Це відео не доступне.
Перепрошуємо.

നാടൻ ബ്രേക്ക്ഫാസ്റ്റ്//ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ//രാവിലെയും രാത്രിയും ഇനി ഇതുമതി//Breakfast

Поділитися
Вставка
  • Опубліковано 6 січ 2024
  • Hi friends
    I’m Dr.Bindu. Healthy ഉം Nutritious ഉം ആയിട്ടുള്ള ഈ recipe എല്ലാവർക്കും ഇഷ്ടപ്പെടും. ഉണ്ടാക്കി നോക്കണേ.‪@BeQuickRecipes‬
    ❤️ആവിയിൽ വേവിച്ച Healthy Breakfast//രാവിലെ ഇനി എന്തെളുപ്പം//Easy Breakfast Recipe/Rice Flour Breakfast 👇link
    • ആവിയിൽ വേവിച്ച Healthy...
    #riceflourrecipe
    #breakfastrecipe
    #breakfast
    #healthyrecipe
    #healthy
    #healthybreakfast
    #healthybreakfastideas
    #tasty
    #tastyrecipes
    #tastybreakfastideas
    #chickpeasrecipe
    #proteinrichbreakfast
    #kunjipathiri
    #kunhipathirimalayalam
    #dinnerideas
    #dinner
    #dinnerrecipe
    #bequickrecipes

КОМЕНТАРІ • 110

  • @rubynoonu8265
    @rubynoonu8265 6 місяців тому +15

    നാടൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. സത്യം പറഞ്ഞാൽ വളരെ ഹെൽത്തി ആയിട്ടുള്ള നാടൻ റെസിപ്പികൾ ഇഷ്ടപ്പെടാത്തവർ ആയിട്ട് ആരുമില്ല. ഈ ചാനലിലുള്ള എല്ലാ റെസിപ്പികളും വളരെ നാച്ചുറൽ ആയിട്ടും വളരെ നാടൻ റെസിപ്പികളുമാണ്. നാടൻ റെസിപ്പികൾ കഴിക്കുന്നത് എപ്പോഴും ആരോഗ്യത്തിന് വളരെ നല്ലത് തന്നെയാണ്. വളരെ വ്യക്തമായ നല്ലൊരു അവതരണത്തിലൂടെയാണ് ഈ ചാനലിൽ ഓരോ റെസിപ്പിയും തയ്യാറാക്കി കാണിക്കുന്നത്. അത് തന്നെയാണ് ഇതിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത്. ഏതൊരാൾക്കും ചാനലിൽ നോക്കി പെട്ടെന്ന് തന്നെ ഈസി ആയിട്ട് നമുക്ക് റെസിപ്പി തയ്യാറാക്കി എടുക്കാൻ സാധിക്കും. ഇനിയും ഇതുപോലെയുള്ള നല്ല നല്ല റെസിപ്പികളുമായി എത്തുക.

  • @feb1841
    @feb1841 6 місяців тому +1

    healthy and tasty ayittulla easy breakfast recipe thank you for sharing...try cheyithu nokkunnundu

  • @jenisthomas6376
    @jenisthomas6376 6 місяців тому +3

    Nalla healthy and tasty aayittulla break fast recipe easy breakfast recipe thank you for sharing

  • @Vijay-ls9eq
    @Vijay-ls9eq 6 місяців тому +1

    tastyum healthyum ayitulla oru breakfast recipe anallo easy aye undakkam try cheyam ethupole thanks share it

  • @rijysmitheshwe2210
    @rijysmitheshwe2210 6 місяців тому +2

    Nalla healthy and tasty aayitulla oru naadan breakfast recipe, ellarkkum orupole ishtaavum ee oru breakfast , enthayalum try cheiythu nokkundu

  • @noelaroma1036
    @noelaroma1036 6 місяців тому

    recipe looks very unique and delicious. Super healthy breakfast

  • @raihanabyan8976
    @raihanabyan8976 6 місяців тому

    നല്ല നാടൻ ടേസ്റ്റ് ആയിട്ടുള്ള നല്ല ഒരു വിഭവമാണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ റെസിപ്പീസ് ഞാൻ ചെയ്തു നോക്കാറുണ്ട്

  • @Dora-yd4lb
    @Dora-yd4lb 6 місяців тому +1

    നാടൻ ബ്രേക്ഫാസ്റ്റ് റെസിപ്പി എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട്

  • @livedreams333
    @livedreams333 6 місяців тому

    നാടൻ breakfast recipe super. കുഞ്ഞി പത്തിരി വേറൊരു രുചിയിൽ .പയർ, കടല , ബീൻസ് ഇവയൊക്കെ ചേർന്ന് നല്ല healthy ആയി.

