1st Day UK-il ഈ അനുഭവം ആർക്കും വരരുതേ 😥😥 | Accommodation Fraud | UK student Visa |UK Malayalam

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 429

  • @hemantrhea7907
    @hemantrhea7907 2 роки тому +152

    I just wanna share our experience too.. we reached here on September 6th.. I am a student of Sheffield Hallam University. From India we searched a lot for accommodation and at that time we cm to know many scams are happening.. We had an experience, that a lady was the landlord and she said that she is in Spain and she bought the property for her daughter who is studying here and now her studies are over and she went back to Spain, so that the lady is giving this house for rent.. and she said all she need is to look after the house neatly.. and asked for 600£ per month.. and demanded to pay £1000+ to her account as soon as possible.. but we didn’t do that.. we found something wrong.. and then after the enquiry with our friends
    over here came to know that there is no property like this as the lady said..
    So, if anybody is looking for an accommodation and about to pay the deposit and first month rent, before you pay, just make sure with your friends or trustable persons that the accommodation is ready for you to occupy and it’s not a spam.

    • @SmafTalks
      @SmafTalks  2 роки тому +4

      Really helpful for other international students

    • @arunjithp.v9689
      @arunjithp.v9689 2 роки тому +2

      Hello..Sheffield Hallam jan intake veran plan und.. please do help to arrange Accommodation if you can 🙏

    • @samuelk5958
      @samuelk5958 2 роки тому

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @healthydays8888
      @healthydays8888 2 роки тому +4

      അവിടേക്ക് വിദേശത്തു പോകുമ്പോൾ അവിടം നന്നായി പഠിച് പോണം പിന്നെ അവിടെ ജീവിക്കാൻ തന്നെ പണം വേണം അതിലും നല്ലത് india ആണ്

    • @kikkubros7704
      @kikkubros7704 2 роки тому

      @@healthydays8888 1000000% correct bro

  • @usharaju2906
    @usharaju2906 10 місяців тому +51

    ആ മകനെ സഹായിച്ച മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

    • @thesecret6249
      @thesecret6249 4 місяці тому

      ഏത് ദൈവം.. അവനവൻ കഷ്ടപ്പെട്ടാൽ ജീവിക്കാം 😡

  • @ravindrang7553
    @ravindrang7553 2 роки тому +33

    സഹായിച്ച നിങ്ങൾക്കു ആയിരം നന്ദി god bless you

  • @bhaskarv9482
    @bhaskarv9482 2 роки тому +43

    ഇതുപോലെ അന്യ രാജ്യത്തു നിരാശനായി നിസ്സഹായനായി വിഷമിച്ചു നിൽക്കുമ്പോൾ നിങ്ങൾ എത്തിയത് ഒരു ദൈവദുതനെ പോലെയാണ്. മരുഭൂമിയിൽ കുളിമഴ പെയ്ത പോലെയാണ്. നിങ്ങൾ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ. ടിബിൻ, നിങ്ങളും ഇതുപോലോരു സന്ദർഭത്തിൽ പെട്ട യാളെ സഹായിക്കുക. നിങ്ങൾ രണ്ടു പേർക്കും നന്ദി അഭിനന്ദനങ്ങൾ.

  • @ksshalat4642
    @ksshalat4642 11 місяців тому +22

    ഓ ദൈവത്തിനു നന്ദി ആ മോന്റെ വിഷമം കണ്ടപ്പോൾ സങ്കടം വന്നു ❤️❤️

  • @sulphikhar
    @sulphikhar 2 роки тому +113

    നിങ്ങൾ ഏതൊരു മനുഷ്യരെയും സഹായിക്കുന്നുവോ, അതിന്റെ പ്രതിഫലം നിങ്ങൾക്കും,നിങ്ങളുടെ കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടേ...

