വൈശാഖൻ തമ്പിയെ കുറച്ചായി അറിഞ്ഞു തുടങ്ങിയത് അറിഞ്ഞിടത്തോളം science നെ അമ്മാനം ആടുന്ന ഒരാളാണ് ചർച്ച വലിയ ഒരു പുതു ചിന്തയെ ഉണർത്തുന്നതാണ് chemistry labil colour വെള്ളം എന്ന് പറഞ്ഞത് പോലെ ഉള്ളത് അങ്ങനെ ഒരുപാട് 💯 next part വരട്ടെ
4:40 man from earth ,,, എനിക്ക് നന്നായി ഇഷ്ടപെട്ട ഒരു ഫിലിം ആണ്... ഫഹദ് ഫാസിൽ നേ നായകൻ ആക്കി മലയാളത്തിൽ remake ചെയ്താൽ നന്നാകും എന്ന് തോന്നിയിട്ടുണ്ട്.......
ഈയൊരു ഇന്റർവ്യൂ കണ്ടിട്ടെങ്കിലും വരാൻ പോകുന്ന ഫിലിം മേക്കേർഴ്സ് ഈ കാര്യത്തെ പറ്റി ചിന്തിക്കുമെന്നു വിശ്വസിക്കുന്നു.. മറ്റേതൊരു മൂവി ഇൻഡസ്ട്രി യേക്കാളും ആശയപരമായി ലോകശ്രദ്ധയാകർഷിക്കപ്പെട്ട പലസിനിമകളുടെയും സൃഷ്ടാക്കളുള്ള മലയാളം മൂവീ ഇൻഡസ്ട്രിയൽ ലക്ഷണമൊത്ത രീതിയിലുള്ള സയൻസ് ഫിക്ഷൻ സിനിമളുടെ വലിയ അഭാവമുണ്ട്. വിഷ്വൽ എഫക്ട്സിലും മറ്റ് നൂതനമായ ടെക്നിക്കുകൾ കൊണ്ടും മുൻപുള്ളതിനേക്കാൾ വളരെ മാറ്റം വന്ന മലയാള സിനിമയ്ക്ക് വിശ്വാസയോഗ്യമായ സയൻസ് ഫിക്ഷൻ സിനിമകൾ ഇന്ന് നിർമിക്കാനാവുമെന്ന് പ്രതിക്ഷിക്കുന്നു. ഞങ്ങൾ സയൻസ് ഫിക്ഷൻ സിനിമകളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. മണസൂൺ മീഡിയയിയുടെ ഇത്തരം ഇന്റർവ്യൂകൾ തുടർന്നും പ്രതീക്ഷിക്കുന്നു🤗👌
The twin paradox (in this movie Interstellar ) weren't that surprising for the Americans. Here are the six pluses of Interstellar... (in my point of view) 1) The cornfield was real, no blue screens. (Realism) 2) Camera - iMAX 3) The Einstein-Rosen Bridge and the Black hole 4) Spinning of endurance, waves and sling shot scenes 5) The connection between the tesseract and the book shelves (room). 6) Soundtrack
Arrival ശരിക്കും best science movie ഒന്നും അല്ല.but one of the best scifi movie എന്ന് പറയാം. interstellar best അല്ലെങ്കിലും better than arrival and one of the best sci-fi movie തന്നെ
Arrival anne a Movie, if u r interested in Sci-fi movies, the recent movies u must watch is, Arrival (2016) Ex Machina (2014) & Annihilation (2018). Pinne Christopher Nolan ella Filmsum Science related fiction anne.
ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നത് പഴയകാല സിനിമകളിൽ രണ്ടു പോക്കറ്റ് റേഡിയോ എടുത്ത് അതിന്റെ ഏരിയൽ വലിച്ചു നീട്ടി വില്ലൻ കഥാപാത്രം വയർലെസ് സന്ദേശം അയക്കുന്നത് കാണാം പല സിനിമകളിലും അത് നിങ്ങളും ശ്രദ്ധിച്ചു കാണുമെന്ന് വിശ്വസിക്കുന്നു.
@@rgb2296 Alien ഉം 2001 A Space Odyssey യും നിങ്ങൾ കണ്ടിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇവ രണ്ടും മാത്രമേ priority കൊടുക്കുകയൊള്ളു. Interstellar, Martian, ബാക്കി എല്ലാം secondary.
