Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
2 വർഷം കഴിഞ്ഞു,. ഒരു സിംഗിൾ ഓഫ് പോലും ഇല്ലാതെ രാത്രി 10 മുതൽ പകൽ 11:30 വരെ ജോലി ചെയുന്നു . പകൽ മാക്സിമം ഉറങ്ങാൻ പറ്റുന്നത് 4 -5 hrs മാത്രമാണ്. ഞാൻ ഇപ്പോൾ മരണം ആഗ്രഹിക്കുന്നു, കാരണം ആർക്കുവേണ്ടിയാണോ ഞാൻ ഈ ജോലി ചെയുന്നത് അവർ എന്റെ വാക്കുകൾ അനുസരിക്കുന്നില്ല, ഒരു സ്നേഹമോ സഹാനുഭൂതിയോ പോയിട്ട് നല്ല ഒരു വാക്ക് പോലും ഈ കാലത്തിനിടക്ക് എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല . വിദേശത്തായത്തിനാൽ വിസ നിയമങ്ങൾ അനുസരിച്ച് ജോലി മാറാനും സാധിക്കുന്നില്ല.
Continually 19 hour drive ചെയ്യുന്നു no problem ജീവനോടെ ഉണ്ട് ഇപ്പോഴും😂🤣 നാളെ എങ്ങനാ അറിയില്ല🌹 പ്രവാസികൾ വേറെ ലെവൽ ❤️🔥💥അഹങ്കാരം അല്ല ജീവിത വഴിയിൽ നഴ്ട്ടപെട്ടത്തിനെ മറക്കാനും മാറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കാനും ഉള്ള യാത്രകൾ അതിലും ഉണ്ട് ഒരുപാട് സന്തോഷങ്ങൾ ❤ duty time
മൂന്നാഴ്ച കൂടുമ്പോൾ nyt shift undu.😭...10 to 6..രാവിലേ മൂന്നര മണിക്കൂർ ഉറങ്ങും.ഉച്ച കഴിഞ്ഞും മൂന്നര..i mask വെക്കറില്ല..windows നന്നായി മൂടും..ഇയർ പ്ലഗ് വെക്കാറുണ്ട്..സ്പെഷ്യൽ ആയി ഡേറ്റ്സും അനാർ വാൾനട്ട് ഒക്കെ കഴിക്കാറുണ്ട്.അതൊക്കെ പോരേ dr
ഞാൻ 2 വർഷമായി night Shift ചെയ്യുന്നത് എനിക്ക് നല്ല ശരീരം വേദന തലവേദന വിട്ടുമാറാത്ത നടുവേദന ഉറക്കക്കുറവ് ഉണ്ട്... പിന്നെ ശരീര ഭാരം കൂടുന്നു അത് കൊണ്ട് വിരലുകൾ കാൽ വിരലുകൾ എല്ലാം നീര് ഉണ്ട്... കൂടുതലും night Shift ആണ് തരുന്നത് company day shift ചോദിച്ചിട്ട് തരുന്നില്ല.... എന്റെ ശരീര വേദന മാറാൻ വല്ല വഴിയും ഉണ്ടോ ഡോക്ടറെ Plz.....
Dr, എനിക്ക് കുറച്ചു കാലമായി ശരീരത്തിന്റെ പല ഭാഗത്തും തുടിപ്പുകൾ അനുഭവപ്പെടുന്നു... കഴുത്തിന്റെ വലാത്തുഭാഗത്തും വയറിന്റെ ഉള്ളിലും കാലിലും നെഞ്ചിന്റെ ഭാഗത്തും ഒക്കെ... എന്ത് കൊണ്ടാണ് ഇങ്ങിനെ??? മറുപടി പ്രതീക്ഷിക്കുന്നു
@@doctorprasoon ഞാൻ 5month പ്രെഗ്നന്റ് ആണ്. സ്‌ട്രെസ് അത്യാവശ്യം ഉണ്ട്... വയറിലെ തുടിപ്പ് കാരണം ബേബി quickening പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. Anyway thankyou doctor
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
For any help and support, contact Dofody customer support number +918100771199
നൈറ്റ് ഡ്യൂട്ടി തുടർച്ചയായി അടുത്താഴ്ച മുതൽ തുടങ്ങാൻ ഇരിക്കുമ്പോ സെർച്ച് ചെയ്ത് വന്നതാണ് ആകെ പെട്ടല്ലോ 😮😮😮😮
ഞങ്ങൾ ടെക്കികൾ തിരക്കിയ വീഡിയോ ❤❤❤
Good message Dr. 👍👌🙌
ഞാൻ 2മാസമായി night ചെയ്യുന്നു ഫുഡിന്റെ പ്രശനം കൊണ്ട് പകൽ ഉറക്കം ശെരിക്കു കിട്ടുന്നില്ല
Duty kayinju vanal 2 3 hvr kynjal eneekum pineorkam kitar ila🥺
2 വർഷം കഴിഞ്ഞു,. ഒരു സിംഗിൾ ഓഫ് പോലും ഇല്ലാതെ രാത്രി 10 മുതൽ പകൽ 11:30 വരെ ജോലി ചെയുന്നു . പകൽ മാക്സിമം ഉറങ്ങാൻ പറ്റുന്നത് 4 -5 hrs മാത്രമാണ്. ഞാൻ ഇപ്പോൾ മരണം ആഗ്രഹിക്കുന്നു, കാരണം ആർക്കുവേണ്ടിയാണോ ഞാൻ ഈ ജോലി ചെയുന്നത് അവർ എന്റെ വാക്കുകൾ അനുസരിക്കുന്നില്ല, ഒരു സ്നേഹമോ സഹാനുഭൂതിയോ പോയിട്ട് നല്ല ഒരു വാക്ക് പോലും ഈ കാലത്തിനിടക്ക് എനിക്ക് കേൾക്കാൻ സാധിച്ചിട്ടില്ല . വിദേശത്തായത്തിനാൽ വിസ നിയമങ്ങൾ അനുസരിച്ച് ജോലി മാറാനും സാധിക്കുന്നില്ല.
