പാല് വാങ്ങിയാലും എപ്പോഴും കട്ടൻ ചായയാണ് എന്നാണ് നാട്ടുകാർ പറയുന്നത് 😅😅😅 പ്രേക്ഷകർക്കിട്ട് കൊട്ടിയതാ 😅😅 കവർ പാല് ഇതിന് തന്നെ കൊള്ളാം 😀 ക്ലൈമാക്സ് കല്ലു കൊച്ചിനെ കൊണ്ട് വന്ന് കുത്തിക്കയറ്റാനുള്ള പദ്ധതി... 😀
Neeluvinu baluvinodulla approach inu prakadamaya maattam vannitund.....othiri allenkilum kurach okke sweet aayi respect koduth venam samsarikkan..... he's very sweet and loving to everyone especially to his wife and children....so blessed to get a husband and father like him....he deserves the same in return.....
Gouri acted very well❤🔥ivide ചിലരുടെ വിചാരം ഉപ്പും മുളകും അവരുടെ കുത്തക ആണെന്നാണ്,പുതിയ ആര് വന്നാലും എത്ര നന്നായി അഭിനയിച്ചാലും അവർ ചൊറിഞ്ഞ് കൊണ്ടിരിക്കും🦠.പക്ഷേ ടാലൻ്റ് ഉളളവർ എന്നും വിജയിച്ചിട്ടെ ഉള്ളൂ.🔥keep going👍🏼
അഭിനയത്തിന് വേണ്ടി ആണെങ്കിലും ആ പാൽ വെറുതെ കളയാൻ പാടില്ലായിരുന്നു..ഭക്ഷണ സാധങ്ങൾ waste ആക്കി കളയുന്നത് കാണുമ്പോൾ ഒരു സങ്കടം വന്നു...ഇതും കിട്ടാത്ത ആൾകാർ ലോകത്ത് ഒരുപാട് ഉണ്ട്..കൊച്ചു കുട്ടികൾ വരെ കാണുന്ന പരിപാടി ആണ്. ഇതൊക്കെ കുട്ടികൾ അനുകരിക്കും..സമൂഹതിന് നല്ല സന്ദേശം കൊടുക്കാൻ മാക്സിമം ശ്രമിക്കുക😊😊
കോസ്റ്റ് എപ്പിസോഡ് എങ്കിലും ബാലു ചേട്ടന്റെ നാട്ടിലേക്ക് കൊണ്ടുപോയ നന്നായിരിക്കും❤❤❤ ബാലു ചേട്ടനും ലച്ചു ചേച്ചിയും അച്ഛനും മോളും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്
1st സീസണിൽ ഉള്ള ഒരു സുഖം ഇപ്പൊ കിട്ടുന്നില്ല ഉപ്പും മുളകും കാണുമ്പോൾ. പിന്നെ കണ്ടോണ്ടിരുന്ന സീരിയൽ ആയത്കൊണ്ട് അങ്ങ് കാണുന്നു എന്നെ ഒള്ളു... എന്നും ഒരേ ടൈപ്പ് കഥ.
@@Nitins8705 എല്ലാവരും വലുതായി സമ്മതിച്ചു പക്ഷെ നല്ല എപ്പിസോഡ്സ് കുറവാണു.. ബാലു കുഞ്ഞിന് വേണ്ടി പുറകെ നടന്നത് നല്ല എപ്പിസോഡ് ആരുന്നു... ബാക്കി എല്ലാം ഈ സീസണിൽ ആവറേജ് ആരുന്നു
5 ഇൽ ഒന്നിനെ ഒഴിവാക്കി പിന്നെ ഉള്ളത് ചെന്നൈ പാറു കേശു വല്ലപ്പോഴും മുങ്ങും ബ്രേക്ക് എടുത്തിട്ട് കേശു ആണെങ്കിൽ കാശ്മീർ പോയി പാറു എവിടെ ആണാവോ പിന്നെ ലെച്ചു ഭർത്താവ് കുട്ടി ഇല്ല
ഇതിൽ ആക്ട് ആണെങ്കിലും ഗൗരിയുടെ സങ്കടം എനിക്ക് മനസിലാകും 4 വർഷം കാത്തിരുന്നു കിട്ടിയ കുട്ടി 8ആം മാസത്തിൽ എന്റെ ഭാര്യയുടെ വയറ്റിൽ വച്ചു പോയി.... മോൻ ആയിരുന്നു...... അവൻ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മാസം ഒക്ടോബർ 25 ന് ഒന്നാം പിറന്നാൾ ആയിരുന്നു...😢😢😢😢 അവരുടെ വിഷമം ഞാൻ മനസിലാകുന്നു...
