വാര്‍ത്താദംശനം ഏല്‍ക്കുന്ന കുടുംബബന്ധങ്ങള്‍... I Shajan scaria Vlog Episode- 3

Поділитися
Вставка
  • Опубліковано 6 лют 2025
  • ഞാനും ശ്രീകണ്ഠന്‍നായരും തെറ്റിയത് എങ്ങനെ ?;
    വാര്‍ത്താദംശനം ഏല്‍ക്കുന്ന കുടുംബബന്ധങ്ങള്‍...
    #vlog #shajanscaria

КОМЕНТАРІ • 1,9 тис.

  • @jijigeorge5551
    @jijigeorge5551 Рік тому +24

    ഷാജൻ സർ കണ്ണ് നിറയരുത്. ഈ മഴയും തോരാതിരിക്കില്ല. ശക്തിയായി തിരിച്ചു വരും ഞങ്ങൾക്കുറപ്പാണ് 👍God bless you🙏

  • @dileepkaitharam3444
    @dileepkaitharam3444 Рік тому +36

    എന്താന്ന് അറിയില്ല... ഒരുപാട് ഇഷ്ടമാ ചേട്ടനെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @babuek6684
    @babuek6684 4 роки тому +50

    ഇത്രയും ശക്തമായി പ്രതികരിക്കുന്ന സാജൻ ചേട്ടാ അഭിനന്ദനങ്ങൾ...... അപ്പച്ചനും അമ്മച്ചിയും സഹോദരങ്ങളും ഭാര്യയും എല്ലാവരും സ്നേഹത്തോടെ സന്തോഷത്തോടെ ഉള്ള ജീവിതം നയിക്കാൻ ഇടവരട്ടെ.... ആ കണ്ണ് നനയാതിരിക്കട്ടെ.... ഇങ്ങനെ തന്നെ ആവണം മാധ്യമ ധർമ്മം.

  • @sathyaprakashpillai2957
    @sathyaprakashpillai2957 Рік тому +21

    ധൈര്യമായി മുന്നോട്ട് പോവുക ഒരുപാട് പേരുടെ പിന്തുണയും പ്രാർത്ഥനയും താങ്കൾക്ക് ഒപ്പം ഒണ്ട് സത്യത്തിന് മാത്രമെ അവസാന വിജയം ഉണ്ടാകു... ജയ് ജയ് മറുനാടൻ ജയ് സാജൻ സക്കറിയ...

  • @Radhesyam-o6o2i
    @Radhesyam-o6o2i 4 роки тому +178

    ഷാജൻ ചേട്ടാ .... താങ്കൾ ഒരു " ദുർബലനായ ധീരനാണ് ' .... ധൈര്യത്തോടെ മുന്നേറുക.... വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ട്....,🙏🙏

    • @mv8552
      @mv8552 4 роки тому +13

      ധീരൻമാർ മനസ്സുകൊണ്ട് ദുർബലവും...
      പ്രവർത്തി കൊണ്ട് ധീരരും ..
      പ്രവർത്തി ആണ് ഒരാളെ വിലയിരുത്തുന്നതും ..
      കേട്ടിട്ടില്ലേ...
      കർമ്മം കൊണ്ട് ധീര രാവുക...💪😎

    • @Radhesyam-o6o2i
      @Radhesyam-o6o2i 4 роки тому +4

      @@mv8552 🙏

    • @lisasiby5379
      @lisasiby5379 4 роки тому +1

      Correct

  • @nallakalam2000
    @nallakalam2000 4 роки тому +4

    sajan സാർ നിങ്ങളെപ്പോലെയുള്ള സത്യസന്ധനായ ഒരു പത്രപ്രവർത്തകനെ കേരളത്തിന് നൽകിയ മാതാപിതാക്കൾക്കും ദൈവത്തിനു നന്ദി പറയുകയാണ് ബോബി മേഡം വിവേകമുള്ള ഒരു സ്ത്രീയാണ് എല്ലാം മനസ്സിലാക്കി സന്തോഷിക്കാൻ ഉണ്ടാവും തീർച്ച നമ്മുടെ സ്ഥാപനത്തിൽ നമുക്കെതിരെ ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ കരുതലോടെ കാണണം ജാഗ്രത

  • @vvsu6502
    @vvsu6502 4 роки тому +88

    സാർ..... സത്യത്തിനു പുറകിൽ പോകു, കൂലിക്ക് എഴുത്തുന്ന നായകളുള്ള ഈ നാട്ടിൽ നിങ്ങളെ പോലുള്ളവർ വേണം...! #respect sir

    • @mercyxavier4823
      @mercyxavier4823 4 роки тому +3

      Is your pink tea shirt is your uniform? But it is good and I like all you reports

    • @jeevannarayanan1448
      @jeevannarayanan1448 2 роки тому

      @@mercyxavier4823 T shirt

  • @babuparapanagadi9733
    @babuparapanagadi9733 Рік тому +6

    ❤ഷാജനും.കുടുംബത്തിൽ നല്ലത് വരട്ടെ....🎉

  • @snysl62011
    @snysl62011 4 роки тому +76

    പച്ചയായ മനുഷ്യന്റെ ജീവിത യാഥാത്ഥ്യങ്ങൾ! The Truth People support you!!

  • @aleenaartkerala947
    @aleenaartkerala947 4 роки тому +28

    *ശ്രീകണ്ഠൻ നായർ
    സന്തോഷ്‌ ജോർജ് കുളങ്ങര
    ബോബി ചെമ്മണ്ണൂർ
    സന്തോഷ്‌ പണ്ഡിറ്റ്‌
    💓ഇഷ്ടം ഉള്ളവർ ഉണ്ടോ?*

  • @shaijusreeba9368
    @shaijusreeba9368 4 роки тому +144

    പത്രം സിനിമയിലെ (ശേഖരൻ) മുരളി ചേട്ടനെയാണ് ഓർമ്മ വരുന്നത് സത്യം പറയുന്ന ജാഗ്രത. ബിഗ് സല്യൂട്ട് ഷാജൻ സ്കറിയ സാർ..

    • @minimol7551
      @minimol7551 4 роки тому

      സരിയെയാഗികരികൻ പറ്റവരൻ. പ്ളാറ്.

    • @SantoshKumarK1959
      @SantoshKumarK1959 4 роки тому +1

      @@minimol7551 ഇതേത് ഭാഷ?

    • @aneeshpk4545
      @aneeshpk4545 4 роки тому

      സത്യം എനിക്ക് ആ സിനിമ ഓർമ വന്നു

    • @shaijusreeba9368
      @shaijusreeba9368 4 роки тому +2

      @@minimol7551 ഭാഷാ പണ്ഡിതൻ ആണെന്ന് തോന്നുന്നു..

  • @mayalakshmi5848
    @mayalakshmi5848 4 роки тому +1

    മാധ്യമപ്രവർത്തനത്തിന് അപാ രത്തൊലിക്കട്ടി വേണമെന്ന് പിടികിട്ടി... hats off yo u shajan scaria... really respect you👍
    മറ്റൊരു കാര്യം... പൊതുവെ ഒരു വർത്താനമുണ്ട്‌, online മാധ്യമങ്ങൾ തട്ടിപ്പാണെന്നത്, വിവരോം ബുദ്ധിയുമുള്ള ആൾക്കാർ ത്തന്നെ അങ്ങനെ പറയാറുണ്ട്.. അതൊന്നു പൊളിച്ചു കൊടുക്കണേ 💕

  • @ajit_tija
    @ajit_tija 4 роки тому +269

    ഷാജൻ എന്ന മനുഷ്യനേയും ഷാജൻ സക്കറിയ എന്ന ധാർമ്മിക ബോധമുള്ള പത്രപ്രവർത്തകനെയും കാട്ടി തന്ന നല്ല ആരോഗ്യകരമായ ഒരു പരിപാടി

    • @KAPPAS369
      @KAPPAS369 4 роки тому +4

      Sangi side nikkunnsthaano daarmikatha

    • @matzz6075
      @matzz6075 4 роки тому +9

      @@KAPPAS369 pinne sudappee side nilkkano...

    • @anoopsreekandan7401
      @anoopsreekandan7401 4 роки тому +3

      നല്ല പ്രോഗ്രാമാ

    • @muziclab90
      @muziclab90 4 роки тому +2

      Ajith ഗൂഗ്‌ൾ ഒന്ന് തപ്പി നോക്കിയാൽ ചേട്ടന്റെ സംശയം തീരും😁

    • @dtf2903
      @dtf2903 4 роки тому

      പുള്ളി സംഘി ഒന്നുമല്ല ..സംഘികൾ മണ്ടന്മാരാണെന്നു ഷാജൻ തന്നെ പറഞ്ഞിട്ടുണ്ട്.

