ഉണക്കമുന്തിരിയുടെ ഉപയോഗങ്ങൾ | Dry Grapes | Dr Jaquline Mathews BAMS

Поділитися
Вставка
  • Опубліковано 3 жов 2024
  • ഡ്രൈ ഫ്രൂട്ട്സിൽ ഏറ്റവും സ്വാദേറിയതും ഒപ്പം ധാരാളം ഔഷധ ഗുണങ്ങളും നിറഞ്ഞിരിക്കുന്ന പഴമാണ് ഉണക്കമുന്തിരി. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ഉണക്ക മുന്തിരി. അയൺ, പൊട്ടാസ്യം, കാത്സ്യം, ഫൈബർ, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളുടെയും കലവറയാണ് ഉണക്ക മുന്തിരി എന്ന് വേണമെങ്കിൽ പറയാം. മാത്രമല്ല ഡ്രൈ ഫ്രൂട്ടുകളിൽ താരതമ്യേന വിലക്കുറവിൽ ലഭിക്കുന്ന ഒന്നാണ് ഉണക്ക മുന്തിരി. ഇത് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാൻ പറ്റുന്ന ഒന്നാണെന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ.ഊർജസ്വലത, രോഗപ്രതിരോധ ശേഷി, ദഹനം, അസ്ഥികളുടെ ബലം, ലൈംഗിക ശേഷി തുടങ്ങി ഒട്ടനവധി ഔഷധ ഗുണങ്ങൾ ഇതിനുണ്ട്.ഇരുമ്പും ബികോപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുള്ളതിനാൽ അനീമിയയ്ക്ക് ആശ്വാസം നൽകും. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നതിനാൽ അതുമൂലമുണ്ടാകുന്ന ഹൃദ്രോഗങ്ങളെയും ഒരു പരിധി വരെ അകറ്റി നിർത്താൻ കഴിയും.ലിയനോലിക് ആസിഡ് എന്ന ഫൈറ്റോ കെമിക്കൽ അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെ തേയ്മാനം, പോട്, വിള്ളൽ എന്നിവയിൽ നിന്നും സംരക്ഷിക്കുന്നു. പതിവായി ഉണക്കമുന്തിരി കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. ഫൈബർ ആയതിനാൽ ശരീരത്തിലെ വിഷവസ്തുക്കളെയും മാലിന്യങ്ങളെയും നീക്കം ചെയ്ത് മലബന്ധത്തിന് ആശ്വാസം നൽകുന്നു. ധാരാളം കാത്സ്യം അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് മികച്ചതാണ്. സന്ധിവാതങ്ങളെ അകറ്റി നിർത്താൻ ഉണക്കമുന്തിരി വളരെ നല്ലതാണ്.
    ഉണക്കമുന്തിരിയുടെ അനവധി ഗുണങ്ങള്‍ ഡോക്ടര്‍ ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നു. തീര്‍ച്ചയായും ഈ വീഡിയോ നിങ്ങള്ക്ക് ഉപകാരപ്രദമായിരിക്കും. നിങ്ങള്ക്ക് ലഭിച്ച ഈ അറിവ് പരമാവധി ആളുകളിലേക്ക് എത്തിക്കുക.
    For online consultation :
    getmytym.com/d...
    #healthaddsbeauty
    #drjaquline
    #unakkamundhiri
    #drygrapes
    #ayurvedam
    #ayurvedavideo
    #allagegroup
    #homeremedy
    #malayalam

КОМЕНТАРІ • 2,1 тис.

  • @satheeshbabu8935
    @satheeshbabu8935 3 роки тому +20

    ഉണക്കമുന്തിരി കഴിക്കേണ്ട രീതിയും അതിൻ്റെ ഔഷധ ഗുണങ്ങളെ കുറിച്ചും
    ലളിതമായ ഭാഷയിൽ വിവരിച്ചുതന്ന മേഡത്തിന് നന്ദി.