  • @omanasebastian7070
    @omanasebastian7070 2 роки тому +55

    Ningal ദൈവത്തിന്റെ oru doothan തന്നെയായി അവതരിച്ചു ദൈവമേ നിങ്ങളെ അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🌹🌹🌹

  • @babuissacbabuissac9756
    @babuissacbabuissac9756 2 роки тому +18

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾ ഒരുഗ്ലാസ് വെള്ളം മറ്റൊരാൾക്ക്‌ കൊടുത്താൽ അത്‌ എനിക്കു തന്നതായി കരുതുവാനാണ് ദൈവം പറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് അതു നൂറ് മടങ്ങായി തിരികെ കിട്ടട്ടെ

  • @mangatnarayanankutty1349
    @mangatnarayanankutty1349 Рік тому +22

    ഇപ്പോഴും നല്ല മനുഷ്യർ ഉണ്ട് എന്ന് മനസ്സിലായി. 🙏🏻

  • @leelamk4917
    @leelamk4917 2 роки тому +11

    Orupadu thanx ningalude helping nature Daivam ningalq nallathu varuthum orupadistam 👌👌❤

  • @ausl1963
    @ausl1963 2 роки тому +49

    ദൈവം വേറൊരു രൂപത്തിൽ എത്തി എന്നു പറഞ്ഞാൽ മതിയല്ലോ🙏👍😍😍

    • @ninanabraham742
      @ninanabraham742 6 місяців тому +2

      ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ ❤

    • @thesecret6249
      @thesecret6249 4 місяці тому +1

      ​@@ninanabraham742 ദൈവം അനുഗ്രഹിച്ച കാര്യം അധികം പറയിപ്പിക്കണ്ട 😡

  • @padmamk4609
    @padmamk4609 2 місяці тому +1

    തട്ടിക്കളയാൻ തോന്നിയില്ല. ഈ മകനെ കണ്ടപ്പോൾ എന്റെ പേരക്കുട്ടിയെ ഓർമ്മ വന്നു. പൊതുവേ ചിലയിടങ്ങളിലെ മലയാളികൾ മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുകയോ, സംസാരിക്കുകയോ ചെയ്യില്ല. അതിൽ നിന്നും വ്യത്യസ്ഥമാണ് ഈ കുട്ടികൾ നിങ്ങളെ ഈശ്വരൻ രക്ഷിക്കട്ടെ!

  • @kunjammatharayil9309
    @kunjammatharayil9309 5 місяців тому +2

    God bless you both , you are Good Samaritan helping people. You get help from others. Thank you 🙏🙏🙏

  • @thejbenvallathoal2294
    @thejbenvallathoal2294 6 місяців тому +9

    ആ മകനെ സഹായിച്ച നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @tinyjose5568
    @tinyjose5568 2 роки тому +14

    Oh my God,God bless both of you for tackling the situation of Tibin.Tibin, take care,God bless you all

  • @kevinmanuel1733
    @kevinmanuel1733 2 роки тому +11

    I went through the same situation .... It only made me stronger .... Don't worry

  • @jayj7007
    @jayj7007 2 роки тому +16

    Scam ചെയ്തവർ നൽകിയ പേരുകൾ, ഫോൺ നമ്പർ, whatsapp, telegram, email, ഫോൺ card പേര്‌, ഇതൊക്കെ വെളിപ്പെടുത്തൂ! മറ്റുള്ളവരെങ്കിലും രക്ഷപ്പെടുക്കട്ടെ!

  • @mohananraghavan4915
    @mohananraghavan4915 2 роки тому +14

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @varghesetharakan129
    @varghesetharakan129 2 роки тому +11

    Thanks for being the Good Samaritans for that young boy!!🙏🙏I’m sure he’ll always remember that!!👍👍God bless !Subscribed!!

  • @rollananderson
    @rollananderson 2 роки тому +20

    Hi, almost same type of incident happened to one of the lady student recently. But luckily she got a help from a nice person and she is safe. Students please be careful when you plan to study in UK.

