КОМЕНТАРІ •

  • @akshaygireesh5104
    @akshaygireesh5104 3 роки тому +787

    കേട്ടാലും കേട്ടാലും മതി വരാത്ത കവിത ...അർത്ഥമുള്ള അതി മനോഹരമായ കവിത ...അവർത്തിച്ചു ഈ കവിത കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ

    • @mansoorkmansoor8409
      @mansoorkmansoor8409 3 роки тому +15

      എന്റെ സുഹൃത് വിനോദ് എഴുതിയ വരികൾ ആണ്..

    • @vikzsooo
      @vikzsooo 3 роки тому

      @@mansoorkmansoor8409 oo aysheri

    • @reebajohn8210
      @reebajohn8210 3 роки тому +2

      Und❤️

    • @rajeshbalakrishnan5222
      @rajeshbalakrishnan5222 3 роки тому +2

      ഈ വരികൾ ജീവിച്ചിരിക്കുന്ന പലരിലും അടങ്ങിയിട്ടുണ്ട്

    • @devanandha5916
      @devanandha5916 3 роки тому +4

      കേട്ടാലും കേട്ടാലും മതിവരാത്ത വരികളാണീകവിത ❤

  • @praveenneeraj6981
    @praveenneeraj6981 3 роки тому +2167

    I am praveen neeraj......singer of this poem......thanku all .......

    • @soulofwritingwithreshma2268
      @soulofwritingwithreshma2268 3 роки тому +38

      ഹൃദ്യമായ ആലാപനം sir👌🏻
      എന്റെ കുറച്ചു വരികൾ പാടിത്തരുമോ....വിനോദേട്ടന്റെ അസാധ്യ വരികൾ 💖

    • @vinayakan6405
      @vinayakan6405 3 роки тому +16

      Chettan adipoli aayi padiye 😀

    • @SNvlogs2009
      @SNvlogs2009 3 роки тому +9

      ❤️

    • @rajeshpalatt8594
      @rajeshpalatt8594 3 роки тому +10

      Super aayituduto athrakyu estapettu

    • @SSK369-S6U
      @SSK369-S6U 2 роки тому +1

      @@rajeshpalatt8594 👍👍👍

  • @shameemsha3487
    @shameemsha3487 3 роки тому +4116

    2021ഇൽ ആരേലും ഉണ്ടോ?
    2022ഇൽ ആരേലും ഉണ്ടോ?
    2023ഇൽ ആരേലും ഉണ്ടോ?
    2024ഇൽ ആരേലും ഉണ്ടോ?
    continuesssss every year.❤️

  • @jilshapk4979
    @jilshapk4979 2 роки тому +130

    Ente കൂട്ടുകാരൻ എന്നോട് പ്രണയം പറയാൻ തിരഞ്ഞെടുത്ത മനോഹരമായ വരികൾ. . ഇന്ന് എൻ്റെ നല്ലപാതി.. 🥰

  • @jerrygeorge7310
    @jerrygeorge7310 8 місяців тому +169

    ഈ കവിത 2024 ഇൽ കേൾക്കുന്നവരുണ്ടോ.. കാരണം ഈ കവിത മനസ്സിൽ വല്ലാതെ തറച്ചു കേറിപ്പോയി.. കണ്ണീരോടെ അല്ലാതെ ഈ കവിത കേൾക്കാൻ ആവില്ല.ചിലപ്പോൾ എന്റെ നഷ്ടപ്രണയം ആയിരിക്കാം എന്റെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്.. കവി എ അയ്യപ്പൻ സർ നെ ഈ നിമിഷം ഓർത്തു പോയി 😢😢😢

  • @nithinyopex8882
    @nithinyopex8882 3 роки тому +2335

    ഈ കവിതയെ അത്രമേൽ സ്നേഹിക്കുന്നവർ ഉണ്ടോ ഇവിടെ 😊❤

  • @vineethkumarchettikulagara674
    @vineethkumarchettikulagara674 3 роки тому +868

    ഇതിന്റെ ട്യൂൺ ഇട്ട ആളെയും കുടി പ്രശംസിക്കു.... അത് കേൾക്കുമ്പോൾ അല്ലേ നമുക്ക് വീണ്ടും കേൾക്കാൻ തോന്നുന്നത് 🙏

  • @pigeontechist
    @pigeontechist 3 роки тому +2886

    ഈ കവിത ഒന്നിൽക്കൂടുതൽ തവണ കേട്ടവർ ആരെങ്കിലും ഉണ്ടോ.....

