അടൂർ ഭാസി കഥകൾ ..!പട്ടം താണുപിള്ളയെ പറ്റിച്ച അടൂർ ഭാസി.....!Lights Camera Action - Santhivila Dinesh

Поділитися
Вставка
  • Опубліковано 10 лип 2023
  • ജീവിതത്തിലെ ഏതു സന്ദർഭത്തേയും നർമ്മത്തിലൂടെ കാണാൻ കഴിഞ്ഞ ...... താൻ പറയുന്ന തമാശകൾ കേട്ട് ചിരിക്കുന്നവരോടൊപ്പം വയറു കുലുക്കി ചിരിക്കാൻ കഴിഞ്ഞ C V യുടേയും E V യുടേയും
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Розваги

КОМЕНТАРІ • 72

  • @govindannamboothiry135
    @govindannamboothiry135 Рік тому +21

    പുതുതലമുറക്ക് പഴയ സിനിമാ ചരിത്രം പറഞ്ഞു കൊടുക്കുന്ന അങ്ങ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

  • @user-jz5pi1fd7l
    @user-jz5pi1fd7l Рік тому +14

    അടിയും പിടിയും ബഹളവുമില്ലത്ത ആരെയും വേദനിപ്പിക്കാതെ എന്നാൽ ചിരിക്കാനും ചിന്തിക്കാനും അവസാനം കണ്ണ് നിറയാനും പറ്റിയ കഥകൾ പോരട്ടെ

  • @safuwankkassim9748
    @safuwankkassim9748 Рік тому +3

    പഴയകാല നടന്മാരെ കുറിച്ചുള്ള എപ്പിസോഡുകൾ കൂടുതൽ ആസ്വാദനം തരുന്നു ഇനിയും ഇുപോലെയുള്ള എപ്പിസോഡുകൾ വരണം

  • @raveendranrr5760
    @raveendranrr5760 Рік тому +6

    🙏ഭാസി യുടെ "ഹാസ്യം "👌.

  • @majeedpnr-xr6df
    @majeedpnr-xr6df Рік тому +6

    നസീർസാറിനേയു ഷീലാമമയയയു അടൂർഭാസി സാറിന്റെയും ഞാൻ കാണുന്നത് കണ്ണൂർ ഡീലക്സ് എനപട ഞങളുടെ നാട്ടിൽ ആണ് ഷൂട്ടിങ് എനിക്ക് 8 വയസ് കാണും കക്കയം റോഡിൽ തുള്ളി യോടും പുള്ളി മാനെനില് എന്ന ഗാനം ഷൂട്ട് ചെയ്തത്

    • @7MohanRaj
      @7MohanRaj Рік тому

      അത് കൊണ്ട് 😂😂😂

    • @7MohanRaj
      @7MohanRaj Рік тому +1

      ശരിക്കും 😂സത്യമാണോ 😂😂

  • @krishnantampi5665
    @krishnantampi5665 Рік тому +2

    Good narration, since, I know all the incidents, thanks for the update with out malice towards anyone.

  • @ravinp2000
    @ravinp2000 Рік тому +1

    Dinesh Bhai. nice episode.... Loved it very much.
    Kindly make episodes on Late GK. Pillai, Jose Prakash, Kuthiravattam Pappu, Mala Aravindan etc too please.

  • @vimalsachi
    @vimalsachi Рік тому +2

    Thank u sir dinesh sir atlast u made it thank u for making the video abt adoor basi sir he was no 1 comedian actor in malayalm industry 🙏👍🇮🇳

  • @sreejithmanghat6202
    @sreejithmanghat6202 Рік тому

    Good episode 👍keep going.always supports the channel ❤

  • @shameertv7545
    @shameertv7545 Рік тому +1

    Dinesh sir cinima cheytalum illenkilum vedio cheyyan Agra Kanyan anu ✌️👌sir direct cheyunna cinimayum prathekshikunnu