  • @WayanadkitchenRobin
    @WayanadkitchenRobin 8 місяців тому +3

    നല്ല വീഡിയോ, എനിക്ക് മനസിലായി 😢😢😢😢

  • @leelak.y.1927
    @leelak.y.1927 4 місяці тому +1

    ഇ ടൈബിൻ മോനെ സഹായിച്ച തു ദൈവസഹായം ആ മോന്റെ അടുത്ത് എത്തിച്ചതാണ് എന്റെ ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കണേ ❤

  • @shandammapn8047
    @shandammapn8047 5 місяців тому +1

    Ee bhoomiyi evdeyum nammale rekshikkan ithepole oru Shakthi undavum athanu deivathe neril kanuka ennu parayunnathu.deivaadheenam 👍👍👍🙏🙏

  • @salessales6287
    @salessales6287 2 роки тому +39

    For UK government, it is one of their country's earning and business. Every students must study the scope of their study before going to UK.

  • @dingding8134
    @dingding8134 2 роки тому +2

    Subscribed♥️♥️

  • @betsydevassy7630
    @betsydevassy7630 Рік тому +1

    Hi, ente jan 2024 itake varunnunde, Edinburgh napier merchiston campus anu student visa yil, pakshe accomodation kittiyilla, help cheyyumo pls

  • @benny6307
    @benny6307 2 роки тому +4

    Super 👌 👍 😍 🥰

  • @santhibabu8954
    @santhibabu8954 2 роки тому +5

    Ningalkk 2 perkum nallath varan bhagavanode prarthikkunnu. Makkale samsayayangal allam paranjukodukkuka. Ante makkalum varan agrahikkunnavaranu. God bless you.

    • @SmafTalks
      @SmafTalks  2 роки тому

      Sure 😊

    • @ushacg8285
      @ushacg8285 7 місяців тому

      ഇവരുടെ കണ്ണിൽ കണ്ടത് ദൈവം സഹായയ്ച്ചതായി കരുതുക ഇതു പോലെ സഹായം ആവശ്യമുള്ളവരെ സഹായിക്കുക 👍👍

  • @krl6827
    @krl6827 2 роки тому +34

    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല .തീർച്ചയായും ദൈവം നിങ്ങളെയും സഹായിക്കും.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💞💞💞💞💞💞💞💞💞

  • @juliedaniel5024
    @juliedaniel5024 2 роки тому +16

    എല്ലാവരും കുറച്ചു കഴിയുമ്പോൾ എല്ലാം മറക്കും. അങ്ങനെ ആവരുത്. എന്നും പ്രാർത്ഥനയിൽ ഇവരെ മറന്നു പോവരുത്.

  • @salessales6287
    @salessales6287 2 роки тому +23

    This is the worst time to come to study in UK. Living expense is going high. UK government is not in a good command to handle and control the inflation. Food Crisis + Energy Crisis = Economic Crisis.

    • @SmafTalks
      @SmafTalks  2 роки тому +6

      Definitely, they will bounce back because that’s how they did before

  • @ummerpp3846
    @ummerpp3846 2 роки тому +6

    ദൈവം അനുഗ്രഹിക്കട്ടെ

  • @isaactprakashprakash6006
    @isaactprakashprakash6006 Рік тому +3

    വളരെ ഉപകാരപ്രദമായ വീഡിയോ
    ഹൃദ്യമായ നന്ദി

  • @miniva5265
    @miniva5265 2 роки тому +63

    കരഞ്ഞു പോയി മക്കളേ....
    ഭൂമിയിലെ മാലാഖമാർ.... ദൈവം സഹായിക്കട്ടെ 🙏🙏🙏❤

  • @akhilprabhath6851
    @akhilprabhath6851 2 роки тому +5

    Helping hand ❤️

  • @tokata-bn7ki
    @tokata-bn7ki 7 місяців тому +2

    God bless both for helping tibin....❤

  • @sunikamu5764
    @sunikamu5764 2 роки тому +5

    Daivam ningale anugrahikkate

  • @samuelkutty1730
    @samuelkutty1730 2 роки тому +4

    God may bless you💕

  • @remesanj8039
    @remesanj8039 2 роки тому +5

    Very nice 🙏🌹

  • @dominice9699
    @dominice9699 Рік тому +3

    You are angel ❤

  • @MrRohinr
    @MrRohinr 8 місяців тому

    Ningala daivam rekshikyum ahh paiyana help chaiythathine oru pad nanni und ahh manasine❤️❤️❤️❤️❤️