  • @sreejeshkannan284
    @sreejeshkannan284 3 роки тому +84

    എല്ലാവരുടെയും ചോദ്യത്തിന് മറുപടി തരുന്ന ഡോക്ടറുടെ വലിയ മനസ്സിന് നന്ദി അതു തന്നെയാണ് മറ്റു ഡോക്ടർമാരുടെ ചാനലിൽ നിന്നും മാഡത്തിനെ വ്യത്യസ്ത ആക്കുന്നത്

  • @chilluzvibes8527
    @chilluzvibes8527 3 роки тому +8

    ഉണക്ക മുന്തിരിയെ കുറിച്ച് ധാരാളം അറിവ് നേടി തരുന്ന, വളരെ പ്രയോജനകരമായ വീഡിയോ.. Thanq... Dr.

  • @sajiabhijithsajiabhijith8860
    @sajiabhijithsajiabhijith8860 3 роки тому +7

    Dr. അവതരണ ശൈലി വളരെ ലളിതവും വ്യക്തവുമാണ്. സാദാരണക്കാർക്കും വേഗത്തിൽ കാര്യങ്ങൾ ഉൾക്കൊള്ളുവാൻ സാധിക്കുന്ന രീതിയിലാണ് എല്ലാ നൻമകളും നേരുന്നു ... സ്നേഹാശംസകൾ .....

  • @sajiths823
    @sajiths823 3 роки тому +3

    വളരെയധികം നന്ദി ഡോക്ടർ ഇത്രയും വലിയ അറിവ് പകർന്ന് തന്നതിന്.....

  • @riyas7025
    @riyas7025 3 роки тому +7

    ❤️DOCTOR നിങ്ങളുടെ വിവരണം എനിക്ക് വളരെ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു എല്ലാരി രിതിയിലും Doctor Super ആണ് ഞാൻ കണ്ട വിഡിയോസ് അടി പോള്ളി യാണ് Congratulasions❤️

  • @chatrapathi8627
    @chatrapathi8627 3 роки тому +14

    നല്ലൊരു അറിവ് പകർന്നു തന്നതിൽ നന്ദി ഡോക്ടർ 🙏

  • @AbidrahmanAbidrahman-dk8hc
    @AbidrahmanAbidrahman-dk8hc Рік тому +2

    എന്റെ ഡോക്ടറെ കാണ്ടോടിരിക്കാൻ എന്താ രസം 😍😍😍😍😍😍ഞാൻ കണ്ണ് നിറച്ചു കണ്ടോട്ടെ മുത്തേ ആ മുഖത്തെ തേജസ്സ് ലോകത്തിൽ ഒരു സ്ത്രീക്കും കിട്ടിയിട്ടുണ്ടാവില്ല എന്തോ ഒരു ഇഷ്ടം എന്റെ ഡോക്ടറെ ഞാൻ സ്നേഹിച്ചോട്ടെ വല്ലാത്ത മുഹമ്പത്തു തോനുന്നു 🌹🌹🌹🌹🌹🌹

    • @healthaddsbeauty
      @healthaddsbeauty  Рік тому

      😄

    • @AbidrahmanAbidrahman-dk8hc
      @AbidrahmanAbidrahman-dk8hc Рік тому

      ഹെലോ സുഖമാണോ ഡോക്ടർ 😍😍😍😍 എന്തോ വല്ലാത്ത ഒരു ഇഷ്ടം നിങ്ങളോട് നിങ്ങളുടെ യൂട്യൂബ് ൽ പ്രോഫേൽ ഫോട്ടോ sooper 👌👌👌ആ ഫോട്ടോ എന്റെ ഫോണിലേക്ക് സേവ് ചെയ്തു എടക് എടക് കാണാല്ലോ എന്തോ നേരിൽ കാണാനാണ് ആഗ്രഹം വല്ലാതെ എനിക്കു ഡോക്ടറോട് മുഹബത് തോനുന്നു അത് പറയാതിരുന്നാൽ ഉറക്കം കിട്ടില്ല ❤️❤️❤️❤️I Love You jaquline മുത്തേ

