ഒരാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം | Mental Health \ Arogyam

Поділитися
Вставка
  • Опубліковано 8 лют 2025
  • ഒരാൾക്ക് മാനസിക രോഗം ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം | Mental Health \ Arogyam - How to tell if someone has a mental illness
    നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം. താഴെ കാണുന്ന ലിങ്കിൽ കയറി WhatsApp-ൽ ബന്ധപെടുക..
    WhatsApp: wa.link/qg07re
    Absolute Mind
    Calicut
    +91 9995 910 910
    +91 9809 930 930
    Manjeri
    +91 7559 920 920

КОМЕНТАРІ • 684

  • @aneesbabu9792
    @aneesbabu9792 Рік тому +150

    എനിക്ക് ഡിപ്രഷൻ ഉണ്ട്...
    പെട്ടന്ന് സങ്കടം വരും..
    ആരെയും കണ്ണടച്ച് വിശ്വസിക്കും...
    എല്ലാവരെയും ഒരുപാട് സ്നേഹിക്കും പക്ഷെ അവരുടെ മൗനം എന്നെ തളർത്തും

    • @Sana1-2-3
      @Sana1-2-3 Рік тому +8

      ഇതൊക്കെ എനക്കും ഇണ്ട്

    • @kadeejafathimakadeejafathi6690
      @kadeejafathimakadeejafathi6690 Рік тому +2

      ഇതേ അവസ്ഥ എനിക്കും 😭😭🤲🏻🤲🏻

    • @shaheedabacker1605
      @shaheedabacker1605 Рік тому +3

      ഇതൊക്കെ നിങ്ങൾ വിചാരിച്ചാൽ മാത്രമേ മാറ്റാൻ കഴിയു മറ്റൊരാൾ അല്ല നമ്മളാണ് നമ്മുടെ മനസ്സ് നിയന്ത്രിക്കേണ്ടത്

    • @infofocus4937
      @infofocus4937 Рік тому +6

      എനിക്കും ഇതുപോലെ ഉണ്ട്. എല്ലാ ദിവസവും. നമ്മള്‍ സത്യസന്തമായി പെരുമാറും പക്ഷെ മറുഭാഗത്തും നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നത് പോലെ കിട്ടില്ല. അത് നമ്മളെ വല്ലാതെ തളര്‍ത്തി കളയുന്നു.

    • @greeshmagreeshma7325
      @greeshmagreeshma7325 10 місяців тому +1

      Same enikkum athukonde idaykku suicide cheythaalo ennum thonnaarunde

  • @jaseenan7732
    @jaseenan7732 2 роки тому +302

    നമ്മൾ സ്നേഹിക്കുന്നവർ നമ്മെ കേൾക്കാനും സമാധാനിപ്പിക്കാനും തയ്യാറായാൽ ഒരു പരിധി വരെ മാനസിക പ്രയാസം ഇല്ലാതാക്കാമെന്നു തോന്നുന്നു.

    • @tsr.369
      @tsr.369 Рік тому +1

      Yes

    • @aafiaadiaaliaadi2112
      @aafiaadiaaliaadi2112 Рік тому

      Ss

    • @Blueleaf-u8n
      @Blueleaf-u8n Рік тому +13

      നമ്മൾക്കു അങ്ങനെ എന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടെങ്കിൽ... നമ്മളെ സ്നേഹിക്കുന്നവർ ഓടി പോകും..... അതിലും നല്ലത് കാശുണ്ടെങ്കിൽ.. ഡോക്ടറെ കണ്ടു ചികിൽസിച്ചു മാറ്റുക 👍👍👍👍

    • @soudhabitp6630
      @soudhabitp6630 Рік тому

      Yes

    • @amelia342
      @amelia342 Рік тому

      Athe

  • @muhammedmaaliktvm7671
    @muhammedmaaliktvm7671 11 місяців тому +13

    എന്റെ സഹോദരിക്ക് മാനസിക പ്രശ്നം ആണ്‌. 27 വര്ഷം കൊണ്ട് മരുന്ന് കഴിക്കുന്നു ഉണ്ട്.. ഈ പറയുന്ന ലക്ഷണം ഒന്നും ഇല്ല. ചിലപ്പോൾ ഞങ്ങൾക്ക് തോന്നും അഹങ്കാരം ആണോ എന്ന് എന്തായാലും ഈ അസുഖം എല്ലാവർക്കും മാറ്റി മനസ്സിന്‌ സമാധാനം കൊടുത്തു അനുഗ്രഹിക്കട്ടെ

  • @iamyourfriend5207
    @iamyourfriend5207 2 роки тому +933

    പൊതുവെ പറയുകയാണെങ്കിൽ എല്ലാ മനുഷ്യരിലും ചെറിയ അളവിൽ ഒരു മാനസിക രോഗി ഉണ്ട്.

  • @lissy4363
    @lissy4363 2 роки тому +110

    ഞാൻ ആ ഗ്രഹിച്ച ഒരു വീഡിയോ . വേണ്ടിയ സമയത്ത് എനിക്കത് ലഭിച്ചു. വളരെയധികം ഉപകാരപ്രമായ ഈ അറിവ് പറഞ്ഞു തന്നതിന് രണ്ട് Drs -നും വളരെയധികം നന്ദി പറയുന്നു Thank u so much once again👍👍🥰🥰💐💐💐

  • @vishnu4521
    @vishnu4521 2 роки тому +30

    എപ്പോഴുംആകാതമായ ഉറക്കം ചിന്ത ദേഷ്യം ഇതൊക്കെ എന്ത് തരം വൈകല്യം ആണ് മേഡം

  • @noufalnoufal8521
    @noufalnoufal8521 2 роки тому +155

    ഏറ്റവും കൂടുതൽ മാനസീക രോഗം അലട്ടുന്നത് പ്രവാസികളിലാണ്.. ബന്ധങ്ങളിൽ നിന്നുള്ള ഒറ്റപ്പെട്ട ജീവിതം... ജോലിയിലെ ബുദ്ധിമുട്ട്.പിന്നെ നാട്ടിലുള്ള ഓരോ പ്രശ്നം.. പിന്നെ വിരഹം.. ഇതൊക്കെ നന്നായി മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നു പ്രവാസിക്ക്

