സ്വതന്ത്ര സമര ചരിത്രം എന്ന പേരിൽ പാഠ പുസ്തകങ്ങളിൽ ഒരു തുടർച്ചയും ഇല്ലാതെ കൊറേ വർഷങ്ങൾ കാണപ്പാടം പഠിപ്പിച്ചത് മൂലം ഒരു താല്പര്യം തോന്നിയില്ല... പാർട്ടി ക്കാരായ ചരിത്ര എഴുത്തുകാർ എഴുതിയ ബോറൻ സാധനം ആയിരുന്നു അന്ന്.... ചരിത്രം പഠിപ്പിക്കേണ്ടതല്ല... ഇതുപോലെ അനുഭവിക്കേണ്ടതാണ്.... Hatts ഓഫ് gentleman ❤
വിവിധ ഭാഷകളിൽ ഈ ചരിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സിനിമ രൂപത്തിൽ മീഡിയകളിലൂടെ വരും തലമുറയ്ക്ക് പഠന സൗകര്യത്തിന് പകർന്നു കൊടുക്കാൻ തയ്യാറാക്കുക.ചരിത്രം അറിയാതെ ബ്രിട്ടീഷ് കുബുദ്ധി കൊണ്ട് ഇന്നും സഹോദരർ തമ്മിൽ തമ്മിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.പൊതുജനത്തിന് വേണ്ടി പഠിപ്പിക്കുന്ന വിധത്തിൽ ചാനലുകളിൽ കൂടി കാണാൻ അവസരം ഉണ്ടാക്കേണ്ടത് തന്നെയാണ്.
ആരെല്ലാം ഇന്ത്യ ഭരിച്ചോ അവരെല്ലാം വിഭജിച്ചു തന്നെയാണ് ഭരിച്ചത്. ഇപ്പോൾ നിങ്ങളുടെ ഇടയിലെ തീവ്രവാദം പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ. ബീജെപി ഭരിക്കുന്നതും അങ്ങനെ തന്നെയാണ്. കമ്യൂണിസ്റ്റു രാജ്യങ്ങളിലെ ഭരണവും അങ്ങനെ തന്നെ. ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് വളരെ ഉയർച്ചയും ഉണ്ടായി. ഇന്ത്യയെ പലരും അക്രമിച്ചു കീഴടക്കിയത്, ഇന്ത്യയിലുള്ള ഭരണകർത്താക്കളുടെ ചേർച്ച ഇല്ലായ്മ അല്ലേ. ആരൊക്കെ ആരെയെല്ലാം കുറ്റം പറഞ്ഞാലും, ശ്രീ കൃഷ്ണൻ പറഞ്ഞതുപോലെ സംഭവാമി യുഗേ യുഗേ. ..
ദേശ സ്നേഹം ഒരു പൊട്ടത്തരം ആണ്. മനുഷ്യർ ഭൂമിയിൽ പല ഭാഗത്തായി ജീവിക്കുന്നു. മനുഷ്യൻ ആഫ്രിക്കയിൽ ഉത്ഭവിച്ചു ഭൂമിയുടെ പല ഭാഗത്തേക്ക് പടർന്നു. ഞാൻ ജീവിക്കുന്ന സ്ഥലം നല്ലതും മഹത്തുമാണെന്ന് ഓരോ മനുഷ്യനും വിചാരിക്കുന്നു.
രാജ്യ സമ്പത്തു കട്ട് കൊണ്ട് പോയ ബ്രിട്ടിഷുകാർ കുറ്റം പറയുന്നതിന് മുൻപ്, ഇന്നും അന്നും മതേതര രാജ്യമായ ഭാരതത്തെ മൂന്നായി കീറി മുറിച്ചു പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ മത രാഷ്ട്രം ഉണ്ടാക്കിയയത് ആരാണ് എന്ന് പരിശോദിക്കുകയല്ലേ ആദ്യം വേണ്ടത്? ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന പാർട്ടിയും അതിലെ ആൾക്കാരും അല്ലെ? ഇന്നും അതെ പാർട്ടിയുടെ പോഷക സംഘടനകൾ, ഇങ്ങു കേരളത്തിൽ ഇരുന്നു കൊണ്ട് കശ്‍മീരിനെ ഇതേ മത രാജ്യമായ പാകിസ്ഥാന് വിട്ട് നൽകണം എന്ന് പറയുന്നതും ആദ്യം പരിശോദിക്കണ്ടേ? എന്തെ ചരിത്രം മറന്നു പോയോ?
