Heart Beats - 8: മരണ ബോധത്തോടെ ജീവിക്കാൻ പഠിപ്പിച്ച തിരുഹൃദയം

Поділитися
Вставка
  • Опубліковано 30 вер 2024
  • eshoyude thiruhridhaya masavannakam

КОМЕНТАРІ • 19

  • @mercykurian1486
    @mercykurian1486 3 місяці тому +2

    ഈശോയുടെ തിരുഹൃദയമേ യാത്രയിലായിരിക്കുന്ന എൻ്റെ മക്കളെ അങ്ങേ തിരുഹൃദയത്തിൽ പൊതിഞ്ഞ് കാത്തു കൊള്ളണമേ🙏🙏🙏❤️❤️❤️🔥🔥🔥🙏🙏❤️❤️🔥🔥

  • @mayababu1563
    @mayababu1563 3 місяці тому +2

    ഈശോയുടെ തിരുഹൃദയമേ അങ്ങ് എന്റെ സ്നേഹമായിരിക്കേണമേ ❤❤❤❤❤

  • @helenravisamuel3188
    @helenravisamuel3188 3 місяці тому +2

    ഈശോയെ തിരുഹൃദയമേ എന്റെ കുടുംബത്തിന്റെ മേലെ കരുണയായിരിക്കണമേ 🌹✝️✝️✝️🌹

  • @lizzyprakash0027
    @lizzyprakash0027 3 місяці тому +1

    ഈശോയെ നിന്നെ സ്നേഹിക്കാൻ പാപിനിയായ എനിക്കും കുടുംബത്തിനും ഭാഗ്യം തരണമേ

  • @manumolvarghese7596
    @manumolvarghese7596 3 місяці тому

    ഈശോയുടെ തിരുഹൃദയമേ നിന്റെ സ്നേഹത്താൽ ഞങ്ങളെ ജ്വലിപ്പിക്കേണമേ.. നിന്റെ സ്നേഹജ്വാലയാൽ ഞങ്ങളെ നയിക്കേണമേ ആമേൻ

  • @heavenofhome3439
    @heavenofhome3439 3 місяці тому

    എന്റെ യിശോഅപ്പയെ അവിടുത്തെ തീരുഹൃദയത്തോട് എന്നെയും എന്റെ കുടുപത്തെയും മക്കളെ രണ്ടാളെയും ഞങ്ങളുമായി ബന്ധപ്പെട്ടഎല്ലാവരിലും കടന്നുപോകുന്ന ആ ദുഃഖ ഭാവനത്തിലെ ഓരോരുത്തരെയും അവിടുത്തെ തിരിഹൃദയത്തിൽ ചേർക്കണമേ.... ❤️❤️❤️

  • @jomolkunjumon887
    @jomolkunjumon887 3 місяці тому

    Eeshoyude divyahrudayame enne muzhuvan angekkullavalakkename🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reenaenasu3238
    @reenaenasu3238 3 місяці тому

    Eshuve nandi എൻ്റെ മോൾ ഷെറിൻ Leo 3മാസം pregnant ആണ് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ തരണേ kunjinte ടെസ്റ്റിൽ എല്ലാം normal akkane ഏശുവേ

  • @jessyflorence8851
    @jessyflorence8851 3 місяці тому

    Eshoyude Thiruhreudayame Ente Snehamayirikkaname❤❤🙏🙏❤❤

  • @59riyarajusam8
    @59riyarajusam8 3 місяці тому +1

    ♥️ഈശോ♥️

  • @emmanuelthomas891
    @emmanuelthomas891 3 місяці тому

    Esoye Ente kudumbathe makklke niyokam Sawthichu tharene🙏🙏🙏

  • @lucyjose6140
    @lucyjose6140 3 місяці тому

    Ente Eesoye angayude maranavelayil Sorgeeya Pithavinu damarpichathupole njagalude marananerath chare varaname ❤

  • @beenavarghese4252
    @beenavarghese4252 3 місяці тому

    Fr starzon ne samarpikunnu

  • @binduraju7154
    @binduraju7154 3 місяці тому

    Praise the Lord

  • @mediaworldsharon4302
    @mediaworldsharon4302 3 місяці тому

    ❤️❤️❤️

  • @raichelthomas3960
    @raichelthomas3960 3 місяці тому

    Amen 🙏

  • @rani.mohanan.7
    @rani.mohanan.7 3 місяці тому

    ❤🎉amen

  • @MercyPj-sy3oq
    @MercyPj-sy3oq 3 місяці тому

    ആമേൻ

  • @swathy451
    @swathy451 3 місяці тому

    Esoww😢