  • @SULAJA-h2f
    @SULAJA-h2f Місяць тому +7

    Super ഞാൻ ഈ പാട്ട് കലോത്സവത്തിന് പാടാൻ പോകുകയാണ് സൂപ്പർ ആണ് നല്ല പാട്ടാണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട പാട്ടാണ്

  • @minishiji3957
    @minishiji3957 4 місяці тому +10

    ഞാനീ കവിത സ്കൂളിൽ പാടി എനിക്ക് ഫസ്റ്റ് കിട്ടിയതാണ്. നാളെ കമ്മ്യൂണിസ്റ്റിന്റെ ബാലവേദി എന്ന പോഗ്രാം ഉണ്ട് അതിന് ഈ കവിത പാടി ഞാൻ ഫസ്റ്റ് വാങ്ങിയിരിക്കും അതാണ് എന്റെ ലക്ഷ്യം

  • @anithakv9580
    @anithakv9580 3 роки тому +338

    നഷ്ട പ്രണയത്തേക്കാൾ വലിയ വികാരം വേറെ ഒന്നുമില്ല❤️❤️❤️

    • @reenajoshy9918
      @reenajoshy9918 2 роки тому +3

      😄

    • @vijithrawl8754
      @vijithrawl8754 Рік тому +2

      Vishap enna viharam ethiri munnil nikkum

    • @skariahvarghese5606
      @skariahvarghese5606 Рік тому +2

      ആദ്യം സ്വന്തം മാതാപിതാക്കന്മാരെ സ്നേഹിക്കാൻ പഠിക്ക്... കമപ്രാന്തു പിടിച്ചു പലരും നശിച്ചു...

    • @vinodmswamy4581
      @vinodmswamy4581 Рік тому +3

      സത്യം ♥️അതൊരു വല്ലാത്ത വികാരം തന്നെയാണ് പ്രണയം ♥️♥️♥️

  • @sreeshnamk1674
    @sreeshnamk1674 4 роки тому +3807

    ഈ കവിത കേൾക്കാനും
    ഏറ്റു പാടാനും ഇഷ്ടമുളളവർ ലൈക്ക് ചെയ്യുക.

    • @NOKOO_TV
      @NOKOO_TV 3 роки тому +12

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @prasanthbalan4022
      @prasanthbalan4022 3 роки тому

      @@NOKOO_TV88 88888888888878ഉ8888888U8I8888888888😃

    • @bestsinger1529
      @bestsinger1529 3 роки тому +5

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

    • @vikzsooo
      @vikzsooo 3 роки тому

      @@NOKOO_TV ooo

    • @sudhav1708
      @sudhav1708 3 роки тому

      ❤️❤️❤️😇😇😇🤩🤩🤩😋😋😋😋😊😊😊😊😊😊😊

  • @amalkrishna.c9011
    @amalkrishna.c9011 2 роки тому +139

    ഇത്തരം കവിതകളും ഒരു ലഹരിയാണ്... വീണ്ടും വീണ്ടും കേൾക്കാൻ കൊതിപ്പിക്കുന്ന വരികൾ... ❤️❤️

  • @albinbijuofficial8132
    @albinbijuofficial8132 Рік тому +75

    ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഇതു ഒരു സ്മാർപ്പണമാണിത് ❤️❤️

  • @resmisanto4914
    @resmisanto4914 5 днів тому +1

    😢❤ ഒത്തിരി ഒത്തിരി പ്രാവശ്യം കേൾക്കാറുണ്ട് ഞാൻ എത്ര എത്ര ഇഷ്ടമാണ് ഈ പാട്ട്

  • @bijurajnr
    @bijurajnr 3 роки тому +145

    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നു മാത്രം
    മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    ചിതറിത്തെറിക്കുന്ന ചിന്തകളിലെപ്പോഴും
    നിന്റെയീ പുഞ്ചിരിയൊന്നു മാത്രം
    മഴവില്ലുപോലെ നീ മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും
    കൃഷ്ണതുളസി കതിർത്തുമ്പു മോഹിക്കും
    നിന്റെയീ വാർമുടി ചുരുളിലെത്താൻ
    പൂജക്കെടുക്കാത്ത പൂവായ ഞാനും
    മോഹിച്ചിടുന്നു നിൻ അരികിലെത്താൻ
    മണമില്ല മധുവില്ല പൂജക്കെടുക്കില്ല
    താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ
    വിടരും മുമ്പേ പൊഴിയുന്ന ഇതളുള്ള
    പൂജക്കെടുക്കാത്ത കാട്ടുപൂവാണു ഞാൻ
    ഇഷ്ടമാണെന്നൊന്നു ചൊല്ലുവാൻ വേണ്ടി
    നിത്യവും നിന്മുമ്പിലെത്തിടുമ്പോൾ
    നിന്റെ കൊലുസ്സിന്റെ നാദങ്ങളിൽ ഞാൻ
    താനേ മറന്നൊന്നു നിന്നിടുന്നു ...ഒന്നും പറയാതെ അറിയാതെ പോയിടുന്നു
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകുമെൻ ജീവിതം
    ഇഷ്ടമല്ലെന്നൊരു വാക്കു നീ ചൊല്ലിയാൽ
    വ്യർത്ഥമായിപ്പോകുമെൻ ജീവിതം
    നീ നടക്കും വഴിയോരത്തു എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നീ നടക്കും വഴിയോരത്തു എന്നെ
    കണ്ടാൽ ചിരിക്കാതെ പോകരുതേ
    നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ
    നിന്റെയി പുഞ്ചിരി മാത്രം മതിയെനിക്ക്
    ഇനിയുള്ള കാലം കാത്തിരിക്കാൻ .....ഇനിയുള്ള കാത്തിരിക്കാൻ ...
    ഇനിയുള്ള കാത്തിരിക്കാൻ ...