  • @pichipoo7652
    @pichipoo7652 6 місяців тому

    Sharikkum healthyun varietyum ayittulla breakfast thanne aanallo Nannayittund

  • @susanrajan793
    @susanrajan793 6 місяців тому +1

    തീർച്ചയായും ചെയ്തു നോക്കാം നല്ല healthy recipe ആണ് Thank you dear 🙏

  • @sabeenac.i4077
    @sabeenac.i4077 6 місяців тому +1

    നല്ല ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @jasminegeorge2396
    @jasminegeorge2396 6 місяців тому

    Oru variety breakfast aanallo...Nalla reetiyil avatharippichu...Koode kazhikkan curry vendallo...Othiri ishdapettu...Try cheytu nokkam

  • @foodbloger7838
    @foodbloger7838 6 місяців тому

    sharikkum healty breakfast thanks super healthy breakfast recipe

  • @lifeismykitchen4399
    @lifeismykitchen4399 6 місяців тому +1

    Ellarum ishtapettu kazhikan patunnoru nadan breakfast recipe anu ..nalla reethiyil thanne undaki kanichu

  • @malavikapillai9719
    @malavikapillai9719 6 місяців тому

    Nalla oru Nadan breakfast recipe aanu...Othiri ishdapetu ..Try cheytu nokkaatto.. Nannayi present cheytu

  • @alee3174
    @alee3174 6 місяців тому

    ഇത് പോലെ ഇഷ്ട ഉള്ള ഒരു റെസിപ്പി വേറെ ഇല്ല ഞാൻ ഇത് ഒന്ന് ചെയ്തു നോക്കി അപ്പോൾ എനിക്ക് വളരെ ഇഷ്ടം ആയി

  • @ayishasidheek9922
    @ayishasidheek9922 6 місяців тому

    Nadan breakfast recipe enikkorupad ishtayi. Ithupole undakki koduthal kuttikalkum orupad ishtavum. Theerchayayum ithupole undakki nokkanam.

  • @user-ug4yp1fk9i
    @user-ug4yp1fk9i 6 місяців тому +1

    very healthy breakfast...Thanks for sharing amazing breakfast ideas as nowadays I get into your channel for healthy recipes and always I have an option from here..thanks a lot

  • @sheebaskitchen5967
    @sheebaskitchen5967 6 місяців тому

    Super healthy breakfast

  • @sainukitchen1041
    @sainukitchen1041 6 місяців тому +2

    അടിപൊളി❤🎉

  • @amumunnu3565
    @amumunnu3565 6 місяців тому

    Healthy recipe aanu Athu pole nadan recipe aanu ellarkkum eshttavum try cheyyunnundu

  • @rajeshchaithram5003
    @rajeshchaithram5003 6 місяців тому +1

    Very good Breakfast👌

  • @mydreamz1751
    @mydreamz1751 6 місяців тому +2

    കടലയും ചെറുപയറും ബീൻസും ഒക്കെ ചേർത്തുള്ള നല്ലൊരു breakfast recipe ആയിരുന്നു. ധാരാളം protein അടങ്ങിയ ഈ ഭക്ഷണം കുട്ടികളും ഇഷ്ടപ്പെടും. ഗ്യാസ് വരാതിരിക്കാൻ വെളുത്തുള്ളി ചേർക്കുന്നത് നല്ലൊരു ടിപ് ആയിരുന്നു. പയർ വർഗ്ഗങ്ങൾ ഗ്യാസ് പ്രശ്നം പറഞ്ഞു ഒഴിവാക്കുന്നവരുണ്ട്. ഈ നാടൻ breakfast recipe ഇഷ്ട്ടപ്പെട്ടു. ട്രൈ ചെയ്യുന്നുണ്ട്

  • @orangethanu2420
    @orangethanu2420 6 місяців тому +2

    I like this one a lot. Hats off to you that you have presented it so nicely that everyone would like it very much. In this video you have shared a delicious and wonderful breakfast recipe that this is very much easy to prepare and should be liked by adults and children alike. I really adore your style of presentation. Thanks for sharing it with us

  • @elenaemma9601
    @elenaemma9601 6 місяців тому +1

    very simply the best , so good yummy breakfast love to try it for sure, best shared always,

  • @ashwativarghese8144
    @ashwativarghese8144 5 місяців тому +1

    👍👍👍👍👍സൂപ്പർ

  • @sindhusanthosh5926
    @sindhusanthosh5926 6 місяців тому

    സൂപ്പർ 👌

  • @desiappu1
    @desiappu1 6 місяців тому +4

    this recipe loooks very unique n delicious , amazing preparation dear...loooks very healthy n tasty..thnkyou fr the sharing this delicious recipe🥰

  • @sheelamathew1392
    @sheelamathew1392 6 місяців тому +1

    Nice!
    A balanced diet!

