VIRENDER SEHWAG AN UNTOLD STORY | CRICKET NEWS MALAYALAM | LIFE STORY

Поділитися
Вставка
  • Опубліковано 8 вер 2024
  • Exclusive untold story of Virender Sewhag while he was batting with Sachin Tendulkar and others. Enjoy this video like sitting in a stadium because it is created by using android mobile games with appropiate commendary. The story covers some of his milestones and also very intersting talking he did while he was playing and outside the pitch. You can even watch this video like watching a live cricket channel. LET'S ENJOY THE VIDEO AND PUT YOUR VALUABLE COMMENTS TO INSPIRE ME TO DO SUCH GREAT VIDEOS IN THE DAYS TO COME. Thank you. Keep watching. (Use your head phone to feel like a stadium)
    It's going to be CraZzZzZzzzyyy for all Viru Fanz

КОМЕНТАРІ • 222

  • @colorfulfeathers8449
    @colorfulfeathers8449  3 роки тому +6

    ua-cam.com/video/PQ2dcnpUfjM/v-deo.html
    സച്ചിന്റെ Desert storm ഇന്നിംഗ്സ് കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.

  • @niyaspgd1233
    @niyaspgd1233 4 роки тому +66

    വീരുവിനു തുല്യം വീരു മാത്രം 😍😍വീരുവിന്റെ വിരമിക്കലിനു ശേഷം ക്രിക്കറ്റ്‌ കാണലെ നിർത്തി

  • @aadhinathu9242
    @aadhinathu9242 4 роки тому +81

    സെവാഗ് adh oru വികാരം തന്നെ ആണ്. Viru💪

  • @syandheeppp7799
    @syandheeppp7799 4 роки тому +45

    ദാദ പോയപ്പോൾ വീരുവിന്റെ കളി മാത്രമേ കാണാറുള്ളു ..വീരു പോയപ്പോൾ (പുറത്താക്കിയപ്പോൾ ) ക്രിക്കറ്റ് കാണലും നിർത്തി ...

  • @noushadnoushad2784
    @noushadnoushad2784 4 роки тому +284

    Sehwag വിരമിച്ചപ്പോൾ കളി കാണൽ നിർത്തിയവർ ഉണ്ടോ

  • @ratheeshratheesh603
    @ratheeshratheesh603 4 роки тому +123

    ഗാംഗുലി തന്നെ പറഞ്ഞിട്ടുണ്ട് സെവാഗ് ബാറ്റ് ചെയ്യുമ്പോൾ അങ്ങനെ കളിക്ക് ഇങ്ങനെ കളിക്ക് എന്ന് പറഞ്ഞ് അയാളെ ഉപദേശിച്ചിട്ട് കാര്യമില്ല അയാൾ അയാളുടെ ഇഷ്ട്ടത്തിനേ ബാറ്റു ചെയ്യൂ എന്ന്.

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому +18

      ഗാംഗുലിയോടാണ് ഏറ്റവും അധികം നന്ദി പറയേണ്ടത്. വീരുവിനെ ഓപ്പണറായി അവതരിപ്പിച്ചതിന് 😊

    • @irfansahil1755
      @irfansahil1755 4 роки тому +18

      @@colorfulfeathers8449 ഗാംഗുലി ആണ് സെവാഗിനെയും, യുവരാജിനെയും ധാരാളം പിന്തുണ നൽകി വളർത്തിയത്. ഒരു പക്ഷെ ഗാംഗുലി കൊടുത്ത ഈ പിന്തുണ സഞ്ജുവിനോ അല്ലെങ്കിൽ പുറം ലോകം അറിയാത്ത മറ്റു കളിക്കാർക്ക് കൊടുത്താൽ പല സെവാഗ്മാർ ഇനിയും ഉണ്ടായേക്കാം

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому +1

      @@irfansahil1755 👍

    • @ahammedmusthafa7029
      @ahammedmusthafa7029 4 роки тому

      @@colorfulfeathers8449 aa1

  • @nijile788
    @nijile788 4 роки тому +25

    My favourate player

  • @sfansafu8939
    @sfansafu8939 4 роки тому +65

    സെവാഗ് ഇല്ലാതെ കളി ഞാൻ കാണാറില്ല 😞

  • @aneeshani6942
    @aneeshani6942 4 роки тому +74

    അതാ ഞങ്ങളുടെ വീരു അണ്ണൻ

  • @Selumk
    @Selumk 4 роки тому +26

    Veeru❤️❤️❤️ വീരു ബാറ്റ് ചെയ്യുമ്പോ നമുക്ക് ഒരു ആവേശം ആണ്.