    • @manialakkal283
      @manialakkal283 Рік тому +5

      കോടക്കാറൊത്തരാ കോമളവേണിയിൽ ചൂടിയ ചെമ്പകപ്പൂവിൽ നിന്നും ഒറ്റക്കൊരു കൊച്ചിതളു തന്നാൽമതി മുറ്റും കൃതാർത്ഥനായ് ഞാൻ മടങ്ങാം

    • @daddycool4379
      @daddycool4379 Рік тому +1

      ......................

    • @daddycool4379
      @daddycool4379 Рік тому +3

      കൊളം അടിപൊളി പാട്ട്
      .

    • @turningpoint9114
      @turningpoint9114 Рік тому +1

      ❤❤❤

    • @anandyaaa2143
      @anandyaaa2143 Рік тому

      ♥️

  • @anaghaammu9188
    @anaghaammu9188 4 роки тому +191

    എന്തൊരു ഫീലിംഗ് ആണ് ഈ വരികൾക്ക്.....❤❤❤

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @bestsinger1529
      @bestsinger1529 3 роки тому +1

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @NishaNisha-ex2fg
      @NishaNisha-ex2fg 2 роки тому +2

      Sathiyam

    • @SafooraV-ui3ii
      @SafooraV-ui3ii Рік тому

      Sathyam

  • @allumalu2528
    @allumalu2528 3 роки тому +83

    എന്താ മധുരം ഈ സ്വരം കേൾക്കാൻ...... താങ്കൾ മനോഹരമായി തന്നെ പാടിട്ടോ.... കവിത ചൊല്ലാനറിയില്ല.... എങ്കിലും കേൾക്കാൻ ഏറെയിഷ്ടം.....

  • @SONYSony-j5t
    @SONYSony-j5t 3 місяці тому +5

    എൻ്റെ മനസ്സിനെ ഇളക്കമുറിച്ച ഒരു മഹാകവി ' പഠിക്കുവാനേറെയുണ്ട് ----- പുതുതലമുറക്ക്❤❤❤❤ ശരിയല്ലേ....

  • @SreekalaT.S
    @SreekalaT.S Місяць тому +2

    എത്ര കേട്ടാലും മതി വരാത്ത കവിത

  • @gopalankutty3620
    @gopalankutty3620 4 роки тому +159

    നല്ല കവിതയും നല്ല ആലാപനവും എനിക്ക് വളരെ അധികം ഇഷ്ടമായി 😍😍😍

    • @NOKOO_TV
      @NOKOO_TV 3 роки тому +2

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @manojmullasserymalayamkavi9086
      @manojmullasserymalayamkavi9086 3 роки тому

      ua-cam.com/video/JulmWLXXrDU/v-deo.html ഈ കവിത കേട്ട് ഇഷ്ടമായാൽ മറ്റുള്ള എന്റെ കവിതകൾ കേൾക്കു

  • @Sumimicheal1997
    @Sumimicheal1997 4 роки тому +339

    കാടുപൂവിന് ഇത്രയ്ക്ക് ഭംഗി ഉണ്ടെന്ന് മനസ്സിലായത് ഈ കവിത ആസ്വദിച്ച് പ്പോഴാണ്.....

    • @bestsinger1529
      @bestsinger1529 3 роки тому +3

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @bazilrazaknilamburkerala8514
      @bazilrazaknilamburkerala8514 2 роки тому

      😔💕

    • @kriparajiv01
      @kriparajiv01 2 роки тому

      Yes

    • @peterv.p2318
      @peterv.p2318 Рік тому

      💞💞💞
      ഭയങ്കര ഒരു വിഷമം ...
      അസഹനീയമായ ഒരു വികാരം❤️❤️❤️

    • @Sumimicheal1997
      @Sumimicheal1997 Рік тому

      എന്താണാവോ...ഇത്ര വിഷമം

  • @aneeshsigma
    @aneeshsigma 3 роки тому +260

    എനിക്ക് ഈ കവിത ആദ്യമായി കേൾപ്പിച്ചു തന്ന ആൾ ഇന്നും എന്റെ സ്വപ്നത്തിൽ മാത്രം.........

    • @bestsinger1529
      @bestsinger1529 3 роки тому +1

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @lilysiju9598
      @lilysiju9598 3 роки тому +5

      Yes enekum angane thanneyanu

    • @minir2050
      @minir2050 2 роки тому

      😌

    • @soumyan3211
      @soumyan3211 2 роки тому

      Same

    • @bookreviewstorypoem5781
      @bookreviewstorypoem5781 2 роки тому

      😥😥😥😥

  • @mmsallusworld1684
    @mmsallusworld1684 2 роки тому +49

    ഈ കവിത കേൾക്കുമ്പോൾ വല്ലാത്തൊരു feelings 👌👍🏻നല്ല ശബ്‌ദം 👍🏻👍🏻👍🏻കവിത ഒരുപാട് ഇഷ്ടമായി 🌹

  • @minianand5244
    @minianand5244 3 місяці тому +5

    എത്ര കേട്ടാലും മതിവരാത്ത കവിത ❤❤❤

  • @bijukc492
    @bijukc492 3 роки тому +124

    നഷ്ടപ്രണയത്തെക്കാൾ വലിയ വികാരം ഈ ഭൂമിയിൽ ഉണ്ടോ ❣️❣️❣️

  • @sruth.__yy
    @sruth.__yy 4 роки тому +1425

    ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക്‌ adi

  • @vinuambalam9130
    @vinuambalam9130 3 роки тому +58

    നീ നടക്കും വഴിയോരത്തെ എന്നെ
    കണ്ടാൽ ചിരിക്കാതെ പോവരുതേ
    അടിപൊളി ആലാപനം
    ഈ പാട്ടുകാരാനായ പ്രവീ യേട്ടന് നാട്ടുകാരന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @shynarajagopalan5424
    @shynarajagopalan5424 Рік тому +25

