@@VrindavanRealLifeMedia ee വീഡിയോ കാണിച്ച same കൂട്ടുകളുടെ കൂടെ നാച്ചുറൽ items ചേർത്ത് soap ഉണ്ടാകാമോ? ഞാൻ സോപ്പ് base ന്റെ koode pappaya പോലുള്ള നാച്ചുറൽ items ചേർത്ത് ആണ് ഉണ്ടാക്കുന്നത്. അതിൽ നിന്ന് different ആയി ചെയ്യാൻ an
ഞാൻ സോപ്പ് ബേസ് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് , കുറച്ച് പച്ചിലമരുന്നുകളും ചാറാക്കി ഉപയോഗിച്ചു, പക്ഷേ സോപ്പ് പുറത്ത് വച്ചിരുന്നാൽ വിയർപ്പുപോലെ കാണുന്നു. എന്താണ് ഇതിന് കാരണം ?
ചേട്ടാ ഞാൻ സോപ്പ് ബെസ് ഉബയോഗിച്ചു അലോവേര ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞു ശരിക്ക് കട്ടിയില്ല ഉറച്ചില്ല പതം സോഫ്റ്റ് ഇനി എന്തു ചെയ്യും 3അലോവേരയും 650ഗ്രാം സോപ് ബെസും എടുത്തു പ്ലീസ് റിപ്ലൈ chetta
സ്റ്റോൺ പൗഡർ 200gm എങ്കിലും വേണ്ടേ?അല്ലെങ്കിൽ വേഗം അലിഞ്ഞു പോകില്ലേ?കാസ്റ്റിക് സോഡായുടെ അതേ അളവിൽ സ്റ്റോൺ പൗഡർ ചേർത്തില്ലെങ്കിൽ സോപ്പിനു കട്ടി കിട്ടില്ലല്ലോ? മാത്രവുമല്ല സല്റി ഇല്ലാതെ സോപ്പ് ശേ രിയാകുമോ?
Music കേൾക്കാൻ വേറെ ചാനലുകൾ ഉണ്ട് . നിങ്ങള് പറയുന്നത് കേൾക്കാനും, ചെയ്യുന്നത് കാണുന്നതിനും വേണ്ടി അണ് ജനങ്ങൾ ചാനൽ കാണുന്നത്
നല്ല വിശദീകരണം 👌👍🏻
ചേട്ടാ ഈ സാധങ്ങൾ കൊണ്ട് അങ്ങി കറ്റാർവാഴ സോപ്പ് ഉണ്ടാകാം കറ്റാർവാഴ അപ്പോൾ എങ്ങിനെ cherthanam
Medcin cherth undakkunnath kanikkamayirunnu
Because of the background music description is difficult to hear
Music vendayirunnu
Nalla Avatharanam
Kastic സോടക്ക് എന്തുവില ആണ് ഇപ്പോള് ...
Stone powder inu pakaramayi cherupayar podi cherkamo. Ithil kanicha alavu mathiyavumo
Castic soda nallarh evide kittum?
Sionepowderne.dolomite.upayoghekkam.nneparayunne.ethupachacurrykke,valamaye.upayhekkamannecpverleprint.unde.soapundakkan.pattumoendhe.paranjutharumpo
Talcum powderum stone powderum onnano
Ed evidann kittum
സ്റ്റോൺ പൗഡർ തരുമോ എവിടെ കിട്ടും ചേട്ടാ
കിട്ടിയോ?
@@Zaithwash ഇല്ല
@@sanithapavithran3633 ഇവിടെ ഉണ്ട് conract me
Bhagya Stores chalai trivandrum
Hiii , kastic soda evede kittum plz tell me
കെമിക്കൽ ആണ് ഗ്ലൗസ് ഉപയോഗിച്ച് ചെയ്യണം എന്ന് പറയുന്നു, അപ്പോൾ ദേഹത്ത് തേക്കുമ്പോൾ കുഴപ്പമില്ലേ 🤔
Chemicals mix cheyyumbol ulla kaaryamaanu parayunnathu. Undakkiya soap udane nammal use cheyyunnilla. Kurachu naal vachirikkumbol a chemicalinte sheshi illathavum. Ennanu udheshichathu
Safe ആയി എത്ര ദിവസത്തിന് ശേഷം ഉപയോഗിക്കാം..?
