പല്ലവി ഓർകസ്ട്രയുടെ സംഗീത സംവിധാനത്തിൽ ഷാബിത് മോൻ പാടിയ നിലം വിട്ട് പറക്കല്ലെ എന്ന ഗാനം വളരെ നന്നായി - മരണം എന്ന സത്യം ഏത് സമയത്തും പ്രതീക്ഷിക്കാവുന്ന വിരുന്നു കാരനാണ് - അഹംഭാവവും ദുരഭിമാനവും കൊണ്ട് അഹങ്കരിക്കുന്ന ഓരോരുത്തർക്കുമുള്ള നല്ലൊരു താക്കീതാണ് വരികളുടനീളം - റമ്പ് നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ - ആമീൻ - ഷാബിത് മോന് എല്ലാവിധ ആശംസകളും നേരുന്നു - ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ
നല്ല പാട്ട് മോനെ പാട്ട് കേട്ടത് കരഞ്ഞുപോയി കുറേ കാലം മുമ്പ് കേട്ട് വരികളാണ് നല്ലൊരു ഗാനം അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യറബ ൽആലമിൻ മിഥുൻ മിന്നു കാസർഗോഡ്
അൽഹംദുലില്ലാഹ് നന്നായി, ആ മകന്റെ ഇമാൻ ഇതുപോലെ എന്നും നിലനിർത്തട്ടെ, ദീനി പാട്ട് പാടിയ അതേ ശബ്ദം അള്ളാഹു ഹൈർ നൽകട്ടെ, ഇതുപോലുള്ള പാട്ടുകളാണ് എനിക്ക് ഇഷ്ടം, ഹാഫിഷ് :മുജീബ്, മാലിക്ദീനാർ അൽ രിഫാഇ
മോൻ നന്നായി പാടി 🌹🌹👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഓർക്കസ്ട്രാ വല്ലാത്തൊരു സംഭവം തന്നെയാ... ഇത്രയും നന്നായി ഓർക്കഷ്ട്ര ഞാൻ എവിടെയും കണ്ടതായി ഓർമയില്ല. അവർക്ക് എന്റെ big സല്യൂട്ട്..... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
പല്ലവി ഓർകസ്ട്രയുടെ സംഗീത സംവിധാനത്തിൽ ഷാബിത് മോൻ പാടിയ നിലം വിട്ട് പറക്കല്ലെ എന്ന ഗാനം വളരെ നന്നായി - മരണം എന്ന സത്യം ഏത് സമയത്തും പ്രതീക്ഷിക്കാവുന്ന വിരുന്നു കാരനാണ് - അഹംഭാവവും ദുരഭിമാനവും കൊണ്ട് അഹങ്കരിക്കുന്ന ഓരോരുത്തർക്കുമുള്ള നല്ലൊരു താക്കീതാണ് വരികളുടനീളം - റമ്പ് നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ - ആമീൻ - ഷാബിത് മോന് എല്ലാവിധ ആശംസകളും നേരുന്നു - ഉയരങ്ങളിൽ എത്താൻ നാഥൻ തുണക്കട്ടെ
Thank you CK
ജീവിച്ചിരിക്കുമ്പോൾ ഈമാനുണ്ടാകണം അപ്പോഴാണ് മരിക്കുമ്പോൾ ഈമാൻ ഉണ്ടാവുക
Thank you Sainul Abid
നന്നായി പാടി മോനെ.👍👌👌..നമ്മളെല്ലാം മരണ സമയം ഈമാനോടെ മരിപ്പിക്കാൻ അല്ലാഹുവിനോട് ദുആ ചെയ്യാം.. 🤲🤲🤲
ആമീൻ Thank you
ആമീന്‍
ameen YAA RABBAL ALAMEER
ആമിൽ
ആമിൻ
ഹായ് ഷാബിത് മോനേ കരളലിയിക്കുന്ന വരികൾ വളരെ നന്നായി പാടീട്ടോ...അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ...
