സിനഡിന്റെ അനീതിക്കെതിരെ പറവൂർ ഫൊറോനയിൽ പങ്കുചേർന്നത് ആയിരിങ്ങൾ | Pravoor Convention

Поділитися
Вставка
  • Опубліковано 22 чер 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

КОМЕНТАРІ • 98

  • @jimmy5612
    @jimmy5612 9 днів тому +6

    എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🌹🌹🌹🌹🌹🌹

    • @Syro-Zero
      @Syro-Zero 9 днів тому +1

      പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @user-mh1iv9qk8r
    @user-mh1iv9qk8r 9 днів тому +3

    എറണാകുളം അങ്കമാലി സ്വന്തന്ത്ര സഭ ആകട്ടെ.. അങ്ങനെ 2സഭ ആയി മാറി ഈ പ്രശ്നം ഒന്ന് അവസാനിക്കട്ടെ. അതിനു വേണ്ടി ശ്രമിക്കൂ..

  • @davischirayath2170
    @davischirayath2170 9 днів тому +22

    എന്നും എറണാകുളം അങ്കമാലി അതിരൂപതയോടൊപ്പം, ജനാഭിമുഖ കുർബ്ബാനക്ക് വേണ്ടി നിലനില്ക്കും.

    • @joshyskaria8461
      @joshyskaria8461 9 днів тому

      സത്യവും നീതിയും അറിയാത്തവർ

    • @Syro-Zero
      @Syro-Zero 9 днів тому +2

      പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

    • @davischirayath2170
      @davischirayath2170 9 днів тому +1

      @@Syro-Zero കാന്താരി എത്ര ചെറുതാണ്. നിങ്ങളുടെ മാനികേയനെ എറണാകുളം അങ്കമാലി അതിരൂപതയിൽ വാഴിക്കില്ല. '

  • @joshyskaria8461
    @joshyskaria8461 9 днів тому +5

    ഇവനൊക്കെ ഇപ്പോഴും മാർപാപ്പ, എത് സഭയിലാണ് എന്ന് പോലും അറിയില്ല.

  • @valsaable
    @valsaable 9 днів тому +3

    very good indeed! Congrats ❤️

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +7

    Alenchery is Big Land Alibaba in Ernakulam kerala

    • @sebastiankt2421
      @sebastiankt2421 9 днів тому

      അയ്യോ അപ്പടിശൊല്ലമാട്ട്🤔പരിയരുത്തിരാക്ഷ(സ) ചാമിതാനേ

  • @Syro-Zero
    @Syro-Zero 9 днів тому +4

    പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
    മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
    വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @maryandrews1392
    @maryandrews1392 9 днів тому +3

    എന്നും ജനാഭിമുഖ കുർബാനയോടൊപ്പം മാത്രം 🙏🏻🙏🏻, ദൈവം ഇടപെടട്ടെ 🙏🏻

  • @marymp9094
    @marymp9094 9 днів тому +1

    എന്റെ ഈശോയേ പഠിക്കുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു ഈശോയെ പരിശുദ്ധാത്മാവിന്റെ വരദാന ഫലങ്ങളാൽ നിറച്ച് മക്കളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ അനുഗ്രഹിക്കണമേ നന്നായി വിജയിക്കുവാനും വേണ്ടിയും പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ...
    ആമ്മേൻ🙏

    • @vimalasr4289
      @vimalasr4289 9 днів тому

      You are telling absolutely right ❤ We want only Janabhimukkam Qurbana only ❤❤❤I belong to Thekkinadaeth Family Paravoor❤ My own family members belonging to EKM Diocese ❤❤❤

  • @joseph-yu6yk
    @joseph-yu6yk 9 днів тому +5

    പോയി തന്നാൽ ഉപകാരമായിരുന്നു

  • @joymj7954
    @joymj7954 9 днів тому +2

    ❤Congratulations 💖 Prayerful Wishes ✝️ Vandemataram ❤🎉Alleluia ❤Alleluia❤ Alleluia ❤✝️💕🌹🐝💔🙏

  • @georgek.a6396
    @georgek.a6396 9 днів тому +13

    എന്നും എറണാകുളം അങ്കമാലി അതിരൂപതയോടൊപ്പം

    • @Syro-Zero
      @Syro-Zero 9 днів тому +1

      പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @joshyskaria8461
    @joshyskaria8461 9 днів тому +2

    വിമത വൈദികരുടെ സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടി തെറ്റ് ദ്ധരിക്കപ്പെട്ട, സത്യവും നീതിയും തിരിച്ച് അറിയത്ത, മാർപാപ്പ പറഞ്ഞ പോലെ ദുഷ്ടാരൂപിയിൽ സഞ്ചരിക്കുന്ന വർഗം.

