ഇത് ഒരു ചീപ് പബ്ളിസിറ്റി ഉണ്ടാക്കുന്നതിനല്ലെ കുട്ടി. നിങ്ങളുടെ ടൂറും ഫോട്ടോയുമൊക്കെയായ അടുത്ത കാലം വരെ ഉണ്ടായിരുന്നു ഇപ്പോൾ അത് നടക്കുന്നില്ല. അതല്ലെ കുഞ്ഞെ നിൻ്റെ പ്രശ്നം. ഈയ്യാം പാറ്റകളുടെ ആയുസ് ഇത്രേയുള്ളം വെന്ന് മനസ്സിലാക്കാതെ പോയത് ജാബ്രി യുടെ തെറ്റ്. കുട്ടി, നീ ഉപയോഗിക്കുന്ന ഭാഷയേക്കാൾ മോശമായി ആർക്കാണ് പറയാൻ കഴിയുക കുട്ടി, പച്ചയിറച്ചി തിന്നാൻ കൊടുത്തിട്ടല്ലെ അവർ അത് തിന്നാൻ വരുന്നത്. എല്ലാം പബ്ളിസിറ്റി മയം
ബിഗ്‌ബോസ് ഇലെ പോലെ തോന്നിവാസം കാണിച്ചു നടന്നാൽ എല്ലാവരും വിമർശിക്കും ...പൂച്ച കണ്ണടച്ച് പാല് കുടിച്ചാൽ പൂച്ചക്ക് മാത്രമേ കാണാതെ ഇരിക്കുകയുള്ളു ...........
അവനെ വിവാഹം ചെയ്തു ഹീറോയിസം കാണിച്ചു മറുപടി കൊടുക്ക് ചേച്ചി. അല്ലാതെ നിങ്ങൾ രണ്ടുപേരും ട്രിപ്പ് പോകുമ്പോൾ ഒന്നും നടന്നില്ല എന്ന് നിങ്ങൾ ക്ലാരിറ്റിക്ക് വേണ്ടി പറയുന്നത് പോലെ 😂😂😂 ക്യാമറയുടെ മുമ്പിൽ നിങ്ങളുടെ ക്ലാരിറ്റി കണ്ടതാണ്. അപ്പോ ഇല്ലാത്തപ്പോൾ? ?🤣🤣🤣🤣
@@Mr_PQR എന്റെ ഒരു ഡൌട്ട് ആണ് ബ്രോ അതവരുടെ ഇഷ്ടം അല്ലെ കല്യാണം എപ്പോ കഴിക്കണം എന്നത് നീ അതിന് അവരെ തെറിവിളിച്ചു എന്തെങ്ങിലും കാര്യം ഉണ്ടോ. ഇവറ്റകൾക്ക് ഒക്കെ ബുദ്ധി ഇല്ലാണ്ട് ആയ പോയല്ലോ
എന്തായാലും മകളെ കല്യാണം കഴിയാതെ അന്യ ആണിന്റ കൂടെ തൊട്ടുരുമ്മി ഇരിക്കാനും തൊടാനും പിടിക്കാനും കഴിയാൻ വിടുന്ന ഉമ്മയുടെയും ഉപ്പയുടെയും തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു🙏🫢 😂
നിങ്ങളുടെ കൈയിൽ ഇരിപ്പ് കൊണ്ട ആളുകൾ പറയുന്നേ അല്ലാതെ ആരും ഉണ്ടാക്കി പറയുന്നേ അല്ല ന്തോ വല്യ ആളായ പോലെ ഇങ്ങനെ ഇരുന്ന് പറഞ്ഞു നിങ്ങൾ സ്വയം നാണംകെടുവ 🤷🏽♀️
@CookBookbyN പ്രേമിച്ച ആളോ നിന്നോട് ആര് പറഞ്ഞു 🤣🤣അവർ ഫ്രണ്ട് ആയിരുന്നു അവളുടെ മാര്യേജ് മുടങ്ങിയപ്പോ ഇവൻ കേറി പ്രൊപോസൽ ചെയ്തു അങ്ങനെ ആണ് നിശ്ചയം ഉറപ്പിച്ചേ അതും നിശ്ചയം ഇപ്പൊ വേണ്ടെന്ന് പറഞ്ഞത് അവൾ തന്നെ ആണ് bb എഫക്ട് ആയാലോ എന്ന് പേടിച്ചു.. ഇനിയിപ്പോ പ്രേമിച്ചു എന്ന് കരുതി life ലോങ് ആണോ? അവർ ok അല്ലെന്ന് കണ്ടാൽ move on ചെയ്ത് പോകും അത് തന്നെ ആണ് ഹെൽത്തി റിലേഷൻഷിപ്