  • @mashkerala
    @mashkerala 4 роки тому +1

    ഷാജൻ ചേട്ടാ, ഈ വീഡിയോ കാണുന്നതുവരെ ഞാൻ കരുതിയത് നിങ്ങളൊരു മനുഷ്യനല്ല എന്നാണ്. പക്ഷേ എന്റെ ധാരണകളെ തിരുത്തുന്നതാണ് നിങ്ങളുടെ ഈ വീഡിയോ. ഈ വീഡിയോയിൽ നിങ്ങടെ വികാരങ്ങൾ അഭിനയത്തിനപ്പുറമാണെങ്കിൽ നിങ്ങൾക്ക് ഒരു സാധാരണക്കാരന്റെ മനസു കൈവന്നിരിക്കുന്നു. ഒരു ചെറിയ സംശയം കൂടി... താങ്കൾ വേദനിപ്പിച്ച ഒരുപാട് കുടുംബങ്ങളുണ്ട്. താങ്കളുടെ വാക്കുകൾ ചിലരുടെ നെഞ്ചിൽ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. അന്നൊക്കെ ഒരു വേട്ടക്കാരനെപ്പോലെ നടത്തിയ ജൈത്രയാത്രക്ക് ദൈവം തന്ന തിരിച്ചടിയായി കരുതിയാൽ മതി. താങ്കളുടെ അവതരണവും തെരഞ്ഞെടുക്കുന്ന വിഷയവും നല്ലതാണ്. ആർക്കെങ്കിലുമൊക്കെ കുളിരു പകരും. സാധാരണക്കാരനെ നിങ്ങളുടെ ബുദ്ധി വലയത്തിലാക്കാനും എളുപ്പം . ഒരു സെൻസേഷണൽ വാർത്ത് നിർമ്മിക്കാനുള്ള ആവേശത്തിൽ മാധ്യമ ധർമ്മം മറക്കരുത്. അനാവശ്യ വിമർശനങ്ങൾ കൊണ്ട് ലൈക്കുകളുടെ എണ്ണം കൂട്ടൂമ്പോൾ ആരോപണങ്ങളിൽ കഴമ്പുണ്ടൊ എന്ന് കൃത്യമായി അന്വേഷിച്ചാൽ നല്ലത്. താങ്കളുടെ പ്രേക്ഷകരുടെ കാതിനെ ഇമ്പപ്പെടുത്തുമ്പോൾ താങ്കളുടെ സഹോദരനെപ്പോലെ എത്രയോ വൈദികരെയും സഭാ വിശ്വാസികളെയുമൊക്കെ അങ്ങ് മോശക്കാരനാക്കിയിരിക്കുന്നു. കേടുള്ള പഴങ്ങൾ ഉണ്ടാകുമെന്ന് കരുതി എല്ലാ പഴങ്ങളും അങ്ങനെ ആകണമെന്നില്ലല്ലോ ചേട്ടാ...

  • @vishnumohan8042
    @vishnumohan8042 4 роки тому +11

    ആര് എന്ത് പറഞ്ഞാലും താങ്കളുടെ നിലപാട്മായി മുന്നോട്ടു പോകുക.താങ്കളെ കേൾക്കാൻ ഒരുപാട് നല്ല പ്രേഷകർ ഉണ്ട് പറയാൻ വിട്ടുപോയ കാര്യങ്ങൾ ഇതുപോലെ ഇനിയും തുറന്നു പറയും എന്നു കരുതുന്നു.all the best...

    • @gamerguyplayz999
      @gamerguyplayz999 Рік тому

      അൻവറന് ഒരഭിനന്ദനം പറയേണ്ടി വരുന്നു വല്ലോ ഞങ്ങളുടെ ഷാജൻറ മനസ്സിൽ ഒതുക്കി വച്ച് പറയുവാനും ഞങ്ങൾക്ക് കേൾക്കാനുംഇട വരുത്തിയതിനും ഷാജന് മനസ് തുറക്കാനും വിഷമം തീർക്കാനും മൂക്തനാകാനുംസാധിച്ചല്ലോ.കാരണക്കാരനായ ഹരികൃഷ്ണനുംനന്ദി.

  • @nelsonkalapurakal6298
    @nelsonkalapurakal6298 2 роки тому +8

    Dear Sir , താങ്കളെപ്പോലെ ഒരു വ്യക്തി കരയുന്നത് കണ്ടപ്പോൾ SKN എത്രത്തോളം മാനസികമായി മുറിവേൽപ്പിച്ചു എന്ന് മനസ്സിലാക്കുന്നു എന്തായാലും താങ്കളുടെ വാർത്ത സ്ഥിരമായി കാണുകയും , കേൾക്കുകയും ചെയ്യുന്ന എല്ലാവർക്കും അറിയാം താങ്കളുടെ സത്യസന്ധത വിഷമിക്കണ്ട എല്ലാം ശെരിയാകും . God Bless You And Your Family 🙏

  • @rajeshmn7580
    @rajeshmn7580 4 роки тому +10

    നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ ഞങ്ങൾ പ്രേക്ഷകർ കൂടെയുണ്ട് ✌️✌️✌️👌

  • @KUNJOOOZ-TRAVEL
    @KUNJOOOZ-TRAVEL 3 роки тому +2

    കൊറോണ ഒന്നുമല്ലന്ന് ഇപ്പൊ മനസിലായി..... സാജാ നിന്റെ ചേട്ടനെ പറ്റി പറഞ്ഞപ്പോൾ നിനക്ക് കൊണ്ടു, നീ രാവിലെ തൊട്ട്, നീ മറ്റുള്ളവരെ പറ്റി പറയുന്നത് നീ ഓർത്തില്ലേ..?? പിന്നെ ദൈവം ഉള്ളതാണ് എല്ലാർക്കും ഉള്ള സമാധാനം 🙏🙏🙏🙏

  • @anilathomas2309
    @anilathomas2309 4 роки тому +37

    👌പാവം ഹരികൃഷ്ണൻ, പെട്ടുപോയി മുമ്പിൽ, ഒന്നും മനസിലായില്ല, എനിക്കും 😃

  • @കാഴ്ചകാഴ്ച
    @കാഴ്ചകാഴ്ച 4 роки тому +5

    തീരെ ജാഡയില്ലാതെ മനുഷ്യ വികാരം പ്രതിഫലിക്കുന്നു അച്ചൻ്റെയും അമ്മയുടെയും കാര്യം പറയുമ്പോൾ കണ്ണ് നിറയുന്നത് നിങ്ങൾ നല്ലൊരു മനുഷ്യ സ്നേഹി ആയതിനാലാണ് അഭിനന്ദനങ്ങൾ

  • @lathamenon7644
    @lathamenon7644 4 роки тому +69

    പുലി പോലെ ഇരിക്കുന്ന സാറിൻറെ മനസ്സ് ഇത്രയും sentimental ആയിട്ട് കണ്ടപ്പോൾ അതിശയവും സങ്കടവും തോന്നി സാർ ഒരിക്കലും ധൈര്യം കൈവിടരുത് ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന സാറിൻറെ കൂടെയുണ്ട് സാറിൻറെ വീക്ക് പോയിൻറ് വെളിയിൽ കാണിക്കേണ്ടയിരുന്നു ഇനി ശത്രുക്കൾ അതിൽ പിടിച്ചു കളിക്കും സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ഈ എസ് കെ എൻ കാരണം സാറിൻറെ ഭാര്യയെയും കാണാൻ പറ്റി സന്തോഷം

    • @nusrashahan8195
      @nusrashahan8195 4 роки тому

      എനിക്ക് ചിരിയാണ് വന്നത് 😆😆

    • @artistb.ksubhash6384
      @artistb.ksubhash6384 2 роки тому

      ഞാൻ മലയാള വാർത്തകൾ കാണുന്നുണ്ടെങ്കിൽ അത് താങ്കളുടെ ചാനലിലൂടാണ്. സത്യം പറയാൻ ആരെങ്കിലും വേണ്ടേ സർ... ധൈര്യമായി മുന്നോട്ടു പോവുക. എന്തായാലും ഒരിക്കൽ മരിക്കണം എന്നാൽ നേരു പറഞ്ഞ് നേരെ നടന്നങ്ങ് മരിച്ചാൽ പോരെ👍👍👍🌹