avde aduth thanne vere joli nokkanum patille?
ഞാൻ 3 years night continus ചെയ്തു ഇപ്പോ അതു വൺ week il maari
Continually 19 hour drive ചെയ്യുന്നു no problem ജീവനോടെ ഉണ്ട് ഇപ്പോഴും😂🤣
നാളെ എങ്ങനാ അറിയില്ല🌹
പ്രവാസികൾ വേറെ ലെവൽ ❤️🔥💥അഹങ്കാരം അല്ല
ജീവിത വഴിയിൽ നഴ്ട്ടപെട്ടത്തിനെ മറക്കാനും മാറ്റാർക്കൊക്കെയോ വേണ്ടി ജീവിക്കാനും ഉള്ള യാത്രകൾ
അതിലും ഉണ്ട് ഒരുപാട് സന്തോഷങ്ങൾ ❤
duty time
Nurses aarumille
Dubai... logistics work 2 year above still continue night shift 😊
Bro help pls rply
Excellent information
ഒരു വർഷം ഫുൾ നൈറ്റ് ഡ്യൂട്ടി ചെയ്ത്.... പകൽ ക്ലാസ്സ് പോയി ഇപ്പോൾ mind blank ആയി ഇരിക്കുന്നു...
എന്തു ക്ലാസ്സ് ആണ്?
എത്ര മണിക്കൂർ ഉറങ്ങു
Night duty കഴിഞ്ഞ് വന്ന് ഫുഡ് കഴിച്ചാൽ ഉറക്കം പോകും...അതൊരു പ്രശ്നം തന്നെയാണ്... അതിനു പറ്റിയ എന്തെങ്കിലും ഫുഡ് ഉണ്ടോ dr.
Good advice
Enikk 6.30pm to 3 am aan, njn blackout curtain vedichu, eye mask vedichu, phone flight modum itt 4 am urangum 12.30 oke aavumbo eneekum
Jan amazon il work cheyunu.daily night shift aanu.urakkam theerunila😢
മൂന്നാഴ്ച കൂടുമ്പോൾ nyt shift undu.😭...10 to 6..രാവിലേ മൂന്നര മണിക്കൂർ ഉറങ്ങും.ഉച്ച കഴിഞ്ഞും മൂന്നര..i mask വെക്കറില്ല..windows നന്നായി മൂടും..ഇയർ പ്ലഗ് വെക്കാറുണ്ട്..സ്പെഷ്യൽ ആയി ഡേറ്റ്സും അനാർ വാൾനട്ട് ഒക്കെ കഴിക്കാറുണ്ട്.അതൊക്കെ പോരേ dr
Am continuesly doing night shift.. Years.. like nearly 2 years now..
Thanks 😊
Actually ആരെങ്കിലും night duty kku എവിടെ എങ്കിലും vacancy ഉണ്ടെങ്കിൽ parayane😅
1st👍
പകൽ എങ്ങനെയൊക്കെ ഉറങ്ങിയാലും .2 hr ഉറങ്ങാൻ പറ്റുന്നുള്ളൂ.. ഉണർന്നാൽ പിന്നെ ഉറക്കം വരില്ല...
Sathyam broo pinne full kedann aaalojana aaahnu orottapedalum anganokke🙂
@@nidhi9230 same here bro.... Maduth
Ravile medecine kazhikkunnavar eanth cheyanam.sir.
വീട്ടിൽ ഒന്നും അല്ല ആരും മിക്കവരിം പുറത്ത
Njan petrol pump night duty
Excellent
Njn start cheithitollu ippo 3 maasam aayi.
Thank you doctor
Ithilum nallath marikum ennu paranjal pora
Sir night duty cheyyumbol ulla oru dietplanum pinne workout cheyyan pattumo ennulla kaaryokke onn parayaamo?
2 years of night shift
hi Doc,
Njn 1year continues aayi nyt shift cheyyugayaan, food athigam kazhikkaarilla, exercise & football kalikkaanum ponind but thadi kurayunnilla
Thadi kurayilla bro athanu seen.pinne ethra urangiyalum urakkam sheriyakatha pole
Total 7year ayit permanent nyt shift anu.so epol leavedth erunalum orakkam varatha avsta anu.