    • @somlata9349
      @somlata9349 2 роки тому +2

      സത്യം തന്നെ

    • @joemonabraham7420
      @joemonabraham7420 2 роки тому

      🙏🙏🌹🌹

    • @psychogirl12345
      @psychogirl12345 2 роки тому +15

      അവരെ ഭാര്യ മാർക്

    • @noufalnoufal8521
      @noufalnoufal8521 2 роки тому +12

      @@psychogirl12345 ദൈവം ഇങ്ങനെ വിരഹം തന്ന് ഇങ്ങനെ പരീക്ഷിക്കുന്നത് ദമ്പതികളുടെ സ്നേഹം അളക്കാൻ വേണ്ടിയാകും.. പിരിഞ്ഞിരിക്കുമ്പോ കാണാത്ത, കിട്ടാത്ത ഇണയുടെ സാമീപ്യം വളരെ ആഗ്രഹിക്കും.. നാട്ടിൽ വരുന്ന ഓരോ പ്രവാസിക്കും ഓരോ വരവിലും ആദ്യരാത്രിയാണ്.. ഭാര്യമാർക്കും.. നാട്ടിൽ സ്ഥിരമായി നിക്കുമ്പോ ഇങ്ങനെ ഒരു അനുഭൂതി കിട്ടൂല.. കാരണം നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ കിടപ്പറയിലും അലട്ടും.. പക്ഷെ.. പ്രവാസിക്കും ഭാര്യക്കും ഓരോ വരവും ആദ്യ രാത്രിയാണ്

    • @SuperShanikka
      @SuperShanikka 2 роки тому +1

      yesssd

  • @rubyrockey
    @rubyrockey 2 роки тому +150

    മാനസിക രോഗം ഒക്കെ കൊള്ളാം പക്ഷെ കുഞ്ഞുങ്ങളെ ഉപദ്രവിക്കാതെ ഇരുന്നാൽ മതി. നമ്മൾ നന്നായി ഏകാന്തമായി ദൈവത്തോട് പ്രാർത്ഥിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരു പാട് ചിന്തിക്കാതിരിക്കുക 🙏.

    • @jaissonnn
      @jaissonnn Рік тому +3

      Daiva viswasam thanne oru bhranth aanu

    • @jemshi379
      @jemshi379 Рік тому +1

      😂😂😂😂

    • @jismy430
      @jismy430 Рік тому

      ​@@jaissonnn ഭ്രാന്തൻമാർക്ക് അങ്ങനെ തോന്നും. സ്വഭാവികം..

    • @revathys2346
      @revathys2346 10 місяців тому

      ​@@jaissonnnapo.deivathey.viswasikkunnavar.pradhamarano..???😅

    • @siddharthprasad9992
      @siddharthprasad9992 8 місяців тому

      അങ്ങനെ ആണെങ്കിൽ ഈ നാട്ടിലെ മാനസിക ആരോഗ്യ ആശുപത്രികൾ എല്ലാം പൂട്ടി വല്ല അബലത്തിലോ പള്ളിയിലോ പോയ മതിയല്ലോ.......പിന്നെ അക്രമം മാനസിക പ്രേശ്നങ്ങൾ ഉള്ളവരുടെ അക്രമവും അതില്ലത്തവരുടെ അക്രമത്തിൻ്റെ ഒരു കണക്ക് എടുക്കു

  • @ameerkv8581
    @ameerkv8581 2 роки тому +58

    രണ്ടുപേരും നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്നു 👍🏻

    • @AbsoluteMind
      @AbsoluteMind Рік тому

      Thank you. Your feedback is valuable to us!

  • @moosamoosa3702
    @moosamoosa3702 2 роки тому +9

    നട്ടം തിരിയുന്നവർക്കും അല്ലാത്തവർക്കും ഒരു അറിവാണ് നല്ല ഉപകാരം തന്നെ

  • @jibinsunny5579
    @jibinsunny5579 2 роки тому +36

    നന്നായി വ്യക്തമായി പറഞ്ഞ് തന്ന ഡോക്ടർക്കും , ഈ ഒരു വിഡിയോ choose ചെയ്ത വ്യക്തിക്കും നന്ദി ...🙏

  • @nisharifu8532
    @nisharifu8532 2 роки тому +69

    മാനസികം ഒരു പ്രാവശ്യം എകിലും അനുഭവിക്കാത്തവർ ഉണ്ടാവില്ല sure 👍

  • @rahmathnisha9938
    @rahmathnisha9938 2 роки тому +18

    പൊതുവെ എല്ലാമനുഷ്യമാരിലും 100/ 90% ബുദ്ധിയാ ഉണ്ടാവൊള്ളൂ 100% ആർക്കും അങ്ങനെഉണ്ടാവില്ല എല്ലാം തികന്നവര് ആരുംഉണ്ടാകില്ല എന്ന് ഈ വീഡിയോയിൽന് മനസിലായി 👍 👌👍

  • @jayasreeajayan1459
    @jayasreeajayan1459 Рік тому +18

    നമ്മളെ മനസ്സിലാക്കാത്ത മാതാവ്, പങ്കാളി, മക്കൾ, ഒക്കെ ആയപ്പോൾ എല്ലാം അസുഖം ആയിമാറി

  • @mohiyudheenkty6701
    @mohiyudheenkty6701 2 роки тому +33

    ഏതെങ്കിലും തരത്തിലുള്ള മാനസിക രോഗം ഇല്ലാത്ത ആൺ പെൺ വർഗത്തിൽ ഞാനും താങ്കളും അടങ്ങുന്ന ഒരു കുട്ടി പോലും കേരളത്തിൽ ഇല്ല.

  • @fabeenarafeek1023
    @fabeenarafeek1023 2 роки тому +28

    താങ്ക്സ് ഡോക്ടർ അറിവില്ലാത്ത ഞങ്ങളെപ്പോലുള്ളവർക്ക് മനസ്സിലാക്കി തന്നത്😍♥️👍👍👍👍👍

  • @belieberzzzzzzzzzzzz
    @belieberzzzzzzzzzzzz 2 роки тому +3

    Thanks to UA-cam for allowing present day doctors to market themselves through UA-cam videos
    This video is also a marketing technique .

  • @shobikav782
    @shobikav782 2 роки тому +26

    ശരീരം പോലെ തന്നെ ആണ് മനസ്സ്. അതിനും അസ്വസ്ഥതള്‍ വരാം. അതിനെ മനസ്സിലാക്കിയാല്‍ എളുപ്പത്തില്‍ മാറ്റാവുന്നതാണ്.