  • @shibysinu2678
    @shibysinu2678 2 роки тому +25

    Such a helping hand bro....May God bless your family....Wish you all the very best Tibin🤗🤗

    • @SmafTalks
      @SmafTalks  2 роки тому +2

      Wishing Tibin all the best

  • @sherlyvarghese7825
    @sherlyvarghese7825 4 місяці тому

    God bless you , I got tears , such a great help for Tibin :still we have a lot good and gererous families👍

  • @sinijimmy3585
    @sinijimmy3585 2 роки тому +2

    All the best Tibin

  • @komalamkg8867
    @komalamkg8867 2 роки тому +2

    Good👌👌👍

  • @divyaanil3348
    @divyaanil3348 Рік тому +3

    Chetta sep 2023 intake accomodation find cheyan help chymo

  • @navinsdancemagic
    @navinsdancemagic 11 місяців тому +1

    പാവം 🥹🥹എത്ര ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ ആണ് ഇങ്ങനെ പെട്ട് പോകുന്നത് ☹️ഇതിപ്പോ uk, Malta എല്ലാ രാജ്യങ്ങളും പ്രേശ്നങ്ങൾ ആണല്ലോ വിസ നിയന്ത്രണം കൂടുതൽ ആണ്. ഇവിടെ നിന്നിട്ട് കാര്യമില്ലാത്തത് കൊണ്ടാണ് എങ്ങനെയെങ്കിലും രക്ഷപെടും എന്ന് വിചാരിച്ചു എല്ലാരും uk ഒക്കെ പഠിക്കാൻ വരുന്നത്. അവിടെയും ഇതേ അവസ്ഥ. കാണുമ്പോഴും കേള്കുമ്പോഴും ടെൻഷൻ ആണ്. 🙏🙏ഇപ്പോ ആളുടെ സിറ്റുവേഷൻ എന്താണ്.ഇനി പഠിക്കാൻ വരാൻ ഇരിക്കുന്നവരുടെ അവസ്ഥ എന്താകും 🥹എന്തായാലും ആ പാവത്തെ സഹായിച്ചതിനു നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @Dhanushsaji
    @Dhanushsaji 2 роки тому +3

    Your family get blessed for what you have done... 🙌🙌❤

  • @sindhumj
    @sindhumj 5 місяців тому

    Very informative video..... I suggest... Do watch this video while planning your trip....thanks for valuable information and suggestions ❤

  • @mallustreetman4701
    @mallustreetman4701 2 роки тому +3

    Lovable moment 😘😘❤️

  • @manueltj4186
    @manueltj4186 5 місяців тому

    നിങ്ങൾക്കെല്ലാവർക്കും ആയിരമായിരം നന്ദി രേഖപ്പെടുത്തുന്നു

  • @josephelanjikal7780
    @josephelanjikal7780 6 місяців тому

    Your doing good gob carry on god bless both of you❤

  • @anjuvijayan840
    @anjuvijayan840 2 місяці тому +1

    How to get proper trustworthy accommodations for students?

  • @Saju-Elayodan
    @Saju-Elayodan Рік тому +1

    Bro... എനിക്ക് തോന്നുന്നത് ഏജൻസി നിങ്ങളെ വേണ്ടത്ര ഹെൽപ് ചെയ്തില്ല എന്നാണ്..
    1) finding accomodation..
    2) money exchange
    3) travel card
    പിന്നെ..നാട്ടിൽ നിന്ന് 3500 രൂപ കൊടുത്ത് സിം വാങ്ങേണ്ട ആവിശ്യം ഉണ്ടാർന്നില്ല..വിസ ക്ക് പോവുമ്പോൾ അവിടെ നിന്ന് ഫ്രീ ആയി കിട്ടും എന്നാണ് എൻ്റെ ഒരു ഇത്....
    എൻ്റെ അപിപ്രായം പറഞ്ഞു എന്നുള്ളു....
    Wish you a good life broo

  • @mfiroz8083
    @mfiroz8083 2 роки тому +15

    Sister & Brother, today is the first day I watched your UA-cam channel and subscribed already. And really enjoyed your video. Watched Accommodation Fraud | UK student Visa. Thanks for your helping hands extended to our Malayali student.