പക്ഷേ ഭരപൻ ഇഫക്റ്റ് APJ Abdul Kalam sir കണ്ടിട്ട് ഡയറക്ടറെ അഭിനന്ദിക്കുകയും ഈ സിനിമ സ്കൂൾ കുട്ടികളെ കാണിക്കണം എന്ന് പറയുകയും ചെയ്തിട്ടുണ്ട് 🙂 Maybe ആ specific പടത്തിലെ സയൻസിനേക്കാൾ ആ ചിത്രം പല കുട്ടികളിലും ക്യൂരിയോസിറ്റി വളർത്തി അവരെ scientific innovation ലേക്ക് ആകർഷിച്ചാലോ എന്ന സാധ്യത കാരണമാവാം ക്ലൈമാക്സ് ഒഴികെ ആ പടം വല്ലാതെ ഇഷ്ടമാണ് 🙂
എന്റെ fvrt subject ആണ് sci-fi. ഞാൻ ഒരു സിനിമ എടുക്കുകയാണക്കിൽ ഒരു നല്ല sci -fi ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ 😊
ഞാനും ഒണ്ട് കൂടെ
വൈശാഖൻ തമ്പിയെ കുറച്ചായി അറിഞ്ഞു തുടങ്ങിയത് അറിഞ്ഞിടത്തോളം science നെ അമ്മാനം ആടുന്ന ഒരാളാണ്
ചർച്ച വലിയ ഒരു പുതു ചിന്തയെ ഉണർത്തുന്നതാണ് chemistry labil colour വെള്ളം എന്ന് പറഞ്ഞത് പോലെ ഉള്ളത് അങ്ങനെ ഒരുപാട് 💯 next part വരട്ടെ
4:40 man from earth ,,, എനിക്ക് നന്നായി ഇഷ്ടപെട്ട ഒരു ഫിലിം ആണ്... ഫഹദ് ഫാസിൽ നേ നായകൻ ആക്കി മലയാളത്തിൽ remake ചെയ്താൽ നന്നാകും എന്ന് തോന്നിയിട്ടുണ്ട്.......
അതെ.. അതിന്റെ Sequel മൂവി ഉണ്ട്.. Holocene... Protagonist age ചെയ്യാൻ തൊടങ്ങുന്നതെല്ലാം...
Kidu aayirikkum
വൈശാഖ തമ്പി❤️❤️❤️
സുധീഷ് പയ്യനൂർ ❤️❤️❤️
ഈയൊരു ഇന്റർവ്യൂ കണ്ടിട്ടെങ്കിലും വരാൻ പോകുന്ന ഫിലിം മേക്കേർഴ്സ് ഈ കാര്യത്തെ പറ്റി ചിന്തിക്കുമെന്നു വിശ്വസിക്കുന്നു..
മറ്റേതൊരു മൂവി ഇൻഡസ്ട്രി യേക്കാളും ആശയപരമായി ലോകശ്രദ്ധയാകർഷിക്കപ്പെട്ട പലസിനിമകളുടെയും സൃഷ്ടാക്കളുള്ള മലയാളം മൂവീ ഇൻഡസ്ട്രിയൽ ലക്ഷണമൊത്ത രീതിയിലുള്ള സയൻസ് ഫിക്ഷൻ സിനിമളുടെ വലിയ അഭാവമുണ്ട്.
വിഷ്വൽ എഫക്ട്സിലും മറ്റ് നൂതനമായ ടെക്നിക്കുകൾ കൊണ്ടും മുൻപുള്ളതിനേക്കാൾ വളരെ മാറ്റം വന്ന മലയാള സിനിമയ്ക്ക് വിശ്വാസയോഗ്യമായ സയൻസ് ഫിക്ഷൻ സിനിമകൾ ഇന്ന് നിർമിക്കാനാവുമെന്ന് പ്രതിക്ഷിക്കുന്നു.
ഞങ്ങൾ സയൻസ് ഫിക്ഷൻ സിനിമകളെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു. മണസൂൺ മീഡിയയിയുടെ ഇത്തരം ഇന്റർവ്യൂകൾ തുടർന്നും പ്രതീക്ഷിക്കുന്നു🤗👌
വൈശാഖൻ തമ്പി sirne ഇഷ്ട്ടമുള്ളവരുണ്ടോ ❣️
ശാസ്ത്രപരമായ അറിവുകൾ ലളിതമായ ഭാഷയിൽ കൂടുതൽ പേരിലെത്തട്ടെ ✨️.
Sudhish bro thanks
Its Denis Villeneuve's ARRIVAL ,2016 movie. A nice flick for those who love science fiction. It won the Oscar for the sound editing that year.
Underrated ആയ അധികം ആരും കാണാത്ത cinema തന്നെയാണ് arrival. one of the best space movie തന്നെയാണ്
@@clashbysg6248 i don't think so arrival is widely watched movie.
@@tkj2192 പക്ഷേ അർഹിച്ചൊരു വിജയം അല്ല കിട്ടിയത്.