    എത്ര തവണ കേട്ടാലും മതി വരാത്ത എന്റെ ഇഷ്ട കവിത. എത്ര നല്ല വരികൾ. എന്ത് നല്ല ആലാപനം 👌👌👌👌🙏🏻

    • @veena7233
      @veena7233 Рік тому

      '😂'😢😮😮😅😅😊😊 d
      ഇ ഷടമണ

  • @onelove5688
    @onelove5688 Рік тому +14

    നഷ്ട പ്രണയമേ......... നിനക്കായി ഈ കവിത സമർപ്പിക്കുന്നു.... 💔💖

  • @756_shahmathamanna.c.t3
    @756_shahmathamanna.c.t3 3 роки тому +68

    പൂജക്കെടുക്കാത്ത പൂവായ ഞാനും മോഹിച്ചിടുന്നു നിന്നരികിലെത്താൻ 💓

  • @mbvinayakan6680
    @mbvinayakan6680 2 роки тому +38

    നല്ല കവിത. കാട്ടുപൂവ് ...പ്രണയത്തിന്റെ നൈരാശ്യവും വിരഹത്തിന്റെ ദു:ഖവും ചാലിച്ച് എഴുതിയ സുന്ദര പ്രേമ കാവ്യം

  • @Amitha380
    @Amitha380 2 роки тому +25

    ഞാൻ ഈ കവിതയാണ് ഏറ്റവും കൂടുതൽ പ്രാവശ്യം സ്റ്റാറ്റസ് ഇട്ടത് ഈ കവിത കേട്ട് ഞാൻ കരഞ്ഞിട്ടുണ്ട് ഈ ശബ്ദം എനിക്ക് വളരെയധികം ഇഷ്ടമാണ് ❤

  • @BinduMR-gt2pr
    @BinduMR-gt2pr 3 місяці тому +6

    Super കേട്ടപ്പോൾ എന്നെ തന്നെ ഓർത്തു പോയി❤❤❤

  • @MercyKuzhikkattu
    @MercyKuzhikkattu 10 місяців тому +24

    ഈ കവിത എന്നെ ഒത്തിരി പിറകിലെക്കെന്നെ കൊണ്ടുപോയി നല്ല വരികൾ ❤❤❤🙏🙏🙏👌👌

  • @aThuLsAjii
    @aThuLsAjii 4 роки тому +423

    കാട്ടുപ്പൂവ് ആയിരുന്നിട്ടും എവിടെ നിന്നെങ്കിലും ആരെങ്കിലും എന്നെങ്കിലും മുടിയിൽ ചൂടാൻ വരുമെന്ന പ്രതീക്ഷയിൽ ഇന്നും നിൽക്കുന്നു. വാടി പോവുന്നത് വരെ ഈ പ്രതീക്ഷയിൽ ജീവിക്കണം.

    • @prasanthv9207
      @prasanthv9207 4 роки тому +2

      Correct

    • @sahlasalu-cs4po
      @sahlasalu-cs4po 4 роки тому +2

      Ayyooo.....😢😢😢😢😆😆😆

    • @rayanriyas44
      @rayanriyas44 3 роки тому +2

      💞

    • @anulal3077
      @anulal3077 3 роки тому +4

      Same to

    • @bestsinger1529
      @bestsinger1529 3 роки тому +1

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

  • @-hyy326
    @-hyy326 4 роки тому +28

    എത്ര കേട്ടാലും മതിവരാത്ത മനോഹര മായ കവിത.🥰..മനസ്സ് അറിഞ്ഞ് എഴുതിയത് പോലെ.... ഒരുപാട് ഇഷ്ടമാണ് ഇൗ കവിത🤗...മനസ്സിലേക്ക് ആഴ്ന്നിറ ങ്ങു ന്ന വരികൾ..... ഒരുപാട് തവണ കേട്ട് ആസ്വദിച്ചു ☺️☺️☺️..

  • @മാളൂട്ടി
    @മാളൂട്ടി 3 роки тому +34

    എനിക്ക് ആദ്യമായി ഈ കവിത അയച്ചു തന്ന ആൾ... ഹൃദയം പറിച്ചെങ്ങോ പോയ്‌... പറയാതെ.... ഇനിയുള്ള കാലം കാത്തിരിക്കാം

    • @sooryssoorya4279
      @sooryssoorya4279 2 роки тому

      Yethra kettalum mathivarilla.

    • @devimatha8864
      @devimatha8864 2 роки тому +3

      എനിക്കും ഇതൊരാൾഅയച്ചു തന്നതാണ്. .ഒരിക്കലും സ്വന്തം ആകില്ലാത്ത പ്രിയപ്പെട്ട ഒരാൾ. അന്ന് മുതൽ ഞാൻ ഈ പാട്ടിനു addict ആണ്.