ജാസ്മിൻ ഗബ്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് കൊറച്ച് വൈക്കി വീട്ടിൽ എത്തിയല്ലോ wife എല്ലാ കാര്യങ്ങളും പറഞ്ഞ് ഒരിക്കലും തളരരുത് അതാണ് അവർക്ക് വേണ്ടത് ഇനിയും മുന്നോട്ട്.....പഴയതിനെ കാളും കൂടെ ഉണ്ട് ഞാനും എൻ്റെ ഫാമിലിയും ...രണ്ടു പേരെയും ഒരുപാട് ഇഷ്ടം .....നിങൾ വേദനിക്കുമ്പോൾ വീട്ടിലെ ആർക്കോ വരുന്നത് പോലെ ആണ് ....വിഷമിക്കരുത് നെഗറ്റീവ് പറയുന്നവരുടെ അണ്ണാക്കിൽ ഉള്ള അടി യായിരിക്കണം ഇനിയുള്ള ഓരോ വീഡിയോ യും ....ഒരുപാട് സ്നേഹം ഗബ്രി❤ജാസ്മിൻ
ഇത്ര അധികം ക്യാമറ ഉണ്ടായിരുന്നപ്പോൾ എല്ലാവരും കണ്ടതാ. മോഹൻലാൽ പോലും തൊലി ഉരിയിച്ചു വിട്ടിട്ടുണ്ട് രണ്ടിനെയും. പിന്നേ കുറച്ച് നാളെ ഇതൊക്കെ ഉണ്ടാകു. അതാണ് ഒരു സമാധാനം.
നമ്മൾ ഒന്ന് shamichaal പത്തെണ്ണം തല പൊക്കും.. അടിച്ചു താഴെ idanam ഇങ്ങനെ ഉള്ളവർ.. ഒരിക്കലും സമൂഹത്തിൽ ഉണ്ടാവരുത്... pls jasmin irlthu oru request ആണ്.. ഇങ്ങനെ ഉള്ളവരെ വളരാൻ ഒരിക്കലും അനുവതികരുത്ത്
ഇതു പോലെ ഉള്ള dirty thumpnails ഇട്ടു കഞ്ഞി കുടിക്കുന്നവർ ഇവിടെ വേണ്ട.. കണ്ണും പൂട്ടി strike കൊടുക്കണം.. നിങ്ങൾ ഇനിയും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യണം ❤
നിയമപരമായി പ്രതികരിക്കണം... പേർസണൽ സ്പേസ്ലോ, നിങ്ങളുടെ സ്വകാര്യതയെയോ ബാധിക്കുന്ന, കടന്നു കയറാൻ അനുവദിക്കരുത് അതിപ്പോ എത്ര സ്നേഹം ഉള്ളവരായാലും... വെറുക്കുന്നവരായാലും...
മോളെ കുശുമ്പും ചൊറിച്ചിലും ഉള്ള കൊറേ എണ്ണം ഉണ്ട്. ഇങ്ങനെ ഒക്കെ മോളെ അങ്ങ് ഇല്ലാണ്ടാക്കി കളയാം എന്നാണ് അവര് കരുതുന്നത്. മോൾ ഇതിലൊന്നും കുലുങ്ങരുത്. ആ ഗബ്രിയോടും പറയണം. ആ കൊച്ച് youtubeil ഇപ്പോൾ പുതിയത് ആയോണ്ട് ചിലപ്പോ ദേഷ്യം തോന്നും. അവനോടും പറയണം. മാങ്ങയുള്ള മരത്തിലേ ആളുകൾ കല്ലെറിയൂ. നിങ്ങൾക്ക് നല്ല potential ഉണ്ട് ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള എല്ലാ factorsum ഉണ്ട്. Kim Kardashian നെ കുറച്ചൊക്കെ എന്തൊക്കെയാണ് ആളുകൾ പടച്ചു വിടുന്നത്! So മോൾ ഇപ്പോൾ കത്തി നിൽക്കുന്ന ഒരു റിയാലിറ്റി tv സ്റ്റാർ ആയോണ്ട് അങ്ങനെ പലരും പലതും പറയും. പക്ഷെ എന്തൊക്കെ പറഞ്ഞാലും മോളും ഒരു സാധാരണ വീട്ടിലെ ചെറിയ കൊച്ചാണല്ലോ. വിഷമിക്കരുത്, നിങ്ങളുടെ content ഒക്കെ classy ആണ്. ഞാൻ skip ചെയ്യാതെ ഫുൾ videos കാണുന്നത് നിങ്ങളുടെയും jBi tv മാത്രമാണ്.
രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ്.. പറയുന്നവർ പറഞ്ഞോട്ടെ... നിങ്ങൾ എല്ലാം തരണം ചെയ്ത് മുന്നോട്ടു പോകുന്നുണ്ടല്ലോ അത് മാത്രം മതി.. ഇനിയും മുന്നോട്ടു തന്നെ കുതിക്കണo
ജാസ്മിൻ താൻ ഒരു സ്ട്രോങ്ങ് ലേഡിയാണെന്ന് BB യിൽ വന്നപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു പാട് അവക്ജ്ഞകളെ നിരാകരിച് ഇതുവരെ എത്തിനിൽക്കുന്നത് തന്നെയാണ് അതിനുള്ള തെളിവ്. Keep it up
സത്യം പറയാല്ലോ ജാസ്മിൻ ശരിക്കും bbyil കാണുമ്പോൾ ഇഷ്ടമേ ആയിരുന്നില്ല പക്ഷെ ഇപ്പോൾ നിങ്ങളെ ഇഷ്ടമാണ് 😘ജാസ്മിനെ കാണാൻ വീട്ടിൽ വന്നിട്ടുണ്ടാരുന്നു but ജാസ്മിൻ അവിടെ ഉണ്ടായിരുന്നില്ല
നീ അനാവശ്യമായിട്ട് നടന്നിട്ടല്ലേ കമന്റ് ഇടുന്നത് നാണമില്ലേ ഇങ്ങനെയൊന്നും സംസാരിക്കാൻ കുട്ടി എന്തായാലും മരിക്കുന്നതിനുമുമ്പ് ഈ ഭൂമിയിൽ നിന്ന് തന്നെ ഇതെല്ലാം അനുഭവിച്ചിട്ടേ പോകും നമുക്ക് കാണാം ഇതിന്റെ അവസാന ഭാഗം
നിന്റെ കൂട്ടുകാരൻ സായി കൃഷ്ണ തന്നെയാ ഒന്നാമത്തെ ആൾ. അവൻ അത് delete ഉം ചെയ്തു
Enthoru naari aanu Avan manushyan aano Avan 😡
മോളേ അത്തക്ക് പണം മാത്രം പോരെ.. അത്തക്ക് ഇപ്പോൾ അസുഖം കുറവ് ഉണ്ടോ
😂😂😂
🤣@@cindrellaa6338
😂😂😂😂
Ediiii ninakk virthikeed kanikaam aalugal parayanadh aahnn ninde preshnam alleee....👍👍
Vrithikedanenki pinne kanan nikkandallo
@NAFIYAASHIR aalugal kanuna show inde edakkk virthikeed kanichaa pine kanandd irikoo
Enth vrithiked aanen para...
Vrithiked anu enkil ningal kanathe iriku
@@ameenaniyas4264 ediii aalugal kanuna show inde edakkk virthikeed kanichaa pine kanandd povillee.... Ninakkk avar kanich kootunadh kaanan ishtam indaavum . ellavarum adh Poole allaaa...
എന്നാൽ നിയും ഗബ്രിയും നിന്റെ വാപ്പയും കൂടെ ഒരു വീഡിയോ എടുക്ക് 🤣🤣🤣
വീട്ടുകാർക് എന്തിന് നോവണം ക്യാഷ് കിട്ടിയാൽ പേരെ…
Reaction video cheyyunna alkar ivarde veettukark ano cash kodukkunne
Correct
ഇത് ഒരു ചീപ് പബ്ളിസിറ്റി ഉണ്ടാക്കുന്നതിനല്ലെ കുട്ടി.
നിങ്ങളുടെ ടൂറും ഫോട്ടോയുമൊക്കെയായ അടുത്ത കാലം വരെ ഉണ്ടായിരുന്നു ഇപ്പോൾ അത് നടക്കുന്നില്ല. അതല്ലെ കുഞ്ഞെ നിൻ്റെ പ്രശ്നം. ഈയ്യാം പാറ്റകളുടെ ആയുസ് ഇത്രേയുള്ളം വെന്ന് മനസ്സിലാക്കാതെ പോയത് ജാബ്രി യുടെ തെറ്റ്.
കുട്ടി, നീ ഉപയോഗിക്കുന്ന ഭാഷയേക്കാൾ മോശമായി ആർക്കാണ് പറയാൻ കഴിയുക
കുട്ടി, പച്ചയിറച്ചി തിന്നാൻ കൊടുത്തിട്ടല്ലെ അവർ അത് തിന്നാൻ വരുന്നത്.
