SKSSF വിവിധ മേഖല കമ്മിറ്റി , ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ സമസ്ത ഇസ്ലാമിക സെന്റര്കൾ തുടങ്ങിയവ പണം പിരിച്ചു , പള്ളിയിൽ നിന്ന് പെരുന്നാൾ ദിനത്തിലും പറഞ്ഞു അങ്ങനെ പിരിച്ചു , വിവിധ ക്ലബ്കൾ പിരിച്ചു , വിവിധ യൂട്യൂബർസ് ഷെയർ ചെയ്തു , വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഗൾഫ് ഘടകങ്ങൾ ഇറങ്ങി , പേരറിയാത്ത ആയിരങ്ങൾ ഇറങ്ങി ഇതെല്ലം കൂടിയതാണ് 34 കോടി , ബോച്ചേ ഒരു കോടിയുടെ check കൈമാറുകയും ചെയ്‌തു , യാചന യാത്രക്കിറങ്ങിയത് ദക്ഷിണ കേരളത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു , കൂടുതൽ ജനകീയമായി
18 കൊല്ലം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കടത്തി നരകിപ്പിച്ചിട്ടും തൂക്കുകയർ വിധിച്ചിട്ട് കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 കോടി ആവശ്യപ്പെട്ട ആ സൗദി കുടുംബം ഒരു കാര്യം മറന്നു പോയി അവൻ മലയാളിയാണെന്നും ജനിച്ചത് കേരളത്തിലാണെന്ന് എന്നും. ഇത് കേരളം ആട 😼🔥 THIS IS REAL KERALA STORY😍❤
സൗദിയിലേത് പോലെയുള്ള നിയമം നമ്മുടെ നാട്ടിലും വരണം എന്ന് മുറവിളി കൂട്ടിയ സമയങ്ങൾ ഒക്കെ ഉണ്ടായിരുന്നു.... INR 34 Cr കൊടുത്താലും, ജീവനോടെ വിടാം എന്ന് പറഞ്ഞത് തന്നെ വലിയ കാര്യം!!
i കോടികൾ എത്ര നൽകിയാലും തിരിച്ചു കിട്ടാത്ത ആയിരക്കണക്കിന് നിരപരാധികളായ ജീവനുകൾ നമ്മുടെ നാട്ടിലെ ജയിലറകൾക്കുള്ളിൽ ഉണ്ട്. പുതിയകാലത്തെ നിയമമാണല്ലോ നല്ല ക്വാളിറ്റി ഉണ്ട്. നിയമത്തെക്കുറിച്ച് താങ്കൾ പഠിച്ചിട്ടില്ലെങ്കിൽ ദയവായി മിണ്ടാതിരിക്കുക. കോടതി എന്നൊരു സംവിധാനമുണ്ട്. അവിടെ നിരപരാധിത്വം തെളിയിക്കാൻ കഴിയണം. അല്ലെങ്കിൽ കുടുംബം മാപ്പ് നൽകിയാൽ രക്ഷപ്പെടും. അവർ മരിച്ച ശേഷം എന്തോ പന്തികേടുണ്ടെന്ന് തോന്നിക്കാൻ വിധമായിരുന്നു അബ്ദുറഹീമിന്റെ പക്കൽ നിന്നുമുണ്ടായ സമീപനം. ഒരുപക്ഷേ ബേജാറു കൊണ്ടായിരിക്കാം. അതാണ് കുടുംബത്തെ മാപ്പ് നൽകുന്നതിൽ നിന്നും വിലക്കിയത്. അതേയ്, പ്രാകൃത നിയമം നന്നായി പഠിക്കുക. ഒരു കുട്ടി കാറിൽ വെച്ച് മരിക്കുംപോൾ അബദ്ധത്തിൽ മരിച്ചതാണെന്ന് തെളിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല. ചലനമില്ലാത്ത കുട്ടിയായിരുന്നു. സൗദി രാജകുടുംബത്തിന്റെ തല അടുത്തിടെ പോയിരുന്നു. കോടികൾ വാഗ്ദാനം ചെയ്തിട്ടും കുടുംബക്കാർ ബ്ലഡ് മണി നിരസിച്ചു. കൊലക്ക് കൊലതന്നെ റിയൽ നീതി. കൊലപാതികൾക്ക് ഒരായ്ച്ച ജയിലിട്ടു വീണ്ടും കൊല ചെയ്യാൻ ഹേതുവാകുന്നതാണ് പൊളി എങ്കിൽ 🤔
ഇതാണ് റിയൽ കേരള സ്റ്റോറി...ഹൃദയത്തിൽ സ്നേഹം നിറച്ച ജിന്നാണ് മലയാളികൾ, മലയാളികൾ ഉള്ളയിടത്തോളം കാലം ലോകത്തിനു മുന്നിൽ കേരളം തല ഉയർത്തി തന്നെ നിൽക്കും....ഈ ദൗത്യത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏
ഒരു സഹോദരന്റെ ജീവൻ നിലനിർത്താൻ കത്തുന്ന വെയ്ലിലും ജനങ്ങളുടെ മുമ്പിൽ യാചിച്ച സാമ്പന്നനായ മനുഷ്യ സ്നേഹി🥰 മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന യഥാർത്ഥ കേരളസ്റ്റോറി ക്ക് ഒരു ഏടുകൂടെ തൂണിചേർത്ത മനുഷ്യൻ *ബോബി ചെമ്മണ്ണൂർ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാകില്ല.... ആ ഉമ്മയും മകനും തമ്മിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ഇതിനുവേണ്ട്ടി കയ്യും മെയ്യും മറന്നു ഒരുമിച്ച എല്ലാവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️
ഈ ന്യൂസ് ഒരു മാസമോ രണ്ടുമാസമോ മുന്നേ വന്നിരുന്നു പക്ഷെ ആരും കാര്യമാക്കി എടുത്തിരുന്നില്ല, ബോച്ചേ ഇതിനായി വന്നതിനു ശേഷമാണ് ഇവിടെ കൂടുതൽ പേരിലേക്ക് എത്തിയത്, ബോച്ചേ ബിസ്സിനെസ്സ് ചെയ്തതാണ് പ്രൊമോഷൻ ആണെന്നൊക്കെ പലരുടെയും കോമന്റ് കണ്ടിരുന്നു ആണെങ്കിൽ തന്നെ ഒരു കുഴപ്പവുമില്ല.
