Sreelakshmi started making soap at a cost of Rs 630 and now earns lakhs of rupees | Everly Organics

Поділитися
Вставка
  • Опубліковано 7 вер 2024
  • Sreelakshmi started making soap at a cost of Rs 630 and now earns lakhs of rupees | Everly Organics | Katarvazha / Alovera Soap Making | Beauty soap making malayalam | Soap making at home | Natural Bath soap | Papaya Soap | Red wine soap | Shampoo
    Conceived by Nabeel Badarudeen & Razi Asharaf
    Voice over by : Sidhique Sid
    Camera : Leo Machad
    Editz : Nabeel Badarudeen
    || ANTI-PIRACY WARNING ||
    This content is Copyrighted to Variety Media . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ • 682

  • @vipinraj8341
    @vipinraj8341 2 роки тому +28

    ഒരുപാട് സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോൾ,,, ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @zahnazuhaworld2444
    @zahnazuhaworld2444 Рік тому +5

    ഞാൻ. കണ്ടതിൽ. വെച്ച്.. ഏറ്റവും. സത്യസന്ധമായ. വിഡിയോ 👍

  • @starmastrendz5561
    @starmastrendz5561 2 роки тому +69

    നല്ലൊരു തുടക്കമാകട്ടെ😍

  • @nazirvaliyakath7382
    @nazirvaliyakath7382 2 роки тому +5

    Nan padichadane sopundakan. Veraity cheyyan agraham und. Husbendine workil helpe cheyyunnund. Chappathi co ane ivide.

  • @dhanyaroby1384
    @dhanyaroby1384 2 роки тому +103

    എല്ലാം .... ആഗ്രഹങ്ങൾ പോലെ നടക്കട്ടെ .... ദൈവം തീർച്ചയായും അനുഗ്രഹിക്കും.....

    • @sree9608
      @sree9608 2 роки тому

      ☺️

    • @shahanashanib9830
      @shahanashanib9830 2 роки тому

      ഈ ചേച്ചിടെ.നമ്പർ തരുമോ

  • @user-vr2yj7hy3w
    @user-vr2yj7hy3w Рік тому +1

    Peringotukarakarudey abhimanam. your dedication, willpower and hard work. Really appreciate

  • @jumjansworld8344
    @jumjansworld8344 2 роки тому +17

    സൻമനസ് ഉള്ളവർക്ക് സമാധാനം 👌👌

  • @rubeenashouku7795
    @rubeenashouku7795 2 роки тому +2

    എല്ലാരും അറിയട്ടെ, പഠിക്കട്ടെ, എല്ലാരും ബിസിനസ് ചെയ്യട്ടെ നല്ലൊരു മനസ്സ് 👍👍👍

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 2 роки тому +12

    അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼

  • @afraafsal4677
    @afraafsal4677 2 роки тому +3

    ഞാനും വീട്ടിൽ സോപ്പ് ഉണ്ടാകുന്നുണ്ട് വില്പനയും ഉണ്ട് അല്ഹദുലില്ലാഹ് എല്ലാവർക്കും നല്ല അഭിപ്രായം മാണ് am happy😍

    • @shamlashihab3636
      @shamlashihab3636 2 роки тому

      hi

    • @shamlashihab3636
      @shamlashihab3636 2 роки тому

      നമ്പർ തരുമോ

    • @afraafsal4677
      @afraafsal4677 2 роки тому

      @@shamlashihab3636 hi

    • @vna7491
      @vna7491 2 роки тому

      രണ്ട് ദിവസം കഴിഞ്ഞു സോപ്പ് അലിഞ്ഞു പോകാതിരിക്കാൻ എന്താണ് ചേർക്കുക

    • @afraafsal4677
      @afraafsal4677 2 роки тому

      @@vna7491 വെള്ളത്തിന്റെ അളവ് കുറക്കുക

  • @dineshbabu5249
    @dineshbabu5249 2 роки тому +3

    നിഷ്കളങ്ക മായ മനസുണ്ട് സർവേശ്വരൻ സഹായിക്കട്ടെ 🙏

  • @Sainasinu777
    @Sainasinu777 2 роки тому +3

    God bless you dear…. Orupaadu uyarangalil ethatte…..❤️

  • @abhisimpletips5033
    @abhisimpletips5033 2 роки тому

    മോളെ ഞാൻ തൃശ്ശൂർ തന്നെ സോപ്പും ഹെയർ ഓയിലും, ചാർക്കോൾ (ചിരട്ടക്കരി) വെച്ച് ടൂത്ത് പൗഡർ എന്നിവ ഉണ്ടാക്കുന്നുണ്ട്

