Vembanaattu Kayalinnu | Randu Lokam | Evergreen Malayalam Film Songs | Movie Song

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 266

  • @udayansahadevan1715
    @udayansahadevan1715 2 роки тому +45

    എത്ര കണ്ടാലും മതിവരില്ല. നസിർസാറിന്റെ പെർഫോമൻസ് സൂപ്പർ സൂപ്പർ സൂപ്പർ

  • @abdulnazarnazar607
    @abdulnazarnazar607 Рік тому +23

    നസീർ സാറിന് ഇന്നേ വരെ പകരക്കാരനില്ല ഇനി ഉണ്ടാവുകയുമില്ല ❤❤❤❤❤❤

  • @himaanand4844
    @himaanand4844 Рік тому +29

    കായലിനെക്കാൾ സുന്ദരനായ നായകൻ 🥰🥰🥰🥰

  • @satheesh.satheesh7215
    @satheesh.satheesh7215 2 роки тому +68

    ശരിയ്ക്കും പാടിയത് നസിർ സാറാണോ അതോ ദാസ് സാറോ ?
    ആ കാലം എത്ര സുന്ദരമായിരുന്നു
    നസിർ സർ ഇനിയൊരു ജന്മം കൂടി ഈ മലയാളക്കരയിൽ ജനിച്ചു ടേ....❤️❤️❤️🌹🌹🌹🙏

  • @jyothipn5975
    @jyothipn5975 Рік тому +23

    സഹൃയദനായ നായകനു മാത്രമേ ഇങ്ങനെ അഭിനയിക്കാൻ കഴിയുകയുള്ളൂ ❤ നസീർ സാറിനു മരണമില്ലാ...🎉ever ever evergreen hero

  • @udayansahadevan1715
    @udayansahadevan1715 2 роки тому +36

    മനസിന്റെ വിഷമതകൾ മാറാൻ ഈ ഒരറ്റ പാട്ടുകേട്ടാൽ മതി താനേമാറിക്കൊള്ളും!!!

  • @sunithag7020
    @sunithag7020 2 роки тому +64

    1970...ആ കാലത്ത് ജനിച്ചതിൽ അഭിമാനിക്കുന്നു..... ഇതുപോലത്തെ പാട്ടും സിനിമയും കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ 🙏🙏🥰🥰

    • @shanavas789kilimanoor5
      @shanavas789kilimanoor5 Рік тому +1

      ❤️

    • @aseefaslam5563
      @aseefaslam5563 Рік тому +2

      ആ ഞനും അതു കാണാനുള്ള ഭാഗ്യം ഉണ്ടായിരുന്നു

    • @BastinKanjirappallyUK
      @BastinKanjirappallyUK 4 місяці тому

      ഞാനും

    • @PonnusPP-pi8ql
      @PonnusPP-pi8ql Місяць тому

      ഞാൻ കാണാറുണ്ട്. 1987 ജനിച്ചത് 3:29 ​@@BastinKanjirappallyUK

  • @Aparna_Remesan
    @Aparna_Remesan 2 роки тому +61

    നസീർ സാറിന്റെ മുഖത്തേ ആ innocence എല്ലാ പാട്ടിലും കാണാം.💓🥰❤️

  • @chinjukk2688
    @chinjukk2688 3 дні тому +2

    കുട്ടികാലത്തെ ഈ പാട്ട് നസിർ സർ പാടിയതാണ് എന്ന് വിചാരിച്ചിട്ടുണ്ട്.

