ബിജു മേനോന്റെ ഒരു മരണമാസ്സ്‌ സീൻ കണ്ടാലോ | Malayalam Movie | Shivam | Biju Menon |

Поділитися
Вставка
  • Опубліковано 22 кві 2024
  • Bhadran, an efficient police officer, fights against all the injustice in the society. He faces many challenges when he encounters Devarajan, a smuggler.
    കോമഡി സീനുകൾ ആസ്വദിക്കാം ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് കൂടെ കൂടിക്കോ..! 👍👍
    || ANTIPIRACY WARNING ||
    NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.
  • Комедії

КОМЕНТАРІ • 349

  • @anilkumarvb9787
    @anilkumarvb9787 9 днів тому +281

    എന്റെ മകൾ ഗോപികയുടെ ആദ്യ ചിത്രം...ശിവം...ബിജു മേനോന്റെ മകളായിട്ട്... 🙏

    • @firoskhanedappatta2185
      @firoskhanedappatta2185 8 днів тому +6

      Realy

    • @sreerajr5354
      @sreerajr5354 7 днів тому +13

      Avasanatheyum

    • @zuhara2931
      @zuhara2931 6 днів тому

      @@sreerajr5354വേറെ ഫിലിമിലും അഭിനയിച്ചിട്ടുണ്ട് മോഹൻലാലിൻറെ കൂടെ

    • @santhoshkumarsanthosh994
      @santhoshkumarsanthosh994 6 днів тому

      ❤❤❤❤

    • @swamybro
      @swamybro 5 днів тому

      മകൾ ഇപ്പോഴെന്ത് ചെയ്യുന്നു?

  • @sajinraj1598
    @sajinraj1598 17 днів тому +181

    Biju menon hair and voice modulation ഒരു നടനും കിട്ടീട്ടില്ല. Acting level super👌👌

  • @elizabethkunjachan2107
    @elizabethkunjachan2107 16 днів тому +109

    ഇതു പോലെ തന്നെ ആണ് ഇപ്പോഴും കോട്ടയം നാഗമ്പടം ഓട്ടോ സ്റ്റാൻഡിൽ ഉള്ള ഓട്ടോക്കാരുടെ പ്രതികരണം

    • @SudeepKumar-mu7zk
      @SudeepKumar-mu7zk 14 днів тому +5

      ട്രിവാൻഡ്രം

    • @AswathyAcchu
      @AswathyAcchu 13 днів тому +2

      Citu union ഹുങ്ക് ആണ്

    • @fearyfight2146
      @fearyfight2146 11 днів тому

      Dedicated to all Auto തെണ്ടിസ്

    • @fearyfight2146
      @fearyfight2146 11 днів тому

      ഡെഡിക്കേറ്റഡ് to all auto തെണ്ടീസ്

    • @kms7772
      @kms7772 11 днів тому +5

      അത് കോഴിക്കോട് സൂപ്പർ👍👍👍

  • @Mj-nk4zp
    @Mj-nk4zp 20 днів тому +356

    ജോജുവിന് കിട്ടുന്നപോലെയുള്ള മാസ്സ് ആക്ഷൻ സിനിമകൾ ബിജു മേനോനും കിട്ടണം.... ജോജുവിനെക്കാൾ റേഞ്ച് ഉള്ള നടൻ ആണ്...

    • @Karimbofcl
      @Karimbofcl 20 днів тому +19

      നീയെന്ത് തേങ്ങയാടോ പറയുന്നത് 😮

    • @Mj-nk4zp
      @Mj-nk4zp 20 днів тому +2

      @@Karimbofcl edited bro..