    • @earthview2024
      @earthview2024 Рік тому

      @@devimatha8864 😇😇😇

  • @sadiqjanatha5932
    @sadiqjanatha5932 2 роки тому +20

    പ്രവീൺ..... Superb.... ഒരു ഹൈസ്കൂൾ സഹപാഠി ❤❤

  • @shibinm4535
    @shibinm4535 Рік тому +32

    പഴയ ഓർമകളിലേക്ക് പോവുന്നു❤️

  • @Varshaaa_11
    @Varshaaa_11 2 роки тому +23

    എന്തോ ഒരു ഇഷ്ടം കൂടുതൽ തോന്നുന്നു,ഓരോ വരികളോടും😊😊🥰💯,ഏതൊരാളുടെയും ജീവിതത്തിലും , നേ ടാനും,എന്നൽ നഷ്ടപ്പെടാനും കഴിയാത്ത ചില ഇഷ്‌ടങ്ങൾ ഉണ്ടാവും,💯💯😊😊,

  • @SheenaPS-v8g
    @SheenaPS-v8g 3 місяці тому +4

    ഒരു പതിനായിരം വട്ടം കേട്ടിട്ടുണ്ട് ❤️❤️❤️❤️

  • @suharakunjimol1940
    @suharakunjimol1940 Рік тому +13

    ഈ കവിത എന്റെ മനസ്സിൽ ഇടം നേടി 😘😘🥰🥰

  • @RajeevanPp-yx8yy
    @RajeevanPp-yx8yy Місяць тому +2

    കാലമെത്ര കഴിഞ്ഞാലും പുതുമ നശിക്കാത്ത കവിത. ജന്മന്തരങ്ങ ളോളം ഈ കവിത മനുഷ്യ ഹൃ ദയങ്ങളിൽ ഓള മടിച്ചു കൊണ്ടിരിക്കും. അത്രയ്ക്കുണ്ടിതിന്റെ അന്തസത്തയും. അർത്ഥ സാമ്പുഷ്ട്ടമായ വരികളും ആലാപനവും ജനഹൃ ദയങ്ങൾ പുതു തലമുറയിലെ ക് കൈമാറിക്കൊണ്ടിരിക്കും. അത് കൊണ്ട് തന്നെ ഇതൊരു ചിരം ജീവി കവിത യായ് അറിയപ്പെടുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നന്ദി.🎉🎉🎉❤❤❤

  • @weddingbeesphotography292
    @weddingbeesphotography292 3 місяці тому +2

    എത്രവർഷമായി ഈ കവിത ഞാൻ കേള്കുനുവെന്ന് എനിക്ക് അറിയില്ല പക്ഷെ ഓരോതവണ ഞാൻ ഇതുകേൾക്കുമ്പോഴും അറിയാതെ മനസ്സ്ഒന്നിടറും 🙏🏻🙏🏻💞💞💞

  • @sajinisachu2267
    @sajinisachu2267 4 роки тому +78

    ഒത്തിരി ഇഷ്ടം ആയി. ഒരുപാട് തവണ കേട്ട്

    • @bestsinger1529
      @bestsinger1529 3 роки тому +1

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @akshaymahesan8869
    @akshaymahesan8869 Рік тому +12

    മഴവില്ല് പോലെ നീ
    മനസ്സിൽ തെളിയുമ്പോൾ
    ഉണരുന്നു എന്നിലെ മോഹങ്ങളും..💕

  • @sheeban.r2614
    @sheeban.r2614 4 роки тому +186

    നല്ല കവിതയും ആലാപനവും.

    • @NOKOO_TV
      @NOKOO_TV 3 роки тому +4

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 3 роки тому +1

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Suhscribe

    • @sheeban.r2614
      @sheeban.r2614 3 роки тому +2

      Innum kelkunnu.njan ishtapedunna mattoru kavitha

  • @amalkrishna.c9011
    @amalkrishna.c9011 2 роки тому +45

    രാത്രിയിൽ ഓർമ്മകൾ വന്ന് തലോടുമ്പോൾ കാതിൽ ആദ്യം മുഴങ്ങുന്ന വരികൾ... ✨️

    • @JencyPR
      @JencyPR 2 місяці тому

      😊😊😊

  • @maneeshthakadiyel6007
    @maneeshthakadiyel6007 Рік тому +4

    മോഹിച്ചിടുന്നു നിൻ അരികിലെത്താൻ 😌😌 ഇഷ്ടം ആണെന്നൊന്നു ചൊല്ലുവാൻ വേണ്ടി...😢
    ഇഷ്ടം അല്ലെന്നൊരു വാക്ക് നീ ചൊല്ലിയിരുന്നേൽ 🥹🥹
    നിന്റെ ആ പുഞ്ചിരി മാത്രം മതി എനിക്ക് ഇനിയുള്ള കാലം ഓർത്തിരിക്കാൻ 🥹🥹🙏🙏

