'ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ..' കൊച്ചുഗായകരുടെ മാപ്പിളപ്പാട്ട് വിരുന്ന്

Поділитися
Вставка
  • Опубліковано 15 чер 2024
  • 'ഉടനേ കഴുത്തെന്റേതറുക്കൂ ബാപ്പാ..' കൊച്ചുഗായകരുടെ മാപ്പിളപ്പാട്ട് വിരുന്ന്..പെരുന്നാളിന് കോഴിക്കോട്ടെ സുലൈഖ ടീച്ചറും കുട്ടികളും റെഡി | Bakrid 2024 |
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 108

  • @AbdulRasheed-bv9te
    @AbdulRasheed-bv9te Місяць тому +32

    കുട്ടികൾ. വളരെ ഉഷാറായി തന്നെ പാടി. ടീച്ചറുടെ പരിശീലനത്തിന്റെ മികവ് കുട്ടികളിൽ കണ്ടു. ഈ കുട്ടികളൊക്കെ ഭാവിയിൽ നല്ല അറിയപ്പെടുന്ന ഗായകന്മാരായി മാറട്ടെ❤💞🌹🌹🌹🤝

  • @ShibiludheenShibiludheen
    @ShibiludheenShibiludheen Місяць тому +8

    വളരെ മനോഹരമായി പാടി ടീച്ചറും കുട്ട്യോളും .... നല്ല കവികൾ എഴുതിവെച്ച അതി മനോഹര മാപ്പിളഗാനങ്ങൾ ഇന്നും അതിൻ്റെ തനിമ ചോരാതെ നിലനിൽക്കുന്നത് ഇത്തരം നല്ല ഗായകർ ഉള്ളതുകൊണ്ടാണ്.

  • @ShahlaRiyas-mg3ow
    @ShahlaRiyas-mg3ow Місяць тому +18

    മാഷാ അല്ലാഹ് 🥰നമ്മുടെ മക്കൾ പൊളിച്ചടക്കി. ഇതിനു വേണ്ടി പ്രയത്നിച്ച നമ്മുടെ സുലൈഖ ടീച്ചർ. ഓർക്കസ്ട്രാ ടീം ഒരആയിരം നന്ദി. ഇനിയും ഒരുപാട് ഉയരങ്ങളിൽ പാടാൻ നമ്മുടെ മക്കൾക്ക് കഴിയട്ടെ ആമീൻ 🤲🌹🌹🌹🌹🌹🌹

  • @RaheedaKt
    @RaheedaKt Місяць тому +12

    പരിഹസിക്കുന്നവർ പരിഹസിക്കട്ടെ പാട്ട് സൂപ്പർ ആയിട്ടുണ്ട് 🎉

  • @rajilafathima.k4548
    @rajilafathima.k4548 Місяць тому +10

    പാട്ടുകൾ സൂപ്പർ ❤❤ ടീച്ചറുടെ പാട്ടും അവതരണവും അടിപൊളി ഈ പരിപാടി പെരുന്നാളിന് മീഡിയവണ്ണിന്റെ ഒരു ഗിഫ്റ്റ് തന്നെയാണ് , സൂപ്പർ പരിപാടി പരിപാടി ❤❤🎉🎉🎉❤

  • @Sakkeena-qc7sq
    @Sakkeena-qc7sq Місяць тому +9

    മാഷാഅല്ലാഹ്‌ 👍👍👍സൂപ്പർ 🌹🌹എല്ലാവർക്കും ഈദ് മുബാറക്ക് ❤️

    • @abdu_9696
      @abdu_9696 Місяць тому

      موشا الله 😂

  • @JameelaAV-ic6hu
    @JameelaAV-ic6hu Місяць тому +2

    അടിപൊളി സൂപ്പർ മാഷാ അല്ലാഹ് ടീച്ചറെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മിഡിയ വൺ താങ്ക്സ് 👍👍👍🎉🎉🎉

  • @badarudheenparannur4617
    @badarudheenparannur4617 Місяць тому +5

    സുലൈഖ ടീച്ചറുടെ മക്കൾ മനോഹരമായി പാടുന്നത് കാണാൻ ഒരിക്കൽ ഞാനും പോയിരുന്നു
    ആശംസകൾ നേരുന്നു