  • @RAMESHKUMAR-vq3fx
    @RAMESHKUMAR-vq3fx 2 роки тому +3

    Super keep it up. God is always with us. I have started the same in Trivandrum

  • @sandrasuresh3379
    @sandrasuresh3379 2 роки тому +1

    നല്ല ശബ്ദം മോളെ ഗായിക ജ്യോത്സ്നയെ ഓർമ വന്നു

  • @sunithashinoy8735
    @sunithashinoy8735 2 роки тому +4

    👌👌👌..നല്ല മനസ്സുള്ള കുട്ടി.... 👍👍👍

  • @kadavilhameedabduljabbar4881
    @kadavilhameedabduljabbar4881 2 роки тому +1

    ഇത് ഒരു വലിയ കം ബനി ആകട്ടേ അടിക്കടി ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടേ

  • @aasha7361
    @aasha7361 2 роки тому +1

    Ningalude parisramam thanneya nu ningalle ithreadamvarea eathichathu ininiyuminiyum orupad uyarangalileakku eathatte njangalude supportum prarthaneyum ningalude nalla manasinundavum

  • @shivaentertainment404
    @shivaentertainment404 2 роки тому +20

    Oru joliyum set akathe delivery shesham lifenodu struggle chyune njn 😒🙃keep going chechi

  • @NimmysVlogNirmala
    @NimmysVlogNirmala 2 роки тому

    വളരെ നല്ല ഒരു മനസ്സ് നന്നയി വരും ദൈവം അനുഗ്രഹിക്കട്ടെ.

  • @ramlashaji678
    @ramlashaji678 6 місяців тому

    ഞാനും ഇത് പോലെ സോപ്പ് ഉണ്ടാക്കി വിൽക്കുന്നുണ്ട് മനസ്സിന് ഒരു പാട് സന്തോഷം കിട്ടുന്നുണ്ട് അൽഹംദുലില്ലാഹ്

    • @zidhansalah7054
      @zidhansalah7054 4 місяці тому

      ഇത്ത എനിക്കു തുടങ്ങാൻ വേണ്ടിയാണ്, അളവ് എങ്ങനെ വരും

  • @swethakrishna1182
    @swethakrishna1182 2 роки тому +1

    പാവം നല്ല ഐശ്വര്യമുള്ള ആന്റി ആണ് 👍👍അവരുടെ ഐശ്വര്യമാണ് നിങ്ങൾക്ക് ഉയർച്ച ഉണ്ടായക്കിത് കേട്ടോ ചിലരുടെ കയ്യിനു അങ്ങനൊരു അനുഗ്രഹം ഉണ്ട്.. നല്ലതാവട്ടെ ഇനിയും 👍ഓൾ ദി ബെസ്റ്റ് ഡിയർ. ചേച്ചി എവിടെ ആണ് ട്രെയിനിങ് എടുത്തത് 🤔🤔ചെറുതായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. കഷ്ടപ്പാടാണ് 😕

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @sreejarajesh2488
    @sreejarajesh2488 2 роки тому +2

    Thante speech enik orupadorupaadu eshttay, jaanum home maid aayittulla product cheythu veettil thanne koodaan aim cheyunna aalaanu. Now I Am Sooooo Happy dear👏👏👏👏👏🙌🙌🙌🙌, God bless u dear ❤❤❤❤👍

