പേപ്പർ ബാഗിന് എങ്ങനെ വില ഇടണം..? നമുക്ക് എത്ര ലാഭം വേണം..?

Поділитися
Вставка
  • Опубліковано 29 жов 2023
  • #PaperBagManufacturing #EcoFriendlyBags #SustainablePackaging
    #PaperBagManufacturing #EcoFriendlyBags #SustainablePackaging
    ഇന്ന് നിരവധി ആളുകൾ പേപ്പർ ബാഗ് നിർമ്മാണം പഠിക്കുന്നുണ്ട്. പഠിച്ചതിനേക്കാൾ കൂടുതൽ ആളുകൾ ആ സംരംഭം നിർത്തുന്നുമുണ്ട്. ഇതിന്റെ പ്രധാന കാരണം വർക്ക് ഓർഡറുകൾ പിടിക്കാൻ വേണ്ടി വില കുറച്ചും നഷ്ടത്തിനും ബാഗുകൾ ചെയ്യാൻ തുടങ്ങും. തുടക്കമല്ലേ..! നഷ്ടം ആദ്യമൊക്കെ ഉണ്ടാകുമെന്നുള്ള ധാരണയിൽ വീണ്ടും വീണ്ടും വർക്കുകൾ എടുക്കും... നഷ്ടം കൂടും, അവസാനം കടം കയറി ബിസിനസ്സ് നിർത്തും... എന്നിട്ട് പേപ്പർ ബാഗ് നിർമ്മാണ സംരംഭം നഷ്ടക്കച്ചവടമാണെന്നു പറഞ്ഞ് നടക്കും. ഇതാണ് ഭൂരിഭാഗം വരുന്ന ആളുകളുടേയും അവസ്ഥ.
    യഥാർത്ഥത്തിൽ ഈ വ്യക്തിക്ക് നഷ്ടം സംഭവിക്കാൻ കാരണം മാർക്കറ്റിംഗ് എങ്ങനെ ചെയ്യണം എന്നുള്ള അറിവില്ലായ്മയാണ്. അല്ലാതെ പേപ്പർ ബാഗ് നിർമ്മാണം ഒരിക്കലും ഒരു നഷ്ടക്കച്ചവടമല്ല. ഈ വ്യക്തി നിർമ്മാണം പഠിച്ചു... പക്ഷെ എങ്ങനെ നിർമ്മിച്ച ബാഗ് വിൽക്കണം എന്ന്‌ പഠിച്ചില്ല... ആരും അവരെ പഠിപ്പിച്ചുമില്ല. സ്വയം പഠിക്കാൻ തയ്യാറായതുമില്ല..
    നമ്മുടെ പഠന രീതി തികച്ചും വ്യത്യസ്ഥമാണ്. നിർമ്മാണ പരിശീലനത്തെക്കാൾ കൂടുതൽ പ്രാധാന്യം നിർമ്മിക്കുന്ന ബാഗുകൾ എങ്ങനെ വിൽക്കണം എന്നുള്ളതിനാണ് നൽകുന്നത്.
    കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 8714949844
    #nrjcreatives #PaperBagManufacturing #EcoFriendlyBags #SustainablePackaging #GoGreenWithPaperBags #ReusablePaperBags #ReducePlasticWaste #BiodegradableBags #CraftingPaperBags #PackagingInnovation #EnvironmentallyFriendly #PaperBagSolutions #GreenPackaging #RecyclableBags #PaperBagDesign #InnovativePackaging #ConsciousConsumption #ZeroWasteBags #NaturalMaterials #PaperBagArtistry #PackagingSustainability

КОМЕНТАРІ • 12

  • @Sunnydolly23
    @Sunnydolly23 8 місяців тому +3

    Thanks

  • @indirammatk7438
    @indirammatk7438 6 місяців тому

    Thankyou

  • @user-rt5cf7qh1b
    @user-rt5cf7qh1b 4 місяці тому +1

    പേപ്പർ ബാഗ് നിർമാണത്തിന് താല്പര്യമുണ്ട്. അതിന്റെ മാർക്കറ്റിംഗും വിലയും ഒന്നിനെ കുറിച്ചും അറിയില്ല.ദയവായ് പറഞ്ഞു തന്നാൽ കൊള്ളാമായിരുന്നു.😊

  • @sibiks48
    @sibiks48 5 місяців тому

    Good job

  • @thomasthomas-ny6km
    @thomasthomas-ny6km Місяць тому

    Cost analysis??? Cost Accountant?? ICWA or MBA??? Cost analysis always good. For calculating profit, cost analysis is a must. But the Owner of Shop will take this money from the customer s while buying their products from the shop. Normally all the producers of paper bags or other items, calculate their profit 20% to 30%. Then only the company will run.

  • @bibinj030
    @bibinj030 4 місяці тому +1

    electricity?

  • @prabhababu3211
    @prabhababu3211 5 місяців тому

    Transportation???

  • @user-hu5td5od8i
    @user-hu5td5od8i 6 місяців тому +1

    ഇത് ചെയ്യൻ താൽപര്യം ഉണ്ട് പക്ഷെ വിൽപന നടത്തുന്ന നാണപ്രയാസം

  • @sibiks48
    @sibiks48 5 місяців тому

    Cake bag 1kg, how much, our rate 12.50, customer demand 11 rs. Paper rate 6.33. 100gsm LS sheet എത്രയാണ്

  • @prabhababu3211
    @prabhababu3211 5 місяців тому

    Profit margin?

  • @bhaskaranmurali9993
    @bhaskaranmurali9993 3 місяці тому

    മെഷീൻ എത്ര വിലയാകും.?

  • @marypushpamnicholas1949
    @marypushpamnicholas1949 5 місяців тому

    വിലാസം തരാമോ