  • @jack-----dfc
    @jack-----dfc 2 роки тому +20

    Prem നസീറിന്റെ അഭിനയവും പാട്ടും ♥️♥️
    പ്രതേക ഒരു Feel ഈ പാട്ട് കേൾക്കുമ്പോൾ

  • @bindhugopalan559
    @bindhugopalan559 2 роки тому +20

    എന്ത് സുന്ദരനാണ് നസീർ സാർ

  • @Exploringtheworldforyou
    @Exploringtheworldforyou 3 роки тому +29

    കിടിലം പാട്ട് 💖👌👌
    ദേവരാജൻ മാസ്റ്റർ 💖യേശുദാസ് 💖യൂസഫലികേച്ചേരി 💖perfect OK👍

  • @jacobpathrose1770
    @jacobpathrose1770 3 роки тому +72

    നസിർ സാറിന്റെ അടിപൊളി അഭിനയം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍സൂപ്പർ

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh 2 роки тому +212

    2022 ൽ ഇ പാട്ട് കേൾക്കുന്നവരുണ്ടോ like അടി

  • @prasadtk442
    @prasadtk442 2 роки тому +29

    ഒരു പൊന്നു മോനും നസിർ സാറിനെ പോലെ ലിപ് കൊടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. Lgend, Real legend

  • @rosmithannickal8662
    @rosmithannickal8662 3 роки тому +78

    പ്രേം നസീറിനെപ്പോലെയുള്ള നിത്യ ഹരിത നടന്മാർ വേറെയില്ല. ഉണ്ടെങ്കിൽ തന്നെയും മറ്റു വല്ല ഹരിതവുമായിരിക്കാം.

  • @deepugi4113
    @deepugi4113 2 роки тому +39

    എത്രയോ ജനങ്ങൾ നസീർ സാറിൻ്റെ സഹായം പറ്റിയിരിക്കുന്നു. പക്ഷേ ആരൊക്കെയാണ് എന്ന് പുള്ളിക്ക് പോലും അറിയില്ല. നിത്യഹരിത നായകൻ

  • @samklazar8995
    @samklazar8995 2 роки тому +44

    നസീർ സാർ പാടിയത് എന്നേ തോന്നുകയുള്ളു. ♥️♥️♥️♥️

  • @sajimoncb543
    @sajimoncb543 2 роки тому +42

    ഇത്ര സുന്ദരനായ നസീർ സാറിനെ ദൈവം കേരളത്തിന് വേണ്ടി നൽകിയതാവാം..🙏

  • @lokamanniathilakanap9723
    @lokamanniathilakanap9723 3 роки тому +128

    ഈയൊരു ഗാനരംഗം ശ്രദ്ധിച്ചാൽ മതി പ്രേംനസീർ എന്ന നടനിലെ കഴിവ് തിരിച്ചറിയാൻ. കോമടി ക്കാർ കളിയാക്കും പോലെ മോശം നടനായിരുന്നില്ലാ അദ്ദേഹം. അദ്ദേഹത്തെ പോലുള്ള ആദ്യകാല നടന്മാർക്ക് മാതൃകയാക്കാൻ മറ്റ് നായകരില്ലായിരുന്നു. ഇന്ന് ആധുനിക ശാസ്ത്ര സംവിധാന മികവിൽ കഴിവുകൾ നടന്മാർ കാണിക്കുന്നു. നസീർ സാർ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അഭിനയവും കൂടുതൽ നന്നാകുമായിരുന്നു. യഥാർത്ഥ കലാകാരമാർ മറ്റു കലാകാരന്മാരെ വിമർശിക്കാൻ മുതിരില്ല. നടനെന്ന നിലയിൽ നസീൽ സ്വന്തം പരിമിതികൾ തിരിച്ചറിഞ്ഞിരുന്നു. സത്യൻ സാറിനോടും മറ്റു പ്രമുഖരോടും അഭിപ്രായമാരാഞ്ഞാണ് ഇരുട്ടിന്റെ ആത്മാറിലെ വെലായുധന് ഭാവം നൽകിയത്. അതു വിജയിക്കുകയും ചെയ്തു. നസീർ സാറോ J വലിയ സംവിധായകരോ നല്ല കഥാപാത്രങ്ങൾ നസീറിനായി തിരഞ്ഞെടുക്കാൻ മെനക്കെട്ടതുമില്ല. തിരഞ്ഞെടുത്തിരുന്നെങ്കിൽ, നല്ല സംവിധായകരുടെ നിർദ്ദേശങ്ങളും ഉണ്ടായിരുന്നെങ്കിൽ പ്രേം നസീർ കഴിവുറ്റ നടനാകുമായിരുന്നു. അടിമകൾ, തച്ചോളി വടക്കൻ പാട്ട് സിനിമകൾ, സി ഐ ഡി , പ്രണയ കുടുംബ സിനിമകളിലെല്ലാം ചെറിയ തോതിലെങ്കിലും അഭിനയിക്കാതെ എഴുനൂറോളം പടങ്ങളിൽ അഭിനയിക്കാനാവില്ലല്ലോ. കുറച്ചൊരു ശ്രദ്ധ കുറവായിരുന്ന് അദ്ദേഹത്തിന്റെ അഭിനയത്തിലെ പാളിച്ചകൾ . സംവിധായകരും അദ്ദേഹവും ശ്രദ്ധിച്ചിരുന്നേൽ അഹങ്കാരലേശമില്ലാത്ത നടൻ വൻ വിജയമാകമായിരുന്നു❤️👍🙏