    • @hareeshn1033
      @hareeshn1033 Рік тому

      Ath parayane patoo nadakoola 17 years aayit oru changum ilathe jeevikunna aalanu njan thalachorile chemicalinte balance clear cheyyan oru medicinum kazhiyoola pinne parayan eluppamanu

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Рік тому

      ​@@hareeshn1033എന്താണ് പ്രശ്നങ്ങൾ

  • @yousafpayousaf4549
    @yousafpayousaf4549 2 роки тому +123

    മനസ്സുള്ളവർക്കൊക്കെ
    ഒന്നല്ലെങ്കിൽ മറ്റൊരുത്തരത്തിൽ
    ജനറലായി മാനസികാരോഗം ഉണ്ട്

  • @knockout47
    @knockout47 Рік тому +23

    കമൻ്റ വായിക്കാൻ വന്നവർ അറിയാൻ
    എന്തെങ്കിലും ഒരു പ്രശ്നം വന്നു എന്നു വിചാരികുക ആരോടെങ്കിലും തുറന്നു പറയണം ആ അവസ്ഥ നമ്മൾ വിചാരിക്കുന്നതിലും വലുതാണ് അത് നമ്മൾ തുറന്നു പറയുന്നത് ചിലപ്പോൾ ജീവിതത്തിൽ നമ്മൾക്ക് പറ്റുന്ന ഏറ്റവും വലിയ തെറ്റായിരിക്കും ഏത് പ്രതിസദ്ധീകളിലും നമ്മൾ ഒറ്റക്ക് മുൻപോട്ട് പോകാൻ ശ്രമിക്കുക തളർത്താനും ചതിക്കാനും തകർക്കാനും ഒരു പാട് ആളുണ്ടാകും തീരുമാനങ്ങൾ എപ്പോഴും ഒറ്റക്ക് എടുക്കാൻ ശ്രദ്ധീകുക

  • @jithuc100
    @jithuc100 2 роки тому +25

    വളരെ സിമ്പിൾ ആണ്..... അയാളെ എല്ലാവരും അംഗീകരിക്കുകയാണെങ്കിൽ അയാൾക്കു വട്ടാണ്. കാരണം
    .ഈ നാട്ടിൽ എല്ലാത്തിനും വട്ടാ 🌹🌹🌹

  • @varghesethomas9649
    @varghesethomas9649 2 роки тому +15

    Doctor, expecting more such presentation about psychological issues. Many patients complaining about stomach, bloating stomach, radiated gastric, heaviness, upset. Where’s all tests are normal. Awaiting a presentation please.

  • @sidheekshamila4559
    @sidheekshamila4559 2 роки тому +121

    ചെറിയ കാര്യം ആലോചിച് ഉറക്കം പോലും നഷ്ടപെടുന്ന അവസ്ഥ 😥😥

    • @Yaseen_edit
      @Yaseen_edit 2 роки тому +6

      Ellaam nisaaram simple nammalellaam oru dinam marichupokendavar pinnenthinu vevalaathi ulla neram snathoshathode jeevikkuka

    • @Heeieeyy
      @Heeieeyy 2 роки тому +1

      @@Yaseen_edit yss
      Ithonnualla real lyf...

    • @Yaseen_edit
      @Yaseen_edit 2 роки тому

      @@Heeieeyy 😊

    • @sameerasamadsameera1233
      @sameerasamadsameera1233 2 роки тому

      Duhahul karb .

    • @_majida..___6306
      @_majida..___6306 2 роки тому

      😜

  • @adiladhi1856
    @adiladhi1856 2 роки тому +7

    പലരും നിങ്ങളെ പോലുള്ള dr. നെ കാണാൻ വരാത്തത് ഫീസ് താങ്ങാൻ പറ്റാത്തദ് കൊണ്ടാണ്.

  • @വീണനാഥം
    @വീണനാഥം Рік тому +5

    ശരീരത്തിൻെറ ആര്യോഗ കുറവ് പോലെ തന്നെ മനസിനും ആരോഗ്യകുറവ് വരാ പക്ഷേ സമൂഹത്തെ ഭയന്ന് ആരും ഈ ഒരു പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കാറില്ല എന്നതാണ് സത്യം ഒരു വ്യക്തി യുടെ മനസിക സമ്മർദ്ദം എന്നത് അവരുടെ ചുറ്റിലും മറ്റുള്ളവർ കൊടുക്കുന്ന പ്രശ്നങ്ങൾ ആണ് അത് ഒന്നും തുറന്ന് പറയാൻ പോലും ചിലർ മടിക്കുന്നു

  • @justdoit554
    @justdoit554 2 роки тому +67

    ഞങ്ങളുടെ ബുദ്ധിമുട്ട് ഇതൊന്നുമല്ല നല്ല ഡോക്ടറാണ് വ്യാജഡോക്ടർ ആണോ എന്ന് തിരിച്ചറിയാനുള്ള കഴിവില്ലായ്മ

    • @stylesofindia5859
      @stylesofindia5859 2 роки тому +3

      ഹ ഹ സത്യം പ്രശ്‌നം ഒരാൾക്ക് നല്ലത് എന്ന് തോന്നുന്ന ഡോക്ടർ മറ്റൊരാൾക്ക് അങ്ങനെ ആകണമെന്നില്ല

    • @fathimaks1339
      @fathimaks1339 2 роки тому

      Mm yes

    • @adubankei5891
      @adubankei5891 2 роки тому

      mass 🤣👍

    • @esmu-800-z-x
      @esmu-800-z-x 2 роки тому

      🤣🤣🤣

    • @krsoumya964
      @krsoumya964 2 роки тому

      😂😂

  • @amjadvpm2082
    @amjadvpm2082 8 місяців тому +12

    സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

    • @blpmtvm9875
      @blpmtvm9875 3 місяці тому

      ഞാൻ psychologist ആണ്...താങ്കളുടെ പ്രശ്നം പറഞ്ഞാല് ഞാൻ സഹായിക്കാം...ഫീസ് ഒന്നും വേണ്ട.....