  • @haridasanc5414
    @haridasanc5414 Рік тому +2

    വളരെഷ്ടമായി

  • @LXofficial297
    @LXofficial297 Рік тому +1

    ഭാസി സാർ അഭിനയിച്ച രാഘവന്റെ 'പുതുമഴത്തുള്ളികൾ' സിനിമയിൽ ഞാൻ അസിസ്റ്റന്റ് ആയിരുന്നു..
    പണ്ട് 'ചക്രവാളം' സിനിമയിൽ അഭിനയിക്കുന്ന കാലം..
    എന്റെ ഗ്രാമമായ തിരുവള്ളൂരിലെ റോഡരികിലെ ചായക്കടയിൽ ഞാൻ ക്യാമറയുമായി ഇരിക്കുമ്പോൾ ഒരു ഹോണടി അകലെന്ന് കേട്ട് കടയിലിരുന്ന സുഹൃത്ത് റോഡിലേക്ക് ഓടിക്കയറി റോഡിനു നടുവിൽ നിന്നു..
    ഒരു വെള്ള ഫിയ്റ്റ് കാർ റോഡിൽ ചവിട്ടി നിർത്തി.. പുറകിലെ സീറ്റിൽ ബഹദൂറിനൊപ്പം അടൂർഭാസിയും ഉണ്ടായിരുന്നു.. അപ്പോഴേക്കും ക്യാമറയുമായി ഞാനും കടയിലുള്ള മറ്റുള്ളവരും ചുറ്റും വളഞ്ഞു.. കാർ തടഞ്ഞവന്റെ ആഗ്രഹം അകത്തിരിക്കുന്ന വീശിഷ്ട വ്യക്തികളുടെ ഫോട്ടോ എടുക്കണമെന്നതായിരുന്നു.. അഭ്യർത്ഥനയെ മാനിച്ച് മനസ്സില്ലാമനസ്സോടെ റോഡിൽ ഇറങ്ങി നിന്നു.. തത്സമയം ഒരു ക്ലിക്ക്.. കഴുകി നോക്കിയപ്പോൾ നന്നായി കിട്ടി.. സ്റ്റുഡിയോവിന് മുമ്പിൽ എൻലാർജ്ജ് ചെയ്ത് വെക്കുകയും ചെയ്തു..
    മദ്രാസിൽ പുതുമഴത്തുള്ളികളുടെ ലൊക്കേഷനിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ അടൂർഭാസിയെ മുട്ടിയിരുമ്മിയാണ് ഇരുന്നത്..
    ഈ പഴയകഥ ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടി പൊട്ടി ചിരിച്ച ഒരു ഓർമ്മ.

  • @prakashShalu
    @prakashShalu Рік тому

    വളരെ രസകരമായ ഒരു എപ്പിസോഡായിരുന്നു ഇത്.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb Рік тому

    Sir ,
    A good episode and very happy to hear the old genuine stories .
    Myself also from Adoor and have feel of pride/ proud because Sri.Bhasi added the name Adoor and it gives glory to our native place .
    Some are happy on their own comments .

    • @SasiKumar-nv4em
      @SasiKumar-nv4em Рік тому

      ഭാസി മാത്രമല്ല, ഗോപാലകൃഷ്ണനും അടൂർ എന്നു ചേർത്തിട്ടുണ്ടു്. പിന്നെ പങ്കജവും ഭവാനിയും ഒക്കെ.

  • @vijayakumark4678
    @vijayakumark4678 Рік тому +3

    ഇങ്ങിനെയുള്ള ചെറിയ പ്രോഗ്രാം ആണ് നല്ലത്.

  • @bhaskarv9482
    @bhaskarv9482 Рік тому

    ഗംഭീരം ചിരിച്ചു മറിഞ്ഞു.

  • @thomasmenachery8780
    @thomasmenachery8780 Рік тому +1

    Good

  • @indhujatulasidharan3096
    @indhujatulasidharan3096 10 місяців тому

    A wonderful episode

  • @sajikumar2357
    @sajikumar2357 Рік тому +1

    Super❤

  • @Satya_4870
    @Satya_4870 Рік тому +1

    Ithu pole ulla kadhakal parayu ....Sir

  • @geethagopinathanpillai9393
    @geethagopinathanpillai9393 Рік тому

    Very nice Sir

  • @sureshkb7946
    @sureshkb7946 Рік тому

    Super

  • @ajayakummar5438
    @ajayakummar5438 Рік тому

    സൂപ്പർ

  • @vijayakrishnannair
    @vijayakrishnannair Рік тому +2

    Basi sir 🙏

  • @ppp2718
    @ppp2718 Рік тому +3

    അടൂർ ഭാസി എന്തോ ആരോ എന്ന് എനിക്ക് അറിയില്ല. പക്ഷേ ഞാൻ കേട്ടിട്ടുള്ളത് പ്രേം നസീർ ഒരു സിനമക്ക് date കൊടുക്കണം എങ്കിൽ ഭാസി ok പറയണം എന്നാണ്.