Neelu nu Balu ne പുച്ഛം gauri ku Sreekumar ne പുച്ഛം lechu de husband anengil verum sangalpikan 😂😆 purashanmaarku oru വേല kodukatha feminist parupadi 😤
ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ബാലുവിന്റെ എൻട്രൻസ് പാലാണ് ❤❤
പാല് വാങ്ങിയാലും എപ്പോഴും കട്ടൻ ചായയാണ് എന്നാണ് നാട്ടുകാർ പറയുന്നത് 😅😅😅
പ്രേക്ഷകർക്കിട്ട് കൊട്ടിയതാ 😅😅
കവർ പാല് ഇതിന് തന്നെ കൊള്ളാം 😀
ക്ലൈമാക്സ് കല്ലു കൊച്ചിനെ കൊണ്ട് വന്ന് കുത്തിക്കയറ്റാനുള്ള പദ്ധതി... 😀
പിന്നേം വെറുപ്പിക്കുമോ
2വയസായ കൊച്ച് പക്ഷെ സംസാരവും പെരുമാറ്റവും 4വയസിന്റെ 😄
അതിനെ കൊണ്ടു വരാതിരുന്നാൽ മതി
13:21 ലെച്ചുന്റെ കഥ... കൊള്ളാം thrilling story😂🔥🔥
സിനിമയിലെ കഥ 😀 വല്ലപ്പോഴും സിനിമയൊക്കെ കാണണം ഇത് മാത്രം കാണാതെ...
ഏതാ സിനിമ @@Dreams-jm7hl
@@Dreams-jm7hlഏത് പടം?
പാൽ വാങ്ങി വരുന്ന ബാലുവിന് കിട്ടുന്നത് കട്ടൻചായ 😂😂😂
😂😂😂😂😂
അവിടെ പാൽചായ വയ്ക്കുന്നതെ കണ്ടിട്ടില്ല അപ്പോഴാ....😂😂
Balu chaya kudikkarilla.. Kattan anu ishtam
😊😊
Morning enekumpo odane oru neram palchaya..baki time kattan.
നീലു ഗൗരിയോട് വിഷമം ചോദിക്കുന്നത് കേൾക്കുന്നത് തന്നെ അടിപൊളി ❤️അതുപോലെ ഗൗരി അനുഭവിക്കുന്ന stress ഒക്കെ എന്ത് അടിപൊളി ആയിട്ട അഭിനയിക്കുന്നത്
𝗠𝘆 𝗕𝗶𝗿𝘁𝗵𝗱𝗮𝘆. anne oru 100 𝗹𝗶𝗸𝗲. tharamo.. 🙂
Happy birthday 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Happy birthday🎂
Neeluvinu baluvinodulla approach inu prakadamaya maattam vannitund.....othiri allenkilum kurach okke sweet aayi respect koduth venam samsarikkan..... he's very sweet and loving to everyone especially to his wife and children....so blessed to get a husband and father like him....he deserves the same in return.....
സത്യം..
