ഇന്ത്യന്‍ ഭരണഘടനയുടെ ചരിത്രം - ഡോ. അരുണ്‍കുമാര്‍ കെ

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 45

  • @vishnup7453
    @vishnup7453 5 років тому +52

    അധ്യാപകൻ, മാധ്യമപ്രവർത്തകൻ, രാഷ്രിഭേതമന്യേ നിലപാടുകൾ സ്വീകരിക്കുന്ന മറ്റൊരു വ്യക്തി. എല്ലാത്തിനുമുപരി ചരിത്രം പഠിച്ചയാൾ... അരുൺ കുമാർ sir.

  • @riyasriyas3890
    @riyasriyas3890 6 місяців тому

    അടിപൊളി ചുടലമായ സംഭാഷണം രാഷ്ട്രീയ നിരീക്ഷണം ചരിത്ര വീക്ഷണം മാനവിക മൂല്യം ഇതെല്ലാം എന്ത് എന്ന് നമ്മെ ബോധ്യപ്പെടുത്തി തരുന്നഇദ്ദേഹത്തെ പോലെ ഉള്ളവരോട് സ്നേഹവും ബഹുമാനവും തോന്നിപ്പോകും❤

  • @raveendranp2550
    @raveendranp2550 3 роки тому +3

    Very useful. Different from other conventinal speakers

  • @rejikesavan6063
    @rejikesavan6063 5 років тому +4

    Very good sir Thank Dr. Arunkumar

  • @ThambiThambi-d8u
    @ThambiThambi-d8u 8 місяців тому

    സതൃസന്ധമായവിലയിരുത്തൽ..... നന്ദി.

  • @jyothisree9560
    @jyothisree9560 Рік тому

    Exellent 🔥🔥🔥♥️

  • @babysBaby-rs3ek
    @babysBaby-rs3ek 2 роки тому

    നന്നായി പറഞ്ഞു. പക്ഷേ ആവേശം അതിക്രമിച്ച് കയറിയതു കൊണ്ട് കേൾക്കാൻ അലോസരമായി തോന്നി. ഗാഢമായ അന്വേഷണ ഫലത്തിന് അഭിനന്ദനങ്ങൾ

  • @kalamsamsabi6933
    @kalamsamsabi6933 Рік тому

    Good Speach 👌

  • @maneesham8422
    @maneesham8422 4 роки тому +3

    Arun sir nde students like cheyu.... victorians....

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 років тому +4

    Ningal spr anu.

  • @MOHDRASHEED-hx1mf
    @MOHDRASHEED-hx1mf 2 роки тому

    thanks sir

  • @fathimamehrinksfathimamehr7863
    @fathimamehrinksfathimamehr7863 3 роки тому +1

    👏👏👏

  • @shahanashabana6214
    @shahanashabana6214 Рік тому

    ✨️

  • @salimnt1330
    @salimnt1330 5 років тому +1

    Good

  • @jooblyjoobly1404
    @jooblyjoobly1404 5 років тому +2

    അരുൺ സാർ

  • @labeebninolabeebnino381
    @labeebninolabeebnino381 5 років тому +2

    Njangalude prashnangale kurich vivarich thannathinu ..Thanks ennum india njangale ulkollunna secular rajyamayi nilakillatte ennu namukku prarthikkam😥

    • @Felixantony84
      @Felixantony84 2 роки тому

      ഞങ്ങൾ അല്ല... രാജ്യത്തിന്റെ പ്രശ്നമാണ്

  • @muhammadnaseefsajjad41
    @muhammadnaseefsajjad41 2 роки тому

    ഈ പറയുന്ന arguments and debates മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ?

  • @anandas751
    @anandas751 4 роки тому +2

    അച്ചോട... അതെന്താ മോനെ അത്...

  • @msworld2932
    @msworld2932 17 днів тому

    Myanmar issue ethnic issue aan potta

  • @belraj55
    @belraj55 5 років тому +3

    അരുൺ rocks

  • @mdinesh58
    @mdinesh58 2 роки тому

    എന്തും കാലം മാറിവരുമ്പോൾ അതിനനുസരിച്ചു മാറ്റം വരുത്തേണ്ടതുണ്ട്. അത് ഇന്ത്യയിലെ ജനങ്ങളിൽ നിന്നും ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കുന്ന ഗവണ്മെന്റ് നടത്തുകയും ചെയ്യും. അത് ഒരു ഈശ്വരവിശ്വാസിയുടെയൊ, നിരീശ്വര വാദിയുടെയോ, മതവാദിയുടെയോ ഇഷ്ടങ്ങളൊന്നും നോക്കിയിട്ടല്ല . എന്തിനോ തിളയ്ക്കുന്ന സാമ്പാർ പോലെ ഇദ്ദേഹം ആർക്കോ വേണ്ടി ഊർജം കളയുകയാണ്.

    • @Felixantony84
      @Felixantony84 2 роки тому +2

      നിങ്ങള്ക്ക് ഈ രാജ്യത്തെപ്പറ്റി ഒന്നുമറിയില്ല

    • @mdinesh58
      @mdinesh58 2 роки тому

      @@Felixantony84 നിങ്ങൾ ഇന്ത്യയെ പറ്റി മുഴുവൻ അറിയുന്ന ഒരാൾ ഉള്ളപ്പോൾ പിന്നെ വേറെ ആൾ എന്തിനാ? പക്ഷെ എനിക്ക് ഒന്നറിയാം ഇപ്പോഴത്തെ govt NRC, CAA ഇവ ഇന്ത്യയിൽ നടപ്പാക്കും. കാരണം ബംഗ്ലാദേശിലെയും, പാകിസ്താനിലെയും, അഫ്ഘാനിലെയും ഒരു പാട് അനധികൃത കുടിയേറ്റക്കാർ ഇവിടെ ഉണ്ട്. അവരെയൊക്കെ തിരിച്ചയക്കണം. അതുകൊണ്ട് തന്നെ ഈ നിയമങ്ങൾ നടപ്പിലാക്കും തീർച്ച.

    • @sivasankaran4028
      @sivasankaran4028 Рік тому

      നിനക്ക് യാത്രാമൊഴി

  • @muhammedsavadsavadmuhammed9100
    @muhammedsavadsavadmuhammed9100 10 місяців тому

    soil
    sorry

  • @AjithKumar-tf9dv
    @AjithKumar-tf9dv 5 років тому +2

    Ithokke manazilayilenkil.......vest.plastic.

  • @devilwrites8553
    @devilwrites8553 5 років тому +4

    SUPPORT CAB🇮🇳🇮🇳🇮🇳