Thank you for the clarification. As per your clarification, permits for residential buildings up to 300 sq.mtrs in CRZ II areas can be sanctioned by the local bodies . But , when approached , they take the stand that it is to be sanctioned at the Collectorate . Can we counter their contention?
Sir, is the southern part of Vembanad Lake (south of Thanneermukkom Bund) completely exempt from CRZ regulations? I checked the 2019 Draft CRZMP maps, and the entire area both in Alappuzha and Kottayam districts is shown as exempt. Does this mean there are no construction restrictions applicable in this area (which also includes world famous tourist locations like Alappuzha and Kumarakom).
Fresh water area exempted. Due to Thannermukom bund.......the salinity of the area is less than 5 PPT. Similar is the case in Pathalom Regulator Bund......no CRZ in fresh water area.
linktr.ee/sherryjthomas അടുത്തുതന്നെ പുറത്തിറങ്ങുന്ന czmp 2019 ൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ 66 പഞ്ചായത്തുകളുടെ പട്ടികയും മറ്റു ചില സമകാലിക വിവരങ്ങളും അടങ്ങുന്ന ലേഖനങ്ങളുടെ ലിങ്ക് ഈ Link Tree യിൽ ലഭ്യമാണ്.
വെള്ളം മുങ്ങുമ്പോൾ പുതിയതായി വീടും കെട്ടിടം കെട്ടുന്നവർക്കും 1 രൂപ കോമ്പൻസേഷൻ കൊടുക്കരുത്.... അവരെ ഇഷ്ടമില്ലാത്തത് കൊണ്ടൊന്നുമല്ല. തീരപ്രദേശത്ത് ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടും, കരയെടുപ്പ് ഉണ്ടാകും എന്ന ശാസ്ത്രീയത കൊണ്ടുമാണ് 1991 ൽ ഈ നിയമം വന്നത്. അതിനും കുറേ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഒരു പ്രക്രിയയുടെ ഭാഗമാണ് ഈ നിയമം വിജ്ഞാപനമാക്കിയത്. അതിൽ 1996-ൽ Refine ചെയ്തതിനെ 2011-ൽ വലിയ തോതിൽ വെള്ളം കലർത്തി, 2019-ൽ അതിലും ഭീകരമായ വെള്ളം കലർത്തി. നിയമത്തെ ലൂപ്പ് ഹോളിലൂടെ അട്ടിമറിച്ച് തന്നെ നേരത്തേ തന്നെ ലക്ഷകണക്കിന് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന സാഹചര്യമുള്ളപ്പോഴാണ് പുതിയ ഭേദഗതിയിലൂടെ കേരളത്തിൻ്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധം CRZ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് വെള്ളപ്പൊക്കവും, വെള്ളക്കെട്ടും, തീരമെടുപ്പും എല്ലാം ആഘോഷമാകുന്ന സ്ഥിതിവിശേഷമുള്ള ഒരു നാട്ടിൽ, ഇനിയും ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടാകും, വിലാപങ്ങൾ ഉണ്ടാകും, ദുരിതാശ്വാസ ഫണ്ട് വകമാറ്റി പാർട്ടികളും ഉദ്യോഗസ്ഥരും തടിമാടൻമാരുമാകും....... നഗര സഭയും പഞ്ചായത്തും നടത്തി വെയ്ക്കുന്ന പേപ്പറിലെ കളി ദൂരിതമാകാൻ പോകുന്ന പ്രാദേശിക വില്ലേജ് ഓഫീസർമാരാകും...... ആളുകൾ വെള്ളത്തിൽ പെടുമ്പോൾ കണക്കെടുക്കാൻ കളക്ടറും, തഹസിൽദാറും ചട്ടം കെട്ടിയാൽ കൈയിലുള്ള പൈസയും മുടക്കി ദുരിതർക്ക് പിന്നാലെ പോകേണ്ടതും പിന്നെയത് റിപ്പോർട്ടാക്കേണ്ടതും VO മാരും കൂട്ടരുമാകുമല്ലോ...... ഇപ്പോൾ പിന്തുണയ്ക്കുന്ന ജനങ്ങൾ തന്നെ ഒരാപത്ത് വരുമ്പോൾ പ്രാകലും, അമർഷവും ഒക്കെ കാട്ടിയുള്ള പ്രഹസനങ്ങൾ കഴിഞ്ഞ എത്ര കാലമായിട്ട് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു.