Correct. By putting forward the theory that INDIA should be divided into 2 countries, these people helped BRITISH govt to continue their rule till 1947. Instead of fighting as two forces , if they had fought as a single force INDIA would have got freedom earlier. Unfortunately, these people loved their religion more than the nation and helped BRITISH govt to continue their rule, till INDIA is divided into 2 nations.
In this video it is clearly told that the formation of MUSLIM LEAGUE was one of the things which BRITISH achieved due to the partition of BENGAL in 1905. In fact British govt could get an ally in INDIA in the form MUSLIM LEAGUE to dilute the freedom struggle by INDIAN NATIONAL CONGRESS. Or the formation of MUSLIM LEAGUE helped BRITISH to prolong their rule in INDIA by dividing United movements by all INDIANS #against BRITISH rule.
നമസ്കാരം സർ ഇത്രയും നല്ല ഒരു വീഡിയോ
Truely appreciating your effort, this is the model of vidoes we need instead of only fact saying, which are useful only for exams
Thank you so much ♥️♥️
good effort. Wonderful class. Expect more classes
You really deserve much more subscribers.
Thank you ♥️♥️
നല്ല ഒരു വീഡിയോ ഇത് എല്ലാവർക്കും ഉപകാരപ്രദമായിരിക്കും🙏 ഒറ്റഇരിപ്പിന് കേട്ട് തീർന്നു 🙏 ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു❤ 🙏
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
👍
സ്വതന്ത്ര സമര ചരിത്രം എന്ന പേരിൽ പാഠ പുസ്തകങ്ങളിൽ ഒരു തുടർച്ചയും ഇല്ലാതെ കൊറേ വർഷങ്ങൾ കാണപ്പാടം പഠിപ്പിച്ചത് മൂലം ഒരു താല്പര്യം തോന്നിയില്ല... പാർട്ടി ക്കാരായ ചരിത്ര എഴുത്തുകാർ എഴുതിയ ബോറൻ സാധനം ആയിരുന്നു അന്ന്.... ചരിത്രം പഠിപ്പിക്കേണ്ടതല്ല... ഇതുപോലെ അനുഭവിക്കേണ്ടതാണ്.... Hatts ഓഫ് gentleman ❤
peoples resistance against British before and after 1857 video cheyyo?
🙏Ethu oru heavy work anallo, 🥰🥰🥰🥰🥰👍👍👍👍👍
Thank you ♥️♥️
Very informative. Thank you
♥️♥️
Thank you sir.. great effort 🙏🙏🙏
♥️♥️
Without background speak 🎉🎉🎉🎉🎉🎉🎉🎉🎉🎉 nice talking ഉറങ്ങാൻ കിടക്കുമ്പോൾ. കേട്ട് കൊണ്ട്. കിടക്കാൻ നല്ലസ്7ഗം
Thanks for this gem
♥️♥️♥️
Appreciate your effort in creating such a smooth streamlined video! Please do share the content sources of your videos as well
Thank you, ♥️♥️
Good one ❤
❤️❤️
Great vedio....❤❤❤❤
Thank you ♥️♥️
Indian history ye kurichulla confusion ellam video kandappol maari. Ithupole Kerala Renaissance leaders nte oru full video cheyyamo.
ചെയ്യാം ♥️♥️
Useful വീഡിയോ
❤️❤️
Video itrem long akkunath madupp undakunu. Oro partum oro video akkamayirunu.