  • @FousiyaCp-hw1gt
    @FousiyaCp-hw1gt Місяць тому +1

    മാഷാ അല്ലാഹ്😍 മക്കൾ സൂപ്പർ ആയ്യി പാടി ടീച്ചർക്ക് ഒരായിരം നന്ദി ❤🥰

  • @ansarianu9586
    @ansarianu9586 Місяць тому +8

    ഈദ് മുബാറക് 😍😍😍

  • @sajithakaladath4299
    @sajithakaladath4299 Місяць тому +2

    Masha Allah Alhamthulillah Allahuvinte Anugraham EannumThicherkum Kuttikalkum Undavate 🤲👍👍❤❤❤❤❤❤
    Adipoli 👌👌👌👌

  • @faseelaanvar5071
    @faseelaanvar5071 Місяць тому +6

    സൂപ്പർ ❤❤❤❤❤❤❤

  • @user-hs6uc9td9o
    @user-hs6uc9td9o Місяць тому +4

    Teacharum makalum super ayipadi❤❤❤❤adipoli👍👍👍

  • @ansar222bathi8
    @ansar222bathi8 Місяць тому +2

    Masha Allah Super

  • @sajeerasajeera7643
    @sajeerasajeera7643 Місяць тому +4

    അടിപൊളി 💞💞

  • @ansar222bathi8
    @ansar222bathi8 Місяць тому +1

    Masha Allah Super Eid Mubarak

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt Місяць тому +3

    അഭിനന്ദനങ്ങൾ ആശംസകൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @shajifshaji1056
    @shajifshaji1056 Місяць тому +3

    Eid Mubarak Maasha Allaah

  • @user-gh7fu3te5y
    @user-gh7fu3te5y Місяць тому

    ഒരുപാട് ഇഷ്ടായി ❤❤❤

  • @MuhsinaSinu-kb5wh
    @MuhsinaSinu-kb5wh Місяць тому +3

    Mashallha 🎉🎉🎉

  • @beenasatheesan902
    @beenasatheesan902 Місяць тому +3

    Super

  • @nationalmedia3620
    @nationalmedia3620 Місяць тому +2

    Good songs

  • @basheerc541
    @basheerc541 Місяць тому

    🎉ടീച്ചർക്കും കുട്ടികൾക്കും 🥰🥰🎉🎉🎉🎉🎉🎉

  • @mishabfadi8414
    @mishabfadi8414 Місяць тому +1

    Masha allah ❤👍അദ്നാൻ

  • @wafamuneershenza3031
    @wafamuneershenza3031 Місяць тому +2

    Sulaika teacher❤️

  • @BismiBismi-zu6rl
    @BismiBismi-zu6rl Місяць тому

    പൊന്നു മക്കൾ 🥰ടീച്ചർ 😍🤲👍ഈദ് മുബാറക്

  • @arifamanjarodan3255
    @arifamanjarodan3255 Місяць тому +1

    മാഷാഅല്ലാഹ്‌

  • @prajitha3622
    @prajitha3622 Місяць тому +1

    Sooooper.. 🌹🌹🌹

  • @ANP15823
    @ANP15823 Місяць тому +4

    മാപ്പിള പ്പാടിനെ കച്ചവട വത്കരിച്ചു നശിച്ചു പോകുമോ എന്ന് ഭയപ്പെട്ടവർക്ക് ഏറെ ആശ്വാസം നൽകുന്നു സുലൈക ടീച്ചറുടെ ഈ ഉദ്യമം 🌹🌹🌹അഭിനന്ദനങ്ങൾ ടീച്ചർ.. മഹത്തായ ആ ഗാന ശാഖ മരിക്കില്ല ഭൂമി ഉള്ള കാലത്തോളം 🟩🟩💜💜nasar വടകര നാദാപുരം ❤️❤️💚💚