    • @ShakeerKp-hb9xu
      @ShakeerKp-hb9xu 2 місяці тому

      ​@@blpmtvm9875hai

    • @ShakeerKp-hb9xu
      @ShakeerKp-hb9xu Місяць тому

      ​@@blpmtvm9875hai

    • @AksharasyamChinnu
      @AksharasyamChinnu 15 днів тому

      ​@@blpmtvm9875 Number tharumo details parayumo

  • @babyrasna5186
    @babyrasna5186 2 роки тому +3

    Very infornative session 👍

  • @aksgamer5056
    @aksgamer5056 2 роки тому

    Thank U ഡോക്ടർ Very good ഇന്‍ഫോര്‍മേഷന്‍ ഈ video മാക്സിമം ഷെയർ ചെയ്യും രണ്ട് Doctors നന്ദി നമസ്കാരം 🙏🙏🙏🌹🌹🌹മാഡം പറഞ്ഞു വരുന്നത് കാണുമ്പോള്‍ എല്ലാവര്‍ക്കും HP ഉള്ളവരാണ് അധികം പേരും ethinte മറുമരുന്ന് എന്താണ് പറഞ്ഞു thannalum please ഡോ.🙏🙏🌹🌹🌹🔥🔥❤❤👍👍🌹🌹

  • @kosmos4425
    @kosmos4425 2 роки тому +15

    അപ്പൊ ഞാൻ ഒരു മാനസിക രോഗി ആണ് എന്ന് സാരം. അപ്പൊ ഡോക്ടറെ കണ്ടാൽ സർട്ടിഫിക്കറ്റ് കിട്ടുമല്ലോ അല്ലെ 🙄.. അത് കിട്ടിയിട്ട് വേണം കുറെ പേരെ അഹങ്കാരം തീർത്ത് കൊടുക്കാൻ..

  • @philipjose8092
    @philipjose8092 Рік тому +1

    Very informative.

  • @leesymool2522
    @leesymool2522 Рік тому +4

    ഭർത്താവ് ജീവിതം തകർത്തതിന് ഓർത്ത് എല്ലാരോടും വൈരാഗ്യം ആയിട്ട് പെരുമാറുന്നത് മക്കളോട് പോലും വൈരാഗ്യം ആയിട്ട് പെരുമാറുന്നത് മാനസികരോഗമാണ് ഡോക്ടറെ ഇത് എപ്പോഴെങ്കിലും കാണുകയാണെങ്കിൽ ഒന്ന് പറയണം ജനങ്ങളിലേക്ക് എത്തിക്കണം ഈ മെസ്സേജ്

  • @divinity7851
    @divinity7851 2 роки тому +30

    പനി വന്നുന്നു പറഞ്ഞാൽ റസ്റ്റ്‌ എടുക്ക് മരുന്ന് കഴിക്ക് അങ്ങനെ അങ്ങനെ എത്ര സൊല്യൂഷൻ എത്ര caring 😄😄😄😄
    പക്ഷെ മനസിന്റെ അസ്വസ്ഥത യെപ്പറ്റി പറഞ്ഞാൽ ഉടനെ ഭൂരിപക്ഷം നിനക്ക് പേടിക്കണ്ട ആവശ്യം എന്താ ഇതൊക്കെ ഒരു പ്രശ്നം ആണോ പുച്ഛം പിന്നെ കുറെ മുൻവിധി കൾ.... ഞാൻ ആണേൽ അങ്ങനെ ചെയ്‌തെനെ ഇങ്ങനെ ചെയ്തേനെ etc.... 🤣🤣🤣🤣
    ഈ നശിച്ച മനോഭാവം എന്ന് മാറുന്നു അന്ന് ഒരുപാട് പേരുടെ ഒരുപാട് prasnghal തീരും...
    ആരോട് പറയാൻ ആര് കേൾക്കാൻ........

    • @ammuammuse4752
      @ammuammuse4752 2 роки тому +8

      ചെറിയൊരു പ്രശ്നം വന്നാൽ പോലും എനിക്ക് ടെൻഷൻ ആണ്.. ആരോടും പറയാനും അല്ല പറയാതിരിക്കാനും അല്ല.. പറഞ്ഞാലോ അവർക്കതൊരു കഥ വായ്ചതുപോലെയും.. 😒

    • @farzeenahmed7035
      @farzeenahmed7035 Рік тому +1

      Shariyanu...
      Arodu parannalum avarkathu nissara karyam anu.....
      Appol undavunna manasika vishamam athinekal valuthan.....branthu pidikkum.

    • @NaihaNavas
      @NaihaNavas 6 місяців тому

      ​@@ammuammuse4752sathyam💯

    • @NaihaNavas
      @NaihaNavas 6 місяців тому

      ​@@farzeenahmed7035mmm... 💯🥹

  • @kuppivala965
    @kuppivala965 2 роки тому +8

    I had acute psychosis with depression for the past two years stilll undergoing treatment I had to resign my job following that now i have overcome the situation and waiting for a new job

    • @compasnow6877
      @compasnow6877 2 роки тому

      Anu if you want i can give you a simple psychological test and report

    • @kuppivala965
      @kuppivala965 2 роки тому

      @@compasnow6877 yes pls what should I do about it

  • @amansha3693
    @amansha3693 2 роки тому +2

    Orupad karyangal iniyum paranju tharanne

  • @acshorts6753
    @acshorts6753 2 роки тому +3

    Enikund kore manasikamatit odayitund veetunum purathum undayitund pinned manasinte power

  • @sulaikhashemeer2720
    @sulaikhashemeer2720 2 роки тому +17

    നല്ല നല്ല അറിവുകൾ തന്നതിന്ന്❤❤

  • @ambilinair5080
    @ambilinair5080 2 роки тому +9

    വളരെ ഉപകാരപ്പെടുന്ന video. Thanks 🙏

  • @hw6298
    @hw6298 2 роки тому +17

    നല്ല അവതരണം.... Congrats....

    • @AbsoluteMind
      @AbsoluteMind Рік тому

      Thank you for sharing your feedback!

  • @saleemap2232
    @saleemap2232 Рік тому +13

    ഒരു മനോരോഗിയെ കിട്ടിയാൽ... അടിക്കുന്നെകിൽ മസിൽ തളരാൻ ഒരു മരുന്ന്..... ഉറക്കം കിട്ടാൻ വേറെ മരുന്ന്..... ഇങ്ങനെ 4/5 മരുന്ന് എഴുതി കൊടുക്കുന്നതിണാണ് ആദ്യം ചികിത്സ നൽകേണ്ടത് 😀. ഒരാളെ കിട്ടിയാൽ അവരുടെ അറിവിന്റെ പരിമിതികൾ ചൂഷണം ചെയ്തു കാശുണ്ടാക്കുന്നത് മറ്റൊരു മാനസിക രോഗം 😀. നല്ല രൂപത്തിൽ ചികിൽസിക്കാൻ സാധിക്കുന്ന ഡോക്ടർമാരെ കണ്ടെത്തുന്നതിലാണ് കാര്യം.

