1993 ൽ മാർപാപ്പ നിയോഗിച്ച ഡലഗേറ്റിനെ തള്ളിപ്പറഞ്ഞവർ ഇതൊന്ന് കേൾക്കണം | Mar Abraham Kattumana | EKAM

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 34

  • @joymadavanathomas6319
    @joymadavanathomas6319 7 місяців тому +14

    ❤തിന്മയ്ക്കെതിരെ പോരാടി നന്മ ചെയ്തു കടന്നുപോയ ♥️ യേശുവിന്റെ... ആർജ്ജവത്വം ഉള്ള♥️ എറണാകുളം അങ്കമാലി അതിരൂപതാ.
    .. വൈദികരിൽ നിറഞ്ഞുനിൽക്കുന്ന ദൈവകൃപ നിമിത്തം ❤ സഭ അവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു❤ ദൈവകൃപയുണ്ടാകട്ടെ♥️

  • @MathaiKanjirappaly
    @MathaiKanjirappaly 7 місяців тому +7

    Sanjose സാറിനോട് ബഹുമാനവും സ്നേഹവും മാത്രമേയുള്ളു. എറണാകുളം നഗരത്തിൽ ജീവിക്കുന്ന കൊള്ളാവുന്ന യുവ സാമൂഹിക പ്രവർത്തകരിൽ ഒരാളാണ് സാർ. എറണാകുളം അതിരൂപത പ്രതിനിധികരിക്കുന്നത് ഒരു തരം ഡീപ് സ്റ്റേറ്റ് (deep state)നെയാണ്. സിറോ മലബാർ സഭയെ മുക്കാൻ, വിഭജിക്കാൻ തക്ക ശക്തമാണ് ഈ ഡീപ് സ്റ്റേറ്റ്. സിറോ മലബാർ മെത്രാൻമാരിൽ മൂന്നിൽ ഒരാൾ മനസ്സ്കൊണ്ട് എറണാകുളം അതിരൂപതയോടൊപ്പമാണ്. അതിൽ മൂന്നു അർച്ച് ബിഷപ്പ്മാരും പ്പെടും. സമയം വരുമ്പോൾ അവർ എറണാകുളം പക്ഷത്തേയ്ക്കു മറിയും. ഇതിനുംപുറമെ എറണാകുളത്തും പുറത്തും ഉള്ള CMI, CMC, FCC, SABS അടക്കം നൂറു കണക്കിന് സന്യാസസഭകൾ. അവയിൽ മുഴുവൻ എറണാകുളം പക്ഷത്തിന് അനുകൂലമായി നിലപാട് എടുക്കുന്ന ഒരുപാടുപേരുണ്ട്. ഇതിനും പുറമെ ജസ്റ്റിസ് കുര്യൻ ജോസഫ്,, Sanjose സാർ, ഷൈജു ആന്റണി അടക്കം പ്രമുഖ അൽമായരുടെ ഒരു നീണ്ട നിര. എല്ലാം കൂടി ചേർത്ത് വായിക്കുമ്പോൾ കാര്യം വ്യക്തമാണ്‌. ഒന്നുങ്കിൽ എറണാകുളം ആവശ്യപെടുന്നത് സാധിച്ചു കൊടുക്കുക. അല്ലെങ്കിൽ സഭ പിളർന്നു രണ്ടാകും. സമ്പത്തും, ആൾബലവും, ബൌധിക ശക്തിയും എറണാകുളത്തിന് വേണ്ട പോലെയുണ്ട്. അത്‌ തന്നെയാണ് അവർ നല്ല കാര്യങ്ങൾക്കും, വിമത പ്രവർത്തനത്തിനും ഒരുപോലെ ഉപയോഗിക്കുന്നത്.

  • @varghesechamakkala123
    @varghesechamakkala123 7 місяців тому +9

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം ❤❤❤❤❤

  • @minidevassy334
    @minidevassy334 7 місяців тому +7

    ചങ്ങനാശ്ശേരിക്കാര് മാത്രമാണ് എല്ലാം തികഞ്ഞവരെന്നാ വിചാരം. ദൈവത്തിന്റെ മുൻപിൽ വട്ടപ്പൂജ്യം മാത്രം.
    കൃക്കേഡ്നെസ്സ്ന്റെ ഒന്നാം തരം ആളുകൾ........

    • @stringmusickaraokelyrics243
      @stringmusickaraokelyrics243 7 місяців тому

      പിന്നെ എറണാകുളം-അങ്കമാലിക്കാരാണോ എല്ലാം തികഞ്ഞവര് ? എല്ലാം തികഞ്ഞു എന്ന് തല്ലപ്പൊക്കി നിന്നോ ഇന്നലെ നടന്ന പ്രസ്ബിറ്റേറിയത്തിൽ വത്തിക്കാനിൽ നിന്നും വരുന്ന കറക്ട് കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അവിടെ വന്ന എല്ലാ വിമത വൈദികരെയും അറിയിച്ചിട്ടുണ്ട്. ചിലപ്പോൾ വേണ്ടി വന്നാൽ രൂപത ഇല്ലാതെ തന്നെയാക്കും.