  • @nazar8849
    @nazar8849 Місяць тому

    Masha Allah 💕

  • @RamseenaK-em8nx
    @RamseenaK-em8nx Місяць тому +1

    Super❤❤

  • @farhanek4067
    @farhanek4067 Місяць тому

    മഷാ അള്ളാഹ് മക്കൾ പൊളിച്ചു❤❤

  • @najafathima27
    @najafathima27 Місяць тому +2

    അടിപൊളി

  • @ruksana8425
    @ruksana8425 Місяць тому +2

    👍👍

  • @saleenaabid6090
    @saleenaabid6090 Місяць тому +3

    ❤❤❤❤❤

  • @AnirudhAnirudhan-qy8ix
    @AnirudhAnirudhan-qy8ix Місяць тому +1

    സൂപ്പർ

  • @fidhajebin2901
    @fidhajebin2901 Місяць тому

    Mashallah കുട്ടികൾ എല്ലാവരും നന്നായി പാട്ട് പാടി

  • @shareefodakkal8641
    @shareefodakkal8641 Місяць тому +1

    👍🏻👍🏻

  • @farhafathima3099
    @farhafathima3099 Місяць тому

    Super❤❤❤❤

  • @shahnaartcraft
    @shahnaartcraft Місяць тому +1

    Sulaika missehhh💗😻

  • @zayusworld1487
    @zayusworld1487 Місяць тому +1

    ❤❤

  • @shimna4708
    @shimna4708 Місяць тому +1

  • @ShaheeraBanu-uj1jr
    @ShaheeraBanu-uj1jr Місяць тому

    👍👍❤️

  • @mrMillu-ir8fj
    @mrMillu-ir8fj Місяць тому +2

    പാട്ട് ചിന്തിക്കാൻ കൂടി ഉള്ളതാണ്. അല്ലാഹുവിന്റെ കല്പന ആണോ എങ്കിൽ അറുക്കു വാപ്പ എന്ന് പറഞ്ഞ ആ മോന്റെ( ഇസ്മായിൽ)നബിയുടെ ഈമാൻ നന്മളും ആലോചിക്കണം