  • @varghesepoulose1011
    @varghesepoulose1011 9 днів тому +2

    If you wanted to live in catholic family you have to follow the rules and regulations of catholic community ,

  • @dominicayyanikkatt7463
    @dominicayyanikkatt7463 9 днів тому +4

    If you turn your back to the world you are ignorant of what is happening around you.

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +5

    We are not accept curtain holly mass in kerala
    This is called drama holly mass

    • @sebastiankt2421
      @sebastiankt2421 9 днів тому

      കർട്ടനിട്ടാലത്holyആകില്ല, ചെകുത്താൻ പൂജയാകും

  • @varghesepoulose1011
    @varghesepoulose1011 9 днів тому +2

    If not listening synod all you will face punishment ,😢

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 днів тому +1

    How many really knows the truth? By this protest you will know the truth. May God bless you.

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +9

    Ernakulam and Agamaly persons are very very straight
    So we need straight holly mass
    Only

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +4

    No need Back turn holly mass
    Back always very very bad [ dirty ]

  • @varghesepoulose1011
    @varghesepoulose1011 9 днів тому +1

    Strength can't change the law's , please understand ,

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 9 днів тому +1

    At least you ought not include the priest from Thamarassery.

  • @varghesepoulose1011
    @varghesepoulose1011 9 днів тому +1

    Janabhimuga Qurbana you can see only in Latin rite , not in surani rite , please understand ,

  • @jeevanjose9724
    @jeevanjose9724 9 днів тому +6

    മുഴുവൻ വിമതർക്കും.. ടാറ്റാ.. ബൈ ബൈ. 😂

    • @Syro-Zero
      @Syro-Zero 9 днів тому +2

      പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @varghesepoulose1011
    @varghesepoulose1011 9 днів тому +1

    Why your priests don't want to turn on sacrary where our God is living ?????

  • @sebykanjirathingal7008
    @sebykanjirathingal7008 9 днів тому +2

    🙏🙏🙏🙏🙏🙏

  • @joykozhikkadan5380
    @joykozhikkadan5380 9 днів тому +2

    🙏💙💙🙏

  • @tomyalbatomy4431
    @tomyalbatomy4431 9 днів тому +1

    God is with us❤

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +10

    Andrews Tharath is Big Gunda in Ernakulam kerala

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +4

    Straight holly mass ZINDABAD ZINDABAD

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +3

    We are accept only Front turn holly mass only
    Front always very very good

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +3

    Front turn holly mass ZINDABAD ZINDABAD

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +3

    Face to Face holly mass ZINDABAD ZINDABAD

  • @jeevanjose9724
    @jeevanjose9724 9 днів тому +2

    അങ്ങനെ നോക്കിയാൽ ഇത്ര കടുംപിടുത്തം എന്തിനാ എറണാകുളം ആൾകാർക്ക്.. അവരെ ആണോ സഭയുടെ കുർബാന വിഷയം ഒഫീഷ്യൽ ആയി ഏല്പിച്ചിരിക്കുന്നത്... ഇത് ചെറിയ കാര്യം അല്ലെ.. നിങ്ങൾക്കു മാത്രം മാറാൻ പാട് ആണ്... ആ മാറ്റം കൊണ്ട് വരാൻ അർഹതപ്പെട്ടവരുടെ തീരുമാനം ആണ്... കണ്ണിൽ കണ്ട വഴിപോക്കന്റെ അല്ല.. അനുസരണക്കേട് സഭയിൽ വേണ്ട.. പറ്റില്ലേൽ പുറത്താക്കണം ആരാണെലും.. സിറോമലബാർ സഭ ❤❤