18 കൊല്ലം ജയിലിൽ കിടത്തിയിട്ടും തീരാത്ത കഴപ്പ്..!തൂക്ക് കയറു. കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 CR ആവശ്യപ്പെട്ടു...ബട്ട് ആ സൗദി കുടുംബം ഒരു കാര്യം മറന്നു അവൻ മലയാളി ആണെന്നും ജനിച്ചത് കേരളത്തിൽ ആണെന്നും
What a moment, നിങ്ങൾ ഇത് കാണുക കോറോണ വന്നപ്പോ ഒറ്റകെട്ടായി നിന്നും,2018 വെള്ള വന്നപ്പോഴും ഒന്നിച്ചു നിന്നും,34 cr കൊടുത്ത് ഒരു ജീവനു ആ പട്ടികയിൽ ചേർത്ത് മലയാളി ❤️ഇതാണ് ദൈവത്തിന്റെ നാട് ❤️
@@worlddream9810ജാതിയും മതവും തിരിച്ചു ജനങ്ങളുടെ മനസുകളെ വിഭചിച്ചു നിർത്തുന്നവർ...🫵🏻 അത് ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്ത്യൻ ആണെങ്കിലും അവരെ ഒറ്റക്കെട്ടായി മലയാളികൾ അകറ്റി നിർത്തുക തന്നെ ചെയ്യും ഉദാഹരണം :ഇവിടെ main ഇന്ന് ഈ ഇൻഡ്യാ മഹാരാജ്യം ഭരിക്കുന്നവർ തന്നെയാണ്. മനസ്സിലായെന്ന് വിശ്വസിക്കുന്നു. 😊
ഉമ്മാന്റെ പ്രാർത്ഥന ദൈവം കേട്ടു എത്ര കാലം ഉമ്മ വിഷമിച്ചു, ആ മകൻ എത്ര അനുഭവിച്ചു കാണും, ദൈവമേ നന്ദി, കേരളത്തിലെ ജനങ്ങൾക്ക് നന്ദി. പെട്ടന്ന് അദ്ദേഹം നാട്ടിൽ എത്തട്ടെ
34 കോടി രൂപ ഒരു വലിയ സംഖ്യ എല്ലാ മലയാളികളുടെയും ഒറ്റ കെട്ടായ പരിശ്രമവും പ്രാർത്ഥന കൊണ്ട് വെറും 34 എന്ന അക്കമായി മാറിയ സമയമാണ് ഒരു മലയാളിയായതിൽ ഞാനിപ്പോൾ വളരെയധികം അഭിമാനിക്കുന്നു എപ്പോഴും ഇങ്ങനെയുള്ള സഹായങ്ങൾ മലയാളികൾ ചെയ്യണം ചെയ്തുകൊണ്ടേ ഇരിക്കണം
ഇതാണ് പറയുന്നത് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉമ്മമാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്ര വലിയ ആപത്തിൽ നിന്നും ഇന്നല്ലെങ്കിൽ നാളെ പടച്ചവൻ നമ്മെ രക്ഷിക്കും ഇത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആ ഉമ്മയുടെ 18 വർഷത്തെ പ്രാർത്ഥനയും കണ്ണീരുമാണ് ഇപ്പോൾ ആ മകൻറെ നാട്ടിലേക്കുള്ള ഈ തിരിച്ചുവരവ് ❤❤❤
റഹീം ആദ്യം ചെയ്യേണ്ടത് മക്കയിൽ പോയി ഉംറ ചെയ്യുക ജീവൻ തിരിച്ചു കിട്ടിയതിനു പ്രപഞ്ച സൃഷ്ടവിനോട് നന്ദി പറയുക സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുക from താനാളൂർ
സഹായിച്ച എല്ലാവർക്കും അല്ലാഹു ഹൈറും ബർക്കത്തും നൽകണേ എല്ലാവർക്കും ദീർഘായുസ്സ് കൊടുക്കണേ അല്ലാഹുവേ മണ്ണ് വാരുന്നതും പൊന്നാക്കി കൊടുക്കണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
ജാതിമതഭേദമന്യേ എല്ലാവരും ഒത്തുചേർന്നു ഈ സംരംഭത്തെ വിജയിപ്പിച്ചു... ബോച്ചേ മുന്നിട്ടു ഇറങ്ങിയതുവഴി കാര്യങ്ങൾക്കു വേഗത കൂടി... മതങ്ങളും ജാതികളും തമ്മിലുള്ള സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കുള്ള ഒരു നല്ല മറുപടിയാണ് ഈ പ്രവർത്തിയിലൂടെ ലോകത്തിനും ദേശത്തിനും കാണിച്ചുകൊടുത്തത്... ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ.
ബ്ളഡ്...മണി:രക്ക് തബന്ധം ...?ഒരമ്മയുടെ മക്കളെ പോലെ..... ഈ സാഹോദര്യത്തിനും കർത്തവ്യത്തിനു o..മുന്നിൽ സർവ്വ ശക്തൻ ...?മഹാത്ഭുതം....നമസ്ക്കാരം: ഓരോ മനസ്സിനു o..ഉമ്മ പറഞ്ഞതു പോലെ.. നേരിൽ........ പ്രാർത്ഥനയോടെ....നമസ്കാരം... ഒരു വിഷുക്കണി.........ഉമ്മയുമകനും....