ചൊറിച്ചിൽ ഉണ്ടാവുമോ...?
@@sinmacho6988 40
@@sinmacho6988 21 ദിവസം കഴിഞ്ഞു ഉപയോഗിക്കാം
15 days kazhinj upayogikkuka,appozhek casting sodayude veeryam kuranjirikkum
Dear your volume is too low
Make this video in hindi and english for understand more viewers
ഒന്നും മനസ്സിലാവുന്നില്ല
Music പരിപൂർണമായി ഒഴിവാക്കി നിങ്ങളുടെ മധുര ശബ്ദം മാത്രം കേൾപിക്കുന്നതിന് വല്ല തടസ്സവുമുണ്ടോ?
Ethoke epol cherkanam means katarvazha,manjal eva oke catic poweder nte kodayano
ലാസ്റ്റ് ചേർത്താൽ മതി
Evide aanu ithundakanulla sadanagal kituka
Bhagya Stores chalai trivandrum..
കസ്തൂരി മഞ്ഞൾ പോലുള്ളവ എത്ര അളവ് ചേർക്കണം
2 3 spoon
Add caustic soda to water not water to caustic soda. It is the method
1 //fl/
Soap undakkanulla ach evide ninnanu vaangiyad
കൊല്ലത്ത് ഉള്ള ഷോപ്പിൽ നിന്നും വാങ്ങിയതാണ്
Ee. Sop mold. Yavdanu. Vagan. Kettum. Ples Repl
ഇതിന് വേണ്ടുന്നത് എവിടെ നിന്ന് vangum
കസ്റ്റിക് സോഡാ എവടെ കിട്ടും
Chemical shop
പത ഉണ്ടാവാൻ എന്താണ് വേണ്ടത് ഒന്നിനും മറുപടി കൊടുക്കുന്നില്ലല്ലോ
Ithano. Shudhamayathu.
Background music nalla super aat kelkam
സോപ്പ് കിറ്റ് എവിടെ കിട്ടും.
ആദായ കടയിൽ കിട്ടും
നല്ല അവതരണം
Soap kitti kittunnilla
Sopa undakkan aavashymaya sadanangal evidey kittum
Chela fancy kadakalil kittum soapp nirmanathinulla sadanagal yellam kittum
Cocunut oil veliyil ninn vaganm
Bhagya Stores chalai trivandrum
ചേട്ടൻ്റെ നമ്പർതരൂ
Talcum powder എന്ന് പറയുന്നത് സാധാരണ powder തന്നെ അല്ലേ
അതോ മറ്റ് എന്തെങ്കിലും ആണോ
സാധാരണ പൗഡർ
ഒന്നും കേൾക്കുന്നില്ലല്ലോ സുഹൃത്തേ
Castic soda evide vangikkan kkittum?
I dont know that but you can buy soap making kit inany City shops
Mold evide kittum
Online
സോപ്പുണ്ടാക്കുമ്പോൾ പത കൂടാൻ എന്ത് ചെയ്യണം
സോപ്പ് കട്ടയാവാൻ (ഉറക്കാൻ )എന്തു ചെയ്യണം
സ്റ്റേൺ പൗഡർ കൂടുതൽ ചേർത്താൽ മതി
@@VrindavanRealLifeMedia താങ്ക്സ്
കുറഞ്ഞ വിലയ്ക് എവിടെ കിട്ടും കിറ്റ്
സൂപ്പർ 💯💯💯💯💯💯👏🏻👏🏻👏🏻
മോൾഡ് എവിടെ നിന്ന് കിട്ടും
എവിടെ കിട്ടും
പ്ലീസ് റിപ്ലൈ
Stone powder എന്നത് ടാൽകം പൌഡർ ആണോ. പലരും അത് ചേർക്കുന്നത് കണ്ടിട്ടുണ്ട്. സ്ലറി യും ചേർക്കാറുണ്ട്. ഇതിന്റ ഗുണം എന്താണ്
Athe slary sopoyl undakan upayogikunnu
കളർപ്പൊടി എവിടെക്കിട്ടും എന്ന് ഒന്ന്പറയാമോ
98474 68567
R k dealer
ഞാൻ soap base വെച്ചാണ് ഉണ്ടാക്കിയത്. പലതും urakkathe pokunnu
ഒരു മാസം വച്ചാൽ മതി ശരിയാകും
@@VrindavanRealLifeMedia ee വീഡിയോ കാണിച്ച same കൂട്ടുകളുടെ കൂടെ നാച്ചുറൽ items ചേർത്ത് soap ഉണ്ടാകാമോ?