  • @mins1376
    @mins1376 2 роки тому +17

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കൾ സത്യത്തിന് വേണ്ടി നിൽക്കുന്ന വ്യക്തി ആണെന്ന് 100 ശതമാനം വിശ്വസിക്കുന്ന ലക്ഷങ്ങൾ താങ്കളുടെ കൂടെ ഉണ്ട്‌....പിന്നെ സത്യത്തിന്റെ കൂടെ നില്കുന്നവർക്ക് കല്ലെർ ഉറപ്പാണ്....ഇതും കടന്നു പോകും.....👍🏻👍🏻👍🏻👍🏻👍🏻...ദൈവത്തിൽ ആശ്രയിക്കു..താങ്കളുടെ കരയുന്ന മുഖം വേണ്ട 👍🏻👍🏻👍🏻

  • @ramsthoughtsandtalks1523
    @ramsthoughtsandtalks1523 4 роки тому +6

    സാർ ഞാൻ താങ്കളുടെ വാർത്തകൾ കണ്ട് തുടങ്ങുന്നത് മുതൽ വലിയൊരു ആരാധകനാണ്. അറിവുള്ളവർ പറഞ്ഞിട്ടുള്ളത് ഒരു വ്യക്തിയുടെ സ്വഭാവം അവരുടെ വാക്കിൽ അറിയാം എന്നാണ്. തീർച്ചയായും താങ്കൾ നല്ലൊരു മനസിനുടമയാണ്. ഞാൻ താങ്കൾക്കൊപ്പമുണ്ട്. ഒരു സഹോദരനോടുള്ള സ്നേഹത്തോടെ. തീർച്ചയായും താങ്കൾ ധൈര്യമായി മുന്നോട്ട് പോകൂ

  • @ramukarunakarannair1364
    @ramukarunakarannair1364 4 роки тому +29

    ഓരോ സ്ത്രീകളെയും മസാല കഥകളാൽ മൂടുമ്പോൾ ഓർക്കണം ആയിരുന്നു വീട്ടിൽ അമ്മയും, ഭാര്യയും മകളും ഒക്കെ ഉണ്ടെന്നു. തനിക്കു മാത്രമല്ല തന്റെ കെട്ടു കഥകളിൽ ഉള്ളുരികയ എല്ലാവർക്കും ഉണ്ട് കുടുംബം.

  • @dtf2903
    @dtf2903 4 роки тому +114

    രാവിലെ മുതൽ ഈ എപിസോഡിന് വേണ്ടി കാത്തിരുന്നത് ഞാൻ മാത്രമാണോ?

  • @vinoder3944
    @vinoder3944 4 роки тому +2

    സാജൻ സാർ ന്റെ വാർത്താവതരണവും ധാർമികതയും തന്റേടവും ഒരു അഡ്വക്കേറ്റ് എന്ന നിലയിലുള്ള അറിവും ഏറെ ഇഷ്ടപ്പെടുന്നു ഞാൻ , ഒരുപാട് പേർ. പക്ഷേ കുറച്ച് കൂടി നിയന്ത്രണം വേണമെന്നാണ് എന്റെ അഭിപ്രായം

    • @mr..s4083
      @mr..s4083 4 роки тому

      Vinod Er niyanthranam ennethilupari samskaram

  • @sreedevip4022
    @sreedevip4022 Рік тому +14

    ധീരനായ പത്രപ്രവർത്തക ധീരതയോടെ മുന്നോട്ടു പോവുക.!

  • @remadevip6574
    @remadevip6574 3 роки тому +1

    ദയവായി എടാ ,എടീ, പോടാ, പോടീ വിളികൾ ഒഴിവാക്കൂ ... അരോചകമാണ് sir.താങ്കളുടെ അവതരണം വളരെ നല്ലതാണ്.

  • @lillykuttybaby9830
    @lillykuttybaby9830 4 роки тому +68

    ഹേ ....സ്നേഹമുള്ള സിംഹമേ...ഇത്ര ലോലഹൃദയം പത്ര പ്രവർത്തനത്തിന് യോജിക്കുന്നില്ല. താങ്കളിൽ നിന്നും ഞങ്ങൾ നിർഭയമായ സത്യസന്ധമായ വാർത്തകൾ പ്രതീക്ഷിക്കുന്നു...

    • @madackal250
      @madackal250 4 роки тому +2

      അതൊരിക്കലും പ്രതീക്ഷിക്കണ്ട

    • @nethra5600
      @nethra5600 4 роки тому +3

      @@madackal250 അതെന്താ? താങ്കളെപ്പോലെ ആണു മറ്റുള്ളവരും എന്ന് കരുതിയോ?

    • @manikandansubramanyan4921
      @manikandansubramanyan4921 4 роки тому +1

      നമ്മൾ മറ്റുള്ളവരെ നോക്കേണ്ട നമ്മൾക്ക് ശരി എന്ന് തോന്നുന്നത് ചെയ്യുക

  • @sreedevip4022
    @sreedevip4022 Рік тому +1

    ഷാജൻ താങ്കൾ എനിക്ക് പ്രിയപ്പെട്ട അനിയൻ തന്നെയാണ്. ആശംസകൾ

  • @firstchoice7972
    @firstchoice7972 4 роки тому +104

    ധൈര്യത്തോടെ മുന്നോട്ട് പോകുക. കേരളത്തിലെ ജനങ്ങൾ നിങ്ങൾക്കൊപ്പം ഉണ്ടാകും. ഓർക്കുക അന്തിമ വിജയം സത്യത്തിന് തന്നെ ആയിരിക്കും 💪💪💪

  • @rathnachindan9023
    @rathnachindan9023 Рік тому +1

    ഇതു പോലുള്ള വ്യക്തികൾ ഭൂമിയിൽ ഉള്ളതുകൊണ്ടാണ് പ്രകൃതിsama tholanathil പോകുന്നത് ഇദ്ദേഹത്തിന് വേണ്ടി നമുക്കു പ്രാർത്ഥിക്കാം

  • @lillykuttybaby9830
    @lillykuttybaby9830 4 роки тому +216

    എത്ര വലിയ പുലി...പക്ഷെ സ്വന്തം അപ്പന്റെയും അമ്മയുടെയും കാര്യം പറയുമ്പോൾ കണ്ണിൽ കണ്ണീര്.... ഈ മനുഷ്യൻ വേറെ തന്നെ..കൊള്ളാം...ഇങ്ങനെ തന്നെ മുൻപോട്ടു പോകുക...

    • @lensonjacob9439
      @lensonjacob9439 4 роки тому +6

      പെറ്റമ്മ മറന്നാലും ഞാൻ നിന്നെ "മറക്കില്ല" ...താങ്കൾക്ക് അസ്ഥിത്വം നൽകിയവൻ കൂടെയുണ്ടാകും

    • @hamzakt1515
      @hamzakt1515 4 роки тому

      @@muziclab90 for

    • @പ്രവീൺകുമാർവെഞ്ഞാറമുട്
      @പ്രവീൺകുമാർവെഞ്ഞാറമുട് 4 роки тому +3

      @@muziclab90 Good പിന്നെ നി എത്തി കാണുന്നത് എന്തിന്

    • @muziclab90
      @muziclab90 4 роки тому +3

      അയ്ന് ?
      പറയുന്നത് എന്താന്ന് കേട്ടാലല്ലേ സഹോ മറുപടി പറയാൻ പറ്റൂ !. ഈ െങ്ങായിന്നെ ദീപികയിൽ ഉള്ള കാലം മുതൽ നുമ്മക്കറിയാ 😁

    • @nidhinudayakumar9651
      @nidhinudayakumar9651 4 роки тому +2

      @@anchalnisam സത്യം

  • @truthfinder1524
    @truthfinder1524 4 роки тому +1

    നിങ്ങൾ സത്യസന്ധനാണ്. ജനങ്ങളോട് പ്രതിബദ്ധത ഉള്ള ആളാണ് അത് ഞങ്ങൾക്ക് അറിയാം. പക്ഷെ കുറച്ചു സബ്മിസ്സിവ് ആയി പെരുമാറാൻ പഠിക്കണം. സത്യ സന്ധമായി ജീവിക്കാൻ പാടാണ്. കപടമായ ലോകത്ത് ആത്മാർത്ഥമായ ഹൃദയം ഉണ്ടായതാണെൻ പരാജയം

  • @bigbees.3737
    @bigbees.3737 4 роки тому +219

    ഭയങ്കര തൊലിക്കട്ടി യാണെന്ന് പറഞ്ഞിട്ട് കരഞ്ഞു പോയി. .. That is real man. You are right thinking. ഞങ്ങൾ കൂടെ യുണ്ട്. But കുറച്ചു കൂടെ control ചെയ്യണം , നിങ്ങളുടെ ഫാമിലി matter മറുനാടനിൽ ചർച്ച ചെയ്യരുതാ യിരുന്നു. മറുനാടൻ only ന്യൂസ്‌ ചാനെൽ. ഇതിൽ പറയുമ്പോൾ കുഴപ്പമില്ല .