  • @deepakdamodar2468
    @deepakdamodar2468 3 роки тому +2

    അന്നും ഇന്നും ഒരേ ഒരു sehwag🔥♥

  • @vipinkumar.v445
    @vipinkumar.v445 4 роки тому +35

    VEERU💪💪💪💪
    💞💙💘💖💚💝💟

  • @riyaspannur8538
    @riyaspannur8538 4 роки тому +35

    എനി കാണുമോ ഇത് പോലെ ഒരു മുതൽ? ഇല്ലാ

  • @rahul_owlpool2122
    @rahul_owlpool2122 4 роки тому +11

    Veeru glenn maxwell 💐💐💐💐💐

  • @abymercyshaji
    @abymercyshaji 4 роки тому +21

    Viru uyir❤️

  • @dailyupdates3317
    @dailyupdates3317 4 роки тому +19

    സംഗതി ഒക്കെ ഉഷാർ ആയിട്ടുണ്ട്... വീഡിയോയിൽ ee game കുത്തികയറ്റുന്ന ആ പരുപാടി ഒന്ന് നിർത്തിയാൽ super

  • @rajeshpr662
    @rajeshpr662 4 роки тому +2

    എത്ര കെട്ടാലും മതി വരില്ല

    • @rashipk3030
      @rashipk3030 3 роки тому

      😆niggal adminte aalanalle

  • @ratish1458
    @ratish1458 4 роки тому +2

    I love Sehwag. He was a great player. A selfless player

  • @hashifhashi4213
    @hashifhashi4213 4 роки тому +9

    വീരു ഉയിര് ♥️

  • @sees412
    @sees412 4 роки тому +20

    Sehwag undayirunnenkil oru pakshe 400 testil kaanaamyirunnene

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому +1

      Yes. ലാറയുടെ റെക്കോർഡ് തിരുത്തപ്പെടുമായിരുന്നു.

  • @anwarcr7450
    @anwarcr7450 Рік тому

    Otta Peru ❤️viru ❤️my heart touching plyr all time 💪💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️❤️😀

  • @saransubhashsaran7848
    @saransubhashsaran7848 4 роки тому +9

    Powerr🔥🔥🔥🔥🔥

  • @salinisyamkumar268
    @salinisyamkumar268 3 роки тому +1

    അത്ഭുതമനുഷ്യൻ

  • @musicmulla2270
    @musicmulla2270 3 роки тому +1

    Veeeeeru uyir....

  • @sportsvox2672
    @sportsvox2672 4 роки тому +1

    Poli sanam❤️

  • @adith.s9808
    @adith.s9808 4 роки тому +6

    Good keep going

  • @shamsuyuzuf9886
    @shamsuyuzuf9886 3 роки тому

    Double chunken🔥🔥🔥

  • @athulranganath6333
    @athulranganath6333 4 роки тому +1

    First ball thanne Six adikkan oru range venemeda ...viru ishtam 😘😘

  • @raheem8825
    @raheem8825 Рік тому

    അതൊക്കെ ഒരു കാലം❤
    ഗാംഗുലി സച്ചിൻ സേവാഗ്

  • @ajabisheak3030
    @ajabisheak3030 4 роки тому

    No other player like viru. He is a best opener and also a good player.🥰

  • @navavishnu748
    @navavishnu748 3 роки тому

    My hero viru💗💗💗💗

  • @joygs7405
    @joygs7405 4 роки тому +2

    Viru uyir🔥🔥

  • @Dani-ol5js
    @Dani-ol5js 3 роки тому +1

    വീരു കത്തി നിൽക്കുന്ന സമയത്ത് oru പഴഞ്ചൊല്ല് ഞങ്ങളുടെ ഇടയിൽ ഇറങ്ങി "സേവാഗിനെ വെടികെട്ടു പഠിപ്പിക്കല്ലേ "😄

  • @lathiadoor473
    @lathiadoor473 4 роки тому +2

    ക്രീസിൽ എത്തിയാൽ പിരാന്ത് ആണ് വീരു 💪💪💪💪

  • @ajithbenny4791
    @ajithbenny4791 4 роки тому +1

    വീരുവിസം ❤️❤️❤️❤️❤️

  • @user-uz9fm2mm7s
    @user-uz9fm2mm7s Рік тому

    One and only attack king veeru

  • @adarshsk6293
    @adarshsk6293 4 роки тому +2

    Sehwag 😍😍😘🤩🤩😎🥰🥰

  • @Sakeerali643
    @Sakeerali643 4 роки тому

    Sehwag talented player aane matulavar century ke vendi kalikunuuu....

  • @anwarcr7450
    @anwarcr7450 3 роки тому

    Shewag my heart plyr

  • @Cenalex10
    @Cenalex10 4 роки тому +15

    വീഡിയോ ബോർ ആയി...