  • @nandanakukku1585
    @nandanakukku1585 3 роки тому +86

    വരികളുടെ താളത്തിനേക്കാളും ഈണത്തിനേക്കാളും അർത്ഥം മനസിലേക്ക് ആഴ്ന്നിറങ്ങി

  • @abhilashkesavan8541
    @abhilashkesavan8541 2 місяці тому +5

    ഇപ്പോളും repeat അടിച്ചു കേൾക്കുന്ന കവിതകളിൽ എന്നും സ്പെഷ്യൽ ❤❤

  • @retheeshkumar333
    @retheeshkumar333 10 місяців тому +5

    കാട്ടുപൂവ് കവിത നല്ല കവിതയാണ് 🥰👌

  • @sgcutz3648
    @sgcutz3648 2 роки тому +33

    എന്റെ കുഞ്ഞേ നീ എവിടെ ആയിരുന്നാലും സന്തോഷവതി ആയി ഇരിക്കണേ 🙏💔😢 വിരഹ കാമുകൻ ☺️🥀

  • @angeldavid9674
    @angeldavid9674 2 місяці тому +9

    😭 karanju poyi

  • @shaheen.s1710
    @shaheen.s1710 2 роки тому +37

    രചന, ആലാപനം, സംഗീതം, മനോഹരം 🌹🌹🌹അഭിനന്ദനങ്ങൾ 🌷🌷

  • @MariyamMariyam-oi8tr
    @MariyamMariyam-oi8tr 4 роки тому +95

    എത്ര മനോഹരമായ വരികൾ...😍😍

    • @NOKOO_TV
      @NOKOO_TV 3 роки тому +1

      കേട്ടിരുന്നുപോകും ഈ കവിത | വിദ്യാലയ സ്മരണ
      NOKOO ENTERTAINMENT നോക്കൂ

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

    • @shivanya9560
      @shivanya9560 3 роки тому +1

      സത്യം

  • @jibinvv5104
    @jibinvv5104 4 роки тому +32

    ഏറെ പ്രിയപ്പെട്ടത്

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @BipinKumar-xh3yg
    @BipinKumar-xh3yg 9 місяців тому +618

    2024 ഇൽ കേൾക്കുന്നവർ കമോൺ 😊

  • @bijupkolayambadi6885
    @bijupkolayambadi6885 Місяць тому +41

    ഈ കവിത കേൾക്കാൻ എത്ര പേർക് ഇഷ്ടം ആണ്.

  • @lishajayan3765
    @lishajayan3765 3 роки тому +26

    വരികളും ആലാപനവും സൂപ്പർ👍👌👌👌❤️❤️

  • @yathra905
    @yathra905 4 роки тому +30

    നല്ല കവിത.... ഒത്തിരി ഇഷ്ടാ..... ഒത്തരി തവണ കേട്ടു .🎶🎼🎵🌹🌹🌹🌹🌹🌹🌹..

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @prajinikp5921
    @prajinikp5921 4 роки тому +28

    എത്രകേട്ടാലും മതിയാവില്ല

    • @Evajan2018
      @Evajan2018 3 роки тому

      Hi

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @sadgamayasadgamaya8923
    @sadgamayasadgamaya8923 Рік тому +10

    മണമില്ല മധുവില്ല പൂജക്കെടുക്കില്ല, താനേ വളർന്നൊരു കാട്ടുപൂവാണു ഞാൻ 😢

  • @Anamikasworld-or8vg
    @Anamikasworld-or8vg Місяць тому +2

    ഇതിലും നല്ല പാട്ട് വേറെ ഉണ്ടോ ഈ പാട്ട് ഇഷ്ട്ട പെട്ടവർ ലൈക് അടി

  • @lakshmipriyavs6445
    @lakshmipriyavs6445 3 роки тому +37

    അക്ഷരങ്ങളിലൂടെ മായാജാലം തീർത്ത കവിത💖💖

  • @reebajohn8210
    @reebajohn8210 3 роки тому +11

    എത്ര കേട്ടാലും മതിവരാത്ത കവിത ♥️♥️♥️എന്തൊരു feel ആണ്

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 2 роки тому +22

    ഓർമകളിലേക്കൊരു മടക്കയാത്ര.....,..
    😢😢😢🕊️

  • @sabithaguru8423
    @sabithaguru8423 15 днів тому +1

    എനിക്ക് ഇഷ്ട്ടപെട്ട കവിത ❤❤❤

  • @NihlaNihla-xd9ww
    @NihlaNihla-xd9ww 19 днів тому +1

    ഞാൻ ഇത് സ്കൂൾ കലോത്സവത്തിന് പാടി. എനിക്ക് ഫസ്റ്റ് കിട്ടി. ഒരുപാട് നന്ദി 😊😊😊😊😊😊😊

  • @crazytracing577
    @crazytracing577 4 роки тому +65

    നല്ല കവിത ആണ് വളരെ ഇഷ്ടം പെട്ടു

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @dhyanmadathil07
    @dhyanmadathil07 3 роки тому +5