  • @Vidya-mx4mq
    @Vidya-mx4mq 2 роки тому +5

    Super aayittund 😊🤗❤️👍👌👏🤝❤️

  • @kashibadricheruthuruthy3074
    @kashibadricheruthuruthy3074 2 роки тому +2

    Very good 👍 കുറെ പേർക്ക് ജോലി കൊടുക്കാൻ പറ്റും 👍

  • @charuscourtyard9048
    @charuscourtyard9048 2 роки тому +9

    All the very best dear sister...for fulfilling your dreams 💕

  • @goodthoughtsbyjessydavis7869
    @goodthoughtsbyjessydavis7869 2 роки тому +1

    ജോലിയ്ക്കു വേണ്ടി വ്യക്തികളെ ആവശ്യം ഉണ്ടെങ്കിൽ വിളിക്കണെ നല്ലതാണ് മനോധൈര്യത്തെ അഭിനന്ദിക്കുന്നു. all the best | God bless you.

  • @suvidyasudhansudhakumar4372
    @suvidyasudhansudhakumar4372 2 роки тому +37

    👏👏👏👏😍😍😍👍👍👍👏... നമ്മൾ വിചാരിച്ചാൽ നടക്കാത്തതായിട്ട് ഒന്നുമില്ല.. എല്ലാത്തിനും നമ്മുടെ മനസ്സാണ് വേണ്ടത്.. അതുപോലെ ആഗ്രഹവും, ഇത് രണ്ടും ഉണ്ടെങ്കിൽ നമുക്ക് എന്തും നേടാം...
    ശ്രീലക്ഷ്മി ഫോൺ no കിട്ടുമോ

  • @dalyt.v5509
    @dalyt.v5509 2 роки тому +8

    Congratulations chechi God Bless you🥰🥰 👏👏

  • @bangloregardenbangloregard3375
    @bangloregardenbangloregard3375 2 роки тому +12

    അഭിനന്ദനങ്ങൾ.... 👌👌

  • @praveennandhupraveennandhu7887
    @praveennandhupraveennandhu7887 2 роки тому

    സഹോദരിയെ ഭഗവാൻ. നല്ല
    ഉയർച്ചയിൽ. എത്തിക്കട്ടെ

  • @__natural__235_
    @__natural__235_ 3 місяці тому

    👍👍👍Allahu. Barkath. Cheyyattay. Ameen❤️💚❤️💚🥰

  • @reshmasponnu8724
    @reshmasponnu8724 2 роки тому +2

    സോപ്പ് ഉണ്ടാകാനുള്ള സോപ്പ് ബേസ് മറ്റു സാധനം അളവ് ഒന്ന് പരഞുതരമൊ

  • @Midhulalm2020
    @Midhulalm2020 Рік тому +1

    ഇങ്ങനെ ഉണ്ടാക്കുന്ന സോപ്പ് എത്ര ദിവസം ഉപയോഗിക്കാം. ഇത് പാക്ക് ചെയ്തത് എത്ര ദിവസം കേടു കൂടാതെ ഇരിക്കും

  • @mohammedmanaf2729
    @mohammedmanaf2729 2 роки тому +7

    സൂപ്പർ 👍

  • @maimoonayusuf1357
    @maimoonayusuf1357 2 роки тому +1

    ബിസിനസ് കൂടുതൽ ഉയർചെയ്യിൽ എത്തട്ടെ ദൈവം അതിനു തു ണ കട്ടെ അ ത്തിനു ആരെഗി യ വും ആയുസും ദൈവം തരാൻ പ്ര തി കാം 🙏🙏🙏

  • @foodtokiwoki1932
    @foodtokiwoki1932 2 роки тому +22

    Great initiative and good thoughts👌👌💖 Godbless ❤️✨

  • @kabeerkabeer4969
    @kabeerkabeer4969 2 роки тому +3

    Nalla sound

  • @thamemthame4180
    @thamemthame4180 2 роки тому

    Alla aagrahangalum nann uyarangalileettatte

  • @giraja7947
    @giraja7947 2 роки тому

    Nalla manassu molku..nannayi varatte..God bless you..mole

  • @zainavaszainavas5075
    @zainavaszainavas5075 2 роки тому

    Superayittund aavashyamundankil arikkanam

  • @Insha.k.A
    @Insha.k.A 2 роки тому

    All the best dear... Ella agrahangalum saphalamakatte

  • @fasilafasila2665
    @fasilafasila2665 2 роки тому +2

    Eniyum uyaragalil ethate chechi

    • @fasilafasila2665
      @fasilafasila2665 2 роки тому +1

      Chechi ith enikum thudaganm ennud nthoke cheyyanm onnu parayavo frst ntha vagiyth ith undakan

