Це відео не доступне.
Перепрошуємо.

1027: 😴 ഉറക്കം കിട്ടാത്ത രാത്രികൾക്കുള്ള പരിഹാരം | A solution to sleepless nights

Поділитися
Вставка
  • Опубліковано 7 кві 2022
  • 1027: 😴 ഉറക്കം കിട്ടാത്ത രാത്രികൾക്കുള്ള പരിഹാരം | A solution to sleepless nights
    For more details please contact: 9495365247
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam

КОМЕНТАРІ • 104

  • @shilajalakhshman8184
    @shilajalakhshman8184 2 роки тому +8

    Thank you dr🙏🏼dua molu,😘nannai urangunnathu oru bhagyam alle sir,very useful vedio,👍👍👍🙏🙏

  • @lathikaramachandran4615
    @lathikaramachandran4615 2 роки тому +5

    So so cute dua... God bless u and ur mamma and pappa... 😊😊😊😊

  • @user-rr5om1fb4i
    @user-rr5om1fb4i Місяць тому +1

    മോളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം.❤❤🙏🙏

  • @ichunoora8804
    @ichunoora8804 2 роки тому +2

    Qur'anmp3 player kettu kidannal superayi urangham ente kutty kale enghe aanu nan urakunne.. Dr..thankyou.. Duvaamol.. Cute

  • @repairingrobot6086
    @repairingrobot6086 Місяць тому

    ഈ ഐഡിയ വർക്കിംഗ് ആണ് വളരെയധികം ഉപകാരപ്പെട്ടു

  • @reenafernandez2186
    @reenafernandez2186 2 роки тому +3

    Dua seems to be a good listener 👍

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 2 роки тому +2

    Hai Dua molu and Dr..
    Sheep ne struck aakiyathu kollalo Dua... Dua mood off il aayirunno chiri onnum kandillallo nthupatti...
    Thank you Dr... Dua 🥰🥰❤️🥰🥰

  • @New_era2026
    @New_era2026 2 роки тому +3

    Daughter is exactly take after his father 💖

  • @nithasen
    @nithasen Рік тому +1

    താങ്ക്സ്. Valuable information 👍

  • @gayathridevivr
    @gayathridevivr 2 роки тому +2

    Informative and very useful.Thankyou DOCTOR.Great👏👏👏🤝👍👍🙏🙏🙏💚💚💚🎈🌹😊😊

  • @user-pg4ds7oc4c
    @user-pg4ds7oc4c 2 роки тому +3

    Thank you Dr.sir❤️🙏🏻

  • @irenegeorge1625
    @irenegeorge1625 11 місяців тому

    Dua is so cute. Love to see her. Doctor you are doing a great helpful talks. God bless

  • @MuhammedCk-sp8sy
    @MuhammedCk-sp8sy 21 день тому +1

    ഏട്ടാ എനിക്ക് 16 വയസ്സ് ആയി ഞാൻ രണ്ട് ദിവസം ഉറങ്ങിയില്ല പിനെ 6 മാസം ആയി ഇതിൽ ഞാൻ വെറും 20 ദിവസമേ ഒന്ന് കുറച്ചു പോലും ഉറങ്ങിയിയുള്ളു എന്ത് ച്ചയും 😭😭😭

  • @sudhacharekal7213
    @sudhacharekal7213 2 роки тому +2

    Thank you so much Doc

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 2 роки тому +27

    ഇത് കേട്ടോണ്ട് ഉറങ്ങാൻ ശ്രമിക്കുന്ന ആരേലും ഉണ്ടോ

  • @lalydevi475
    @lalydevi475 2 роки тому +1

    Namaskaaram dr 🙏🙏

  • @ushar1578
    @ushar1578 2 роки тому

    വളരെ നല്ല Message നൽകിയതിന് നന്ദി ഡോക്ടർ.🙏🙏🙏

  • @Mehrin204
    @Mehrin204 10 місяців тому

    Thanks njn idhupole try cheythu 10minutsinte ullil uraghi🥰

  • @vijayalakshmyck5218
    @vijayalakshmyck5218 2 роки тому

    Duva kutty very cute in blue frock with red flower on it.. Pink rose hair band.. Duvakutteee hai... Thank You Dictor.. Thank You very much..