    • @cbsuresh5631
      @cbsuresh5631 4 роки тому +2

      Should.. not bring families here.
      You will long ose profession sm..

    • @hafsas7896
      @hafsas7896 4 роки тому

      പിന്നെതിനാ താനിതിൽ പറഞ്ഞത്

    • @bigbees.3737
      @bigbees.3737 4 роки тому +2

      @@hafsas7896 ഞാൻ പറഞ്ഞത് മറുനാടനിൽ കൊടുക്കുന്ന വാർത്തകളിൽ വ്യക്തി ഹത്യ നടത്തി പ്രേക്ഷരെ വെറുപ്പിക്കണോ എന്നാണ് . അത് വാർത്ത ചാനെൽ അല്ലെ.

    • @sunilbabud10
      @sunilbabud10 4 роки тому +2

      ഈ പ്രതികരണം കുഴപ്പമില്ല. T V Chanel പറയുന്നത് മാത്രം വിശ്വസിച്ചു പോന്നവരല്ലേ നമ്മൾ. മുഖം മൂടികൾ അഴിഞ്ഞുവീഴട്ടെ. അപ്പോൾ പല കാര്യങ്ങളും വ്യക്തിപരമായേക്കാം. ഇല്ലെങ്കിൽ ഇപ്ലോഴത്തെ Politics adjustment പോലെ ഓൺലൈൻ ചാനെലും തഥൈവ 👍

    • @madackal250
      @madackal250 4 роки тому

      @@bigbees.3737 വാർത്താ ചാനലോ? ഹ ഹ

  • @nithishkumbla4897
    @nithishkumbla4897 4 роки тому +29

    Dear Mr shajan , Ur a great person. Keep going

  • @anulenus5714
    @anulenus5714 4 роки тому +2

    സാർ താങ്കളുടെ മനസ്സിൽ ഒരുപാട് നന്മ ഉണ്ട്. ആത്മാർത്ഥമായ ഒരു മനസ് താങ്കൾക്ക് ഉണ്ട്. താങ്കൾ തുടരണം ഇതുപോലെ തന്നെ. ഞങ്ങൾ കൂടെ ഉണ്ട്. സത്യത്തിന്റെ കൂടെ.

  • @robinsongeorge2123
    @robinsongeorge2123 4 роки тому +144

    24 വിമർശിച്ചാൽ മറുനാടന് ഗുണമേ ഉണ്ടാകൂ. സാറിന്റെ ചിന്താഗതിയോട് താല്പര്യമുള്ള ധാരാളം ആളുകൾ ഉണ്ട്.

    • @skariaa.v2835
      @skariaa.v2835 4 роки тому +1

      CHANAKAM THINNUNNA ELLAVARUM THANKALE PINTHUNAKKUM....

  • @World-k8x
    @World-k8x 4 роки тому +53

    ഞാൻ ഈ മറുനാടൻ മലയാളി സ്ഥിരമായി . കാണാറുള്ള ആൾ അല്ലായിരുന്നു. ഇപ്പൊ കുറച്ചു ദിവസമായേ കണ്ടുതുടങ്ങിയെ ഉള്ളു. 24 ആയിരുന്നു കണ്ടു കൊണ്ടിരുന്നത്. ഇപ്പൊ 24 കാണൽ നിറുത്തി. 👍👍👍

    • @SunFlower-md7ho
      @SunFlower-md7ho 4 роки тому +5

      24 നിർത്തിയതു് നന്നായി ആ ശ്രീ ണ്ഠൻ ഒരു കണ്ടാൻ പൂച്ചയെ പോലെയാണ്. പെണ്ണുങ്ങളെ പോലെയാണ് അയളുടെ മേക്കപ്പ്

    • @MR-AJITH-VALIYAVEETTIL
      @MR-AJITH-VALIYAVEETTIL 4 роки тому +11

      ചേട്ടാ പിസ്..........
      ചേട്ടൻ കാണണം ചേട്ടൻ കാണാത്തതു കൊണ്ട്... 24 ഇപ്പോൾ
      താഴേക്കു പോകും... പിസ് ചേട്ടൻ കാണാം പിസ്....
      🤣🤣🤣🤣🤣🤣🤣🤣🤣🤣
      ശ്രീകണ്ഠൻ നായർ കു... രോമം ആണ് നിങ്ങൾ കണ്ടില്ലേ

  • @Mallutripscooks
    @Mallutripscooks 4 роки тому +19

    Harikrishnan സൂപ്പർ ആണു 👌👌

  • @santhoshp.r4046
    @santhoshp.r4046 4 роки тому +1

    E video ഒരിക്കലും വേണ്ടായിരുന്നു, അതുക്കണ്ടല്ലേ മറ്റുള്ള ചാനലുകർക്കു കളിയാക്കാൻ ഒരു അവസരം ഉണ്ടായത്, ഞാൻ ശേരിക്കും ഇഷ്ടപെടുന്ന ഒരു ചാനലും ഇഷ്ടപെടുന്ന ആളുമാണ് ഷാജൻ സ്ക്കറിയ,

  • @SumaP-Nabha
    @SumaP-Nabha 4 роки тому +58

    നേരും നെറിയും ഉളളിടത്ത് ദെെവാനുഗ്രഹം എപ്പോഴും ഉണ്ടാകും. കുറച്ചു പരീക്ഷണത്തികൂടി കടന്നു പോകേണ്ടതായി വരും.. എന്നാലും അവസാന വിജയം സത്യത്തിനാവും.. 🙏

    • @nishadabbas4856
      @nishadabbas4856 4 роки тому

      Nerum nerium undengil

    • @aslamchennaikerala5039
      @aslamchennaikerala5039 4 роки тому +1

      അപ്പൊ സാജൻ പെടും

    • @mr..s4083
      @mr..s4083 4 роки тому +2

      Sathyathine ane vijayam enne paranjal pulli pinjeyum karayum 😁😁😂

  • @santhoshp.r4046
    @santhoshp.r4046 4 роки тому +1

    E video ഒരിക്കലും വേണ്ടായിരുന്നു, അതുക്കണ്ടല്ലേ മറ്റുള്ള ചാനലുകർക്കു കളിയാക്കാൻ ഒരു അവസരം ഉണ്ടായത്, ഞാൻ ശേരിക്കും ഇഷ്ടപെടുന്ന ഒരു ചാനലും ഇഷ്ടപെടുന്ന ആളുമാണ് ഷാജൻ സ്ക്കറിയ, ഈ വീഡിയോ എടുക്കാൻ വേണ്ടിയാണ് ആ പയ്യനുമായി സംസാരിച്ചതെന്ന് മനസിലായി, കണ്ടപ്പോൾ തന്നെ ഇത് വേണ്ടായിരുന്നു എന്നു തോന്നി, അതുപോലെ തന്നെ സംഭവിച്ചു, മറ്റുള്ളവർക്ക് പറയാനും കളിയാക്കനും ഇടവന്നല്ലോ, എന്തായാലും ചൻക്കൂത്ത തോട് വാർത്ത വായിക്കുന്നത് കാണാൻ താൽപ്പിരിയം

  • @durgalekshmi3601
    @durgalekshmi3601 4 роки тому +29

    ഷാജൻ ചേട്ടാ.... സത്യം അറിയാൻ നിങ്ങടെ വാർത്ത മാത്രം കേൾക്കേണ്ട അവസ്ഥയാണ് ഇപ്പോൾ കേരളാ ജനതയ്ക്ക്.....

  • @LoveBharath
    @LoveBharath Рік тому +3

    I get a feel that Shajan is emotionally breaking down. Pls keep ur will power intact. We respect you for the honesty u show to ur work and relationships.. Be strong ❤❤

  • @SnehasVlogs
    @SnehasVlogs 4 роки тому +4

    താങ്കൾ സത്യം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ്. എന്നും ഞങ്ങൾ താങ്കൾക്ക് ഒപ്പം.