Proud to be a keralite....Mashallah..May the Almighty bless and reward those who are behind this...in both the worlds...Hat's off to the real heros especially...Bochaee🎉🎉🎉🎉..The real kerala story❤❤❤❤
ഇനി അടുത്ത ലക്ഷ്യം യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ. 💪 ഇതുപോലെ തന്നെ നിമിഷ പ്രിയയുടെ കാര്യവും പെട്ടന്ന് തന്നെ കേരള ജനത ഏറ്റടുത്തു വിജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു
ബോച്ചേയെ മറക്കില്ലൊരിക്കലും 😊😊😊
Real Hero Bochee.......
Sheriyan
ബോച്ചേ നേരിട്ട് പ്രതികരിക്കാൻ സാധിക്കില്ല എന്നാലും അഭിനന്ദനങ്ങൾ താങ്കൾക്ക് അല്ല താങ്കളുടെ അമ്മയ്ക്ക് ആ ഒരു ലക്ഷം രൂപ തന്നപ്പോൾ അമ്മ പറഞ്ഞു എൻറെ കൈകൊണ്ട് എന്തെങ്കിലും ചെയ്താൽ അത് വേസ്റ്റ് ആകില്ല എന്ന് അതുപോലെതന്നെ സംഭവിച്ചു താങ്കളുടെ അമ്മയാണ് താങ്കളുടെ ജീവിതത്തിൻറെ വിജയം❤❤❤
Yes orikkallum മറക്കില്ല ഇയാള് ആണ് ഒർജിനൽ ഹീറോ
Sathyam munnitu eragiyadhu Boche😍
ഓരോരുത്തരും ഓരോ കാരണം കൊണ്ടായിരിക്കും ബ്രോ , ഞാൻ ആരും പറഞ്ഞത് കൊണ്ടല്ല പകരം ഒരു മാനുഷിക തലം നന്മ എന്ന നിലയിലാണ് ചെയ്തത് , എന്റെ concern ഇത് ചാരിറ്റി തട്ടിപ്പ് അല്ല എന്ന് ഉറപ്പിക്കൽ മാത്രമായിരുന്നു , ഇൻസ്റ്റയിൽ വിവിധ വീഡിയോ കണ്ടാണ് ഈ കാര്യം അറിഞ്ഞത് , പിന്നേ സമസ്ത പ്രസിഡണ്ട് ജിഫ്‌രിതങ്ങൾ അടക്കം പറഞ്ഞപ്പോൾ ഇത് സത്യമാണ് തട്ടിപ്പല്ല എന്ന് വിശ്വാസമായി, അപ്പോൾ ഇറങ്ങി SKSSF വിവിധ മേഖല കമ്മിറ്റി , ഗൾഫ് രാജ്യങ്ങളിൽ ഉള്ള വിവിധ സമസ്ത ഇസ്ലാമിക സെന്റര്കൾ തുടങ്ങിയവ പണം പിരിച്ചു , പള്ളിയിൽ നിന്ന് പെരുന്നാൾ ദിനത്തിലും പറഞ്ഞു അങ്ങനെ പിരിച്ചു , വിവിധ ക്ലബ്കൾ പിരിച്ചു , വിവിധ യൂട്യൂബർസ് ഷെയർ ചെയ്തു , വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഗൾഫ് ഘടകങ്ങൾ ഇറങ്ങി , പേരറിയാത്ത ആയിരങ്ങൾ ഇറങ്ങി ഇതെല്ലം കൂടിയതാണ് 34 കോടി , ബോച്ചേ ഒരു കോടിയുടെ check കൈമാറുകയും ചെയ്‌തു , യാചന യാത്രക്കിറങ്ങിയത് ദക്ഷിണ കേരളത്തിൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു , കൂടുതൽ ജനകീയമായി
18 കൊല്ലം ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കടത്തി നരകിപ്പിച്ചിട്ടും തൂക്കുകയർ വിധിച്ചിട്ട് കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 കോടി ആവശ്യപ്പെട്ട ആ സൗദി കുടുംബം ഒരു കാര്യം മറന്നു പോയി അവൻ മലയാളിയാണെന്നും ജനിച്ചത് കേരളത്തിലാണെന്ന് എന്നും.
ഇത് കേരളം ആട 😼🔥
THIS IS REAL KERALA STORY😍❤
ചെയ്യാത്ത കുറ്റം അല്ല ബ്രോ.. ഒരു കൈ അബദ്ധം പറ്റിയതാ
കേരളമല്ല സൗദി തന്നെയാണ് വലുദ്..
സൗദിയിലേത് പോലെയുള്ള നിയമം നമ്മുടെ നാട്ടിലും വരണം എന്ന് മുറവിളി കൂട്ടിയ സമയങ്ങൾ ഒക്കെ ഉണ്ടായിരുന്നു.... INR 34 Cr കൊടുത്താലും, ജീവനോടെ വിടാം എന്ന് പറഞ്ഞത് തന്നെ വലിയ കാര്യം!!
ആദ്യം നീ മലയാളം പഠിക്കു..@@ranfidp2803
i കോടികൾ എത്ര നൽകിയാലും തിരിച്ചു കിട്ടാത്ത ആയിരക്കണക്കിന് നിരപരാധികളായ ജീവനുകൾ നമ്മുടെ നാട്ടിലെ ജയിലറകൾക്കുള്ളിൽ ഉണ്ട്. പുതിയകാലത്തെ നിയമമാണല്ലോ നല്ല ക്വാളിറ്റി ഉണ്ട്.