അപ്പോ ഇവർ കമെന്റ് ഒക്കെ നോക്കുന്നുണ്ട് പാൽ വേടിച്ചു കൊടുന്നിട്ട് കട്ടൻ ആണെന്ന് നാട്ടുകാർ പറയുന്നത് എന്ന് ബാലു 😂
താൻ പോയി കേസ്സ് കൊടു്
Gouri acted very well❤🔥ivide ചിലരുടെ വിചാരം ഉപ്പും മുളകും അവരുടെ കുത്തക ആണെന്നാണ്,പുതിയ ആര് വന്നാലും എത്ര നന്നായി അഭിനയിച്ചാലും അവർ ചൊറിഞ്ഞ് കൊണ്ടിരിക്കും🦠.പക്ഷേ ടാലൻ്റ് ഉളളവർ എന്നും വിജയിച്ചിട്ടെ ഉള്ളൂ.🔥keep going👍🏼
ബാലു ആ വീട് സ്വന്തമായി വാങ്ങി പടവലം കാരെയും നെയ്യാറ്റിൻകര ഞെട്ടിക്കണം
കേശു ഇല്ല😥 ശിവ ഇല്ല😥 പാറു ഇല്ല😥 മുടിയൻ പിന്നെ ഇതിൽ നിന്ന് ഒഴിവായി😥 ലെച്ചു ഒഴികെ പിള്ളേർ ആരും ഇല്ല😥 സത്യം പറഞ്ഞാൽ പഴയ vibe ഇപ്പൊ കിട്ടുന്നില്ല😢
ടathyam😢
💯😢
uppum mulakum 1 & 2 is better, now it’s too boring 😑 😢
ഇയാളുടെ വയറുമാത്രം മിച്ചം വല്ല പ്രശ്നം തുടങ്ങി 👍👍👍
Sathiyam😊
2:31 ഇപ്പോൾ എങ്കിലും സമ്മതിച്ചല്ലോ ബാലു അണ്ണാ
😂😂😂😂 ath Sariya ennum kattanaa
അഭിനയത്തിന് വേണ്ടി ആണെങ്കിലും ആ പാൽ വെറുതെ കളയാൻ പാടില്ലായിരുന്നു..ഭക്ഷണ സാധങ്ങൾ waste ആക്കി കളയുന്നത് കാണുമ്പോൾ ഒരു സങ്കടം വന്നു...ഇതും കിട്ടാത്ത ആൾകാർ ലോകത്ത് ഒരുപാട് ഉണ്ട്..കൊച്ചു കുട്ടികൾ വരെ കാണുന്ന പരിപാടി ആണ്. ഇതൊക്കെ കുട്ടികൾ അനുകരിക്കും..സമൂഹതിന് നല്ല സന്ദേശം കൊടുക്കാൻ മാക്സിമം ശ്രമിക്കുക😊😊
ഈ പറഞ്ഞ ആള് ഒരു പത്ത് കവർ കളഞ്ഞിട്ടുണ്ടവും 😂😂😂😂
Onn pode olole oru sath ya a a n
True
ഒരു ചെറു സീരിയൽ കണ്ടപ്പോൾ ഇങ്ങനെ. അപ്പോൾ നാളെ തൊട്ട് ഒരു സിനിമയും കാണാൻ നിൽക്കരുത്
I thought this command would come😅
Miss you പാറു, കേശു, ശിവാനി ❤
Mudiya
സിനിമക്ക് പോയിട്ടില്ലല്ലോ ഉപ്പും മുളകും ശരിയായ ഉടായിപ്പ് പുതിയ സൂപ്പർമാർക്കറ്റ് തുടങ്ങി അത് പിന്നെ വേറെ എപ്പിസോഡിൽ കാണിച്ചു തന്നിട്ടില്ല
കോസ്റ്റ് എപ്പിസോഡ് എങ്കിലും ബാലു ചേട്ടന്റെ നാട്ടിലേക്ക് കൊണ്ടുപോയ നന്നായിരിക്കും❤❤❤ ബാലു ചേട്ടനും ലച്ചു ചേച്ചിയും അച്ഛനും മോളും തമ്മിലുള്ള കോമ്പോ അടിപൊളിയാണ്
Yes Missing their bond🥺❤️💥
നീലുവിന് ഇന്ന് നല്ല മൂഡാണ്
അപ്പോൾ കമന്റ് വായിക്കാറുണ്ട് ലെ. പാല് വാങ്ങി കട്ടൻ ചായ ഉണക്കുന്നത്.