    • @rudypunkass2939
      @rudypunkass2939 3 роки тому +28

      ആര് പറഞ്ഞു അദ്ദേഹം മോശം നടനെന്ന് .. അദ്ദേഹം നല്ല നടനും താരവും ആയിരുന്നു .. മിമിക്രിക്കാർ എല്ലാരേം കളിയാക്കും

    • @tronetrickard7130
      @tronetrickard7130 2 роки тому +6

      100%

    • @rajeshracharya4165
      @rajeshracharya4165 2 роки тому +13

      മരിച്ച് 30 വർഷങ്ങൾക്ക് ശേഷവും അദ്ദേഹം ഇന്നും ജന ഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന

    • @satheeshkumar6026
      @satheeshkumar6026 2 роки тому +7

      ദാസേട്ടന്റെ റോൾ മറക്കരുത്. 😊👍👌

    • @sujeeshsuseelan610
      @sujeeshsuseelan610 2 роки тому +11

      പ്രേം നസീർ എന്ന മഹാനായ നടൻ കാരണം ഒരു പ്രൊഡ്യൂസറും കുത്തു പാള എടുത്തിട്ടില്ല.. ഒരു കാലത്തെ ഏറ്റവും വില പിടിപ്പുള്ള ബ്രാൻഡ് അദ്ദേഹം ആയിരുന്നല്ലോ...

  • @csasisanker
    @csasisanker Рік тому +10

    ഇതിലെ ഗാനങ്ങൾ എല്ലാം സുന്ദരമാണ്

  • @Rashmeezvlog
    @Rashmeezvlog 3 роки тому +56

    പഴയ പാട്ടുകൾ കേൾക്കാനും അതിന്റെ ദൃശ്യാവിഷ്കാരവും വളരെ മനോഹരമാണ്. 👍

  • @shaheen.s1710
    @shaheen.s1710 2 роки тому +22

    ശരിക്കും നസീർ സാർ പാടുന്ന പോലെ 🙏എന്ത് ആത്മാർത്ഥ ത 🙏🙏🙏🙏

  • @shajiramachandran1428
    @shajiramachandran1428 Рік тому +11

    ജയഭാരതിയുടെ മുഖത്തെ ഭാവങ്ങൾ, ഗാനം, എല്ലാം👌👌👌

  • @asokrk7555
    @asokrk7555 4 місяці тому +3

    പാട്ടു സീനിൽ പ്രേം നസീറിനെ വെല്ലാൻ ലോക സിനിമയിൽ ആരുമില്ല.
    No. 1 all time 👌🙏💐❤

  • @AnilKumar-iu5rb
    @AnilKumar-iu5rb 3 місяці тому +3

    ദേവരാജൻ മാഷ്
    യൂസഫലി സാർ
    ഗാന ഗന്ധർവ്വൻ
    നിത്യ ഹരിത നായകൻ.....
    എല്ലാവർക്കും പ്രണാമം....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilkumar8697
    @akhilkumar8697 2 роки тому +20