  • @varghesechamakkala123
    @varghesechamakkala123 7 місяців тому +6

    ഒറ്റക്കല്ല ഒറ്റക്കെട്ട് ❤❤❤❤

  • @ThomasNettikadan-vm1hg
    @ThomasNettikadan-vm1hg 7 місяців тому +2

    പഴയ ഫയൽ എല്ലാം പൊടി തട്ടി എടുക്കുക. വേറെ പണി ഒന്നും ഇല്ലല്ലോ. എന്തെങ്കിലും പണി വേണ്ടേ.😅😅😅

  • @johnsonouseph7631
    @johnsonouseph7631 4 місяці тому

    എറണാകുളം അങ്കമാലി രൂപതയിലെ കുർബാന തർക്കം പറഞ്ഞു പറഞ്ഞു ജീവിച്ചിരുപ്പില്ലാത്ത ബിഷപ്പുമാരുടെ കഥ പറഞ്ഞിട്ടു എന്താ കാര്യം. ഇകാലമത്രയും കണ്ട ജനഭിമുഖ കുർബാനക്കു ഒരു കുഴപ്പവും ഇല്ല. കൽദായർ രാഷ്ട്രീയം കളിക്കയാണ്.😂

  • @bijlikumar123
    @bijlikumar123 7 місяців тому +2

    അന്ന് ബിഷപ്പ് അബ്രാഹം കാട്ടുമനയെ ഓടിക്കാൻ ചങ്ങനാശ്ശേരി ലോബി കൈയ്യും മെയ്യും മറന്ന് പണിയെടുത്തപ്പോൾ , എറണാകുളത്തുള്ള അച്ചന്മാരും , അവരുടെ അധികാരികളും അതിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ചെയ്തോ ???

  • @Alien_mallu
    @Alien_mallu 7 місяців тому +4

    സഭ പിളരേണ്ടത് അനിവാര്യമാണ്
    കൽദയരുമായി സഹവാസം അപമാനമാണ്.

    • @joymadavanathomas6319
      @joymadavanathomas6319 7 місяців тому

      സഹോദരാ... ഈ തീവ്രവാദസഖ്യം പഴയതും പുതിയതും തുന്നിച്ചേർത്ത് ക്രിസ്തു രഹസ്യത്തെ അപമാനിക്കുന്നു😭

  • @jain663
    @jain663 7 місяців тому +1

    👌👌👌👌👍👍👍👍👍
    ഈ അടിമ വിശ്വാസികൾ ഒന്നും മനസ്സിലാക്കുന്നില്ല....
    എല്ലാം കാലം തെളിയിക്കും.

    • @joymadavanathomas6319
      @joymadavanathomas6319 7 місяців тому

      സഹോദരാ അടിമത്ത വിശ്വാസം പാരമ്പര്യ തീവ്രവാദ സഖ്യത്തിനാണ് 😭 അതുകൊണ്ടാണല്ലോ സമാധാനമായി പോയിരുന്ന സഭയിൽ ആദ്യം തുടക്കം കുറിച്ച തമ്മിൽ തല്ലിന് കാരണക്കാർ ആരെന്ന് പ്രഘോഷിക്കാൻ തീവ്രവാദത്തിന് നട്ടെല്ലില്ലാതെ പോയത്😭

  • @johnyvalooran2092
    @johnyvalooran2092 7 місяців тому +1

    😂

  • @mebinbenoy9155
    @mebinbenoy9155 7 місяців тому +6

    Ekm വിമതർ ദയവു ചെയ്ത് ഇനി ചർച്ച ചെയ്ത് സമയം കളയരുത്.. വിശുദ്ധ കുർബാനയെ പറ്റി ആഗോള സഭ തലവൻ പപ്പാ ഫ്രാൻസിസ്ക്കോസ് ഞങ്ങൾക്ക് മനസിലാകുന്ന രീതിയിൽ വിഡിയോ സദ്ദേശത്തിലൂടെ ബോധ്യപ്പെടുത്തി.. പപ്പാ വിശുദ്ധ കുർബാന വിഷയത്തിൽ അന്തിമ തീർപ്പും കല്പിച്ചു... ചില അച്ഛന്മാരെ പറ്റി കൃത്യമായ മുന്നറിയിപ്പും നൽകി... 🙏🙏🙏

    • @kandass1980
      @kandass1980 7 місяців тому +4

      പഴയ വിമതരാണോ ഈ പറയുന്നത് ?
      സത്യം കേൾക്കേണ്ട ?

