പേപ്പർ ബാഗ് നിർമ്മാണം മാത്രമല്ല... ലാഭം എടുത്ത് വിൽക്കാനും പഠിക്കാം..!

Поділитися
Вставка
  • Опубліковано 6 жов 2024
  • #PaperBagManufacturing #EcoFriendlyBags #SustainablePackaging
    #PaperBagManufacturing #EcoFriendlyBags #SustainablePackaging
    പേപ്പർ ബാഗ് നിർമ്മാണം മാത്രമല്ല... ലാഭം എടുത്ത് വിൽക്കാനും പഠിക്കാം..!
    നമ്മുടെ പരിശീലനത്തിന്റെ പ്രധാന പ്രത്യേകത നിർമ്മാണ പരിശീലനത്തിനു ശേഷം നൽകുന്ന മാർക്കറ്റിംഗ് സപ്പോർട് ആണ്. ഇന്ന് നിരവധി സ്ഥാപനങ്ങൾ പല രീതിയിലുള്ള നിർമ്മാണ പരിശീലനങ്ങളും വീട്ടമ്മമാർക്കായി നൽകി വരുന്നുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ഒരു ഉത്പന്നം എങ്ങനെ നിർമിക്കാം എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്. വീട്ടമ്മമാരിൽ ഭൂരിഭാഗം ആളുകൾക്കും മാർക്കറ്റിംഗ് ചെയ്യാൻ അറിയില്ല. മാർക്കറ്റിംഗ് അറിയാതെ ഇവർക്ക് എങ്ങനെ ഈ ഉത്പന്നങ്ങൾ വിൽക്കാൻ സാധിക്കും..?
    നിലവിലെ ഈ രീതികൾക്ക് ഒരു മാറ്റം കൊണ്ടുവരാനാണ് NRJ Creatives വഴി ഞങ്ങൾ ശ്രമിക്കുന്നത്. ഉത്പന്നങ്ങൾ നിർമ്മിക്കാൻ പഠിപ്പിക്കുക മാത്രമല്ല നിർമ്മിക്കുന്ന ഉത്പന്നങ്ങൾ എങ്ങനെ വിൽക്കണം എന്നുകൂടി എവിടെ പഠിപ്പിക്കുന്നുണ്ട്. വെറും പരിശീലനം നൽകുക മാത്രമല്ല മാർക്കറ്റിലേക്കിറങ്ങി വനിതകൾക്ക് വേണ്ടി അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള വർക്ക് ഓർഡറുകൾ എടുത്ത് നൽകുകയും അവരെ വർക്ക് ഓർഡറുകൾ എടുക്കാൻ പ്രാപ്തരാക്കുകയും കൂടി ഈ പരിശീലനത്തിലൂടെ നൽകി വരുന്നു.
    പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിൽ നിർമ്മാണ സാമഗ്രികൾ, അതിന്റെ ലഭ്യത, വർക്ക് ഓർഡറുകൾ എങ്ങനെ കൈകാര്യം ചെയ്യണം, ലാഭകരമായി എങ്ങനെ പേപ്പർ ബാഗ് വിൽക്കാം, പുതിയ കസ്റ്റമറിനെ എങ്ങനെ കണ്ടെത്താം, എങ്ങനെ കസ്റ്റമർക്ക് മികച്ച സർവീസ് നൽകാം എന്നിങ്ങനെ നിങ്ങളുടെ ബിസിനസ്സ് ലാഭകരമാക്കാൻ സഹായിക്കുന്ന എല്ലാ കാര്യങ്ങളും ഈ പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
    കൂടുതൽ വിവരങ്ങൾക്കായി വിളിക്കൂ 8714949844
    #nrjcreatives #PaperBagManufacturing #EcoFriendlyBags #SustainablePackaging #GoGreenWithPaperBags #ReusablePaperBags #ReducePlasticWaste #BiodegradableBags #CraftingPaperBags #PackagingInnovation #EnvironmentallyFriendly #PaperBagSolutions #GreenPackaging #RecyclableBags #PaperBagDesign #InnovativePackaging #ConsciousConsumption #ZeroWasteBags #NaturalMaterials #PaperBagArtistry #PackagingSustainability

КОМЕНТАРІ • 6