നിയമത്തെക്കുറിച്ച് താങ്കൾ പഠിച്ചിട്ടില്ലെങ്കിൽ ദയവായി മിണ്ടാതിരിക്കുക.
കോടതി എന്നൊരു സംവിധാനമുണ്ട്. അവിടെ നിരപരാധിത്വം തെളിയിക്കാൻ കഴിയണം. അല്ലെങ്കിൽ കുടുംബം മാപ്പ് നൽകിയാൽ രക്ഷപ്പെടും. അവർ മരിച്ച ശേഷം എന്തോ പന്തികേടുണ്ടെന്ന് തോന്നിക്കാൻ വിധമായിരുന്നു അബ്ദുറഹീമിന്റെ പക്കൽ നിന്നുമുണ്ടായ സമീപനം. ഒരുപക്ഷേ ബേജാറു കൊണ്ടായിരിക്കാം. അതാണ് കുടുംബത്തെ മാപ്പ് നൽകുന്നതിൽ നിന്നും വിലക്കിയത്.
അതേയ്, പ്രാകൃത നിയമം നന്നായി പഠിക്കുക.
ഒരു കുട്ടി കാറിൽ വെച്ച് മരിക്കുംപോൾ അബദ്ധത്തിൽ മരിച്ചതാണെന്ന് തെളിക്കാൻ പ്രതിക്ക് കഴിഞ്ഞില്ല.
ചലനമില്ലാത്ത കുട്ടിയായിരുന്നു.
സൗദി രാജകുടുംബത്തിന്റെ തല അടുത്തിടെ പോയിരുന്നു.
കോടികൾ വാഗ്ദാനം ചെയ്തിട്ടും കുടുംബക്കാർ ബ്ലഡ് മണി നിരസിച്ചു.
കൊലക്ക് കൊലതന്നെ റിയൽ നീതി.
കൊലപാതികൾക്ക് ഒരായ്ച്ച ജയിലിട്ടു വീണ്ടും കൊല ചെയ്യാൻ ഹേതുവാകുന്നതാണ് പൊളി എങ്കിൽ 🤔
ഇതാണ് റിയൽ കേരള സ്റ്റോറി...ഹൃദയത്തിൽ സ്നേഹം നിറച്ച ജിന്നാണ് മലയാളികൾ, മലയാളികൾ ഉള്ളയിടത്തോളം കാലം ലോകത്തിനു മുന്നിൽ കേരളം തല ഉയർത്തി തന്നെ നിൽക്കും....ഈ ദൗത്യത്തിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു...എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....🙏🙏🙏
❤️❤️❤️
Yes❤❤❤❤
Love from malappuram❤
@freethinker087 കുറെ വർഗീയത തന്നു. ആരിഫ് 10 കോടി, രവിചന്ദ്രൻ 5 കോടി വർഗീയത
ഒരു സഹോദരന്റെ ജീവൻ നിലനിർത്താൻ കത്തുന്ന വെയ്ലിലും ജനങ്ങളുടെ മുമ്പിൽ യാചിച്ച സാമ്പന്നനായ മനുഷ്യ സ്നേഹി🥰 മതവും ജാതിയും നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന യഥാർത്ഥ കേരളസ്റ്റോറി ക്ക് ഒരു ഏടുകൂടെ തൂണിചേർത്ത മനുഷ്യൻ *ബോബി ചെമ്മണ്ണൂർ
Rahim evdey? chatho?
ഉമ്മയും മകനും കണ്ടുമുട്ടുന്ന രംഗം കാണാൻ ഞങ്ങളും കാത്തിരിക്കുന്നു
Rahim evdey? chatho?
ലോകത്തുള്ള മുഴുവൻ ജനത്തിനും നന്ദി 🙏🏻🙏🏻🙏🏻👍🏻🤝
ഈ ഉമ്മാൻറെ സങ്കടം കണ്ടിട്ട് ഞാനും കരഞ്ഞിട്ടുണ്ട് ഇനിയുള്ളകാലം അല്ലാഹു സന്തോഷത്തിൽ ആകട്ടെ
Bla bla it’s proved he was a murderer
വർഗീയത പറയാത്ത പോസ്റ് ആദ്യം ആയിട്ടാണ് കാണുന്നത്.. എൻ്റ്റെ കേരളം 🥰🥰
മഴ വെള്ള പാച്ചിൽ പോലെയാണ് കോടികൾ ഒഴുകി എത്തിയത് എന്തൊരു അത്ഭുതം ആണ് എത്ര നല്ല ആളുകളാണ് മലയാളികൾ 👍👍
ഇത് കേരളമാണ് ഇവിടെ ഞങ്ങൾ ഇങ്ങനെയാണ് ഒറ്റക്കെട്ടായിരിക്കും🫂💪💪💪❤
ബോച്ചെ യഥാർത്ഥ ഹീറോ❤❤❤
Boche ❤❤❤❤
ലോകത്തിലുള്ള എല്ലാ വിവിധ മതസ്ഥരായ മലയാളികൾക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു
ബോച്ചെ മുന്നിട്ടിറങ്ങിയപ്പോഴാണ് കാര്യങ്ങൾ ഒന്ന് ചൂടായത്
