Ithu Item Vere | Comedy Show | Ep# 88

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 39

  • @athulya1493
    @athulya1493 2 місяці тому +12

    രാജേഷ് ചേട്ടനും, ഹരി ചേട്ടനും, സുജിത് ചേട്ടനും എന്താ വരാത്തത്....അവർ വന്നാൽ അടിപൊളി ആകും.. അവരുടെ തമാശ കേൾക്കാൻ കൊതി ആകുന്നു....

  • @radhikarajeev2953
    @radhikarajeev2953 2 місяці тому +10

    രാജേഷ് കൊട്ടാരത്തിൽ ഹരി സുജിത് team കൊണ്ടുവരൂ ❤️❤️❤️എല്ലാരും waiting ആണ്

  • @BinuMol-kj3ie
    @BinuMol-kj3ie 2 місяці тому +14

    ഹരി കൊട്ടാരക്കര മറ്റു രണ്ടുപേരും എനിക്ക് ഇഷ്ടം ഉള്ള ആളുകൾ ആണ് മനസ്സിൽ വിഷമം വരുമ്പോൾ കണ്ടത് തന്നെ ഒന്നു കൂടെ കാണും 🥰🥰🥰🥰🥰🥰

  • @RajendraprasadM.R-l3m
    @RajendraprasadM.R-l3m 2 місяці тому +1

    എന്തൊക്കെ വിഷമം വന്നാലും ചിരിച്ചു കഴിഞ്ഞാൽ സന്തോഷം കിട്ടും 🥰 അൽപ്പം കോമഡി കൂടി വരണം... 🥰🥰flowers t v ♥️♥️♥️

  • @JaimonRaju-f6z
    @JaimonRaju-f6z 2 місяці тому +14

    ഇതു മൊത്തം ഡബിൾ മീനിങ് ആണ് എന്റെ ടീം ഹരി റാന്നി അവരുടെ ടീം വർക് കോമഡി ഒരു ഡബിൾ മീനിങ് ഇല്ല

  • @KL-01-to-KL-14
    @KL-01-to-KL-14 2 місяці тому +1

    11:06
    ഈ ചേച്ചി ഇതുവരെ പോയില്ലേ 😂

  • @aneeshkumarkkumark7395
    @aneeshkumarkkumark7395 2 місяці тому

    എന്ത് കണ്ടിട്ടാണ് ഇങ്ങനെ ചിരിക്കുന്നത്

  • @padmakumar8803
    @padmakumar8803 2 місяці тому

    Solaman❤❤❤❤❤❤❤❤

  • @ഞാൻ_GASNAF
    @ഞാൻ_GASNAF 2 місяці тому +2

    2:13 ഡിങ്ങി ഡിസ്‌ക്കിടി ടസ്ക്കോ

  • @JayasreeSivan-qr2if
    @JayasreeSivan-qr2if 2 місяці тому

    Super

  • @VIPin-V21
    @VIPin-V21 2 місяці тому +2

    സോളമൻ ഒക്കെ ഈ പരിപാടി എപ്പോഴേ നിർത്തി വല്ല തൊഴിലുറപ്പിനും പോകണം ...

  • @aneeshkumarkkumark7395
    @aneeshkumarkkumark7395 2 місяці тому +1

    നിങ്ങളെപഴയ ആൾക്കാരെ ഒക്കെ ഒന്നു മാറ്റി പിടിക്കുംകലാകാരന്മാരെരെയൊക്കെ കണ്ട് ഒരുപാട് മടുത്തുപുതിയ കലാകാരന്മാരെ എത്രയോ പേര്പുറത്തുനിന്നുള്ളനിങ്ങൾ അവർ കൂടി ഒരു അവസരം കൊടുക്കും

  • @anishbabu1546
    @anishbabu1546 2 місяці тому

    പത്തനംതിട്ട ബ്രദർസ് എവിടെ?

  • @sebastiankotteparambil4096
    @sebastiankotteparambil4096 2 місяці тому +3

    ആദ്യ സ്കിറ്റു തീരെ മോശം😂😂😂

  • @ZxcZxc-x4w
    @ZxcZxc-x4w 2 місяці тому +1

    ❤❤❤❤

  • @majimajieecommentkaranamsc5465
    @majimajieecommentkaranamsc5465 2 місяці тому +1

    Ithu nirthamo please🙏🙏🙏🙏🙏🙏

  • @ckrwdr5948
    @ckrwdr5948 2 місяці тому

    ഇത് ചിരി എഡിറ്റ് ചെയ്യേണ്ടിവരും

  • @VinuKuttan-u7k
    @VinuKuttan-u7k 2 місяці тому +1

    ഒരു കാശിനും കൊള്ളത്തില്ല

  • @bineeaji1722
    @bineeaji1722 2 місяці тому

    Onnum kollillaa😊

  • @majimajieecommentkaranamsc5465
    @majimajieecommentkaranamsc5465 2 місяці тому

    Ithu nirthiyittu comedy ulsavam thudangamo serial pole aadyamokke nallathayirunnu

  • @NajaNajamol-t8y
    @NajaNajamol-t8y 2 місяці тому +21

    രണ്ടുമൂന്ന് എപ്പിസോഡ് ആയിട്ട് ചിരി മറന്നു പോയി നിങ്ങൾ ചിരിയില്ലാത്ത സ്കിറ്റ് അവതരിപ്പിക്കാനുള്ള അവസരം കൊടുക്കരുത്

    • @appuappu-lv6fn
      @appuappu-lv6fn 2 місяці тому +4

      മൊയന്തേ... അവതരിപ്പിച്ചാലല്ലേ അറിയൂ കോമഡി ഉണ്ടോ ഇല്ലയോ എന്ന്..

  • @Babu-p2n
    @Babu-p2n 2 місяці тому +1

    ഭാസി പോൾസൺ എവിടെ കണ്ണുന്നില്ലാലോ പൈസകൂറച്ച് കൊടുത്തത് കൊണ്ട്? പിണങ്ങി
    പോയോ? ഭാസി പോൾസൺ ഫാൻസുകാരുണ്ടോ

  • @appuappu-lv6fn
    @appuappu-lv6fn 2 місяці тому +2

    ശംഭു എന്ന് പറയുന്നവൻ ഭയങ്കര ഓവർ ആക്ടിങ് ആണ്.. കൂടെ ഉള്ള രണ്ടും ഓവർ ആക്റ്റിംഗിന്റെ കാര്യത്തിൽ മോശമല്ല

  • @abduljaleel3332
    @abduljaleel3332 2 місяці тому

    വെള്ളമടി ദ്വയാർഥപ്രയോഗങ്ങൾ ഇത് ട്രാജഡിയാവുകയാണോ

  • @Sreekanth-pk
    @Sreekanth-pk 2 місяці тому +4

    First skit too boar

    • @rabiyarose9267
      @rabiyarose9267 2 місяці тому +1

      ഇവരെ ഒക്കെ ഒഴിവാക്കേണ്ട സമയം കഴിഞ്ഞു ഡബിൾ മീനിങ് കോമഡി ആണിവരുടെ മെയിൻ

  • @IshanairIsha
    @IshanairIsha 2 місяці тому

    5000 prachodan spex comedy

  • @AnilKumar-pn7ds
    @AnilKumar-pn7ds 2 місяці тому +2

    നസീർ സംക്രാന്തി വല്ലാത്ത ബോറാ

  • @Premodpa
    @Premodpa 2 місяці тому +1

    എന്തൊരു ബോർ അവതരണം

  • @juicenbites6124
    @juicenbites6124 2 місяці тому

    ❤❤❤❤