അപസ്മാരം ഉള്ളവര്‍ ഗര്‍ഭധാരണത്തിന് മുന്‍പ് ചെയ്യേണ്ടത് | how to control epilepsy in pregnancy
Вставка
- Опубліковано 3 сер 2023
- അപസ്മാരം ഉള്ള സ്ത്രീകള്‍ ഗര്‍ഭധാരണത്തിനായി ശ്രമിക്കുമ്പോഴും അതുപോലെ തന്നെ ഗര്‍ഭം ധരിച്ചതിന് ശേഷവും ശ്രദ്ധിക്കേണ്ട കുറച്ചധികം കാര്യങ്ങളുണ്ട്. കൃത്യമായി ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് കുഞ്ഞിനേയും ബാധിക്കുന്നുണ്ട്. എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് ഈ വീഡിയോയില്‍ വിശദീകരിക്കുകയാണ് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ പ്രിയങ്ക സി എസ്.
#epilepsy #pregnancy #doctorspeaks
News Updates Log On To : malayalam.samayam.com
Facebook : / samayammalayalam
Twitter : samayamm?lang=en
Instagram : malayalamsa...
Times XP : malayalam.timesxp.com/
Sharechat : sharechat.com/profile/samayam...
Download Samayam Android App
____________________________________
play.google.com/store/apps/de...
Download Samayam iOS App
__________________________________
apps.apple.com/us/app/samayam...
DISCLAIMER
------
Do not try to upload our videos without our permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from the copyright owner to upload it.
© Samayam Malayalam ( Times Internet ) 2022 © - Навчання та стиль
വളരെ ഉപ കാരം ഉള്ള വീഡിയോ
Mam njan tegritol aan kazhikyunath 200 mg . surgery kazhinju . But eppolum medicine kazhikyunund. Tegritalil issue undo
Hello.... Mam enikk epilepsy ind... Njn treatment aanu levipil 250 aanu kazhikkunneii.... Dlvry tme dose high venoo??
Pregnant aano ippol
@@alabashalabash7690 ys
ഞാൻ levipil 500-750 ആണ് അതുപോലെ lobazam 5-10
Folic acid ഇതിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ. Is it safe
Levipil kazhichyt kuzhapom nthelum undayitundooo ??????
Mam gardanel teablet കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
Njanum Gardenal aahnu .... enthengilum kuzhapom undayitundo??