ഞാൻ സോപ്പ് base ന്റെ koode pappaya പോലുള്ള നാച്ചുറൽ items ചേർത്ത് ആണ് ഉണ്ടാക്കുന്നത്. അതിൽ നിന്ന് different ആയി ചെയ്യാൻ an
നാച്ചുറൽ ആയ എല്ലാം ചേർക്കാം
നാച്ചുറൽ ആയ എല്ലാം ചേർക്കാം
വെള്ളം എണ്ണ കാസ്റ്റിക്ക് സോഡ എന്നിവയുടെ അളവ് കൃത്യമായി ചേർക്കണം
Sopemouldഎവിടെ കിട്ടും plz
My no 9847666494
ഇതിലേക്ക് സല്റി വേണ്ടേ?
Venda ath prill undakan edukum
ഹായ്..... സോപ്പ് മോൾഡ് എവിടെ കിട്ടും പ്ലീസ്....
Online il kittum
Oru cmntninupolum reply illa
Super
Tfm 75% മുകളിൽ കിട്ടാൻ എങ്ങനെ ആണ് നമ്മൾ സോപ്പ് നിർമിക്കേണ്ടത്
നമ്മൾ നിർമ്മിക്കുന്ന സോപ്പുകൾ ഇതിന് മുകളിൽ ആയിരിക്കും
kachavadinu koduko
ഞാൻ സോപ്പ് ബേസ് ഉപയോഗിച്ചാണ് ഉണ്ടാക്കിയത് , കുറച്ച് പച്ചിലമരുന്നുകളും ചാറാക്കി ഉപയോഗിച്ചു, പക്ഷേ സോപ്പ് പുറത്ത് വച്ചിരുന്നാൽ വിയർപ്പുപോലെ കാണുന്നു. എന്താണ് ഇതിന് കാരണം ?
ഒരു മാസം വച്ചിരിക്കുമ്പോൾ മാറിക്കിട്ടും
ഗ്ലീസറിൻ ഉള്ളത് kond
സോപ്പ് വിയർക്കൽ എന്ന പ്രതിപസം ആണ്... 🙏
ചേട്ടാ ഞാൻ സോപ്പ് ബെസ് ഉബയോഗിച്ചു അലോവേര ഉണ്ടാക്കി ഒരാഴ്ച കഴിഞ്ഞു ശരിക്ക് കട്ടിയില്ല ഉറച്ചില്ല പതം സോഫ്റ്റ് ഇനി എന്തു ചെയ്യും 3അലോവേരയും 650ഗ്രാം സോപ് ബെസും എടുത്തു പ്ലീസ് റിപ്ലൈ chetta
ഇതിൽ എത്രയാണ് TFM
അത് എന്താണ്?
മോൾഡ് എവിടെ കിട്ടും വില എത്രയെന്ന്
Attingal
ഗുഡ് മെസ്സേജ്
Budhiyillenkil potte, kurachu vivaram chettanu venamaayirunnu 🙏 "nammal soap undaakkunna sadhanangal ellam shareerathinu kedundakkunnachemicals aanu, so ഗ്ലൗസ് upayogikkanam "" എന്ന്, അപ്പൊ ഈ സോപ്പ് എങ്ങനെ shareerathil upayogikkum???😅😅
That is chemistry and chemical reactions
അതു കൊണ്ടാണ് പറഞ്ഞത് ഒരു മാസം കഴിഞ്ഞേ ഉപയോഗിക്കാവു എന്ന്. ഒരു മാസം കഴിയുമ്പോൾ അതിലെ chemical reactions (saponification)തീർന്നിരിക്കും.