    • @joseantony9352
      @joseantony9352 7 місяців тому +2

      MTNS എന്ന വിമത കൂട്ടം കേൾക്കു 😀

    • @kvfrancis6970
      @kvfrancis6970 7 місяців тому

      എടോ വിഡ്ഢീ. ഈ വീഡിയോയിൽ പറയുന്നതെന്തെങ്കിലും തനിക്ക്‌ മനസിലായോ? തലയിൽ കളിമണ്ണായതുകൊണ്ട് മനസിലാക്കാൻ അല്പം ബുദ്ധിമുട്ടുണ്ടാകും.

    • @bijlikumar123
      @bijlikumar123 7 місяців тому

      കിഴക്കോട്ട് അൾത്താര അഭിമുഖം നിന്നുള്ള കുർബ്ബാന ആഗോള കത്തോലിക്ക സഭയിൽ ഫ്രാൻസിസ് മാർപ്പാപ്പ കർശനമായി വിലക്കിയിട്ടുള്ളതാണെന്ന
      യാഥാർഥ്യം ചങ്ങനാശേരിയിലെ മൂപ്പന്മാർ മനസ്സിലാക്കണം .

    • @vimalasr4289
      @vimalasr4289 7 місяців тому +1

      Stand for Janabhimukam Qurbana only 🙏🙏🙏 Praying 🙏🙏🙏

  • @mathewmathai7538
    @mathewmathai7538 7 місяців тому +1

    Why? You are not authorized to talk about catholic church holy mass. Please obey pope🙏

  • @re-discoverkeralardk
    @re-discoverkeralardk 7 місяців тому

    നിർത്തട. അധികാരം ...അധികാരം
    മടുത്തു., തെമ്മാടികളെ കൊണ്ട്

  • @re-discoverkeralardk
    @re-discoverkeralardk 7 місяців тому

    കോമാളിത്തരം. പോയി തറ രാഷ്ട്രീയം കളിക്ക്.
    💔💔

  • @തൊമ്മിക്കുഞ്ഞു
    @തൊമ്മിക്കുഞ്ഞു 7 місяців тому +1

    സഭ മാർപാപ്പ, സിനഡ്, മേജർ ആർച്ചു ബിഷപ്, രൂപത മെത്രാൻ എന്നീ നിയമപരമായ അധികാരികൾ തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഒരു ചർച്ചക്കോ നിർദേശത്തിനോ പ്രസക്തിയില്ല എന്ന് നിങ്ങൾക്കും അറിയാം സാമാന്യ വിവരമുള്ള ലോകത്തിലെ സകല മനുഷ്യർക്കും അറിയാം
    എന്നിട്ടും തീരുമാനത്തിനു വിധേയപ്പെടാതെ ഭിന്നതയുടെ അരൂപിയെ വളർത്തുന്ന നിങ്ങൾ സാത്താനെ ആണ് സേവിക്കുന്നത്
    ചർച്ചയാകാം അഭിപ്രായവെത്യാസം പ്രകടിപ്പിക്കൽ ഒക്കെ ആകാം. അതു പക്ഷെ തീരുമാനം പ്രഖ്യാപിക്കുന്നത് വരെ മാത്രം

    • @bijlikumar123
      @bijlikumar123 7 місяців тому

      എറണാകുളത്ത് ജനാഭിമുഖ കുർബ്ബാന മാത്രമേ നടക്കൂ .
      ആഗോള കത്തോലിക്ക സഭയിൽ അൾത്താര അഭിമുഖമായി നിന്ന് ചൊല്ലുന്ന കുർബ്ബാന ഫ്രാൻസിസ് മാർപ്പാപ്പ കർശനമായി വിലക്കിയിട്ടുള്ളതാണെന്ന സത്യം ചങ്ങനാശ്ശേരി മൂപ്പന്മാർ ഇനിയെങ്കിലും മനസ്സിലാക്കണം .

  • @തൊമ്മിക്കുഞ്ഞു

    ഹഹഹ. എറണാകുളം നഗരത്തിൽ ഏതാണ്ട് പത്തു വർഷത്തോളം ഉണ്ടായിരുന്ന എനിക്ക് എറണാകുളം നഗരത്തിലെ ഒരേ ഒരു പള്ളിയിൽ മാത്രമേ വിശ്വാസികളുടെ സജീവ പങ്കാളിത്വം ഉള്ളതായി അനുഭവപ്പെട്ടിട്ടുള്ളൂ. അതു പാലാരിവട്ടം മാർട്ടിൻ പള്ളി മാത്രം. ആ ഇടവകയിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പാലാ രൂപതയിൽ നിന്നുള്ളവർ ആയിരുന്നു താനും
    അവിടെ വികാരിമാരായി വരുന്ന അച്ചൻമാർക്ക് എന്നും അതിശയം ആയിരുന്നു. എന്താണ് ആ ഇടവകക്കു ഉള്ള പ്രത്യേകത എന്ന്

    • @samsondavis6854
      @samsondavis6854 7 місяців тому +1

      Muzhuvan palakkareyum catholikka sabha visudharayi praghyapikkaan pokunnu. Koodathe palakku randaam vathikkaan enna padaviyum kalppichu nalkunnu. 😂😂