  • @akbarali2579
    @akbarali2579 Місяць тому

    ❤❤👍🏻👍🏻

  • @nelliyalihajara3734
    @nelliyalihajara3734 Місяць тому

    Mashallah ❤❤❤

  • @moosakoyat2210
    @moosakoyat2210 Місяць тому

    👍

  • @muhammedsk3498
    @muhammedsk3498 Місяць тому

    Very good

  • @aabdullahamsa8943
    @aabdullahamsa8943 Місяць тому

    🌹🌹♥️♥️

  • @AbdulHakeem-ik9hl
    @AbdulHakeem-ik9hl Місяць тому

    Good 🌹🌹👍👍👍

  • @munneriritty1296
    @munneriritty1296 Місяць тому

    🎉🎉

  • @bellan3928
    @bellan3928 Місяць тому +1

    Liyamol & friends❤❤

  • @phasalpalliparambil3162
    @phasalpalliparambil3162 Місяць тому

    ❤❤❤

  • @cmmedia609
    @cmmedia609 Місяць тому +1

    മൃസിക് ഹറാമാണ്. പ്രവാചകർ വിലക്കിയതാണ്

  • @navaneethkrishna9290
    @navaneethkrishna9290 Місяць тому

    🎉

  • @bisharm.m1283
    @bisharm.m1283 Місяць тому

    ❤❤❤❤

  • @farhafathima3099
    @farhafathima3099 Місяць тому +1

    ❤❤❤SUPPΣR

  • @aneeshaaneesha3711
    @aneeshaaneesha3711 Місяць тому

    SuperTeachet🎉

  • @ahk12340
    @ahk12340 Місяць тому +4

    ചില ജീവികൾക്ക് ചിലത് ഭക്ഷണമാണ്..
    ആ ഭക്ഷണത്തിൽ മൃഗങ്ങളും പക്ഷികളും സസ്യങ്ങളും ധാന്യങ്ങളും എല്ലാം ഉണ്ട്.. അത് പ്രകൃതിയുടെ നിയമമെന്ന് നാം പറയും..
    മനുഷ്യർ ഭക്ഷണത്തിന് വേണ്ടി ധാരാളം ജീവനുകൾ കളയുന്നു.. അതും പ്രകൃതിയുടെ നിയമമാണ്..
    പൂർണ്ണമായും വെജിറ്റേറിയൻ ആണെന്ന് അവകാശപ്പെടുന്ന അപൂർവ്വം ചിലർ തങ്ങൾ ഭക്ഷിക്കുന്ന ധാന്യങ്ങളും സസ്യങ്ങളും തീൻ മേശയ്ക്ക് മുന്നിലെത്തുന്നത് അനേകം ചെറു പ്രാണികളുടെയും കീടങ്ങളുടെയും ജീവൻ നഷ്ടപ്പെടുത്തിയിട്ടാണ് എന്ന് ബോധപൂർവ്വം മറന്നുകൊണ്ട് മറ്റുള്ളവരെ ആക്ഷേപിക്കുന്നത് സ്വയം പരിഹാസ്യമാണ്.
    മാത്രമല്ല, സസ്യഭുക്കുകളുടെ ഭക്ഷണത്തിനുവേണ്ടി അനേകായിരം സസ്യങ്ങളുടെ ജീവനും നഷ്ടപ്പെടുന്നുണ്ട് എന്നു കൂടി ഓർക്കുക
    എന്നാൽ വിശ്വാസികൾ ദൈവം അനുവദിച്ചത് മാത്രം ഭക്ഷിക്കുന്നു.. അതിനു വേണ്ടി ചില ജീവനുകൾ കളയുന്നു..
    അത് പ്രകൃതി നിയമത്തിന് എതിരല്ലതാനും..

    • @basheerc541
      @basheerc541 Місяць тому

      😂😂😂എന്തു പറ്റി 😅

    • @riyasparengal4809
      @riyasparengal4809 Місяць тому

      ഈ പ്രകൃതി നിയമം ഉണ്ടാക്കിയത് ദൈവം ആണോ? ആണെങ്ങ്കിൽ അത് ക്രൂരത അല്ലേ

    • @ahk12340
      @ahk12340 Місяць тому

      @@riyasparengal4809 മനുഷ്യനെയും മറ്റു ജീവികളെയും ജനിപ്പിക്കുന്നതും മരിപ്പിക്കുന്നവനുംദൈവം തന്നെ..
      എല്ലാ മനുഷ്യരും എല്ലാ ജീവികളും മരിക്കാതെ കാലാകാലം ഇവിടെ ജീവിച്ചാൽ സന്തുലിതാവസ്ഥ തകരുമെന്ന് ദൈവം കരുതി കാണും..

  • @ishajabir6190
    @ishajabir6190 Місяць тому

    💚💚💚💚💚💚👍👍👍👍

  • @rajilajilu
    @rajilajilu Місяць тому +2

    inganeyulla parisheelana classukalum teachermaareyum aahn mappilapattu rangath vendath👍...sulaikha teacher❤❤🔥🔥

  • @user-we2yf2yz3z
    @user-we2yf2yz3z Місяць тому +1

    ❤ما شاء الله طبارك الله ما شاء الله طبارك الله ما شاء الله طبارك الله 🤲🤲🤲☝️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @rasheedmeleveettil8854
    @rasheedmeleveettil8854 Місяць тому

    ,,👍👏👏👏

  • @foundry905
    @foundry905 Місяць тому +1

    ഒരു മനുഷ്യനിൽ കവിത നിറയുന്നതിനേക്കാൾ ഭേദം അയാളുടെ ഉദരം മുഴുവൻ ചലം നിറയുന്നതാണ്.... മറന്നോ?
    സുനൻ അബി ദാവൂദ് 5009/പുസ്തകം 43 ഹദീസ് 237