  • @najiyam271
    @najiyam271 2 роки тому +1

    ഒരു സോപ്പ് നു എത്ര ബേസ് ഉം അലോവറേ gelum venum

  • @pg9787
    @pg9787 2 роки тому

    Daivathinte anugraham kondu uyarangalil ethan kazhiyatte mole ❤❤

  • @anithamohandas2425
    @anithamohandas2425 2 роки тому

    വളരെ സന്തോഷം എല്ലാം ഉയർച്ച യു ഉണ്ട് avtty

  • @adventurertraveler369
    @adventurertraveler369 2 роки тому +5

    Amazing motivational videos

  • @sharmisharafu1173
    @sharmisharafu1173 2 роки тому +1

    Chechi supr enikum oru varumaanamaargam venam ith cheyyatte njan

    • @akkuemo2967
      @akkuemo2967 2 роки тому +1

      ശ്രീലേഷമി മോളെ സോപ്പ് മേക്കിങ് എനിക്ക് ഇഷ്ടമായി ഞാൻ പാവപെട്ട ഒരു വീട്ടമയാണ് എനിക്കും ഇതു ചെയ്യണം എന്ന് അഗ്രകം ഉണ്ട് ഇതു പയ്ക്കു ചെയ്യാനുള്ള കവർ എവിടെ നിന്ന് കിട്ടും

    • @sharmisharafu1173
      @sharmisharafu1173 2 роки тому

      Reply illalo

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @testaunni1284
    @testaunni1284 2 роки тому +4

    May God bless you sis

  • @josmijohn605
    @josmijohn605 2 роки тому +4

    വീട്ടീന്ന് ചെയ്യുമ്പോൾ ലൈസൻസ് എടുക്കണോ?ഞാൻ lipbalm, lipscrub ഉണ്ടാക്കാറുണ്ട്.. അത് sale ചെയ്താൽ കൊള്ളാം എന്നുണ്ട്

  • @devadasm5533
    @devadasm5533 Рік тому +1

    അഭിനന്ദനങ്ങൾ ശ്രീലക്ഷ്മി

  • @seethalashil4707
    @seethalashil4707 2 роки тому

    👍👍👍 congratulations 👏👏 nalla avatharanam...iniyum uyarangalil ethatte... kudumbasree il samrabhakark loan kittum with subsidy....

  • @vidyaramanan1837
    @vidyaramanan1837 2 роки тому +4

    Njum epozhum vicharikum ethenkilum thudanganamennu vicharame ullu kutty midukiya keep going 🙏

  • @vasanthyravi9471
    @vasanthyravi9471 2 роки тому +2

    Ithu undakunna video cheyyumo mole...enikkum undakanam ennund...njan oru cancer patient aanu...veetil irunnu enthenkilum cheyyallo...marunnu vangan aanu

    • @sree9608
      @sree9608 2 роки тому

      Cheyyam chechi☺️

  • @thealchemi6688
    @thealchemi6688 2 роки тому +2

    Chechi njanum homemade herbal soap undakunund, Relatives vaagarum und pakshe main problem soap pettan melt aakunu . Soap kurach hard aakan nthanu cheyyendath. Plz chechi reply tarumo

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @chinnuzz6966
      @chinnuzz6966 Рік тому +1

      Solution kittiyo?