എല്ലാം പബ്ളിസിറ്റി മയം
അവരുടെ പബ്ല്സിറ്റി ക്ക് ഒരു കുറവും ഇല്ല ഇപ്പൊ ഒരു വീഡിയോ വന്നിട്ടുണ്ട് 5m 10 ഇതു പോലെ നെഗറ്റീവ് ഉണ്ട് ആര് mind ആക്കുന്ന്നു😂
J❤g
ഒരു കാര്യവും പറയണ്ട കുറച്ചു കഴിഞ്ഞാൽ വീഡിയോ വരും ഞങ്ങൾ പിരിഞ്ഞു ഞങ്ങൾ അങ്ങനെയായി ഞങ്ങൾക്കിത് കേൾക്കണ്ട ഇതിന്റെ അവസാന ഇതൊക്കെ തന്നെയാണ്
അവരുടെ കാര്യം അവർ നോക്കിക്കൊള്ളും
@@JohnCr7-bg1irnamukkishtamulla comment nammalum idum
ബിഗ്‌ബോസ് ഇലെ പോലെ തോന്നിവാസം കാണിച്ചു നടന്നാൽ എല്ലാവരും വിമർശിക്കും ...പൂച്ച കണ്ണടച്ച് പാല് കുടിച്ചാൽ പൂച്ചക്ക് മാത്രമേ കാണാതെ ഇരിക്കുകയുള്ളു ...........
sathyam
അവനെ വിവാഹം ചെയ്തു ഹീറോയിസം കാണിച്ചു മറുപടി കൊടുക്ക് ചേച്ചി. അല്ലാതെ നിങ്ങൾ രണ്ടുപേരും ട്രിപ്പ് പോകുമ്പോൾ ഒന്നും നടന്നില്ല എന്ന് നിങ്ങൾ ക്ലാരിറ്റിക്ക് വേണ്ടി പറയുന്നത് പോലെ 😂😂😂 ക്യാമറയുടെ മുമ്പിൽ നിങ്ങളുടെ ക്ലാരിറ്റി കണ്ടതാണ്. അപ്പോ ഇല്ലാത്തപ്പോൾ? ?🤣🤣🤣🤣
@@Mr_PQR എന്റെ ഒരു ഡൌട്ട് ആണ് ബ്രോ അതവരുടെ ഇഷ്ടം അല്ലെ കല്യാണം എപ്പോ കഴിക്കണം എന്നത് നീ അതിന് അവരെ തെറിവിളിച്ചു എന്തെങ്ങിലും കാര്യം ഉണ്ടോ. ഇവറ്റകൾക്ക് ഒക്കെ ബുദ്ധി ഇല്ലാണ്ട് ആയ പോയല്ലോ
🎉🎉😂
Sathyam😂
കയറ്റിറക്ക് ആണ് മെയിൻ
@@Mr_PQR ബാക്കിയുള്ള ആളുകളുടെ കാലിന്റെ ഇടയിൽ നോക്കി ജീവിതം മൂഞ്ചിക്കാതെ സ്വന്തം കാര്യം നോക്ക് അമ്മാവാ
ഇതിനു ഒരു മാറ്റവുംയില്ലലോ,, എല്ലാവരുടെയും കുറ്റം പറയുകയാണ്, കഷ്ട്ടം
എന്തായാലും മകളെ കല്യാണം കഴിയാതെ അന്യ ആണിന്റ കൂടെ തൊട്ടുരുമ്മി ഇരിക്കാനും തൊടാനും പിടിക്കാനും കഴിയാൻ വിടുന്ന ഉമ്മയുടെയും ഉപ്പയുടെയും തൊലിക്കട്ടി സമ്മതിച്ചു തന്നിരിക്കുന്നു🙏🫢 😂
😅😅
ജാഫറെ നിനക്ക് ലോട്ടറി വിറ്റ് ജീവിച്ച് കൂടെ..
Eyy dheham anangan padilla.. viyarpinte asugam und.. mol kurach viyarthalum kozhapola
Pronounce yourself as a public figure wherever you go. So you accept public opinion.
Otherwise you go private.
ബിഗ്‌ബോസ് ഇൽ കാണിച്ചത് ഒന്നും മറന്നിട്ടില്ല ചേച്ചി
Adini ninne aaa kutty ndhaa cheyde ninte parachil ketaal thonnum aa kutty ninne ubadravichenn🤣🤣🤣🤣🤣
Marakkanda... Marakkarith😂😂😂nxt season strt avaraayi...