  • @kuriyancj3672
    @kuriyancj3672 Рік тому +1

    Sir, Njan SUGUNA SCREEN 1978 Work Cheytha Allanu A. Bhasi sarinte Aadhiya Padam Padatheppatti Oru Eppissode Cheithal Nannaierikkum.. Kurian

  • @divyalakshmi5622
    @divyalakshmi5622 Рік тому

    Please have a video about Paravoor Bharathan

  • @harir3978
    @harir3978 Рік тому

    നമസ്കാരം 🙏

  • @neenapriya1350
    @neenapriya1350 Рік тому +3

    First coment ☺️

  • @csstalyn5169
    @csstalyn5169 Рік тому +1

    കവടിയാർ കൊട്ടാരം പണിതത് ജഗതിയുടേമുതച്ഛന്റെ നേതൃ ത്തിലാണെന്നു അശ്വതി തിരുനാൾ അടുത്തയിടെ പറഞ്ഞിട്ടുണ്ടല്ലോ ശാന്തിവിള ചേട്ടാ....❤😮

  • @abdullakovukkal1577
    @abdullakovukkal1577 Рік тому

    Haloo sir sugamanoo good

  • @reghunathnair.v2135
    @reghunathnair.v2135 Рік тому +3

    അടൂർ ഭാസി യെക്കുറിച്ച് മറ്റൊരു കഥയുണ്ട്.
    ഒരിക്കൽ ഭാസി സാറും,ഉമ്മർ സാറും വിമാനത്തിൽ തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്നു. അപ്പോൾ അടൂർ ഭാസി ഇങ്ങനെ പറഞ്ഞു. ഈ വിമാനത്തിൽ ഇരുന്ന് വീട്ടിലേക്ക് വിളിക്കാൻ പറ്റുന്ന ഫോൺ ഉണ്ടായിരുന്നെങ്കിൽ. ങാഹ് ചിലപ്പോൾ മൂന്നോ നാലോ വർഷത്തിനകം അമേരിക്ക അത് കണ്ടു പിടിക്കുമായിരിക്കും.
    ഇത് പറഞ്ഞ് മൂന്ന് വർഷം കഴിഞ്ഞ് 1973 ൽ മൊബൈൽ ഫോൺ കണ്ട് പിടിച്ചു.

  • @GK-uo8us
    @GK-uo8us Рік тому +2

    ❤❤❤❤

  • @junaidcm4483
    @junaidcm4483 Рік тому +2

    🙏🙏💜💜💜🥰🥰

  • @jacobkc5204
    @jacobkc5204 Рік тому

    കൊല മാസ് ദിനേശേട്ടൻ ❤❤

  • @JOJO...e.
    @JOJO...e. Рік тому

    ' ജഗതി NK ആചാരി പണിതത്' എന്ന തമാശ മുകേഷ് മുമ്പ് പറഞ്ഞതാണ്. പക്ഷെ അത് അടൂർഭാസിയെ കുറിച്ച് അല്ലായിരുന്നു.

  • @mskalim8409
    @mskalim8409 Рік тому

    Pattam thaanupilla pleat oke mattiparayan midukknanu thookkupalam pattancolaniyil pathicchu kodutha Pattaya bhoomi thirichu venam ennu paranju vannappol nattukar chankam kondu erinju odichu 😂😂😂chettan athinekurichaneshichittu oru vidio cheyyumo

  • @user.shajidas
    @user.shajidas Рік тому

    നിറമുള്ള ഖാദർ ഷർട് ദിനേശാന് നന്നായി ഇണങ്ങും 🎉

  • @user-dl5kk9ll3u
    @user-dl5kk9ll3u 27 днів тому

  • @Aravindvarmak
    @Aravindvarmak Рік тому

    ❤❤❤

  • @SasiKumar-nv4em
    @SasiKumar-nv4em Рік тому

    Ambassador കാറിന്റെ മുന്നിൽനിന്നു് അതിനെ I am Bhasi Adoor എന്നു വായിക്കുന്ന രംഗം ഒരു സിനിമയിൽ കാണിച്ചിട്ടുണ്ടു്. സി.ഐഡി നസീറിലാണോ എന്നു് സംശയമുണ്ടു്.