  • @anandng385
    @anandng385 9 місяців тому +1

    Very good dr

  • @asniyasworld5305
    @asniyasworld5305 2 роки тому +1

    Thankyou docter💗💗💗💗

  • @NishaNisha-qm7xu
    @NishaNisha-qm7xu 2 роки тому

    Yes njan agana uragunne docter sir paraunnathu handred parsand sathiyam tnq docter molu🌹🥰🥰👌👌👌

  • @MEENUSVILLAGECOOKING
    @MEENUSVILLAGECOOKING 2 роки тому +3

    Wow wonderful, very knowledgeable video, you're all videos is more than super, i am always waiting for your new updates, please make long videos and if you can upload every day that is very happy for everyone and me, also you're all subjects are very very interesting and more than super. I have never seen like this video's before. Your all presentation is more than expected. Also i am expecting more videos and more channels form you're side, you're videos is always going to international level because of your excellency is reflected in your videos. And you have very good career with UA-cam channel and video interstry, also you're knowledge reflecting in your videos. One's again thanks very much for your knowledge videos and presentation work 👌👌👌👌👌👌👌

  • @raihanathsainudheen2933
    @raihanathsainudheen2933 2 роки тому

    ഞാൻ ഇങ്ങനെ speech കേട്ടാണ് ഉറങുന്നത് പെട്ടെന്ന് തന്നെ ഉറക്കം കിട്ടും

  • @sujathasuresh1228
    @sujathasuresh1228 21 день тому

    Hi molu❤

  • @sandrasebastian2649
    @sandrasebastian2649 2 роки тому +1

    Thank you doctor sir

  • @siddikebrahim9148
    @siddikebrahim9148 2 роки тому +1

    Doctor anxiety disordersna kurich oru video cheyyo

  • @ansiyaachu4579
    @ansiyaachu4579 2 роки тому +1

    Shukran dr.

  • @EurekaSparks
    @EurekaSparks 5 місяців тому +3

    രാവിലെ Early morning ല് ഉറക്കം ഞെട്ടി ഉറക്കം പോകുന്ന അവസ്ഥയ്ക്ക് എന്താണ് പരിഹാരം സർ

  • @cicilyoscar8163
    @cicilyoscar8163 Рік тому

    Thank you Dr.

  • @manojadon3170
    @manojadon3170 2 роки тому

    Thank you dr. Dua🥰🥰

  • @vigilanbaskaran5969
    @vigilanbaskaran5969 2 роки тому +1

    Good information

  • @santharavindran6586
    @santharavindran6586 2 роки тому

    Thanks Dr. 🙏Hi, molu

  • @aju4301
    @aju4301 Рік тому +2

    Urakka illaymma maravi undakumo

  • @manu-zx8vr
    @manu-zx8vr Місяць тому

    Dua nalla sundarikutty

  • @ramlakp7016
    @ramlakp7016 3 місяці тому

    Masha Allah.Dua❤

  • @sallyjose4890
    @sallyjose4890 2 роки тому

    Thanks for sharing ❤️

  • @shanusamad2752
    @shanusamad2752 2 роки тому

    Thank you doctor

  • @murukeshmurukesh4771
    @murukeshmurukesh4771 2 роки тому

    Thaks doctor super

  • @rosilykappani3577
    @rosilykappani3577 3 місяці тому

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്

  • @JAMEELABEEVIBB
    @JAMEELABEEVIBB 7 місяців тому

    Very much effective

  • @hananfahad7412
    @hananfahad7412 2 роки тому +1

    Dua mol midukkiyanallo..sheep stuck aayi poyo..😀😍😍👍

  • @Muhammadrashid-qg5ul
    @Muhammadrashid-qg5ul 4 місяці тому

    Tnq❤❤dr

  • @geethab8107
    @geethab8107 Місяць тому

    Dr paranhath sathyam

  • @reenafernandez2186
    @reenafernandez2186 2 роки тому

    Tnq Dr

  • @_kannur_kaaran4572
    @_kannur_kaaran4572 6 місяців тому +1

    സർ ചെറിയ സൗണ്ട് കേട്ടാൽ പോലും ഉറങ്ങാൻ പറ്റുന്നില്ല പരിഹാരം ഉണ്ടോ.? pls rply sir

  • @mayadevi938
    @mayadevi938 2 роки тому

    Hai dhua 💖

  • @anniegeorge2755
    @anniegeorge2755 Рік тому +1

    പാട്ട് കേട്ടുകൊണ്ട് കിടന്നാലും പെട്ടെന്ന് ഉറക്കം വരും

  • @malaibari1020
    @malaibari1020 2 місяці тому +3

    ഉറക്ക കുറവിന് ആയുർവേദ ത്തിൽ നല്ല പരിഹാരം ഉണ്ട്... അനുഭവം

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Місяць тому

      പറയൂ എന്തേ ഞാനും ഉറങ്ങാൻ പറയൂ

    • @malaibari1020
      @malaibari1020 Місяць тому

      @@shafeenashafee-hx2oe പലർക്കും പല മരുന്ന് ആയിരിക്കും.. അതിനാൽ അടുത്തുള്ള ഒരു ആയുർവേദ ഡോക്ടർ നെ കാണാൻ ശ്രമിക്കുക