Ath game show alle ith avarude life aan
എന്താ കാണിച്ചത് ചേച്ചി 😂ജിന്റോ കാണിച്ചത് മറന്നോ ചേച്ചി അതൊക്കെ ok ആണോ ചേച്ചി അപ്പൊ ഇതും മറന്നേക്ക് ചേച്ചി
@@ShyjaSathyaraj poda naari
അതിനും വേണ്ടി ബിഗ്ഗ്‌ബോസ്സിൽ കാണിച്ചിട്ടുണ്ട് 😂
നിങ്ങളുടെ കൈയിൽ ഇരിപ്പ് കൊണ്ട ആളുകൾ പറയുന്നേ
അല്ലാതെ ആരും ഉണ്ടാക്കി പറയുന്നേ അല്ല
ന്തോ വല്യ ആളായ പോലെ ഇങ്ങനെ ഇരുന്ന് പറഞ്ഞു നിങ്ങൾ സ്വയം നാണംകെടുവ 🤷🏽♀️
അത്രേം വലിയ പബ്ലിക് പ്ലാറ്റഫോംമിൽ നിങ്ങൾ കാട്ടിക്കൂട്ടിയത് കണ്ടതല്ലേ എല്ലാവരും? അതു കൊണ്ടാവും നിങ്ങളുടെ സ്വകാര്യ യാത്രയിലും വേട്ടയാടുന്നത് 🤔
എന്താ കാണിച്ചത്? Pls പറയു ഞങ്ങൾ ആരും വേണ്ടാത്തത് കണ്ടിട്ടില്ല നിനക്ക് മാത്രം കാണിച്ചോ അറിയാൻ ആണ്
@@sajeerbabu4327hotstaril und kazhinja bb6 episodes poyi kaanu.... Bro episode kaanathonda
Premicha aale vittitu vere oruthane kandappo angott chaadiyille .... Nalla swabhava mahima ulla kutti appa kaanunnavane appa ennu vilikunna dash mol
@CookBookbyN പ്രേമിച്ച ആളോ നിന്നോട് ആര് പറഞ്ഞു 🤣🤣അവർ ഫ്രണ്ട് ആയിരുന്നു അവളുടെ മാര്യേജ് മുടങ്ങിയപ്പോ ഇവൻ കേറി പ്രൊപോസൽ ചെയ്തു അങ്ങനെ ആണ് നിശ്ചയം ഉറപ്പിച്ചേ അതും നിശ്ചയം ഇപ്പൊ വേണ്ടെന്ന് പറഞ്ഞത് അവൾ തന്നെ ആണ് bb എഫക്ട് ആയാലോ എന്ന് പേടിച്ചു.. ഇനിയിപ്പോ പ്രേമിച്ചു എന്ന് കരുതി life ലോങ് ആണോ? അവർ ok അല്ലെന്ന് കണ്ടാൽ move on ചെയ്ത് പോകും അത് തന്നെ ആണ് ഹെൽത്തി റിലേഷൻഷിപ്
@@sajeerbabu4327 Aaa cherukkante veetukarde naanaked onnu aalochich nookiye thante makkalk angane varumbozhe thaan padikku... Pinne nishchayam urapichu ennu thaan thanne parayunnu enitt ee alavalathi penn enthina vere oruthante koode poyee.... Nalla kulinathayaaya penikutty thanne
കിടന്നു മെഴുക്കാതെ എണീച്ചു പോ അമ്മച്ചി ............
നീ ട്രിപ്പ് പോയത് അല്ല പ്രശ്നം... നീ ചെയ്തത് കണ്ടത് കൊണ്ട... 😂
Nan committed aanu guys enne aarum onnum parayalle😂😂😂😂😂.....aha new aalanallo ini iyalude koode ..kurachu kazhinu aduthath move on
പേര് മറ്റിക്കൂടെ..പറ്റിയ പേര് ശീലാവതി എന്നാണ്..അത് ഇട്ടോളൂ😂😂😂...ഇതിനൊക്കെ support ചെയ്യാനും കുറേ എണ്ണം
True
😂😂😂
നീ പോയി ഖസറ്റഡ് ഇൽ കൊടുക്ക് പേര് മാറ്റാനുള്ള അപേക്ഷ..
@@Realangel988 അതിന് ഞാൻ അവളെ പോലെ ഒരു പണീം ഇല്ലാതെ കണ്ട ആണുങ്ങളെ കൂടെ അലഞ്ഞു തിരിഞ്ഞു നടക്കല്ല,😄😄😄😄
Aa keedannu ivde und...jasminee....oru keedannu nne kitti😅😅😂😂
Randuperum super ❤
Jasmine ഏറ്റവും കൂടുതൽ മോശമായി പറഞ്ഞു സബ്സ്ക്രൈബ് കു ട്ടിയിട്ടുള്ളത് therichi ചപിന ഭീവി ആണ് അവർക്കാണ് സ്ട്രൈക്ക് കൊടുക്കേണ്ടത്
Vannallo vanamala
Great❤well said👏
Both are goog we are with you❤
Very well said 🥰🥰 This was much needed.
ഇനി വാ കൊണ്ട് പ്രതികരിക്കരുത് ജാസു... ചെയ്തു കാണിച്ചു കൊടുക്കണം...
