സുൽഫത്ത് മമ്മൂട്ടിയുടെ അറിയപ്പെടാത്ത ജീവിതം കാണാം| Mammotty | Dulquer Salmaan

Поділитися
Вставка
  • Опубліковано 5 тра 2020
  • life of Mammotty and Sulfath Mammotty
  • Розваги

КОМЕНТАРІ • 285

  • @sijeshr4027
    @sijeshr4027 4 роки тому +202

    ഏതൊരു പുരുഷന്റെയും ജീവിതത്തിൽ വിജയമായി ഒരു സ്ത്രീ ഉണ്ടാകും... സു ൽ ഫത്ത് മമ്മൂട്ടിയോട് ഒരുപാട് ഇഷ്ടം...

  • @baijucv6628
    @baijucv6628 3 роки тому +48

    ലോകത്തിലെ ഏത് നടനുമായി താരതമ്യം ചെയ്താലും അവരെക്കാൾ മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന ആരും ഒന്ന് കാണാൻ കൊതിക്കുന്ന അഭിനയരാജമാണിക്ക്യത്തിനെ ആരാധകർക്ക് നൽകിയ. മമ്മൂക്കക്ക് എല്ലാ പിന്തുണയും നൽകിയ നല്ല ഭാര്യക്ക് അമ്മക്ക് അമ്മൂമ്മക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു

  • @devushblog7445
    @devushblog7445 3 роки тому +22

    വീട്ടിലെ ചെറിയ പ്രശ്നങ്ങൾക്ക് പോലും ഡിവോഴ്സ് വാങ്ങുന്ന പുതിയ തലമുറയ്ക്ക് ഈ ദമ്പതികൾ എന്നും മാതൃക ആണ്.

  • @sivasaji2508
    @sivasaji2508 Рік тому +16

    ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാവട്ടെ ❤️❤️❤️🙏🏻🙏🏻

  • @jayakumarmadhu9603
    @jayakumarmadhu9603 4 роки тому +77

    ആശംസകൾ ഇക്ക &ഇത്ത ഇനിയും ഒരുപാട് വിവാഹവാർഷികം ആഘോഷിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കാം

  • @Mr331970
    @Mr331970 4 роки тому +183

    ലോകത്തിലെ നല്ല ഭാര്യമാരിൽ ഒരാൾ എന്ന വിശേഷണം ഏറ്റവും നന്നായി യോജിക്കുന്ന സ്ത്രീ..

    • @jijinu2702
      @jijinu2702 Рік тому +2

      🍉🍉

    • @susanrajan793
      @susanrajan793 Рік тому +1

      മമ്മൂട്ടി എന്ന സൂപ്പർ നടനെ aalakki എടുത്ത സുൽഫത്ത് എന്ന lady ഏറെ ബഹുമാനിക്കപ്പെടുന്ന .behind every successful man there is a woman enna chollu ഇവർക്ക് ചേരും May God bless them throughout their lifetime Happy anniversary 🙏🙏

    • @harishari6653
      @harishari6653 Рік тому

      Enth .thallodo than

    • @lyriostick9685
      @lyriostick9685 Рік тому

      @@jijinu2702 lĺĺ

    • @ayeshashaikh296
      @ayeshashaikh296 Рік тому

      🤣🤣🤣

  • @meeramksanandan3025
    @meeramksanandan3025 3 роки тому +23

    എൻറെ സ്വന്തം വല്ല്യേട്ടൻ

  • @muhammadessa5501
    @muhammadessa5501 4 роки тому +66

    അതെ വ്യക്തി ജീവിതത്തിലും മമ്മൂട്ടി, സൂപ്പർ സ്റ്റാർ, ഒരുവിവാദത്തിലും പെടാതെ, സിനിമഫീൽഡിൽ, ഇത്രയും കാലംജീവിച്ചു തീർത്ത മമ്മൂക്ക, അത്ഭുതപെടുത്തുന്നു, കുടുംബവുമായിട്ടുള്ള, നല്ല ബന്ധംതന്നെയായിരിക്കും അതിനു കാരണം