    • @aswinasokanvarakkara9033
      @aswinasokanvarakkara9033 19 днів тому +3

      💯

    • @walkandtalk7211
      @walkandtalk7211 18 днів тому +5

      Biju menon the police vesham athram pora.. nadan Enna nilayil experience okke und.. pkshe police veshathinulla shauryam pullikilla

    • @artvishnurguruji8241
      @artvishnurguruji8241 18 днів тому

      🙏

  • @vijayavijayakumar7675
    @vijayavijayakumar7675 15 днів тому +58

    അതാണ് ആണത്തമുള്ള പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജു മേനോൻ നമസ്കാരം ബിജുമേനോൻ

  • @AMIYA73679
    @AMIYA73679 22 дні тому +307

    ഈ മുതൽ ഒക്കെ സൂപർസ്റ്റാർ ആകേണ്ടതായിരുന്നു ഡയലോഗ് ഡെലിവറി ഒക്കെ എന്താ ഒരു പവർ
    ബിജൂമേനോൻ 👌👌

  • @vishnunambralil7
    @vishnunambralil7 17 днів тому +26

    ബിജു മേനോൻ വോയിസ്‌ ഗംഭീരം ആണ് 🔥

  • @moomoo9143
    @moomoo9143 21 день тому +110

    ഇതാരുന്നു അന്തം കമ്മി ഭരിക്കുന്ന കേരളം എന്നു കാണിക്കാൻ ഈ സിനിമ ധാരാളം... 👏🏽👏🏽👏🏽👏🏽👏🏽

    • @renjitha8697
      @renjitha8697 20 днів тому +14

      Ee padam irangumbo Antony aanu kuttaa CM

    • @franklinrajss2310
      @franklinrajss2310 18 днів тому +4

      ​@@renjitha8697 ഇപ്പോ cm വേദിയിൽ നിന്ന് ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്ന പിണറായി വിജയൻ 😂😂😂

    • @ansar222bathi8
      @ansar222bathi8 17 днів тому +6

      Yenthayalum Uthara pepparil Jai Shree ram Yezhuthi Jayikunna Uoopi Alla Chette

    • @Adithyanadithyan-ne4qi
      @Adithyanadithyan-ne4qi 11 днів тому

      @@ansar222bathi8 thangal commi ano ?

    • @ansar222bathi8
      @ansar222bathi8 11 днів тому +3

      @@Adithyanadithyan-ne4qi Ninghal Chanagha Sanghi Aano

  • @Alchemist337
    @Alchemist337 22 дні тому +100

    എന്റെ ബിജു മേനോൻ മാസ്സ്... ഒരു രക്ഷേം ഇല്ല

  • @Gkm-
    @Gkm- 20 днів тому +45

    താണ്ഡവം സിനിമയ്ക്ക് മുൻപ് ഇറങ്ങിയ സിനിമ ശിവം പക്ഷേ അതും ഇതും പൊളിഞ്ഞു നടൻ രതീഷിന്റെ അവസാന സിനിമ

  • @somanchittalloor5101
    @somanchittalloor5101 15 днів тому +17

    ബിജു മേനോൻ ഒരു സൂപ്പർ ആക്ടർ ❤

  • @Arunkumar-1868
    @Arunkumar-1868 19 днів тому +23

    ഓട്ടോ സ്റ്റാൻഡിലും കണ്ട് പോലീസ് സ്റ്റേഷനിലും കണ്ട്... വിജയകുമാർ കുമ്പിടിയാ കുമ്പിടി