സാർ എന്റെ വീട് പെരുമ്പളം ദ്വീപിലാണ് എനിക്ക് വേറെ സ്ഥലമില്ല.. അച്ഛൻ തന്ന വീതത്തിൽ 2വർഷങ്ങൾക്ക് മുൻപ് ഡ്രസ്സ് വർക്ക് ചെയ്ത് ഒരു വീട് പണിത് താമസിക്കുന്നു, 19മീറ്റരാണ് കായലിലേക്കുള്ള ദൂരം.. നിലവിൽ ങ്ങങ്ങളുടെ സ്ഥലത്തു തറവാടുണ്ട്, എന്റെ വീടിനും, കായലിനുമിടയിൽ പഴയ നമ്പുരുള്ള കെട്ടിടവുമുണ്ട്.. എനിക്ക് വീട് നമ്ബർ കിട്ടുമോ..? നമ്ബർ ഇല്ലാത്തതിനാൽ വെള്ളത്തിന്റെ അപേക്ഷ പോലും സ്വീകരിക്കുന്നില്ല ഭയങ്കര ബുദ്ധിമുട്ടിലാണ്.. എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ..? ഡ്രസ്സ് വോർക്ക് ചെയ്തിട്ട്,V ബോർഡ്‌കൊണ്ടാണ് സൈഡ് മറച്ചിരിക്കുന്നത്

May 2023 crz trivandrum meetingl paranja panchayathukal onnm new listil illallooo...chirayinzkeezh and karumkulam ann meetingil 3A category paranjatha but now they transferred to category 2...🤷♂️
What about commercial building construction?
Thank you for the clarification.
As per your clarification, permits for residential buildings up to 300 sq.mtrs in CRZ II areas can be sanctioned by the local bodies . But , when approached , they take the stand that it is to be sanctioned at the Collectorate . Can we counter their contention?
CRZ 3A യിൽ 50 മീറ്റർ അല്ലെങ്കിൽ പുഴയുടെ വീതി എന്നാണോ? എങ്കിൽ പുഴയുടെ കൃത്യമായവീതി പഞ്ചായത്തിൽനിന്ന് അറിയാൻകഴിയുമോ?
Valuebel infermation thanks sir god bleess
Sir, is the southern part of Vembanad Lake (south of Thanneermukkom Bund) completely exempt from CRZ regulations? I checked the 2019 Draft CRZMP maps, and the entire area both in Alappuzha and Kottayam districts is shown as exempt. Does this mean there are no construction restrictions applicable in this area (which also includes world famous tourist locations like Alappuzha and Kumarakom).
Fresh water area exempted. Due to Thannermukom bund.......the salinity of the area is less than 5 PPT.
Similar is the case in Pathalom Regulator Bund......no CRZ in fresh water area.
any panchayath from trivandrum district under 3A category?
Thanks sir
thanku sir
SIR WHEN CAN WE START TO APPLY FOR PERMIT
Sir Ini eppol ith nilavil varum.ethra nalukalayi kaathirikkunnu
175l submit cheythathil 66 munne cheythath alleee...
ith puthiya 66 panchayathukal ilav labhichath aano atho still the old same listed aano?