    • @manutraveller636
      @manutraveller636 4 роки тому

      ഇയാൾ വെറും തട്ടിപ്പുകാരൻ ആണ്

    • @amalaji8235
      @amalaji8235 4 роки тому

      @@manutraveller636 enn parayan enth adisthanam und?

  • @madhuboban6353
    @madhuboban6353 4 роки тому

    ഷാജാ...ഞാൻ വല്ലപ്പോഴുമെങ്കിലും തന്നെ കഠിനമായി വിമർശിച്ചിട്ടുണ്ട്...എന്നാലും ഈ തുറന്നുപറച്ചിലിന് പ്രോൽസാഹനവും തരുന്നു... ഇനിയുള്ളദിവസങ്ങളിലുള്ള വാർത്തകളിലും ഇപ്പോൾ പറഞ്ഞ നിലപാടിൽ പോകുക... എന്തെങ്കിലും എന്നെ വ്യസനപ്പെടുത്തുന്നതുണ്ടെങ്കിൽ തുടർന്നും അതികഠിനമായ വിമർശനങ്ങൾ എന്നിൽ നിന്ന് ഇനിയുമുണ്ടാകും...

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 4 роки тому +63

    ഷാജൻ സാറെ , സത്യമയ കാര്യങ്ങൾ വാർത്തയായി വിളിച്ചു പറയുമ്പോൾ , നെരും നെറിയും ഇല്ലാത്തവർക്ക് ചിലപ്പോൾ കൊള്ളും , അതു കാര്യമായി എടുക്കണ്ടാ ,വിട്ടുകളയു
    ചൈന മൈന
    കല്ലിമല്ലി
    OK Sir

  • @induashlin
    @induashlin 4 роки тому +7

    പ്രശ്നം അവസാനിപ്പിക്കാനുള്ള ഒരു സൈക്കോ മൂവ് അല്ലേ.പക്ഷെ നിങ്ങൾ പറഞ്ഞ കുണ്ടൻ, മൊട്ട അമേധ്യം ഭക്ഷിക്കുന്നവൻ എന്നീ വാക്കുകൾ എങ്ങനെ മറക്കും. അതു കൊണ്ട് കണ്ണീരുകൊണ്ട് എല്ലാം മറയ്ക്കാൻ കഴിയില്ല ഷാജൻ.

  • @sarahjacob1810
    @sarahjacob1810 4 роки тому +87

    Sir 🙏ഭയമില്ലാത്ത നമ്മുടെ സ്വന്തം ഷാജൻ സർ മറുനാടൻ, hai.. every body 🙏🙏🙏

  • @anuzzz2747
    @anuzzz2747 4 роки тому +22

    ഷാജൻ ചേട്ടനെപ്പോലുള്ള മാധ്യമപ്രവർത്തകരെ ആണ് ഈ നാടിന് ആവിശ്യം 👏👏👏👏

    • @raheemmuhammad2430
      @raheemmuhammad2430 4 роки тому

      എന്റെ പൊന്നു വേണ്ട മറുനാടനും മലം ടിവിയും ഉള്ളത് തന്നെ ധാരാളം

    • @safvanks4059
      @safvanks4059 4 роки тому

      നിന്റെ അപ്പൻ: കഴിഞ്ഞ ദിവസവും റോഡിലൂടെ നടന്നു പോകുന്നത് കണ്ടാരുന്നു..... റോഡ് സൈഡിൽ നിൻക്കുന്ന വാഴ നോക്കി നെടുവീർപ്പിടുന്നത് ഏറെ വിഷമത്തോടെയാണ് കണ്ടത്

  • @markosemv8028
    @markosemv8028 4 роки тому +2

    വാവ സുരേഷ് പാമ്പ് കടി യേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ വാവ ഇതാ ഇപ്പോൾ തന്നെ മരിക്കാൻ പോകുന്നു എന്ന് പറഞ്ഞു വീഡിയോ ഇട്ട ഒരു തരികിട മാധ്യമ പുണ്യവാളൻ

  • @ajeeeth1
    @ajeeeth1 4 роки тому +72

    ആ പുതിയ പയ്യൻ കൊള്ളാം അച്ചായന്റെ കുറച്ചു പരിശീലനം ആവശ്യമുണ്ട്‌ കേട്ടോ
    വാർത്ത അവതരണത്തിൽ
    വാർത്ത അവതാരകരുടെ പേരു കൂടെ ബൈറ്റുകളിൽ പേരു കൂടെ ചേർത്താൽ കൊള്ളരുന്നു .. ഈ കൊച്ചന്റെ പേരെന്താണെന്നു കുറെ തപ്പി

  • @minisundaran2479
    @minisundaran2479 4 роки тому +19

    സാജൻ നേരും നെറിയും കൈവിടാതെ മുന്നോട്ടു പോവുക അതിലാണ് നിങ്ങളും മറ്റുള്ളവരും തമ്മിൽ വെത്യാസം keep it up

    • @sanjeevradhakrishnapillai4406
      @sanjeevradhakrishnapillai4406 4 роки тому +1

      താങ്കളുടെ സംഭാഷണം കേട്ടു . നന്നായിരിക്കുന്നു . ജീവിതത്തിൽ നമ്മൾ honest ആയിരിക്കുക . അങ്ങനെ ആണെങ്കിൽ നമ്മളെ ഒന്നും ബാധിക്കില്ല . നമസ്കാരം .

  • @rathuresh
    @rathuresh 4 роки тому +73

    ഷാജേട്ടാ... ചെർക്കനെ വിടണ്ട ട്ടോ... ലവൻ പുലിയാണ്

  • @കളർകോട്വേണുഗോപാലൻ

    നന്മ'യുള്ള വാക്കുകൾ സംസാരത്തിലുടനീളം അത്‌ നിഴലിച്ചു നിൽക്കുന്നു. മാതാവിനോടുള്ള സ്നേഹം താങ്കളുടെ ഔന്നത്യം വ്യക്തമാക്കുന്നു. നന്മ വരട്ടെ പരമകാരുണികൻ താങ്കളെ അനുഗ്രഹിക്കട്ടെ.

  • @easydrawings503
    @easydrawings503 4 роки тому +29

    ആത്മ വിശ്വാസത്തിൻ്റെ ആൾ രൂപം എന്ന് തോന്നും ഷാജൻ സർ നെ കാണുമ്പോൾ....

  • @കാഴ്ചകാഴ്ച
    @കാഴ്ചകാഴ്ച 4 роки тому +1

    കേരളത്തിൽ തണ്ടെല്ലുള്ള മധ്യമ പ്രവർത്തകനാണ് നിങ്ങൾ ഷാജൻ അഭിനന്ദനങ്ങൾ

  • @sheelakumari8817
    @sheelakumari8817 4 роки тому +46

    In the office please wear mask and keep social distancing. You were not wearing mask. Very close contact with the Hari Krishnan.That lady who brought water/ Coffee also didn’t wear mask. Please Shajan, as a well wisher and a medical person I advise you to wear mask and keep social distancing

    • @nikhilchandras5411
      @nikhilchandras5411 4 роки тому +3

      No use at all. Covid 19 is airborne and they have an average radius of 0.2micrometres, and average pore size of a cotton cloth is 20 micro meters. So if it is a closed space, if any of them re inflected there is a higher chance for all kf them

    • @foodideasbynittu
      @foodideasbynittu 4 роки тому

      Sir, I ddnt expect this inside your office . Situation in Tvm is really bad and why all taking a chance?

    • @imnotamoose8391
      @imnotamoose8391 4 роки тому

      Totally agree with you. Please wear your mask and keep social distancing. It's an airborne virus.

  • @6644sree
    @6644sree 4 роки тому +2

    മുന്‍ മറുനാടന്‍ അംഗം യദുകൃഷ്ണന്‍ ..മികച്ച അവതരണം കൊണ്ട് ശ്രദ്ധ നേടിയിരുന്നു ....ഹരികൃഷ്ണന്‍ മറ്റൊരു യദുകൃഷ്ണന്‍ ആവാതിരിക്കട്ടെ ...😊

  • @baijusreeni202
    @baijusreeni202 4 роки тому +123

    സാജൻ നിങ്ങളുടെ കേരള രീതിയിലുള്ള വസ്ത്രധാരണം വളരെയധികം എനിക്കിഷ്ടമായി മുണ്ടുടുക്കുന്ന വാർത്തഅവതാരകരെ കാണാറില്ല

    • @SantoshKumarK1959
      @SantoshKumarK1959 4 роки тому +4

      പക്ഷെ ആ ഷർട്ട് ?