  • @hannaaziazuz4115
    @hannaaziazuz4115 3 роки тому

    ഒത്തിരി ഒത്തിരി നന്ദി ഉണ്ട്‌ പെങ്ങൾക് ഒരുപാട് അരുവുകൾ പകർന്നുതന്നു എല്ലാവർക്കും നല്ലരീതിയിൽ പകർന്നു കൊടുത്തു super

  • @ChandiniChaithram
    @ChandiniChaithram 7 місяців тому

    ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ ഡോക്ടർ ജിക്ക് ആശംസകൾ.

  • @sureshchandran4976
    @sureshchandran4976 3 роки тому +2

    വളരെ ഉപകാരപ്രദമായ അറിവ് പകർന്നു തന്നതിന് നന്ദി ഡോക്ടർ.

  • @bijubiju7035
    @bijubiju7035 3 роки тому +3

    കഴിക്കുന്ന രീതി അറിയില്ലായിരുന്നു.വളരെ നന്ദി

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 роки тому +4

    വളരെ ഉപകാരം ഡോക്ടർ നന്ദി

  • @sidharthraj4505
    @sidharthraj4505 Рік тому

    ഉണക്ക മുന്തിരി സ്ഥിരമായി കഴിക്കാറുണ്ട്. ഇപോൾ കഴിക്കേണ്ട രീതിയും ഗുണകളും മനസിലാക്കാൻ കഴിഞ്ഞു താങ്ക്സ്

  • @MustafaMustafa-nv7ft
    @MustafaMustafa-nv7ft Рік тому

    വളരെ വളരെ ഉപകാരപ്രദമായ ഒരു ഒരു അറിവ് ബഹുമാനപ്പെട്ട ഡോക്ടർ മേടത്തിന്റെ ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു ഒരുപാട് നന്ദി ഒരുപാട് അഭിനന്ദനങ്ങൾ

  • @bhargavaniv1359
    @bhargavaniv1359 3 роки тому +5

    I always follow your health tips as I am a strong Votary of Ayurveda. Superb explanations. Thank you.

  • @abdulnazar1661
    @abdulnazar1661 3 роки тому +27

    Good message about dry grape Thank you Dr God bless you

  • @littleflower4472
    @littleflower4472 3 роки тому +5

    Pinned by Dr.Jaqline. kappangnayude Video is very nice and medicinal value.Thank U so much.Almighty God bless Ur Video

  • @muhammadvk5124
    @muhammadvk5124 3 роки тому

    ഉണക്കമുന്തിരിയുടെ ഗുണങ്ങളെപ്പറ്റി അറിവ് തന്നതിന് നന്ദി ഡോക്ടർ 👍👍,കൂടാതെ ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ

  • @akhilms2488
    @akhilms2488 Місяць тому

    വളരെ ഫലം കിട്ടുന്ന ഒന്നു തന്നെയാണ് ഉണക്കമുന്തിരി ഞാൻ ഏകദേശം ഒരു വർഷമായി ഉപയോഗിക്കുന്നു

  • @rashkoduvally
    @rashkoduvally 3 роки тому +3

    മടുപ്പുളവാക്കാത്ത ഉപയോഗ പ്രദമായ അവതരണം..

  • @raveendranmadhavan176
    @raveendranmadhavan176 3 роки тому +6

    അനുമോദിക്കാൻ വാക്കുകൾ അപര്യാപ്തം പ്രിയപ്പെട്ട ഡോക്ടർ

  • @babuek6684
    @babuek6684 3 роки тому +3

    ഒത്തിരി സന്തോഷം.