    ഈ കവിത എന്റെ മ്യൂസിക് sir ആണ് ആലപിക്കുന്നത്... I am proud of you sir... ❤️❤️❤️

  • @mohan19621
    @mohan19621 3 роки тому +59

    ചിതറി തെറിക്കുന്ന
    ചിന്തകളിൽ ഇപ്പോഴും,
    നിൻറെ ഈ പുഞ്ചിരി ഒന്ന് മാത്രം.
    മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ,
    ഉണരുന്നു എന്നിലെ മോഹങ്ങളും.
    ചിതറി തെറിക്കുന്ന
    ചിന്തകളിൽ ഇപ്പോഴും,
    നിൻറെ ഈ പുഞ്ചിരി ഒന്ന് മാത്രം .
    മഴവില്ലു പോലെ നീ മനസ്സിൽ തെളിയുമ്പോൾ,
    ഉണരുന്നു എന്നിലെ മോഹങ്ങളും.
    കൃഷ്ണ തുളസി കതിർത്തുമ്പു മോഹിക്കും,
    നിൻറെ ഈ വാർമുടി ചുരുളിൽ എത്താൻ.
    പൂജക്കെടുക്കാത്ത പൂവായ ഞാനും,
    മോഹിച്ചിടുന്നു നിൻ അരികിൽ എത്താൻ.
    മണം ഇല്ല, മധു ഇല്ല, പൂജക്കെടുക്കില്ല,
    താനേ വളർന്നൊരു കാട്ടു പൂ ആണ് ഞാൻ.
    വിടരും മുൻപേ പൊഴിയുന്ന ഇതൾ ഉള്ള,
    പൂജക് എടുക്കാത്ത കാട്ടു പൂ ആണ് ഞാൻ.
    ഇഷ്ടം ആണെന്ന് ഒന്ന് ചൊല്ലുവാൻ വേണ്ടി,
    നിത്യവും നിൻ മുൻപിൽ എത്തിടുമ്പോൾ,
    നിൻറെ കൊലുസിന്റെ നാദങ്ങളിൽ ഞാൻ,
    താനേ മറന്നു ഒന്ന് നിന്നിടുന്നു,
    ഒന്നും പറയാതെ അറിയാതെ പോയിടുന്നു.
    ഇഷ്ടമല്ലെന്നും ഒരു വാക് നീ ചൊല്ലിയാൽ,
    വ്യര്ഥമായി പോകും എൻ ജീവിതം.
    ഇഷ്ടമല്ലെന്നും ഒരു വാക് നീ ചൊല്ലിയാൽ,
    വ്യര്ഥമായി പോകും എൻ ജീവിതം.
    നീ നടക്കും വഴിയോരത്തു എന്നെ,
    കണ്ടാൽ ചിരിക്കാതെ പോകരുതേ.
    നീ നടക്കും വഴിയോരത്തു എന്നെ,
    കണ്ടാൽ ചിരിക്കാതെ പോകരുതേ.
    നിൻറെ ഈ പുഞ്ചിരി മാത്രം മതി,
    എനിക്കെ ഇനി ഉള്ള കാലം കാത്തിരിക്കാൻ.
    നിൻറെ ഈ പുഞ്ചിരി മാത്രം മതി,
    എനിക്കെ ഇനി ഉള്ള കാലം കാത്തിരിക്കാൻ.
    ഇനി ഉള്ള കാലം കാത്തിരിക്കാൻ.
    ഇനി ഉള്ള കാലം കാത്തിരിക്കാൻ ....
    രചന വിനോദ് പൂവക്കോട്
    സംഗീതം റിനാല്‍ ഗൌതം
    ആലാപനം പ്രവീണ്‍ നീരജ്

  • @noushadumarmechothnoushadu1900

    ഗംഭീര അലാപനംഒരു രക്ഷയുമില്ല എജ്ജാതി ഫീലിംഗ്സ് ഈ കവിതയുടെ അണിയറയിൽ പ്രവർത്തിച്ച ഏവർക്കും എന്റെ വീനിതമായ കൂപ്പ് കൈ
    ഇനിയും നിങ്ങളുടെ നല്ല കവിതകൾക്കായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤❤❤

  • @ziyanamajeed4210
    @ziyanamajeed4210 6 місяців тому

    ഇതൊക്കെ കേൾക്കുമ്പോഴാണ് പ്രണയത്തിന്റെ പവിത്രത മനസിലാവുന്നേ. .(നിന്റെയീ പുഞ്ചിരി മാത്രം മതി എനിക്കിനിയുള്ള കാലം കാത്തിരിക്കാൻ. ...❤)

  • @achushiva9141
    @achushiva9141 3 роки тому +307

    ഇപ്പോഴും ഇത് കേൾക്കുന്ന ആരേലും ഒക്കെ ഉണ്ടോ ?

  • @lucifermorningstarLMX
    @lucifermorningstarLMX 2 роки тому +8

    നഷ്ടമോ, വിരഹമോ അങ്ങനെ എന്തെന്നറിയാത്ത എന്തോ ഒരു ആത്മനിർവൃതിയാണ് ഈ കവിത കേൾക്കുമ്പോൾ

  • @shamsuhaju3398
    @shamsuhaju3398 2 роки тому +16

    തേച്ച് പോയ നിന്നെ ഓർക്കാൻ ഉള്ള വരികൾ 💖

  • @neevus
    @neevus 4 дні тому +1

    എന്റെ മോന്, school കലോത്സവത്തിന് ഈ കവിത ചൊല്ലി മോന് school തലത്തിൽ first കിട്ടി. LP വിഭാഗം

  • @sajikrishnan5827
    @sajikrishnan5827 6 днів тому

    എനിക്ക് വേണ്ടി പാടിയത് പോലെ തോന്നി,,, ❤❤❤ മിസ്സ്‌ യു... ഒരിക്കലും മറക്കില്ല നിന്നേ,,, കറുപ്പും വെളുപ്പും ❤❤❤
    ഞാൻ കറുത്തുപോയി