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 11 місяців тому +2

      ഒരുപാട്‌ doctor കാണിച്ച് പക്ഷേ ഒരു കാരണവും കണ്ടു പിടിച്ചിട്ടു ഇല്ല ഒരുപാട്‌ മരുന്ന് സഹോദരി കഴിക്കുന്നു 6 മാസം ആയിട്ട് മരുന്ന് നിർത്തി വെച്ചിരിക്കുന്നു. ചെയ്യുന്ന കാര്യങ്ങൾ എല്ലാം ഓര്‍മ്മ യില്‍ ഉണ്ട് ഈ പറയുന്ന ലക്ഷണം ഒന്നും അവര്‍ക്ക് ഇല്ല.

  • @shahanasbenhar9961
    @shahanasbenhar9961 2 роки тому +3

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ 👍👍👍

  • @aminaa5584
    @aminaa5584 Рік тому +1

    Super introduction

  • @srstastyworld5048
    @srstastyworld5048 2 роки тому +12

    Good information, thanks 🙏

  • @baburajartist7195
    @baburajartist7195 2 роки тому +9

    നല്ല അറിവ് 👏👏👏

  • @Firos81
    @Firos81 2 роки тому +1

    Thank you
    Alcahol induced psychotic disorder ഒരു video ചെയ്യണം
    Korsakoff encephalopathy ഈ topic

  • @vsaseendran4613
    @vsaseendran4613 2 роки тому +2

    ഒത്തിരി നന്ദി...

  • @saheert5887
    @saheert5887 9 місяців тому

    ഞാൻ ഒരു മലയാളിയാണ് കേരളത്തിലാണ് ജീവിക്കുന്നത് എന്നൊരു ബോധ്യമുണ്ടായാൽ മതി ഒരു മാനസികാരോഗവും വരില്ല.

  • @thamburattiarts7633
    @thamburattiarts7633 Рік тому +2

    Very good message 🙏🙏🙏

  • @sheejashaji1091
    @sheejashaji1091 2 роки тому +2

    Very best speach

  • @suharabipk6882
    @suharabipk6882 2 роки тому +3

    ഇത് കുടുംബപ്രശ്നമാണ് മുതലിന് വേണ്ടി ഏട്ടത്തി ആണ് ഇതിൻറെ പിന്നിൽ

  • @adithyan.anugraha
    @adithyan.anugraha 10 місяців тому

    Mmm complete ayi😊

  • @noraajwa6832
    @noraajwa6832 2 роки тому +3

    എന്റെ ഉമ്മ മരണപെട്ടു പോയതിൽ പിന്നെ അത് അംഗീകരിക്കാൻ ഇന്നും എന്റെ മനസ്സ് പാകപ്പെട്ടിട്ടില്ല ഉമ്മാ പോയതിൽപിന്ന് വീട്ടിൽ ഒറ്റയ്ക്ക് ഒറ്റപെട്ടു പോയി എന്റെ മനസ്സ് മുഴുവൻ ഉമ്മയാണ് അതുകൊണ്ട് എനിക്ക് ചിന്തിച്ചു ചിന്തിച്ചു മനസ്സിൽ പേടിവരുന്നു അങ്ങനെ ഉണ്ടാകുന്ന ടൈമിൽ എനിക്ക് ശ്വാസം കിട്ടാത്തപോലെ ആവുന്നു എന്ന് എനിക്ക് തോന്നുന്നു അപ്പോൾ പേടിച്ചു ശരീരം തളർന്നു പോകുന്നു ഈ അവസ്ഥ എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😭😭😭

    • @mindsight5792
      @mindsight5792 2 роки тому

      Plz connect with a psychologist. That will surely help you

  • @BANKINGTECHSPOT
    @BANKINGTECHSPOT 3 місяці тому

    Nexito, spenzo, cronotri

  • @jonsonkharafi7617
    @jonsonkharafi7617 2 роки тому +6

    അത് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടില്ല എന്നോട് ഒന്ന് സംസാരിച്ചാൽ മാത്രം മതി

  • @sumim615
    @sumim615 2 роки тому +39

    എന്തായാലും എല്ലാ രോഗത്തിനേക്കാളും വലുതാണ് മാനസികരോഗം,😞😞

  • @LatheefKP-ug6ud
    @LatheefKP-ug6ud Рік тому +1

    PracticeYoga.Shavasanam.

  • @rahnabasheer9211
    @rahnabasheer9211 5 місяців тому +2

    Njan ottakk samsarikkarund bodapoorvam alla.oru bandavum illatha karyangal.any solution

  • @rajeshstephen4661
    @rajeshstephen4661 2 роки тому +6

    മനസ്സൊരു മാന്ത്രിക കുതിരയായ് പായുന്നു മനുഷ്യൻ
    കാണാത്ത പാതകളിൽ

  • @rahilarafeeq4576
    @rahilarafeeq4576 Рік тому +1

    Maigrain Maran entha treatment

  • @sabirmuhammed1254
    @sabirmuhammed1254 2 роки тому +5

    💯👍🏼good information 😍

  • @yasarok1958
    @yasarok1958 2 роки тому +31

    ഞാൻ അറിയാതെ ഒറ്റക്ക് സംസാരിക്കും. പിന്നെ എനിക്ക് ചില സമയത്ത് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നില്ല കിട്ടിയതെല്ലാം വലിച്ചെറിയുന്നു. എപ്പോഴും സങ്കടം ഇതു മാനസിക രോഗമെന്നോ

    • @maximusthegoldencat
      @maximusthegoldencat 2 роки тому

      bipolar undonn nokane... ath manage cheyyan pattum

    • @compasnow6877
      @compasnow6877 2 роки тому

      Take a behavioural psychological test

    • @Skyism_lyrics
      @Skyism_lyrics 2 роки тому +1

      Ethu nammal thanne matti edukkanam kuràchu thivasam kazhijal maarum enikkum unttairunnu eppol maari pedikkattam marum

    • @farzeenahmed7035
      @farzeenahmed7035 Рік тому

      @@Skyism_lyrics
      Eniku marunnilla.....kureyayi
      Onnum cheyyan kayeenila.....
      Vallatha manasika bayam.....
      Entha cheyyedath.