കുട്ടുമാമന്റെ കാതപാത്രം ഇപ്പോൾ കുറച്ച് ഒതുക്കം വന്ന റോൾ ആയി എന്ന് തോന്നുന്നുണ്ടോ 👍
ഈ പ്രോഗ്രാം ഏകദേശം എല്ലാ ആൾക്കാരും കണ്ണുന്നത് ആണ്..
സമൂഹത്തിലും വീടുകളും നല്ല സന്ദേശങ്ങൾ നൽകുന്ന എപ്പിസോഡുകൾ വേണം..
ഇന്നത്തെ സന്ദേശം എന്തെ പിടിച്ചില്ലേ
2:26 - 2:37 proof that uppum mulakum team is reading UA-cam comments 😂
ഇപ്പോൾ ആണ് സൂപ്പർ കുടുംബം ആയത് ദുഃഖം സൂപ്പർ
Uppum mulakum uyirrrrr🥰😂😂😂😂🥰
Uppum mulakum ഈ സീസൺ കാണുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ടല്ലോ
Balu chettan palum vanji varunna intro
നല്ല എപ്പിസോഡ് കാണണമെങ്കിൽ പഴയ തന്നെ കാണണം അവസ്ഥ 😊
ഈ സീസൺ സ്റ്റാർട്ട് ചെയുന്ന ടൈം തന്നെ കല്ലുവിനെ ശ്രീക്കുട്ടന്റെ മകളായി കൊണ്ട് വന്നാൽ മതിയായിരുന്നു
വേണ്ട.... Ithilekk പുറത്തുനിന്നു ആള് വന്നാൽ കാണാനുള്ള ത്രിൽ പോവും ഈ കുടുംബം അത്രതന്നെ ഉള്ളതാണ് രസം. മുടിയൻ വന്നാൽ polikkum
Ayyo venda...
@@suhailarashuഅവർ ആദ്യം ലച്ചുന്റെ മകൾ ആയിട്ടല്ലെ കൊണ്ടുവന്നെ അതുകൊണ്ട് പറഞ്ഞത
കല്ലു വേണ്ട വേറെ ഒരു കുട്ടി മതി അല്ലെങ്കിൽ സർപ്രൈസ് ആയി പ്രഗന്റെ ആയാലും മതി അതാണ് കൂടുതൽ ഭംഗി ആകും
എന്തിനു.. ആ കൊച്ചു വെറും ബോർ അഭിനയം
ഞങ്ങളുടെ ബാലുച്ചനെ ഒരു പാട് ഇഷ്ടമാണ്❤️❤️❤️
1st സീസണിൽ ഉള്ള ഒരു സുഖം ഇപ്പൊ കിട്ടുന്നില്ല ഉപ്പും മുളകും കാണുമ്പോൾ. പിന്നെ കണ്ടോണ്ടിരുന്ന സീരിയൽ ആയത്കൊണ്ട് അങ്ങ് കാണുന്നു എന്നെ ഒള്ളു... എന്നും ഒരേ ടൈപ്പ് കഥ.
എന്തായാലും പാൽ കളഞ്ഞത് ഒട്ടും ശെരിയായില്ല
Athe pamd pillaru cheruthayirunnum ororutharum valarunnu. Pakatha ayi. Pillaru valuthayi. Baki ullavrkk aged ayim sathatn serial pole alla ith. Realstic aanum valarunnathinanusarich matam vatum. Time travel ithil nadakilla
@@Nitins8705 എല്ലാവരും വലുതായി സമ്മതിച്ചു പക്ഷെ നല്ല എപ്പിസോഡ്സ് കുറവാണു.. ബാലു കുഞ്ഞിന് വേണ്ടി പുറകെ നടന്നത് നല്ല എപ്പിസോഡ് ആരുന്നു... ബാക്കി എല്ലാം ഈ സീസണിൽ ആവറേജ് ആരുന്നു
മെർലിൻ കേശുവിന്റ ആന്റിടെ age ആയി തോന്നുവാ 😂😂 ലൗ ഒക്കെ ആകുമ്പോൾ അവന്റെ age യിൽ ഉള്ള ആളേ കിട്ടാനില്ല 🤣🤣
ഉറങ്ങിക്കിടന്നതാണോ.... ഇന്ന് കേശു,,, മെർളിൻ ഇല്ല...
