ഇത്തരം ഉയർന്ന നിലവാരമുള്ള അഭിമുഖങ്ങളും ചർച്ചകളും പ്രഭാഷണങ്ങളുമാണ് ഞാൻ കേൾക്കാറുള്ളത് എന്നതിൻ്റെ പേരിൽ ഞാൻ എന്നെത്തന്നെ യും ഇത്തരത്തിൽ ചിന്തിക്കുന്ന എല്ലാവരെയും ഹൃദ്യമായി അഭിനന്ദിക്കുന്നു.😜😜😜😜😜😜😜
ഒട്ടുമേ മുഷിപ്പു തോന്നാതെ കണ്ടു. തമ്പി എത്ര കൂൾ ആയാണ് കാര്യങ്ങളെ വിലയിരുത്തുന്നത് ♥️ അഭിമുഖം നടത്തിയ ആളും കിടു ആയിട്ട് അഭിമുഖത്തിൻ്റെ ഒഴുക്ക് കൊണ്ടുപോയി 👏👏👏
One of the best discussion and question is so friendly to live a meaningful rational life! Sijin Menachery and Visakhan Thambi both deserve the best dears! Learn to live is the art we have to experiment repeatedly to grasp the essence and share with each other! This program is trying to bring out the pearls from the shells which is already ready to come out freely only thing one should seek ! Thank you so much dears for the so surprisingly nicest process!
ഈ എപ്പിസോഡിൽ കൂടുതലും യുക്തിവാദി പ്രേക്ഷകർ ആയിരിക്കും ഉണ്ടാകുന്നത്. യുക്തിവാദികൾക്ക്ട്ട് താങ്ങിയത് എന്തിനാ ചേട്ടാ. 😁 താങ്ങാരുത് എന്ന് പറയുന്നില്ല പക്ഷെ അത് ശരിയായ നടപടി അല്ല
യുക്തി വാതികൾക് വിവരമുണ്ടന്നാണ് ഞാൻ കരുതിയത് പക്ഷെ അവർക്കില്ല .മിനിമം ഒരു ഗസ്റ്റിനോട് പരാധി പറഞ്ഞു ചെറുതാവല്ലേ . താങ്കളുടെ അവതരണം നന്നായി ആണ് തോന്നിയത് എന്നിട്ടും ആരാണ് താങ്കളെ തെറിവിളിച്ചത് 🤔 എന്തായാലും അത് അവതരിപ്പിച്ചത് വളരെ മോശമായ രീതിയിൽ ആയിപ്പോയി. പിന്നെ താങ്കൾ ഇതിനുമുന്നേ ആകെ യുക്തി വാദിയുടെ വീഡിയോ ചെയ്തത് മൈത്രേയന്റേതാണ് . മൈത്രേയൻ കുറച്ചു റൂടായി സംസാരിക്കുന്നുണ്ട് അദ്ദേഹത്തിന്റെ ശൈലി അതാണ് . ഇതുപോലത്തെ മോശമായ attitude ഉള്ള താങ്കൾ എങ്ങനെ ഒരു interviewer ആയി.shame

😄👍
Flex koodi adikkoo
😂😂😂😂😂
വൈശാഖൻ തമ്പി ഒരു പുലിയാണ്
കേരളത്തിന്റെ അഭിമാനം.
ഒട്ടുമേ മുഷിപ്പു തോന്നാതെ കണ്ടു. തമ്പി എത്ര കൂൾ ആയാണ് കാര്യങ്ങളെ വിലയിരുത്തുന്നത് ♥️ അഭിമുഖം നടത്തിയ ആളും കിടു ആയിട്ട് അഭിമുഖത്തിൻ്റെ ഒഴുക്ക് കൊണ്ടുപോയി 👏👏👏
നല്ല ഉത്തരങ്ങൾ നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ്... good job 👌
Please bring Ravichandran Sir to the Interview
ചോദ്യോത്തരങ്ങളിലൂടെ ഞങ്ങളും സഞ്ചരിയ്ക്കുന്നു... തികച്ചും പ്രസക്തം...
Thampi is the most rational among rationalists.
SGK, Dr.Vivek (mallu analyst) , Dr.N. Gopalakrishnan ,Sunil P Ilayidom, Ravichandran C , Shashi Tharoor , George Kulangara ഒക്കെ കൊണ്ടുവരിക.....👍🏻💕
വൈശാഖൻ സങ്കി അല്ല 😂😂
ഈ SGK തന്നെയല്ലേ ജോർജ് കുളങ്ങര??
@@anwarozr82 No . SGK : Santhosh George Kulangara
കുളങ്ങര എന്തിനാണാവോ 🙄
@@ajithasajith618 വ്യത്യസ്ത മേഖലയിൽ ഉള്ള ആളുകളെ അഭിമുഖം ചെയ്യുന്ന പ്രോഗ്രാം ആണ് ഇത് ... 🙄🤷🏾♂️
Really good interaction..... Both interviewer & interviewee are engaged.....
Interviewer is skilled....
Seriyanu
ഇത് എന്തായാലും സൂപ്പർ ആയി 🙏🏼
Super episode kaanan വൈകി...🙏🙏🙏🙏❤️❤️❤️❤️👌👌👌
Ravichandran സാറുമായി ഒരു അഭിമുഖം
Nice one.
Try Arif Hussain.
Vaisakhan Sir ❤
Thambi chettan ❤️
Vishakan Thampi needs some probing and the interviewer is acing at it.. Claps 👏👏 for the well toned asking style..
19:42 ♥️
Super
Good 👍
Hi Sijin keep it up
One of the best discussion and question is so friendly to live a meaningful rational life! Sijin Menachery and Visakhan Thambi both deserve the best dears! Learn to live is the art we have to experiment repeatedly to grasp the essence and share with each other! This program is trying to bring out the pearls from the shells which is already ready to come out freely only thing one should seek ! Thank you so much dears for the so surprisingly nicest process!
Thank you so much dear "chodyamshariyalla" Nice heading !
Vaishakhan 👏👏
Thampi sir 😘
Two malayalis
Me27
December 2024❤👍
VT 💕
🏆
സിജിൻ ഭായി നന്നായി 😍
Rc
☝️☝️☝️☝️☝️☝️
😍
😍👌🏻👌🏻👌🏻
❤️
31:29
❤❤❤❤
Delayed gratification clear ayittu manasilayilla !! Athu mosham ano atho good ano? Please explain if can!!!
It's good
@@chodyamshariyallathanks for your time!!!
അറിയില്ല എങ്കിൽ അറിയില്ല
Dr: KN പണിക്കർ സാറുമായുള്ള ഇൻറർവ്യൂ നന്നായിരിക്കുമെന്ന് തോന്നുന്നു
Complicated questions onnum kandilla😔