ഒരു ലക്ഷം രൂപയ്ക്ക് 30000 വരുമാനം നേടിത്തരുന്ന ബിസിനസ് മോഡല്‍ | Turning Point Malayalam

Поділитися
Вставка
  • Опубліковано 29 гру 2020
  • #turningpoint #turningpointstories #untoldstories #turningpointuntoldstories #malayalambusinessinterview
    സ്വന്തമായി തുടങ്ങി വിജയിപ്പിച്ച ബിസിനസ് മോഡല്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭം തരുന്ന വിധത്തില്‍ മറ്റുള്ളവര്‍ക്ക് കൂടി തുടങ്ങാവുന്ന തലത്തിലേക്ക് വളര്‍ത്തിയ സംരംഭകന്‍. പേപ്പര്‍ ബാഗുകളും പേപ്പര്‍ ബോക്സുകളും നിര്‍മിക്കാന്‍ സഹായിക്കുന്ന ജിഎസ്എ എക്‌സ്‌പോര്‍ട്‌സിന്റെ സിഇഒ അബു സാഹിറിനെ ഒറ്റവാക്കില്‍ ഇപ്രകാരം വിശേഷിപ്പിക്കാം. ഒരു ലക്ഷം രൂപയ്ക്ക് മാസം മുപ്പതിനായിരത്തിലധികം വരുമാനം നേടിത്തരുന്ന അബു സാഹിറിന്റെ ബിസിനസ് മോഡലിന്റെ വഴിത്തിരിവുകള്‍ നിറഞ്ഞ കഥ കാണാം..
    Guest Details...
    ABU SAHIR
    CEO
    GSA EXPORTS
    Ph : +91 8129633414, +91 8129416400
    www.gsabags.com
    www.gsaexports.com
    വിജയകഥകള്‍ പറയാന്‍ വിളിക്കുക - +91 8848085572, +91 9995185190.
    About Anchor - Dr. Renjith Raj, (CEO & Strategist of Paddle Business Consultants LLP, Cochin.)
    Paddle Business Consultants LLP is a leading Management Consulting firm based at Kochi providing management advisory and support services to organizations in various segments and industries.
    An outstanding team of professionals who are trained to solve complex problems, devise invaluable strategies to improve the financial and operational health of their clients
    Follow us Facebook - business. turning...
    Follow on Instagram- / turningpoint_untoldsto...
    Google Poadcast - www.google.com/podcasts?feed=...
    Spotify Link - open.spotify.com/show/5KJQ11B...
    Follow us Telegram- t.me/joinchat/Ei_CnhkDpzG7Ted...
    Follow us on Whats-app -chat.whatsapp.com/L3WIA0SQrlR...
    Follow us on Twitter -@ / tuntoldstories
    website - www.turningpointstories.com
    #turningpoint #turningpointmalayalambusinessinterviews #turningpointuntoldstories #businessinterview #malayalamsuccessstory #businessinterview #motivationalinterview #motiationalspeech #businessideas #business #entrepreneurship #successstories #turningpointmalayalam #gsa #gsaexports #abusahir
    DISCLAIMER
    ടേണിംഗ് പോയിന്റ് ഹോട്ട് സീറ്റില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന വ്യക്തിയുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഇന്റര്‍വ്യൂ ചെയ്യപ്പെടുന്നവരുടെ സംസാരങ്ങളോ അഭിപ്രായങ്ങളോ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ ടേണിംഗ് പോയിന്റോ അതില്‍ ബന്ധപ്പെട്ടവരോ ഉത്തരവാദികളായിരിക്കില്ല. ടേണിംഗ് പോയിന്റ് വീഡിയോകള്‍ കോപ്പിറൈറ്റ് ഉള്ളവയാണ്. ഇക്കാരണങ്ങളാല്‍ ടേണിംഗ് പോയിന്റില്‍ വരുന്ന വീഡിയോകള്‍ എഡിറ്റ് ചെയ്‌തോ കോപ്പി ചെയ്‌തോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
    CONTENT RIGHTS @TURNING POINT

КОМЕНТАРІ • 20

  • @TurningPointstories
    @TurningPointstories  3 роки тому +2

    ടേണിംഗ് പോയിന്റ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാം..
    chat.whatsapp.com/FTma6U7IUhEBI6VgXKOrx3
    ടേണിംഗ് പോയിന്റില്‍ വരാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലോ..നല്ല സംരംഭകരെ നിര്‍ദേശിക്കാനോ വിളിക്കുക - 8848085572

  • @TECHSPERT__
    @TECHSPERT__ 3 роки тому +4

    Help us to Help you
    നല്ല ആശയമാണ് സാറിന് എല്ലാവിധ ആശംസകളും

  • @sainabap1211
    @sainabap1211 3 роки тому +2

    Nala asayam thank you sir goad bles you

  • @sabnatc4234
    @sabnatc4234 3 роки тому

    Really super

  • @krishnaheeraks9405
    @krishnaheeraks9405 3 роки тому

    Super👍

  • @dontstoptotrying1524
    @dontstoptotrying1524 3 роки тому +2

    I think, this is his own promotions...🙏

  • @nijeshvinu5409
    @nijeshvinu5409 3 роки тому +2

    Intrested

  • @abusahir3491
    @abusahir3491 3 роки тому

    thanks

    • @michuworld3940
      @michuworld3940 3 роки тому +1

      ഈ നമ്പർ ഒന്ന് പറഞ്ഞു തരാമോ

    • @abusahir3491
      @abusahir3491 3 роки тому

      @@michuworld3940 8129633414, 8129416400 - gsa paper bags

    • @michuworld3940
      @michuworld3940 3 роки тому +1

      Hm

  • @govindana7503
    @govindana7503 3 роки тому +1

    An old ex service man like me is eager to know and learn many things from you,

  • @vijesh.i.v.vijesh.i.v7280
    @vijesh.i.v.vijesh.i.v7280 3 роки тому +1

    Number

    • @abusahir3491
      @abusahir3491 3 роки тому

      gsa abu sahir - 8129633414, 8129416400