  • @ANOKHY772
    @ANOKHY772 20 днів тому +49

    ബിജു മേനോന്റെ ഒരു മാസ്സ് ഡയലോഗ് ഉണ്ട് ഒന്നാമൻ മൂവിയിൽ.. 💪🏻

  • @mrasispalliveed3083
    @mrasispalliveed3083 22 дні тому +58

    ഇതിൽ തകർത്തത് മേടയിൽ ദേവരാജൻ സായ്കുമാർ ❤️

    • @Lucifer66651
      @Lucifer66651 20 днів тому

      💯💯💯💯

    • @akashsasidharan1627
      @akashsasidharan1627 20 днів тому +1

      പുള്ളിയുടെ ആ ഇൻഡ്രോ സിനും bgm ഉം ഒരു രക്ഷയും ഇല്ല

    • @nithish_vaikom_143
      @nithish_vaikom_143 17 днів тому

      🔥🔥🔥

    • @jayakrishnanjkrrish9311
      @jayakrishnanjkrrish9311 17 днів тому +4

      വെള്ളാപ്പള്ളി 😂

    • @prajeeshp9144
      @prajeeshp9144 13 днів тому

      Aniyaaa 😂😂 aa vili ​@@jayakrishnanjkrrish9311

  • @sanalchandran7430
    @sanalchandran7430 5 днів тому +3

    Auto stand മൊത്തം പൊളിച്ചടുക്കി 😂😂😂👌🏻👌🏻

  • @ajithkuttan309
    @ajithkuttan309 21 день тому +28

    ഭദ്രൻ ❤.. ഭദ്രൻ k മേനോൻ

  • @solomonjoseph_7_
    @solomonjoseph_7_ 16 днів тому +6

    നടൻ രതീഷ് Sir ന്റെ അവസാനത്തെ ചിത്രം....
    പ്രണാമം 🌹

  • @averagestudent4358
    @averagestudent4358 21 день тому +44

    ബിജു മേനോൻറെ പെർഫോമൻസിൽ എവിടെയൊക്കെയോ മോഹൻലാൽ , സുരേഷ് ഗോപി മാനറിസങ്ങൾ വന്നുപോയി

    • @nitinvenu5872
      @nitinvenu5872 20 днів тому

      ഉണ്ട്

    • @user-xy9bj5xf6h
      @user-xy9bj5xf6h 19 днів тому

      പിന്നെ അമിതാഫ് ബാച്ഛന്റെ ആവണോ ഡാ

    • @averagestudent4358
      @averagestudent4358 18 днів тому

      @@user-xy9bj5xf6h
      'ഡാ' എന്നൊക്കെ ഓൺലൈനിൽ ഉള്ള അറിയാത്ത ഒരാളെ വിളിക്കാൻ താങ്കൾക്ക് ആരാണ് അധികാരം തന്നത്?
      ഞാൻ ഇട്ട കമൻ്റിനോട് വിയോജിപ്പുണ്ട് എങ്കിൽ അത് മാന്യമായി രേഖപ്പെടുത്തുക.
      പബ്ലിക് പ്ലാറ്റ്ഫോമിൽ അവരുടെ വീഡിയോയിൽ ആണ് ഞാൻ കമൻറ് ഇട്ടത്. അല്ലാതെ താങ്കളുടെ വീഡിയോയിൽ അല്ല.
      ഞാൻ താങ്കളുടെ കമൻ്റ് ബോക്സിൽ വന്നല്ല ഇട്ടത്.
      താങ്കൾക്ക് ഇതുപോലുള്ള വാക്കുകൾ ഉപയോഗിക്കണമെങ്കിൽ താങ്കൾക്ക് അറിയാവുന്ന വ്യക്തികളോട് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
      ഒരു സാമാന്യ മര്യാദ മനുഷ്യനായാൽ വേണ്ടേ?
      പറഞ്ഞിട്ട് വിശേഷം ഇല്ല എന്നറിയാം എങ്കിലും പറഞ്ഞു പോകുന്നതാണ്.

    • @AMIYA73679
      @AMIYA73679 16 днів тому +1

      @@user-xy9bj5xf6h ബിഗ്ബിയെ ഒന്നും ഇമിറ്റേറ്റ് ചെയ്യാനുള്ള റേഞ്ച് ഇവിടത്തെ ഒരു നടനുമില്ല അങ്ങേരൊക്കെ റെയർ സ്പീഷിസ് ആണ് 🔥🔥🔥🔥🔥🔥🔥🔥

  • @______jerusalem___king___007
    @______jerusalem___king___007 22 дні тому +27

    Biju menon is a super hero actor....