👍👍👍 reaction chettanmarkum, chechimarkum sherikkum kollum 👏👏👏
Well said jasmin 👍👍👍
ഗബ്രിയും ജാസ്മിനും കല്യാണം കഴിച്ച് ഒന്നിച്ച് ജീവിക്കുക അന്നേരം എല്ലാത്തിനും ഒരു പരിഹാരം ആവും നിങ്ങൾ രണ്ടുപേരും ഒന്നിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം
നല്ല വൃത്തിക്ക് കൊടുത്ത്🤝
Athengana
Well said jasu🔥♥️💥
ജാസ്മിൻ ഗബ്രി ഡ്യൂട്ടി കഴിഞ്ഞ് ഇന്ന് കൊറച്ച് വൈക്കി വീട്ടിൽ എത്തിയല്ലോ wife എല്ലാ കാര്യങ്ങളും പറഞ്ഞ് ഒരിക്കലും തളരരുത് അതാണ് അവർക്ക് വേണ്ടത് ഇനിയും മുന്നോട്ട്.....പഴയതിനെ കാളും കൂടെ ഉണ്ട് ഞാനും എൻ്റെ ഫാമിലിയും ...രണ്ടു പേരെയും ഒരുപാട് ഇഷ്ടം .....നിങൾ വേദനിക്കുമ്പോൾ വീട്ടിലെ ആർക്കോ വരുന്നത് പോലെ ആണ് ....വിഷമിക്കരുത് നെഗറ്റീവ് പറയുന്നവരുടെ അണ്ണാക്കിൽ ഉള്ള അടി യായിരിക്കണം ഇനിയുള്ള ഓരോ വീഡിയോ യും ....ഒരുപാട് സ്നേഹം ഗബ്രി❤ജാസ്മിൻ
Well said ❤❤❤❤❤❤❤ speak for yourself
Eniku nigale orupaadishtam❤
Hiii jasmin❤️❤️❤️
ഇത്ര അധികം ക്യാമറ ഉണ്ടായിരുന്നപ്പോൾ എല്ലാവരും കണ്ടതാ. മോഹൻലാൽ പോലും തൊലി ഉരിയിച്ചു വിട്ടിട്ടുണ്ട് രണ്ടിനെയും. പിന്നേ കുറച്ച് നാളെ ഇതൊക്കെ ഉണ്ടാകു. അതാണ് ഒരു സമാധാനം.
നമ്മൾ ഒന്ന് shamichaal പത്തെണ്ണം തല പൊക്കും.. അടിച്ചു താഴെ idanam ഇങ്ങനെ ഉള്ളവർ.. ഒരിക്കലും സമൂഹത്തിൽ ഉണ്ടാവരുത്... pls jasmin irlthu oru request ആണ്.. ഇങ്ങനെ ഉള്ളവരെ വളരാൻ ഒരിക്കലും അനുവതികരുത്ത്
True
ഇതു പോലെ ഉള്ള dirty thumpnails ഇട്ടു കഞ്ഞി കുടിക്കുന്നവർ ഇവിടെ വേണ്ട.. കണ്ണും പൂട്ടി strike കൊടുക്കണം..
നിങ്ങൾ ഇനിയും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യണം ❤
❤stay strong girl❤
പോയി പണി നോക്കാൻ പറ... നിങ്ങൾ ഒരുമിച്ചു വീഡിയോ ചെയ്യൂ... കാണാൻ ആളുകൾ ഉണ്ട് ഇവിടെ 👍❤️❤️
Well said Jasmine 👏💯
Keeeepppppp going girll❤❤❤
My fav person aan Jasmine ❤❤
ജാസ്മിൻ ഗബ്രി നിങ്ങളെ ഒരുപാട് ഇഷ്ട്ടാണ് 😘😘😘😘😘😘😘😘
Well said ❤
You expressed it perfectly ❤❤
Bb jasmin 🔥 🔥 ,crisp and clear ,well said❤
👏👏Comment box il vann anavashyam parayunnavare koodi pariganikkanam👍
Very well said Jasmin.....
Stay strong dear.....
❤❤❤❤
Well said jasu👍go ahead ma girl🔥
Jasmin and ഗബ്രി, ninghale manasilakunna orupad pere und..Keep going..❣️Pareyan ullath pareyuka thanne venam..👍🏻
Case kodukkanam pilley achaa🤣🤣 Be strong Jasmine🙌🏻❣️❣️❣️
എന്നും ഒരുപാട് സ്നേഹം മാത്രം 🥰🥰🥰🥰👌🏻👌🏻👌🏻👌🏻👍🏻
😏
Made for each other❤
Well said jas🔥🙌🏻..
നിയമപരമായി പ്രതികരിക്കണം... പേർസണൽ സ്പേസ്ലോ, നിങ്ങളുടെ സ്വകാര്യതയെയോ ബാധിക്കുന്ന, കടന്നു കയറാൻ അനുവദിക്കരുത് അതിപ്പോ എത്ര സ്നേഹം ഉള്ളവരായാലും... വെറുക്കുന്നവരായാലും...