  • @ReffiqueAssis
    @ReffiqueAssis Рік тому

    Chandrajiyude last cinima chitramalle

  • @7MohanRaj
    @7MohanRaj Рік тому +5

    ചിരിപ്പ് നടികർ 😂😂😂😂😂

  • @rajeshkrishnan4366
    @rajeshkrishnan4366 Рік тому

    അണ്ണാ... ഒത്തിരി shirt collections ഉണ്ട് അല്ലെ 👍👍👍

    • @Priya-gv8ps
      @Priya-gv8ps Рік тому

      Entha chetta kurach veno??? 😄😄😄😄😄

    • @rajeshkrishnan4366
      @rajeshkrishnan4366 Рік тому +1

      @@Priya-gv8ps ഓ വേണ്ട പെങ്ങളെ

    • @Priya-gv8ps
      @Priya-gv8ps Рік тому

      @@rajeshkrishnan4366 😍

  • @afsalak3186
    @afsalak3186 Рік тому

    അറു പിശുക്കാനാണെന്നു കേട്ടിട്ടുണ്ട്

  • @neenapriya1350
    @neenapriya1350 Рік тому +2

    Dinesh sir oru hai tharumo

  • @mohanankb2066
    @mohanankb2066 Рік тому +1

    Ningaludeyalla

  • @vinayankumar7100
    @vinayankumar7100 Рік тому +1

    😂😂👌

  • @user-zs9ed2rp6g
    @user-zs9ed2rp6g Рік тому

    അടൂർഭാസി ഒരു സംഭവം ആണ് 😄😄😄😄😄

  • @sundaran-gq8ri
    @sundaran-gq8ri Рік тому +2

    ഈ നോക്കി പറയുന്നത് ഒന്ന് മാറ്റി പറയൂ

    • @mruthyumjayan2288
      @mruthyumjayan2288 Рік тому +1

      എല്ലാം കാണാപാഠമാക്കി പറയാൻ പറ്റുമോ 🤔

  • @jayasankarp5094
    @jayasankarp5094 Рік тому

    ❤❤❤❤❤❤❤😂😂

  • @user-dl5kk9ll3u
    @user-dl5kk9ll3u 27 днів тому

    ചാനൽ കാണുന്നവർ ലൈക്‌ ചെയുക കമന്റ് ചെയുക

  • @hishamkerala1821
    @hishamkerala1821 Рік тому

    916 സ്നേഹം വാരിക്കോരിക്കൊടുക്കുന്ന ശാന്തിവിള അണ്ണനെ പോലെ ഒരാളെ ഭർത്താവായോ അച്ഛൻ ആയോ കിട്ടാൻ ഏതൊരു വ്യക്തിയും ആഗ്രഹിക്കും

  • @cmsreekumari1328
    @cmsreekumari1328 Рік тому

    ഒന്ന് ചോദിച്ചോട്ടെ,ഇങ്ങനെ ഒരു episode ചെയ്യാൻ ഇത്ര വൈകിയതിനു കാരണമുണ്ടോ. അദ്ദേഹത്തിനെ പറ്റി ആരും നല്ലത് പറയുന്നത് പലർക്കും ഇഷ്ടമല്ലാന്നു കേട്ടിരുന്നു. അദ്ദേഹത്തിന് ശേഷം വന്ന vip ഹാസ്യനടനടക്കം.

  • @shajanshaju1247
    @shajanshaju1247 Рік тому +5

    മഹാ മോശക്കാരനായിരുന്നു ഈ അടൂർ ഭാസി ,

  • @happydayday7496
    @happydayday7496 Рік тому +3

    അതുല്യ കലാകാരൻ അടൂർ ഭാസി 🙏🙏🙏

  • @krishnaprasadz
    @krishnaprasadz Рік тому +1

    അടൂർ ഭാസിയുടെ തമാശകൾ ഇന്നത്തെ ചളി..