കൊച്ചൂങ്ങൾ കൂടിയതിൻറെ പ്രശ്ന മാണ് ഉപ്പുംമുളകും😂😂
Haimavadhiyum Ramkumar vannal nannayirunnu
Ayoo vendaye😂
Oru horerr episode idu ath polikkum👍🥰
Athe venam
yes yes yes yes yes yes
ഹൈമാവതി ഉള്ള ടൈമിൽ ഒരു ഹോറർ എപ്പിസോഡ് ഉണ്ടായിരുന്നു അത് എന്തായി ആവോ
@@aneeshaneesh7223 Ath Alla .Ath potte... ipo Ee latest ayit Ouija Board kalikkunna epi Undarnnu... athu nalla resam undarnnu.
Athupole oru Horror Epi undayaal nalla Vibe aayirkim. ❤️Ale 😁🫠
ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ട്ടം ആയില്ല ഭക്ഷണത്തോട് തീരെ ബഹുമാനം ഇല്ല എത്ര പേര് 😢😢കിട്ടാതെ നടക്കുന്നു
Neelu very active this age.who can belive she is having grandchildren ❤
Anyone's Malappuram 😂❤
മരുമക്കൾ??? അപ്പോ ലചൂൻ്റെ കുട്ടിയെ ഒഴിവാക്കിയില്ലേ?
Nannayi
Marumakkal ennal makante bharya Or makalude bharthav alle.
@@Sheeja-zs2puനിനക്കെന്താ വയ്യേ😂
@@thetruth2819also in the meaning of Niece and nephew
അത് venda
Oru Rend Episode Horrorr aakkkumoo..nalla vibe avum❤😌🫠
😂😂 ennum paramada vtil കട്ടൻ ചായ മാത്രമേ ഉള്ളൂ 👍👍
പിന്നെ ദോശയും 🤣
പാൽ വാങ്ങികൊണ്ട് ഫ്രിഡ്ജിൽ വെച്ചിട്ട് കട്ടൻചായ കുടിക്കുന്ന കുടുംബം😅
Neelunu kattanchayayum dosayum matrame undakan ariyulu enu thonunu ato ahagaram ano enum ariyila ato igo ano enu ariyila ore bashanam undakan itukondayirikum keshu kashmir poyath a pillar poyi evidelum rekshapedate atha nallath verute oru bashanam kazhich madukate pavam pillar
Innatha episodel gouride acting❤️👍
പാല് കളഞ്ഞ ഷൂട്ട് വേണ്ടായിരുന്നു
Yes food wasting is bad
ലച്ചുവും കൊച്ചും എന്തിനാണാവോ അടിച്ച് പിരിങ്ങത്.. പിന്നെ.. ഒരു കാര്യം.. ലച്ചുവിന് ഇനിയും ഒരു അമ്മ look കിട്ടുന്നില്ല..