ബോച്ചെ ❤🔥
Yes
Crct
ദൈവമേ 🙏നന്ദി...... സഹായിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
❤love from .malappuram
അൽഹംദു ലില്ലാഹ് ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും കൊടുകല്ലെ റബെ 🤲🤲🤲
ആമീൻ
ആമീൻ
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
ആമീൻ
ആ പാവത്തിന് രക്ഷപെടാൻ സഹായിച്ച നല്ലവരായ ജനങ്ങൾക്ക് ഭഗവാന്റെ കാരുണ്യം എന്നും ഉണ്ടാവും ♥️♥️
🎉🎉🎉🎉🎉
എന്താണിത് ഓരോ കമന്റ്സും കണ്ടിട്ട് കരയുകയാണ് ട്ടൊ ഞാൻ അൽഹംദുലില്ലാഹ് എന്റെ മലയാളികൾ
പെരുന്നാൾ സമ്മാനം നമ്മുടെ രാജ്യത്ത് സമത്വവും സാഹോദര്യവും നിലനിൽക്കട്ടെ.. ജയ്ഹിന്ദ്🔥
മലയാളികളുടെ ഉമ്മാ ആണ് ഈ ഉമ്മാ
ഈ വലിയ തുക വരാൻ കാരണം മാതാവ് എത്ര വലുത് ആണ്അല്ലാഹു കാണിച്ചു തന്ന് കഴിഞ്ഞു
മനുഷ്യൻ സ്‌നേഹം കാണിച്ചു കൊടുത്ത് ഈ ലോകം ❤
Alla Jesus Krishnan ellarm rashichu. Pinarayee sarkkarinabhivadyangal. Lal salam sakhalkale
ആ ഉമ്മാക്ക് മോനെ കാണാൻ അള്ളാഹു ആഫിയത്തും ദീർഘയിസ്സും നൽകട്ടെ 🤲☺️
Aameen
Aameen🤲😢
ബോച്ചേ..' ഹൃദയത്തിൽ സൂക്ഷിച്ച നിങ്ങളുടെ ചിത്രത്തിൽ ഒരു റോസാപ്പൂമാല ഇടുന്നു❤❤
ബോചേ.... ബിഗ് സല്യൂട്ട്
34കോടി ആയതല്ലേ കണ്ടുള്ളൂ 🥰🥰 അതല്ല റെഡി ആയി നിന്നോളൂ.. തിരിച്ചു വരവ് കാണാൻ.. അതൊരു മാസ്സ് ആയിരിക്കും 😍😍😍
നമ്മുടെ ബോച്ചേക്കും മലയാളക്കരയുടെ ഒരു ബിഗ് സല്യൂട്ട് 🥰🥰🥰
മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുബോൾ മനസ്സിൽ ദൈവം പിറക്കുന്നു.
*മലയാളി - മലയാളിത്തം - കേരളത്തനിമ - REAL KERALA STORY - എന്നെന്നും നില നിൽക്കട്ടെ...*
നാട്ടിൽ എത്തിയാൽ ബോബി ചേട്ടൻ ഒരു ജോലിയും ഓഫർ ചെയ്തു. നല്ല ഒരു വിവാഹവും നടത്തി കൊടുക്കണം. നല്ല ഒരു വീടും
മലയാളികൾ എന്നും ഒരുമിച്ചു നിൽക്കണം ഇതു കേരളമാണ് ഒരു ആവശ്യം വരുമ്പോൾ എല്ലാരും ഒറ്റകെട്ടാണ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് പടച്ചവനെ എത്ര സ്തുതിച്ചാലും മതിയാകില്ല.... ആ ഉമ്മയും മകനും തമ്മിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.... ഇതിനുവേണ്ട്ടി കയ്യും മെയ്യും മറന്നു ഒരുമിച്ച എല്ലാവർക്കും പടച്ചവൻ അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ ❤️❤️
ആമീൻ
ഈ ന്യൂസ് ഒരു മാസമോ രണ്ടുമാസമോ മുന്നേ വന്നിരുന്നു പക്ഷെ ആരും കാര്യമാക്കി എടുത്തിരുന്നില്ല, ബോച്ചേ ഇതിനായി വന്നതിനു ശേഷമാണ് ഇവിടെ കൂടുതൽ പേരിലേക്ക് എത്തിയത്, ബോച്ചേ ബിസ്സിനെസ്സ് ചെയ്തതാണ് പ്രൊമോഷൻ ആണെന്നൊക്കെ പലരുടെയും കോമന്റ് കണ്ടിരുന്നു ആണെങ്കിൽ തന്നെ ഒരു കുഴപ്പവുമില്ല.