    • @rahnabasheer9211
      @rahnabasheer9211 5 місяців тому

      Enikunm und ith

  • @roopamani2190
    @roopamani2190 2 роки тому +2

    Nalla avathranam

  • @Abdul-h3k
    @Abdul-h3k Рік тому +1

    ഒരു മനഃശാസ്ത്ര ഡോക്ടറെ കാണുമ്പോൾ മറ്റുള്ള ആളുകൾ കാണുമോ എന്ന ഭയം ഒരു പാട് പേര് ചിന്തിക്കുന്നു ഒരു മനഃശാസ്ത്ര ഡോക്ടറെ കാന്നുന്നത് മറ്റുള്ളവർ കാണുമ്പോൾ അവർ പറഞ്ഞു നടക്കും ആ വീട്ടിൽ ആർക്കോ മാനസികരോഗം ഉണ്ട് എന്നു പറഞ്ഞു പരത്തും ചിലപ്പോൾ നല്ല കുടുംബത്തിൽ നിന്ന് വിവാഹ ആലോചന ഒഴിവാക്കും ഇങ്ങനെ വലിയ ഒരു പ്രശ്നം ഉണ്ട് ഈ മനഃശാസ്ത്ര ഡോക്ടറെ കാണുന്നത് കൊണ്ട് അത് പേടിച്ചുകൊണ്ട് കുറെ ആളുകൾ മനഃശാസ്ത്ര ഡോക്ടർമാരെ കാണുന്നില്ല ഈ ഒരു വിഷയത്തെ പറ്റി ഒരു വീഡിയോ ഇറക്കണം ഇതിന് അതായത് ചില ആളുകളുടെ ഇങ്ങനെ യുള്ള ഭയപ്പാടിന് എന്താണ് പരിഹാരം എന്ന് ഒരു വീഡിയോ ഇറക്കണം

  • @fathimafathimak4046
    @fathimafathimak4046 3 місяці тому +1

    Yaathra pokunna timil parichayamulla rou😢 pettenn marannupokunnu.kaaranam yendhaan? Plz reply

  • @thasnithachu4579
    @thasnithachu4579 5 місяців тому +1

    Ayyoo ഞാൻ എപ്പോളും ക്ലീനിങ് ന്റെ ആളാ എനിക്ക് എന്നെത്തന്നെ വൃത്തി ഇല്ലാത്ത പോലെ തോന്നും എപ്പോളും കുളിക്കും വീടും പരിസരോം ഒരു പുല്ലിനെ പോലും വെറുതെ വിടൂല അപ്പോ ഞാനും ഒരു മാനസികരോഗി ആണല്ലേ 😟

  • @shahalshelu2669
    @shahalshelu2669 2 роки тому +8

    വിഷാദ രോഗം അത് വന്ന് കഴിഞ്ഞാൽ തീർന്നു ഞാൻ ഇപ്പോൾ അനുഭവിക്കുന്നു

    • @compasnow6877
      @compasnow6877 2 роки тому

      Take a behavioural psychological test. I can help you out to a psychotherapist after that

    • @mindsight5792
      @mindsight5792 2 роки тому

      Do consult a mental health professional

    • @Ashiyeeey
      @Ashiyeeey 8 місяців тому

      Njaanum

    • @NaihaNavas
      @NaihaNavas 6 місяців тому

      ​@@Ashiyeeeynjnm😭

  • @amruthanambiar7051
    @amruthanambiar7051 2 роки тому +6

    Good info🙏🙏

  • @noleg4124
    @noleg4124 10 місяців тому

    വിദേശത്തും സ്വദേശത്തും ഉള്ള നല്ല ഒരു ഡോക്ടറുടെ പേര് പറഞ്ഞു തരുമോ

  • @rejilabeevie4373
    @rejilabeevie4373 2 роки тому +1

    Thanks nalla avatharanam good video

  • @mrrouts3918
    @mrrouts3918 2 роки тому +25

    മുഴുവൻ കാണുന്നില്ല...ചിലപ്പോ എനിക്ക് കുഴപ്പം ഉണ്ടോ എന്ന് തോന്നും

    • @vishramam
      @vishramam 2 роки тому +1

      😀😀😀

    • @JK303
      @JK303 2 роки тому +2

      എങ്കിൽ നിങ്ങൾ ഒരു സൈക്കോളജിക്കൽ ട്രീറ്റ്മെന്റ് ചെയ്യണം

  • @Jesuscomingsoon...ജീവിക്കുന്നു

    സഭാപ്രസംഗി 9:3 എല്ലാവർക്കും ഒരേഗതി വരുന്നു എന്നുള്ളതു സൂര്യന്റെ കീഴിൽ നടക്കുന്ന എല്ലാറ്റിലും ഒരു തിന്മയത്രേ; മനുഷ്യരുടെ ഹൃദയത്തിലും ദോഷം നിറഞ്ഞിരിക്കുന്നു; ജീവപര്യന്തം അവരുടെ ഹൃദയത്തിൽ ഭ്രാന്തു ഉണ്ടു; 👆

  • @shameenasharafu1727
    @shameenasharafu1727 2 роки тому +45

    ഞാൻ ആഗ്രഹിച്ച ഒരു വീഡിയോ ആണ് ഇത്.... മാം പറഞ്ഞത് പോലെ ഉള്ള ഒരു അവസ്ഥയിൽ ആണ് ഇപ്പോ ഞാൻ ഉള്ളത്.... എന്താണ് ചെയ്യേണ്ടത് എന്നറിയില്ല

    • @Arogyam
      @Arogyam  2 роки тому

      മാനസികാരോഗ്യ പ്രശ്‍നങ്ങൾ എങ്ങനെ പരിഹരിക്കാം ? നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം. +91 7559 920 920, WhatsApp: wa.me/917559920920