  • @jackandjill2839
    @jackandjill2839 6 місяців тому +1

    nalla nadan breakfast recipe .....ith ellavarkkum kazhikkaan pattiya oru breakfast recipe aan ith..super

  • @jayaprabhakaran2653
    @jayaprabhakaran2653 6 місяців тому

    Adipoli ❤

  • @ridwan1176
    @ridwan1176 6 місяців тому +2

    വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു നാടൻ വിഭവം തന്നെ തീർച്ചയായിട്ടും ഇത് ഉണ്ടാക്കി നോക്കുന്നുണ്ട് വളരെ ഹെൽത്തിന് നല്ലതുമാണ് അതുപോലെതന്നെ ടെസ്റ്റിന് യാതൊരു കുറവുമില്ല ഇതുപോലുള്ള വ്യത്യസ്ത റെസിപ്പിയുമായി ഇനിയും വരുക

  • @priyadersiniv8305
    @priyadersiniv8305 5 місяців тому +1

    Superb....,

  • @sajithal7786
    @sajithal7786 6 місяців тому

    Super❤️

  • @spv258
    @spv258 6 місяців тому +1

    ധാരാളം protein അടങ്ങിയ ഈ ഭക്ഷണം കുട്ടികളും ഇഷ്ടപ്പെടും healthy aaya breakfast recipe try chaithu nokkunnundtto

  • @saraswathitk2107
    @saraswathitk2107 6 місяців тому

    Super.

  • @jyothirmaisusha
    @jyothirmaisusha 4 місяці тому +1

    നാടൻ എന്ന് മാത്രമല്ല ഒരുപാട് ഹെൽത്തിയും. ഇഷ്ടായി ❤💕🌹🥰👍🙏

  • @starlyabrahamabraham5120
    @starlyabrahamabraham5120 6 місяців тому

    Really it’s gd, n it gd for diabetic patients

  • @sheelasrecipee
    @sheelasrecipee 6 місяців тому +1

    Super💕💕💕

  • @natureexplorer5802
    @natureexplorer5802 6 місяців тому

    breakfastinum dinnerinum valare nalla recipe aanallo....healthy aaya breakfast recipe try chaithu nokkunnundtto

  • @maryvarghese2879
    @maryvarghese2879 6 місяців тому

    നല്ലതാണ്

  • @cookingathome-287
    @cookingathome-287 5 місяців тому +1

    Healthy recipes. Thank you for sharing ❤❤

  • @beenanv3734
    @beenanv3734 6 місяців тому +1

    Adipoli healthy breakfast 👌👌👌

  • @sheelaamma3550
    @sheelaamma3550 6 місяців тому +1

    Kanditt super 👍😅

  • @babygirijasajeevan9104
    @babygirijasajeevan9104 6 місяців тому

    Super

  • @lissysuppergrace8887
    @lissysuppergrace8887 6 місяців тому +1

    സൂപ്പർ super👍👍

  • @omanamathew4405
    @omanamathew4405 6 місяців тому

    I will try this. Your kovakka recipie is very good. I shared with my friends too. 👍

    • @BeQuickRecipes
      @BeQuickRecipes  6 місяців тому

      Thank you for your support ma’am 🙏

  • @sholly1231
    @sholly1231 5 місяців тому +1

    I will try and comment super

  • @ChandranPk-ih8cv
    @ChandranPk-ih8cv 6 місяців тому

    Valare ruchikaravum gunavum ulla oru special item, thank you. Ithe polulla nalla recipe iniyum pratheekshikkunnu. 🙏🌺💛💚💜❤💙

  • @gigglest8701
    @gigglest8701 6 місяців тому

    Breakfast ayum dinner ayum okke kahikkan pattiya nalla healthy tasty recipeyanu kanichuthannathu ithu kanumbolthanne kothivarunnu nale ithupole undakkan njan theerumanichu kazhinju thanks

  • @sankarij3386
    @sankarij3386 6 місяців тому

    Kunjippathiri oru unique aayittulla reethiyil aanu undakkiyirikkunne... Thikachum aarogyakaramaya oru recipe aanutto... Payarum kadalayum okke cherthu protein rich aaviyil vevicha adipoli palaharam enikkishtamayi....

  • @foodbysarana1248
    @foodbysarana1248 6 місяців тому +1

    so well prepared look really delicious i ever seen that , thank you for sharing such prefect result of your breakfast recipe, you had made it,

  • @Sharmiszedsvlog
    @Sharmiszedsvlog 6 місяців тому

    Nammaley nattily kunjorotty orma vannu poyi nalloru recipe ayi thonni ketto iniyum videos pratheekshikkunnu

  • @Shivanivogy
    @Shivanivogy 6 місяців тому

    Super. Super thanks

  • @jayeshns
    @jayeshns 6 місяців тому

    👌👌👌

  • @chandrikaharidas1956
    @chandrikaharidas1956 5 місяців тому +1

    👌👍

  • @Shinetruth
    @Shinetruth 6 місяців тому

    ഇത് ചോറും കൂട്ടി കഴിക്കാൻ നല്ല ടേസ്റ്റായിരിക്കും 🤤

  • @FathimaVA-bk8un
    @FathimaVA-bk8un 6 місяців тому

    👌👌👌👌👌👍👍

  • @user-bw8us6dh6q
    @user-bw8us6dh6q 6 місяців тому

    Super. Thanktou

  • @jyothilakshmi4782
    @jyothilakshmi4782 6 місяців тому +1

    👍👍👍👍👍

  • @elizabethvarghese5511
    @elizabethvarghese5511 6 місяців тому +1

    Good. What is the cooking time?