  • @user-ei6bv3do3z
    @user-ei6bv3do3z Рік тому +8

    പച്ചയായ ജീവിതം നയിക്കുന്ന ഇവരാണ് റിയൽ ഹിറോ മക്കളെയും ജീവിതം എന്തെന്ന് പറഞ്ഞ് പഠിപ്പിച്ച അമ്മ മമ്മൂക്കയുടെ സ്വന്തം സുൽഫത്ത്
    സല്ല്യുട്ട് 👍👍👍❤️❤️❤️

  • @georgethattil6460
    @georgethattil6460 Рік тому +10

    Both are so lucky and blessed with a loving happy family

  • @aljoseph2176
    @aljoseph2176 4 роки тому +39

    A great family man .. an example for majority of actors/ actresses...A blessed family of 4 generations... The power of good upbringing!!!!
    Fathima is the reason !!!!!

  • @Mariac28459
    @Mariac28459 4 роки тому +16

    Athaanu ente Mammookaye eniku ithra ishtam...respect you Sulfiitha ..

  • @sheelao9294
    @sheelao9294 Рік тому +2

    സുലുത്ത ഒരു പാട് നന്ദി. ഞങ്ങൾക്ക് ഞങ്ങളുടെ മമ്മൂക്കയെ തന്നതിന്

  • @shylathaaji7418
    @shylathaaji7418 3 роки тому +8

    എന്ത് സുന്ദരി സുൽഫി.ന്ത്

  • @abdulsathar4936
    @abdulsathar4936 4 роки тому +12

    Wow supr 😍🔥

  • @sifkutty
    @sifkutty 4 роки тому +48

    Great ....that should be a wife, mother and a daughter......

  • @Anu-ub4tc
    @Anu-ub4tc 4 роки тому +4

    Happy wedding anniversary mammooka sulfhu

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому +1

    വളരെ മനോഹരമായ ഒരു വീഡിയോ ആയിരുന്നു👍🏻👍🏻👍🏻 ഈ വീഡിയോയിൽ പറഞ്ഞ സ്ഥലമായ മട്ടാഞ്ചേരിയിൽ ഉള്ള ഗവൺമെൻറ് ആശുപത്രിയിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുവാൻ ഉള്ള ഭാഗ്യം എനിക്കും ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼🙏🏼 മട്ടാഞ്ചേരിയിൽ ഉള്ള കോടതിയിൽ എനിക്കും ഡ്യൂട്ടിയുടെ ഭാഗമായി പോകുവാനുള്ള അവസരം ഈശ്വരൻ നൽകിയിരുന്നു🙏🏼🙏🏼
    ഈശ്വരൻ എല്ലാവിധ സൗഭാഗ്യങ്ങളും ദീർഘകാലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🙏🏼👍🏻🙏🏼😇

  • @minivarghese7162
    @minivarghese7162 4 роки тому +12

    Sulfathe God bless u

  • @ahammedkabeer3514
    @ahammedkabeer3514 4 роки тому +14

    Happy anniversary mammookka & sulfitha. 😍😍❤️👍

  • @praveensukumaran7466
    @praveensukumaran7466 4 роки тому +9

    Mammukka Your real heroin👏👏👏👋👋👋

  • @niyas_zahi6902
    @niyas_zahi6902 4 роки тому +11

    Sulfath ithaa.. u r great

  • @ramees9472
    @ramees9472 4 роки тому +20

    Happy wedding anniversary, 🙏🙏🙏🙏🙏🙏🙏🙏

  • @manump2972
    @manump2972 4 роки тому +7

    Great... happy wedding anniversary

  • @nijeshchandru8897
    @nijeshchandru8897 4 роки тому +54

    ചേച്ചി..... നല്ല അവതരണം......