    പാട്ടും ലിപ് മൂവ്മെന്റും... 👌👌👌

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 роки тому +39

    *ഭാവങ്ങൾ കൊണ്ട് പാട്ട് പാടി അഭിനയിക്കാൻ പ്രേംനസീർ സാറിനെ പോലെ കഴിവുള്ള വേറെ ഒരു നടനില്ല.*

  • @kichuraj7611
    @kichuraj7611 3 роки тому +65

    ഇന്നു മലയാളത്തിന്റെ നിത്യഹരിത നായകന്റെ 32ആം ചരമദിനം 💐🙏

    • @santhoshramachandran9994
      @santhoshramachandran9994 3 роки тому +3

      32ആം ചരമവാർഷികമാണ്.

    • @ajithamohan2565
      @ajithamohan2565 3 роки тому +2

      @@santhoshramachandran9994 അതെ 👍

    • @judexthomas744
      @judexthomas744 3 роки тому +6

      ഇതുവരെ ഈ മലയാളസിനിമയിൽ ഇത്രയും മനോഹരമായി ഒരു പാട്ട് സീൻ അഭിനയിക്കാനും ആ പട്ട് വിജയിപ്പിക്കാനും കഴിവുള്ള ഒരു നടൻ വേറെയില്ല ആ മഹാനടന്റെ വേർപാട് തീരാനഷ്ടം തന്നെ

    • @adhyasree2073
      @adhyasree2073 3 роки тому

      Aniyan

  • @ananthrajendar9601
    @ananthrajendar9601 2 роки тому +8

    നല്ല പാട്ട് 🥰🥰. നസീർ സാർ so cute🥳🥳🥳

  • @നിറവ്-ഭ6ഞ
    @നിറവ്-ഭ6ഞ 2 роки тому +14

    പൊളി പോളിയേ പൊളി .. എന്റെ സേട്ടൻ ഇതുവഴി പാടിക്കൊണ്ട് പോയപ്പോൾ കാണാൻ ഒരു ആഗ്രഹം .. ഏട്ടൻ പറഞ്ഞു ആരുടെ ആണെന്ന് അറിയാമോ .. കണ്ടാൽ ഞെട്ടും എന്ന് .. നോക്കി , ഞെട്ടി .. നസിർ സർ നെ പ്രതീക്ഷിച്ചില്ല .

  • @SanthoshSanthosh-km3zl
    @SanthoshSanthosh-km3zl 2 роки тому +17

    ഏതു തലമുറയ്ക്കും ഇഷ്ടപ്പെടുന്ന ഗാനം.

  • @surendranb1163
    @surendranb1163 4 роки тому +36

    NAZEER sir kalakki

  • @sreelalsreekumar4469
    @sreelalsreekumar4469 2 роки тому +59

    എന്തോരു lip movement..... അതിമനോഹരം... വെറുതെ അല്ല ഈ മനുഷ്യൻ നിത്യ ഹരിത നായകൻ ആയത്

  • @sasinair4071
    @sasinair4071 3 роки тому +24

    അതിമനോഹരം ആയിട്ടുണ്ട് 🥰🥰

  • @kairalicartons5950
    @kairalicartons5950 2 роки тому +13

    ഇന്നും സൂപ്പർസ്റ്റാർ nazirsir തന്നെ

  • @kma684
    @kma684 29 днів тому +1

    ജോസും അംബികയും ജോഡികളായി അഭിനയിച്ച കാവൽമാടം 👍👍👍👍👍👍👍👍

  • @suvani-p5f
    @suvani-p5f 4 роки тому +52

    Prem Nazir sir
    No one to compare to him , 2020

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 роки тому +20

    ഇങ്ങിനെ ഗാനരെഗങ്ങളിൽ ലെയിച്ച്ചേരാൻ മലയാളത്തിൽ എന്നല്ലാ ലോകസിനിമയൽ ത്തെനെ വേറെആര് ഉണ്ട്

  • @rajangk2911
    @rajangk2911 2 роки тому +8

    എത്ര കേട്ടാലും മതിവരാത്ത മനോഹര ഗാനം

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому +34

    അഭിനയം ഒരു രക്ഷയുമില്ല .