  • @MTGamerboy-74j
    @MTGamerboy-74j Місяць тому

    വാപ്പ ഉണ്ടാവും റബ്ബ് ഉണ്ടാവില്ല അയ്യേ

  • @renjithparameswaran6585
    @renjithparameswaran6585 Місяць тому +2

    പേടിയാവുന്നു

    • @rinuvlogs3105
      @rinuvlogs3105 Місяць тому

      Endinu😂😂😂😂

    • @renjithparameswaran6585
      @renjithparameswaran6585 Місяць тому

      @@rinuvlogs3105 തല അറയ്ക്കു എന്നൊക്കെ thumbnail കൊടുത്തിരിക്കുന്ന

    • @happyman1428
      @happyman1428 Місяць тому

      നിന്റെ വെടിതള്ള chathappo നിനക്ക് ഭ്രാന്ത് കൂടിയോ സങ്കി

    • @basheerc541
      @basheerc541 Місяць тому

      0:49 0:49

    • @fahz4084
      @fahz4084 Місяць тому

      😂😂😂​@@renjithparameswaran6585

  • @ManuDevasya
    @ManuDevasya Місяць тому +2

    ആ അത് കൊണ്ടാണ് പാലക്കാട് സ്വന്തം കുഞ്ഞിന്റെ കഴുത്തു ഒരു മുസ്ലിം സ്ത്രീ അറുത്തു മാറ്റിയത്.

  • @faisalpkfaisalfais8709
    @faisalpkfaisalfais8709 Місяць тому +1

    ഇത് മാപ്പിള പാട്ട് അല്ല ഇസ്ലാമിക ചരിത്രമാണ് കേട്ടോ 😂😂

  • @user-yz3ji6xs2c
    @user-yz3ji6xs2c Місяць тому +1

    Polichu makkale

  • @sajeeshkumar2624
    @sajeeshkumar2624 Місяць тому +2

    തല അറുക്കാൻ പാടിപ്പിക്കുന്നു 😀😀😀😀

  • @JoTk-he5lc
    @JoTk-he5lc Місяць тому +2

    കഴുത്തറുത്ത് എന്നാ ചെയ്യാനാ????

    • @basheerc541
      @basheerc541 Місяць тому +1

      നിന്നെ പുഴുങ്ങി തിന്നും..😮

    • @JoTk-he5lc
      @JoTk-he5lc Місяць тому +2

      @@basheerc541 നരഭോജികൾ ആണോ സുഹൃത്തേ

    • @basheerc541
      @basheerc541 Місяць тому

      Yes

  • @manojankk5809
    @manojankk5809 Місяць тому +3

    അറവു തന്നെ

    • @rinuvlogs3105
      @rinuvlogs3105 Місяць тому

      സങ്കിക്കല്ലേ മാതാവ് 😂😂😂 നീ കോഴിയെ കൊല്ലാതെയാണോ തിന്നുന്നത് 😂😂😂

  • @wildking7263
    @wildking7263 Місяць тому

    ജാറങ്ങളില് പോയി തേടുന്ന കൂട്ടരുടെ ചെണ്ട പാട്ട്,,😂

  • @sumayyasumayya5177
    @sumayyasumayya5177 Місяць тому +1

    ❤❤❤❤❤

  • @amnasvlog1497
    @amnasvlog1497 Місяць тому +1

    ❤❤

  • @Nasariya-jx4bb
    @Nasariya-jx4bb Місяць тому

    സൂപ്പർ

  • @Nasariya-jx4bb
    @Nasariya-jx4bb Місяць тому

    👍👍

  • @fazilfazi1925
    @fazilfazi1925 Місяць тому

    ❤️

  • @noushadkodungalloor7404
    @noushadkodungalloor7404 Місяць тому

    ❤❤❤

  • @Annath-bv7nk
    @Annath-bv7nk Місяць тому

    Super

  • @leenabhaivpajith6999
    @leenabhaivpajith6999 Місяць тому

    ❤❤

  • @saniyahazin7409
    @saniyahazin7409 Місяць тому

  • @truth4035
    @truth4035 Місяць тому

    ❤️

  • @fahadkakkat6783
    @fahadkakkat6783 Місяць тому

  • @anasvt6799
    @anasvt6799 Місяць тому

  • @user-xh5mf2dj9m
    @user-xh5mf2dj9m Місяць тому

  • @faisalk5075
    @faisalk5075 Місяць тому

    Super

  • @user-ev8rt5hq5u
    @user-ev8rt5hq5u Місяць тому

    Super