  • @prithvirajkg
    @prithvirajkg 2 роки тому

    വളരേ ഉപകാരപ്രദമായ ഒരു വിഡിയോ ആണ് മോളെ വളരെ നന്ദി 🙏🙏🙏🥰

  • @phoenixgrandhasala-8973
    @phoenixgrandhasala-8973 2 роки тому

    കൃത്യമായ വിവരങ്ങൾ നല്കിയതിന് നന്ദി.. സന്തോഷം

  • @lalcgeorge13
    @lalcgeorge13 3 роки тому +3

    Valuable information, most of the people knows but not understanding properly...great

  • @hakeemhakeem6586
    @hakeemhakeem6586 3 роки тому +6

    Thank you doctor Good information 👍👍

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 3 роки тому +4

    ഹായ് ഡോക്ടർ വളരെയധികം മനോഹരമാണ് എല്ലാവിധ ആശംസകളും നേരുന്നു👍👍👍👍👍👍👍👍👍👍💖👍👍👍👍

  • @nisamareecod4470
    @nisamareecod4470 2 роки тому

    Dr. കണ്ടാൽ അറിയാം നല്ല മന്സിന്ന് ഉടമയാണെന്ന് ഇനിയും Dr. അടുത്ത് നിന്ന് ഇത് പോലെ ഉള്ള നല്ല മെസേജ് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു

  • @thambyjacob8797
    @thambyjacob8797 Рік тому

    മുന്തിരിയുടെ lവിഷാശത്തെക്കുറിച്ച് ഡോക്ടർ പറഞ്ഞു തന്നതിന് നന്ദി, പതിവിധിയും,

  • @neethushijil
    @neethushijil 3 роки тому +3

    Thanks Doctor. നല്ല വിഷയം ആയിരുന്നു👍🙏💓

  • @seethalakshmiganesh5765
    @seethalakshmiganesh5765 3 роки тому +6

    Very good information Doctor 👍👍

  • @gloryjohn3562
    @gloryjohn3562 3 роки тому +4

    Wish you all the best for going on delivering information on dry grape.

  • @johnsonkj8990
    @johnsonkj8990 2 роки тому +1

    ഡോക്ടർ നല്ല വിവരണം എല്ലാവർക്കും വിശദമായി മനസ്സിലാക്കാൻ തക്കവണ്ണം വിവരിച്ച തന്നതിന് നന്ദി

  • @underworld2858
    @underworld2858 3 роки тому

    താങ്ക്സ്...🌷എന്റെ മകൾക്ക് ഇത് വളരെഉപകാരപ്പെട്ടു 👍

  • @bhargavaniv1359
    @bhargavaniv1359 3 роки тому +4

    Highly informative. Thank you. Can a diabetic person consume this in moderation , say one teaspoon of dried grapes soaked overnight and consumed empty stomach.

  • @mathewsmathews2030
    @mathewsmathews2030 3 роки тому +6

    I will be 73 in January.
    My most favourite fruit is PALAYAN THODAN PLANTAIN FRUIT.
    VERY SELDOM I SUFFER AILMENTS .
    I TRUST IN GOD and I AM ABLE TO BE CONTENT IN MY LIFE AND MY GOD NEVER FORSAKES ME.

  • @musthafat3095
    @musthafat3095 3 роки тому +10

    Thank You Dr, very Good lnfermation 👌❤️

  • @jayakumarmk2230
    @jayakumarmk2230 3 роки тому

    ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ നന്ദി.