  • @vipindamodharan849
    @vipindamodharan849 4 роки тому +13

    സെവാഗ് ഔട്ട്‌ ആയാൽ പിന്നെ ലാസ്റ്റ് പതോവറാ ഞാൻ കളി കാണൂ. നിങ്ങളോ

  • @vipinac948
    @vipinac948 4 роки тому +1

    My sooper hero

  • @muhammedmusthafa5316
    @muhammedmusthafa5316 4 роки тому +1

    Veeru 😘😘😘😘

  • @thekkumbhagam3563
    @thekkumbhagam3563 3 роки тому +1

    സച്ചിൻ, സെവാഗ്, ആ ടീം വിരമിച്ചതിനു ശേഷം ഒരു ക്രിക്കറ്റ്‌ കളി പോലും പിന്നീട് കണ്ടിട്ടില്ല. അതിന് മുൻപ് ഒരു കളിയും മിസ്സ്‌ ചെയ്തിട്ടുംമില്ല.

  • @anwarcr7450
    @anwarcr7450 Рік тому

    Ore oru viran

  • @SangeethPrakash
    @SangeethPrakash 4 роки тому

    Viru.❤️❤️ Uyir..

  • @saifc1335
    @saifc1335 3 роки тому

    Dashing opener the hero

  • @djboss0073
    @djboss0073 4 роки тому

    MY VIRU 😘

  • @babynair4010
    @babynair4010 4 роки тому +2

    ഇന്ത്യയുടെ പൗരുഷം" വീരു "

  • @allnonemedia125
    @allnonemedia125 4 роки тому +2

    Viru oru vigaraman

  • @syamkumar2820
    @syamkumar2820 3 роки тому

    Viru ♡❤❤❤❤❤

  • @b_eli_ver028
    @b_eli_ver028 4 роки тому +2

    Viru 🔥

  • @sudheerkallarakal7556
    @sudheerkallarakal7556 4 роки тому +1

    വീരൻ😍

  • @jijeeshmunayathvelayudhan9103
    @jijeeshmunayathvelayudhan9103 4 роки тому

    Viru my hero ❤️❤️❤️❤️❤️😍😍😍😍😍

  • @dailyupdates3317
    @dailyupdates3317 4 роки тому +9

    ഒന്നുങ്കിൽ game കളി അല്ലെങ്കിസ്റ്റോറി അവതരിപ്പിക്ക് രണ്ടും കൂടി നടക്കില്ല...

  • @saifudheen1352
    @saifudheen1352 4 роки тому

    Fav🥰

  • @shibilikp6328
    @shibilikp6328 3 роки тому

    Yes

  • @drider6832
    @drider6832 3 роки тому

    My god😚😚😚

  • @nebinkumar2097
    @nebinkumar2097 3 роки тому +1

    Sachine njanedukkum ....Eannu പറഞ്ഞ bondinod ...ബോണ്ടിനെ eannikku വേണം eannu paranjavan .....Veeru ....വീരേന്ദർ sehwag

  • @ashift53
    @ashift53 4 роки тому

    Viru uyir

  • @akshayraj8862
    @akshayraj8862 4 роки тому +3

    Viru

  • @annie-pq9sr
    @annie-pq9sr 4 роки тому +1

    ❤❤❤❤❤❤❤

  • @user-es2zz5xk7n
    @user-es2zz5xk7n 4 роки тому +1

    Romam eneettu salute adikkunnu

  • @a_mb_a_dy___6086
    @a_mb_a_dy___6086 4 роки тому

    VeeRu

  • @muralinair6995
    @muralinair6995 4 роки тому

    Thankalude Avatharanamanu Enikishtta pettath Veeruvinekalum Good Luck

  • @lovelifelovelife1762
    @lovelifelovelife1762 4 роки тому

    Sachin double adichathinu seshm adheham thanne paranjitund ee record thakarkunnundenkil ath sehwag aayirikum nnu

  • @user-es2zz5xk7n
    @user-es2zz5xk7n 4 роки тому

    Veeruuuuuuu

  • @jusainajaleel
    @jusainajaleel 3 роки тому

    Njannnn shokam aaay

  • @vishwavinay1
    @vishwavinay1 4 роки тому

    First ball boundaries .....