Excellent ❤😊
♥️♥️
So underated channel
♥️♥️
❤❤❤❤ great
First
♥️♥️
ആംഗ്ലോ ഇന്ത്യൻസ്, ബ്രിട്ടീഷ് - ഇന്ത്യ ബന്ധത്തിന്റെ ബാക്കി 🇮🇳🇬🇧
വിവിധ ഭാഷകളിൽ ഈ ചരിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ സിനിമ രൂപത്തിൽ മീഡിയകളിലൂടെ വരും തലമുറയ്ക്ക് പഠന സൗകര്യത്തിന് പകർന്നു കൊടുക്കാൻ തയ്യാറാക്കുക.ചരിത്രം അറിയാതെ ബ്രിട്ടീഷ് കുബുദ്ധി കൊണ്ട് ഇന്നും സഹോദരർ തമ്മിൽ തമ്മിൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു.പൊതുജനത്തിന് വേണ്ടി പഠിപ്പിക്കുന്ന വിധത്തിൽ ചാനലുകളിൽ കൂടി കാണാൻ അവസരം ഉണ്ടാക്കേണ്ടത് തന്നെയാണ്.
ആരെല്ലാം ഇന്ത്യ ഭരിച്ചോ അവരെല്ലാം വിഭജിച്ചു തന്നെയാണ് ഭരിച്ചത്. ഇപ്പോൾ നിങ്ങളുടെ ഇടയിലെ തീവ്രവാദം പോലെ വേറെ ആർക്കെങ്കിലും ഉണ്ടോ. ബീജെപി ഭരിക്കുന്നതും അങ്ങനെ തന്നെയാണ്. കമ്യൂണിസ്റ്റു രാജ്യങ്ങളിലെ ഭരണവും അങ്ങനെ തന്നെ. ബ്രിട്ടീഷുകാരുടെ ഭരണം കൊണ്ട് വളരെ ഉയർച്ചയും ഉണ്ടായി. ഇന്ത്യയെ പലരും അക്രമിച്ചു കീഴടക്കിയത്, ഇന്ത്യയിലുള്ള ഭരണകർത്താക്കളുടെ ചേർച്ച ഇല്ലായ്മ അല്ലേ. ആരൊക്കെ ആരെയെല്ലാം കുറ്റം പറഞ്ഞാലും, ശ്രീ കൃഷ്ണൻ പറഞ്ഞതുപോലെ സംഭവാമി യുഗേ യുഗേ.
..
ഇത്തരം വീഡിയോകൾ നമ്മുടെ വരും തലമുറയിലേക്ക് പകർന്നു കൊട്ക്കേണ്ടത് തന്നെ!
plz Sher
♥️♥️♥️
Excelent ❤️🥰
♥️♥️
Hi sugamano
thank you
♥️♥️
Hai 📖📖
Could you please pin the source of your presentation!? Primary or secondary sources ….
😌💗 nice class!/🫴
❤
♥️♥️
ഹൗ😌
👏👏👏👍🔥
♥️♥️
👍👍❤️
♥️♥️
👍❤❤❤
♥️♥️
അന്ന് ഞങ്ങൾക്ക് ഇല്ലാത്ത ദേശസ്നേഹം ഇന്ന് ഞങ്ങൾ പലിശസഹിതം തിരിച്ചു തരുന്നു 🚩🚩🚩🚩🚩
😂😂😂😂 അന്ന് എങ്ങനെ ഉണ്ടാകാനാ, അന്ന് ബ്രിട്ടീഷ് കാരുടെ കൂടെ ആയിരുന്നില്ലേ 😂😂😂😂
athe athe .... indo-china war undaayappol CPI chinayude oppam ninnath pole😂
😂😂😂 കൊടിയുടെ കളർ കുറച്ച് മാറിപ്പോയി
😮😅😮😮😮😮😮ⁿ
😊😊😊😊😊😊😊😊😊😊😊😊😊😊😊@@dymonchattambi6517
ദേശ സ്നേഹം ഒരു പൊട്ടത്തരം ആണ്. മനുഷ്യർ ഭൂമിയിൽ പല ഭാഗത്തായി ജീവിക്കുന്നു. മനുഷ്യൻ ആഫ്രിക്കയിൽ ഉത്ഭവിച്ചു ഭൂമിയുടെ പല ഭാഗത്തേക്ക് പടർന്നു. ഞാൻ ജീവിക്കുന്ന സ്ഥലം നല്ലതും മഹത്തുമാണെന്ന് ഓരോ മനുഷ്യനും വിചാരിക്കുന്നു.