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому +16

    Happy wedding anniversary mammookka and sulfath.💐💐💐

  • @gamingwithswag5048
    @gamingwithswag5048 4 роки тому +20

    Relationship inte important nannayittu arinjal ethra valiya positon ethiyalum mattoralude purake povilla .matheaka couple aayittu eniyum munnottupokuvan eeswaran anugrahikkatte

  • @iliendas4991
    @iliendas4991 Рік тому +1

    Happy Married Life God bless both of MAMMOOKKA AND SULFAT MAM ❤️🙏🤲🙏❤️

  • @rahulvm2582
    @rahulvm2582 4 роки тому +49

    Wedding anniversary wishes mammukka & sulfath itha

  • @shameeramujeeb4009
    @shameeramujeeb4009 4 роки тому +17

    Allahu ella anugrahangalum mammakkakkum sulfath ithakkum nalkattee . Happy wedding anniversary 🤲🤲💓💓

  • @subairkh250
    @subairkh250 Рік тому +2

    Happy wedding annual മട്ടാഞ്ചേരി എന്നു കേൾക്കുമ്പോൾ എല്ലാവരും ഒന്ന് ഞെട്ടും
    എല്ലാവരും മനസിലാക്കണം നല്ല മനസുള്ള സഹായങ്ങൾ ഒരുപാട് ചെയ്യുന്ന മനസുള്ള ആളുകൾ കൂടുതൽ ഉള്ളത് മട്ടാഞ്ചേരി യിൽ ആണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് kochi മട്ടാഞ്ചേരി ക്കാരിയായ സുൽഫത് മമ്മുട്ടി.

  • @unicorn1033
    @unicorn1033 Рік тому +1

    Very good . Masha Allah 👍

  • @geniusedits4644
    @geniusedits4644 4 роки тому +23

    Very good, all congrats to sulfath mammooty... God bless this family... 👍👍👍👍❤❤❤

  • @kannappiks4926
    @kannappiks4926 4 роки тому +4

    Made for each other couple 😍

  • @shamlalshamlumon128
    @shamlalshamlumon128 4 роки тому +7

    Alhamdulillah iniyum orupad kaalam randu perkkum orumich jeevikkan padachavan anugrahikkatte💞

  • @seethadevisl9177
    @seethadevisl9177 3 роки тому +4

    Made for each other. God bless t family. A role model for t present generation. For a successful married life both have to contribute. Mutual adjustment , understanding, utmost faith and sincerity r very much essential which is not seen nowadays. So many women at that point of time are like Mammoottys wife. Haha off to those women. Those women even working will manage both officework and family.

  • @shamnasemeer4402
    @shamnasemeer4402 4 роки тому +2

    Ee voice ne ishtamaanu orupad...

  • @isahakvattekkattel4091
    @isahakvattekkattel4091 Рік тому

    Happy wedding anniversary. Mammukka and sulfate itha

  • @nahaskhalidnahas8535
    @nahaskhalidnahas8535 4 роки тому +16

    "A blessed family" with God's signature..
    An husband with the total perfection...
    A wife is with her total responsibility....
    Nothing to be sacrificed, but mutual respect and understanding.
    A man is having a dedicated and trustworthy partner would be of his fortune to have such wonderful children.
    May the almighty God's choicest blessings be showed upon the entire family for the rest of their lives.

  • @zeenathh1550
    @zeenathh1550 3 роки тому +2

    God Bless You

  • @aleyammasamuel1830
    @aleyammasamuel1830 Рік тому +1

    Wish you a very happy and Blessed Family life.!

  • @jenyjoby5641
    @jenyjoby5641 4 роки тому +4

    Happy anniversary mamooka and wife

  • @ramees9472
    @ramees9472 4 роки тому +1

    Hai mammoka hai sulfath mam..