  • @shinythankachan6372
    @shinythankachan6372 4 місяці тому

    കൂടുതൽ കടല, etcയും കൂടുതൽ യൂറിക് ആസിഡ് കൂടും. വല്ലപോഴും കൊള്ളാം.

  • @resmishiju8445
    @resmishiju8445 6 місяців тому +1

    ഹെൽത്തി ആയിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് ആണ് ഉണ്ടാക്കി കാണിച്ചത്

  • @parvathyramanathan8256
    @parvathyramanathan8256 6 місяців тому

    Valare nalla healthy breakfast. Thank you. Ee Idli paathram evidennaanu vaangichhadhu. Online aanengil link ayakkumo please

    • @BeQuickRecipes
      @BeQuickRecipes  6 місяців тому

      Thank you 🙏..ee idli pathram Calicut ile oru steel pathrangalude oru shop il ninnu vangiyathanu. Kure varshangalayi vangichittu.

  • @marygeorge8598
    @marygeorge8598 6 місяців тому

    തേങ്ങ വറത്തു ചേർക്കുക സൂപ്പർ ടേസ്റ്റ് കിട്ടും. തേങ്ങ അരക്കണ്ട.

  • @girijaek9982
    @girijaek9982 6 місяців тому +1

    ബ്രേക്ഫാസ്റ്റ് ന് ഇത്രയും ഹെവി ഒന്നും ആവശ്യം ഇല്ല ചിലർക്ക്.. അപ്പോൾ ഉച്ചഭക്ഷണം ആയിട്ടും ഇത് അടിപൊളി !

  • @user-bw8us6dh6q
    @user-bw8us6dh6q 6 місяців тому

    By by

  • @binduk8999
    @binduk8999 6 місяців тому +1

    കാസർഗോഡ് ഭാഗത്ത് ഇതിനെകടമ്പ് എന്നാണ് പറയാറ്. ഇത് ചിക്കൻ കറിയിൽ ഇട്ടുവെച്ചാൽ ചിക്കൻ കടമ്പ് എന്നു പറയും ' അങ്ങനെ പലതും ഉണ്ടാക്കും

  • @ushamenon208
    @ushamenon208 6 місяців тому

    Kadala vevikunnathinu munp uppu ittal vevan kooduthal time edukillee..

  • @ksmkmy1517
    @ksmkmy1517 6 місяців тому

    ഈ റെസിപ്പിയിൽ കാണുന്ന പാത്രത്തിന്റെ ലിങ്ക് തരാമോ

    • @BeQuickRecipes
      @BeQuickRecipes  6 місяців тому

      cook ചെയ്ത പാത്രത്തിന്റെ ആണോ?

  • @JessyRobinson5
    @JessyRobinson5 6 місяців тому

    അരിപൊടിക്ക് പകരം റാഗിപ്പൊടി കൊണ്ട് ആയാലോ 🤔

  • @anuanuz3959
    @anuanuz3959 6 місяців тому

    എനിക്ക് വെളുത്തുള്ളി കഴിച്ചാൽ ഗ്യാസ് വരും, അത് കൊണ്ട് തന്നെ ഞാൻ അധികം വെളുത്തുള്ളി ഒഴിവാകും,

    • @user-ng3fy1bz1p
      @user-ng3fy1bz1p 6 місяців тому

      സാധാരണ ഗ്യാസ് പോകാനാണ് വെളുത്തുള്ളി കഴിക്കുന്നത്

    • @anuanuz3959
      @anuanuz3959 6 місяців тому

      @@user-ng3fy1bz1p എനിക്ക് നേരെ മറിച്ചാണ് അതിന്റെ ചെറിയ പീസ് അകത്തു പോയാൽ തുടങ്ങും പുറത്തേക് ഗ്യാസ് തേടി വരും.

  • @adhishbiju2563
    @adhishbiju2563 6 місяців тому +1

    Nalla healthy and tasty ayittulla easy breakfast recipe thank you for sharing

  • @rejyvarghese8694
    @rejyvarghese8694 6 місяців тому

    Very good Breakfast👌👍

  • @lillyjohnson5182
    @lillyjohnson5182 5 місяців тому +1

    Super