Cinematography
Vaishakhan thampiyum ayittula kooduthal charchakal prethikshikunu👌👌
The Man from Earth...🔥💯💚
"2001: A Space Odessy" this 1968 movie is the mother of all science fiction movies
Metropoliz 1927 movie directed by fritz lang
True, I thought somone would mention it.
I was able to watch it in an iMax theatre in 2018. It was awesome
അത് ഇറങ്ങിയ സമയം നോക്കിയാൽ one of the best movie തന്നെയാണ് Space Odyssey
@@kristheone1 howw?
Its a healthy discussion. I expect a second part for this.
Nolane kurich paramarshikkamayirunnu... Especially interstellar
💯💯
I think stanley kubrick is underrated and nolan is overrated
@@athishmohan3574 both are maestros of their time
The twin paradox (in this movie Interstellar ) weren't that surprising for the Americans.
Here are the six pluses of Interstellar... (in my point of view)
1) The cornfield was real, no blue screens. (Realism)
2) Camera - iMAX
3) The Einstein-Rosen Bridge and the Black hole
4) Spinning of endurance, waves and sling shot scenes
5) The connection between the tesseract and the book shelves (room).
6) Soundtrack
When Chemistry meets Physics 🙌🏻
😂😂
16:50 Arrival 2016
മലയാളിക്ക് അന്യമല്ല ശാസ്ത്ര സാങ്കേതിക അവബോധം. പക്ഷേ മലയാളത്തിൽ ശാസ്ത്ര സിനിമയുടെ കാണാൻ കാഴ്ചക്കാരുടെ കുറവുണ്ട്
സുധീഷേട്ടൻ പൊളി ലുക്കിലാണല്ലോ 🤩
നടൻ ജഗദീഷ് എഴുതിയ ജൈത്രയാത്ര (1984) Invisible man SciFi adaptation. മണിചിത്രതാഴ് SciFi അല്ല, not even close. It's a psychological thriller.
17:00 ARRIVAL alle
Yes
Ys
Yeah
Yes
Yes
“There is no such thing as science fiction, there is only science eventuality.” - Steven Spielberg
Arrival and interstellar - best science movie. You should have mentioned in it.
16:49 arrival mention
Sorry
I didn't understand arrival
It was a beautiful visual treat
But overall I felt something is missing
Arrival ശരിക്കും best science movie ഒന്നും അല്ല.but one of the best scifi movie എന്ന് പറയാം. interstellar best അല്ലെങ്കിലും better than arrival and one of the best sci-fi movie തന്നെ
How come arrival is a science movie
Inception
കിടിലൻ. വളരെ നന്നായി അവതാർ explain ചെയ്തു
Thanks for bringing vyshakan sir
17:00 Arrival ❤️
16:46 "Arrival" by Dennis Villeneuve
അവതാറിന്റെ പിന്നിൽ ഇത്രയൊക്കെ scientific studies നടന്നിട്ടുണ്ട് എന്ന് ഇപ്പോഴാണ് അറിയുന്നത്
@16:52 Arrival. It’s about linguistic reality
Arrival ... Athaanu cinema...
Splendid initiative ⚡
Red rain sun nxt mx player jio cinema ee platformukalil available aanu
Nalla decent film...but click ayila
16:55 movie name :- arrival
16:50 "ARRIVAL"
Nala talk👌👌
Christopher Nolan movies 🤩
❤❤
excellent discussion 🔥
Randaaaleyum orumichu screenil kandathil valare santhosham..❤️❤️❤️❤️👍👍👍
Arrival anne a Movie, if u r interested in Sci-fi movies, the recent movies u must watch is, Arrival
(2016) Ex Machina
(2014) & Annihilation
(2018). Pinne Christopher Nolan ella Filmsum Science related fiction anne.
Interstellar ❤️
Man from earth 👌
16:49 arrival aano
Yes
Athe
Yhha
അതെ.. അത് തിയേറ്ററിൽ കണ്ടത് ഇപ്പോഴും ഓർക്കുന്നു.. ചില സീൻസ് ഒണ്ട്.. നമ്മൾ അവരുടെ ഇടയിൽ നിക്കുന്നത്പോലെ തോന്നും... 😇😇😇😇😇
Vaisakhan thambi❤️❤️
That movie is "Arrival"
Language decoding theme
Rational human being and sensible political person.
പെട്ടെന്ന് തീർന്ന പോലെ
Next part ഉണ്ട് 😊
16:46 Arrival by Denis Villeneuve
16:48 Movie name is Arrival.
തമ്പി അണ്ണൻ 🔥
Chetta ..part2 plz...