  • @niznaznizamakvu463
    @niznaznizamakvu463 4 роки тому +6

    Happy wedding anniversary

  • @ajunanoos5994
    @ajunanoos5994 4 роки тому +4

    👍👍👍👍👍 happy wedding anniversary

  • @alwingeo9841
    @alwingeo9841 Рік тому

    Love u Mamuka & Chechi 👍

  • @kanakamk9237
    @kanakamk9237 Рік тому

    Both of you are great !!!! Aasamsakal 🙏🌹🌹🙏

  • @kalachettiar1488
    @kalachettiar1488 4 роки тому +9

    Congratulations.

  • @ashaletha6140
    @ashaletha6140 4 роки тому +11

    Many Happy returns of the day , Mamukka.n Sulfath

  • @user-ob4io6bk8v
    @user-ob4io6bk8v Рік тому

    Respected Miss Sulfath is the blessing to Mammooty and that family,, god bless be blessed

  • @Sagittarianalways12
    @Sagittarianalways12 4 роки тому +2

    Lovely pair Mammooty and Sulu

  • @sahiraban2821
    @sahiraban2821 4 роки тому +3

    Happy wedding Anniversary

  • @hashimoman745
    @hashimoman745 4 роки тому +8

    Voice siper🤗🤗🤗🤗🤗🤗

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 3 роки тому +3

    അവതാരികയുടെ voice uffff. ഡബ്ബിങ് ശ്രമികുക.

  • @preethachandrasekhar7703
    @preethachandrasekhar7703 3 роки тому +1

    Hats off to the great humble mom

  • @mktmkt6956
    @mktmkt6956 4 роки тому +1

    Supper machu

  • @psy_crazy_devil3768
    @psy_crazy_devil3768 4 роки тому +3

    Super

  • @annapremnabas4286
    @annapremnabas4286 4 роки тому +21

    0:54 എന്തൊരു ഭംഗിയാ മമ്മുക്ക 😍😍😍

  • @salinivinod2535
    @salinivinod2535 4 роки тому +7

    ❤️

  • @Mohnlal654
    @Mohnlal654 4 місяці тому

    മമ്മൂക്ക ❤️❤️❤️

  • @jabirjabra4912
    @jabirjabra4912 Рік тому

    Naseema salaam masha allah allaahu anugrahikkatta alhamdulillah

  • @bethelight3441
    @bethelight3441 3 роки тому +1

    Husband Celebrity ayal bharya adjust cheyyum but thirich ayirunnel ee adjustment okke undavumo??

  • @sreekumariammas6632
    @sreekumariammas6632 Рік тому

    Nice pair god blessed family Allah may bless you. Mammookka and family members .

  • @subsideayishakutty8306
    @subsideayishakutty8306 4 роки тому +7

    Mammootty.. lokasundaranmariloral

  • @hiba__asker__
    @hiba__asker__ 3 роки тому +22

    എന്തൊക്ക യായാലും ജീവിതം കഴിഞ്ഞു തുടങ്ങിയില്ലേ, എല്ലാ പിന്തുണയുടെയും ഒരു പങ്ക് കബറിലും കിട്ടും

  • @aneeshkumar7610
    @aneeshkumar7610 4 роки тому +1

    Best wishes

  • @maniprasad4200
    @maniprasad4200 4 роки тому +1

    She is the pillar

  • @maryvimala9976
    @maryvimala9976 4 роки тому +13

    Happy wedding anniversary 💗

  • @seenasalim3112
    @seenasalim3112 3 роки тому

    God bless😍😍😍😍😍😘

  • @sindunair6029
    @sindunair6029 4 роки тому +6

    Many many happy returns of the day to both of u sir❤

  • @bushramuhammed1045
    @bushramuhammed1045 4 роки тому +5

    Happy Wedding Anniversary padachevan Dheerkhayasum Aarokhiyavum Nalkette Aameen YarabalAalameen

  • @salimvilakkath3704
    @salimvilakkath3704 4 роки тому +3

    Vivid 19but I will come their tomorrow from palarivattam but will not enter just at the entrance only for a wish with keep up with social distance

  • @sathikochukuttan2313
    @sathikochukuttan2313 4 роки тому +8

    വിവാഹ ആശംസകൾ

  • @nizarkc7261
    @nizarkc7261 4 роки тому +5

    ഏറ്റവും നല്ല അവതരണം... അഭിനന്ദനം....

