Easy Breakfast//ചെറുപയർ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാം High Protein Breakfast//Green gram Recipe
Вставка
- Опубліковано 2 сер 2023
- Hi Friends
I’m Dr. Bindu. വളരെ healthy ഉം nutritious ഉം ആയിട്ടുള്ള ഒരു breakfast recipe ആണ്. ധാരാളം proteins ഉം fiber ഉം iron ഉം അടങ്ങിയിട്ടുള്ളതു കൊണ്ട് വളരുന്ന കുട്ടികൾക്കും ഗർഭിണികൾക്കും sugar ഉള്ളവർക്കും എല്ലാവർക്കും കഴിക്കാവുന്ന ഒരു recipe ആണ്. Try ചെയ്തിട്ട് എങ്ങനെയുണ്ടെന്ന് പറയണേ❤️.@BeQuickRecipes
Easy breakfast recipes Link 👇 കണ്ടു നോക്കു❤️
• Easy Breakfast Recipes
#easybreakfast
#easyrecipe
#greengramrecipe
#cherupayardosa
#cherupayar
#healthy
#healthyrecipe
#healthybreakfast
#quickrecipe
#quick
#quickbreakfast
#bequickrecipes
#tastyrecipes
#tasty
#tastybreakfast
#greengramdosa
#greengramrecipes
#greengramrecipe
#greengramidli
#easydosa
#easyidli
#nutritiousrecipe
#nutritiousdosa
#nutritious
#breakfastrecipe
#breakfast
#breakfastkeralastyle
#greengrampotatorecipe
#highprotein
#highproteinbreakfast
#highproteinbreakfastrecipe
#easybreakfastideas
#greenmoongdalrecipe
ദിവസവും അഞ്ച് പത്ത് ചെറിയചെറിയ കുക്കിംഗ് റെസിപ്പികൾ കാണുന്ന, ഞാനിതുവരെ ആരും ചെയ്തുകാണാത്ത
ഒരടിപൊളി റെസിപി.
ചട്ട്ണിയാണ് കൂടുതൽ ഇഷ്ടമായത് |:|
ചാനൽ ആദ്യമായിട്ട് കാണുന്നു.
🙏👍
👍👍👍👍👍
❤
..
@@geethasugathan736.
Cherupayar kondulla nalloru healthy recipe....high protein recipe is very good for our health....good recipe
വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
Cherupayar potato dosa nannayittundu nalla crispy aanu kaanumbol njan ethuvare undaakiyittilla try cheyyunnundu
Cherupayar kondulla breakfast nannayitundu ..looks healthy and perfect ..well prepared ..will try .keep going...thanks for sharing
Thank you 🩷🙏
Cherupayar dosa yum idly yum nalla variety ayittundu njanum chilappol undakkarunde healthy and delicious recipe
Cherupayar konde ulla ee smart recipe njan therche aayum undakke nokkunde, protiencious ayya oru nalla food thanne.
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി
Cherupayar dosa recipe valare nannayitund cherupayar ishtam illthavark eghane undakikodukam great sharing thanks waiting next recipe video
Thank you 🩷🙏
ith nalla healthy aayittulla breakfast recipie aanallo...cherupayar dosa and carrot chutney...really tasty and variety
Thank you 🩷🙏
Cherupayar dosa yum idly yum nalla variety ayittundu. Chutney yum adipoli. Healthy tasty breakfast
Thank you 🙏🩷
wooww delicious breakfast recipe... boht hi zabrdast , mazedar banaiii.. will try this .. thank u 4 sharing..
Thank you 🙏🩷
Cherupayar cherhu undakkiya nalla healthy aay oru breakfast recipe....well prepared and presented too...nice share
Cherupayarum urulan kizhangum kond nalla healthyum tastyumayittulla breakfast recipe. Ithupole undakki koduthal kuttikalk orupad ishtamavum. Theerchayayum ithupole undakki nokkanam.
Idly Dosha okkey nannayi cheythu ketto cherupayar kond njan ith varey undakkiyittilla veraity ayirunnu ith nalla presentation
Simply the best health breakfast so interesting shared dear, High Protein recipe, easy to make and can enjoy delicious food sister, smart and good cooking chef ,
Thank you 🙏🩷
cherupayar dosayum carrot chutneyum variety aayittundtto...thanks for the healthy breakfast recipie
Thank you 🙏🩷
Wow...variety recipes anallo..dosa ente favourite ane ..but ingnoru dosa n idli 1st time kaanuva.. chutney um superayitundato..nalathe breakfast idhe tanne .. benefits um paranje thannadhine thanks..