    • @SmafTalks
      @SmafTalks  2 роки тому +1

      Thanks for your support 🥰

  • @yakshypages
    @yakshypages 2 роки тому +3

    Good job guyss 🥰

  • @remapai7085
    @remapai7085 3 місяці тому

    God bless you both. Both are blessed with smiling faces

  • @rajanvarkey1081
    @rajanvarkey1081 2 роки тому +4

    May God bless

  • @leelammaak5730
    @leelammaak5730 2 роки тому +3

    Good help thankyou god bless

  • @geethabaick7100
    @geethabaick7100 2 роки тому +4

    Good help congrats

  • @elsammajoseph7028
    @elsammajoseph7028 2 роки тому +4

    Thanks madom

  • @lim1231
    @lim1231 2 роки тому +3

    Supperrr video

  • @aiswarya026
    @aiswarya026 2 роки тому +14

    God bless you guys 👍👌

  • @sherlyvarghese7825
    @sherlyvarghese7825 4 місяці тому

    This is the 1st time I watched your video and I subscribed already

  • @leelammarajan6446
    @leelammarajan6446 2 роки тому +3

    God bless both

  • @philipuzhathil8877
    @philipuzhathil8877 2 роки тому +5

    ഇന്നത്തെ കാലത്ത് എല്ലാ രാജ്യത്തിന്റെയും എല്ലാ കാര്യങ്ങളും അറിയുവാൻ സാധിക്കും. എവിടെ പോവാൻ ആഗ്രഹിക്കുന്നു. അവിടുത്തെ നാണയത്തിന്റെ മൂല്യം മാത്രം നോക്കിയാൽ പോരാ, ജീവിത ചെലവ് ക്ലൈമറ്റ് ജോലിക്കാണ് പോകുന്നതെങ്കിൽ അതിൻറെ സാധ്യത ടിക്കറ്റ് വിസ റിന്യൂവൽ എക്സ്പെൻസ് താമസ സൗകര്യത്തിന് എക്സ്പെൻസ് ഫുഡിന്റെ എക്സ്പെൻസ് തുടങ്ങി എല്ലാ കാര്യങ്ങളും അന്വേഷിച്ചിട്ട് പോകാവൂ അതല്ലേ നല്ലത്

  • @lillymathai6520
    @lillymathai6520 5 місяців тому

    Hallelujah 🙏

  • @ramachandrankk6639
    @ramachandrankk6639 Рік тому +1

    Very information thak you

  • @lissypappas9261
    @lissypappas9261 2 роки тому +2

    Hands off bro..😂🥰

  • @bindhubhasi7977
    @bindhubhasi7977 2 роки тому +19

    നിങ്ങളെ ദൈവം എന്നും രക്ഷിക്കട്ടെ

  • @broadband4016
    @broadband4016 6 місяців тому +1

    അനൃരാജൃത്തിൽ മലയാളിയെ കണ്ടാൽ കാണാത്ത മട്ടിൽ പോകുന്ന മലയാളിക്ക് ഒരു പാഠമാകട്ടെ ഈ ദമ്പതികൾ.ആ പയ്യൻറെ മാതാവ് ഇതു കാണുമ്പോൾ എന്തു സന്തോഷിച്ചിട്ടാവും

  • @jessyjacob5129
    @jessyjacob5129 5 місяців тому

    God bless you
    Niggal AA kuttye help chaidadine very thanks god bless you

  • @vasanthanair3548
    @vasanthanair3548 2 роки тому +8

    My son is at Oxford. He took admission in Oxford Brookes college. He and his friend also there. They are looking for accommodation. Whether you can help them.