  • @shanishani5624
    @shanishani5624 4 роки тому

    Salute Mam..

  • @HamzaHamza-qn3hl
    @HamzaHamza-qn3hl Рік тому

    Nalla Kudmbini achadakkamulla kudumbam ennum rabbinde thunayundaayirikkatte ameen

  • @sarammaphilip583
    @sarammaphilip583 Рік тому

    MayeGod bless u abundantly

  • @nijeshchandru8897
    @nijeshchandru8897 4 роки тому +1

    Good information....

  • @shamilakoys5812
    @shamilakoys5812 4 роки тому +7

    മമ്മൂക്ക ഇഷ്ട്ടം 😍😍😍😍😘😘👌👌👌👌💖💖💖💖💖💖

  • @nazeertk2915
    @nazeertk2915 4 роки тому

    God bless

  • @user-or7ok9ds4q
    @user-or7ok9ds4q 4 місяці тому

    Nice

  • @shaleeshps7333
    @shaleeshps7333 4 роки тому +5

    It is great family mammoka and sulfath

  • @zeenasalim1118
    @zeenasalim1118 Рік тому +2

    Happy anniversary 🎉❤️❤️

    • @jayasuryam5628
      @jayasuryam5628 Рік тому

      Mukashinte vivahajeevitham kuttychotayille mammoottiyekandu padichapoyayirunno😄😄😄😄

  • @remyswilson3040
    @remyswilson3040 4 роки тому +2

    Kalakki

  • @basriyabasrizada9370
    @basriyabasrizada9370 3 роки тому

    Great umma

  • @villagesafarivillage4124
    @villagesafarivillage4124 4 роки тому

    Superb

  • @uumukolisuummukulsu4478
    @uumukolisuummukulsu4478 4 роки тому +1

    Mammukkayude bagim nalla waife mother

  • @habeebavm3645
    @habeebavm3645 3 роки тому

    Good family haiasalamu alikum

  • @anjalips6470
    @anjalips6470 4 роки тому +1

    🤝🤝👏👏

  • @anilantony7583
    @anilantony7583 Рік тому +1

    അത് ആ കാലഘട്ടത്തിന്റെ മാത്രം പ്രതേക്തയയിരുന്ന് വെള്ളിത്തിര ..ആരും അൽബുദ്ധതോടെ കണ്ട കാലം....

  • @varadarajannarayanan5639
    @varadarajannarayanan5639 4 роки тому +4

    Happy wedding anniversary mamookka....

  • @drishyaprakashprakash4193
    @drishyaprakashprakash4193 4 роки тому +8

    Supper

    • @chackhodevasia5794
      @chackhodevasia5794 3 роки тому

      Mammuttykum surumiku happy wedding anniversary chchiuday

  • @anishab4574
    @anishab4574 4 роки тому +1

    ❣️❣️❣️❣️❣️❣️❣️

  • @reshmianuraj2737
    @reshmianuraj2737 4 роки тому +5

    Fmly man nu congrtzz

  • @haseenat5650
    @haseenat5650 4 роки тому

    😍😍😍👌👌👏👏👏👏👍👍

  • @ratnakalaprabhu5270
    @ratnakalaprabhu5270 4 роки тому +2

    Avarkku ellavidha mangalangalum iswariyangalum undavatte melkkumel undavatte

  • @sadikebrahimebrahim
    @sadikebrahimebrahim 3 роки тому

    👍😃❤

  • @remaramesh9181
    @remaramesh9181 4 роки тому

    Mammuka kalakki

  • @ludukoyilatt6888
    @ludukoyilatt6888 4 роки тому

    Good

  • @madackal250
    @madackal250 4 роки тому

    ഭയങ്കരം തന്നെ. വല്ലാത്ത ഗവേഷണം.