Cherupayar kondulla breakfast enikku valare nannayi ishtappettu.........engane variety aayi cheyyumbo kazhikkan maduppundavilla...
Nice healthy and tasty breakfast recipe...you make it perfectly delicious recipe
Thank u dear 💖💞😊 you.
Wow yummy delicious and healthy breakfast idli summer season best for us
Thank you 🙏🩷
CARROT CHUTNEY SUPER AYITTUNTU THANKS SHARE DEAR
Thank you 🩷🙏
Nalla healthy aaytulla breakfast aanu share cheytatu..oru variety aaytundu...Chutney super...Othiri ishdapetu
Thank you 🙏❤️
Potato and cherupayar vachulla 2 types breakfast recipe nannayittund Nalla healthy ayittulla breakfast aanu
Thank you 🩷🙏
ചെറുപയർ കൊണ്ടുള്ള ബ്രേക്ക് ഫാസ്റ്റ് ഒരുപാട് ഇഷ്ടമായി... ക്യാരറ്റ് ചട്നിയും അടിപൊളി.. എന്തായാലും ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് തന്നെ
Thank you 🙏
Eluppam undakkan pattunna nalloru recipe ... ningalude ella recepisum try cheyyarunndu ellarkkum ishtavarundu very healthy tasty preparation thanks for sharing
Thank you ❤️🙏
Super breakfast recipe & presentation ❤
Thank you 🙏🩷
തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് അത്ര ഉപകാരപ്രദമായി നല്ലൊരു വീഡിയോ ആയിരുന്നു ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
Thank you 🩷🙏
Easy preparation and tasty recipe good idea dear kids favourite will try this way thanks for sharing waiting for next video
Super recipes 👍❤️
Thank you 🙏🩷
Healthy tasty breakfast work out cheyyunnavarum dietullavarkoke protien rich breakfastanith
Thank you 🙏🩷
nice and creative recipe, thanks for shring
Thank you 🙏🩷
Oru variety und
🙏🩷
വളരെ വെറൈറ്റി ആയിട്ടുള്ള ബ്രേക്ഫാസ്റ്റ് ആണല്ലോ തയ്യാറാക്കി കാണിച്ചത് വളരെ വെറൈറ്റി ആയതും അതുപോലെതന്നെവളരെ ഹെൽത്തിയും ആയിട്ടുള്ള നല്ലൊരു റെസിപ്പി ആണല്ലോ കാണാൻ സാധിച്ചത് ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം
Thank you dear 🙏🩷
Cherupayar kond valare eluppathil thayyarakan patiya vibhavam.. valare nannayittund.. jolik pokunavark oke orupad useful akum e breakfast recipe
Thank you 🩷🙏
I believe in this recipe absolutely delicious High Protein dear, mouth watering see the way you apply all the ingredients
Thank you 🩷🙏
ഇതു കലക്കി കേട്ടോ സൂപ്പർ 👍👍👍
Thank you 🙏
👌🏻👍🏻
Super healthy breakfast
🙏🩷
Cherupayar kond ethra easy ayitanu dosayum idli um undakiyath Perfect ayitunde...
Adipoli recipe anutoo
Arum pradeekskikatha recipe. nice presentation
Thank you dear 🙏🩷
ഞാൻ ഉണ്ടാക്കി കഴിച്ചു
വളരെ ടേസ്റ്റിയാണ്.
Thank you 🙏
😊supper
Thank you for sharing.
ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇതുപോലെയുള്ള ഹെൽത്തി ബ്രേക്ഫാസ്റ് കഴിക്കുന്നത് വളരെ നല്ലതായിരിക്കും ഞാനും ഇതുപോലെ ഉണ്ടാകാറുണ്ട്
🩷👍
Protein & fiber rich breakfast recipe,, sugar patients nu vare kazhikkan pattum ee breakfast, athe pole super carrot chudney um
Thank you 🩷🙏
നല്ല റെസിപ്പി, good
🙏
Sure love this
Thank you 🩷🙏
Looks good, presented well, healthy breakfast will definitely try.