    • @starlyabrahamabraham5120
      @starlyabrahamabraham5120 4 роки тому +5

      It’s uniform

    • @renjithabraham9502
      @renjithabraham9502 4 роки тому +2

      മഞ്ഞ പത്രം ഇങ്ങനാടോ മുണ്ടോ കോണക മോ കെട്ടി വാർത്ത വായിക്കാം

    • @Rishinpv
      @Rishinpv 4 роки тому +2

      രഞ്ജിത് എബ്രഹാം... ഹഹ

  • @9745501590
    @9745501590 4 роки тому +4

    ഇച്ചയോ നിങ്ങൾ മാസ്....... മരണമാസ്....... കട്ട സപ്പോർട്ട് ഉണ്ട്.... നമ്മൾ അടുത്ത അടുത്ത നാട്ടുകാർ ആണ്...... ഞാൻ മുണ്ടക്കയം....

  • @sourceanalysis8120
    @sourceanalysis8120 4 роки тому +26

    YOUR VOICE IS EXTRAORDINERY

  • @patrioticvlog1732
    @patrioticvlog1732 4 роки тому +5

    ഷാജൻ..താങ്കൾ സത്യസന്ധമായി എല്ലാ വാർത്തകളും ഞങ്ങളെ അറിയിക്കുന്നു..അഭിനന്ദനങ്ങൾ

  • @arunforever1
    @arunforever1 4 роки тому +10

    Shajan Sir, you are the only reason, I still watch the news. The virtues of Nerum Neriyum are very evident in your work as you have aptly named your vlog. Your tears are the price you pay to tell the truth and our prayers for your well-being are your gains.

  • @balachandranthycaud7108
    @balachandranthycaud7108 3 роки тому +2

    സാജൻ,
    മറുനാടൻ മലയാളിയുടെ സാജൻ ഇത് എന്തൊക്കെയാണ്കാട്ടുന്നത്????തിരക്കഥ ആരുടേത്.. ??? ഇന്നാണ് ഇത് കണ്ണിൽപ്പെട്ടത്.!!!!ശറീകണ്ഠനോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഒരുപരിപാടിയായി നേരിട്ട് പറഞ്ഞ് കൂടെ.????എന്തിനാ ആ പാവം കൊച്ചനെ പിടിച്ചിരുത്തി വിയർപ്പിക്കുന്നത്????.നിങളെപ്പറ്റിയുളള എൻടെ അഭിപ്രായം പെട്ടെന്ന് പോയി!!!.ധീരനാണെന്നു കരുതിയ നിങൾ കണ്ണീർ തുടക്കുകയും നിരുദ്ധകണ്ഠനാവുകയും ചെയ്തപ്പോൾ ഒരുസൈന്യാധിപനെ പോലെയിരുന്ന് വാർത്തകൾ അവതരിപ്പിച്ചിരുന്ന നിങൾ ഊതിവീർപ്പിച്ച ഒരുബലൂണാണെന്നു മനസ്സിലായി! !!!!അപ്പനേയും അമ്മയേയും ചേട്ടനേയും സ്നേഹിക്കുന്നു എന്ന് ബോധ്യപ്പടുത്താനാണോ ഈ നാടകം????
    .ഇത്റയും ലോകപരിചയമുളള ഒരാൾ ഇങനെ ഒരു ചീപ്പ് പ്രകടനം നടത്തിയത്കണ്ടപ്പോൾ ഒന്ന് പ്രതികരിക്കണമെന്നു തോന്നി! ക്ഷമിച്ചേക്കുക....

  • @sony1376
    @sony1376 4 роки тому +38

    ഒരു രാഷ്ട്രീയപാർട്ടികളുടെയും അടിമ ആകരുത്..... ഞാൻ അങ്ങനെയാണ്..... കട്ട സപ്പോർട്ട് ഉണ്ടാവുംഷാജൻച്ചായാ....

  • @kshirodacl5474
    @kshirodacl5474 4 роки тому +1

    ഞങ്ങൾക്ക് സത്യസന്ധമായ വാർത്തകളാണാവശ്യം. സാർ താങ്കൾ ഇതു പോലെ തന്നെ തുടരണം

    • @aslamchennaikerala5039
      @aslamchennaikerala5039 4 роки тому

      ഇയാൾ പറയുന്നതിന്റെ എതിര് സത്യമാവും എന്ന സൈക്കോളജിക്കൽ മൂവ്മെന്റെ

  • @sivadassree5220
    @sivadassree5220 4 роки тому +16

    എക്സലന്റ്, നല്ല ഉപദേശം. നിങ്ങളെ നമിക്കുന്നു സാർ.

  • @welcome12345jan25
    @welcome12345jan25 4 роки тому +5

    Sir, Nalla oru person annu sir, God always with you🌹🌹🌹🌹🌹

  • @vaishakamentertainments5299
    @vaishakamentertainments5299 4 роки тому +48

    കുറിച്ച് ദിവസങ്ങളായി ഷാജൻ ചേട്ടന്റെ വീഡിയോ ആണ് ഇപ്പോൾ എന്റെ സ്റ്റാറ്റസ്(പുതിയതായി തുടങ്ങിയ സർക്കാസം നിറഞ്ഞ പരിപാടി)

    • @madackal250
      @madackal250 4 роки тому +3

      സർക്കസ്സാണ്

    • @nethra5600
      @nethra5600 4 роки тому +1

      @@madackal250 അത് വേണ്ടുവോളം പരിചയം ഉണ്ടായിരിക്കുമല്ലോ

  • @sathyamevajayathe5377
    @sathyamevajayathe5377 4 роки тому

    സത്യസന്ധനായ ,ചെയ്യുന്ന ജോലിയോട് നീതി പുലർത്തുന്ന ഒരു പത്രപ്രവർത്തകൻ്റെ മാനസിക സംഘർഷവും പ്രതിസന്ധികളും എത്രമാത്രം വലുതാണെന്ന് സാജൻ സാറിൽ നിന്ന് മനസ്സിലാകുന്നു .. അപ്രിയ വാർത്തകളിൽ നിന്ന് തനിക്ക് വേണ്ടപ്പെട്ടവരെപ്പോലും ഒഴിവാക്കാത്ത നിഷ്പക്ഷത ... അതുവഴി അഭിമുഖീകരിക്കേണ്ടി വരുന്ന അപ്രിയങ്ങൾ ... എന്നിട്ടും വാർത്തകൾ മുക്കുന്നില്ല ... സാറിന് നല്ലതു വരട്ടെ

  • @sheelakumari8817
    @sheelakumari8817 4 роки тому +25

    Last two episodes were wonderful. This vlog also very interesting

  • @osologic
    @osologic 4 роки тому +11

    Excellent talk. Congradulations.

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 4 роки тому +62

    ഹരി കൃഷ്ണൻ നല്ല ഭാവിയുള്ള പയ്യൻ.
    ഇനിമുതൽ വാർത്ത അവതാരകരുടെ പേരും കൂടി അറിയിക്കണം. സ്വപ്പ്ന കരഞ്ഞു. താങ്കളും കരഞ്ഞു

    • @aadisimikutty1
      @aadisimikutty1 4 роки тому +2

      2 weeke aayittullluvoo..eeswsra chekkan maranamaasa...sookshicho shajan sir

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Рік тому +1

    ഒരുപാടു കാര്യങ്ങൾ അറിയാൻ സാധിച്ചു വീഡിയോ ഫുൾ കാണുന്നതിന് മുൻപ് കമെന്റ് ഇട്ടുപോയി

  • @rajeevy2k
    @rajeevy2k 4 роки тому +5

    Sajan, all of us know you very well. Just avoid making direct personal attacks, try to stay with truth as you do always, and expose them with contents. Good luck!