Ameen
🤲🏻🤲🏻
Frgh8iiyuikjj😊😅❤😊@@sayyidniyasali3352😊
നന്നായിട്ടുണ്ട് അള്ളാഹു ഈമാനോടെ മരിക്കാൻ നമുക്ക് തൗഫീഖ്ചെയ്യട്ടെ ആമീൻ
Thank you Sbdullakkutty
ആമീൻ
Ameen 🤲
മരണത്തെ ഓർമ്മിപ്പിക്കാൻ പഴയകാല ഗായകന്മാർ പുതിയ തലമുറയിൽ വളർന്നുവരട്ടെ ഒരായിരം ആശംസകൾ
Thank you Ramzi
നല്ല പാട്ട് മോനെ പാട്ട് കേട്ടത് കരഞ്ഞുപോയി കുറേ കാലം മുമ്പ് കേട്ട് വരികളാണ് നല്ലൊരു ഗാനം അല്ലാഹു നിന്നെ അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യറബ ൽആലമിൻ മിഥുൻ മിന്നു കാസർഗോഡ്
Thank you Midhun minnu
റബ്ബേ നീ കാത്തിട് എന്നേ-മരണം നന്നാക്കിട് കോനേ - ആമീൻ - ആമീൻ - നല്ല വരികൾ നല്ല ആലാപനം - മോനേ റബ്ബ് അനുഗ്രഹിക്കട്ടെ. നമ്മളെ എല്ലാവരെയും -ആമിർ
Thank you Jamaludheen
പൊ ന്നു മോ ന് ഇനിയും ന ന്നാ യി പാ ടു വാ ൻ അല്ലാഹു കഴിവ് നൽ ഗ ട്ടെ ആ മീ ൻ
Thank you Said
👍👍👍👍 മോനെ മനസ്സ് പൊട്ടിപ്പോയി അള്ളാഹു നമുക്ക് മരണം അടുത്താൽ ഈമാൻ നൽകട്ടെ എന്ന് ദുആ ചെയ്യാം
Thank you Ashraf
ഷാബിത് മോനോ നന്നായിട്ടുണ്ട് ട്ടോ മോനേ നല്ല അർത്തവത്തായ വരികൾ നന്നായി ആലബിച്ചു
Thank you Ismailka
അൽഹംദുലില്ലാഹ്
നന്നായി, ആ മകന്റെ ഇമാൻ ഇതുപോലെ എന്നും നിലനിർത്തട്ടെ, ദീനി പാട്ട് പാടിയ അതേ ശബ്ദം അള്ളാഹു ഹൈർ നൽകട്ടെ,
ഇതുപോലുള്ള പാട്ടുകളാണ് എനിക്ക് ഇഷ്ടം,
ഹാഫിഷ് :മുജീബ്, മാലിക്ദീനാർ അൽ രിഫാഇ
ആമീന്‍ Thank you
യാ അള്ളാഹ് മോൻ നന്നായി പാടി. അൽഹംദുലില്ലാഹ്
Thank you Abdul Basheer
വളരെ മനോഹരം... അഭിനന്ദനങ്ങൾ
Thank you Rajeeb
Mshllhh...❤ എത്ര കേട്ടാലും മതി വരാത്ത മുത്തിനോടുള്ള അടങ്ങാത്ത പ്രേമം♥️മോനെ പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ💯
ആമീന്‍ Thank you
വളരെ മനോഹരമായി പാടി സാബിത്. വീണ്ടും വീണ്ടും പാടുക 👍👍👍
Thank you Abdul Hakkim
മുത്തേ സൂപ്പറായി പാടിട്ടോ നല്ല വരികൾ. മനോഹരം
Thank you Umma
സുബുഹാനള്ളാഹ്... എന്റെ അമ്മായി മരിച്ചിട്ട്.. ഇന്നേക്ക്..4ദിവസം.. ആ വേദന.. മാറുന്നതിനു മുൻ ന്നെ. ഈ പാട്ടു കൂടി കേട്ടപ്പോൾ. വിഷമം ആയി
മാഷാ അള്ളാഹഅടിപൊളി ആണ് മോൻ സോങ് വോയിസ്.. ഇമാൻ ഉള്ള മരണം തരട്ടെ റബ്ബ് എല്ലാർക്കും 🤲🏼🤲🏼🤲🏼🌹🌹🌹🥰
ആമീന്‍ Thank you
Ammen thank you
പാട്ട് കേട്ടു ഒരു നിമിഷം ഒന്ന് അമ്പരന്ന് നിന്ന് പോയി. നല്ല പാട്ട്
Thank you Rahmathulla
💕💕💕🥰🥰🥰നൈസ് മോനൂസേ സൂപ്പർ.നല്ല ആലാപനം മനോഹരം 👌👌👌🌹🌹🌹🌺🌺🌺🌺
Thank you Sakeer bai
എടപ്പാൾ ബാപ്പു വിൻറെ വരികൾ അൽഹംദുലില്ലാഹ് റാഹത്ത് .