മോളെ കുശുമ്പും ചൊറിച്ചിലും ഉള്ള കൊറേ എണ്ണം ഉണ്ട്. ഇങ്ങനെ ഒക്കെ മോളെ അങ്ങ് ഇല്ലാണ്ടാക്കി കളയാം എന്നാണ് അവര് കരുതുന്നത്. മോൾ ഇതിലൊന്നും കുലുങ്ങരുത്. ആ ഗബ്രിയോടും പറയണം. ആ കൊച്ച് youtubeil ഇപ്പോൾ പുതിയത് ആയോണ്ട് ചിലപ്പോ ദേഷ്യം തോന്നും. അവനോടും പറയണം. മാങ്ങയുള്ള മരത്തിലേ ആളുകൾ കല്ലെറിയൂ. നിങ്ങൾക്ക് നല്ല potential ഉണ്ട് ആളുകളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള എല്ലാ factorsum ഉണ്ട്. Kim Kardashian നെ കുറച്ചൊക്കെ എന്തൊക്കെയാണ് ആളുകൾ പടച്ചു വിടുന്നത്! So മോൾ ഇപ്പോൾ കത്തി നിൽക്കുന്ന ഒരു റിയാലിറ്റി tv സ്റ്റാർ ആയോണ്ട് അങ്ങനെ പലരും പലതും പറയും. പക്ഷെ എന്തൊക്കെ പറഞ്ഞാലും മോളും ഒരു സാധാരണ വീട്ടിലെ ചെറിയ കൊച്ചാണല്ലോ. വിഷമിക്കരുത്, നിങ്ങളുടെ content ഒക്കെ classy ആണ്. ഞാൻ skip ചെയ്യാതെ ഫുൾ videos കാണുന്നത് നിങ്ങളുടെയും jBi tv മാത്രമാണ്.
രണ്ടാളെയും ഒരുപാട് ഇഷ്ട്ടമാണ്.. പറയുന്നവർ പറഞ്ഞോട്ടെ... നിങ്ങൾ എല്ലാം തരണം ചെയ്ത് മുന്നോട്ടു പോകുന്നുണ്ടല്ലോ അത് മാത്രം മതി.. ഇനിയും മുന്നോട്ടു തന്നെ കുതിക്കണo
ഗബ്രി.. ❤️.. ജാസ് ♥️
രേഖ എന്നാ സ്ത്രീക്ക് ബ്ലോക്ക് കൊടുക്കണം ആദ്യം ജാസ്മിൻ
Well said Jasmin👍
❤❤❤nannayi samsarichu poli 👍👍
പറയുന്ന കാലൻമാർക്ക് പിരാന്റ് ആണ് ജസു ❤❤❤
Eeyalu enthu thegaya parayane😂😅
@@TheresaGeorge-e1n paraunnavar pratattee eda ad sariyallee
ജാസ്മിൻ താൻ ഒരു സ്ട്രോങ്ങ് ലേഡിയാണെന്ന് BB യിൽ വന്നപ്പോഴാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ഒരു പാട് അവക്ജ്ഞകളെ നിരാകരിച് ഇതുവരെ എത്തിനിൽക്കുന്നത് തന്നെയാണ് അതിനുള്ള തെളിവ്. Keep it up
All your dress selection awesome ❤❤❤❤❤
You slay girl🖤✌🏻kurukkal pottatte.. Sahikkunilla oraal rekshapedunnathum santhoshikkunnathum.. 😂
റീച്ചിന് വേണ്ടി ചെയ്യാണ്.. ജാസ്മിൻ എന്ന് കാണുമ്പോൾ എല്ലാവരും kanumalloo
കൊടുക്ക് jasu strike. ഇവറ്റകൾ എന്നാലേ പഠിക്കു 👍
Ithak sheriyanne en thonune itha cheydho eee parayuna nattukar allalo ithak thinan therune 💯👍
Well said, Jasmin❣️👍🏻
ഇനി അങ്ങനെ വല്ലതും ഉണ്ടായൽ വേണ്ട നടപടി എടുക്കണം മക്കളെ വെറുതെ വിടാരുത്
ഇതൊരു മുന്നറിയിപ്പ് ആയിരിക്കട്ടെ
ഇനി ധൈര്യമായി Strike കൊടുത്തോ 👍🏼
You rock girl ❤❤❤
Enum epolum undavum ente gabriyudeyum jaunteyum kude ❤❤❤❤❤❤❤❤
ഒരുപാട് ഇഷ്ടം സ്‌നേഹം ജാസ്മിൻ ചേച്ചി ❤❤❤❤
Jasmine chechi ❤🙌👌
സത്യം പറയാല്ലോ ജാസ്മിൻ ശരിക്കും bbyil കാണുമ്പോൾ ഇഷ്ടമേ ആയിരുന്നില്ല പക്ഷെ ഇപ്പോൾ നിങ്ങളെ ഇഷ്ടമാണ് 😘ജാസ്മിനെ കാണാൻ വീട്ടിൽ വന്നിട്ടുണ്ടാരുന്നു but ജാസ്മിൻ അവിടെ ഉണ്ടായിരുന്നില്ല