  • @Akashajay-by3en
    @Akashajay-by3en 3 місяці тому

    Dr epilepsy medicines dose kurakn pattumo

  • @GeorgeT.G.
    @GeorgeT.G. 2 роки тому

    good information

  • @robyverghese510
    @robyverghese510 2 роки тому

    Very knowledge video

  • @mariyamaliyar8667
    @mariyamaliyar8667 Рік тому +4

    ഡോക്ടർ എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ പറ്റുന്നില്ല. രാവിലെ കണ്ണിന് നീര് വരുന്നു. ഇനി എന്ത് ചെയ്യണം.

    • @anwarabdulali516
      @anwarabdulali516 10 місяців тому +1

      ഇതാണ് എന്റെയും പ്രശ്നം

    • @bijoraj2107
      @bijoraj2107 3 місяці тому

      ഇപ്പൊ കുറച്ചു നാൾ അയ്യിട്ടു ഞാൻ അനുഭവിക്കുന്നു ഉണ്ട്😢

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Місяць тому

      എനിക്കും ഇത് തന്നെയാണ് പ്രശ്നം ഞാൻ ആയുർവേദത്തിൽ ഹോസ്പിറ്റലിൽ കാണിച്ചു 😊l ട്രീറ്റ്മെന്റ് എടുത്തു ആയുർവേദത്തിൽ ഒരുമാസം വരെ ഉറക്കം വന്നു പിന്നെ പഴയപോലെ കുറച്ചുകാലം ഉറങ്ങിയില്ല ഭ്രാന്ത് പിടിക്കുന്ന പോലെയാവും രാവിലെ ഫുൾട ബോഡി ഫുൾ ഒന്നിന് കൊള്ളാതെ പോലെ കണ്ണ് എന്തെലോ അസ്വസ്ഥതയാണ്

    • @vineeshpulamanthole9597
      @vineeshpulamanthole9597 25 днів тому

      Hi

    • @fishingtigerindia
      @fishingtigerindia 11 днів тому

      എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. നന്നായി exercise ചെയ്യുക പിന്നെ ദൈവത്തെ വിളിക്കുക പൂർണം ആയി മാറും

  • @manusonu6962
    @manusonu6962 2 роки тому

    Masha allah

  • @cristionronaldo9194
    @cristionronaldo9194 11 місяців тому +2

    Bro urakam varunilla 2 divasam ayi🥲

  • @waseela233
    @waseela233 2 роки тому

    Sir fistula food controlil marumo

  • @kindergarden8544
    @kindergarden8544 2 роки тому

    I'm the only one who laughed at the end of this video.. Cute dua 🥰

  • @shynuprasannan6327
    @shynuprasannan6327 2 роки тому

    ഹായ് Doctor.. G6PD എന്താണ്

  • @sreejakn6527
    @sreejakn6527 2 роки тому

    thank you dr.

  • @naseema7918
    @naseema7918 2 роки тому

    May Allah bless u...Gud one

  • @amalantony495
    @amalantony495 2 роки тому

    True☺

  • @shafiii._
    @shafiii._ 19 днів тому

    Ith 2024 kanunnavar indaa

  • @ajithab3747
    @ajithab3747 2 роки тому

    ദുവ മോളേ സുഖമാണോ.