    • @chengayeesvibes8547
      @chengayeesvibes8547 2 роки тому

      Shariya

    • @manikulamulli
      @manikulamulli 2 роки тому

      @@Arogyam ffcsffà,

    • @mrbijoykhalid
      @mrbijoykhalid 2 роки тому +1

      നിങ്ങളുടെ റബിലേക് തിരിയുക
      പൂർണമായും bharamelpikkuka.എല്ലാം seriyakum

    • @kshivadas8319
      @kshivadas8319 2 роки тому +1

      എനിക്ക് സംശയ രോഗം ഉണ്ടായിരുന്നു തുടക്കത്തിൽ തന്നേ ചികിത്സ തേടി മാസങ്ങൾ ഓളം മരുന്ന് കഴിച്ചു രോഗം 90% ഗുണമായി ജോലികൾ ചെയ്യാൻ ഒരു തടസ്സവും ഇല്ല .രോഗം തല പോക്കിയാൽ തന്നേ അതേ മരുന്ന് ഒരു മാസം കഴിക്കുമ്പോൾ നോർമൽ ആകും . നിങ്ങൽ നിങ്ങളുടെ അടുത്തുള്ള ഗവ.മെഡിക്കൽ കോളേജിൽ പോയി മാന..രോഗവിദഗ്ദനെ കണ്ട് ചികിത്സ തേടി സമ്മർദ്ദത്തെ അതി ജീവിക്കാം 👍

  • @seemlove1225
    @seemlove1225 2 роки тому +1

    സൂപ്പർ 👍

  • @rashiknpy6336
    @rashiknpy6336 2 роки тому +5

    Ningal paranju prathakuvode

  • @jaseefasulfikar7975
    @jaseefasulfikar7975 2 роки тому +10

    Doctor enik endhokeyo budhimut und veetu joligalil thanne endhokeyo prashnangal kazhugiya pathrangal pinneyum pinneyum kazhuguga bathroomiloke aarengilum pogumbol bayangara tention aanu avar vrithiyakumo enna pedi purathu poyal oru toiletum use cheyyilla adukala joliyoke cheidhadhu thanne cheidhu neram vaigunnu chilapol idhoke moolam valladhe thala perukum chilapol thaniye samsarikum njanendhanu cheyyendadh😥

    • @kurumbans877
      @kurumbans877 2 роки тому +1

      പേടിക്കണ്ട സഹോ, ഒരു Dr. കാണു . അടുത്തുള്ള ഗവണ്മെന്റ് ഹോസ്പിറ്റലിൽ മാസത്തിൽ ഒരു ദിവസം വരും .... അവിടെ അന്വേഷണം നടത്തി പോയി കാണു ... ശരീരത്തിന് വരുന്ന പോലെ വരുന്നത് ആണ് മനസിന് , പേടിക്കണ്ട ...

    • @hibamariyam8670
      @hibamariyam8670 2 роки тому

      Obsessive compulsive disorder OCD

  • @sagareliyasjacky2992
    @sagareliyasjacky2992 2 роки тому +1

    Bhayam aanu ellathinthenteyum thudakkam
    Bhudhiellayma.....

  • @rophsherinstorywindow5616
    @rophsherinstorywindow5616 Рік тому

    ചിലപ്പോൾ ഹൃദയം നിലക്കുമോ എന്ന് തോന്നിയിട്ടുണ്ട്.

  • @muhammedshahid16789
    @muhammedshahid16789 2 роки тому +1

    Nalla seccion

  • @abdulnoushad59
    @abdulnoushad59 2 роки тому +1

    എനിക്കും ഇങ്ങനെ ഉള്ള അസുഖം ഉണ്ട് Dr കാണണം ഉറക്കം ഇല്ലാതെ കുറെ മാസങ്ങളായി തുടരുന്ന

    • @anju105
      @anju105 2 роки тому +1

      ചെമ്പരത്തി tea kudiku കുറയും

    • @kshivadas8319
      @kshivadas8319 2 роки тому +2

      നിങ്ങളുടെ അടുത്തുള്ള ഗവ.മെഡിക്കൽ കോളേജിൽ പോയി ഇത് ചികിത്സിക്കുന്ന ഡോക്ടറെ കാണുക .ഫ്രീയായി ചികിത്സ നേടാം .മരുന്ന് മുടങ്ങാതെ കഴിക്കുകയും വേണം.

    • @farzeenahmed7035
      @farzeenahmed7035 Рік тому +1

      @@anju105
      Chembarthi tea
      Egane undakum

  • @JaseenaAjeesh
    @JaseenaAjeesh 2 роки тому +4

    Useful 😍👍

  • @anuchandy3870
    @anuchandy3870 5 місяців тому

    Enod valare vekthamayi arokeyo samsarikunathayi kelkam...enthannu onnu parayamo

  • @sharafutksharafutk9815
    @sharafutksharafutk9815 2 роки тому +1

    Kelkkan ആഗ്രഹിച്ച വീഡിയോ

  • @mansoorali6020
    @mansoorali6020 2 роки тому +2

    മനസ്സ് നമുക്ക് ഉള്ളത് കൊണ്ട് അതിനു രോഗ വരുന്നതിനു വേവലാതി പെടാതിരിക്കാനുള്ള ബോധം നമുക്കുണ്ടായാൽ ഏതു മനസ്സിക രോഗവും നമ്മെ ബാധിക്കാതെ മനോനില നിയത്രണത്തിൽ ആകാൻ സാധിക്കും...
    ചില താളപിഴവുകൾ ഉണ്ടാവുന്നതിനെ ഉൾക്കൊണ്ട്‌
    മെല്ലെ അതിന്റെ വഴിക്ക് വിട്ട്അതിൽ നിന്ന് സ്വതന്ത്രമാകാണാന് നമ്മൾ ശ്രമിക്കേണ്ടത്...