  • @sudhinunni1992
    @sudhinunni1992 3 роки тому

  • @binishbabu8299
    @binishbabu8299 4 роки тому

    Viru❤️

  • @colorfulfeathers8449
    @colorfulfeathers8449  4 роки тому +1

    ua-cam.com/video/SEUaFOv_hJE/v-deo.html
    നേരിട്ട ആദ്യപന്ത് ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ താരങ്ങൾ.
    സെവാഗിന്‌ ലോകറെക്കോർഡ് ❤️

  • @anilkumarkumar2277
    @anilkumarkumar2277 4 роки тому

    വീരനായ വീരൂ

  • @ponkumarponnuponkumarponnu7844
    @ponkumarponnuponkumarponnu7844 4 роки тому

    'സുപ്പർ

  • @sekharsekhar5521
    @sekharsekhar5521 3 роки тому +1

    വീരു

  • @shaharbans6871
    @shaharbans6871 4 роки тому +1

    Real cricket 20

  • @muhammedsahalcp9218
    @muhammedsahalcp9218 4 роки тому +2

    Verutheyalla softball kalikkunnath pole kalikkunnath..😀

  • @Aakesh_thayyil
    @Aakesh_thayyil 4 роки тому

    💓💓💓💓💓

  • @sreenadhp1542
    @sreenadhp1542 4 роки тому

    Sambavam adipoly aayittund... cricket commentry sound korakkamayirunnu

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому

      Thanks. Sehwag part - 2 വീഡിയോ വരുന്നുണ്ട്. അതിൽ കുറയ്ക്കാം 👍

  • @jijojustin8631
    @jijojustin8631 4 роки тому

    Veeru

  • @shaji20acre33
    @shaji20acre33 4 роки тому

    💘💘💘💘💘🌹🌹🌹🌹

  • @wenderrlust4453
    @wenderrlust4453 4 роки тому

    Bgm veruppikkunnu

  • @sumeshps4155
    @sumeshps4155 4 роки тому +1

    Voice വൻ ശോകം 🤦‍♂️🤮
    എഡിറ്റിംഗ് മാരക ശോകം 🤮🤮
    പറ്റുന്ന പണി ചെയ്താൽ പോരെ 🤦‍♂️🤦‍♂️😆
    പക്ഷേ വീരു ഉയിരാണ്🔥

  • @navasabd1795
    @navasabd1795 4 роки тому +2

    A game etha

  • @mumbaimallusfoodsveiws6758
    @mumbaimallusfoodsveiws6758 4 роки тому +1

    Avatharanam pora
    Compitition koooduthalanu so nannaakuka

  • @shahabaskhan899
    @shahabaskhan899 4 роки тому

    Itheth game

  • @hamzathhidaya4614
    @hamzathhidaya4614 3 роки тому

    Ith etha game

  • @VINODKUMAR-jt2gc
    @VINODKUMAR-jt2gc 4 роки тому +1

    രോഹിത് വന്നപ്പോ മറന്നു പോയി ഈ ഇതിഹാസത്തെ

    • @nowfinnizam9918
      @nowfinnizam9918 4 роки тому +2

      ഒരിക്കലും മറക്കാൻ പറ്റില്ല വീരുവിനെ

    • @fazzi881
      @fazzi881 4 роки тому +1

      Poda അങ്ങന മറക്കാൻ pattooo

    • @vineeth6526
      @vineeth6526 4 роки тому

      Onn pode

    • @Sakeerali643
      @Sakeerali643 4 роки тому +2

      Rohith evda kidakunuu viru anan evda nokunuuu rohith stand aaye kazhinjitane shot edekunath viru anan first ball Thane adich thudangunuuu really talented....stylish batting

    • @renjithgoldsmith
      @renjithgoldsmith 4 роки тому +1

      വീരു നൊപ്പം എത്തില്ല ഒരിക്കലും

  • @vineethprasad3481
    @vineethprasad3481 4 роки тому

    Ith ethu cricket game app aanu

  • @sinoythomas1759
    @sinoythomas1759 4 роки тому

    Sehwag greatest batsman aanu but
    Enthu chaliyado
    Ball adichu kalanjal athe over kalicha ball aanu kodukkunnathu😆

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому

      Search on Google for that event. It's not faking. They wanted that ball to be replaced.

    • @sreenathgs6422
      @sreenathgs6422 4 роки тому

      Ekadesham same amount of overs arkum edukuka...but swing kituna karyam depends on each bowl...ore no of overs anenu karuthi orupole swing kitanem enila

  • @unni1457
    @unni1457 4 роки тому

    I love shewag but this is bad video

  • @vipindaspv3198
    @vipindaspv3198 4 роки тому +1

    തനിക്കു സെവാഗിന്റെ ഒരു വീഡിയോ പോലും കിട്ടിയില്ലെടോ ഒന്നിടാൻ മോശം തന്നെ മൊതലാളി

    • @colorfulfeathers8449
      @colorfulfeathers8449  4 роки тому +1

      മറ്റുള്ള വീഡിയോ ഉപയോഗിച്ച് വീഡിയോ ചയ്താൽ കോപ്പി റൈറ്റ്സ് സ്ട്രൈക് വരും. സ്വന്തം വീഡിയോ അല്ലെ നല്ലത് 😊