Well said jasmine 👍🏻👍🏻…
Well said🥰
Keep going girl we support u🥰❤️❤️❤️
ഇത് പൊളിച്ചു. ഇങ്ങനെ വേണം react ചെയ്യാൻ. പോകാൻ പറ പാരകളോട് 😂❤
Good reply 🌊👀🫰🦋❤️
നിങ്ങൾ എന്തിനാ മറിച് നില്കുന്നത് കേസ് കൊടുക്കണം. വെറുതെ വിടരുത്. നിങ്ങളോടൊപ്പം ഉണ്ട് 🥰😍
Well said jasu❤❤
Well said jasu❤️❤️we all r with u drs 🥰btw u look stunning in this drs🔥😍
Well said ithaa❤❤❤
And also you look stunning 😍
Lipstick shade onn paranjaroo....plss❤
നല്ല മറുപടി 👍🏼
കുറച്ച് വൈകി എന്നേ ഉള്ളൂ
നിങ്ങൾ 2 പേരും മുന്നോട്ട് തന്നെ ❤❤
Always with youu
അവരോട് പോവാൻ പറ നിങ്ങളെ അന്ന് കുറ്റം പറഞ്ഞവരിൽ മുൻപന്തിയിൽ ആയിരുന്നു ഞാൻ 😔😔
ഇന്ന് ഞാൻ അത് തിരുത്തി നിങ്ങൾ രണ്ട് പേരും ഇപ്പോൾ എന്റെ ജീവനാണ് 🙏❤️❤️
❤
❤️❤️
Reason?
❤️
ജീവിത മാത്രകയക്കു
രണ്ടുപേരെയും അന്നും ഇന്നും ഇഷ്ടം ആണ് ❤️❤️
നീ അനാവശ്യമായിട്ട് നടന്നിട്ടല്ലേ കമന്റ് ഇടുന്നത് നാണമില്ലേ ഇങ്ങനെയൊന്നും സംസാരിക്കാൻ കുട്ടി എന്തായാലും മരിക്കുന്നതിനുമുമ്പ് ഈ ഭൂമിയിൽ നിന്ന് തന്നെ ഇതെല്ലാം അനുഭവിച്ചിട്ടേ പോകും നമുക്ക് കാണാം ഇതിന്റെ അവസാന ഭാഗം
My ummakk നിന്നെ ഭയങ്കര ഇഷ്ട്ടം ആണ്
Well said dear.... U are very bold go a head... Don't mind any keedanuuzzz...
Jas nigal randu pereyum orumich kanan ishttapedunna kure aalukal ond..❤ negativersne mind aakanda
നിങ്ങൾക് നിങ്ങളെ അറിയാം പിന്നെ ആരെയാണ് ബോധിയപെടുത്തേടത് ധൈര്യമായി ഇങ്ങനെ തന്നെ മുന്നോട്ട് പോകു. ❤️
correct..koduknda rply tim n koduknm.well done Jasmin ❤
Anikku randu pereyum ishtma❤ ningal adipoli ayittu munnottu pogu guysss,katta support ayittu koode undavúm❤
നിങ്ങൾ രണ്ട് പേരും സൂപ്പറാണ്❤❤❤
Jasmin, gabriyude koode ennum undavanam,ee comment ittu mezhukunna alukalude vakku kettu gabriye matti nirtharuthu, ethrayum kalam kandathu vecbu nokkuvanengill ayalu nalloru manushyan annuu,ayale jasminu lifeill kittattee,ayale pole ithrayim care cheyyunne orale kittuka ennu ullathu iyakude bhagyam thanneyanu, ethokke kandi sahikkan vaytatha kuree ennam annu ee negative ittu karayunne,dont mind it guyssss
Well said Jasmine 👍 enjoy
Sathym paraja evar orumichal... Eee paraju nadakunna parattakalk oru adi ayirikum 💯 orupad eshtam ❣️
Athanu avarde main prasnam
പക്ഷെ ഇവരുടെ മാര്യേജ് ഒരിക്കലും നടക്കില്ല
@@Shamnu25endha avarude കാര്യം അവരല്ലേ theerumaanikka.....waiting
Enthonna ii orumikkal
@@JohnCr7-bg1ir they're best friends not lovers