  • @palapuzha
    @palapuzha 2 роки тому

    Soga night എന്ന് പറയുന്ന ഒരു മ രുന്നു ഡോക്ടർ പറഞ്ഞു തന്നതാ അത് സൈഡ് എഫക്ട് ഉണ്ടോ

  • @niyathip7670
    @niyathip7670 Рік тому

    Dua mol 😘

  • @mubashiramansoor9235
    @mubashiramansoor9235 2 роки тому +1

    👍👍❤️

  • @oseelahassan1511
    @oseelahassan1511 2 роки тому

    Dua mole🥰🥰🥰

  • @hafsaabubacker8759
    @hafsaabubacker8759 Рік тому +1

    എനിക്ക് വല്ലാതെ ഉറക്കം കൂടുതലാ. ഉറക്കം കുറയാൻ വല്ല വഴിയും ഉണ്ടോന്ന ഞാൻ അന്വേഷിക്കുന്നത്

  • @rincynasarfatimateacher.9283
    @rincynasarfatimateacher.9283 2 роки тому +1

    Helloo dr. Hw r u. Good thank you Dr.D

  • @Shibikp-sf7hh
    @Shibikp-sf7hh 2 місяці тому +1

    എനിക്ക് ഉറക്കം ഇല്ല 😭😭😭

  • @namirabenna5259
    @namirabenna5259 Рік тому

    Dua. Very effective video ane

  • @monikantanca2759
    @monikantanca2759 9 місяців тому

    🙏❤

  • @anikuttan6624
    @anikuttan6624 2 роки тому

    👍♥️

  • @bichuantony5008
    @bichuantony5008 2 роки тому

    ഡോക്ടർ എനിക്ക് തലകറക്കം ഉണ്ട് ഞാൻ ഡോക്ടറേ കാണിച്ചു അപ്പോൾ പറഞ്ഞു കുറവ് ഇല്ലെകിൽ ent ഡോക്ടറേ കാണിക്കാൻ പറഞ്ഞു dr bp കുറവാ

  • @ajinascp7605
    @ajinascp7605 2 роки тому +1

    Enikk 24 വയസുണ്ട് തീരെ ഉറക്കം കിട്ടുന്നില്ല

  • @rasiyarasiya5416
    @rasiyarasiya5416 2 роки тому

    👍👍👍🙏🙏

  • @johnkfrancis1160
    @johnkfrancis1160 10 місяців тому

    Dr song kettal urakam varilla

  • @sree3582
    @sree3582 Місяць тому +2

    2 ദിവസം ഉറങ്ങിയില്ല.പിന്നെ എപ്പോഴും ഉറങ്ങുമോ എന്ന ഭയമാണ്.ഇന്ന് 10 ദിവസം കഴിഞ്ഞു ഉറങ്ങാതെ.ഇങ്ങനെ പോയാൽ ഭ്രാന്ത് ആവും

    • @sportsvlogs6027
      @sportsvlogs6027 Місяць тому

      😢

    • @sree3582
      @sree3582 Місяць тому

      @@sportsvlogs6027 ഇപ്പൊ ശരിയായി വരുന്നുണ്ട്.

    • @sree3582
      @sree3582 Місяць тому

      @@sportsvlogs6027 ഇപ്പൊ മാറ്റമുണ്ട്

    • @ameerhamsa717
      @ameerhamsa717 Місяць тому

      Bro ipo ok aaayo, njan uk yil aanu urakkam theere kittunnilla ningaludeth sari ayo

    • @sree3582
      @sree3582 Місяць тому

      @@ameerhamsa717 poornamayum shariyayilla.ennalum mattamund.ayurveda medicine edukkunnund.pinne meditation okke cheyyunnund.samadhanamayirikku shariyavum

  • @ashifaashifa5403
    @ashifaashifa5403 Рік тому

    ഡോക്ടർ ഇവിടെ ആണ് വർക്ക്‌ ചെയുന്നത്

  • @ShahidaShahidakhalid-ge3fh
    @ShahidaShahidakhalid-ge3fh Рік тому

    Kunj urakkathilan

  • @jilina1972
    @jilina1972 Рік тому

  • @user-pt8cb1xm8w
    @user-pt8cb1xm8w 6 місяців тому

    😍😍😍😍

  • @nihalahamed4151
    @nihalahamed4151 Рік тому

    ഫോൺ തല്ലി പൊളിച്ചാൽ ഉറക്കം വരും

  • @mohammadhahim.ssalim2449
    @mohammadhahim.ssalim2449 2 роки тому

    ഉറക്കം കുറക്കാൻ വല്ല വഴിയുമുണ്ടോ

    • @shafeenashafee-hx2oe
      @shafeenashafee-hx2oe Місяць тому

      കുറച്ചു ഉറക്കം എനിക്ക് തരുമോ

  • @Bindhuqueen
    @Bindhuqueen 2 роки тому +1

    Thank u Dr ❤❤