ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്
Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶
ഞാനും ഉണ്ടാക്കിയിട്ട മഞ്ഞളും ആര്യവേപ്പും തുളസിയും കൂട്ടി നല്ലവണ്ണം സെറ്റായി ഒരു പാത്രം ഒരു പാത്രത്തിൽ ഒഴിച്ചു ഇനി കഷ്ണം വെട്ടണം നല്ല പതയും ഉണ്ട് ഇങ്ങനത്തെ ഉപകാരം ഉള്ള ഓരോ വീഡിയോസും ഇട്ട ഇടാൻ മറക്കരുത് ഒരുപാട് നന്ദിയുണ്ട് ഇത്തയുടെ അറിവ് എല്ലാവരിലേക്കും എത്തിക്കുന്നതുകൊണ്ട്
ഒരു സോപ്പ് എത്ര നീരിനാണ് ഉപയോഗിച്ചത്.
🎉
À
👍
@@kalyanikalyanilayi6204suppersope 8:32
ഞാനും ഉണ്ടാക്കി സോപ്പ് സൂപ്പർ ആയി വന്നു 👍
Njan undaki chechi nannayi vannuto thank you chechi
ചേച്ചി എനിക്കിഷ്ടപ്പെട്ട തുളസി ഉണ്ടാക്കിയ സോപ്പ് നല്ല വീഡിയോ
കൊള്ളാം ചേച്ചി തീർച്ചയായും ഉണ്ടാക്കി നോക്കും😊
Itha ഞാൻ ആദ്യം ഇത് കണ്ടിട്ട് വിഷ്വസിച്ചിട്ടില്ല ഞാൻ വെറുതെ ഒന്ന് ചെയ്ത് നോക്കി അപ്പോൾ ആണ് എനിക്ക് മനസിലായത് ഇത് നല്ലോണം work ആയിട്ടുണ്ട് അടിപൊയിയാണ് എനിക്ക് ഒന്നും പറയാൻ ഇല്ല 🎉thank so much💗🫶🫶
. ഞാൻ ഇന്നലെ ഉണ്ടാക്കി. നന്നായിട്ട് വന്നു. Pears സോപ്പ് ഇവിടെ 54 രൂപ ആയി എന്നാലും കുഴപ്പം ഇല്ല. നല്ല സോപ്പ് കിട്ടിയല്ലോ. നല്ല സുഗന്ധം ഉണ്ട്. TQ.
Life bouy edukkavo
ഇത് ഞാൻ ട്രൈ ചെയ്തു നോക്കിനല്ല അഭിപ്രായം തന്നെ.
ഒരുപാട് ഇഷ്ട്ടായി വീഡിയോ ഞാനും ഉണ്ടാക്കി സൂപ്പർ 👍👍
Ithaaa.... njan undaki enik nallath pole kitti😍😍😍😍😍😍😍super😍😍
Medimix soap കൊണ്ട് ഉണ്ടാകാൻ പറ്റുമോ
സൂപ്പർ ആയിട്ടുണ്ട് ഞാനും ഉണ്ടാക്കി
Super njanum cheyithu nokki adipoli
Ethaa oru nalla hair dye paranju tharavooo..
Eth choodode thanne ee pathrathilek maatano settakan plz reply
Aloverayum thulasiyum onnich undakkan pattuo
Nmmle pole pavangalk undaakaan elupam💓💓💓💓
Ith enganeya set cheyya fridge ഇല്ലെങ്കിൽ വെയിൽ വെച്ച് set aakan pattumo
Supper ann ttoo
വളരെ useful വീഡിയോ 👌🏻👌🏻
തീർച്ചയായും ട്രൈ ചെയ്യാം 👌🏻👌🏻🙏🏼
🥰🥰🥰🥰
Sett anu
Undakki nokaam..
Pears pakaram soap base use chaithal pore?
Super, ❤
Soap ishttapettu❤
Nhanum undaki Noki super ayia kitty
Pears nu pakaram radhas mathiyakumo?
Sop pers thanneveno
Fridgel aanoo vecheee??
Pears സോപ് മാർക്കറ്റിൽ നിന്ന് അല്ലെ വാങ്ങേണ്ടത്
Njanum undakki adipiliyayi njangal kulikkunnath athukondanippo supparan
Sooper. ...njan ee soap undakkiyittundu ethe...pole...
👍
ഇഷ്ടപ്പെട്ടു - നല്ല idea
Ithu pears soap allathey vere soap kond undakkamo?
Njanum undakki nokkitt varaaa.....😊😊😊
Ethaaa... sooopprrr...