Haimadhiyum ramkumar um tamasicha veed kanumbol sherikkum mr balu enna vili miss cheyyynnu...🥲 Diya yude balu acha enna vili....🥺❤ avarum koode venamarnnu... Season 2 il arum illarnnapol avarokke arnnu uppum mulakum kond poyath... Diya de character nu orupaad criticism kittiyittndenkilm aa kutti arnnu uppum mulakum ottaykk naakkittalach munnottu kond poyath🥺❤🩹
സത്യത്തിൽ ദിയ നല്ല actor ആണ്.. സെന്റി സീൻ ഒക്കെ എത്ര നന്നായിട്ട അത് അഭിനയിച്ചത് 😇
2:32 അത് നമുക്ക് ഇട്ടണലോ മച്ചമ്പി 😂😂
Ya 😂😂
Hhaha 😂
അങ്ങനെ മാവും ഒരു കഥാപാത്രമായി മാറി
ഇന്നത്തെ ഉപ്പും മുളക്കും കൊള്ളാം 👍👍
keshu chettenum ila Gowry anti anenkil mood-off oru bro episode ayirunnu
😔😔😔😔😔
Bro alla bor😂😂😂😂
Phonil kannunnavr indo choyikunnver evide like adi
Eda ne Kattan fan aanallo
ഇല്ല തിയേറ്ററിൽ നിന്ന് കാണുന്നവരുണ്ട് ഇറങ്ങി പോടേയ്
ഗൗരിക്ക് നല്ല നാത്തൂനെ കിട്ടിയത് വളരെ ഭാഗൃം തന്നെയാണ്
നിലു അമ്മ പൊളിച്ചു ❤❤❤❤❤❤🥰🥰🥰🥰🥰🥰
പാല് വൈസ്റ്റ് ആക്കിയത് നന്നായില്ല
ബാലു ചേട്ടൻ ഒരുപാട് side ആവുന്നുണ്ട്,, പഴയതുപോലെ വേഷം കെട്ടി ഇറങ്ങണം ചേട്ടാ,, ഭാവങ്ങൾ കാണാൻ കൊതിയാവുന്നു 🥰
Neelu oke vwrupwrru ayi
Balu,Neelu,5 മക്കൾ മതി അതാണ് uppum mulakum
5 ഇൽ ഒന്നിനെ ഒഴിവാക്കി പിന്നെ ഉള്ളത് ചെന്നൈ പാറു കേശു വല്ലപ്പോഴും മുങ്ങും ബ്രേക്ക് എടുത്തിട്ട് കേശു ആണെങ്കിൽ കാശ്മീർ പോയി പാറു എവിടെ ആണാവോ പിന്നെ ലെച്ചു ഭർത്താവ് കുട്ടി ഇല്ല
ചുമ്മാ നോക്കിയാൽ പോരാ.. രാത്രി നല്ല പണി എടുക്ക് അപ്പോൾ ഒക്കെ ആകും 🤣😂
Lechuvinu kochayi but kochu evide😊
Thurumb sumeshine miss cheunavar undo?
അത് ഇവിടെ അല്ല ചക്കപ്പഴത്തിൽ
@rajeshramachandran5423 ath ipo ilalo😂
Veed maari poi
Siva miss you ❤❤❤😔😔😔😭😭
😢❤
അടിപൊളി ❤❤❤❤❤❤❤
ഇതിൽ ആക്ട് ആണെങ്കിലും ഗൗരിയുടെ സങ്കടം എനിക്ക് മനസിലാകും 4 വർഷം കാത്തിരുന്നു കിട്ടിയ കുട്ടി 8ആം മാസത്തിൽ എന്റെ ഭാര്യയുടെ വയറ്റിൽ വച്ചു പോയി.... മോൻ ആയിരുന്നു...... അവൻ ഉണ്ടായിരുന്നെങ്കിൽ കഴിഞ്ഞ മാസം ഒക്ടോബർ 25 ന് ഒന്നാം പിറന്നാൾ ആയിരുന്നു...😢😢😢😢
അവരുടെ വിഷമം ഞാൻ മനസിലാകുന്നു...
Gouride Innathe LOOK Cute And Natural Ayittund..........💖💖
Lechu were is your child Nandu ❤❤❤❤❤❤❤❤❤❤❤❤❤❤
വെറുതെ ഒരു പാൽ പാക്കറ്റ് പൊട്ടിച്ചു കളഞ്ഞത് മഹാ മോശമായിപ്പോയി
Nov 19 international mensday anubandichu ep venam
Balu : paal aayath kodaan pottiyath. Thyr aayrunnengl
Sreekuttan : thyr aayrunnegl?