Where can i get the list of 66 pynchayats.?
linktr.ee/sherryjthomas
അടുത്തുതന്നെ പുറത്തിറങ്ങുന്ന czmp 2019 ൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ 66 പഞ്ചായത്തുകളുടെ പട്ടികയും മറ്റു ചില സമകാലിക വിവരങ്ങളും അടങ്ങുന്ന ലേഖനങ്ങളുടെ ലിങ്ക് ഈ Link Tree യിൽ ലഭ്യമാണ്.
Check KCZMA official website
But the question , when will this happen.?, enthra naalaaayi...
Today it's approved by NCZMA
@@niyamadarsi Fantastic, Thats good news , isn't .?, when do you reckon the notification will come out.?
വെള്ളം മുങ്ങുമ്പോൾ പുതിയതായി വീടും കെട്ടിടം കെട്ടുന്നവർക്കും 1 രൂപ കോമ്പൻസേഷൻ കൊടുക്കരുത്.... അവരെ ഇഷ്ടമില്ലാത്തത് കൊണ്ടൊന്നുമല്ല. തീരപ്രദേശത്ത് ദുരന്തങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത് കൊണ്ടും, കരയെടുപ്പ് ഉണ്ടാകും എന്ന ശാസ്ത്രീയത കൊണ്ടുമാണ് 1991 ൽ ഈ നിയമം വന്നത്. അതിനും കുറേ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ ഒരു പ്രക്രിയയുടെ ഭാഗമാണ് ഈ നിയമം വിജ്ഞാപനമാക്കിയത്. അതിൽ 1996-ൽ Refine ചെയ്തതിനെ 2011-ൽ വലിയ തോതിൽ വെള്ളം കലർത്തി, 2019-ൽ അതിലും ഭീകരമായ വെള്ളം കലർത്തി. നിയമത്തെ ലൂപ്പ് ഹോളിലൂടെ അട്ടിമറിച്ച് തന്നെ നേരത്തേ തന്നെ ലക്ഷകണക്കിന് അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന സാഹചര്യമുള്ളപ്പോഴാണ് പുതിയ ഭേദഗതിയിലൂടെ കേരളത്തിൻ്റെ നിലനിൽപ്പിനെ ബാധിക്കുന്ന വിധം CRZ ഭേദഗതികൾ വരുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് വെള്ളപ്പൊക്കവും, വെള്ളക്കെട്ടും, തീരമെടുപ്പും എല്ലാം ആഘോഷമാകുന്ന സ്ഥിതിവിശേഷമുള്ള ഒരു നാട്ടിൽ, ഇനിയും ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടാകും, വിലാപങ്ങൾ ഉണ്ടാകും, ദുരിതാശ്വാസ ഫണ്ട് വകമാറ്റി പാർട്ടികളും ഉദ്യോഗസ്ഥരും തടിമാടൻമാരുമാകും....... നഗര സഭയും പഞ്ചായത്തും നടത്തി വെയ്ക്കുന്ന പേപ്പറിലെ കളി ദൂരിതമാകാൻ പോകുന്ന പ്രാദേശിക വില്ലേജ് ഓഫീസർമാരാകും...... ആളുകൾ വെള്ളത്തിൽ പെടുമ്പോൾ കണക്കെടുക്കാൻ കളക്ടറും, തഹസിൽദാറും ചട്ടം കെട്ടിയാൽ കൈയിലുള്ള പൈസയും മുടക്കി ദുരിതർക്ക് പിന്നാലെ പോകേണ്ടതും പിന്നെയത് റിപ്പോർട്ടാക്കേണ്ടതും VO മാരും കൂട്ടരുമാകുമല്ലോ...... ഇപ്പോൾ പിന്തുണയ്ക്കുന്ന ജനങ്ങൾ തന്നെ ഒരാപത്ത് വരുമ്പോൾ പ്രാകലും, അമർഷവും ഒക്കെ കാട്ടിയുള്ള പ്രഹസനങ്ങൾ കഴിഞ്ഞ എത്ര കാലമായിട്ട് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നു.
