പേപ്പർ ബാഗ് കേരളത്തിൽ ഏറ്റവുംകുറഞ്ഞ നിരക്കിൽ # പേപ്പർ ബാഗ് നിർമ്മാണം # Kerala ചെറുകിട വ്യവസായം #

Поділитися
Вставка
  • Опубліковано 5 жов 2024
  • • പേപ്പർ ബാഗ് കേരളത്തിൽ ...
    അങ്കമാലിക്ക് അടുത്ത് മൂക്കന്നൂർ ആരംഭിച്ച പേപ്പർ കവർ സംരംഭം. ഇന്ന് അനുദിനം വളർന്ന് കൊണ്ടിരിക്കുന്നു. സാധാരണ ജനങ്ങൾക്ക് താങ്ങുന്ന വിലയിൽ ഏറ്റവും നല്ല കോളിറ്റിയിൽ .... കസ്റ്റമേഴ്സിന്റെ ഇഷ്ടനുസരണം കസ്റ്റമൈസ് ചെയ്ത കവർകൾ എവിടയും എത്തിക്കുന്നു. വിശദ വിവരങ്ങൾക്ക് 9544557070, 9496464128, www.angelus.in
    • പേപ്പർ ബാഗ് കേരളത്തിൽ ...
    👉🏻Pls like.... 👉🏻Share....👉🏻 comment....

КОМЕНТАРІ • 18

  • @snehasworld3912
    @snehasworld3912 11 місяців тому +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @xaviergregory7876
    @xaviergregory7876 Рік тому +3

    ആത്മാർഥത നിറഞ്ഞ സംസാരം. ഈ യുവ സംരംഭകന് ഈ രംഗത്ത് കൂടുതൽ കൂടുതൽ വിജയം ആശംസിക്കുന്നു. നന്മ നേരുന്നു🙏

  • @sabujose4058
    @sabujose4058 Рік тому +2

    നല്ല പദ്ധതി.. നന്മകൾ നിറഞ്ഞ നേതൃത്വം.. ആശംസകൾ. ദൈവം അനുഗ്രഹിക്കട്ടെ..❤

  • @gsaexporters4677
    @gsaexporters4677 Рік тому +2

    Superb performance

  • @AntonJude
    @AntonJude Рік тому +2

    Good work

  • @PHMWORLD2021
    @PHMWORLD2021 Рік тому +2

    Paperbag super👍👍👌👌

  • @binoykalambukattumookkanno7931

    Thanks my dear❤❤❤

  • @mohammedmoideen7989
    @mohammedmoideen7989 Рік тому +3

    👍

  • @jainpaul8586
    @jainpaul8586 Рік тому +2

    👏🏻👏🏻👏🏻👏🏻

  • @kochuthresiakalampukattu4443
    @kochuthresiakalampukattu4443 Рік тому +2

    Wow God bless u ❤❤

  • @kochuthresiakalampukattu4443
    @kochuthresiakalampukattu4443 Рік тому +2

    Wow super

  • @loversanthi888
    @loversanthi888 Рік тому +2

    Good

  • @vaishakmaniyan6643
    @vaishakmaniyan6643 11 днів тому +1

    Njanum thudengi,..but ellaam thakarnnupoyi sir,. ippol enthu cheyyanamennu polum ariyilla

    • @binoykalambukattumookkanno7931
      @binoykalambukattumookkanno7931 9 днів тому +1

      ബിസ്സിനസ്സുകളുടെ വിജയത്തിന് കഠിനമായ പരിശ്രമവും പ്രേത്നവും ആണ്. ഒന്നുകൂടി ട്രൈ ചെയ്യുക. പല തരത്തിലുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിക്കുക. ഇനി ഒരു തരത്തിലും സാധിക്കുന്നു ഇല്ലെങ്കിൽ മാറ്റാർക്കെങ്കിലും കൈമാറിയിട്ട് പുതിയ തൊഴിടം കണ്ടത്തുക എന്നതാണ് പോംവഴി. ....

  • @ShameerTm-f8d
    @ShameerTm-f8d Місяць тому

    ഗിഫ്റ്റ് കൊടുക്കാൻ പറ്റിയ ഏറ്റവും ചെറിയ ബാഗിന് എത്ര രൂപ വരും