ഇപ്പോൾ തനിക്കല്ലേ ബുദ്ദിയില്ലാത്തത്
ethellam kemikkalsu kuttiyanu
സോപ്പ് ഉണ്ടാക്കുന്നത് കെമിക്കൽ ആണല്ലേ ? സോപ്പ് കുളിക്കുമ്പോൾ കെമിക്കൽ അല്ലേ
Talcom powder idante
Randum onnane
അടിപൊളി സോപ്പ് നല്ല സോപ്പ്
Nalla avadharanam
Thanks
പത ഉണ്ടാവാൻ എന്താണ് വേണ്ടത്
നമ്മൾ ഉണ്ടാക്കുന്ന സോപ്പിന് നല്ല പതയാണ്.
@@VrindavanRealLifeMedia mm
വെളിച്ചെണ്ണ മതി
ഇത്. മൂഴുവൻ. എഴൂതാത്തതെന്താ
കാസ്റ്റിക് സോഡ ലായനി തണുക്കാൻ 6 മണിക്കൂർ വേണം
മാഷേ മോൽഡ് എവിടെ കിട്ടും എന്തുവില്
ഞാൻ കൊല്ലം ആണ് ഇവിടുത്തെ സീറ്റയിൽസേ എനിക്ക് അറിയാവൂ
മീശോ
ഫ്ളിപ് kart കിട്ടും
സ്റ്റോൺ പൗഡർ 200gm എങ്കിലും വേണ്ടേ?അല്ലെങ്കിൽ വേഗം അലിഞ്ഞു പോകില്ലേ?കാസ്റ്റിക് സോഡായുടെ അതേ അളവിൽ സ്റ്റോൺ പൗഡർ ചേർത്തില്ലെങ്കിൽ സോപ്പിനു കട്ടി കിട്ടില്ലല്ലോ? മാത്രവുമല്ല സല്റി ഇല്ലാതെ സോപ്പ് ശേ രിയാകുമോ?
സ്റ്റോൺ പൗഡർ കൂടുതൽ ചേർത്താൽ കട്ടി കിട്ടും
സ്ലറി ചേർക്കാറില്ല
സൽറി etha
🌹🌹🌹👌🌹🌹🌹
Hii
എനിക്ക് നിങ്ങളുടെ no ഒന്ന് തരുമോ
സോപ്പ് ബസ് കൊണ്ട് ഉണ്ടാക്കുമ്പോൾ 1 മാസം കഴിഞ്ഞാണോ ഉപയോഗിക്കേണ്ടത്
അപ്പോ athinte expiry date enganeya..
കെമിക്കൽ പോകണമെങ്കിൽ ഒരു മാസമെങ്കിലും വെക്കണം
മോൾഡ്ഓൺലൈനിൽകിട്ടു
കിട്ടും
Poil
Thanks
ഒരു കിലോ വെളിച്ചെണ്ണക്കു 260 ആണെങ്കിൽ എങ്ങനെ സോപ്പ് 10രൂപക്ക് ready ആകാൻ പറ്റും 25×10=250 ആവില്ലേ ബാക്കി items വരുമ്പോൾ ഇതിലും കുടില്ലേ
ഇപ്പോൾ വില 200/-
എനിക്ക് സോപ്പ് ഉണ്ടാകാൻ താല്പര്യം ഉണ്ട്
Tfm എങ്ങനെ ചെക്ക് ചെയ്യാം,
Only lab
Stone powder നിർബന്ധമാണോ
Stone Powder ചേർത്തില്ലെങ്കിൽ സോപ്പിന് കട്ടി കിട്ടില്ല
ഗുണമെന്മ ഉള്ള കടലമാവ് ഉപയോഗിക്കാം
@@vishnupathmasreee sathyam ano
Stone power avde kittum
@@vishnupathmasreee kadalamaav. Kattiyaavaan aano
കെമിക്കൽ സോപ്പ് ചർമം കേടാകും,
സോപ്പ് പിന്നേ എങ്ങനെയാ ഉണ്ടാക്കാ... വേറെ വഴി ഒന്നും ഇല്ല
15 ദിവസം കഴിഞ്ഞ് ഉപയോഗിച്ചുകൂടെ സോപ്പ്
Please hot process dikha na
പോടാ കള്ളം പറയാതെ
Number please
താങ്കളുടെ phone number തരാമോ
9847666494
talcum powder um stone powder um onnano?
Material same but talcum powder micro size
🌹🌹🌹👌🌹🌹🌹