  • @a.jmathew4786
    @a.jmathew4786 9 днів тому +2

    ചങ്ങനാശ്ശേരി മാഫിയാണ് ഇതിനു പിന്നിൽ 😮

  • @ppgeorge5963
    @ppgeorge5963 9 днів тому +1

    എന്തോന്നാടേയ് ജനാഭിമുഖം ഉണ്ട

  • @elsy6117
    @elsy6117 9 днів тому +1

    Ask kariyill bishop what pope told him about crowd facing mass. If the bishop says the holy father said he has no issues then its a lie because the secretary of state of Vatican has published documents regarding the meating Pope Francis and bishop kariyil and talk they had.

    • @sebastiankt2421
      @sebastiankt2421 9 днів тому

      അപ്പോള് എൽസിക്കുട്ടിആയിട്ടു മാർ
      കരിയിലിനേകള്ളനുമാക്കി😅

    • @elsy6117
      @elsy6117 8 днів тому

      @@sebastiankt2421 if anyone including you disobeys a order then he will considered not fit for the post.

  • @user-pf6xh9hp5u
    @user-pf6xh9hp5u 9 днів тому +6

    We are not alone but we are one
    We are accept only janakeeya holly mass

  • @jewelmathew9230
    @jewelmathew9230 9 днів тому +8

    ഇതിനിടയിൽ വിറ്റു കൊണ്ടുപോയ പണം വയ്ക്കാൻ പറയാൻ മറക്കരുത്

    • @Syro-Zero
      @Syro-Zero 9 днів тому +1

      പറവൂർ ഫൊറാന ഉൾപ്പടെ വിമത കോമരങ്ങൾ വളരെ ചുരുക്കം പേരേ ഉള്ളൂ എന്ന് സ്പഷ്ടമായല്ലോ. ഇത്രയും ശ്രമിച്ചിട്ടും ഷൈജുവിന്റെ യജ്ഞങ്ങളൊക്കെ ഇപ്പോൾ കട്ടപ്പുക!
      മാർപാപ്പയെ അനുസരിക്കുന്ന സാമാന്യബോധമുള്ള വിശ്വാസികൾ സഭയോടൊപ്പം സിനഡിനോടൊപ്പം നിൽക്കും
      വിമത കോമരങ്ങൾ എന്തൊക്കെ അഭ്യാസങ്ങൾ കാട്ടിയാലും, മാര്പാപ്പയെയും സിനഡിനെയും ധികരിക്കുന്ന മുണ്ടാടൻ ഉൾപ്പെടുന്ന വിമത വൈദികർ ജൂലൈ 3നു ശേഷം സഭക്ക് പുറത്തു് !

  • @keerthysounds8045
    @keerthysounds8045 9 днів тому +4

    മുണ്ടാടനേ മെത്ര നാക്കിയാൽ തീരില്ലേ നിങ്ങടെ പ്രശ്നങ്ങൾ

    • @sebastiankt2421
      @sebastiankt2421 9 днів тому

      അപകീർത്തിപറഞ്ഞുനാണംകെട്ടുപോയല്ലേ?

  • @raysoflight7523
    @raysoflight7523 9 днів тому +1

    No Synod has the authority to impose anything on the faithful if it is not based on the biblical teaching. Where do they base their order of turning back while celebrating mass. Uncultured so called tradition. Why should we follow? Any tradition that is not based on Bible has no authority. As long as Synod's order is not based on biblical teaching and matter of faith, no faithful is obliged to follow. Synod should correct and follow the right way that is in and after the example of Jesus. Is there any one who can tell the spiritual benefit of turning back while offering mass? Does it help people to become closer to God and their neighbours. Synod, you are putting the faithful in great trouble. Poor ones eveday meeting... you are in your palace enjoying life. Is there any issue other than your authoritarian attitude?

  • @josephdan2410
    @josephdan2410 9 днів тому

    Money ....money...... money ....