Thank you 🩷🙏
Ente oru favourite recipe aanith.. superb recipe 🥰
❤️🙏
Very good
Velere eshtapetu 👍👍
Thank you 🙏🩷
Looks so tasty and healthy. Cherupayar kond yeluppathil undakkan patiya recipy. Yndayalum try cheyd nokatte. Thanks for sharing👍
Thank you 🙏🩷
👍🏼
Super
💕💕💕💕💕super
ചെറുപയർ കൊണ്ടുണ്ടാക്കിയെത്ത രണ്ടുത്തരം ബ്രേക്ഫാസ്റ് നാളെത്തന്നെ ഞാനും ഉണ്ടാക്കും കാരറ്റ് ചട്ണി അടിപൊളി
Thank you 🩷🙏
Thank you so much for sharing d recipe. Waiting for such healthy recipes Very much useful for diab. Patients . After trying , will let you know d result
🙏🩷
Super 👍. Very good
Thank you 🩷🙏
Superb,....healthy dinner cheyyu ellavarkkum pattiya affordable aayath
🙏🩷
തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ വെറൈറ്റി ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ റെസിപ്പി തന്നെയാണ് അതും വളരെ ഹെൽത്തി ആയിട്ടുള്ള തീർച്ചയായും ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക നല്ല അവതരണം നല്ലൊരു വീഡിയോ❤
Thank you 🩷🙏
Super
@@ranjiniav1189 Thank you 🙏🩷
Super 👍👌
Thank you 🙏🩷
സുപ്പർ
🙏🩷
carrot chutney ithuvare kazhichitilla..try cheythu nokkanam..protine rich aayitullla healthy breakfast
Thank you 🙏🩷
Wow powli 😍😍👌👌👌❤❤❤
🙏
Adipoli
🩷🙏
I tried this dosa today. Its really tasty . I made coconut chutney. Superb mam. Thank u very much.
Thank you ❤️🙏
Good& presentation is nice❤
🙏🩷
Super 👍
🙏
healthy and tasty breakfast recipe well prepared keep going...thanks for sharing
Thank you 🩷🙏
Wow yummy and tasty mouth 👄 watering and healthy and unique recipe 😋 😊 best wishes to you 😋 God bless you ❤ 😋 you are my UA-cam family 👪 member 👌 all the best ❤ 😋 good evening 🎉
Thank you 🙏🩷
Thanks
🙏
എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് തീർച്ചയായിട്ടും ഉണ്ടാക്കി നോക്കുന്നുണ്ട്
Thank you 🩷🙏
👍💐
Hi madam very nice & healthy
Thank you 🙏🩷
Nannayittundu ❤
🩷🙏
👌👌
🙏🩷
Nalla healthy and tasty breakfast recipe, Cherupayar kondulla dosa nalla crispy aayittundu, athupole carrot kondulla chutney valare nannayittundu, ithuvare ighane oru chutney try cheiythittilla, it looks so delicious, will defenitly try this variety recipe
Thank you 🩷🙏
Nice
🩷🙏
luv this 🌹🌹🌹🌹❤️🌹
Thank you 🙏🩷
ചെറുപയർ ദോശ, ഇഡ്ഡലി ഒരിക്കലും വിചാരിക്കാത്ത recipe.എല്ലാത്തിലും കേമൻ carrot chutney..❤ഉണ്ടാക്കി നോക്കുന്നുണ്ട്. ടേസ്റ്റ് എല്ലാർക്കും. ഇഷ്ടപ്പെടുമോ എന്നറിയില്ല..എന്തായാലും ഹെൽത്ത് ൻ്റേ കാര്യത്തിൽ കിടു.
Thank you 🙏🩷
വളരെ എളുപ്പം വളരെ ആരോഗ്യകരമെന്നൊക്കെ പറയുന്ന പല വീഡിയോകളും ഒത്തിരി ആകാംക്ഷയോടെ കണ്ടിട്ടുണ്ട്. അവസാനം നിരാശയായിരുന്നു പലപ്പോഴും. എന്നാൽ ആദ്യമായിട്ടാണ് ഈ വീഡിയോ കണ്ടത്. പക്ഷേ ആദ്യപകുതിയിൽ തന്നെ വീഡിയോ സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു. ബെൽ ബട്ടനും ഓണാക്കി. വീഡിയോയുടെ ഹെഡ് ലൈനും ഉള്ളടക്കവും അവതരണവും സത്യസന്ധവും ഹൃദ്യവും വളരെ പെർഫെക്ഷൻ ഉള്ളതും ആയിരുന്നു. ഒത്തിരി ഒത്തിരി നന്ദിയോടെ വളരെ വളരെ അഭിനന്ദനങ്ങൾ 👌👍🏻🙏🌹....