NJN 3 years continuous night aayirunnu ippo oormakuravund diagection proper aayi നടക്കുന്നില്ല ഒന്നിലും ശ്രദ്ധിക്കാൻ പറ്റുന്നില്ല ക്ഷീണം എല്ലാം ഉണ്ട്
5 years night shift, thank you
Doctor njan nit shift aaanu kooduthal... Ente BP kooduthal aanu
ന്യൂസ് പ്രിന്റിംഗ് മേഖലയിൽ ആണ് ജോലി വീക്കിലി one day മാത്രം ഉള്ളു, one day off ആണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്
❤️
23 years Dr
One year continue night shift
🙏🙏👍👍👍
My name is Ajayan PV I have worked in a private company 17 years I have some health issues IBS' Piles etc
modify your diet
1 and half year
1 fever vannu ath kazinj anik night urakam varunila and ravila talakarakava onm chaiyan patila.
Doing night shift last 6 months
3 years continue
1.6year
ഒരാഴ്ച നൈറ്റ് ഒരാഴ്ച ഡേയ് . കണ്ണട പോലത്തെ ഉപകരണങ്ങളെ ആശ്രയിച്ച് ഉറങ്ങിയാൽ പിന്നീട് ഉപകരണമില്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലെത്തുമോ?
work cheyumo ennu noku
1 or 2 hour only ഉറക്കം
Monthly 2 wks night duty aan.. Njan oru nurse aan. Athinu purame diabetes und.. Athinulla diet parayamo dr
helloo...night shift edthu mrng oru 6 hr urangyaaaloo??
Sr ente shift 4 pm to 4am aan daily
Good speech thanks
Thanks a lot 👍
Sir njn continues ayi 1 month night edukudu .any issue?
@@sanuktm4337 എല്ലാ ദിവസവും നൈറ്റ് ആണോ
@@vinu7575 1 month nyt ,pine 2mnths kazhinje veedum
@@sanuktm4337 മാസത്തിൽ 30 ദിവസവും നൈറ്റ് ആണോ... എന്ത് ജോലി ആണ് ചെയ്യുന്നത്
Ectopic beats inu natural marunnu paranju tharu sir
Magnesium adangiya foood divasavum kazhiku..
12 years... Weakly twice or three times night duty varum.... Iniyum 22:years sarvice ബാക്കിയുണ്ട് 😂😂😂
Ang problems?
@@01aabidabdullatheefkp5 yes🥴
ഞാൻ 15 വർഷമായി നൈറ്റ് ഡ്രൈവിംഗ് ചെയ്യുന്നു, ചെറുതായ് ഡ്യൂട്ടി കഴ്ഞ്ഞു മദ്യപിക്കാറുണ്ട് പ്രോബ്ലം ആകുമോ ഡോക്ടർ
Is it good if we sleep at 3.am to 11.30am
4 month ayittu night shift anu, jymminu pokanam ennund 1 am to 9 am anu duty, eppozhanu njan workout cheyyuka, better options pradheekshikkunnu.
e
v
Evening
@@suvarnamanoj8703 thank you
ഞാൻ 2 വർഷമായി night Shift ചെയ്യുന്നത് എനിക്ക് നല്ല ശരീരം വേദന തലവേദന വിട്ടുമാറാത്ത നടുവേദന ഉറക്കക്കുറവ് ഉണ്ട്... പിന്നെ ശരീര ഭാരം കൂടുന്നു അത് കൊണ്ട് വിരലുകൾ കാൽ വിരലുകൾ എല്ലാം നീര് ഉണ്ട്... കൂടുതലും night Shift ആണ് തരുന്നത് company day shift ചോദിച്ചിട്ട് തരുന്നില്ല.... എന്റെ ശരീര വേദന മാറാൻ വല്ല വഴിയും ഉണ്ടോ ഡോക്ടറെ Plz.....
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Since 8month daily night shift
ഡ്യൂട്ടി എന്താ
Dr, എനിക്ക് കുറച്ചു കാലമായി ശരീരത്തിന്റെ പല ഭാഗത്തും തുടിപ്പുകൾ അനുഭവപ്പെടുന്നു... കഴുത്തിന്റെ വലാത്തുഭാഗത്തും വയറിന്റെ ഉള്ളിലും കാലിലും നെഞ്ചിന്റെ ഭാഗത്തും ഒക്കെ... എന്ത് കൊണ്ടാണ് ഇങ്ങിനെ??? മറുപടി പ്രതീക്ഷിക്കുന്നു
Muscle twitches can happen for lots of reasons, like stress, too much caffeine, a poor diet, exercise, or as a side effect of some medicines.
@@doctorprasoon ഞാൻ 5month പ്രെഗ്നന്റ് ആണ്. സ്‌ട്രെസ് അത്യാവശ്യം ഉണ്ട്... വയറിലെ തുടിപ്പ് കാരണം ബേബി quickening പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ്. Anyway thankyou doctor
100
Doing night shift last 4 years
Me 2 years😢, do u have any prblms ?