  • @vlogwithahad189
    @vlogwithahad189 Рік тому +1

    Good 👍

  • @lubainanajeem9186
    @lubainanajeem9186 2 місяці тому

    ആ മോനെ സാഹയിച്ചതിൽ ഒരു പാട് nanni❤❤👍👍👍

  • @josephsunita161
    @josephsunita161 2 роки тому +2

    God bless your family's

  • @ajokabraham1021
    @ajokabraham1021 2 роки тому +3

    God bless your family🙏

  • @shynil6774
    @shynil6774 2 роки тому +6

    Makkale ningal aa mone rekshikku. Pavam kochu. Ningal daivam ayit aa monta mumpil ethiyath.

  • @panchamijohn530
    @panchamijohn530 2 роки тому +10

    പറയാൻ വാക്കുകൾ ഇല്ല
    ദൈവം അനുഗ്രഹിക്കട്ടെ 🌹❤️🌹

  • @kumargokulam8714
    @kumargokulam8714 2 роки тому +7

    Very useful for new comers

  • @sukumarimenon7663
    @sukumarimenon7663 2 місяці тому

    Ethra kuttikal inganae kashtapedunnundakum.?paavam.God comes to the needy with help in some form ,but one has to be very clear about venturing out to the unknown places.

  • @Mrtribru69
    @Mrtribru69 7 місяців тому +2

    Paavam bro! He is strong young man to endure this! You both were God sent to him. If I was walking over there, and I saw some Malayalee in distress, I would also help out as much as I can. Tibin, I hope you will have a good future in the UK. Study good , work hard, come out with flying colours. Thanks so much for helping out a Malayalee

  • @sulochanabhargavan1826
    @sulochanabhargavan1826 2 роки тому +3

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @businesstutormanzoor
    @businesstutormanzoor 2 роки тому +7

    He travelled via Colombo (Sri Lanka) not via colombia (country in South America).

    • @SmafTalks
      @SmafTalks  2 роки тому +2

      Sorry, it’s our mistake, thank you for identifying that!

  • @willyfrancis4234
    @willyfrancis4234 7 місяців тому

    Well done! May God bless you for being a Good Samaritan.

  • @manojkumarpalakkal8354
    @manojkumarpalakkal8354 2 роки тому +1

    Great 👍👍👍god bless U.

  • @rejisini64
    @rejisini64 5 місяців тому

    Daivam anugrahikkate ❤❤❤ Uk ethiyittu ente monu ithupole oru avastha vannu

  • @reshmavrdr6276
    @reshmavrdr6276 2 роки тому +3

    Good support.God bless you

  • @kreupasanamtseriesarworld5361
    @kreupasanamtseriesarworld5361 2 роки тому +3

    🙏🙏

  • @naseemaraseena5598
    @naseemaraseena5598 2 роки тому +4

    Sathyam . Ivde full cheating an sathyathil . Expecially mlyls😑njagalum kurch troubling oke anubavichu 🙂ini verunnavar etavum best agencies oke thiranjhu edkan nokkuka😓

    • @shylapillai7368
      @shylapillai7368 2 роки тому

      ഇത് പുതിയ അറിവാണല്ലോ. കഴിഞ്ഞ 40 വർഷം ആയി താമസിക്കാൻ തുടങ്ങിയിട്ട് ഇത് ആദ്യമായിട്ടാ അറിയുന്നത്. ഇവിടുത്തെ proper ആയിട്ടുള്ള യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ വരുന്നു കുട്ടികൾക്ക് അവിടെ accommodation കിട്ടും. ഇവിടെ വരാൻ വേണ്ടിട്ട് ഏതെങ്കിലും കോളേജിൽ (authorised അല്ലാത്ത ) വന്നു എന്തെങ്കിലും ചെയ്യാൻ വേണ്ടി വരുന്നവർ ഇത് പോലെ കഷ്ടപ്പെടും.