  • @yasirnt9210
    @yasirnt9210 2 роки тому

    Doctor you are a super clearly explain ആക്കിയിട്ടുണ്ട് ath പോലെ എല്ലാവരെയും പരിഗണിക്കുന്നുണ്ട്.... ഐ റെസ്‌പെക്ട് you ❤️

  • @abdulsamadpp8561
    @abdulsamadpp8561 3 роки тому +9

    വളരെ നല്ല പോസ്റ്റ് 👌💐

  • @agratvk1465
    @agratvk1465 3 роки тому +8

    Thanks Dr for your guidance 🙏
    God bless you

  • @RasheedcpRasheedcp
    @RasheedcpRasheedcp 3 роки тому +7

    നല്ല അവതരണം മേം

  • @mohamedhaneefa7033
    @mohamedhaneefa7033 2 роки тому

    എല്ലാവർക്കുമുള്ള നല്ലരു അറിവ് നന്ദി Dr

  • @sreenivasansankaran1085
    @sreenivasansankaran1085 Рік тому

    നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹

  • @soudakk2577
    @soudakk2577 3 роки тому +4

    ഡോക്ടറുടെ വീഡിയോകൾ നല്ല നല്ല information തരുന്നു.🥰👌👌

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +7

    Thank you Dr for the good information.

  • @mariammathomas5527
    @mariammathomas5527 3 роки тому +3

    Thank you so much Docter very good message 🙏🙏🙏

  • @shahulbenzyshahulbenzy7966
    @shahulbenzyshahulbenzy7966 3 роки тому +1

    Njn ithile video kananalla varunne ...doctoreyaan ..enth monjaan doctorkk nokiyirnn pokum ...😍😍😍😍😍🥰🥰🥰

  • @Om-ph4fh
    @Om-ph4fh Рік тому

    അറിവ് പകർന്നു തന്നതിന് Thanks.ഒരു മാസം എത്ര ദിവസം കഴികാം

  • @ajitmadhav2522
    @ajitmadhav2522 3 роки тому +6

    Doctor hats off your informations and rectified recommendations 🙏

  • @wescotex1173
    @wescotex1173 3 роки тому +3

    VERY GOOD INFORMATION. THANK YOU VERY MUCH

  • @ramkrishnancherayath3924
    @ramkrishnancherayath3924 3 роки тому +9

    Dr.. Can you please explain about postnatal procedure & medicine.
    🙏

  • @sirajsahalalabeeba531
    @sirajsahalalabeeba531 Рік тому

    ഡോക്ടർ അടിപൊളി, നല്ല വിശദീകരണം, 👍

  • @krishnadasan8467
    @krishnadasan8467 3 роки тому +12

    സൂപ്പർ. സൂപ്പർ ❤

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 3 роки тому +5

    Thank you Dr.JQ

  • @anishthan
    @anishthan 3 роки тому +4

    ഞാൻ എന്നും കഴിക്കുമയിരുന്ന് പക്ഷേ sugar രോഗികൾ ക് ഉപയോഗിക്കാൻ കഴിയില്ല എന്ന് പറയുന്നു. Sugar രോഗികൾ കഴിക്കാമോ Dr plz reply

  • @sivasankarapillaik3117
    @sivasankarapillaik3117 3 роки тому

    വീഡിയോ കൊള്ളാം. ഒരു സംശയം ഉണ്ട്. ഉണക്ക മുന്തിരിയുടെ ഗുണങ്ങൾ അൽപ്പം പോലും പോകാതെ അതിലെ കീടനാശിനിയുടെ അംശങ്ങൾ പൂർണമായും കളയാനുള്ള മാർഗം കൂടി പറഞ്ഞാൽ കൊള്ളാം, എല്ലാവർക്കും ഉപയോഗ പെടും.