  • @ratheeshtvm2053
    @ratheeshtvm2053 4 роки тому +67

    സാജൻ സർ നിങ്ങൾ സൂപ്പർ ആണ് ഉറച്ച നിലപാടുമായി മുന്നോട്ടു പോകുവാ ഞങ്ങൾ കൂടെയുണ്ട് love you Sir

    • @jayanthAyPe
      @jayanthAyPe 4 роки тому +1

      Sajen Sir ....Superb....always watching your videos ...support🤝

    • @noushadnase
      @noushadnase 4 роки тому +2

      സങ്കി കളുടെ കാര്യം.. നിന്റെ ഓക്കേ suport അല്ലാത്ത ഏതെങ്കിലും മനുഷ്യൻ മാർ ഈ ഫ്രോഡ് നെ സ്‌പോർട് ചെയ്യില്ല

  • @JWAL-jwal
    @JWAL-jwal 4 роки тому +1

    *അമ്മയെ പറ്റി പറയുമ്പോൾ ശബ്ദം ഇടറുന്നു...പൂങ്കണ്ണീര് കൊഴിയുന്നു... മക്കളുടെ പ്രായമുള്ള കുട്ടികളെ കില്ലപ്പട്ടി എന്നും അവരുടെ അമ്മമാരുടെ ഗർഭപാത്രത്തെ അപമാനിക്കപ്പെട്ട ഗർഭപാത്രമെന്നും പറയുമ്പോൾ അവർക്ക് എത്ര വേദന തോന്നിയിട്ടുണ്ടാവും*നിനക്ക് ആരെയും വിമർശിക്കാം... നിന്നെ ആർക്കും വിമർശിക്കാൻ പാടില്ല

  • @marykutty5728
    @marykutty5728 4 роки тому +61

    ഇത്രയും കേട്ടിട്ട് ഒന്നേ പറയാനുള്ളൂ...
    "സത്യമേവ ജയതേ " you are an Innocent man "

    • @madackal250
      @madackal250 4 роки тому +1

      കരഞ്ഞ് പോയി

    • @nethra5600
      @nethra5600 4 роки тому

      @@madackal250 ഇങ്ങനെ പോയാൽ താമസിയാതെ കരയേണ്ടി വരും🤭🤭🤭

    • @RiyasNM007
      @RiyasNM007 4 роки тому +1

      ഇന്നസെന്റ് കേൾകണ്ട...ചെറ്റയാണ് ചെറ്റ....🤣😂

    • @roshanbabu2785
      @roshanbabu2785 4 роки тому +1

      7min's കേട്ട് like ചെയ്തു, comment ചെയ്യാൻ വന്നപ്പോൾ u done it, സത്യ മേവ ജയതേ,

    • @sairabanu7727
      @sairabanu7727 4 роки тому

      @Nethra Anand സാജൻ അല്ലെ കരയാണ് ഭാര്യ യെ അറസ്റ്റു ചെയ്തു എന്ന അറിഞ്ഞത്

  • @aravindakshanpillaim.b150
    @aravindakshanpillaim.b150 4 роки тому +1

    പ്രിയ ഷാജൺ സ്കറിയ നിങ്ങൾ പറയുന്നതും, പ്രവർത്തിക്കുന്നതും സത്യമാണെങ്കിൽ താങ്കൾ ഭയപ്പെടേണ്ട.താങ്കൾ അച്ചനാണ്, ഭർത്താവാണ്. സഹോദരനാണ് .ജ്യേഷ്ഠനാണ് ആ വികാരം ഞങ്ങൾ മനസ്സിലാക്കുന്നു ധൈര്യമായി മുമ്പോട്ടു പോകുക

  • @RafiK-us6mz
    @RafiK-us6mz 4 роки тому +149

    എതിരാളികളെ 51 വെട്ട് വെട്ടുന്ന കേരളം പോലൊരു സ്ഥലത്തു ഇത്രയും കരുത്തോട് വാർത്തകൾ കൊടുക്കുന്ന നിങ്ങളെ സമ്മതിക്കണം, മറ്റുള്ള മാധ്യമങ്ങൾക്കും ആഗ്രഹമുണ്ടാവും അവരുടെ നിവർത്തികേടായിരിക്കും, എന്തായാലും യാത്ര തുടരൂ, കൂടുതൽ കരുത്തോടെ

    • @zainudheen7592
      @zainudheen7592 4 роки тому +21

      ഇത്ര വൃത്തികെട്ട ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല ഓൺലൈൻ മാധ്യമ രംഗത്ത് ഇത്രയും മോശമായ മനുഷ്യൻ വേറെയില്ല... സംഘികളുടെ കൂട്ടിക്കൊടുപ്പുകാരൻ..

    • @matzz6075
      @matzz6075 4 роки тому +5

      @@zainudheen7592 dai nee ulla sudappe 🐖 channelokke kanditta,vere problem onnum illa,ithe thanne capital sudappi channel okke kanumo bakkiullavarkkum thonnunney......nee valia secular aavalley kalla sudappe

    • @aneesh661
      @aneesh661 4 роки тому +13

      നിങ്ങൾ ഇത്രയും കാലം കൊടുത്ത വാർത്തകൾ 100% നിഷ്പക്ഷം ആണെന്ന് നിങ്ങൾക്ക് നെഞ്ചിൽ കൈ വെച്ച് പറയാമോ. കള്ളവാർത്തകൾ പ്രചരിപ്പിച്ചപ്പോൾ എത്രയോ കുടുംബങ്ങൾക്ക് ഇതുപോലെ വേദനകൾ ഉണ്ടായിട്ടുണ്ടാകും അതിനൊക്കെ നിങ്ങൾ അനുഭവിച്ചിട്ടും മാത്രമേ മരിക്കുകയുള്ളൂ

    • @osologic
      @osologic 4 роки тому

      True. You said it.

    • @nethra5600
      @nethra5600 4 роки тому +6

      @@zainudheen7592 അത് സുടാപ്പികളുടെ പൊതുവേയുള്ള പരാതിയാണ്. അവരുടെ ഉദ്ദേശം ഒന്നും സംഘികൾ ഭരണത്തിൽ വന്നതിനുശേഷം നടക്കുന്നില്ല. കഷ്ടം. തീവ്രവാദ ഫണ്ടിങ് നിന്നപ്പോൾ സ്വർണക്കടത്ത് ആയിരുന്നു ആശ്രയം ഇപ്പോൾ അതിന്റെ കാര്യത്തിലും ഒരു തീരുമാനമായി. പാവം സുഡാപ്പികൾ ഇനി എന്ത് ചെയ്യും. കഷ്ടം കഷ്ടം കഷ്ടം

  • @manoj99721
    @manoj99721 Рік тому +1

    നേരറിയണമെങ്കിൽ മറുനാടൻ മലയാളി കാണണം. ബാക്കി എല്ലാം പല വാർത്തയും കാണിക്കാറില്ല കാണിച്ചാൽ തന്നെ പലതും മറയ്ക്കും

  • @SureshKumar-et3lu
    @SureshKumar-et3lu 4 роки тому +108

    പച്ചയായ പത്രപ്രവർത്തകാ അങ്ങേക്ക് ഒരു ബിഗ് സൽയൂട്ട്

  • @rajivnair3527
    @rajivnair3527 4 роки тому +1

    ഷാജൻ സാർ നമസ്കാരം സാർ എനിക്ക് അങ്ങയോടു ഒരു അഭ്യർത്ഥന ഉണ്ട് സർ ന്റെ കൂടെ ജോലി ചെയ്യുന്നവരെ അവരുടെ പേര് പറഞ്ഞു സംബോധന ചെയ്താൽ കൊള്ളാമായിരുന്നു നീ &ഡാ എന്ന സംബോധന ഒഴിവാക്കാമായിരുന്നു ഇത് എന്റെ അഭിപ്രായം ആണ് ക്ഷെമിക്കണം

  • @abhijithsanju
    @abhijithsanju 4 роки тому +22

    ചേട്ടാ..... ദൈര്യമായി മുന്നോട്ട്
    എല്ലാരും കൂടെയുണ്ട്♥️♥️

  • @josephpoulo5764
    @josephpoulo5764 Рік тому

    It is shajan skaria hats off and big salute . Friday called office tell them our full support. My name is Joseph cherthala

  • @ajithkumar.d7072
    @ajithkumar.d7072 4 роки тому +5

    I understands the depth of your mind. Mr. Shajanji. Thank you so much shajanji. Go ahead fearlessly. God bless you.