Thank you
പൊന്നുമോനെ നന്നായി പാടി 👌👌👌കരയിപ്പിക്കുന്ന വരികൾ 😭😭
Thank you Laila Salim
മോൻ നന്നായി പാടി 🌹🌹👍👍👍ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... ഓർക്കസ്ട്രാ വല്ലാത്തൊരു സംഭവം തന്നെയാ... ഇത്രയും നന്നായി ഓർക്കഷ്ട്ര ഞാൻ എവിടെയും കണ്ടതായി ഓർമയില്ല. അവർക്ക് എന്റെ big സല്യൂട്ട്..... അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰
Thank you
സൂപ്പർ നന്നായി പാടി മോൻ ഉയരങ്ങളിലേക്ക്
Thank you Muhammed Kunjon
വീട്ടിലെ പാട്ട് മനോഹരമാണ് നാട്ടുമ്പുറത്തെ കുട്ടികൾ അധികം സംഗീതം ഒന്നും പഠിക്കാത്ത കുട്ടികളുടെ മനോഹരമായ നാടൻ ഗാനങ്ങൾ
Thank you
മോനെ പാട്ട് കേട്ടപ്പോൾ കബറിനെ പറ്റി ഓർത്തുപോയി മരണത്തെപ്പറ്റി ഓർത്തുപോയി നന്നായി മോനേ വളരെ
Thank you
Good
സൂപ്പർ.... വല്ലാത്തൊരു ഫീൽ... 👍🏻👌👌👌
Thank you Kabeer bai
Supar
ഹായ് ഷാബി മോനെ - നാന്നായി പാടി മുത്തേ - ഇനിയും പാടുവാൻ റബ്ബ് - അനുഗ്രഹിക്കട്ടെ ആമീൻ
Thank you
സൂപ്പർ ആണ് മൈക്ക് കയ്യിൽ കൊടുത്തിരുന്നു എങ്കിൽ ഒന്നുകൂടി നന്നായേനെ
Thank you Ayoob
ഷാബിത്ത് മനോഹരമായിപ്പാടി😍😍😍💕💕🌷🌷🎤🎤🎤🎤👍
Thank you
Masha allah 🌷🌷🌷super
Thank you Majeed
Maasha allah.. അടിപൊളി സൂപ്പർ
Thank you Umma
Masha allah sooppar
Nannayi paadi. Masha allah.
Thank you Rahman
ماشاء الله
അൽ സാബിത്ത്
Thank you Musthafa
േ മാനോ കരയിപിച്ചു നിൻ്റെ ഇ ഗാനം
Thank you
Shabimon-avasanayathraormapeduthunnapatt-nannayipadi-super
Thank you Ebrahim
പൊളിച്ച് to പേടിയാകുന്നു song kettitt
Thank you
ماشآء الله تبارك الله آمين
നല്ല അർത്ഥമുള്ള ഗാനം
Thank you Kamarudheen
😰 masha allah🤲🏼
മോനെ അർത്ഥവർത്തായ വരികൾ allahu നമ്മുടെ മരണം നന്നാക്കി തരട്ടെ 🤲🏼
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏼 മോനെ allahu അനുഗ്രഹിക്കട്ടെ 🤲🏼
ആമീന്‍ ആമീന്‍ യാ റബ്ബല്‍ ആലമീന്‍ Thank you
Ameenn
Good selected song..Alhamdullilla.. Padiyath.. Nannayitund..Masha Allah Masha Allah
Thank you
നന്നായിപാടി മോനു.👍👍👍👍👍
Thank you Thabsheera
സൂപ്പർ 👍അടിപൊളിയായിട്ട് പാടി 👏💐💐
Thank you Ashraf
👍👍👌🤞🤩😍😍😍 nalla pattu ,nannayi thanne paadi
Thank you Najmudheen
നന്നായി പാടി
Thank you Shareefbava
@@APS-Records അടിപൊളി പാട്ടു് നല്ല ഭാവി ആശംസിക്കുന്നു- ഇൻഷാ അള്ളാ
Alsabit അടിപൊളി പാട്ട് ആയിരുന്നു ❤
Thank you Sayyid niyasali
സൂപ്പർ
Thank you
മാഷാ അല്ലാഹ് മോൻ ഉഷാറായി പാടി നല്ല ശബ്ദം ആണ് മോനെ ഇനി കുറെ ഉയരങ്ങളിൽ എത്താൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ
Thank you Ansar
👌ആയിട്ടുണ്ട് മോനെ 👍👍പടച്ചോൻ നമ്മളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിക്കട്ടെ 🤲
Thank you Sainu
വളരെ നന്നായിട്ടുണ്ട്. Masha allah
Thank you
മാസ്റ്റർ അൽ ഷാബിത്
സീമാടൻ - മേൽമുറി.