  • @muneeraum1699
    @muneeraum1699 3 роки тому +1

    നന്ദി Dr. , Super class ✌✌

  • @supriyaj2266
    @supriyaj2266 3 роки тому +3

    Thank you so much doctor 🙏🙏

  • @shafiponnani8672
    @shafiponnani8672 3 роки тому +10

    ഡോക്ടറുടെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്

  • @jaleeljaleel8674
    @jaleeljaleel8674 3 роки тому +8

    👍

  • @alfunoon4225
    @alfunoon4225 2 роки тому

    നല്ല സുന്ദരിയാണ് ഡോക്ടർ. 👍

  • @shihabudhenshihab7550
    @shihabudhenshihab7550 3 роки тому

    ഇത്രക്ക് നല്ലതാണ് എന്ന് അറിയില്ലായിരുന്നു thanks

  • @paruponnu2659
    @paruponnu2659 3 роки тому +6

    Good information 👍

  • @balanbalan4887
    @balanbalan4887 3 роки тому +10

    ന്നാ, ഞാനൊരു സത്യം പറയട്ടെ. എനിക്ക് മുന്തിരി വൈൻ കഴിക്കുന്നതാ ഇഷ്ടം.

  • @khadeejathulkubra4877
    @khadeejathulkubra4877 3 роки тому +4

    👍

  • @arathisukumaran196
    @arathisukumaran196 3 роки тому

    Avatharam valara managing manasilakm thanku Docture

  • @noorjahannk1255
    @noorjahannk1255 Місяць тому

    Nalla. Arivukal thanks. Dr

  • @worldwithhistory5671
    @worldwithhistory5671 3 роки тому +4

    എല്ലാ ദിവസവും കഴിച്ചാൽ വല്ല പ്രശ്നം ഉണ്ടോ, രാവിലെ വെറും വയറ്റിൽ ആണോ വെള്ളത്തിൽ ഇട്ട് കഴിക്കെയേണ്ടത്,

    • @healthaddsbeauty
      @healthaddsbeauty  3 роки тому +4

      Kuzhappam ella
      Diabetes paadilla
      Night vellattil ittu morning kazhikkam

    • @worldwithhistory5671
      @worldwithhistory5671 3 роки тому +1

      @@healthaddsbeauty thanks 🥰🥰🥰

  • @bushraat7161
    @bushraat7161 3 роки тому +5

    Maminte no onnu tharumoo?

  • @mathewsmathews2030
    @mathewsmathews2030 3 роки тому +7

    The lord is my shepherd and I shall not want.

  • @MrAnt5204
    @MrAnt5204 3 роки тому

    Dr... ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ഉണക്ക മുന്തിരിയുടെ മെഡിക്കൽ വശം... Thank you Dr 👍

  • @sajugeorge6729
    @sajugeorge6729 3 роки тому +2

    Raisins are rich in antioxidants,good now for all people, Saju George.

  • @kmnairpalode3503
    @kmnairpalode3503 3 роки тому +3

    Dr,hitagal parayunnathu keralam ormaveen.

  • @рына123
    @рына123 3 роки тому +7

    ❤️

  • @рына123
    @рына123 3 роки тому +6

    Jack❤️❤️❤️

  • @kalyanianus4882
    @kalyanianus4882 Рік тому

    Ith kazhichal.weight loss ondavum nn peadich kazhikarillarunnu
    Dr nte clas kettappo naale muthal kazhikam nn decide cheythu❤

  • @captsiva8002
    @captsiva8002 3 роки тому

    Dr, വളരെ നല്ല അവതരണം

  • @gayathrisooraj5102
    @gayathrisooraj5102 3 роки тому +5

    ഷുഗർ ഉള്ളവർക്ക് കഴിക്കാമോ. ഉപയോഗിക്കാമെങ്കിൽ എത്ര എണ്ണം.

    • @healthaddsbeauty
      @healthaddsbeauty  3 роки тому +1

      5 ennam vare

    • @sanidmonnk4895
      @sanidmonnk4895 3 роки тому

      @@healthaddsbeauty 5 എണ്ണമേ പറ്റൂ😭😭😭😭😭😭

    • @abdulkareem9072
      @abdulkareem9072 2 роки тому

      ലൈംഗിക ബന്ധത്തിൽ ടൈമി ഗ് കിട്ടാൻ എന്തെങ്കിലും റമ ഡി ഉണ്ടോ ഡോക്ടർ ?