  • @Lens_around
    @Lens_around 21 день тому +16

    The Best action movie of Biju menon… one of childhood mass action movie

  • @mallupagan
    @mallupagan 18 днів тому +8

    Moonnam Classil padikkimbol irangiya padam... aa time ithile or BGM okke schoolil piller paadi nadakuvarnnu... ohm sivam ennokke paranja oru bgm ❤

  • @najmudheennaju-ud8wi
    @najmudheennaju-ud8wi 22 дні тому +490

    കുറെ വ്യൂസ് ഉണ്ടല്ലോ ദിസ്‌ ടൈം. ഒന്ന് ലൈക്‌ അടിക്കാമോ എത്ര പേരുണ്ട് നോക്കാലോ ഒരുമിച്ച് കാണുന്നവർ

  • @asokancp7141
    @asokancp7141 22 дні тому +18

    Erappalikalaya autokkark samarppikkunnu. Koottathil khadaritta rascalsinum

  • @user-cm7le8ts6f
    @user-cm7le8ts6f 21 день тому +47

    രാജൻ പി ദേവിൻ ഷബ്ദം കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണ്

  • @ALEN_K_AUGUSTHY
    @ALEN_K_AUGUSTHY 20 днів тому +8

    ആദ്യമായി തിയേറ്ററിൽ പോയി കണ്ട പടം

  • @prasadkumar6430
    @prasadkumar6430 20 днів тому +22

    കേരത്തിൽ ആണെങ്കിൽ ഇപ്പോൾ ci സസ്‌പെൻഷൻ ആയി കാണും ആനേതാവ് mla യും

    • @Karimbofcl
      @Karimbofcl 20 днів тому

      ചേട്ടൻ ഭാരതതത്തിലല്ല ജീവിക്കുന്നതെന്ന് തോനുന്നു

    • @godfathere003
      @godfathere003 11 днів тому +4

      ​@@Karimbofcl കേരളം ഇങ്ങനെ അല്ലേ...കമ്മി യൂണിയൻ കാരണം ജീവികൻ പറ്റില്ല😂😂😂

    • @Karimbofcl
      @Karimbofcl 11 днів тому

      @@godfathere003 ഭാരതത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഒരു മാസമെങ്കിലും ജീവിച്ചയാളാണെങ്കിൽ ഇങ്ങനെ തോന്നില്ല

  • @akashsasidharan1627
    @akashsasidharan1627 21 день тому +8

    Bijumenon nte dialogue delivery super

  • @ranjanunni7147
    @ranjanunni7147 17 днів тому +6

    Shaji Kailas Sir🔥 Biju Menon Mass Movie ❤🔥

  • @joyanmathew9077
    @joyanmathew9077 18 днів тому +4

    ഇതിൽ തകർത്താടിയത് സായികുമാർ ആണ് ❤❤

  • @madhusoodhananmadhu7105
    @madhusoodhananmadhu7105 8 днів тому +4

    പാലക്കാട് കെഎസ്ആർടിസി ബസ്റ്റാന്റിന്റെ മുൻവശത്ത് ഓട്ടോറിക്ഷക്കാരെ കൊണ്ടുള്ള തിരക്കാണ് അവിടെ ആളുകൾക്ക് പോലും നിൽക്കാൻ പറ്റാത്ത അവസ്ഥയാണ് വണ്ടി കേറ്റി കൊണ്ടുവന്നിട്ടു

  • @Safana437
    @Safana437 22 дні тому +25

    🥰🥰🥰🥰ശിവം

  • @HappyCrayons-gh2mh
    @HappyCrayons-gh2mh 18 днів тому +5

    ജോജു കിടുവ എന്നാൽ ബിജുമേനോൻ അതൊരു മാസ്സ, അതിന്റെ ഒപ്പം ആരുമില്ല, ജോജുനെ എനിക്കിഷ്ടാ എന്റെ ഫാന, പക്ഷെ അതൊക്കെ ബിജുവേട്ടൻ എന്തും കൈകാര്യം ചെയ്യും

  • @vineethvasanthan9221
    @vineethvasanthan9221 18 днів тому +5

    ശിവേട്ടന്റെ കാന്താരി അല്ലേ ഇരിക്കുന്നെ 😅

  • @lathasoman2087
    @lathasoman2087 13 днів тому +1

    ഗംഭീരം ബിജു, സിനിമയിൽ അല്ലാതെ ഇത് പോലെയുള്ള ഓഫിസർമാർ വിരളം. നമിക്കുന്നു. ബിജു സൂപ്പർ. 🙏🙏❤️❤️👍👍❤️❤️👌👌❤️❤️🙏🙏