    • @naseemaraseena5598
      @naseemaraseena5598 2 роки тому

      @@shylapillai7368 ethenkilum course edth ethenkilum universityil padikan vannath alla. Padicha course inde continue cheyan vannatha. Athum reputed clgil demanded coursinu . Pinne uni acmdation afford allathath kondu an private accmdtion prefer cheyunnath. Athu kondan oro agencyeyum kandu piidikunath. Athil cheat cheyunnavarum cheyyapedunnavarum und . Athil . Oru anubavam indayath kondu an athu share cheythath. Ivde mikka studentsnum ingnethe anubavam und . Ath arum social medias il vann share cheyyunnila ennu mathram .

    • @naseemaraseena5598
      @naseemaraseena5598 2 роки тому +1

      @@shylapillai7368 ath thangalude opinion an . 40 varsham munb vanna situation alla ipo uk yil ullath . ☺️.

    • @rajanvarghese7678
      @rajanvarghese7678 Рік тому

      Eppol ukyil nadakkunnathu motham fraud anu ethil malayalikalk panku undu

  • @mohananraghavan4915
    @mohananraghavan4915 2 роки тому +6

    Bcom finance കഴിയുന്ന മോൾക്ക് കൂടുതൽ job vakency ഉള്ള ഒരു course suggest ചെയ്യാമോ?

  • @sajinisunil8495
    @sajinisunil8495 Рік тому +1

    Good to see such good Samaritan couples! God Bless this living couple! 👍

  • @leelammathomas9949
    @leelammathomas9949 4 місяці тому

    Ella nanmakalum dhaivam tharatte

  • @manyfacedgod1991
    @manyfacedgod1991 2 роки тому +14

    He mentiond he was in a rush. and he never met ryt ppl.. he was not aware of scams.. and i realy think he never tried to google or youtube to learn what to bring or do befor goes to another country.. anyway he is in a learning process.. all the best..

    • @SmafTalks
      @SmafTalks  2 роки тому +11

      Now he is safe! Got a better accommodation and looking for part time job. Good luck for him and others coming to the UK.

    • @manyfacedgod1991
      @manyfacedgod1991 2 роки тому

      @@SmafTalks u did a great job 👍..

    • @cicilmcym
      @cicilmcym 2 роки тому

      @@SmafTalks q.

    • @rizanmohd2704
      @rizanmohd2704 2 роки тому

      Exactly

    • @shankerram3
      @shankerram3 Рік тому

      oh my god..oru shakalam research cheytitu poirnenkil🤦‍♂️🤦‍♂️🤦‍♂️

  • @RamaDevi-vv2pj
    @RamaDevi-vv2pj 6 місяців тому +1

    Daivam anugrahikkattey ningale aa mone sahayichathinu

  • @ShennuVadakkumbad
    @ShennuVadakkumbad 2 місяці тому

    Guild ford accommodation ready aakki tharan pattuo

  • @princesneha4789
    @princesneha4789 2 роки тому +4

    Bro heriot watt university entha opinion and business psychology engana scope indo

  • @babukuttyjacob5738
    @babukuttyjacob5738 2 роки тому +4

    Edinburgh il Accomodation കിട്ടാൻ സഹായിക്കാമോ plz.... Dec last 2022🙏

  • @sumi4307
    @sumi4307 5 місяців тому

    എൻ്റെ മോനും 2022 September intakeil Manchester metropolitan University il MSc support and supply chain management course complete ആക്കി. But yet not get a job. He is managing with a part time job some where.
    Can u help him to get a job,pls.

  • @jaiminjose4289
    @jaiminjose4289 2 роки тому +1

    Hloo bro Ende wife before 15 th December lu Crewe lot job kitti varan ulla plan lu aanu ..aval ottakanu varunnath, njngal accommodation noki kondirika but onnum ithuvare kittiyittilla .. aa area lu enthenkilum option indenkil onnu help cheyyamo ..