  • @deepasunil5262
    @deepasunil5262 2 роки тому +1

    Super da ellam nallath pola varatee

  • @abhinavactor5305
    @abhinavactor5305 2 роки тому +1

    ചേച്ചി സൂപ്പർ ആയിട്ടുണ്ട് സോപ്പ്

  • @sheebasheebac3407
    @sheebasheebac3407 2 роки тому +4

    God bless you 👍👌👌

  • @sangeetharemesh725
    @sangeetharemesh725 Рік тому

    ഇനിയും ഉയരകളിലെത്തും 👍🏻👍🏻👍🏻👍🏻

  • @jainymanuvel6941
    @jainymanuvel6941 2 роки тому

    Chechide aagrahangal allam nadakkatte.. ante ippozhulla situation aanu Chechi paranjath Ann thonunnath..❤️

  • @sajitha_jafersajitha8992
    @sajitha_jafersajitha8992 Рік тому

    Chechi enikum thudangganamennudd nthan frist cheyyeddadh pls

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому +1

    ഒരായിരം ആശംസകൾ 🥰🎉

  • @HAPPYtobehappy
    @HAPPYtobehappy 2 роки тому +36

    Congrats 👏👏

  • @jaquilinejohn5839
    @jaquilinejohn5839 2 роки тому +2

    Soap base vachu ayurvedic soap undaakke.but 3 days kazenjaal alenju pulenju pokunnu.endu chemical aanu cherkkemdathu

  • @reginafrancis7934
    @reginafrancis7934 2 роки тому +32

    Soap ഉണ്ടാക്കാൻ സാധനങ്ങൾ ചേർക്കേണ്ട അളവ് പറയാമോ

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact detailsഎന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

    • @anjubaiju9253
      @anjubaiju9253 2 роки тому

      S

    • @simip5984
      @simip5984 2 роки тому

      മോളൂട്ടി അള വൊന്നു പറയാമോ.ഇവിടെ കറ്റാർവാഴ sale ആണ്.എന്നാ പിന്നെ സോപ്പഉ ണ്ടാക്കി കൊടുക്കലോ

  • @LALIBLOG
    @LALIBLOG Рік тому

    👍👍👍ഇത് കണ്ടിട്ട് എനിക്ക് ആഗ്രഹം വരുന്നു 👍👍👍👍

  • @babuloomon
    @babuloomon 9 місяців тому

    Enik veettil ninnum oru supportum ella but njan cheruthaye thudagi soap undakkunu eppol bar soap, bath soap enik support ella athanu enta vishamam

  • @aswathias5693
    @aswathias5693 2 роки тому

    Hi chechy othiri ishtayitto mentality
    Njanum ingane cheyyan agrahikku nna vyakthiyan chechy

  • @user-nz8pb6ko1b
    @user-nz8pb6ko1b Рік тому +1

    ദൈവം അനുഗ്രഹിക്കട്ടെ🥰

  • @saleenamuhammed_2254
    @saleenamuhammed_2254 2 роки тому

    Enikum .padikkanam ennund soap undakan

  • @jessyjose2086
    @jessyjose2086 Рік тому

    May God bless your effort🙏👍👌🌹

  • @creativitiesofraihan9706
    @creativitiesofraihan9706 2 роки тому +30

    Adipoli sis.......... njn oru candlemaking cheyyunnund.....oru naal njaanum vedioil varumto

  • @pambavasanprasad8660
    @pambavasanprasad8660 2 роки тому +2

    Midukki. All the best!

  • @faizacv8329
    @faizacv8329 Рік тому

    Yetha nalla soap base
    Yevidunna vangikuga

  • @kasmediaphotography
    @kasmediaphotography 2 роки тому

    Madom,. Soap life കിട്ടാൻ വേണ്ടി എന്താണ് ചേർക്കേണ്ടത്... എന്ന് പറഞ്ഞു തരുമോ

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @bindhusuresh1012
    @bindhusuresh1012 2 роки тому +1

    All the best🌹🌹🌹God bless you always

  • @janikuttisworld
    @janikuttisworld 2 роки тому +1

    Peringottukarakkaruddoooo evide

  • @nancyclement2448
    @nancyclement2448 Рік тому +2

    ഞാനും ഇതുപോലൊരു വീഡിയോ കണ്ടു ഇപ്പോൾ ഇതുപോലെ എനിക്കും ചെയ്യണം എന്ന് ആഗ്രഹമുണ്ട് പക്ഷേ ഈ സോപ്പിൻ റ പാക്കിങ് ഒന്നും അറിയില്ല അത് എങ്ങനെയാണ് എവിടെ നിന്ന് കിട്ടും അതിൻറെ കവറുകൾ പ്ലീസ് റിപ്ലൈ തരുക

  • @dreams2673
    @dreams2673 2 роки тому +6

    Njanum ithupole yutoob noki soap undaki.orderum kitty .. but enik oru support undayirunnilla.enthinum iragi thirikkan oru peadi polea.but ippo ntho thonunnu namk namle undaku ennu.enthelum okke cheyyanm namle adichamrthunnavarudea munbil oru vijayam kandathenm .