വളരെ വളരെ സന്ദോഷം
സൃഷ്ട്ടവിനും നമ്മുടെ നല്ലവരായ മനുഷ്യ ജനങ്ങൾക്കും നന്ദി 🙏🏼🙏🏼🙏🏼🙏🏼
നിനെ സൃഷ്ടിച്ച സൃഷ്ടാവ് .@KundanUsthad-iu8jo
18 കൊല്ലം ജയിലിൽ കിടത്തിയിട്ടും തീരാത്ത കഴപ്പ്..!തൂക്ക് കയറു. കുടുംബത്തിന് കൊടുക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും 34 CR ആവശ്യപ്പെട്ടു...ബട്ട് ആ സൗദി കുടുംബം ഒരു കാര്യം മറന്നു അവൻ മലയാളി ആണെന്നും ജനിച്ചത് കേരളത്തിൽ ആണെന്നും
Athe😊
S malayali poli
❤
Correct
👍
What a moment, നിങ്ങൾ ഇത് കാണുക കോറോണ വന്നപ്പോ ഒറ്റകെട്ടായി നിന്നും,2018 വെള്ള വന്നപ്പോഴും ഒന്നിച്ചു നിന്നും,34 cr കൊടുത്ത് ഒരു ജീവനു ആ പട്ടികയിൽ ചേർത്ത് മലയാളി ❤️ഇതാണ് ദൈവത്തിന്റെ നാട് ❤️
ഒരു വിഷ വിത്തുകൾക് കേരളത്തിൽ സ്ഥാനം ഇല്ല എന്നു കേരളം കാണിച്ചു കൊടുത്തു ❤
ആരാണ് വിഷ വിത്തുകൾ? Explain ചെയ്യാമോ
മുസ്ലീം ലീഗിന് വോട്ട് ചെയ്ത് വർഗീയത കാണിച്ചു 20 സീറ്റോളം നേടികൊടുക്കുന്ന ഞമ്മന്റെ ആളുകൾ വിഷ വിത്തുകൾ ആണോ
@@worlddream9810ജാതിയും മതവും തിരിച്ചു ജനങ്ങളുടെ മനസുകളെ വിഭചിച്ചു നിർത്തുന്നവർ...🫵🏻 അത് ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്ത്യൻ ആണെങ്കിലും അവരെ ഒറ്റക്കെട്ടായി മലയാളികൾ അകറ്റി നിർത്തുക തന്നെ ചെയ്യും
ഉദാഹരണം :ഇവിടെ main ഇന്ന് ഈ ഇൻഡ്യാ മഹാരാജ്യം ഭരിക്കുന്നവർ തന്നെയാണ്. മനസ്സിലായെന്ന് വിശ്വസിക്കുന്നു. 😊
@@worlddream9810അതിൻ്റെ ആവശ്യമുണ്ടോ
Yes, എല്ലാവരും ഒന്നായി, ഒരുമിച്ച് ജീവിക്കണം 💚
ഇതാണ് റിയൽ കേരള സ്റ്റോറി. നല്ല. സന്മനസ്സുകൾക്ക് ഒരുപാട് നന്ദി. പ്രത്യേകിച്ചും ബോബി. ചെമ്മണ്ണൂർ.
എനിക്ക് പൂർണ്ണ വിശ്വാസമുണ്ടായിരുന്നു ഈ തുക കിട്ടുമെന്ന് കാരണം നമ്മൾ മലയാളികൾ ആണല്ലോ 🤲🤲🤲🙏🙏🙏
ഉമ്മയും മോനും തമ്മിൽ നേരിൽ കാണുന്നത് കാണാൻ കാത്തിരിക്കുന്നു 🙏🙏🙏🙏
ഉമ്മാന്റെ പ്രാർത്ഥന ദൈവം കേട്ടു എത്ര കാലം ഉമ്മ വിഷമിച്ചു, ആ മകൻ എത്ര അനുഭവിച്ചു കാണും, ദൈവമേ നന്ദി, കേരളത്തിലെ ജനങ്ങൾക്ക് നന്ദി. പെട്ടന്ന് അദ്ദേഹം നാട്ടിൽ എത്തട്ടെ
അൽഹംദുലില്ലാഹ് 🤲🤲🤲🤲 ഒരു മലപ്പുറംകാരിയായതിൽ ഞാൻ അഭിമാനിക്കുന്നു 👍💪💪
പവർ of കേരളം 🎉🎉🎉🎉🎉🎉ഒടുവിൽ അത് സാധിച്ചു.എനി മകൻ അമ്മയുടെ അരികിലെക്ക് വരുന്ന നിമിഷത്തിനായി കാത്തിരിക്കാം ❤❤❤❤❤
ഒറിജിനൽ കേരള സ്റ്റോറി നമ്മൾ സഹോദരങ്ങൾ എല്ലാംവീണ്ടും ഒരുമിച്ചു
ഇതിൽ ചെറിയൊരു ഭാഗം ആകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷം
ഒരു ഉമ്മയുടെ പണത്തോടുള്ള ആർത്തി, മറ്റൊരു ഉമ്മയുടെ കണ്ണുനീർ 😢
Ummada angalamaark ahn kuzhppm
( arabi)
34 കോടി രൂപ ഒരു വലിയ സംഖ്യ എല്ലാ മലയാളികളുടെയും ഒറ്റ കെട്ടായ പരിശ്രമവും പ്രാർത്ഥന കൊണ്ട് വെറും 34 എന്ന അക്കമായി മാറിയ സമയമാണ് ഒരു മലയാളിയായതിൽ ഞാനിപ്പോൾ വളരെയധികം അഭിമാനിക്കുന്നു എപ്പോഴും ഇങ്ങനെയുള്ള സഹായങ്ങൾ മലയാളികൾ ചെയ്യണം ചെയ്തുകൊണ്ടേ ഇരിക്കണം
ഇതാണ് പറയുന്നത് മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉമ്മമാർ ജീവിച്ചിരിപ്പുണ്ടെങ്കിൽ എത്ര വലിയ ആപത്തിൽ നിന്നും ഇന്നല്ലെങ്കിൽ നാളെ പടച്ചവൻ നമ്മെ രക്ഷിക്കും ഇത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആ ഉമ്മയുടെ 18 വർഷത്തെ പ്രാർത്ഥനയും കണ്ണീരുമാണ് ഇപ്പോൾ ആ മകൻറെ നാട്ടിലേക്കുള്ള ഈ തിരിച്ചുവരവ് ❤❤❤
17. കൊല്ലം പെരുനാൾ. ആഘോഷിക്കാൻ പറ്റാത്ത. ഉമ്മ. ഒത്തിരി പെരുനാൾ. ആഘോഷിച്ച. സന്തോഷത്തിൽ. ആണു മാഷാഅല്ലാഹ്
ശരിക്കും കണ്ണീർ വന്നു..പെട്ടെന്ന് ഉമ്മൻ്റെ അടുത്ത് എത്തിക്ക് നാഥ..🤲
ആമീൻ 🤲
Ameen
ആ റിപ്പോർട്ടറുടെ മുഖത്തുള്ള സന്തോഷം തന്നെ കണ്ടാലറിയാൽ ഇതിൻ്റെ ഭാഗമായതിൽ അദ്ദേഹത്തിനും അഭിമാനമുണ്ടെന്ന്...