  • @Anoop-k23
    @Anoop-k23 22 дні тому +17

    Shivam sooper movie ❤ director shaji kailas . My school members 😢

  • @abdulazeez3298
    @abdulazeez3298 16 днів тому +2

    ബിജു മേനോൻ ഇപ്പോൾ എവിടെ? നല്ല നടനാണ് ബിജു

  • @sherrydas4669
    @sherrydas4669 20 днів тому +7

    രാജൻ p dev ന് sound കൊടുത്തത് സുരാജ് വെഞ്ഞാറമൂട് ആണെന്ന് തോന്നുന്നു.. 😁😁😁😁

  • @rvp8687
    @rvp8687 3 дні тому

    പണ്ട് ആദ്യായിട്ട് സിനിമയിൽ ഒരു നടനോട് ആരാധന തോന്നിയത് ഇങ്ങേരോട് ആണ് അതും ചെറുപ്പത്തിൽ ബിജുമേനോൻ 😄❤️🔥
    അതും ഈ പടം കണ്ടിട്ട് പിന്നെ മൂപ്പരെ സിനിമയിലെ അങ്ങനെ കണ്ടില്ല പിന്നീട് ആ ഇഷ്ട്ടം കുറഞ്ഞു പോയി എങ്കിലും ഇപ്പൊ ഇങ്ങേർ കയറി വന്നത് കാണുമ്പോൾ 🥰👌😃😃

  • @jhonykulangara2278
    @jhonykulangara2278 22 дні тому +7

    അടിപൊളി 👍

  • @balachandrankg4125
    @balachandrankg4125 15 днів тому +2

    ഇതിനൊന്നും ജനങ്ങൾ പ്രതികരിക്കില്ല. അതാണ് കാരണം.

  • @soopyputhu2110
    @soopyputhu2110 7 днів тому +1

    ഇ ത് ക ള്ളി മേ യ ർ ഒ ന്ന് കാ ണ ണം 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

  • @Homesapiens.
    @Homesapiens. 22 дні тому +13

    ഈ ക്ലാരിറ്റിയിൽ ഫുൾ മൂവി ഇടാമോ 👌

    • @neethiman5683
      @neethiman5683 22 дні тому

      ua-cam.com/video/0P39hEVXLRg/v-deo.html

  • @jithujoshiy4083
    @jithujoshiy4083 3 дні тому

    സുരേഷ്‌ഗോപി കഴിഞ്ഞാൽ സിനിമയിലെ പോലീസ് വേഷം ചെയ്യാൻ പറ്റിയ ആൾ.
    ബിജുമേനോൻ 🔥🔥

  • @RenjithR-yk9yi
    @RenjithR-yk9yi День тому

    All the best Samjad and team 👍

  • @santhoshkumars2796
    @santhoshkumars2796 20 днів тому +6

    Evergreen mass scene

  • @user-ef4jn4de8e
    @user-ef4jn4de8e 22 дні тому +27

    rajan p devinu dub chedekunadh Suraj Venjyaramoodu ann enn tonnunu!!