  • @leenapaul4513
    @leenapaul4513 9 днів тому +1

    Ningal poyi swantham sabha undaku..allathe njangal enthinu ningale anusarikanam.... Hierarchy aayi achadakathil pokunna sabhayil ningalku enthu adikaram undu karyangal nishchayikan.. njangalude kudumbangalil pidakanmar parayunnathanu nadakuka...pishashukale pole asamadhanayum anusarankedum valarthunna ningal daivashraya bodham ullvar aayirunenkil ee vrithikedu kannikilla..
    GET OUT VIMATHAR AND ITS ALMAYAR..
    Ennu original ekm angamaly roopatha vishwasi

  • @theotokosnotredame2880
    @theotokosnotredame2880 9 днів тому

    ഒരു ഫൊറോനാ യിൽ നിന്നും 200 പേര് ഉള്ളത് നന്നായി.

  • @jithavarghese4322
    @jithavarghese4322 9 днів тому

    Marpapa kku janabhimukha kurbana mathram chollamemenkil ekm and Angamaly rupatha yile ellaaa fathers num janabhimukha kurbana mathram chollaam

  • @shinammasebastian2298
    @shinammasebastian2298 9 днів тому +1

    പെഴച്ചവൻ മുട്ടനാട്

  • @katkat3244
    @katkat3244 9 днів тому

    ചങ്ങനാശ്ശേരി നേതൃത്വം നൽകുന്ന കൽദായ വൽകരനത്തിന് എറണാകുളം കുട്ട് നിൽക്കില്ല. അതിനാൽ തന്നെ കൽദായ ക്ലാവർ കൂട്ടത്തിന് എറണാകുളം തലവേദന ആണ്.

  • @thomasthomas6382
    @thomasthomas6382 9 днів тому

    എന്തായാലും പുറത്താക്കപ്പെടും.
    പോകുന്നതിനുമുമ്പ് പരമാവധി കൊളമാക്കിക്കൊള്ളുക.
    നീയൊക്കെ പോകുമ്പോൾ ഒരു ചവിട്ടും കൂടി തന്നേക്കാം.

  • @anjuantony4398
    @anjuantony4398 9 днів тому +1

    ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട്‌ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവമൂലം അനുസരണമില്ലാത്ത മക്കളുടെമേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു.
    എഫേസോസ്‌ 5 : 6

  • @bennyjoseph6901
    @bennyjoseph6901 9 днів тому +3

    പറവൂർ ആയാലും വേണ്ടില്ല പിറവം ആയാലും വേണ്ടില്ല അനുസരിക്കുന്നില്ലെങ്കിൽ എല്ലാത്തിനെയും പുറത്ത് കളയുക. ഒരു സമവായവും ആവശ്യമില്ല. അതിന്റെ കാലം കഴിഞ്ഞു.സിനഡ് എന്ത് അനീതി കാണിച്ചു. ലിറ്റർജി തീരുമാനിക്കുന്നത് ഇവരുടെ അനുവാദവും ആവശ്യമില്ല. ലിറ്റർജി സിനഡ് തീരുമാനിച്ച് നിയമമായാൽ അത് അനുസരിക്കുക അല്ലെങ്കിൽ പുറത്ത് പോവുക. ഇമ്മാതിരി പാവക്കളി നടത്തരുത്.

  • @akpteenaantony8190
    @akpteenaantony8190 9 днів тому +3

    😂സിനഡിൻ്റെ ഉദ്ദേശം കോട്ടപ്പടിയിലെ 25 ഏക്കർ സ്ഥലം ആലഞ്ചേരിക്ക് വെറുതെ ആധാരം ചെയതു കൊടുക്കാൻ വേണ്ടിയാണ്....... അല്ലാതെ കത്തോലിക്ക സഭയിൽ ഒരിക്കലും ഒരിടത്തും ഇല്ലാത്ത 50:50 സങ്കര ഇനം കുറുവാന അടിച്ചേല്പ്പിക്കാൻ നിർബന്ധിക്കുന്നത്.......... നമ്മൾ ചൊല്ലുന്നതും അൾത്താരയ്ക്ക് മുഖമായിട്ടാണ്........ തെക്കര് കുർബാനമേശ തിരിച്ചിടാതെ ചെല്ലുന്നു. നമ്മൾ മേശ തിരിച്ചിടുന്നു. 50:50 ആണും പെണ്ണും കെട്ടവർ ചൊല്ലുന്നു.😮😮