അൽഹംദുലില്ലാഹ് ഉമ്മയുടെ പുഞ്ചിരി എന്നും ഇങ്ങനത്തന്നെ ഉണ്ടാവട്ടെ
ഇതാണ് നമ്മുടെ മനോഹരമായ കേരളം
🥰
റഹീം ആദ്യം ചെയ്യേണ്ടത് മക്കയിൽ പോയി ഉംറ ചെയ്യുക ജീവൻ തിരിച്ചു കിട്ടിയതിനു പ്രപഞ്ച സൃഷ്ടവിനോട് നന്ദി പറയുക സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുക from താനാളൂർ
After killing 1,000 rats, the cat went on Haj pilgrimage.
ജാതിയും മതവും നോക്കാതെ നമ്മുടെ സുമനസുകളുടെ നല്ല മനസ് അള്ളാഹു എല്ലാവർക്കും പടച്ചോൻ കാരുണ്യം വർഷിക്കട്ടെ 🤲🏻🤲🏻
ഉറപ്പായും ഞങ്ങൾ ക് കാണണം ഉമ്മയും മോനും ഒരുമിക്കുന്ന ആ നിമിഷം കാത്തിരിക്കുന്നു ഒരു സെക്കറ്റ് പോലും മിസ് ചെയ്യാരു ദ് 🙏
സഹായിച്ച എല്ലാവർക്കും അല്ലാഹു ഹൈറും ബർക്കത്തും നൽകണേ എല്ലാവർക്കും ദീർഘായുസ്സ് കൊടുക്കണേ അല്ലാഹുവേ മണ്ണ് വാരുന്നതും പൊന്നാക്കി കൊടുക്കണേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
🤲🏻🤲🏻🤲🏻😭😭
കേരളത്തിലെ ജനങ്ങൾ ഒരു അമ്മ പ്രസവിച്ച മക്കളെ പോലെ കേരളം നമ്മുടെ രാജ്യമാണ് കേരളീയരെല്ലാം നമ്മുടെസഹോദര സഹോദരിമാർ ആണ് ❤❤❤❤❤❤❤ കേരളത്തിലെ സ്റ്റോറി ❤❤❤
Malayaliii daaaaaa......This called kerala unity ❤❤❤❤❤
Great ❤❤ thanks dears🎉🎉🎉
ഉമ്മാന്റെ സന്തോഷം പൂർണ്ണതയിലെത്തട്ടെ ആമീൻ
ആ ഉമ്മയുടെ. സന്തോഷം. സഹായിച്ച എല്ലാവരെയും. ഈശ്വര ൻ. അനുഗ്രഹിക്കട്ടെ 🥰🥰
ഇതാണ് ഒരുമയുടെ കേരളം എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
കണ്ണ് നിറഞ്ഞു പോയി
@freethinker087സ്വതന്ത്ര ചിന്തകാ poad
ഇതാണ് കേരളത്തിന്റെ റിയൽ സ്റ്റോറി. ഇതിൽ മതമോ ജാതിയോ പ്രശ്നമല്ല
ഇതാണ് മലയാളിയുടെ ഐക്യം ഈ ഐക്യം തകർക്കാനാണ് ചെറിയ ഒരു ന്യൂന പക്ഷം ശ്രമിക്കുന്നത്
കണ്ണ് നിറഞ്ഞു പോകുന്നു 😢😢 ഉമ്മ ചിരിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോകുന്നു
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ്
@KundanUsthad-iu8jo alhamdhulillah alhamdhulillah......
@@afeeranaijas4529 അമ്മയുടെ കൂട്ട് കാരികളുടെ അടി വസ്ത്രമോ... അതെവിടെയാ കേട്ടത്
യഥാർത്ഥ മനുഷ്യർ എന്നും ഇങ്ങനെയാണ്. എന്തൊക്കെ തർക്കങ്ങൾ ഉണ്ടായാലും ഒരു പ്രശ്നം വരുമ്പോൾ എല്ല്ലാവരും ഒന്നിച്ചു നിൽക്കും 💫😊❤️
ജാതിമതഭേദമന്യേ എല്ലാവരും ഒത്തുചേർന്നു ഈ സംരംഭത്തെ വിജയിപ്പിച്ചു... ബോച്ചേ മുന്നിട്ടു ഇറങ്ങിയതുവഴി കാര്യങ്ങൾക്കു വേഗത കൂടി... മതങ്ങളും ജാതികളും തമ്മിലുള്ള സ്പർദ്ധ വളർത്താൻ ശ്രമിക്കുന്നവർക്കുള്ള ഒരു നല്ല മറുപടിയാണ് ഈ പ്രവർത്തിയിലൂടെ ലോകത്തിനും ദേശത്തിനും കാണിച്ചുകൊടുത്തത്... ഈ ഒത്തൊരുമ എന്നും നിലനിൽക്കട്ടെ.
ജാതിയും മത വ്യനോക്കാതെ മലയാളികളുടെ സഹായം. മലയാളി എന്നും ഇങ്ങനയാ...❤❤❤❤
റഹീമിക്ക നാട്ടിൽ വേഗം എത്തട്ടെ
ബോച്ചേ.. ആണ് HERO... റിയൽ HERO... 👍🏾👍🏾👍🏾👍🏾👍🏾
ബ്ളഡ്...മണി:രക്ക് തബന്ധം ...?ഒരമ്മയുടെ മക്കളെ പോലെ..... ഈ സാഹോദര്യത്തിനും കർത്തവ്യത്തിനു o..മുന്നിൽ സർവ്വ ശക്തൻ ...?മഹാത്ഭുതം....നമസ്ക്കാരം: ഓരോ മനസ്സിനു o..ഉമ്മ പറഞ്ഞതു പോലെ.. നേരിൽ........ പ്രാർത്ഥനയോടെ....നമസ്കാരം... ഒരു വിഷുക്കണി.........ഉമ്മയുമകനും....