  • @anuanutj4491
    @anuanutj4491 17 днів тому +2

    എൻറെ ഫേവറേറ്റ് സീൻ ❤❤❤❤❤❤

  • @jithinp8585
    @jithinp8585 День тому +1

    രാജൻ പി ദേവിന് ശബ്ദം നൽകിയത് സുരാജ് വെഞ്ഞാറമൂട് ആണോ 🧐🧐

  • @SethuVijayan-ry2vw
    @SethuVijayan-ry2vw 17 днів тому +2

    Poliii film ayirunnu❤

  • @hashimpt864
    @hashimpt864 22 дні тому +6

    Thyagarajan fight choreography

  • @vinodbabu4507
    @vinodbabu4507 4 дні тому +1

    മിക്ക ഓട്ടോ standilum കാണും ഇത്തരം chettakal

  • @akhilak3644
    @akhilak3644 2 дні тому +1

    Swag... Complete swag 🔥

  • @martinmathew7462
    @martinmathew7462 13 днів тому +1

    അന്നും ഇന്നും ഒറ്റക്കാരുടെ സ്വഭാവം സെയിം

  • @georgekiran6875
    @georgekiran6875 21 день тому +5

    I like this movie very much ❤

  • @tonyissac7126
    @tonyissac7126 16 днів тому +3

    എങ്ങനെ നടന്നേച്ച ഓട്ടോ ക്കാർ ആണ്.. ഇപ്പോൾ യൂബർ വന്നപ്പോൾ അടിച്ചു അണ്ണാക്കിൽ കിട്ടി.. കയ്യിൽ ഇരുപ്പിന്റെ ആണ് 😂

    • @godfathere003
      @godfathere003 11 днів тому +1

      പണിക്ക് പോകാതെ യൂണിയൻ കളിച്ചു നടക്കുന്നവന്മാരെ ഒക്കെ ഓടിചലെ കേരളം രക്ഷപെടും😂😂😂

  • @solomonjoseph_7_
    @solomonjoseph_7_ 20 днів тому +5

    ശിവം 🔥

  • @mrvoice7402
    @mrvoice7402 22 дні тому +14

    Rajan p dev nn suraj aano dubb cheythe

  • @Hadishan123
    @Hadishan123 21 день тому +2

    Nalla filimarunnn

  • @RatheeshKakkadammal-nz6fb
    @RatheeshKakkadammal-nz6fb 18 днів тому +2

    Kalakki

  • @nirmalchandran8187
    @nirmalchandran8187 11 днів тому

    As usual name of this movie plz ???

  • @BIGIL2000
    @BIGIL2000 22 дні тому +7

    ശിവം 2002

  • @athiraponnumol362
    @athiraponnumol362 17 днів тому +1

    Gopika ❤cute mol

  • @beenarani7003
    @beenarani7003 3 дні тому

    സൂപ്പർ 👍

  • @nihal1007
    @nihal1007 14 днів тому

    Ith etha muvie

  • @user-jy9tw8mj1m
    @user-jy9tw8mj1m 22 дні тому +9

    അപ അപ അപ അകത്തല്ല അകത്തു

  • @jinnnnncreations
    @jinnnnncreations 22 дні тому +6

    Which movie

  • @HaidherHaidhu-co8jx
    @HaidherHaidhu-co8jx День тому

    Rajan p Devan sound dub cheythath Suraj venjarmoodanenn aarkokke ariyam 😊😊

  • @user-ml9bi2vx9x
    @user-ml9bi2vx9x 18 днів тому +2

    രാജൻ p ദേവിന് dubb ചെയ്തത് സുരാജ് alle😂😂

  • @midhunn.p463
    @midhunn.p463 11 днів тому +1

    രാജൻ പി. ദേവിന് ഡബ് ചെയ്തത് ടിനി ടോം ആണെന്ന് തോന്നുന്നു 😆😆 7:20

  • @mightymapogos
    @mightymapogos 20 днів тому +3

    5:20 ഗോപിക അനിൽ spotted

  • @chandrankvchandran3761
    @chandrankvchandran3761 14 днів тому +1

    കലക്കി👍👍👍👍👍👍👍👍👍

  • @Skyenews
    @Skyenews 10 днів тому

    ഇതുകൊണ്ടണ് ആളുകൾ ഇപ്പോഴും സ്വന്തം വണ്ടിയിൽ പോകുന്നത് അതാണ് ലാഭം

  • @jazgaana1645
    @jazgaana1645 16 днів тому +1

    50 roopa koduthu poyal pore
    Veruthe adi undakano
    Elladthum adi ayirikkumallo

  • @user-xk9lx8rd6l
    @user-xk9lx8rd6l 14 днів тому

    Movie name

  • @sureshbabue9385
    @sureshbabue9385 2 дні тому

    42. രൂപ മീറ്ററിൽ കാണിച്ചാൽ തിരുവനന്തപുരത്തെ ചില ഓട്ടോക്കാർ 60 ചോദിക്കും. ചിലർ മാത്രം. അവിടെ മാത്രമേ ആ കുഴപ്പമുള്ളൂ.