  • @JosephGSam
    @JosephGSam 3 місяці тому +2

    🌹മനസ്സിൽ എവിടെയോ ഒരു നഷ്ട്ട സ്വപ്നങ്ങൾ മിന്നിമറയുന്നു 🌹

  • @gopakumargnair5688
    @gopakumargnair5688 4 роки тому +28

    ഹൊയ്‌ ഹൊയ്‌ ഹൊയ്‌ ഹൊയ്‌
    തകതൈ തകതൈ തകതൈതൊം
    തൈ തൈ തൈ തൈ തകതൈതൊം
    തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
    തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
    വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം
    തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
    കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
    കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ (വേമ്പനാട്ടു)
    തൈ തൈ തൈ തൈ തകതൈതൊം
    തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
    തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
    കൂട്ടുകാരറിഞ്ഞില്ലേ നാട്ടുവിശേഷം ഒരു
    കുട്ടനാടൻ പെണ്ണിനിന്നു മദാമ്മ വേഷം
    ഉത്രട്ടാതി വള്ളംകളി കാണുകയോ
    ഇവൾ പത്രാസു നമ്മളെ കാട്ടുകയോ
    തകതിമി തകതിമി തകതിമി തകതിമി
    തക തക തക തക തൈ (2)
    (വേമ്പനാട്ടു)
    ശീമയിലെ ശീല കൊണ്ടു കാലുറയാണേ
    മേലെ ശീട്ടുപുള്ളി മിന്നുന്ന റൗക്കയാണേ
    കണ്ണു പറ്റാതിരിക്കുവാൻ നാട്ടിയതാണോ
    ഇവൾ കണ്ണേറാൽ നമ്മളെ വീഴ്ത്തുകയോ
    തകതിമി തകതിമി തകതിമി തകതിമി
    തക തക തക തക തൈ (2)
    (വേമ്പനാട്ടു)

  • @kma684
    @kma684 29 днів тому +1

    പാടി അഭിനയിക്കാൻ 👍പ്രേം നസീർ 👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️

  • @dileeshpadmas
    @dileeshpadmas Рік тому +3

    ♥♥♥♥ നസീർ സാർ ദാസ്സേട്ടൻ.. Combo👌👌👌👌🙏🙏❤❤❤❤

  • @udhayankumar9862
    @udhayankumar9862 Рік тому +2

    എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ

  • @chandusurendran9001
    @chandusurendran9001 3 роки тому +16

    ♥️🌹🌹നിത്യഹരിത❤️നായകൻ🌹🌹♥️

  • @unnikrishnapillai2644
    @unnikrishnapillai2644 2 місяці тому +3

    എന്താ ഗ്ലാമർ ❤❤❤

  • @arjunpsuresh5449
    @arjunpsuresh5449 2 роки тому +7

    യൂസഫ് അലി കേച്ചേരി ✍🏻👌😍😍

  • @lathikakumari3133
    @lathikakumari3133 2 роки тому +13

    Nazir sir super nadananu . Orikkalum marakkan pattilla

  • @mvsarts3164
    @mvsarts3164 2 роки тому +45

    ദാസേട്ടൻ്റെ ശബ്ദം ഇദ്ദേഹത്തിന് എന്ത് മാത്രം മേച്ചാണ്! അല്ലേ!

  • @kalyanik6080
    @kalyanik6080 2 роки тому +4

    👍🙏🏼👍🙏🏼👌👌... സൂപ്പർ.. സൂപ്പർ.. Very... Veri.... Veri... 👍👍👌👌

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Рік тому +4

    G devarajan mastreo magic musician legend proud of you super mellody magic song🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤

  • @jarishnirappel9223
    @jarishnirappel9223 2 роки тому +13

    Ever green star PREM NASEER

  • @mithranpalayil999
    @mithranpalayil999 2 роки тому +10

    Nazeer sir, PRANAMAM you were my adolescence & youth.