    • @sree9608
      @sree9608 2 роки тому

      Sure☺️

    • @avanthika9488
      @avanthika9488 2 роки тому

      Ithupole enthenkilum undenkil ariyikane

  • @raseenamuhammad4257
    @raseenamuhammad4257 Рік тому

    Sop veetil. Undakumbol Adil namuk denjarit yendangilum undo

  • @ajitharadhakrishnan2597
    @ajitharadhakrishnan2597 2 роки тому

    Moluti oru padu sadhosham thonunnu ee vedio kandittu njanoru padu agrahicha orukaryamayirunnu

    • @Villageboywithcitygirl
      @Villageboywithcitygirl 2 роки тому

      To start soap making business. Contact details എന്റെ പ്രൊഫൈൽ pic nokku...കറുത്ത വൃത്തവും മഞ്ഞ അക്ഷരങ്ങളും .

  • @priyavg3418
    @priyavg3418 2 роки тому +1

    Good motivation.

  • @ammayummonum
    @ammayummonum 2 роки тому +10

    അഭിനന്ദനങ്ങൾ 🌹🌹

  • @bijuthomas4392
    @bijuthomas4392 11 місяців тому

    chechi enikkum thudangenamennund but molde chemikkal evidunnu kittum

  • @minikumar2469
    @minikumar2469 2 роки тому +2

    Superb....Good Job Sis

  • @satheeshoc4651
    @satheeshoc4651 2 роки тому +2

    ഭാഗവാൻ അനുഗ്രഹിക്കട്ടെ

  • @thiyyibathoyyiba2336
    @thiyyibathoyyiba2336 Рік тому

    Eppozhum. Happiyayirikatte❤️❤️❤️❤️❤️❤️❤️❤️

  • @vismayadharman
    @vismayadharman 2 роки тому

    ഒരുപാട് സന്തോഷം തോന്നി 😍ഞാനും ഒരു തൃശ്ശൂർ ക്കാരിയാ. പേരിങ്ങോട്ടുക്കര അറിയാം. അവിടെ എവിടെ യാ?

  • @oruneram605
    @oruneram605 2 роки тому +1

    Wayanatil evidunna ithinulla sadhanam vangiye address tharumo wayanatile

  • @kammumogral6748
    @kammumogral6748 2 роки тому +3

    Iavare condact cheyyaan endhaa vazhi

  • @ramlathku3610
    @ramlathku3610 Рік тому

    ഇന്നലെ കോഴിക്കോട് വെച്ചു കണ്ടു.❤

  • @sofiyasofiya9366
    @sofiyasofiya9366 2 роки тому +1

    Chachi super anikume engana munneran pattumo

  • @faizacv8329
    @faizacv8329 Рік тому

    Chechi pls onnu paranju tharumo
    1kgk yethra rate ano soap basenu

  • @sathianvk3796
    @sathianvk3796 Рік тому

    Sreelekshmi ninak thunayayi ennu dhaivam koode und...

  • @anithaanoop8891
    @anithaanoop8891 2 роки тому

    Chechi enikum thalparayam undu.eneayum koode ullpeduthamo.pls rply

  • @rajeenachinnu4515
    @rajeenachinnu4515 2 роки тому +1

    Chechi soap making il eth Perfume aanu aad cheyyunne?

  • @sherinshahana1200
    @sherinshahana1200 2 роки тому

    Super sathyam paranjallo

  • @Mustang9598
    @Mustang9598 2 роки тому +8

    😍 idenda halvayaano😁

  • @aadhisankaran419
    @aadhisankaran419 2 роки тому +4

    Congrats👍

  • @nasishaju4426
    @nasishaju4426 2 роки тому +2

    അഭിനന്ദനങ്ങൾ ❤🎉