Vegam churuki parayuvo chechy
Aaryaveppum manjalum mix cheythu soap undakkamo
ഞാനും ഉണ്ടാക്കി നോക്കണം
🥰🥰
l@@malappuramthathavlogsbyayishu
എനിക്ക് ഉണ്ടാക്കാൻ പഠിക്കാൻ ആഗ്രഹം ഉണ്ട് ഒന്ന് പറഞ്ഞു തരുമോ
അടിപൊളി ഞാനും ഉണ്ടാകും
ഉണ്ടാക്കി നോക്കണം😊
Muka kuru marumo ithaaaa😓
Aaruaveppum...thulassiyum.mix.cheyth.sop.undakan.patto
അൽഹംദുലില്ലാഹ് 👍😊
❤❤❤😊
ലാഭം 😍😍
Ithaaa oru dbt side effect illaann paranju but pears soap okke kuttikalkk use akkamo???negative ayi kanaruth ath kond chothichatha
Enikkum eshttayi
😍😍😍😍
Bittoot bathing sop akkanam
വേപ്പിലയുടെ സോപ്പ് കാക്ക റെസിപ്പി ഒരിക്കൽ കൂടി ഇടുമോ ഞാൻ കണ്ടില്ല
ഇത്ത പൊളിച്ചു thanku so much
🥰🥰🥰🥰🥰
@@malappuramthathavlogsbyayishuഇത്ത നാൻ കൃഷ്ണ തുളസി സോപ്പ് ഉണ്ടാക്കി നോക്കി സക്സസ് ആയിരുന്നു
Thanks🙏🏼🙏🏼🙏🏼
ഞാൻ ഉണ്ടാക്കി വിൽക്കുണ്ട്
എനിക്കു o. ഉണ്ടാക്കണം സൂപ്പർ. ആയിട് ഉണ്ട്
🥰🥰🥰
Eth unaggunnilla settavunnilanoke oro ruthar paraunnadalo athukanubo undaakan pedi
Fridge il vakkano eth set akkan ?
TQ
ഉണ്ടാക്കിയതിന് ശേഷം എത്ര ദിവസം കഴിഞ്ഞാ ഉപയോഗിക്കുക
ചേച്ചി തുളസിയും ആര്യവേപ്പും ഒരുമിച്ചു ചേർക്കാമോ 🤔
ഗംഭീരം👌🌿🌿🌿👍👥🦋
ഉണ്ടാക്കും
Pearsinu pakaram glisarin ubayoghichhal mathiyo
No
Nannaitund
🥰🥰🥰
Soap eathum upayogikavo
കാണുമ്പോൾ സംഗതി കൊള്ളാം പക്ഷെ താങ്കളുടെ ഓവർ വാചകമടി ബോറടിക്കുന്നു.,
Nan soap undaki super 🎉🎉❤
👍👍😀😀
Kollam chehi
എത്ര ദിവസം കൂഒളിക്കാൻ പറ്റും.... വേഗം അലിയും എന്ന് തോന്നുന്നു....
Adipoli ithha
ഇത് ഉണക്കാൻ വെക്കണോ
Naanundakumenshallah
Supper i will try
Njanum hudaki 👍 adipoli 🧼
ഇനി തുളസി വെച്ച് നോക്കട്ടെ ഇൻശാ അള്ളാ
Manjal soap undakki kanikkamo
S🥰🥰🥰
Super❤❤
കുറച്ചു വലിച്ചു നീട്ടാതെ പറഞ്ഞാൽ,നല്ല അവതരണം
Valare. Nalla. Vidio
നല്ലതാഞാൻഉണ്ടാക്കി
ഉണ്ടാക്കി നോക്കാം
Hs
പാത്രത്തിൽ എന്താ തേച്ചത് oil ആണോ അതുപറഞ്ഞില്ലാലോ? Plz rpl
നെയ്യ് വാസ് ലിൻ ഏതെങ്കിലും
കറ്റാർവാഴ ഉപയോഗിച്ച് ഉണ്ടാക്കാൻ പറ്റോ
ഉണ്ടാക്കാം
അതെ ബ്രോ
നന്നായിട്ടുണ്ട് താത്ത ഞാനും ഉണ്ടാക്കിനോക്കട്ടെ 👍
👍🏻👍🏻👌👌
ഉണ്ടാക്കിയിട്ട് കട്ട പിടിക്കാൻ ഫ്രിഡ്ജിൽ വെക്കണോ
Insha allh undakanam.
Video kanan pattunnilla
Adipoli super ❤
വളരെ നല്ല കാര്യമാണ്
Njgal try cheyyum urappe
🥰🥰🥰🥰🥰👍
@@malappuramthathavlogsbyayishu🤝thank u
ചേച്ചി സൂപ്പർ 👍👍
Iththa, thulasikku oppam aryaveppu,manjal,kariveppilla angane ellam mix akki cheyyan pattumo ?pls reply 😊
Ningalude video ellam valare useful aanu.
ഫ്രിഡ്ജിൽ വക്കണ്ടേ, അല്ലാതെ തന്നെ സെറ്റാകുമോ
Avum❤️
Nhan undakkinokki pakshe thatha urappu kuravanu ennnalum ubayogikkunnudu
Currect methed ayyella oru pears poggum njan nddakke but strong ayyella
ജ്യൂസ് കുറച്ചു എടുത്തു നോക്ക്, ഇനി അതിൽ ഒരു soap കൂടി ഇട്ട് melt ചെയ്തു നോക്കൂ
Njan Aarya vepp soapp undakki pakshe loose aayi kattayayi kittiyilla 😢