ഗംഭീരം മനോഹരം
നന്നായി പാടി
ഉയരങ്ങളിലെത്തട്ടെ...
Thank you Musthafakka
Masha allah 👍👍👍
Thank you Shihab
Masha allah
Thank you Subaida
Masha Allahhh.maranathe kurichu mon oormappeduthunnu songumaayi vannathinu thanks.mon nalla uyaranghalil yethaan Allahu anughrahikkatte.Aameen,
Thank you
Sooper
Thank you Shareef
Very nice masha Allah
Thank you Shibu kalam
അർത്ഥമുള്ള വരികൾ 👌
മോൻ നന്നായി പാടി 💓
പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲
Thank you
Ma sha Allah
Thank you Shafeer
ഹായ് മോനുസ് നന്നായി പാടി
Thank you
Super ❤
Thank you Farzoo
Super
Thank you
ഈ പാട്ട് 2പ്രാവിശ്യം കേട്ടു സൂപ്പർ പാട്ട് മോനു ❤❤❤😘😘😘😍😍🥰🥰🥰🍬🍬🍬
Thank you
😢😢👍👍
super mony
Mashallah 😍😍😍😍😍😍
Thank you jasla
മോനെ 🤲👍👌
Thank you
Masha Allah Alhamdulillah
Thank you Razaq
മാഷാ അല്ലാഹ്
മോന് അള്ളാഹു ഉയർച്ചനൽകട്ടെ 🤲🤲🤲👍👍👍❤️
ആമീന്‍ Thank you
ഉഷാർ... ഉഷാർ 🌹🌹🌹
Thank you
masha allah..nalla feeling....music oyivakkamayirunnu
Thank you sameerashihabudheen
Masha allah Polichu mone 👌🏻
Thank you Basheer
പൊന്നു മോൻ നന്നായി പാടി.masha Allah
Thank you
Nalla rasamund kelkaaan.feeling vaarunu marana veedinte.
Thank you
Super❤️❤️❤️
ജിത്തു 👍👍👍👍👌👌👌
Thank you jithu
സൂപ്പർ ആയിട്ടുണ്ട് മോനെ
Thank you Arshida
സാബിത് മോനെ സൂപ്പർ സൂപ്പർ നന്നായി പാടി
Thank you Kunjimuhammed
الحمد الله آمين آمين آمين يارب العالمين ماشاءالله
Thank you Subaida
Allah,dheergasulla,,❤❤❤❤❤afiyathu,nalkane
ആമീന്‍ Thank you
Ameen
രണ്ടത്താണി ഹംസക padiyi😘ട്ടുണ്ട് 👍🌹സൂപ്പർ
Thank you
Ameen
Thank you
ما شاء الله
Thank you Fahad
ഈ പാട്ട് പാടി വഴിക്കടവ് കാക്കകബറ് വിശാലമാകട്ടെ
ആമീന്‍ Thank you
അടിപൊളി ആയി മോനൂസേ...
Thank you Riyas
Good
Thank you Gopika mole
സുപ്പർ മോനെ നന്നായി പാടി
Thank you
ماشا الله بارك الله
Thank you
Very very good.anik orupadishattayi.subscribe cheydhu
Thank you Amina
മാഷാഅല്ലാഹ് 🤲🤲🤲
Thank you Jameela
Masha Allah good mone good
May Allah bless you always Ameen Love from ekm
ആമീന്‍ Thank you
Supper
Thank you Kareem
Super mone
Masha Allah ❤
Thank you
സുബ്ഹാനല്ലാഹ്...
Thank you Sulaigha
Mashallah
Thank you Mohammed Shamal
എന്താ പാട്ട് സൂപ്പർ സൂപ്പർ മാഷാ അള്ളാഹ് ❤❤❤🎉🎉🎉🎉
Thank you
നല്ലപോലെ പാടി മോനേ എല്ലാം ശരിയാണ്
Thank you Saleem
സൂപ്പർ സൂപ്പർ 👍👍👍
Thank You Rahila farhan
All Tanks🥰
Thank you Mujeebka
മാഷാഅല്ലാഹ്
Thank you Balkees
Fantastic 👌🏻👌🏻👌🏻👌🏻
Thank you Sakkeer Hussain