Sir ee 66 panjayats list kito
സാർ എന്റെ വീട് പെരുമ്പളം ദ്വീപിലാണ് എനിക്ക് വേറെ സ്ഥലമില്ല.. അച്ഛൻ തന്ന വീതത്തിൽ 2വർഷങ്ങൾക്ക് മുൻപ് ഡ്രസ്സ് വർക്ക് ചെയ്ത് ഒരു വീട് പണിത് താമസിക്കുന്നു, 19മീറ്റരാണ് കായലിലേക്കുള്ള ദൂരം.. നിലവിൽ ങ്ങങ്ങളുടെ സ്ഥലത്തു തറവാടുണ്ട്, എന്റെ വീടിനും, കായലിനുമിടയിൽ പഴയ നമ്പുരുള്ള കെട്ടിടവുമുണ്ട്.. എനിക്ക് വീട് നമ്ബർ കിട്ടുമോ..? നമ്ബർ ഇല്ലാത്തതിനാൽ വെള്ളത്തിന്റെ അപേക്ഷ പോലും സ്വീകരിക്കുന്നില്ല ഭയങ്കര ബുദ്ധിമുട്ടിലാണ്.. എന്തെങ്കിലും ചെയ്യുവാൻ സാധിക്കുമോ..? ഡ്രസ്സ് വോർക്ക് ചെയ്തിട്ട്,V ബോർഡ്‌കൊണ്ടാണ് സൈഡ് മറച്ചിരിക്കുന്നത്
ഈ 66 പഞ്ചായത്തുകളുടെ ലിസ്റ്റ് എവിടെനിന്നാണ് ലഭിക്കുക?
linktr.ee/sherryjthomas
അടുത്തുതന്നെ പുറത്തിറങ്ങുന്ന czmp 2019 ൽ ഉൾപ്പെട്ടിരിക്കുന്ന കേരളത്തിലെ 66 പഞ്ചായത്തുകളുടെ പട്ടികയും മറ്റു ചില സമകാലിക വിവരങ്ങളും അടങ്ങുന്ന ലേഖനങ്ങളുടെ ലിങ്ക് ഈ Link Tree യിൽ ലഭ്യമാണ്.
PWD road3 metre ellatha building kal ke no kittumo?
"Land ward" is confusing word. What is it. Please explain with a drawing or sketch...
Opposite side of HTL
പഞ്ചായത്തിൽ എന്നാണ് ഈ നിയമം നിലവിൽ വരുന്നത്
പഞ്ചായത്ത് ഏരിയായിൽ പുഴവക്കത്ത് നിന്ന് എത്ര മീറ്റർ വരെയാണ് CRZ പരിധി അത് 100 ൽ നിന്ന് 50 ആയി കുറച്ചോ? CRZ -ൽ പെട്ടാൽ കെട്ടിട നമ്പർ കിട്ടുമോ?
Now 50 metres
@@niyamadarsiമുൻസിപ്പാലിറ്റിയിൽ എത്രയാസാർ എന്റെ ploat പുഴകരയിൽ നിന്നും 25മീറ്റർ മാത്രേ ഉള്ളൂ.. എനിക്ക് പ്ലാൻ പാസാവുമോ 🙏🏻പ്ലീസ് റിപ്ലേ 🙏🏻🙏🏻🙏🏻
സോൺ 3ൽ പെട്ട പഞ്ചായത്ത്‌കളിൽ കയലോരത്ത് എത്രയാണ് ലിമിറ്റ്, 50മീറ്റർ ആണോ സാർ...
3A is 50 metre
3... No change
Sir enne thotte apply cheyam
Sir what about back water area?
IIMP not yet drafted
50 metres
നിലവിൽ നമ്പറില്ലാത്ത വീടുകൾ റഗുലൈസേഷൻ ചെയ്ത് കിട്ടുമോ.....?
സാധാരണക്കാർക്ക് അല്പം ആശ്വാസം. അഞ്ചു കൊല്ലം പാഴായിപ്പോയി