Arrivel ആണ്.
Njan oru avatar fan ann..ath released ayaa tym muthal. Science fiction at its extreme end
@16:45 Arrival movie
Vyshakan Thambi എന്ന ചാനലിൽ കൂടുതൽ അറിവുകൾ കിട്ടും.
സുധിഷ് ബ്രോ പാർട്ട് 3 വേണം ✨️😊
Man from earth ❤️
I think than avatar you should have discussed about Interstellar or Martian
No. Avatar is a great film.
Interstellar 🔥
17:00 Arrival
Red rain sun nxt il undu
Pandathe star trek movies and TV seriesil ulla orupaade karyangal pinne kandupidichittunde, including tabs, flip phones, transparent aluminium etc
ഇത് കണ്ടപ്പോൾ ഓർമ്മ വരുന്നത് പഴയകാല സിനിമകളിൽ രണ്ടു പോക്കറ്റ് റേഡിയോ എടുത്ത് അതിന്റെ ഏരിയൽ വലിച്ചു നീട്ടി വില്ലൻ കഥാപാത്രം വയർലെസ് സന്ദേശം അയക്കുന്നത് കാണാം പല സിനിമകളിലും അത് നിങ്ങളും ശ്രദ്ധിച്ചു കാണുമെന്ന് വിശ്വസിക്കുന്നു.
4:43 man from earth 😍
16:50 it's Arrival
Mx playeril ഉണ്ട് RedRain
Supr talk
Denis Villeneuve movie name is “Arrival”,
One of my favourites sci-fi.
7:08 exactly
Great talk
നല്ലൊരു ഉദ്യമം
Arrival
Good
Science നല്ല രീതിയിൽ കൈകാര്യം ചെയ്ത ഒരുപാട് Hollywood സിനിമകളെ miss ചെയ്തു..
Arrival
2001:a Space odyssey
Annihilation
Interstellar
Gravity
Gravity valare inaccurate aanenn ketiitind
@@rgb2296 Alien ഉം 2001 A Space Odyssey യും നിങ്ങൾ കണ്ടിട്ടുണ്ടായിരുന്നെങ്കിൽ നിങ്ങൾ ഇവ രണ്ടും മാത്രമേ priority കൊടുക്കുകയൊള്ളു. Interstellar, Martian, ബാക്കി എല്ലാം secondary.
16:47 its not David Villeneuve. It is Denis Villeneuve, and the movie name is Arrival
movie name : arrival
Nammude education systethe kurichu sarinte abhiprayam enthanu
Interstellar..... Excellent science fiction movie....You have to mention that.
16:46 movie Arrival...
A man from earth !kidu......
Arrival is the movie.
Vaisakhan sir❤️
റെഡ് റെയിൻ എനിക്ക് നല്ല ഇഷ്ടമായ സിനിമയാണ്
Vaishakhan thampi ❤️🌻
Sir please do more sessions on this topic 🙏
Ee type talks enium venam✌️
Kauravar movieda review cheyyooo
arrival
Arrival 👌
കിടുവേ ❤
Red Rain (2013) Mx player Online IL Ind...Free
Olympian Antony Adam pole oru movie ini kittuo
FYI
Red Rain is available in MX player for free to watch
Arrival, man from earth, avatar
Science fiction movies inte avasaana vaaku christopher nolan aanu
Nop , Denis villenuve , Ridley Scott, Stanley Kubrick👁️👁️
ഒരിക്കലും അല്ല
❤️👍
Good video 🔥
17:01 arrival??
NIISTians ഇവിടെ കമോൺ 👍👍
12:47 ESP !!!!!
പക്ഷേ ഭരപൻ ഇഫക്റ്റ് APJ Abdul Kalam sir കണ്ടിട്ട് ഡയറക്ടറെ അഭിനന്ദിക്കുകയും ഈ സിനിമ സ്കൂൾ കുട്ടികളെ കാണിക്കണം എന്ന് പറയുകയും ചെയ്തിട്ടുണ്ട് 🙂
Maybe ആ specific പടത്തിലെ സയൻസിനേക്കാൾ ആ ചിത്രം പല കുട്ടികളിലും ക്യൂരിയോസിറ്റി വളർത്തി അവരെ scientific innovation ലേക്ക് ആകർഷിച്ചാലോ എന്ന സാധ്യത കാരണമാവാം
ക്ലൈമാക്സ് ഒഴികെ ആ പടം വല്ലാതെ ഇഷ്ടമാണ് 🙂
interstellar realistic alle ?
മായാവൻ എന്നൊരു പടമുണ്ട് തമിഴിൽ.....
Nice movie
Super movie
Thanku