എഴുതിയതിൽഒരുവാക്. തെറ്റി.1880കാലഘട്ടംഎന്നെഴുതിയത്. തെറ്റിപ്പോയിരുന്നു
ഇന്നത്തെ ഇന്ത്യ ഏകദേശം ബ്രിട്ടീഷ് ഭരണം പോലെ
✊🏻
♥️♥️
LDC ക്ക് ബാബർ അതൊക്കെ പഠിക്കാൻ ഉണ്ടോ
കുറെ time ആയിപ്പോയി
Eppozhum ee colony vazhcha thanne....Might is right..
രാജ്യത്തെ സ്വത്ത് മുഴുവൻ കട്ടു കൊണ്ടു പോയ ബ്രടീഷുകാർക്കെതിരെ ഏതേലും ഒരു RSS കാരൻ വല്ലതും സംസാരിച്ചത് കാണിച്ചു തരുമോ
രാജ്യ സമ്പത്തു കട്ട് കൊണ്ട് പോയ ബ്രിട്ടിഷുകാർ കുറ്റം പറയുന്നതിന് മുൻപ്, ഇന്നും അന്നും മതേതര രാജ്യമായ ഭാരതത്തെ മൂന്നായി കീറി മുറിച്ചു പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ മത രാഷ്ട്രം ഉണ്ടാക്കിയയത് ആരാണ് എന്ന് പരിശോദിക്കുകയല്ലേ ആദ്യം വേണ്ടത്? ആൾ ഇന്ത്യ മുസ്‌ലിം ലീഗ് എന്ന പാർട്ടിയും അതിലെ ആൾക്കാരും അല്ലെ? ഇന്നും അതെ പാർട്ടിയുടെ പോഷക സംഘടനകൾ, ഇങ്ങു കേരളത്തിൽ ഇരുന്നു കൊണ്ട് കശ്‍മീരിനെ ഇതേ മത രാജ്യമായ പാകിസ്ഥാന് വിട്ട് നൽകണം എന്ന് പറയുന്നതും ആദ്യം പരിശോദിക്കണ്ടേ?
എന്തെ ചരിത്രം മറന്നു പോയോ?
Don't call them "LORD"
True❤
.
അന്ന് സായിപിന്റെ ഷൂ നക്കി നടന്നവർ ഇന്ന് വ്യാജമായ രാജ്യ സ്നേഹം കാണിക്കുന്നു കഷ്ടം 😢
Correct.
By putting forward the theory that INDIA should be divided into 2 countries, these people helped BRITISH govt to continue their rule till 1947.
Instead of fighting as two forces , if they had fought as a single force INDIA would have got freedom earlier.
Unfortunately, these people loved their religion more than the nation and helped BRITISH govt to continue their rule, till INDIA is divided into 2 nations.
Those who licked the boots of the BRITISH govt got separate countries for them in the east and west of INDIAN subcontinent.
In this video it is clearly told that the formation of MUSLIM LEAGUE was one of the things which BRITISH achieved due to the partition of BENGAL in 1905.
In fact British govt could get an ally in INDIA in the form MUSLIM LEAGUE to dilute the freedom struggle by INDIAN NATIONAL CONGRESS.
Or the formation of MUSLIM LEAGUE helped BRITISH to prolong their rule in INDIA by dividing United movements by all INDIANS #against BRITISH rule.
പക്ഷം പിടിക്കാതെ താങ്കൾ പറയുന്ന ചരിത്രം കെട്ടാണ് പലപ്പോളും ഉറങ്ങാറ്
Ottu caran Congress thulaya tta
Kure fake kariyangal paranju
❤❤❤
♥️♥️
❤❤❤
♥️♥️
❤❤