  • @vineethvijayan8491
    @vineethvijayan8491 3 роки тому +14

    Good song, quite nostalgic, remember watching this movie in dd 2 at 11.30 am , I was on sick leave from school on that day

  • @abhijithraja.b.1646
    @abhijithraja.b.1646 3 роки тому +20

    സൂപ്പർ പാട്ട് 💓💓💓

  • @nargisismail6719
    @nargisismail6719 2 роки тому +6

    Prem Naseer sir super.👌👌👌👌👌👌👌👌👌

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 роки тому +9

    While watching this video , viewers get a feeling that they are participating in a boat
    race being held at kuttanadan backwaters. It was nice to watch this picturesque
    scene in which big canoes are wading through the waters of Kuttanadan lagoons
    with Late Premnazir energizing the participants and viewers with a beautiful song
    as the song gets reverberated in the hearts of viewers.

  • @kuriangeorge3374
    @kuriangeorge3374 Місяць тому +1

    ഞാൻ ഇന്നും പ്രേം നസിർ ഫാൻ... 👏👏👏👏

  • @chandran3317
    @chandran3317 3 місяці тому +1

    ജയഭാരതി സൂപ്പർ നായിക എന്തൊരു ഭാവDഭിനയം

  • @premslovers
    @premslovers 4 роки тому +67

    നസിർ സർ
    ലെജൻഡ്
    നിത്യഹരിതസുന്ദരൻ 💓💓💓

  • @Anapuzha
    @Anapuzha 3 роки тому +15

    Nazir Sir Super

  • @Ignoto1392
    @Ignoto1392 2 роки тому +9

    When I traveled last month kumarakam in boat remember this song and evergreen hero…

  • @poojaniburaj6410
    @poojaniburaj6410 2 роки тому +9

    Old is gold 🥇

  • @BGP0469
    @BGP0469 2 роки тому +8

    നസീർ ❤️❤️

  • @jayakumartn237
    @jayakumartn237 8 місяців тому +1

    മിമിക്രി ക്കാർ പ്രേംനസീറിനെ അനുകരിയ്ക്കുമ്പോൾ ഒന്ന് ശ്രദ്ധിക്കുക അദ്ദേഹം സുന്ദരനാണ് അവതരിപ്പിക്കുന്നവർ സുന്ദരന്മാർ ആകണം വല്ലാതെ ഗോഷ്ഠികൾ അദ്ദേഹം കാണിക്കാറില്ല.❤❤❤❤❤

  • @sumaammu3700
    @sumaammu3700 6 місяців тому +2

    ഞാൻ, തിരുമേനിയോടുന്നമ്മുടെ, കാര്യത്തെ, പറ്റിച്ചോധിച്ചിരുന്നു, നല്ല, അഭിപ്രായമാണ്, പറഞ്ഞത്,,,

  • @csunil9963
    @csunil9963 2 роки тому +5

    അത്യുജ്ജലമായ പാട്ട്

  • @mamithafanboy5701
    @mamithafanboy5701 2 роки тому +6

    Nazir സാറിനെ കാണുമ്പോ ഒക്കെ എന്റെ അമ്മയുടെ അച്ഛൻ ന്റെ ചെറിയ മുഖചായ ഉണ്ട്

  • @sarathchandran1208
    @sarathchandran1208 3 роки тому +75

    ഇത്രയും മനോഹരമായി ഈ പാട്ടുരംഗം അവതരിപ്പിക്കാൻ വേറെ ആർക്കാണ് സാധിക്കുക

    • @sasidharansasidharan6169
      @sasidharansasidharan6169 2 роки тому +2

      Gbh

    • @AbrahamThomasuthimoodu
      @AbrahamThomasuthimoodu 2 роки тому +9

      The great our prem nazir.