  • @rajeevomkar354
    @rajeevomkar354 Рік тому

    എന്റെ ചെറുപ്പകാലത്ത് എന്റെ അച്ഛനും അമ്മയും പറയുമായിരുന്നു മാതൃഭൂമി പത്രം വായിക്കണം അതിലാണ് സത്യസന്ധമായ ന്യൂസുകൾ വരുക അതിലാണ് നമ്മുടെ വിദ്യാഭ്യാസരം ആയിട്ടുള്ള കാര്യങ്ങൾ വരിക എന്നൊക്കെ ചെറുപ്പം മുതലേ ഞാൻ മാതൃഭൂമി പത്രം വായിച്ചിരുന്ന ഒരു വ്യക്തിയാണ് എന്നാൽ ഞാൻ വളർന്നു വലുതായി മാതൃഭൂമിയെ പറ്റി എനിക്ക് മനസ്സിലായപ്പോൾ മാതൃഭൂമി പത്രം ഞാൻ ചവിട്ടുകൊട്ടയിൽ എറിഞ്ഞു വർഷങ്ങളോളം വീട്ടിൽ വരുത്തിയിരുന്ന ഒരു പത്രം അന്ന് എന്റെ ഫുൾ ഗ്രാമത്തിൽ സൈക്കിളിലോ ബൈക്കിലോ ഒന്നിലും പത്രം വരില്ലായിരുന്നു എന്റെ വീടിന്റെ അവിടുന്ന് 5 കിലോമീറ്റർ ദൂരത്ത് ഒരു ഷോപ്പിൽ ആയിരുന്നു ഞങ്ങൾക്കുള്ള പത്രിക്കുമായിരുന്നത് സ്കൂൾ കഴിഞ്ഞ് രാവിലത്തെ പത്രം ഞാൻ വൈകീട്ട് സ്കൂളിൽ വരുമ്പോഴാണ് കൊണ്ടുവരുക കൃഷിപ്പണിക്കാരനായ അച്ഛൻ ജോലിയെല്ലാം കഴിഞ്ഞ് രാത്രിയാണ് ഓരോ ദിവസത്തെയും പത്രം വായിക്കുക പക്ഷേ പത്രം കിട്ടിയില്ലെങ്കിൽ അച്ഛനെ വളരെ അസ്വസ്ഥനാണ് ഇന്ന് ഞങ്ങൾ വീട്ടിൽ ആ പത്രം ഒഴിവാക്കി 80 വയസ്സായ എന്റെ അച്ഛൻ പോലും ഇന്ന് ഓൺലൈൻ പത്രങ്ങളാണ് നോക്കുന്നത് അതുകൊണ്ടുതന്നെ മറുനാടനെ വേട്ടയാടുന്ന കണ്ടപ്പോൾ വളരെ ദുഃഖത്തോടുകൂടി അച്ഛൻ പറഞ്ഞു കള്ളത്തരങ്ങൾ ചെയ്യാനും തെമ്മാടിത്തരങ്ങൾ ചെയ്യാനും രാഷ്ട്രീയ ഭേദമന്യേ ഇവരെല്ലാവരും ഒരു കൈയാണ് ഒരു പത്രപ്രവർത്തകനെയും ഇതുപോലെ വേട്ടയാടരുത്

  • @lakshmankarimath5356
    @lakshmankarimath5356 4 роки тому +33

    നേരോടെ നിഭയം എന്ന് മലയാളിക്ക് അഭിമാനത്തോടെ പറയാൻ പറ്റുന്ന ഒരു മാധ്യമ ധീരൻ

  • @amrutharaghunath7084
    @amrutharaghunath7084 4 роки тому +2

    Go ahead sir! Adipoli reporting. Kottu kodukkendavark annaakkil keri kodukkum. Super!!!!!!!!!!!

  • @Fakruddeen01
    @Fakruddeen01 4 роки тому +43

    നേരും നെറിയും മുറുകി പിടിച്ച് മുന്നോട്ട്...

  • @ഭാരതം-വ4ഷ
    @ഭാരതം-വ4ഷ 4 роки тому

    ഞാൻ ഷാർജയിൽ ആണ് ഇപ്പോഴുള്ളത് എന്റെ കമ്പനി കഴിഞ്ഞ ഏപ്രിൽ ഇരുപത്തി മൂന്നാം തീയതി ക്ലോസ് ചെയ്തു അന്നുമുതൽ ഇന്നുവരെ റൂമിൽ ഇരിപ്പാണ് ജോലിയൊന്നുമില്ലാതെ എല്ലാ ദിവസവും മുടങ്ങാതെ ഞാൻ മറുനാടൻ ന്യൂസ്കാണാറുണ്ട് സത്യസന്ധമായ പത്ര പ്രവർത്തനം തന്നെയാണ് സാജൻ ചേട്ടൻ നടത്തിക്കൊണ്ടിരിക്കുന്നത് ഇനി വരും നാളുകളിലും അദ്ദേഹത്തിന് ഇതുപോലെ തുടർന്നുപോകാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു

  • @അമ്പാടി-ല5ജ
    @അമ്പാടി-ല5ജ 4 роки тому +11

    ചേട്ടായി ദൈവം കൂടെ ഉണ്ട്

  • @ashaj1329
    @ashaj1329 4 роки тому

    ഞാൻ ന്യൂസ് ചാനലുകൾ ഒന്നും തന്നെ കാണാറില്ല.. പക്ഷേ മറുനാടന്‍ കാണും എന്നും എപ്പോഴും.. കാരണം സത്യസന്ധവും ധീരവും ആയ വാര്‍ത്തകളും അവതരണവും ഒട്ടും തന്നെ നാടകീയത ഇല്ലാതെ പച്ചയായി ജനങ്ങളില്‍ എത്തിക്കുന്ന ഷാജന്‍ സർ എന്നിലെ മനുഷ്യമനസ്സിൽ ഒരുപാട്‌ സ്വാധീനിച്ചു... പണത്തിനു വേണ്ടി മാനുഷിക മൂല്യങ്ങള്‍ പണയം വയ്ക്കുന്ന രാഷ്ട്രീയക്കാരനും മാധ്യമ പ്രവര്‍ത്തകരും കണ്ടു പഠിക്കേണ്ട ഒരു വ്യക്തി തന്നെയാണ്‌ ഷാജന്‍ സർ.... Big salute sir....

  • @ssaai
    @ssaai 4 роки тому +5

    Genuine sir 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻❤️👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @afzal1jeddahwala
    @afzal1jeddahwala 2 роки тому +2

    @ 01:02, പാവം, ആ ചെക്കൻ വല്ലാതെ പേടിച്ചു........!!

  • @567sanj
    @567sanj 4 роки тому +8

    My respect for you Sir. Just remain the same and keep up the good work.

  • @citizen1537
    @citizen1537 4 роки тому +9

    വളരെ നല്ല തിരക്കഥ സാജൻ തന്നെയായിരിക്കും ഇതിൻ ടേയും നിർമ്മാതാവ് ഇല്ലേ

  • @ratheeshvidyarthy
    @ratheeshvidyarthy 4 роки тому +112

    നിങ്ങൾ പുതിയ കാലത്തെ വാർത്താമാധ്യമ രംഗത്തെ
    ഒരു നിയോഗമാണെന്ന് കരുതുകയാണ്;
    സോഷ്യൽ മീഡിയ ഫ്ലാറ്റ്ഫോമിൽ ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന
    മുഖ്യധാരാ ചാനലുകളിലടക്കം
    മറുനാടന്റെ സ്വധീനം പ്രകടമകുമ്പോൾ
    നിങ്ങളുടെ കടന്നുവരവ് ഒരു അനിവാര്യതയാണെന്ന് കരുതാം.
    കാപട്യങ്ങളുടെയും അസത്യങ്ങളുടേയും ദൃശ്യശ്രവ്യ ആഘോഷങ്ങൾക്കിടയിൽ, ബസ്സുകളിലും ടാക്സ്സിസ്റ്റാന്റിലും ലോഡ്ജ് മുറികളിലും
    സാധാരണക്കാരന്റെ മൊബൈൽ ഫോണിൽ നിന്ന്
    ചിരപരിചിതമായ മറുനാടന്റെ അവതാരകരുടെ ശബ്ദം ഉയർന്നു കേൾക്കുമ്പോൾ
    സ്വീകരണമുറികളിലെ അന്തിചർച്ചകളേക്കാൾ പ്രസക്തിയുണ്ടതിന്.
    നിങ്ങളുടെ ശബ്ദം മുഴങ്ങുന്നത് സാധാരണക്കാരന്റെ ഇടയിലാണ്: ധീരമായി തുടരുക.

    • @osologic
      @osologic 4 роки тому +1

      Exact.

    • @sandhya6078
      @sandhya6078 4 роки тому

      Many times, you have reminded me of RK Laxmans "Common man". It's a relief that someone is still caring for truth. Keep going.

    • @arundasvt2582
      @arundasvt2582 4 роки тому +1

      ലക്ഷണം കണ്ടിട്ട് ഷാജൻ സാർ പെടുമെന്നാ തോന്നുന്നേ.. സഹിക്കാൻ പറ്റുന്നില്ല..

    • @jennythomas5331
      @jennythomas5331 4 роки тому

      Arundas VT onnu pode,it’s all fake news against him