  • @jobinjohnson9533
    @jobinjohnson9533 9 днів тому

    😂😂😂😂😂😂

  • @josephmathew2086
    @josephmathew2086 9 днів тому +8

    എനിക്കു മനസിലാകുന്നില്ല, സഭയിലെ ജനങ്ങളെ തെരു വീഥിയിൽ ഇറക്കാൻവേണ്ടി ഇങ്ങനെ ഒര് കടുംപിടി ത്തം!
    നിയമം അടിച്ചേൽപ്പിക്കണ്ടല്ലോ, അതിന് അയവു കൊടുത്താൽ കർത്താവ് പിണങ്ങുമോ?

    • @goodvoice4410
      @goodvoice4410 9 днів тому +1

      ഒരോരുത്തർക്കും തോന്നിയത് പോലെ അനുഷ്ടിക്കാനാണെങ്കിൽ എന്ന് ഒരു സഭ?

    • @internationalcommentworker364
      @internationalcommentworker364 9 днів тому +1

      Methranmarkku kattumudichu thinnu suhikkam .viswasikale adimakalakkunna methranmar.​@@goodvoice4410

    • @sebastiankt2421
      @sebastiankt2421 9 днів тому

      ​@@goodvoice4410്് സഭകൽദായസ്വത്ഥല്ലല്ലോ""നല്ലശബ്ദമേ"'ആറുപതിറാണ്ടുപഴക്കമുള്ള,നാലുതലമുറകൾകണ്ട ഒരുക്റമംകൽദായർ
      ക്കു തന്നിഷ്ടം പോലെയങ്ങു
      മാറ്റാനുംള്ളതല്ല.ചതിച്ചുകയ്യിലാക്കിയ അധികാരംപ്റയോ
      ഗിക്കാൻസമ്മതിക്കില്ല/വെറുതേകിടന്നുബഹളംവശ്ക്കേണ്ട

    • @jeevanjose9724
      @jeevanjose9724 9 днів тому

      അങ്ങനെ നോക്കിയാൽ ഇത്ര കടുംപിടുത്തം എന്തിനാ എറണാകുളം ആൾകാർക്ക്.. അവരെ ആണോ സഭയുടെ കുർബാന വിഷയം ഒഫീഷ്യൽ ആയി ഏല്പിച്ചിരിക്കുന്നത്... ഇത് ചെറിയ കാര്യം അല്ലെ.. നിങ്ങൾക്കു മാത്രം മാറാൻ പാട് ആണ്... ആ മാറ്റം കൊണ്ട് വരാൻ അർഹതപ്പെട്ടവരുടെ തീരുമാനം ആണ്... കണ്ണിൽ കണ്ട വഴിപോക്കന്റെ അല്ല.. അനുസരണക്കേട് സഭയിൽ വേണ്ട.. പറ്റില്ലേൽ പുറത്താക്കണം ആരാണെലും.. സിംരോമലബാർ സഭ ❤❤

  • @csh30
    @csh30 9 днів тому +3

    മാർപാപ്പ പറഞ്ഞത് അനുസരിക്കാൻ പറ്റില്ലെങ്കിൽ 'പോയി വേറെ സഭ ഉണ്ടാക്ക്. കർത്താവിൻ്റെ ബലിപിഠത്തിൽ വന്ന് വഴക്ക് ഉണ്ടാക്കാതെ 'ക്ഷമിക്കും എന്ന് ഓർത്ത് വീണ്ടും വീണ്ടും പാപം ചെയ്യരുത്. നിറുത്തിക്കോ പോക്ക് നാശത്തിലേക്കാ.