Thank you so much for this valuable comment 🩷🙏
@@BeQuickRecipes വളരെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തു. എല്ലാവരിൽ നിന്നും വളരെ നല്ല അഭിപ്രായമാണ് കിട്ടിയത്.അത് കിട്ടും എന്നുള്ള ബോധ്യം കൊണ്ട് തന്നെയാണ് അയച്ചത്.ഒരിക്കൽ കൂടെ നന്ദി അഭിനന്ദനങ്ങൾ👌👍🏻🌹🙏......
@@new_vision395 Thank you so much 🙏🙏
U6😌❤😊pœ
@@BeQuickRecipesaarfudresipi
❤❤
🩷🙏
Churakka, capsicum ithokke kondum chutny undakkam
Okay 👍🩷undakki nokkanam 🩷
Instead of Rava you can put Ragi powder that is also nice
Yes I have mentioned it in the video
പേസറട്ടു എന്ന പയർ ദോശ. ഒരു തെലുങ്ക് പ്രഭാത ഭക്ഷണം.
👍
Super . thankyou. By by
🙏❤️
ചെറുപയറും ഉരുളക്കിഴങ്ങും ഉപയോഗിച്ച് നല്ല അടിപൊളിയായിട്ടുള്ള ഹെൽത്തി ആയിട്ടുള്ള ബ്രേക്ക് ഫാസ്റ്റ് ആണ് തയ്യാറാക്കിയത് ബ്രേക്ഫാസ്റ്റ് അടിപൊളിയായി തന്നെ തയ്യാറാക്കി വളരെ മനോഹരം ആയതും വ്യക്തമായ നല്ലൊരു അവതരണം ആയിരുന്നു തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കാം
Thank you dear 🩷🙏
Wow ..Carrot chutney, new recipe to me ...looks so tasty n healthy... cherupayar kondu dosa undakkarundu, but this s quite unique and super healthy...pulses ishtallatha kuttykalekondu kazhippikkanum oru soothram aayi... enthayalum onnundakki nokkanam
Thank you dear ❤️🙏
@@BeQuickRecipes a xzàaa
Eno ishtamilla
Eno ചേർക്കാതെ ഉണ്ടാക്കുന്നതും കാണിച്ചിട്ടുണ്ട് വീഡിയോയിൽ
super speed but seems easy
🙏
ഉരുളക്കിഴങ്ങ് ഷുഗർ ഉള്ളവർക്കു പറ്റുമോ ?
Oru mutta kudi chertha. Orupad nallathan
👍
Idli yum undakam alle e batter use chaith....green colour ullathukond kuttikalum kazhikum....food colour onnum illand natural ayit green colour um kitti..high protein um. variety akumbol avarkubishtamakum
Athe 🩷🙏
Super …👍🏻
Eno cherkkunmath nallathano …?
Eno cherkkatha dosayum kanichittund. Eno daily kazhikkunnillallo ..vallappozhum athum valare kurachu okay aanu🩷
വളരെ ഇഷ്ടമായി , ഡയബറ്റിസ് , ഉരുളകിഴങ്ങ് പറ്റുമോ
Kurachokke kazhikkam
Eno എന്താണ് 😊
Eno fruit salt
Thale divasam mavu arachu vechuttu pitte divasam undakkunnathu kuzhappam undo
Undakkam
En dhanu mavu pondaan cherkunnahu eeno what is this
Eno fruit salt ella supermarket ilum kittum
മൊഞ്ച് അയിന് ഒന്ന് ട്രൈ ചെയ്തു നോക്കണം എൻറെ ഫേവറിറ്റ് ഫുഡാണ് ഇഡ്ഡലിയും ചട്നിയും ദോശയും ഒപ്പം ഉഴുന്നുവടയും😊
അതെയോ? 👍Try ചെയ്തു നോക്കൂ🩷
@@BeQuickRecipes ഇന്ന് ഫുൾ നിങ്ങളുടെ ചാനലിലെ എല്ലാം കണ്ടിട്ട് ബാക്കി ജോലിയുള്ളൂ🤩
@@alwayswithaperson4737 thank you so much. ishtamayal try cheythu nokkane