ജാതിയും മതവും മാറി നിൽക്കും മനുഷ്യത്വം ആണ് വലുത് ❤️
ആ ഉമ്മാന്റെ സന്തോഷം ❤️
34 കോടി കൊണ്ട് ഒരു ഗുണവും ഉണ്ടാവില്ല ആ സൗദി കുടുംബത്തിന്
ആ കാട്ടറബി അതുകൊണ്ട് പോയി തിന്നട്ടെ
അത് മൊത്തം ഹോസ്പിറ്റലിൽ കൊണ്ടു പോകത്തെ ഉള്ളു
Daivamee....❤ orupad prarthichu ..rakshapettalo❤❤❤
കേരളത്തിന്റെ മാനവികതയും അനുകമ്പയും ലോകത്തിന് തന്നെ മാതൃക
Alhamduillah Alhamduillah ഉമ്മാൻ്റെ ചിരി കണ്ടപോൾ സന്തോഷം ആയി ഇൻ ഷാ അല്ലാഹ് എനി ഉമ്മയും മോനും ഉള്ള വീഡിയോ കാണാം നങ്ങൾ കാത്തിരിക്കുന്നു👍👍👍
ആ ഉമ്മയുടെ പ്രാർത്ഥന സഹായിച്ച എല്ലാർക്കും ഉണ്ടാകും 😊🫰🏻
അള്ളാഹുവേ എല്ലാമലയാളികളെയും കാക്കണേ ആമീൻ
ഇനി ആ എയർപോർട്ട്എൻട്രി 🥹 , മലയാളി പൊളിയാടാ 😎
Proud to be a keralite....Mashallah..May the Almighty bless and reward those who are behind this...in both the worlds...Hat's off to the real heros especially...Bochaee🎉🎉🎉🎉..The real kerala story❤❤❤❤
ഉമ്മയും മോനും ഒന്നിച്ചു കാണുന്ന നിമിഷം ❤❤❤അൽഹംദുലില്ലാഹ്
കേരളമേ എന്റെ കേരളമേ നിന്നെ തോൽപിക്കാൻ ഒരു കള്ള സ്റ്റോറിക്കും സാധ്യമല്ല കനിവിൻ്റെ കേരളമാണ് നമ്മുടെ കേരളം .......................💯💯💢💢👌👌👌❤❤❤
മതേതര കേരളത്തിൽ ജനിച്ചതിൽ സന്തോഷം 🥰🥰🥰എല്ലാവർക്കും കോടി കോടി പുണ്യം ലഭിക്കും
പറയാൻ വാക്കുകളില്ലാതെ..
🙏🏻🙏🏻🙏🏻🙏🏻❤❤🎉🎉🙏🏻🙏🏻
34 അല്ല 68 ആണെങ്കിലും നല്ലവരായ മലയാളികൾ സഹായിക്കും... ഇത് എന്റെ കേരളം
ആൾക്ക് എത്രയും പെട്ടന്ന് മോചനം ലഭിക്കട്ടെ.
Proud Malayali💪
വാ൪ത്ത ജനങ്ങളില് എത്തിച്ച 24 ന് ❤❤ അഭിനന്ദനങ്ങള്
ഒന്നാ മാത് ഞമ്മളെ ബോച് 💪💪💪💪
ഭരണാകുടത്തിന് ജനങളുടെ ജീവൻ രക്ഷിക്കാൻ കഴ്യില്ലെന്ന് മനസിലായി,ഭരണ കൂടം ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലാ എന്ന് നമ്മൾ ജനങ്ങൾക്ക് മനസിലായി, മലയാളി 🤍🤍🤍🤍🤍🤍
അതെ എന്തിന് ആണ് ഇങ്ങനെ ഒരു സർക്കാർ നാണം കെട്ട അവർക്ക് ഒന്നിന് തികയുന്നു ഇല്ല പിന്നെ ആണ്
ആ ഉമ്മ ഭാഗ്യവാദിയാണ്.. മോനും.. രക്ഷിച്ച എല്ലാർക്കും അല്ലാഹുവിന്റെ രക്ഷ ഉണ്ടാവട്ടെ..
Very proud moment ❤❤ വേറെ ലെവൽ da
Alhamdhulillah…. MashaAllah… waiting for that moment……. InshaAllah ❤❤❤
നല്ല മനസ്സുകൾക്ക് 🙏🏻🙏🏻🙏🏻
ഞമ്മന്റെ സൗദി നിയമം എത്ര സുന്ദരം ♥️♥️
Alhamdulillah ❤️
ഇനി അടുത്ത ലക്ഷ്യം യെമൻ ജയിലിൽ കഴിയുന്ന നിമിഷ പ്രിയ. 💪 ഇതുപോലെ തന്നെ നിമിഷ പ്രിയയുടെ കാര്യവും പെട്ടന്ന് തന്നെ കേരള ജനത ഏറ്റടുത്തു വിജയിപ്പിക്കണം എന്ന് ആഗ്രഹിക്കുന്നു
Twenty four chanal S K N ന് മലയാളികളുടെ ബിഗ് സല്യൂട്ട് 🥰🥰🥰
അതാണ് കേരളം 🙏🏻🙏🏻🙏🏻🙏🏻
Boche kk allahu deerghayuss nalkatte ❤❤❤❤
Adheham aan chukkan pidichath
Thank God for listerning my prayers ...Allah you great ...American malayalis from fl US