  • @sarithakc2645
    @sarithakc2645 2 роки тому +4

    Mam. Ottaku erikumbhol thalayatti samsarikunnadhum manasikaroghamano

    • @chaplin1669
      @chaplin1669 Рік тому +3

      ചിലർ ഒറ്റക്ക് സംസാരിക്കും അത് മാനസിക രോഗം ഒന്നും അല്ല❤❤❤

  • @sujathamohandas140
    @sujathamohandas140 Рік тому

    Sir ഏന്റെ മകന് അടുത്തിടെ യായി ചില സ്വാഭാവ വെത്യാസം കണ്ടുവരുന്നുണ്ട് അവനുകളർ വെക്കണം വെളുക്കണം എന്നൊക്കെപ്പറഞ്ഞു മുറി അടച്ചു ഓൺലൈനിനിൽ ക്രീംമും വരുത്തി പകലുറക്കം രാത്രിയിൽ ഉണർന്നിരിക്കും ഭക്ഷണം തീരെ kurachu വണ്ണംവെക്കും, മുട്ട മീൻ, മീറ്റ്, ഫ്രൂട്ട്സ് ഇവ ഒന്നും കഴിക്കില്ല ഒരു 3 മാസം ആയി, ഈവെളുപ്പിക്കൽ തുടങ്ങിയിട്ട് ഇപ്പോൾ സ്ഹോകൾ തുറന്നു ഫസ്റ്റ്ടായി പോയി ഇനി മോണ്ടയിൽ പോകാം എന്നാണ് പറയുന്നത് ഇപ്പോൾ 9യിൽ ആണ് അടുത്തതിൽ പിന്നിലാണ് എങ്കിലും ഫുൾ a പ്ലസ് ആണ് മനസിൽ പുസ്തകം വലിയപാടാണ് ജാൻ എനിപടിക്കുന്നില്ല എന്ന് ഇടക്ക് പറയും ദേഷ്യം ടോന്നുന്നവരെ കൊല്ലണം ഒരുഡോണക്ഉം പഠിച്ചിട്ടു ഒരുകാര്യവുമില്ല ഇതൊക്കെ വല്ലോ പ്രശ്നമാണോ സ്കൂൾതുറന്നു കുട്ടികളുമായി ഇടപെടുമ്പോൾ മാറും എന്ന് വിശ്വസിക്കുന്നു കുട്ടികലകളിയാക്കുന്നു പല്ലുബ്രെശ്‌ചെയ്യില്ല മേൽ കഴുകും മുഖം തല ഇവനന ക്കില്ല അവദ്ദിക്കു മൊബൈൽ ബറൈറ് കൂട്ടിവച്ചു മുഖത്ത് അടിപ്പിക്കുമായിരുന്ന വെളുക്കാൻ ഇപ്പോൾ അത് ഇല്ല ക്രീമാണ് ഉപയോഗിക്കുന്നത് ഇത് പ്രേശ്നമാണോ എന്താണ് ചെയ്യേണ്ടത്

    • @naseerthoufeeq7414
      @naseerthoufeeq7414 Рік тому

      It's serious problem.fastly consult a psychologist and treat in psycrtrist.that is well

  • @shabnarafeeqvazhat6814
    @shabnarafeeqvazhat6814 2 роки тому +3

    Good . U two are the doctors

    • @ummer.pkuliyil5161
      @ummer.pkuliyil5161 2 роки тому +1

      വളരെ നന്നായിട്ടുണ്ട് ... രണ്ട് പേർക്കും അഭിനന്ദനങ്ങൾ

    • @muzammilcm2552
      @muzammilcm2552 2 роки тому +1

      Thanks Madame Valery upakaraprathmayi

  • @thalapathykotta6893
    @thalapathykotta6893 2 роки тому +1

    എന്റെ പെങ്ങള് മരിച്ചു പോയ്യി അതിൽ പിന്നെ മനസ്സ് തകർന്നു പോയ്യി ഇപ്പം 26 വായിസ് അയ്യി ജോലി ഒന്നും ഇല്ല ദുഃഖം മാറുന്നുന്നില്ല ഷെമ ഇല്ല ഒരാടത്തും നികുന്നില്ല ദേഷ്യം കാരണം ഒന്നും പറ്റുന്നില്ല പൊറോകോട്ട് പോകുവാ

    • @chaplin1669
      @chaplin1669 Рік тому

      സിസ്റ്റ്റർക്ക് എന്ത് pattiyatha

  • @aradhanaambulance7249
    @aradhanaambulance7249 Рік тому

    Shariram meliyumo....... Doctor

  • @amalamurugan2473
    @amalamurugan2473 2 роки тому +1

    Thanks mam

  • @zakariyazakari5686
    @zakariyazakari5686 11 місяців тому

    ഇരിക്കുന്ന കൂട്ടത്തില് ഒരാൾക്ക് അതുണ്ട് മറ്റൊരാൾക്ക് അതില്ല. അത് നിങ്ങളെ രണ്ടുപേരെയും കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. അത് ആർക്കാണ് ഉള്ളത് ഇല്ലാത്തത് എന്ന് നിങ്ങൾ തന്നെ സ്വയം മനസ്സിലാക്കിയിട്ട് മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുക

  • @faheemkanniyan
    @faheemkanniyan 2 роки тому +5

    Good

  • @rikkusdreamworld8566
    @rikkusdreamworld8566 Рік тому +1

    Naan enthengilum kaaryathil mother low nod pradhigarichal appo parayum manasigamannenn.husband pollum ente bhagath nikkullla.😔😔😔

  • @ambikadevi123
    @ambikadevi123 2 роки тому

    Yogikal ozhichu ellavarum manasikarogikal.parayunna Dr marum

  • @SMILEWITHAIS
    @SMILEWITHAIS 2 роки тому

    Kannur aravanchalil oru hospital und..Max mind..nallathanu..avide months olam thamasich chikilsichu ok akarund.

  • @sudeeshsudeesh3583
    @sudeeshsudeesh3583 2 роки тому +1

    Very good 👍💓💓

  • @underworld7496
    @underworld7496 2 роки тому +12

    ഏതെങ്കിലും രീതിയിൽ ഉള്ള മാനസിക പ്രശ്നങ്ങൾ ഇല്ലാത്തവർ ആരെങ്കിലും ഉണ്ടാവുമോ.... ഈ ഡോക്ടർമാർ പോലും

  • @bencyks2312
    @bencyks2312 2 роки тому +7

    ബൈ പോളാർ അസുഖത്തിന്റെ ലക്ഷണങ്ങൾ എന്താണ് ഇത് പൂർണമായ് മാറുമോ

    • @vishramam
      @vishramam 2 роки тому +1

      Orazcha 2 azhcha koodumbol, krithyamaya avrithaiyil , mood disorder, kalaham undakkuka!

    • @jlo7204
      @jlo7204 Рік тому

      Marillw only can control

  • @nisharifu8532
    @nisharifu8532 2 роки тому +11

    ഡോക്ടർ paranje laksnm yellam എനിക് ഉണ്ട്‌ 🤔അപ്പോൾ എനിക് മാനസികം ano🤔

  • @FirosMachingal
    @FirosMachingal 7 місяців тому

    ENT ഡോക്ടർ ശ്രദ്ധിക്കണം എന്നാണ് എന്റെ അഭിപ്രായം

  • @underworld2770
    @underworld2770 3 місяці тому +1

    ഏതെങ്കിലും ഒരു തരത്തിലുള്ള മാനസികരോഗത്തിന് അടിമയായിരിക്കും മനുഷ്യർമുഴുവനും... മാനസികരോഗത്തിന് ചികിൽസിക്കുന്നഡോക്ടർമാർവരെ......