    • @user-zu3zo6hu9t
      @user-zu3zo6hu9t 9 днів тому

      നിൻ്റെ ശകുനി പവ്വത്തിലിൻ്റെ ശിഷ്യൻ ആലഞ്ചേരി കള്ളനെയും കൂട്ടാളികളെയും ഞങ്ങൾ ഉടുപ്പൂരി ചൊറിയൻ തുമ്പ കൊണ്ട് അടിച്ചോടിക്കും ഞങ്ങളുടെ രൂപതയെ കട്ടുമുടിക്കാൻ തെക്കൻമാർ കൽദായ വാദികൾ അയച്ചു പെരും കള്ളൻ 14 ക്രിമിനൽ കേസിലെ പ്രതി പിണു വിൻ്റെ സപ്പോർട്ടിൽ കോടതി കയറാതെ നിൽക്കുന്നു

  • @aajose3946
    @aajose3946 9 днів тому +1

    Please note that I am not supporter or opposor of any group but being Syro Malabar Catholic faithful staying outside Kerala State, I am pained to see this mockery of the Church going on for the last sevaral years which severely damages the image of the Universal Church too apart from discredits the teaching & life of Lord Jesus Christ.
    What are you all trying to convey please? Are you believers in Lord Jesus Christ or someone else?
    You all seems to be totally misled by few disobedient Priests for their own vested interests! Have you ever witnessed an Ordination cermony of a Priest where the aspiring candidate prostrates in the altar before the Lord and an irrevocable & unconditional oath of obedience to the Bishop & Pope and superiors is made . No such exceptional conditions regarding the specific manner or method of saying thd Qurabana or prayers have been insisted or demanded by any of those dissident & disobedient Priests and their refusal to obey their Bishop, Snyod & Pope is a ridiculous action amounting to invalidate their own ordination vow (oath) and none of you blind supporters appear to have thought of this serious act of dishonesty please. Maligning the entire Catholic Church for such silly reason itself is highly senseless and condemnable act. I know very well that most of you herein may not like my view but I have to say the truth.

    • @cissyantony5088
      @cissyantony5088 9 днів тому

      In the story the king was really naked . Because of obedience the no one pointed it . But little boy who was innocent and courageous announced the king is naked. Jesus said to the authority the same what we are doing now.

    • @Peter-kp2dg
      @Peter-kp2dg 9 днів тому

      ​@@cissyantony5088😂😂😂

    • @aajose3946
      @aajose3946 8 днів тому

      ​@@cissyantony5088 Any damp fool can quote such irrelevant stories to mislead people. If you have any valid replies to specific points raised by me, please state the same .

  • @villattupaul8153
    @villattupaul8153 9 днів тому

    History of holy mas started from Jesus.Jesus instituted Eucharist facing the disciples showing everybody.Pope imitates it.Everybody knows it.But the synodal bishops make the people fool and do not allow to imitate it.Let the Holy Spirit inspire them to be free from the temptation of the devil.

  • @jijojoseph5977
    @jijojoseph5977 9 днів тому

    ഒന്നും നടക്കത്തില്ല

  • @goodvoice4410
    @goodvoice4410 9 днів тому +5

    54 ലക്ഷം പേർക്കില്ലാത്ത എന്തു വിശ്വാസമാണ് EA രൂപതക്കുള്ളത്. ഉള്ളത് അന്ധവിശ്വാസം മാത്രം.

  • @keerthysounds8045
    @keerthysounds8045 9 днів тому +2

    പറവൂർ ഫോറോനയിലെ 23 പള്ളികളിലും കൂടി 1000 ആളുകളേ ഉള്ളു അല്ലേ.......കഷ്ടം.

    • @theotokosnotredame2880
      @theotokosnotredame2880 9 днів тому

      ഒരു ഫൊറോനാ യിൽ നിന്നും 200 പേര് ഉള്ളത് നന്നായി.

  • @shinammasebastian2298
    @shinammasebastian2298 9 днів тому +1

    നിങ്ങൾ ഒരു മാമ്മോഡീസയും വീട്ടിൽ ഒരു കുമ്പസാരം ഒക്കെ നടത്തി ജീവിക്കു നിങ്ങൾ നിങ്ങളുടെ പോപ്പ് ആകുക.

  • @shinammasebastian2298
    @shinammasebastian2298 9 днів тому +1

    എന്താവാടെ നിങ്ങളുടെ വീട്ടിൽ നിങ്ങളുട കുർബാന നിങ്ങൾ അർപ്പിക്കു വെറുതെ സഭയെ അലമ്പാക്കേണ്ട വിട്ടുപോടെ

  • @varghesepoulose1011
    @varghesepoulose1011 9 днів тому +1

    If you wanted to live in catholic family you have to follow the rules and regulations of catholic community ,