  • @mohamedashrafvaliyavalap9175
    @mohamedashrafvaliyavalap9175 3 роки тому +4

    Dear Doctor.
    ഇത് കൂടുതൽ കഴിച്ചാൽ Sugar വരാൻ സാധ്യതയുണ്ടൊ ?

  • @MinhajMysha
    @MinhajMysha 3 роки тому +13

    നൂറ് കെ ആവാത്തവർ വരുക നമുക്കും ഒരു കൈ നോക്കാം 🤣

  • @shameermani3840
    @shameermani3840 Рік тому

    ഉപകാരപ്രദമായ അറിവിന്‌ നന്ദി

  • @ismayeelramadan3210
    @ismayeelramadan3210 3 роки тому

    ഡോക്ടർ പറഞ്ഞു തന്ന ഈ അറിവിന് നന്ദി മനോഹരമായി അവതരിപ്പിച്ചു

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 3 роки тому

    Valare upakaaram dr👍👍👍

  • @TomTom-yc5yn
    @TomTom-yc5yn Рік тому +1

    Thank you very much for the information, and request you to add the major and minor disadvantages of having raisins in daily food please!!!

  • @cryptolite4631
    @cryptolite4631 3 роки тому +2

    Dr. Very good information and useful tips, thanks for ur wonderfull video..

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Thanks

    • @queenofbangtan3579
      @queenofbangtan3579 3 роки тому +1

      @@healthaddsbeauty mam enikku pcod und.. Enikku ithu kazhikkamoo... കാൽസ്യം adangiyathu kondu thanne ithu mudi valarchakku sahayikkumoo... Plz mam rply pratheekshikkunnu

  • @Dhanya-jy1jf
    @Dhanya-jy1jf Рік тому

    നല്ല അവതരണം God bless you👍👍

  • @Gkm-
    @Gkm- 11 місяців тому

    ഡോകടർ ടെ സൗന്ദര്യ രഹ്യസം അപ്പോൾ ഇതാണ് 😍

  • @shibuponnu
    @shibuponnu 3 роки тому +1

    AARKUM MANASSILAKUNNA THARATHILULLA AVATHARANAM..KEEP IT UP...THANKS

  • @hamzamullappat1945
    @hamzamullappat1945 Рік тому

    വളരെ നല്ല അറിവ്

  • @jestinraju9206
    @jestinraju9206 2 роки тому

    Thanks,, അറിവ് നൽകിയതിന് 💞💞💞💞

  • @giresh-yk3wi
    @giresh-yk3wi 3 роки тому +1

    thanks, I had a lot of doubts, u have cleared all, thanks a lot

    • @healthaddsbeauty
      @healthaddsbeauty  3 роки тому

      Thanks

    • @saifudeena1431
      @saifudeena1431 3 роки тому

      Kidney stone ഉള്ളവർക് ഉണക്ക മുന്തിരി കഴിക്കാമോ ?

  • @muhammadalike3167
    @muhammadalike3167 3 роки тому

    വളരെ നല്ലത് ഉപകാരപ്രദം

  • @subaidasubaida2677
    @subaidasubaida2677 3 роки тому

    Nalla reedhiyil paranju thannu...very thnx

  • @HariKumar-tj3wp
    @HariKumar-tj3wp 3 роки тому +1

    കൊള്ളാം നല്ല അറിവുകൾ

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 2 роки тому

    ഭംഗിയുള്ള ഡോക്ടർ..
    നല്ല ഇൻഫർമേഷൻ.🙏🏻🙏🏻

  • @razakkarivellur6756
    @razakkarivellur6756 3 роки тому +2

    Thank u doctor വളരെ ഉപകാരപ്രദമായ വീഡിയോ.

  • @kalpanap9316
    @kalpanap9316 3 роки тому +2

    നല്ല അവതരണം

  • @lilmeow9428
    @lilmeow9428 2 роки тому +1

    Thank you doctor good Information