  • @satheeshkumar7942
    @satheeshkumar7942 18 днів тому +4

    Outstanding performance premalu pole alla e movie ane 500 kodi clubil kayerendathe premalu oru mirumila

  • @shijohussainks1843
    @shijohussainks1843 12 днів тому

    Super ❤

  • @Hindustan1973
    @Hindustan1973 11 днів тому

    Cinema Name Please

  • @vibe1776
    @vibe1776 22 дні тому +4

    Shaji...verum 21 daysil complete aakiya padam.... average

  • @jaseelajkylm
    @jaseelajkylm 17 днів тому +1

    Rajan p Dev nu mattaro aanallo dub cheythath

  • @anooshappyworld7796
    @anooshappyworld7796 16 днів тому

    Fav movie

  • @laxmanmoorthy7154
    @laxmanmoorthy7154 17 днів тому

    Lovely

  • @itsmeniya6543
    @itsmeniya6543 14 днів тому

    Rajan p ദേവിന് dub ചെയ്തത് ഏതോ മിമിക്രി artist ആണ് 😊

  • @ayfahubby5112
    @ayfahubby5112 21 день тому +1

    Rajan p dev dubbing suraj aano 😂😂

  • @sachinpk8932
    @sachinpk8932 12 днів тому

    Adyam povillann paranja ottokkaran thanne alle stationil police constable...

  • @Aash10
    @Aash10 День тому

    Nallakazhivullavre thala pokkananuvadikkillalo veliya pullikal....

  • @krishnasarathiy9211
    @krishnasarathiy9211 16 годин тому

    ഷാജി. കൈലാസ്. സംവിധാനം. ചെയ്യാൻ പാടില്ലാത്ത. ഒരു. ചിത്രം. കൂടി. ആയിരുന്നു. ഇത്

  • @tornadomathew
    @tornadomathew 6 днів тому

    Rajan.P. Dev Voice dub cheythath Suraj Venjarenmoodu aanennu oru doubtum illa😌

  • @jineeshbalussery941
    @jineeshbalussery941 17 днів тому +1

  • @chenkalpradeep
    @chenkalpradeep 3 дні тому

    Trivandrum Alathara Auto standile Drivers um same ആണ്.😂😂

  • @joyks8750
    @joyks8750 14 днів тому

    Good 👍

  • @Jithin1213
    @Jithin1213 21 день тому +1

    Lip sync problem

  • @sirajm4211
    @sirajm4211 21 день тому +1

    😮

  • @sreeharivishnurajeev2689
    @sreeharivishnurajeev2689 17 днів тому +3

    Movie name please

  • @najeeblubeena6993
    @najeeblubeena6993 18 днів тому

    Ramdasil release day kandu... Ee seenokke bayankara kooval aayirunnu... Pinne oru tholinja bgm und... Ommmmmmmm... Shivam.. Shivam Shivam......

    • @MrJeevanjnath
      @MrJeevanjnath 14 днів тому

      Ithepole vere oru scene und... Vikramadityan enna padathil sabarimalakk poyittu Vanna DQnte intro sceninu allahu akbar allah enna oru koppile bgm....aa scene vannappol theatre onnadankam chirchu koovi thalli!! Entammo enthoru pootile bgm alle ikka...chirich mannu kappi 🤣🤣🤣🤣

    • @jyothishsomadas5133
      @jyothishsomadas5133 9 днів тому +1

      Athu polichu. Nice aayi anyamathathe chorichil

  • @Athirafrancies
    @Athirafrancies 21 день тому +2

    ശി വം

  • @BR-vu8wx
    @BR-vu8wx 15 днів тому

    Movi Name. ,, മുട്ട മണി പോലിസ്❤

  • @artvishnurguruji8241
    @artvishnurguruji8241 18 днів тому

    🙏

  • @nhsiyer
    @nhsiyer 19 днів тому +1

    Super

  • @mohandasmohan5641
    @mohandasmohan5641 2 дні тому

    👍👍👍👍