Balu : athum pottiyene😂😂😂😂
ഈ ഭാസിക്ക് കേറി അഭിനയിച്ചാൽ എന്താ ചേട്ടാ നിങ്ങളും ബാലു ചേട്ടനും ആയിട്ടുള്ള combo 💥💥
Super ❤❤❤❤
ആഹാരസാധനങ്ങൾ ബെസ്റ്റ് ആക്കരുത് പ്ലീസ്
Waist akkruthu ennanu
കുറച്ചു ഓവർ ആയി അത്
@@nishitharanjith7849waste aakkaruth ennan 😂
Ath best aayind😂😂
കിടു എപ്പിസോഡ് 🫶🩵💗🩵💛🩵🩵💛❤️❤️💟💟
Neelu said marumakkal Instead of marumakan.... So a hint that mudiyan will be coming back soon ❤ 9:51
2:31 *കമന്റ് ഒക്കെ വായിക്കാറുണ്ട് അല്ലെ* 😂
ഉപ്പും മുളകും എന്നും കാണുന്നവർ ഉണ്ടോ 💛💛💛💛❤️🔥❤️❤️❤️❤️🔥❤️🔥
ഇല്ല കാണൽ കുറവാ 🤣
Padavalathu. Vechhu. Oru. Episode. Venam, 💕💚💙🌹👌👏👍 2:53
Gowri's husband needs a haircut and a shave. He also needs to stop grinning all the time. Poor choice
Neelu good point ❤❤❤😢
Ammayi 😢😢😢paavam
Balu anna❤❤
Sree❤❤
Lachu❤❤
ആശയ ദാരിദ്ര്യം ഈ ഗൗരിയെ വെച്ചു ഒന്നും എപ്പിസോഡ് കൊണ്ട് പോവല്ലേ എൻ്റെ പൊന്നു ഡയറക്റ്റർ
ഭാസി അണ്ണന്നെ ശങ്കരൻ അണ്ണനെ combo വരട്ടെ
നീലു അമ്മ ❤️ ബാലു അച്ഛൻ ❤️ലച്ചു ❤️
Sreekuttan😂😂😂ippo ee kadha evide und😂😂😂🔥🔥
ഇതിന്റെ ബാക്കി നാളെ ഉണ്ടെങ്കിൽ നന്നായിരുന്നു
2:32 😂സത്യം
Gouri pregnant aan enulla epusode vennam.
Adoption and Surrogacy are choices if you want a kid desperately❤❤
Neelu nu Balu ne പുച്ഛം gauri ku Sreekumar ne പുച്ഛം lechu de husband anengil verum sangalpikan 😂😆 purashanmaarku oru വേല kodukatha feminist parupadi 😤
Kuttumaman over aan
Old uppum mulakum mathi ❤
വളരെ ചെറിയ കുഞ്ഞിനെ കൊണ്ടുവന്നാൽ നന്നായിരിക്കും...,കല്ലുവോ,കല്ലുവിൻ്റത്ര ഉള്ള കുട്ടിയോ വന്നാൽ ഒരു രസമുണ്ടാവില്ല....
Maybe she might have a child in season 4 maybe
Mm
ലെച്ചുവിന്റെ കുഞ്ഞു എവിടെ 😮
ഇപ്പോൾ കാണുപ്പോൾ സങ്കടം തോന്നുന്നു പഴയ ഉപ്പും മുളകും ആണ് നല്ലതെ
ഗ്വരിയെ കാണുബോൾ തന്നെ ദേഷ്യം വരുന്നു 😬😬😬
എല്ലാം തികഞ്ഞ നിലുവിന്റെ പട്ടി ഷോ ആണ് കോമഡി ആണ് എങ്കിൽ ശോകം ആണ്
சீரியல் ரொம்ப போர் அடிக்கிறது
Balu chettan ❤😢
20:04 lechu❤❤❤
ഗൗരിയെ ഒഴിവാക്കാമോ 🙏🙏
ബാലു ചേട്ടൻ നീലു ചേച്ചി ഫാൻസ് like cheyamo ✨💞
No
Hi guys
😲😲
ഉത്രാളികാവ് പൂരം 😌
ലെച്ചുവിന്റെ കൊച്ചിനെ വേറെ എവിടെയെങ്കിലും വളർത്താൻ ഏല്പിച്ചതാണോ 😃😃😃
Just oyivaki
Comment idunavar nattukaru ayii😂😂