    • @791rjsh7
      @791rjsh7 2 роки тому +5

      സത്യം

    • @abdulnazarnazar607
      @abdulnazarnazar607 2 роки тому +5

      100%സത്യം നസീർ സാർ മാത്രം

    • @ratheeshnlr383
      @ratheeshnlr383 2 роки тому

      ഇത് ലാലേട്ടൻ ഇതിനെക്കാളും നന്നായി ചെയ്യും എന്താ സംശയം
      ഉണ്ടോ

  • @YoyoGirlzzz
    @YoyoGirlzzz 4 роки тому +36

    Comdy songs padi abinayikan nazir sirnu nalla kazhivanu.. expressions ellam kaanan nalla rasamanu😘😘

    • @vishnudas4437
      @vishnudas4437 4 роки тому +7

      അതെ 100%

    • @malayalimalayali643
      @malayalimalayali643 4 роки тому +8

      ശരിയാണ് നസീർ സർ പാട്ടു പാടി അഭിനയിക്കുന്നത് കാണാൻ വേറെ തന്നെ ഒരു രസമാണ്

    • @sumanadevidevi1504
      @sumanadevidevi1504 3 роки тому +3

      Athe valare sariyanu

  • @rajeevanps853
    @rajeevanps853 2 роки тому +9

    ജയഭാരതി 🙏

  • @Vibezon_shorts_
    @Vibezon_shorts_ 3 роки тому +15

    Amezing nazeer

  • @blackwarriorsmedia
    @blackwarriorsmedia 7 місяців тому +1

    2024ൽ ഈ പാട്ട് കേറി കേട്ടോ കണ്ടോ 🔥❤️❤️😘

  • @LucyPaul-e9x
    @LucyPaul-e9x 4 місяці тому +1

    Prem nasseer you are great man.. And best actor then beutifull gentil man... 🌹🌹🌹🌹

  • @jijuro5152
    @jijuro5152 2 роки тому +8

    മറക്കാൻ പറ്റുമോ ഈ ഗാനം

  • @sailendrakumar101
    @sailendrakumar101 2 роки тому +6

    Great..Naseer..Sir...only..myown

  • @AnilKumar-iu5rb
    @AnilKumar-iu5rb 3 місяці тому +2

    പ്രം നസീർ സാറിനെ വെല്ലാൻ ഇനി ഒരു നടൻ ജനിക്കേണ്ടിയിരിക്കുന്നു.....

  • @biju.g9546
    @biju.g9546 2 роки тому +2

    അന്നും ഇന്നും എന്നും ദാസേട്ടൻ

  • @sharafudheentv5020
    @sharafudheentv5020 Рік тому +1

    നിത്യഹരിതനായകന്‍ ❤❤❤❤❤❤

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +13

    ഹൊയ്‌ ഹൊയ്‌ ഹൊയ്‌ ഹൊയ്‌
    തകതൈ തകതൈ തകതൈതൊം
    തൈ തൈ തൈ തൈ തകതൈതൊം
    തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
    തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
    വേമ്പനാട്ടു കായലിന്നു ചാഞ്ചാട്ടം
    തങ്കമണിച്ചുണ്ടനിന്നു മയിലാട്ടം
    കുഴലൂതും കാറ്റേ കുളിർകോരും കാറ്റേ
    കൂടെവാ കൂടെ വാ കൂടെത്തുഴയാൻ വാ
    തൈ തൈ തൈ തൈ തകതൈതൊം
    തൈതൈ തൈതൈ തിത്തൈതിത്തൈ തകതൈ
    തിത്തിതാരാ തിത്തിതാരാ തിത്തൈ തിത്തൈ തകതൈ
    കൂട്ടുകാരറിഞ്ഞില്ലേ നാട്ടുവിശേഷം ഒരു
    കുട്ടനാടൻ പെണ്ണിനിന്നു മദാമ്മ വേഷം
    ഉത്രട്ടാതി വള്ളംകളി കാണുകയോ
    ഇവൾ പത്രാസു നമ്മളെ കാട്ടുകയോ
    തകതിമി തകതിമി തകതിമി തകതിമി
    തക തക തക തക തൈ
    ശീമയിലെ ശീല കൊണ്ടു കാലുറയാണേ
    മേലെ ശീട്ടുപുള്ളി മിന്നുന്ന റൗക്കയാണേ
    കണ്ണു പറ്റാതിരിക്കുവാൻ നാട്ടിയതാണോ
    ഇവൾ കണ്ണേറാൽ നമ്മളെ വീഴ്ത്തുകയോ
    തകതിമി തകതിമി തകതിമി തകതിമി
    തക തക തക തക തൈ