  • @amalp1157
    @amalp1157 3 роки тому +13

    വരികൾ.. ഒരു രക്ഷയും ഇല്ല 👌💞

  • @gktipsforall9050
    @gktipsforall9050 4 роки тому +28

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത

  • @aswintk7945
    @aswintk7945 3 роки тому +9

    2021alla, എത്ര കാലം kayinjaalum നല്ല കവിതയും നല്ല പ്രണയവും മരിക്കുന്നില്ല....❤💕

  • @TV42708
    @TV42708 2 роки тому +10

    2022 aug 26 rathri 1:10 inu njan eee kavitha ketu 😍

  • @saneeshsivan8707
    @saneeshsivan8707 2 роки тому +6

    ഇതിൽ കൂടുതൽ മലയാള കവിതയ്ക്കു...... അപ്പുറത്തേക്കു... ആരുമില്ലാതാനും...... The Real Great Man.. 🙏🙏

  • @Jessyspotlight
    @Jessyspotlight 4 роки тому +17

    വളരെ നന്നായിട്ടുണ്ട് സൂപ്പർ

  • @ajilakumar6013
    @ajilakumar6013 8 місяців тому +48

    2024ൽ കേൾക്കുന്നവർ ഉണ്ടോ

  • @shimapratheesh9999
    @shimapratheesh9999 Рік тому +4

    എന്തു നല്ല കവിത ഈ ലോകത്തുണ്ടാവില്ല ഇത്ര നല്ല കവിത

  • @Devzsudhii
    @Devzsudhii 2 роки тому +11

    എനിക്ക് ആദ്യമായി ഈ കവിത കേൾപ്പിച്ചു തന്ന വ്യക്തി ❤️

  • @ameesharajan6914
    @ameesharajan6914 Рік тому +4

    നല്ല വരികൾ, മധുരമായ ആലാപനം. അഭിനന്ദനങ്ങൾ. 🎁🎁🎁

  • @shafeekkhalid3608
    @shafeekkhalid3608 3 роки тому +11

    അവനവന്റെ നിഷ്കളങ്കപ്രണയത്തിന്റെ ഭൂതകാലങ്ങളിലേക്കു കൈപിടിച്ചുകൊണ്ടുപോകുന്ന വളരെ ഉൽകൃഷ്ടവും, ഉദാത്തവുമായ ഒരു കവിത.

  • @SheebaSheeba-vv2cq
    @SheebaSheeba-vv2cq 3 місяці тому +83

    2024 knaunnavar undo ennal like adikkim👀

  • @sevenkings07
    @sevenkings07 2 роки тому +1

    പൂജക്കെടുക്കാത്ത കാട്ടുപൂവേ ഇന്ന്
    കാടിന്നഴകേകും പോവല്ലേ നീ
    പൂമ്പാറ്റയും കുഞ്ഞു തുമ്പികളും
    പിന്നെ തേങ്കുരുവിയും നിന്നെ
    തേടി തിരഞ്ഞു വരുന്നതല്ലേ
    കാട്ടു പൂവേ നീ കാടിന്നഴകല്ലേ
    വ്യർത്ഥമായി കണ്ണുനീർവാർത്തിടല്ലേ
    ....
    ഓരോപടി ഇഷ്ടമായി കവിത 👍

  • @HaseenaH-g4n
    @HaseenaH-g4n 19 днів тому

    ഒത്തിരി ഇഷ്ടം കാട്ടു പൂവ് ❤️❤️

  • @abeeshveli
    @abeeshveli 3 роки тому +7

    എത്ര കേട്ടാലും മതിയാകുന്നില്ല ❤❤

  • @praveenneerajpraveen1447
    @praveenneerajpraveen1447 3 роки тому +8

    ഞാൻ പ്രവീൺ നീരജ് ...I am the singer of this......music is Rinil growtham

  • @jagadeesharayalingal180
    @jagadeesharayalingal180 4 роки тому +25

    ഇഷ്ടം ആയി,,... ട്ടോ

    • @sunithac7791
      @sunithac7791 4 роки тому +1

      ഒത്തിരി ഒത്തിരി 😘

    • @bestsinger1529
      @bestsinger1529 3 роки тому

      ua-cam.com/video/J9nDDFYoCl4/v-deo.html ഈ കവിത ഒന്ന് കേട്ട് നോക്കൂ,
      ഇഷ്ടപെട്ടാൽ Like, Share, Comment,
      Subscribe

  • @unnikrishnan922
    @unnikrishnan922 Рік тому +3

    ഇത്ര യും രസമുളള പാട്ട് ഞാൻ ഇതുവരെയും കെട്ടില്ല, 😍😍🤩😘☺️👏👏💚💛🧡❤️🍓🍒

  • @sujeshmanu713
    @sujeshmanu713 3 місяці тому +2

    വിനോദ് പൂവക്കോട് ❤️🔥❤️ഞങ്ങടെ ഏട്ടൻ ❤️🔥❤️

  • @abhisp7702
    @abhisp7702 3 роки тому +6

    ഈ കവിത കേട്ടിട്ടും മതിയാകുന്നില്ല നന്നായിട്ടുണ്ട് സൂപ്പർ നിങ്ങളുടെ സപ്പോർട്ട് ഉണ്ടാവും