  • @sumanadevi6130
    @sumanadevi6130 4 роки тому +53

    സൂപ്പർ നാസിസാർ അങ്ങയെപോലൊരു നടൻ ഇനി ഉണ്ടാകുമോ

  • @vivoairtel9689
    @vivoairtel9689 10 місяців тому +2

    Prem Nazir..evergreen hero..❤

  • @maheshvs_
    @maheshvs_ 7 місяців тому +2

    2100 - ൽ കേൾക്കുന്നവർ ഉണ്ടോ? 😊😊😊

  • @aneeshajayan2016
    @aneeshajayan2016 4 роки тому +18

    Super evergreen song

  • @poojaniburaj6410
    @poojaniburaj6410 2 роки тому +5

    Fantastic singing 👏

  • @JerinJacob-vx4gt
    @JerinJacob-vx4gt 7 днів тому +1

    Ishttapetta paattu❤❤❤❤❤

  • @nizamebrahim5323
    @nizamebrahim5323 2 роки тому +3

    Evergreen വഞ്ചിപ്പാട്ട് ❤❤❤

  • @TaniaMathew-c8x
    @TaniaMathew-c8x 2 місяці тому +1

    ❤️❤️❤️മനോഹരം

  • @sebastianjoseph3897
    @sebastianjoseph3897 Рік тому

    പ്രേം നസീറിൻ്റെ സുന്ദര മുഖം തന്നെ ഒരു സിനിമയാണ്❤

  • @24framesemedia
    @24framesemedia Рік тому +12

    യേശുദാസിന്റെ ശബ്ദത്തിന് പെർഫെക്ട് ലിപ് കൊടുത്ത് പാടി അഭിനയിക്കുന്ന ഒരു നടൻ പ്രേം നസീർ അല്ലാതെ വേറെ ആരും കാണില്ല ഇനി കാണുകയുമില്ല

    • @sajan5555
      @sajan5555 Рік тому +1

      ഒന്ന് നസീർ. മറ്റൊന്ന് ശങ്കർ.. വേറെ. വിൻസെന്റ് വലിയ കുഴപ്പമില്ല..

  • @sussammamathew7050
    @sussammamathew7050 3 роки тому +5

    Nalla Avatharanum ,nannaittundundu

  • @deepthyvisakh4412
    @deepthyvisakh4412 Рік тому +4

    Super song ♥️♥️♥️

  • @aromalks382
    @aromalks382 2 роки тому +8

    Evergreen mellifluous song of evergreen hero

  • @aboobackeraboobacker1461
    @aboobackeraboobacker1461 2 роки тому +3

    Naseer. Sir. Super

  • @vindujadeva550
    @vindujadeva550 2 роки тому +3

    Naseer sir❤️❤️❤️❤️💯💯💯💯👏👏👏👏🙏🙏🙏👍👍👍💥💥💥

  • @sujithkorambeth5694
    @sujithkorambeth5694 2 роки тому +5

    Naseer sir supper

  • @SureshTvm-zm2vz
    @SureshTvm-zm2vz 2 роки тому +3

    2022 September 4th Ennu Eesong Kandavar Etra Perru Undu.EeKadha Super Annu Randu,Kalahattathinte Kadhayanu..

  • @viswadev3289
    @viswadev3289 4 роки тому +15

    Super song thank uuuuu